പവർ വിഷനിലെ ക്വയർ ടീം വളരെ അനുഗ്രഹമാണ്. വളരെ വേർപാടു കൂടി അവർ ദൈവത്തെ ആരാധിക്കുന്നു, വസ്ത്രധാരണത്തിൽ പോലും അത് പ്രകടമാണ്, ദൈവം ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ...
❣️❣️💖യേശുപ്പച്ചാ ....... ഒത്തിരി ഇഷ്ടവാ എനിക്ക് അപ്പച്ചനെ... അങ്ങില്ലായെങ്കിൽ ഞാൻ ഇന്നീ ഭൂമിയിൽ ഇല്ലപ്പാ... എന്തു കുറവുകൾ ഉണ്ടെങ്കിലും അങ്ങ് എന്റെ കൂടെ ഉണ്ടെങ്കിൽ.. കുറവുകൾ എല്ലാം നിറവാകുമല്ലോ... 💖❣️❣️
നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമെ നടത്തിയ വിധങ്ങളെ ഓർത്തു ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവെലേ അങ്ങേക്കു നന്ദി ആരും സഹായിപ്പാനില്ലെന്നു വന്നപ്പോൾ കൈ നീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2) വേണ്ടെന്നു കാതിൽ പറഞ്ഞവനെന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു (2) ആരാധന ആരാധന (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2) കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി (2) ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായി നാഥൻ ചാരെയുണ്ട് (2)
ഒരിക്കൽ ഞാനും ഈ പാട്ട് സ്റ്റേജിൽ പാടാൻ ശ്രമിച്ചപ്പോൾ ഈ അങ്കിളിന്റെ അതെ അവസ്ഥ ആയിരുന്നു എന്റെയും ....... കരച്ചിൽ വന്നിട്ട് ഒരു വരി പോലും പാടാൻ കഴിഞ്ഞില്ല .......അനുഭവം ഉള്ള ആളുകൾക്ക് അങ്ങനെയാണ് ....കർത്താവ് നടത്തിയ വിധങ്ങളെ ഓർക്കുമ്പോൾ കരച്ചിലല്ലാതെ മറ്റൊന്നും പുറത്തേക്കു വരില്ല......
നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമെ നടത്തിയ വിധങ്ങളെ ഓർത്തു ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവെലേ അങ്ങേക്കു നന്ദി ആരും സഹായിപ്പാനില്ലെന്നു വന്നപ്പോൾ കൈ നീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2) വേണ്ടെന്നു കാതിൽ പറഞ്ഞവനെന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു (2) ആരാധന ആരാധന (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2) കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി (2) ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായി നാഥൻ ചാരെയുണ്ട് (2)
വളരെ നാളുകൾക്കു ശേഷം അർത്ഥവത്തായ ഒരു ഗാനം. ബഹളങ്ങളൊന്നുമില്ലാതെ ആത്മാവിൽ നിറഞ്ഞു അലിഞ്ഞു പാടാൻ പറ്റിയ ഗാനം.. അഭിനന്ദനങ്ങൾ എല്ലാവർക്കും, ദൈവം അനുഗ്രഹിക്കട്ടെ..!!!
😢😢😢 ഞാനും കരഞ്ഞു പോയീ ....😢😢😢 നല്ലൊരു ഗായകനെ വീണ്ടും സ്വർഗ്ഗത്തിൽ കാണാമെന്ന പ്രത്യാശയോടെ മാത്രം.... ഈ സഹോദരൻ്റെ ഗാനങ്ങൾ പവർ വിഷനിൽ കോവിഡ് വേളയിൽ കേട്ടിരുന്നത് എത്രയോ ആശ്വാസം തന്നെയായിരുന്നു .....😢😢😢
I can’t count how many times I watched this song. Always heart warming song . Can’t accept this brother is no more . He was singing this song from his soul and I can feel it always. RIP dear Brother
പെണ് വോയിസ് കുടേ ആവശിയഠ ഏത്പാട്ടായാലുഠ ആരുഠസകായമില്ലാതിരുണ്ണു ഒണ്ണിനുഠകുറവില്ലാതേനടത്തുണ്ണു എന്റെ ജീവിതം നല്ല പാട്ട് സുപ്പർ നല്ല അർത്ഥം ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
തന്റെ അനുഭവത്തിൽ നിന്നും എഴുതിയ വരികൾ എത്ര അർധവത്താണ്. അനേകർക്ക് പ്രചോദനവും ആശ്വാസവുമായി. ദൈവദാസനെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ. നന്നായി പാടിയ choir team ന് അഭിനന്ദനങ്ങൾ 👍👏🙏
നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2) വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2) ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2) ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2) ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2) ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈ നീട്ടി നിന്നു ഞാൻ പലർക്കു മുന്നിൽ (2) വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതല്ലാം നിറച്ചു തന്നു (2) ആരാധന.... ആരാധന ..... (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2) കരഞ്ഞു കൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞു പോയി (2) ഞെട്ടി ഉണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെ ഉണ്ട് (2) ആരാധന.... ആരാധന ..... (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2)
I heard same song through different big singers voice -no feel- feel professionalism more than Holly spirit - but this team Awesome - it's not about the line - dedication- God Bless
"Nanniyal nirayunnu enn andharangham, Manamae nadathiya vidhangale orth... Onninum kuravillathe nadathunna immanuvele.... angeyku nanniii"...❤🎵 What a meaningfull song👌👌👌...may the lord bless you all...
I have listened to this song many times. My eyes are filled with tears, when I listened to the lyrics. What a wonderful God that we have. He is a compassionate and caring God. Thank you brothers. So touchy
Yes true....this team is amazing ....very dedicated especially the person who is playing guitar........all are experiencing the feel of god....may god bless this team more and more
Nanniyal nirayunnu ennantharankam
Manamae nadathiya vidhangale orthu.
Onninum kurevillathe nadathunna
Immanuel-eh-angekku nanni.
Aarum sahayippan illennu vannappol
Kaineeti ninnu njan palarkumunpil
Vaendennu kathil paranjavanennenum
Vaendunnathellam nirachu thannu.
Aaradhana Aaradhana (2)
Onninum kurevillathe nadathunna
Immanuel-eh-angekku nanni.
Karanjukondurangiya ethrayo ravukal
Jeevitha yathrayil kazhinjupoyi
Njettiyunarnu njan nokumbol thangum
Thalodalumayi nadhan chare undu.
Thank you brother for the lyrics
Thank you 😊
Thanks
🅃🄷🄰🄽🄺 🅈🄾🅄 ❤️👏
Thank you for sharing the lyrics.
പവർ വിഷനിലെ ക്വയർ ടീം വളരെ അനുഗ്രഹമാണ്. വളരെ വേർപാടു കൂടി അവർ ദൈവത്തെ ആരാധിക്കുന്നു, വസ്ത്രധാരണത്തിൽ പോലും അത് പ്രകടമാണ്, ദൈവം ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ...
𝓪𝓲𝓵𝓿𝓾𝓳𝓲𝓼𝓮
വേര്‍പാട്! Note the point! White dress? 😀
ഗിറ്റാർ അങ്കിൾനെ എനിക്ക് വളരെ ഇഷ്ടം ആയി
He is really a Legend.
ᴀᴛʜᴇ..ᴀᴍᴍᴀᴋᴋᴜ ᴇᴇ ᴜɴᴄʟᴇ ɢᴜɪᴛᴀʀ ᴠᴀyɪᴋᴜɴᴀᴛʜᴜ ᴋᴀɴᴀɴ ᴠᴀʟɪyᴀ ɪꜱʜᴛᴀᴍ ᴀᴀɴᴜ
enikkum
Enikum ❤️
Enikkum
❣️❣️💖യേശുപ്പച്ചാ .......
ഒത്തിരി ഇഷ്ടവാ എനിക്ക് അപ്പച്ചനെ...
അങ്ങില്ലായെങ്കിൽ ഞാൻ ഇന്നീ ഭൂമിയിൽ ഇല്ലപ്പാ...
എന്തു കുറവുകൾ ഉണ്ടെങ്കിലും അങ്ങ് എന്റെ കൂടെ ഉണ്ടെങ്കിൽ..
കുറവുകൾ എല്ലാം നിറവാകുമല്ലോ... 💖❣️❣️
നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമെ നടത്തിയ വിധങ്ങളെ ഓർത്തു
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവെലേ അങ്ങേക്കു നന്ദി
ആരും സഹായിപ്പാനില്ലെന്നു വന്നപ്പോൾ
കൈ നീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
വേണ്ടെന്നു കാതിൽ പറഞ്ഞവനെന്നെന്നും
വേണ്ടുന്നതെല്ലാം നിറച്ചു തന്നു (2)
ആരാധന ആരാധന (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2)
കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ
ജീവിത യാത്രയിൽ കഴിഞ്ഞുപോയി (2)
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും
തലോടലുമായി നാഥൻ ചാരെയുണ്ട് (2)
Thank you Ajitha
Thank you 🙏
Thank you
🙏🏽🙏🏽🙏🏽🙏🏽
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മനുവേലെ അങ്ങയ്ക്കു nandi
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരിക്കൽ ഞാനും ഈ പാട്ട് സ്റ്റേജിൽ പാടാൻ ശ്രമിച്ചപ്പോൾ ഈ അങ്കിളിന്റെ അതെ അവസ്ഥ ആയിരുന്നു എന്റെയും ....... കരച്ചിൽ വന്നിട്ട് ഒരു വരി പോലും പാടാൻ കഴിഞ്ഞില്ല .......അനുഭവം ഉള്ള ആളുകൾക്ക് അങ്ങനെയാണ് ....കർത്താവ് നടത്തിയ വിധങ്ങളെ ഓർക്കുമ്പോൾ കരച്ചിലല്ലാതെ
മറ്റൊന്നും പുറത്തേക്കു വരില്ല......
അതെ,,, അവൻ നടത്തിയ വിധങ്ങൾ 🙏🙏എനിക്കും ഈ അവസ്ഥ വന്നിട്ടുണ്ട്,,,, 🙏🙏
Miss you bijucha.......we will meet on that beautiful shore
വിട ബിജുച്ചായ, വീണ്ടും നാം കാണും 💔💐
നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമെ നടത്തിയ വിധങ്ങളെ ഓർത്തു ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവെലേ അങ്ങേക്കു നന്ദി ആരും സഹായിപ്പാനില്ലെന്നു വന്നപ്പോൾ കൈ നീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2) വേണ്ടെന്നു കാതിൽ പറഞ്ഞവനെന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു (2) ആരാധന ആരാധന (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2) കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി (2) ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായി നാഥൻ ചാരെയുണ്ട് (2)
വളരെ നാളുകൾക്കു ശേഷം അർത്ഥവത്തായ ഒരു ഗാനം. ബഹളങ്ങളൊന്നുമില്ലാതെ ആത്മാവിൽ നിറഞ്ഞു അലിഞ്ഞു പാടാൻ പറ്റിയ ഗാനം.. അഭിനന്ദനങ്ങൾ എല്ലാവർക്കും, ദൈവം അനുഗ്രഹിക്കട്ടെ..!!!
Exactly ... such a way to praise God rather than show off
watching after his funeral . praise the lord
Yes I'm
😢😢😢 ഞാനും കരഞ്ഞു പോയീ ....😢😢😢 നല്ലൊരു ഗായകനെ വീണ്ടും സ്വർഗ്ഗത്തിൽ കാണാമെന്ന പ്രത്യാശയോടെ മാത്രം.... ഈ സഹോദരൻ്റെ ഗാനങ്ങൾ പവർ വിഷനിൽ കോവിഡ് വേളയിൽ കേട്ടിരുന്നത് എത്രയോ ആശ്വാസം തന്നെയായിരുന്നു .....😢😢😢
Onninum kuravillathe nadathunna... Immanuvele angekku nanni 🙇♀❤appaa.. Luv uu Jesus ❤
സാം ജോസഫ് കുമരകം എഴുതിയ വരികൾ
സം കുമരകം ആണോ ഈ പാട്ട് എഴുതിയത്?
@@kochumoljoseph7662 yess
Yes
I can’t count how many times I watched this song. Always heart warming song . Can’t accept this brother is no more . He was singing this song from his soul and I can feel it always. RIP dear Brother
കർത്താവേ അങ്ങ് നൽകിയ നന്മകൾക്ക് ഒരായിരം നന്ദി
ഈ വരികൾ മുഴുവനും എന്റെയും അനുഭവം ആണ്, എല്ലാ ദിവസവും രാവിലെ ഞാൻ ഈ പാട്ട് കേൾക്കാറുണ്ട് ❤❤
ജീവിത സാഹചര്യം ഓർപ്പിക്കുന്ന ഗാനം
പെണ് വോയിസ് കുടേ ആവശിയഠ ഏത്പാട്ടായാലുഠ ആരുഠസകായമില്ലാതിരുണ്ണു ഒണ്ണിനുഠകുറവില്ലാതേനടത്തുണ്ണു എന്റെ ജീവിതം നല്ല പാട്ട് സുപ്പർ നല്ല അർത്ഥം ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
തന്റെ അനുഭവത്തിൽ നിന്നും എഴുതിയ വരികൾ എത്ര അർധവത്താണ്. അനേകർക്ക് പ്രചോദനവും ആശ്വാസവുമായി. ദൈവദാസനെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ. നന്നായി പാടിയ choir team ന് അഭിനന്ദനങ്ങൾ 👍👏🙏
സകല മാനവും മഹത്വവും യേശു കർത്താവിനു
Amen
യഥാർത്ഥ ക്രിസ്തീയ ഗാനം
നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2)
ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2)
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2)
ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
Heart❤ touching song🎵& lyrics are my life, praise the Lord
ആമേൻ ആമേൻ
എന്റെ അനുഭവും എന്റെ ഹൃദയത്തെ സ്പർശിച്ചതുമായ മനോഹരമായ ഗാനം
മനസ്സിനെ തട്ടിയുണർത്തbന്ന ഗാനം
ഈ song കേൾക്കുമ്പോൾ കണ്ണുനിരയാത്ത ദിവസമില്ല.. ദൈവം നടത്തുന്ന വഴുകൾ ഓർക്കുമ്പോൾ 🙏🙏🙏🙏🙏🙏..
Aman
Super ..very heart touching song
Jevithnaubhavam padi kelkkumbol ariyathey kannu niranju poyi,,,Thank you Jesus ,,Thanks the Team
"ആരും സഹായിപ്പൻ ഇല്ലന്ന് വന്നപ്പോൾ കൈ നീട്ടി നിന്നു ഞാൻ പലർക്കും മുന്നിൽ".. സ്വന്തം അനുഭവത്തിൽ നിന്നും പാടുമ്പോൾ കണ്ണ് നിറഞ്ഞു പോകും... 🙏🙏
Enik vndi pray chyane 😇
❤
Eniki paattu ishttamai
തീർച്ചയായും.
എനിക്ക് ഈ ഗാനം, ഭയങ്കര :ഇഷ്ടമാണ് ഹല്ലേലൂയ്യ
Enikkum
പാസ്റ്റർ സാം കുമരകം എഴുതിയ പാട്ടാണ്
ഹൃദയത്തിൽ നിന്നുമുയർന്ന ഗാനം..🥰
Thank you lord jesus..we praise your mighty name
Orikal kudi theivam ceitha nanmagal orthu theivathe sthuthipaan ee pattu vazhi nadathi...praise the lord
നല്ല കർത്താവേ അങ്ങേക്കു നന്ദി...
Heart touching song, always tearful when listening to this song
Keyboardist samson achachan super aahne.angane powervision choir le ellavareyum daivam daaraalamayi anungrahikkatte🙌🙌🙌
Onninum kuravillathe nadathunna immanuvelinu nanni..
വേണ്ടുന്നതെല്ലാ൦ നിറച്ചുതന്നു
അന്തരാതമാവിലേക്കു ആഴ്ന്നിറങ്ങുന്ന ആലാപനം. ആത്മ നിറവുള്ള വരികൾ... നന്ദി 🙏
യേശുവേ എന്റെ നാഥാ നന്ദി, നന്ദി, നന്ദി
നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2)
ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ
കൈ നീട്ടി നിന്നു ഞാൻ പലർക്കു മുന്നിൽ (2)
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും
വേണ്ടുന്നതല്ലാം നിറച്ചു തന്നു (2)
ആരാധന.... ആരാധന ..... (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2)
കരഞ്ഞു കൊണ്ടുറങ്ങിയ എത്രയോ രാവുകൾ
ജീവിത യാത്രയിൽ കഴിഞ്ഞു പോയി (2)
ഞെട്ടി ഉണർന്നു ഞാൻ നോക്കുമ്പോൾ
താങ്ങും തലോടലുമായ് നാഥൻ ചാരെ ഉണ്ട് (2)
ആരാധന.... ആരാധന ..... (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2)
Thank u. Well done
Thank you soo much for the Malayalam lyrics!God bless you!!🙏🙏
Nice to see the lyrics
Veendum veendum kelkan athil erae nadhi karettan ... ellam marannu nanni karettan thampuran vendi paaduvan thonnippikunna blessed singing...
കരയാതെ മുഴുവൻ കേൾക്കാൻ പറ്റില്ല ആമേൻ
Thank u Lord🙏
Oh my God .....Such a Beautiful song🥰🥰🥰🥰🥰🥰🥰🥰😇😇😇😇😇😇😇
I heard same song through different big singers voice -no feel- feel professionalism more than Holly spirit - but this team Awesome - it's not about the line - dedication- God Bless
Very true
Hallelujah
യേശു അപ്പൻ കുടെയിരിക്കട്ടു
Heart touching song.Thanks to the powevision choir.
❤️❤️❤️ AM en❤❤
വളരെ മനോഹരമായ ദൈവസാന്നിധ്യം നിറഞ്ഞു നിൽക്കുന്ന പാട്ട്.......നന്ദി കർത്താവേ........ അപ്പാ......കൃപ നൽകണേ........ആരാധന.......ആരാധന..........
എല്ലാവരും ഈ പാട്ട് പാടും എങ്കിലും ബിജുബ്രദർ പാടിയത് കേൾക്കുമ്പോൾ വല്ലാത്ത ഒരു സങ്കടം നമുക്ക് അവിടെ ചെന്ന് കാണാം എന്നു പ്രത്യാശിക്കാം 🙏🙏❤❤
God Bless You
"Nanniyal nirayunnu enn andharangham,
Manamae nadathiya vidhangale orth...
Onninum kuravillathe nadathunna immanuvele....
angeyku nanniii"...❤🎵
What a meaningfull song👌👌👌...may the lord bless you all...
Jesus is great .👏👏👏👏 ❤❤❤heart touch song
I have listened to this song many times. My eyes are filled with tears, when I listened to the lyrics. What a wonderful God that we have. He is a compassionate and caring God. Thank you brothers. So touchy
Amen. Praise the lord. 🙏🙏👍👍👌👌💛💛❤️❤️.
Amen praise the lord Hallelujah
I don't even know how many times I hv listened to this song🥺....such a blessed song...God bless you all abundantly 🙏
നന്ദി യേശുവേ
Super song ❤❤🙏🙏
🙏🙏🙏🙏
Halleluyah always Halleluyah
ആമേൻ 🙏🙏🙏ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മനുവേലെ അങ്ങയ്ക്കു നന്ദി 🙏🙏🙏🙏🙏
He went to be with the Lord today
നന്ദി നന്ദി നന്ദി അപ്പാ സ്തോത്രം
Very good song and singing.
Thankyoulord
Onninum kuravillathe nadathunna nadha nanni 🙏🙏🙏🙏😭😭
Godbless 🌹🌹
🙏🏻🙋🏻♂️beautiful song 😭
ആമേൻ.... മ്യൂസിക് ഡി ബിനു ചാത്തന്നൂർ
Very good song
ഞാൻ എന്നും രാവിലെ ഈ ഗാനം കേൾക്കും. വളരെ അർത്ഥവത്തായ ഗാനം.
Thank God for the blessed worship team members
BM
Heavenly Voice Media Ministry
Ee paatu kettu enta manasum kannum nirayunnu. Orupadu nanni karthave enicku cheitha nanmagalkai
Blessed song🙏
അനുഗ്രഹീതഗാനം
In powervision my favourite singer Bijubr.
Very Nice meaning full song 🙏🙏🙏 may God bless u brothers 👏👏👏
Yes, Lord that's my song too.
എത്ര മനോഹരമായ ഗാനം
Nice song.,..👍👍
my saviour and redeemer sthothram
ഗിറ്റാർ ചേട്ടന്റെ song ഒത്തിരി ഇഷ്ടമാണ്
Thank you lord Jesus...beautiful blessed song.
അർത്ഥവത്തായ lyrics, Praise the Lord, stay blessed 👌👏🙏
Meaningful and heart touching Song from Pr.Sam Joseph Kumarakom ❤❤
Praise God,Powerful,Blessfull and meaningful songs..Thanks to the choir team..God bless abundantly
❣❣
Blessed song
Blessed..Glory to God
🙏🙏🙏🙏🙏
Karanjukondu urangiya ethrayo ravukal🙏🏻❤️
👏👏
Nice song
What an Amazing song💖💖💖 Blessed singing💓💓💓 Meaningful song❤️❤️❤️Loved it..... Woooow❣️
Blessd one💐
A very blessed song n sung beautifully.
GodBless Abundantly All Thankyouuuu Amen Amen
Yes true....this team is amazing ....very dedicated especially the person who is playing guitar........all are experiencing the feel of god....may god bless this team more and more