Nanniyal Nirayunnu {Cover} || നന്ദിയാൽ നിറയുന്നു എന്നന്തരംഗം|| ft. Angel Austin|| Pr. Sam Joseph

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 171

  • @AustinGR
    @AustinGR  2 หลายเดือนก่อน +20

    നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
    ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
    വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2)
    ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
    കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2)
    ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2)
    ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന..(4)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ

  • @sisilythomas3739
    @sisilythomas3739 9 หลายเดือนก่อน +7

    Nice song. Excellent singing. God bless ❤❤❤

  • @ryanmelodies1977
    @ryanmelodies1977 9 หลายเดือนก่อน +4

    Super❤

  • @Mini_Binu523
    @Mini_Binu523 11 หลายเดือนก่อน +15

    ഈ പാട്ടിൽ എന്റെ അനുഭവങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു ❤️എന്നെ രക്ഷിച്ച ദൈവത്തിന് നന്ദി 💞💞💞💞

  • @sajijosesajijose9399
    @sajijosesajijose9399 9 หลายเดือนก่อน +4

    ഒന്നിനും കുറവില്ലാതെ നടത്തുന്ന ദൈവത്തിന് , നന്ദി

  • @roymons2318
    @roymons2318 ปีที่แล้ว +16

    ഈ പാട്ട് കേട്ടപ്പോൾ എൻറെ അനുഭവങ്ങൾക്ക് തുല്യമായ ഗാനം പോലെ എത്ര കേട്ടാലും മതിയാകുന്നില്ല

    • @Mini_Binu523
      @Mini_Binu523 11 หลายเดือนก่อน +2

      സത്യം

  • @Gemini-kn3yo
    @Gemini-kn3yo 2 หลายเดือนก่อน +13

    അർഥം മനസ്സിലാക്കി പാടുമ്പോൾ കരഞ്ഞു പോകും.. യേശുവേ സ്തോത്രം.. 🙏🏻

  • @Nabelcreations
    @Nabelcreations 10 หลายเดือนก่อน +7

    ഒന്നിനും കുറവില്ലാതെ നടത്തുന്ന കർത്താവെ അങ്ങേക്ക് നന്ദി 🙏🏼🙏🏼🙏🏼

  • @sherlyShaji-k2j
    @sherlyShaji-k2j 24 วันที่ผ่านมา +3

    ഒന്നിനും കുറവില്ലാതെ നടത്തുന്ന എന്റെ യേശു ❤️❤️❤️

  • @beenacb6540
    @beenacb6540 9 หลายเดือนก่อน +4

    Sang well. May god bless you🙏🏻

  • @anishperuva4440
    @anishperuva4440 10 หลายเดือนก่อน +6

    നന്നായിട്ട് പാടി supper song 🥰🥰

  • @Nabelcreations
    @Nabelcreations 10 หลายเดือนก่อน +7

    Hearty feelings... So great... എന്റെ അനുഭവങ്ങൾ എല്ലാം ഈ പാട്ടിലുണ്ട്... 🙏🏼🙏🏼🙏🏼

  • @KunjumolKunjuj
    @KunjumolKunjuj 2 หลายเดือนก่อน +17

    എൻ്റെ ദൈവമെ എത്ര പ്രാവശ്യം കേട്ടന്ന് എനിക്ക് തന്നെ അറിയില്ല കാരണം കേട്ട് കേട്ട് കരഞ്ഞ് നിർത്തും അത്രയ്ക്കും അനുഭവുള്ള ഒരു പാട്ട് ആണ്.

  • @renyjohn8258
    @renyjohn8258 9 หลายเดือนก่อน +4

    Meaning ful song👍

  • @FOLLOWEROFYAHUSHA
    @FOLLOWEROFYAHUSHA 2 หลายเดือนก่อน +7

    Jeevitham aare vishvasikkanam, aarude kai pidikkanam ennu padippichu.. Yeshuvinte Matram..❤.. lovely singing..❤

  • @ShyniThomas-t9n
    @ShyniThomas-t9n หลายเดือนก่อน +4

    ഈ പാട്ട് എൻ്റെ ജീവിത അനുഭവം ആണ്

  • @PRMANOJPC
    @PRMANOJPC 2 หลายเดือนก่อน +5

    പാസ്റ്റർ സാം കുമരകത്തിന് ദൈവം നല്കിയ അനുഗ്രഹിക്കപ്പെട്ട വരികൾ ആമേൻ

  • @alexmathew7940
    @alexmathew7940 18 วันที่ผ่านมา +1

    Beautiful song Wonderful singingGod blessyou 🎉

  • @anujoseph237
    @anujoseph237 หลายเดือนก่อน +2

    ദൈവത്തിനു നന്ദി 🙏🏻

  • @binukc1838
    @binukc1838 7 หลายเดือนก่อน +7

    നന്ദി നന്ദി നന്ദി യേശുവേ നടത്തിയ വിധങ്ങൾക്കായി നന്ദി ഇന്നും നടത്തുന്ന എല്ലാത്തിനും നന്ദി കർത്താവെ 🙏🙏🙏

    • @Seenapaul-fq6pv
      @Seenapaul-fq6pv 2 หลายเดือนก่อน +1

      🎉ഹസ്ബ്

  • @Thankamani.P
    @Thankamani.P 4 หลายเดือนก่อน +4

    വർണ്ണനാതീതമായ വരികൾ വർണ്ണനാതീതമായ ആലാപനം. ദൈവപൈതലേ, ദൈവകൃപ നിറഞ്ഞ കുടുംബമേ, എന്റെ കുഞ്ഞേ ആ നെറ്റിമേൽ ഒരുമ്മ.

  • @sherijapreman4417
    @sherijapreman4417 หลายเดือนก่อน +2

    ഇത് എന്റെ അനുഭവം കർത്താവിന്റെ വിടുതലിന്നായി stho

  • @sruthitibin2417
    @sruthitibin2417 27 วันที่ผ่านมา +2

    Nothing but the grace of our Lord... 🙏🙏🙏

  • @girl5175
    @girl5175 ปีที่แล้ว +3

    എത്ര കേട്ടാലും മതി വരാത്ത ഗാനം ❤❤❤

  • @RejithaMR-sm4uy
    @RejithaMR-sm4uy หลายเดือนก่อน +2

    Super......super

  • @sujashaji6150
    @sujashaji6150 หลายเดือนก่อน +2

    ഹല്ലേലുയ

  • @user-sarajose
    @user-sarajose หลายเดือนก่อน +2

    Meaningful song and good singing. Excellent voice. Glory to God.

  • @jubusworld4875
    @jubusworld4875 8 หลายเดือนก่อน +6

    കണ്ണ് നിറഞ്ഞു 🤲🏼🤲🏼ഭക്തിക്ക് മതമില്ല ജാതി ഇല്ലാ.... 🙏🏼🙏🏼🙏🏼

  • @jal8565
    @jal8565 หลายเดือนก่อน +2

    Super ❤❤❤❤❤❤❤❤❤❤Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤God bless you all.

  • @joshijoshi5871
    @joshijoshi5871 23 วันที่ผ่านมา +2

    Amen🙏. Beautiful song. God blessings👍

  • @jijijacobjacob4413
    @jijijacobjacob4413 หลายเดือนก่อน +2

    Yes super voice

  • @elzabiju2203
    @elzabiju2203 หลายเดือนก่อน +2

    Heart touching song Blessed feel God bless

  • @SamrajTFtvm
    @SamrajTFtvm 27 วันที่ผ่านมา +2

    സൂപ്പർ ❤

  • @jubusworld4875
    @jubusworld4875 8 หลายเดือนก่อน +8

    എന്റെ അനുഭവo🥰 ഇനി കരയില്ല 🥰🥰🥰എന്റെ കൈ പിടിക്കാൻ എന്റെ നാഥൻ ഉണ്ട്

    • @Mini_Binu523
      @Mini_Binu523 8 หลายเดือนก่อน +3

      Yes💯

  • @robertgeorge6323
    @robertgeorge6323 หลายเดือนก่อน +2

    So nice. May God bless you.

  • @ponnuponnu3658
    @ponnuponnu3658 หลายเดือนก่อน +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @allentitus3001
    @allentitus3001 7 หลายเดือนก่อน +5

    Oh! thanking Lord Jesus Christ for HIS Countless Blessings with wonderful lyrics and sweet voice makes me think about Jesus Christ & sing all day... Stay blessed sister & team

  • @jayasree730
    @jayasree730 2 หลายเดือนก่อน +2

    സ്തോത്രം ആമേൻ 🙏

  • @reejasujith426
    @reejasujith426 2 หลายเดือนก่อน +3

    കണ്ണുകൾ നിറയും

  • @christinacherian4028
    @christinacherian4028 2 หลายเดือนก่อน +2

    Thank you Jesus ❤❤❤❤❤🙏🙏🙏

  • @sheebawinfred2648
    @sheebawinfred2648 2 หลายเดือนก่อน +2

    Great Singing🎉 Praise JESUS

  • @BaluKbabu
    @BaluKbabu ปีที่แล้ว +2

    ആമേൻ

  • @sajijohn3745
    @sajijohn3745 ปีที่แล้ว +8

    ഹൃദയ സ്പർശിയായ മനോഹരമായ ഗാനം ❤❤🙏🙏❤️❤️

  • @sheebawinfred2648
    @sheebawinfred2648 2 หลายเดือนก่อน +2

    Well Done! Glory to Lord GOD

  • @SweetyMedia435
    @SweetyMedia435 ปีที่แล้ว +2

    നല്ലശബ്ദം, lyrics, music are good match 👍👍👍🤝🤝🤝🤝💕💕💕

  • @sakhicherian7088
    @sakhicherian7088 10 หลายเดือนก่อน +2

    Amen 🙏🙏

  • @AbigailShine-kf2wl
    @AbigailShine-kf2wl 7 ชั่วโมงที่ผ่านมา

    Amen😢

  • @vengamoottilmathew-bi5sn
    @vengamoottilmathew-bi5sn 6 หลายเดือนก่อน +3

    I Love this one. Thanking God for you Angel. Blessings, love and prayers

  • @Nabelcreations
    @Nabelcreations 9 หลายเดือนก่อน +2

    🙏🏼🙏🏼🙏🏼

  • @josel8550
    @josel8550 ปีที่แล้ว +2

    Wow super

  • @elizabethkuruvilla1239
    @elizabethkuruvilla1239 2 หลายเดือนก่อน +2

    Praise the Lord molu

  • @georgejohn6237
    @georgejohn6237 2 หลายเดือนก่อน +2

    Beautiful song❤

  • @KunjumolKunjuj
    @KunjumolKunjuj 2 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏💕❤️👍

  • @kripashalom6332
    @kripashalom6332 2 หลายเดือนก่อน +2

    Good song

  • @ponnachankunjappy
    @ponnachankunjappy 5 หลายเดือนก่อน +2

    Super song God bless you

  • @hudsondas9673
    @hudsondas9673 ปีที่แล้ว +2

    Super👌super👌super🙏🙏🙏

  • @vijayasimonsimon2787
    @vijayasimonsimon2787 ปีที่แล้ว +2

    Onninum kuravillaathe vendunnathellam nirachu thanna daivame angeyku nanni. Super voice, and best singing.

  • @wayoflifemission68
    @wayoflifemission68 3 หลายเดือนก่อน +2

    happy happy❤❤❤

  • @BijuOk-x9d
    @BijuOk-x9d 8 หลายเดือนก่อน +3

    Jesus enne rekshichu❤❤❤❤

  • @Abhi_Abhirami
    @Abhi_Abhirami ปีที่แล้ว +3

    Polii chechii

  • @bennetjoseph1956
    @bennetjoseph1956 ปีที่แล้ว +2

    ❤❤❤ സ്തോത്രം❤❤❤

  • @rider202
    @rider202 6 หลายเดือนก่อน +3

    Supper voice and lyrics ❤️ thank you lord to protect me

  • @dinojohnrh3757
    @dinojohnrh3757 ปีที่แล้ว +2

    ❤❤ Amen 🕊️🕊️

  • @shibidaniel20
    @shibidaniel20 ปีที่แล้ว +3

    ഒന്നിനും കുറവില്ലാതെ നടത്തുന്ന ദൈവമേ, നന്ദി 🙏🏼🙏🏼🙇‍♀️🙇‍♀️

  • @jobymathew324
    @jobymathew324 ปีที่แล้ว +2

    Super

  • @vengamoottilmathew-bi5sn
    @vengamoottilmathew-bi5sn 6 หลายเดือนก่อน +3

    Thank you Lord.

  • @lijirajan1776
    @lijirajan1776 4 หลายเดือนก่อน +2

    Amen❤️

  • @lissythankachan4552
    @lissythankachan4552 ปีที่แล้ว +2

  • @doctorkk1406
    @doctorkk1406 ปีที่แล้ว +2

    ❤❤ super

  • @anjujoseph7802
    @anjujoseph7802 5 หลายเดือนก่อน +2

    👍🏻👍🏻👍🏻👍🏻nice

  • @bijithomas6028
    @bijithomas6028 ปีที่แล้ว +2

    ❤ very nice❤

  • @jilsjacob1175
    @jilsjacob1175 11 หลายเดือนก่อน +2

    Beautiful song 🎵 🎉

  • @stellasabutf9238
    @stellasabutf9238 ปีที่แล้ว +3

    നടത്തിയ വിധങ്ങൾ ഓർത്താൽ എന്നന്തരംഗം നന്ദിയാൽ നിറയുന്നു.. ആമേൻ സ്തോത്രം🙏 മനോഹരമായി പാടി 👍👍👏🥰🥰 God bless U dear ❤‍🔥

  • @shynisaju524
    @shynisaju524 4 หลายเดือนก่อน +2

    Blessed song❤❤

  • @susanninan2102
    @susanninan2102 11 หลายเดือนก่อน +2

    Angel! Thanks! You sang it well!

  • @georgeverghese2292
    @georgeverghese2292 ปีที่แล้ว +2

    Great performance. Meaningful lyrics. God bless.

  • @argospelmedia9152
    @argospelmedia9152 ปีที่แล้ว +2

    Beatiful sister👌👌👌 may god blessu ❣️❣️

  • @samuellj1772
    @samuellj1772 ปีที่แล้ว +2

    🎸🎸🎸🎸

  • @georgeverghese2292
    @georgeverghese2292 ปีที่แล้ว +2

    Beautiful enchanting voice. Wonderful singing. God bless. Thanks to you as well as to the Almighty.

  • @shibythomas9179
    @shibythomas9179 ปีที่แล้ว +2

    Nice song.. beautiful voice.. Praise the Lord!

  • @pr.antonygeorge8114
    @pr.antonygeorge8114 ปีที่แล้ว +2

    Wonderful song, good voice

  • @robinphilip4170
    @robinphilip4170 ปีที่แล้ว +2

    Great lyrics

  • @aneeshkunju8185
    @aneeshkunju8185 5 หลายเดือนก่อน +2

    Superb ❤❤

  • @vijayasimonsimon2787
    @vijayasimonsimon2787 ปีที่แล้ว +3

    So sweet and wonderful singing and looking so cute and simple.❤❤❤❤❤❤❤❤

  • @benny.k.s6175
    @benny.k.s6175 ปีที่แล้ว +2

    Blessings❤❤

  • @rencyshibu529
    @rencyshibu529 ปีที่แล้ว +2

    Nice song❤️

  • @dteythy4789
    @dteythy4789 ปีที่แล้ว +2

    Wonderful song good voice sister

  • @vijayakumara.b1705
    @vijayakumara.b1705 ปีที่แล้ว +2

    Spr 👌👌👌

  • @JosephkuttyMathew
    @JosephkuttyMathew ปีที่แล้ว +2

    "HAPPIEST ARENA" CORDIAL CONGRAGULATIONS. GBU MORE.

  • @miriyamgeorgi7815
    @miriyamgeorgi7815 ปีที่แล้ว +2

    Super song God bless you my dear.Our God is sooo gooood

  • @thewordtalkschurch
    @thewordtalkschurch ปีที่แล้ว +2

    Hallelujah. ....❤❤❤

  • @SherlyChicago
    @SherlyChicago ปีที่แล้ว +2

    Beautiful voice. Well Done. May God Bless you. ❤❤❤❤❤❤

  • @lintaraj.b7980
    @lintaraj.b7980 ปีที่แล้ว +3

    Superb chechi is one of my favorite song. Thank u for the wonderful feeling

  • @bindhulekhan-uf9oe
    @bindhulekhan-uf9oe ปีที่แล้ว +2

    Good blessyou mole

  • @elsygeorge9435
    @elsygeorge9435 ปีที่แล้ว +2

    Super sister may god use u more 🙏🙏🙏🙏🙏🙏

  • @shyniani7858
    @shyniani7858 ปีที่แล้ว +2

    Super ❤️🙏

  • @georgeverghese2292
    @georgeverghese2292 ปีที่แล้ว +2

    Beautiful.

  • @jayaluke2943
    @jayaluke2943 ปีที่แล้ว +3

    Heart touching lyrics. Beautiful voice. May God bless all the team members 🙏🏻. Be a blessing for many. 🙏🏻

  • @robmas87
    @robmas87 ปีที่แล้ว +2

    Super ❤️👍🙏

  • @anureshma291
    @anureshma291 ปีที่แล้ว +2

    ❤ very good voice God bless you