ഞാനടക്കം പലർക്കും അറിയില്ലാത്ത ഒരു കാര്യമാണിത്..

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 147

  • @meenaram8055
    @meenaram8055 3 หลายเดือนก่อน +1

    good swapna,explained very well about dental problems.
    quality of rice may be problem for aapam ....it happens sometimes .
    ruby ❤❤

  • @SusanJohn-xf2kn
    @SusanJohn-xf2kn 3 หลายเดือนก่อน +4

    ചേച്ചി,
    സൂപ്പർ vlog 👏
    അപ്പം മാവ് പൊങ്ങാൻ താമസിച്ചാൽ oven ഒന്ന് ചൂടാക്കിയിട്ട് മാവ് പാത്രം അതിനുള്ളിൽ വെച്ചാൽ അല്പസമയം കൊണ്ട് പൊങ്ങിവരും. 💞💞💞

  • @sarithak6760
    @sarithak6760 3 หลายเดือนก่อน +3

    ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤ ഞാൻ എൻ്റെ മകനെ പ്രസവിച്ച് മൂന്ന് മാസം കഴിഞ്ഞിട്ട് ആണ് ആ പല്ല് പറിച്ചത് നല്ല വേദന ആണ് മൂന്ന് ദിവസം പിന്നെ പതിയെ കുറഞ്ഞു ഇപ്പോൾ എൻ്റെ മോന് എടുക്കാൻ പറഞ്ഞിട്ട് ഉണ്ട് 😪❤❤❤❤❤ഈ ഉടുപ്പ് സൂപ്പർ ആണ് നല്ല ഭംഗി 👌🥰🎉

  • @nourinisthaqshereef2951
    @nourinisthaqshereef2951 3 หลายเดือนก่อน

    Supper dress.teeth problem inganeyokke undalle.kooduthal spicey kazhikanda aunty💖💖💖👍👍👍💝💝💝

  • @vidyap676
    @vidyap676 3 หลายเดือนก่อน

    Chechi shamam milk freeze aki adikkanam .appo taste undavum

  • @SuviShaji-of8wq
    @SuviShaji-of8wq 3 หลายเดือนก่อน

    Happy birthday mone🎉🎉🎉🎉

  • @lijiliji1311
    @lijiliji1311 3 หลายเดือนก่อน +1

    എല്ലാർക്കും നല്ലത് മാത്രം വരട്ടെ 🙏

  • @anilar7849
    @anilar7849 3 หลายเดือนก่อน +1

    Good 💕morning dear🙂/wisdom 🦷tooth remove 🙆‍♂️cheruprayatilo/Alum or fitkari podichu boil cool wtr kavalu wash daily, 👍Orikalum teeth problem undagilla, say😊..

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน

      ഇത് പണ്ട് ഞാൻ ചെയ്തിട്ടുണ്ട്..പക്ഷെ ഗുണം ഒന്നും കിട്ടിയില്ല..ഇപ്പോഴും ആലം എൻ്റെ കയ്യിൽ ഉണ്ട്..👍🥰🥰🥰🥰

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 3 หลายเดือนก่อน

    ചേച്ചി ഇൻഡ്രോയിൽ ഇരുന്നു പറയുന്ന കണ്ടാൽ ശെരിക്കും ഒരു ദന്ത ഡോക്ടർ പറയുന്ന പോലെ തോന്നി. എനിക്കുംഒരു ഹായ് തരു ചേച്ചി. റൂബി ❤

  • @mngigu
    @mngigu 3 หลายเดือนก่อน

    Chechi..pachariyude problem aakum ttoo.enikkum pattiyittundu...😢😢..motham akkidi pattiyalloo...juice ayittum appam ayittum okke 😮😮.chechi oru divasam falooda undakamoo

  • @daisydickson9298
    @daisydickson9298 3 หลายเดือนก่อน

    Kanjhi kudikkan padille swapna,nalla podiyari kanjhi undakki koduthal vishapu marum

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน

      സാധാരണ കഞ്ഞി ഇടയ്ക്ക് കുടിക്കും

  • @mollyjose1212
    @mollyjose1212 3 หลายเดือนก่อน +1

    Good morning Swapnakutty ❤❤❤. പല്ലുവേദനയുടെ കാര്യം പറയുമ്പോൾ തന്നെ എനിക്ക് വേദനയാണ്. എൻ്റെ വായിൽ പല്ലുവേദന കാരണം എന്തെല്ലാം ചെയ്തിട്ടുണ്ട് എന്ന് എനിക്ക് പോലും അറിയില്ല. അതുകൊണ്ട് എനിക്ക് ശരിക്കും മനസ്സിലാകും.very good video. With lots of love 💕💕💕

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน

      അതേ അതെ ഞാൻ ചേച്ചിയുടെ പല്ലിൻ്റെ കാര്യം കേട്ട് ഞെട്ടിപ്പോയി😥💕💕

  • @belladsilva1748
    @belladsilva1748 3 หลายเดือนก่อน

    പല്ലിന്റെ. കുറെ കാര്യങ്ങൾ. പറഞ്ഞത്. അതുമായി. പേടിച്ചിരിക്കുന്നവർക്ക്. നല്ലൊരു. ധൈര്യം. ആണ്. താൻ. അവർക്ക്. പകർന്ന്. നൽകിയത്.❤️. ഇത്. പോലെയൊന്നും. പറഞ്ഞ്. കൊടുക്കാൻ. എനിക്ക്. അറിയില്ല ടോ. പഠിപ്പും. ഇല്ല.❤️❤️❤️❤️❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน

      ഒരുപാട് സന്തോഷം ബെല്ല..ഉണ്ണിയപ്പം വീഡിയോ കണ്ടില്ല..രാത്രി കാണണം👍💖🥰🥰

  • @belladsilva1748
    @belladsilva1748 3 หลายเดือนก่อน +1

    റൂബിക്കു ഞ്ഞെ... ചക്കര. തത്തമ്മോ.. മമ്മീടെ. ഉമ്മ.... കിണറ് നിറയാറായി ടോ. മോട്ടർ. മുങ്ങി പോയി. കംപ്ലേറ്റൊയി പോയി. ഇനി എന്ത്. ചെയ്യുമോ.. എന്തൊ..😢😢😢

  • @sindhulakshmi
    @sindhulakshmi 3 หลายเดือนก่อน

    Ente monum ithe avastha. Tooth same situation. Avanu leave orupaadu venam. Ennal kittumo ennariyila . Pani orupadu ullathukondu , avan leave apply cheyyunnumilla. Banking finance il aanu

  • @LIFEARCHANA
    @LIFEARCHANA 3 หลายเดือนก่อน

    Very true 💯💯💯

  • @ajitharavindran8817
    @ajitharavindran8817 3 หลายเดือนก่อน

    Hi good morning ,ഞാ൯ പേടിച്ച് പല്ല് എടുക്കാ൯ പോയിട്ട് ഇല്ല,ഇത് പോലെ സ൪ജറി വേണ൦,നല്ല വേദന ഉണ്ട് ,റൂബിഹായ്😘😘❤

  • @priyabyju
    @priyabyju 3 หลายเดือนก่อน

    Chechi wisdom tooth edukkunnenu munney nammaldey aa baagathey gumsil anesthesia cheyyum, oru cheriya injection. Pinney onnum ariyanda, vaayum thurannu anganey irikkam, entethu verum 5 minutes kondu ellam kazhinju. Chechiyum pedikkanda, poyi eduthu kalayunnatha nallathu.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน +1

      ഇടുക്കുമ്പോ പ്രഷ്ണം ഇല്ല..അതുകഴിഞ്ഞ് rest കിട്ടില്ല എന്നതാണ് പ്രശ്നം🥰💖

  • @leenapremjith2809
    @leenapremjith2809 3 หลายเดือนก่อน

    Hello dear swapna . I think removing Rogers wisdom tooth was a right decision. I hope he is feeling better now. Take care ❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน

      ഇപ്പൊ കുഴപ്പം ഒന്നും ഇല്ല..എങ്കിലും കട്ടി ആഹാരം ഒന്നും കഴിക്കുന്നില്ല🥰🥰

  • @dineshpai6885
    @dineshpai6885 3 หลายเดือนก่อน

    Hi Swapna Good morning 🙏🌹❤ Adipoli Video Super 👌👍 Ruby ❤❤🥰🥰😊

  • @SNEHATHAMARA
    @SNEHATHAMARA 3 หลายเดือนก่อน

    Hi swapna, enikku എല്ലാ മനുഷ്യരേക്കാളും 2 പല്ല് extra ഉണ്ട്. 15 yrs മുന്നേ ഷാർജ യിൽ വച്ചു വേറെ ഒരു കാര്യത്തിന് x ray എടുത്തപ്പോൾ ആണ് കണ്ടത്. അന്ന് കൊറേ ഡോക്ടർസ് കൂടി ഇരുന്നു ആലോചിച്ചു. ഇത് എടുത്തു കളയാം, അല്ലേൽ പിന്നീട് അടുത്തുള്ള ബാക്കി പല്ലിൽ പ്രോബ്ലംസ് ഉണ്ടാകും. എന്ന് പറഞ്ഞു. But സർജറി എന്ന് കേട്ടപ്പോൾ പേടിച്ചു ഞാൻ ചെയ്തില്ല. Bcoz എനിക്ക് അനേസ്തെഷ്യ പ്രോബ്ലം ഉണ്ട്.
    ഇപ്പോളും ആണ് extra പല്ല് എന്റെ വായിൽ ഉണ്ട്. But ആ side വച്ചു ഞാൻ ചവയ്ക്കാറില്ല. അത് വായിന്റെ ഉള്ളിൽ ആണ്.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน +1

      അപ്പോ 34 പല്ല് ഉണ്ടല്ലേ😀💖🥰🥰

  • @akhilaakhila771
    @akhilaakhila771 3 หลายเดือนก่อน +2

    സ്വപ്നേച്ചി എനിക്കിഷ്ടപ്പെട്ട രണ്ടോ മൂന്നോ യൂട്യൂബ്ഴ്സ് ഉണ്ട് അതിൽ ഒരാളാണ് ചേച്ചി, ചേച്ചിടെ vlogs ഒരു പ്രേത്യേക ഭംഗി ഉണ്ട് അങ്ങനെ ജാട ഒന്നുമില്ലാത്ത അഹങ്കാരമില്ലാത്ത ഒരു സാധാരണ vloger ആയിട്ടാണ് ചേച്ചിയുടെ behaviour ഇങ്ങനെയുള്ളവരെയാണ് ഞാൻ സപ്പോർട്ട് ചെയ്യാറ് comment ചെയ്യാറ് അതുപോലെ മക്കളോടും പാപ്പയോടും ഒപ്പം റൂബികുട്ട്യോടുമുള്ള caring അതുപോലെ സബ്സ്ക്രൈബ്ഴ്സിനെ എല്ലാം ഒരേപോലെ കാണുന്നത് കമന്റ്സിന് rply തരുന്നതും ഇതൊക്കെയാണ് ചേച്ചീനെ എനിക്കിഷ്ടപെടാനുള്ള കാരണം എന്റെ job കഴിഞ്ഞു വീട്ടിൽ വരുമ്പോൾ അല്ലേൽ ഒഴിവു സമയങ്ങളിൽ ഒക്കെ ചേച്ചിടെ വീഡിയോസ് ഞാൻ കാണും ഭയങ്കര relaxing ആണ്, അങ്ങനെ ബഹളങ്ങളും വെറുപ്പീരുമൊന്നുമില്ലാത്ത വീഡിയോസ് ഇങ്ങനുള്ളതൊക്കെയാണ് എല്ലാവരും ഇഷ്ടപെടുക ചേച്ചിടെ ചാനൽ നല്ല രീതിയിൽ വളരും എന്നെ ഓർത്തതിന് ചേച്ചിക് ഒരുപാടു ഒരുപാട് 😘😘

    • @priyabyju
      @priyabyju 3 หลายเดือนก่อน +1

      Athey, enikkum same abiprayam, njaan aagey follow cheyyunna daily vlogger😊

    • @babygodx1836
      @babygodx1836 3 หลายเดือนก่อน

      Correct​@@priyabyju

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน +1

      ഒരുപാട് സന്തോഷം കുട്ടാ🙏🤩🥰💖😀😘💕♥️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน +1

      🥰🥰💖💖💖🎊🙏🙏

    • @akhilaakhila771
      @akhilaakhila771 3 หลายเดือนก่อน

      ♥️

  • @madonnaselva9580
    @madonnaselva9580 3 หลายเดือนก่อน

    👍vlog… dental details..☺️

  • @nayanatj7863
    @nayanatj7863 3 หลายเดือนก่อน

    Swapna...
    Dental treatment നെ കുറിച്ച് പറഞ്ഞതെല്ലാം തന്നെ വളരെ ശരിയാണ്...
    എൻറെ മോളും മരുമകനും Root canal specialists ആണ്...
    അതുകൊണ്ട് എനിക്ക് ഇതിനെക്കുറിച്ച് കുറച്ചൊക്കെ ധാരണയുണ്ട്... അതുകൊണ്ട് എത്രയും പെട്ടെന്നുതന്നെ doctors പറയുന്ന എല്ലാ treatmentsഉം ചെയ്ത്, പല്ലുകൾ safe ആക്കി വയ്ക്കുന്നതാണ് നല്ലത്...
    പേടിക്കാൻ ഒന്നുമില്ല....
    Love to റൂബി...❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน

      അതെയോ thank you ഡിയർ 😀👍💖💖🥰🥰🎊🎊🎊

    • @nayanatj7863
      @nayanatj7863 3 หลายเดือนก่อน

      @@veettukaaryangalbyswapna6940❤️😘😘

  • @divyanob7152
    @divyanob7152 3 หลายเดือนก่อน +1

    Good morning swapnechiiii 🥰🥰🥰🥰

  • @akhilaakhila771
    @akhilaakhila771 3 หลายเดือนก่อน

    Thank u so much chechiiiiiiiiiii❤ love u 💃💃💃💃💃💃🎉🎊

  • @sunijohn5979
    @sunijohn5979 3 หลายเดือนก่อน

    എനിക്കും ഒരു ഹായ് വേണേ. ഗുഡ് മോർണിംഗ് ചേച്ചി ❤❤😅😅

  • @sreejapv1772
    @sreejapv1772 3 หลายเดือนก่อน

    Ente മോൾക്ക്‌ Pallinu same പ്രശ്നം ഉണ്ടായിരുന്നു.. എടുത്തു കളഞ്ഞു

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 3 หลายเดือนก่อน

    Eth satyamaya karyaman ente monu 31 year aayi last week ofcl vachu vedana vannu night ayappol ath kudi pinne doctorude aduth poyi surgery cheythu eduthu kalanju

  • @prameelagvarma4385
    @prameelagvarma4385 3 หลายเดือนก่อน +1

    Good morning chechi ❤

  • @lathamenon5542
    @lathamenon5542 3 หลายเดือนก่อน

    Good morning Swapna 🌷🥰🌷

  • @lathamenon5542
    @lathamenon5542 3 หลายเดือนก่อน

    Wisdom tooth ന്റെ വിവരണം നന്നായിരുന്നു.... പലരുടെയും സംശയം മാറി ക്കാണും....

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน

      അതേ..എനിക്കും ഇപ്പോളാണ് കര്യങ്ങൾ മനസ്സിലായത്👍😅🥰

  • @sindhup5897
    @sindhup5897 3 หลายเดือนก่อน

    ചേച്ചീ......❤❤❤❤❤❤❤

  • @minnalagru
    @minnalagru 3 หลายเดือนก่อน

    Hi chechi

  • @remanizacharias2042
    @remanizacharias2042 3 หลายเดือนก่อน

    സ്വപ്ന ഗുഡ്മോണിങ് ♥🙏

  • @vaheedaas8513
    @vaheedaas8513 3 หลายเดือนก่อน

    Suuper dress♥️🥰

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 3 หลายเดือนก่อน

    Hai Swapna,Good Morning dear❤❤❤❤❤

  • @beenajoshi9882
    @beenajoshi9882 3 หลายเดือนก่อน

    Good morning swopna.

  • @rosajosephdeepaalex9502
    @rosajosephdeepaalex9502 3 หลายเดือนก่อน +1

    Chechy ഓവൻ ഉപയോഗിച്ചുള്ള കാര്യങ്ങൾ മതറ്റം ആയി ഒരു വീഡിയോ ചെയ്യുമോ

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน

      നേരത്തെ കുറെ ചെയ്തിട്ടുണ്ട്..😊👍♥️

    • @rosajosephdeepaalex9502
      @rosajosephdeepaalex9502 3 หลายเดือนก่อน

      @@veettukaaryangalbyswapna6940 അതു നോക്കീട്ടു കാണുന്നില്ല

  • @udayasree1427
    @udayasree1427 3 หลายเดือนก่อน

  • @reenajose7609
    @reenajose7609 3 หลายเดือนก่อน

    Good morning dear 🎉❤

  • @beena-ik1ig
    @beena-ik1ig 3 หลายเดือนก่อน

    Good afternoon chechi kutty
    ❤❤

  • @AnuAnu-yx5kg
    @AnuAnu-yx5kg 3 หลายเดือนก่อน

    Checheeee❤❤❤❤

  • @lissapaul4721
    @lissapaul4721 3 หลายเดือนก่อน

    Good morning chechi 💕❤️👌

  • @divyaskumar2117
    @divyaskumar2117 3 หลายเดือนก่อน

    Good morning Swapna

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 หลายเดือนก่อน

    എന്തൊരു കഷ്ടാ അല്ലേ പല്ലിനു ഒക്കെ ഇങ്ങിനെ വന്നാൽ.😳.

  • @rasiyaph1741
    @rasiyaph1741 3 หลายเดือนก่อน

    Richumonu.rojumonu.rubimolu❤❤❤❤❤

  • @sabarinathpanicker3865
    @sabarinathpanicker3865 3 หลายเดือนก่อน

    ചേച്ചി... ഒന്ന് കൊണ്ടും പേടിക്കണ്ട.... എനിക്ക് രണ്ട് ചെറിയ കുട്ടികളാണ്.. ഹസ്ബൻഡ് കൂടെ ഇല്ല മാത്രമല്ല പ്രായമായ അച്ഛനും ഒരു പെറ്റ് ഡോഗും ഉണ്ട്... ഒരു ദിവസം തന്നെ ഒരു വശത്തെ മോളിലെയും താഴത്തെയും സർജറി ചെയ്തു.... അവർ പറഞ്ഞത് പോലെ തന്നെ എല്ലാം ചെയ്തു.. കറക്റ്റ് ആയി മരുന്ന് കഴിച്ചു.. ആദ്യത്തെ രണ്ട് ദിവസം അവർക്ക് എല്ലാം പുറത്തു നിന്ന് ഫുഡ്‌ ഓർഡർ ചെയ്ത് കൊടുത്തു.. ഞാൻ ഐസ് ക്രീംമും ജ്യൂസും മാത്രം കഴിച്ചു... മൂന്നാമത്തെ ദിവസം മുതൽ കുക്ക് ചെയ്തു... കുനിഞ്ഞും നിവർന്നും ഉള്ള പണികൾ ഒന്നും ചെയ്തില്ല... വിസ്‌ടം ടീതിന്റെ വേദന വെച്ച് നോക്കുമ്പോൾ സർജറിയുടെ പെയിൻ ഒന്നുമല്ല... കുറഞ്ഞത് ഒരു മാസത്തെ ബ്രെക്കിന് ശേഷം അടുത്ത വശവും ചെയ്യാൻ പറഞ്ഞിരിക്കയാണ്...
    ഡോക്ടർസ് റിമൂവ് ചെയ്യാൻ പറഞ്ഞെങ്കിൽ ചെയ്യുന്നതാണ് നല്ലത് ചേച്ചി ❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน

      ഇതൊന്നും ഇവിടെ നടക്കുമെന്ന് തോന്നുന്നില്ല😅😅💖💖🥰🥰🥰

  • @SusanMathew-jj5fu
    @SusanMathew-jj5fu 3 หลายเดือนก่อน

    Hi chechi ❤

  • @roja.848
    @roja.848 3 หลายเดือนก่อน +1

    എനിക്ക് 31 പല്ല് ഉണ്ട് . ഒരു wisdom ടൂത് purathu വന്നില്ല

  • @priyagiri882
    @priyagiri882 3 หลายเดือนก่อน

    Super❤ so quite

  • @aleyammathankachan3105
    @aleyammathankachan3105 3 หลายเดือนก่อน

    Hai swapnaaaa goodmorning ❤❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน

      Hi dear 🥰👋🤩സുഖമല്ലേ

    • @aleyammathankachan3105
      @aleyammathankachan3105 3 หลายเดือนก่อน

      @@veettukaaryangalbyswapna6940 athe sugamaaneda mone ipo yenganude pain kurenjoo yendelum kazhikkan pattuvooo

  • @pushpalatha4518
    @pushpalatha4518 3 หลายเดือนก่อน

    Good morning 🙏

  • @JoyisJoseph-m7f
    @JoyisJoseph-m7f 3 หลายเดือนก่อน

    ഹായ് ചേച്ചി ❤❤❤❤❤

  • @sandhya9885
    @sandhya9885 3 หลายเดือนก่อน

    Good morning❤️

  • @Saji.428
    @Saji.428 3 หลายเดือนก่อน

    Hai..... 🙌 ❤

  • @Maninadam1946
    @Maninadam1946 3 หลายเดือนก่อน

    ❤️❤️❤️

  • @juliejoseph4258
    @juliejoseph4258 3 หลายเดือนก่อน

    Enthoru mazhayaaaaaa flood undavo😢😢😢😢😢
    Paavam Rubi kunj🫣🫣🫣🫣🫣
    Shamam fruit nallayano 🤔🤔🤔🤔 enth taste aanu
    Stew okke super aayitund ❤❤❤ pinne palline kurich ariyathavark
    Useful video aayi 👌👌👌 fried rice eshttam aanu 😋😋😋😋

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  3 หลายเดือนก่อน +1

      അതേട ഇവിടെയും നല്ല മഴയാണ്👍🥰

  • @sudanisudevan8433
    @sudanisudevan8433 3 หลายเดือนก่อน

    Hiiii swapna kuttyyyy ❤❤❤❤❤

  • @jalajadevi8245
    @jalajadevi8245 3 หลายเดือนก่อน

    👍❤️

  • @lissjose3108
    @lissjose3108 3 หลายเดือนก่อน

    Chechi mole

  • @rasiyaph1741
    @rasiyaph1741 3 หลายเดือนก่อน

    Hi.swapna❤❤❤❤pappa

  • @bindhuvasudevan9081
    @bindhuvasudevan9081 3 หลายเดือนก่อน

    Enthanu swapna subscribe koodathe..enthanu..athu annekshikanam ketto

  • @latapanicker865
    @latapanicker865 3 หลายเดือนก่อน

    Hi

  • @anudanny5163
    @anudanny5163 3 หลายเดือนก่อน

    Hai swapna phone number tharumoo.

  • @sreejasajeev2005
    @sreejasajeev2005 3 หลายเดือนก่อน

    Hi chechi 😍

  • @sheejaashokan2516
    @sheejaashokan2516 3 หลายเดือนก่อน

    Hi chechi ❤❤❤❤