NANNIYAL NIRAYUNNU | SAM JOSEPH | DENILO DENNIS | SANTHOSH JOY | CHRISTIAN WORSHIP SONG |

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 285

  • @blessonmemana
    @blessonmemana 3 ปีที่แล้ว +140

    Nice song, singing, audio and visual production.. happy to see all dear musicians

  • @saraletty8291
    @saraletty8291 2 หลายเดือนก่อน +16

    Njan ennum kaanum ee song,Innu njn ithu kaanunth valare sankadathode aanu....Biju uncle😓😓(21.10.24)

  • @jpjconsultancy
    @jpjconsultancy 2 หลายเดือนก่อน +9

    இந்த பாடல் வரிகள் தமிழில் தந்தால் நானும் பாடி தேவனை மகிமைப்படுத்த ஆவலாய் இருக்கிறது. சகோ ஜான்சாம் ஜாய்சன் அவர்களின் ஆராதனையில் பாடினார்கள் அப்போது இருந்து இந்த பாடல் என் இதயத்தில் ஏதோ செய்து கொண்டே இருக்கிறது!
    இந்த பாடலை எழுதி இசையமைத்து பாடிய இதற்காக முயற்சி செய்த அனைவருக்கும் ஆண்டவரின் ஆசிர்வாதம் பூரணமாக இருக்கட்டும் ❤

  • @luke-9583
    @luke-9583 2 ปีที่แล้ว +10

    nanniyaal nirayunnu ennantharamgam
    maname nadatthiya vidhngale ortthu-2
    onninum kuravillaathe nadatthunna
    emmaanuvele angekku nanni-2
    aarum sahaayippaanillennu vannappol
    kai neetti ninnu njaan palarkku munpil (2)
    Vendennu Kaathil Paranjavanennennum
    Vendunnathellaam Niracchu Thannu (2)
    Aaraadhana Aaraadhana (2)
    Onninum Kuravillaathe nadatthunna
    Emmanuvele Angekku Nanni (2)
    Karanjukondurngiya Ethrayo Raavukal
    Jeevitha Yaathrayil Kazhinjupoyi (2)
    Njettiyunarnnu Njaan Nokkumpol Thaangum
    Thalodalumaayi Naathhan Koodeyund (2)

    • @johnsonca2955
      @johnsonca2955 ปีที่แล้ว

      Thank you for this transliteration ❤

    • @sarahpeter1312
      @sarahpeter1312 หลายเดือนก่อน

      Beautiful song.❤.

  • @titusjohns
    @titusjohns 2 ปีที่แล้ว +80

    നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
    ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
    വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2)
    ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
    കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2)
    ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2)
    ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ

    • @GTMEDIAHOUSEGLADSON14
      @GTMEDIAHOUSEGLADSON14  2 ปีที่แล้ว +5

      Thank you so much

    • @Skydivesandsunflowers
      @Skydivesandsunflowers 2 ปีที่แล้ว +2

      Praise the lord

    • @princyrosh4142
      @princyrosh4142 4 หลายเดือนก่อน

      സൂപ്പർ song ethinu മുമ്പിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 god bless u🙏🙏🙏❣️❣️❤️❤️

    • @titusjohns
      @titusjohns 3 หลายเดือนก่อน

      "മനമേ" എന്നതിന് പകരം "നാഥാ" എന്നാക്കിയാൽ കുറേക്കൂടി നല്ലതാകും

    • @Ssru262
      @Ssru262 2 หลายเดือนก่อน

      Amen

  • @girl5175
    @girl5175 ปีที่แล้ว +7

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @rajank.mathew2343
    @rajank.mathew2343 2 ปีที่แล้ว +9

    ഈ ഗാനം ഹൃദയഹാരിയായി ദൈവമക്കൾ പാടി കേട്ടപ്പോൾ ദൈവം നടത്തിയ വിധങ്ങളെ വീണ്ടും ഓർത്തു പോയി - രാജൻ

  • @paulsonkodanadu6103
    @paulsonkodanadu6103 9 หลายเดือนก่อน +3

    എത്ര പാടിയാലും മതി വരാത്ത ഗാനം.... ദൈവസാനിധ്യം വല്ലാതെ അനുഭവിക്കാൻ... കഴിയുന്നു

  • @mosestitus8211
    @mosestitus8211 3 ปีที่แล้ว +38

    Blessed Song. Santhoshcha & Denilocha Superb Singing 😍😍😍😍. Demino bro Awesome Programming 😍😍😍

    • @GTMEDIAHOUSEGLADSON14
      @GTMEDIAHOUSEGLADSON14  3 ปีที่แล้ว +2

      Thanks for the support 🙏

    • @ashasunil1202
      @ashasunil1202 2 ปีที่แล้ว +1

      @@GTMEDIAHOUSEGLADSON14 p🎉🎉🎉🎉🎉❤❤❤

  • @binugeorge3239
    @binugeorge3239 3 ปีที่แล้ว +18

    Beautiful and blessed song.. Lyrics, singing, orchestration really beautiful 😍😍👌🏻👌🏻.. May God bless you all🎁

  • @neenujomson8194
    @neenujomson8194 2 ปีที่แล้ว +22

    എന്റെ അനുഭവം. ദൈവം എത്ര അതികം സഹായിച്ചു.. Blessed song🥰

  • @sherinboaz
    @sherinboaz 3 ปีที่แล้ว +5

    Superbly Superb.... May God bless you Gt Media house to release more songs

  • @jaya9890
    @jaya9890 5 หลายเดือนก่อน +3

    ഞാൻ ഓരോദിവസവും രുചിച്ചറിയുന്ന എൻ്റെ ദൈവം...എൻ്റെ അപ്പൻ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sampadinjarekara
    @sampadinjarekara 3 ปีที่แล้ว +16

    Beautiful production ❤ God bless the entire team🙏🙏

  • @jobydevasia2039
    @jobydevasia2039 2 หลายเดือนก่อน +1

    Jesus is amazing

  • @pauljosephpandalam
    @pauljosephpandalam 3 ปีที่แล้ว +7

    Waiting ❤️❤️

  • @JomonPhilipKadampanad
    @JomonPhilipKadampanad 3 ปีที่แล้ว +13

    Blessed Song.. God bless you all.. ❤ 🙌🏻

  • @bibinsebastian5580
    @bibinsebastian5580 3 ปีที่แล้ว +19

    Blessed lyrics... Music....Singing....Orchestration..... God bless the entire team......

  • @anittakalexander9815
    @anittakalexander9815 3 ปีที่แล้ว +8

    May God bless you Gt Media house to release more songs like this 👏👏❤️

  • @jijiaugustineaugustine499
    @jijiaugustineaugustine499 3 หลายเดือนก่อน +1

  • @shajimathewsankarama
    @shajimathewsankarama 9 หลายเดือนก่อน +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @Hephseeba
    @Hephseeba 2 หลายเดือนก่อน +1

    എന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ട നിൽക്കുന്ന ഒരു സോങ് ആണിത്.... എപ്പോ കേട്ടാലും കണ്ണ് നിറയും 🙏

  • @SabuJohn877
    @SabuJohn877 ปีที่แล้ว +6

    എത്ര പ്രാവിശ്യം കേട്ടാലും മതിവരാത്ത അനുഗ്രഹിക്കട്ടെ ഗാനം 🙏🙏🙏🙏🙏 GM team

  • @Arunchelakuzhyil6971
    @Arunchelakuzhyil6971 3 ปีที่แล้ว +10

    ജീവിത അനുഭുവങ്ങൾ നിറഞ്ഞ വരികൾ 😍❤️

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +2

    GOD I Thank You For Providing All Needs Including Money

  • @Eternity94794
    @Eternity94794 3 ปีที่แล้ว +6

    Praise the Lord...Congrats..God bless you.

  • @bennytjohn3201
    @bennytjohn3201 2 หลายเดือนก่อน +1

    Vary Very Very blessed song🙏🙏🙏🙏🙏 amen😢😢😢amen

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +3

    Nice really blessed Holly worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla brothers and all team members enikku orupadu orupadishtamayi super All the best, enikku sankadam vannu kannukal niranju, randuperum athra Nalla maonoharamayittu paddy wonderful, ethrakettalum kothitheerathilla mathiyakilla athra Nalla sweet voice, ente full supportum prarthanayum undayirikkim athrakkishtamanenikku, daivam dharalamayi anugrahikkim yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan marakkumo njan orikkalum thallikalayilla, manassuniraye sneham orupadishtam orayiram thanks congratulations praise the lord amen, like by Thomas kurian

  • @sujashaji6150
    @sujashaji6150 หลายเดือนก่อน

    സ്തോത്രം 👍🙏🙏🙏

  • @christeenaabihail3084
    @christeenaabihail3084 หลายเดือนก่อน

    എത്ര കേട്ടിട്ടും മതി വരുന്നില്ല, meaningful song . Valare nannayi paadi. Thank you.

  • @philominajames3421
    @philominajames3421 2 หลายเดือนก่อน +1

    Beautiful Song 💞 Hat's off. Nice Rendering.🔥 Lirics are also very good. Keep it up and God Bless you further more 🙏 🙏🙏

  • @mathjince
    @mathjince 3 ปีที่แล้ว +7

    Wonderful song

  • @MiniK-gv4po
    @MiniK-gv4po 6 หลายเดือนก่อน +1

    Amen 🙏

  • @vipinraj3242
    @vipinraj3242 2 ปีที่แล้ว +2

    അനുഭവത്തിന്റെ വരികളിൽ ജീവന്റെ തുടിപ്പുകൾ അറിയാൻ കഴിയുന്നു... ദൈവമേ എല്ലാറ്റിനും നന്ദി അപ്പാ 🙏🙏🙏

  • @princygigi8565
    @princygigi8565 3 ปีที่แล้ว +5

    👍👍

  • @rajank.mathew2343
    @rajank.mathew2343 2 ปีที่แล้ว +1

    Very good lyrics. വളരെ ഹൃദയസ്പർശിയായി ഈണം കൊടുത്തു പാടിയ ദൈവമക്കളെയും പിന്നണിയിൽ ഉള്ള എല്ലാവരെയും ഓർത്ത് ദൈവത്തെ മഹത്വപെടുത്തുന്നു ;
    rajan & joicy & fly
    Kottayam ( RT now from Germany)

  • @meenumanoj3931
    @meenumanoj3931 ปีที่แล้ว +2

    Yes this song gives peace to me. ❤❤❤Thank you Jesus ❤❤❤ my loveable God

  • @sujashaji6150
    @sujashaji6150 หลายเดือนก่อน

    കർത്താവെനന്ദി 🙏🙏🙏🙏

  • @ajitpraju
    @ajitpraju 3 ปีที่แล้ว +3

    God bless gt media...

  • @nikhilshaji2293
    @nikhilshaji2293 10 หลายเดือนก่อน +1

    മനമേ നടത്തിയ വിധങ്ങൾ 😢😢😢😢

  • @akhsakalexander8950
    @akhsakalexander8950 3 ปีที่แล้ว +9

    Amen..God bless you all 👏👏👏👏😇😇

  • @anishmathew4931
    @anishmathew4931 2 ปีที่แล้ว +6

    Suuuuuperrr 👌 song pastor gee ❤️ and all teamwork ❤️❤️💕

  • @wilsonvarkey56
    @wilsonvarkey56 4 หลายเดือนก่อน +1

    🙏🙏

  • @acsahsusan1082
    @acsahsusan1082 3 ปีที่แล้ว +9

    May God bless the entire team ❤🥰🥰

  • @vimalagrace9433
    @vimalagrace9433 5 หลายเดือนก่อน +1

    Praise the lord 👏🏻👏🏻👏🏻

  • @tensinghbhasi776
    @tensinghbhasi776 2 ปีที่แล้ว +1

    നല്ല വരികൾ അനുഭവത്തിന്റെ വെളിച്ചത്തിൽ ദൈവം തന്നെ വരികൾ ദൈവം ഇനിയും ഒരു പാട് ഗാനങ്ങൾ എഴുതാൻ അവസരം നൽകട്ടെ God Bless u 💕💕💕👃

  • @victorkaleph1050
    @victorkaleph1050 ปีที่แล้ว +1

    Beautiful Song. I love singing Malayalam Christian songs. This one is the best👌 ❤ God bless you the complete team

  • @RobinRalphy007
    @RobinRalphy007 3 ปีที่แล้ว +3

    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ.... Wow Amazing One, Blessed Lyrics, Tune, Singing, Orchestration ♥️🥰👍🤝. Bless You Dear Man Of God Samachaa, Santhoshchaan, Denil brother And Others ♥️👍🥰🤝... Hatts Off. What a Melody ♥️

  • @al-jobrothersmedia4892
    @al-jobrothersmedia4892 ปีที่แล้ว +2

    Very blessed 🙏

  • @SUPERMAN-u6x
    @SUPERMAN-u6x ปีที่แล้ว +1

    Very Heart Touching... At this moment of me😊Yeshu appa enne orkane😔

  • @wilsontadoor9595
    @wilsontadoor9595 3 ปีที่แล้ว +5

    ❤️❤️❤️❤️

    • @albinabraham4975
      @albinabraham4975 6 หลายเดือนก่อน

      Albin Abraham youtube channel with malayalam christian song cover 🥰

  • @australianTalks
    @australianTalks 3 ปีที่แล้ว +7

    Amen ❤️

  • @bettysam55
    @bettysam55 3 ปีที่แล้ว +6

    Super❤
    May God bless the team👍

  • @anittakalexander9815
    @anittakalexander9815 3 ปีที่แล้ว +7

    Super song🔥❤️

  • @Soul-Malay
    @Soul-Malay 6 หลายเดือนก่อน +1

    Super song and lyrics ❤️

  • @STEPHENBEAT
    @STEPHENBEAT ปีที่แล้ว +2

    ❤❤😊😊

  • @Walkwithgod2016
    @Walkwithgod2016 ปีที่แล้ว +1

    Amen Amen Amen 🙏

  • @sheejasheeja9812
    @sheejasheeja9812 2 ปีที่แล้ว +2

    Super Song 😘😘😘😘💕💕💓💓

  • @daniellouis11
    @daniellouis11 3 ปีที่แล้ว +5

    Beautiful song

  • @voiceofjesusgeneration7507
    @voiceofjesusgeneration7507 ปีที่แล้ว +2

    Superb!🎤 Denilo chetta adipoli ❤❤

  • @roypeterdrum
    @roypeterdrum 3 ปีที่แล้ว +5

    Beautiful song 🎧 😍👏🏻👏🏻🎤

  • @heavenofjesuschrist6871
    @heavenofjesuschrist6871 3 ปีที่แล้ว +4

    God Bless you

  • @thomasmathew17
    @thomasmathew17 3 ปีที่แล้ว +3

    Good one acha , best wishes - god bless

  • @suzankvarghese8228
    @suzankvarghese8228 2 ปีที่แล้ว +2

    Touching lyrics, Awesome composition and Excelent singing.. Totally Amazing song!. May God bless the entire team🌹🌹

  • @JPRCREATION
    @JPRCREATION 3 ปีที่แล้ว +5

    👌❤️

  • @Priya-l9o5p
    @Priya-l9o5p หลายเดือนก่อน

    🙏❤Amen

  • @sumasatheesh6180
    @sumasatheesh6180 2 ปีที่แล้ว +1

    Praise the Lord.. 🙌🏻🙌🏻Blessed and meaningful song.. God bless you Pastor Sam Joseph Kumarakam ..Good presentation.. Singing.. Orchestration.. 👍Santhosh joy and Denilo Dennis and all team members... My Hearty congrats.. God bless you all.. 🙌🏻🙌🏻🙏🏻💕😊🎊🎉🏅🎖🏆🥉🥈🥇🥇🏆

  • @shajimonyohannan4059
    @shajimonyohannan4059 2 หลายเดือนก่อน +1

    God bless

  • @maranadhagospelvoice1799
    @maranadhagospelvoice1799 ปีที่แล้ว +1

    Great

  • @blessonkeyboard100
    @blessonkeyboard100 3 ปีที่แล้ว +4

    Beautiful song🎵🎵.. God bless you all 🙏🙏🙏

  • @acsahchinnuroy5405
    @acsahchinnuroy5405 2 ปีที่แล้ว +2

    Heart touching lyrics, music and singing ...👍🏻 God bless everyone

  • @elzabiju2203
    @elzabiju2203 2 ปีที่แล้ว +3

    Blessed singing..song definitely related to our life..God bless the entire team

  • @salinidasan3568
    @salinidasan3568 2 ปีที่แล้ว +2

    Blessed lyrics 🙏🙏🙏 heart touching song... singing 👌👌 may god bless the entire team..

  • @vipindas8698
    @vipindas8698 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @jacobtharian5454
    @jacobtharian5454 4 หลายเดือนก่อน +1

    Beautiful meaningful song.

  • @LUCKYSTAR1J
    @LUCKYSTAR1J 11 หลายเดือนก่อน +1

    Meaningful song

  • @BinumolJoseph-x3x
    @BinumolJoseph-x3x 10 หลายเดือนก่อน

    നല്ല വരികൾ എത്ര കേട്ടിട്ടും മതി വരുന്നില്ല God bless you 🙏🙏🙏🙏🙏

  • @jerryyesudas2223
    @jerryyesudas2223 ปีที่แล้ว +2

    Nice.. Song God bless u all

  • @sajansamuel1792
    @sajansamuel1792 3 ปีที่แล้ว +3

    Good❤❤❤

  • @penielmusic1149
    @penielmusic1149 ปีที่แล้ว +1

    Good

  • @gemsofgrace6056
    @gemsofgrace6056 3 หลายเดือนก่อน

    This is really so incredible. Can hear it over and over again. God bless the entire team ❤

  • @libydoid1865
    @libydoid1865 2 ปีที่แล้ว +8

    വളരെ നല്ല ഗാനം
    ഒരു Male - female version ആയിരുന്നെങ്കിൽ പതിൻ മടങ്ങ് മനോഹരമായേനേ

  • @lincybiju9831
    @lincybiju9831 ปีที่แล้ว +1

    Tonnnnnnnsssssss of ❤

  • @sankark1161
    @sankark1161 3 ปีที่แล้ว +2

    So beautiful lyrics and beautiful song Thank you pastor Sam Joseph ji and God bless you and your team Thank you Thank you Thank you so much pastor ji😊😊😊

  • @subhagopinath7213
    @subhagopinath7213 5 หลายเดือนก่อน +1

    Wonderful song......

  • @sosammababu2494
    @sosammababu2494 2 ปีที่แล้ว +1

    എത്ര കേട്ടാലും മതിയാകില്ല... 🙏ദൈവത്തിന്റെ സ്നേഹം.... കരുതൽ.... God bless you both... 🙏🙏🙏

  • @sheelubabu6874
    @sheelubabu6874 ปีที่แล้ว +1

    Super song🙏🏻🙏🏻🙏🏻🙏🏻

  • @philomenajohn-up5jp
    @philomenajohn-up5jp ปีที่แล้ว +1

    👌🙏💯

  • @joeljohn3997
    @joeljohn3997 11 หลายเดือนก่อน +1

    Praise God

  • @daniellouis11
    @daniellouis11 3 ปีที่แล้ว +5

    Blessed song

  • @jincyshiju2960
    @jincyshiju2960 2 ปีที่แล้ว +3

    Blessed song 👌👌👌 God bless you all 🙏🙏

  • @dsathiaseelan2649
    @dsathiaseelan2649 2 ปีที่แล้ว +1

    അനുഗ്രഹിക്കപ്പെട്ട ഗാനം, വളരെ ഹൃദ്യമായിത്തന്നെ പാടിയിരിക്കുന്നു. ഓർക്കെസ്ട്രാ സുപ്പർ-i- എന്റെ അന്തരംഗവും നിറയുന്നു നന്ദി യാൽ ,🔥🔥🙏

  • @avinashkeyboardsit7727
    @avinashkeyboardsit7727 3 ปีที่แล้ว +2

    അനുഗ്രഹിക്കപെട്ട വരികൾ bless u all ❤❤❤❤👍👍🌹🌹🌹

  • @AleeshaSaji-yq7ls
    @AleeshaSaji-yq7ls 3 หลายเดือนก่อน

    Good and so beautiful song .I love this song very much❤❤❤❤❤God's love .God's caring ❤❤❣️❤️💕💕🥰🥰🥰🥰

  • @santhammajohn7414
    @santhammajohn7414 6 หลายเดือนก่อน +1

    Very very blessed song

  • @pr.rajeshrobin6332
    @pr.rajeshrobin6332 2 ปีที่แล้ว +1

    Yes...Amen!

  • @lintabennynaveenjewel3166
    @lintabennynaveenjewel3166 3 ปีที่แล้ว +1

    Awww....wat a lyrics..😍😍 njan karanju poyi ...☺️☺️ Beautiful singing dearzzz..😍😍GOD BLESS

  • @_shalichayan_
    @_shalichayan_ 2 ปีที่แล้ว +1

    Lyrics🔥

  • @sheelajohnsn6049
    @sheelajohnsn6049 5 หลายเดือนก่อน

    എത്ര മനോഹരമായ ഗാനം.... ദൈവത്തിന്റെ കരുണയും കൃപയും ദയയും എത്ര വലിയത്

  • @neenajins1844
    @neenajins1844 2 ปีที่แล้ว +2

    Very beautiful lyrics and music... ❤️❤️❤️