ബംഗാളിയുടെ അച്ഛൻ ചമഞ്ഞ് പെണ്ണുകാണൽ ചടങ്ങിനെത്തിയ ആൾക്ക് കിട്ടിയ മുട്ടൻ പണി |

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2021
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
  • ตลก

ความคิดเห็น • 894

  • @papputtyvlogs7486
    @papputtyvlogs7486 3 ปีที่แล้ว +42

    മോൾ ആയിട്ട് അഭിനയിച്ച പെൺകൊച്ചു സൂപ്പർ.... അവൾക്ക് എത്ര ലൈക്‌

  • @Cm-gt6bg
    @Cm-gt6bg 3 ปีที่แล้ว +195

    ഇതുപോലുള്ള അയ്യോ പാവങ്ങളെ ഇതിൽ കരുവാക്കരുത്....കുറച്ച് മണക്കട്ടി ഉള്ള gets ഉള്ളവരെ prank ചെയ്യൂ

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว +1

      Tariksdayil prankivar chaititundaloo

    • @akarsh887
      @akarsh887 3 ปีที่แล้ว

      Athe

    • @akarsh887
      @akarsh887 3 ปีที่แล้ว

      Mone ni aara

    • @vinayannv4828
      @vinayannv4828 3 ปีที่แล้ว +1

      എന്ത് ഉമ്പിയ കോമഡി ആണ്,😬😬😬, ആ പാവത്തിനെ പേടിപ്പിച്ച് ഒരു വഴിക്ക് ആക്കി അല്ലെ,,, ഓ മൈ ഗോഡ്✍️✍️✍️

    • @akarsh887
      @akarsh887 3 ปีที่แล้ว +1

      @@vinayannv4828 ith original aano bro

  • @dachudakshin7316
    @dachudakshin7316 3 ปีที่แล้ว +42

    ഫ്രാൻസിസ് ചേട്ടാ നിങ്കൾക്ക് ചിരിക്കാതെ എങ്ങനെ കൌണ്ടർ അടിക്കാൻ കഴിയുന്നു. താങ്ക് ഗോഡ്. പിന്നെ കൂടെ അമ്മയായി അഭിനയിച ലേഡീയുടെ അഭിനയവും നന്നായിട്ടുണ്ട് .

  • @anassainulabideen3092
    @anassainulabideen3092 3 ปีที่แล้ว +45

    അച്ഛൻ കൊച്ചിലെ ഇങ്ങ് വന്നു.. അപ്പോഴും മകൻ അവിടെ ആയിരുന്നു 🤔🤣🤣🤣🤣

    • @brock1331
      @brock1331 ปีที่แล้ว +3

      അവിടെ ആണ് പോയിന്റ് 😆🤣

    • @maharoofvenadi1630
      @maharoofvenadi1630 ปีที่แล้ว

      😄😄😄😂

    • @anoopo6849
      @anoopo6849 5 หลายเดือนก่อน

      Atha🤣🤣🤣🤣🤣

  • @snp-zya
    @snp-zya 3 ปีที่แล้ว +329

    Oh my god ൻ്റെ സ്ഥിരം
    കാണികൾക്ക് സ്വാഗതം 😅

    • @reve1191
      @reve1191 3 ปีที่แล้ว

      സ്വാഗതം ആവശ്യമില്ലെങ്കി🤓🤓

    • @alonasaji5300
      @alonasaji5300 3 ปีที่แล้ว +6

      Njan ella videosilum chettayude comment kanurund🙂

    • @fishing2993
      @fishing2993 3 ปีที่แล้ว

      ചെക്കൻ ♥️♥️♥️

    • @unuunu7903
      @unuunu7903 3 ปีที่แล้ว

      @@alonasaji5300
      ...

    • @shibugeorge3949
      @shibugeorge3949 3 ปีที่แล้ว

      Yeah bwwoooii

  • @shameerm1077
    @shameerm1077 ปีที่แล้ว +14

    പേര് പറഞ്ഞില്ല : ചിക്കൻ.. സെക്രട്ടറി... സിക്കന്ദർ 😘😂😍😍🤣🤣

  • @sibityson6619
    @sibityson6619 3 ปีที่แล้ว +46

    ആ അപ്പച്ചനെ കണ്ടപ്പോൾ പാവം തോന്നി...
    വയസായവരെ പറ്റിച്ചു കോമാളി ആക്കുന്ന... പരിപാടികൾ നിർത്തികൂടെ 🙏🙏🙏🙏🙏🙏🙏

  • @VinodKumar-py9eo
    @VinodKumar-py9eo 3 ปีที่แล้ว +164

    അയാളുടെ നാട്ടിൽ അയാൾക്ക് നല്ലൊരു പേരായി, "സിക്കന്ധർ "😆

    • @sindhusatheesh2053
      @sindhusatheesh2053 3 ปีที่แล้ว +3

      Ah nad vithurayanu

    • @khalidrahiman
      @khalidrahiman 3 ปีที่แล้ว +2

      അതെ, സിക്കന്തർ റെന്റ് എ ഫാദർ

    • @VinodKumar-py9eo
      @VinodKumar-py9eo 3 ปีที่แล้ว +1

      @@sindhusatheesh2053 നെടുമങ്ങാട് വിതുരയാണോ 🤔

    • @VinodKumar-py9eo
      @VinodKumar-py9eo 3 ปีที่แล้ว

      @@khalidrahiman 😃😃😃

    • @aruns.s4750
      @aruns.s4750 3 ปีที่แล้ว

      Antammo kalaki

  • @hameedali5657
    @hameedali5657 3 ปีที่แล้ว +65

    അച്ഛൻ തിരുവനന്തപുരം മകൻ കൊൽക്കത്ത 😳 സൂപ്പർ 😳

  • @kurumbans877
    @kurumbans877 3 ปีที่แล้ว +225

    പ്രായം ഉള്ളവരെ പറ്റിക്കരുത് pls ഒരപേക്ഷ ആണ്, 🙏

    • @anwerroshen
      @anwerroshen 3 ปีที่แล้ว +42

      പക്ഷെ പ്രായമുള്ളവർ കാശിന് വേണ്ടി ഒരിക്കലും ഇതുപോലത്തെ കോലം കെട്ടരുത് എന്നും കൂടി ഒരപേക്ഷയുണ്ട്😅

    • @muhammedparambath8744
      @muhammedparambath8744 3 ปีที่แล้ว +1

      .mp0

    • @saifudheenpk9387
      @saifudheenpk9387 3 ปีที่แล้ว +9

      കാശിനു വേണ്ടി ഇത് പോലുള്ള കര്യങ്ങൾക്ക് കൂട്ടു നില്കാൻ പാടില്ല.ഇയാൾക്ക് ഈ പരിപാടി കഴിഞ്ഞാൽ രണ്ട അടി കൂടി കൊടുക്കണം 👍👍 .

    • @chelammajoseph1052
      @chelammajoseph1052 3 ปีที่แล้ว +1

      @@muhammedparambath8744 on in my wq I'm l

    • @gladwinjoseph171
      @gladwinjoseph171 ปีที่แล้ว

      Ninte achane pattikkam enna 😂😂😂

  • @alpha_the_lone_wolf
    @alpha_the_lone_wolf 3 ปีที่แล้ว +155

    സാബു അണ്ണന്റെ സംസാരം... അയ്യോ അത് ആണ്‌ ഇതിന്റെ മെയിൻ.😄👌

    • @raveendrang1187
      @raveendrang1187 3 ปีที่แล้ว +1

      65

    • @sijomj8709
      @sijomj8709 3 ปีที่แล้ว +2

      Nammade nattilkk varatte Avante pedali thirich vekkum🤮

    • @rahulmohan9679
      @rahulmohan9679 ปีที่แล้ว

      🔥🔥🔥🔥

    • @rahulmohan9679
      @rahulmohan9679 ปีที่แล้ว

      😎😎😎😎😎😎😎😎😎😎

    • @rahulmohan9679
      @rahulmohan9679 ปีที่แล้ว

      @@raveendrang1187 😯😯😯😯😯😯😯😯😯

  • @aneeshratheesh7296
    @aneeshratheesh7296 3 ปีที่แล้ว +48

    പേടിച്ചു ആള് തട്ടിപ്പോയെങ്കിൽ തരികിടക്കാരൻമാരൊക്കെ ജെയിലിൽ കിടന്നേനെ ..ഇത് നിയമപരമായി തെറ്റാണ്

  • @malimali20
    @malimali20 3 ปีที่แล้ว +38

    ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കോമഡി.
    ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി.

  • @ajithn9910
    @ajithn9910 3 ปีที่แล้ว +96

    പുള്ളി കൊച്ചിലെ ഇങ്ങു പോന്നു മകൻ അവിടെ ആർന്നു 🤣🤣🤣

  • @rakesh124rj
    @rakesh124rj 3 ปีที่แล้ว +30

    14:00 to 14:15 അമ്മ ഒഴിച് ബാക്കി എല്ലാരും ചിരിച്ചു പോയി അടികിട്ടി ഓടിയപ്പോൾ. ആ പെണ്ണ് ചിരി സഹിക്കാതെ അകത്തേയ്ക് ഓടി 😂😂😂😂

  • @perfectok546
    @perfectok546 3 ปีที่แล้ว +68

    അയാളുടെ ജീവിതം തുലച്ചു നിങ്ങൾ....
    നിങ്ങൾക്ക് ഇത് തമാശ ആയിരിക്കും, കാണുന്നവർക്കും ഒരു എന്റർടൈൻമെന്റ് ആയിരിക്കും, പക്ഷേ അയാൾക്കും ഉണ്ട് ഒരു ജീവിതം, മക്കൾ, നാട്ടുകാർ, ബന്ധുക്കൾ.
    ഇയാളുടെ ഒരു identity അല്ലേ നിങ്ങൾ പൈസ ഓഫർ ചെയ്തു ആയാളെ കബിളിപ്പിച്ചു നശിപ്പിച്ചത്.,
    കഷ്ട്ടം തോന്നുന്നു, പുച്ഛവും

  • @rajiraji.p4424
    @rajiraji.p4424 3 ปีที่แล้ว +213

    അയാള് ഗതികേട് കൊണ്ടാണ് ഈ വേഷം കെട്ടിയത് എന്ന് പാവത്തിനെ കണ്ടാൽ അറിയാം. ഏത് പരിപാടിയുടെ പേരിലായാലും സാധുക്കളെ ഇങ്ങനെ നാറ്റിക്കരുത്. വളരെ കഷ്ടം.

    • @musicmusic-zv6vc
      @musicmusic-zv6vc 3 ปีที่แล้ว +3

      ഇവന്മാർ ഇങ്ങനെയാ ഏതെങ്കിലും പാവങ്ങളെ പറ്റിച്ച് ചീപ് പബ്ലിസിറ്റി ഉണ്ടാക്കുന്നവർ

    • @zombiegaming2041
      @zombiegaming2041 2 ปีที่แล้ว +3

      കയ്യൂക്കുള്ളവരെ പറ്റിച്ചാൽ ഇവന്മാരുടെ കണ്ണിൽ നിന്നും പൊന്നീച്ച പറക്കും

    • @Mikkuss8022
      @Mikkuss8022 2 ปีที่แล้ว

      പക്ഷേ ഇയാള് ഇങ്ങനെ ചെയ്യണ്ടായിരുന്നു

    • @kochikkaran5447
      @kochikkaran5447 2 ปีที่แล้ว +1

      പാവങ്ങടെ നെഞ്ചത്തല്ലേ എല്ലാരും കേറുക 😡

    • @appsjp8408
      @appsjp8408 2 ปีที่แล้ว +1

      Cash കിട്ടിയാൽ പറ്റിക്കാൻ നിന്നു കൊടുക്കാം അല്ലേ
      കണക്കായി പോയി

  • @renjithrnair4521
    @renjithrnair4521 ปีที่แล้ว +16

    ആ ലാസ്റ്റ് ഡയലോഗ്.. ആരാടാ എന്റെ അച്ഛനെ വെട്ടാൻ വെട്ടോതി എടുത്തത് 😂😂

  • @ss-hw4bn
    @ss-hw4bn 3 ปีที่แล้ว +14

    എന്റെ മോനെ വിഷയം
    പെണ്ണിന്റെ അച്ഛൻ. എന്താ അച്ഛന്റെ പേര്
    അച്ഛൻ. ചിക്കന്തർ 🤣🤣🤣🤣🤣

  • @sadguru6265
    @sadguru6265 3 ปีที่แล้ว +143

    പാവപ്പെട്ടവരെ അവരുടെ അനുവാദമില്ലാതെ, ചാനൽ പരുപാടിയിൽ ചിറ്റ് ചെയ്യുന്ന ഇത്തരം പ്രോഗാമിനെ നിമയം പരമായി കേസ് കൊടുത്തു ശിഷിക്കണം

    • @musthafarahman2663
      @musthafarahman2663 3 ปีที่แล้ว +1

      Athu veanda mealil aavarttikaadhi rikumallo

    • @hellu7345
      @hellu7345 3 ปีที่แล้ว +1

      Nee podey oru alavathi mayran avane bakki parayunilla

    • @sonofsher28
      @sonofsher28 3 ปีที่แล้ว +2

      Than enthada parupadi kandit ........varathanam paryunnad malare😆

    • @thavakkalna5836
      @thavakkalna5836 3 ปีที่แล้ว

      👍👍👍👍👍👍👍

    • @vijayakumar.k7124
      @vijayakumar.k7124 3 ปีที่แล้ว

      സത്യമാണ്

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +17

    എന്തായാലും ഇവര് ചെയ്യുന്ന പോലെ ഇത്രയും റിസ്‌ക്കുകൾ എടുത്തു ആരും പ്രാങ്ക് ചെയ്യാറില്ല പുറകോട്ടുള്ള പ്രാങ്കുകൾ കണ്ടാൽ അത് മനസിലാവും എന്തോ എനികിഷ്ട്ടമണിവരെ 👍

  • @lokeshannan
    @lokeshannan 3 ปีที่แล้ว +75

    പുള്ളി കൊച്ചിലെ ഇങ് പോന്നൂ... പക്ഷെ മകൻ അവിടെയാർന്നു.... അതാണ് പോയിന്റ്... 🤣🤣🤣🤣 എനിക്ക് വൈകിയാ കത്തിയെ

  • @pradeepbhaskaran5177
    @pradeepbhaskaran5177 3 ปีที่แล้ว +57

    കാണാനൊക്കെ തമാശ ഉണ്ട്.. പക്ഷെ ആ മനുഷ്യനെ ഇങ്ങിനെ നാണം കെടുത്തണമായിരുന്നോ, എന്ന് കൂടി ചിന്തിക്കുക. ദാരിദ്ര്യം കൊണ്ടാണല്ലോ ഇങ്ങിനെ ഒരു മനുഷ്യൻ തയ്യാറായത്. അയാൾക്കും ഒരു കുടുംബം ഉണ്ടാവില്ലേ ❓️ അവർക്ക് ഇതു കാണുമ്പോൾ എന്ത് തോന്നും ❓നമ്മളാണ് അവരുടെ ഭാഗത്തു എന്ന് ചിന്തിച്ചു നോക്കൂ.. എന്തായിരിക്കും അവസ്ഥ ❓️Respect them🙏

    • @princepeter4493
      @princepeter4493 3 ปีที่แล้ว

      👍

    • @santhoshdasan2574
      @santhoshdasan2574 3 ปีที่แล้ว +1

      Correct.

    • @musthafarahman2663
      @musthafarahman2663 3 ปีที่แล้ว

      Yes paavam cheatten 😢

    • @kshimnakshimna5009
      @kshimnakshimna5009 3 ปีที่แล้ว +1

      പാവം അയാള്‍ ഒരുപാട് പേടിച്ചിട്ട് ഉണ്ടാകും... അയാളുടെ ആ നേരത്ത് ഉള്ള മാനസികാവസ്ഥ എന്താണെന്ന് അയാള്‍ക്ക് മാത്രമേ അറിയൂ..

    • @bloxexploits
      @bloxexploits 3 ปีที่แล้ว

      You are right, manushyatham illatha paripadi

  • @LALURAJEEV
    @LALURAJEEV 3 ปีที่แล้ว +132

    പുള്ളി കൊച്ചിലെ പോണു... പിന്നെ പോയില്ല.... പക്ഷെ മകൻ അവിടെ ഉണ്ടായിരുന്നു

  • @tugofwarvlog
    @tugofwarvlog 3 ปีที่แล้ว +188

    ചിരിപ്പിക്കാം പറ്റിക്കാം... പക്ഷേ.. മറ്റുള്ളവരെ.. വേദനിപ്പിച്ചുകൊണ്ടാകരുത്..🙏🙏

    • @Sreejith-tg9zk
      @Sreejith-tg9zk 3 ปีที่แล้ว +1

      ✌️

    • @babunk4235
      @babunk4235 3 ปีที่แล้ว

      @@priyacommunicationckd6878 vvu

    • @babunk4235
      @babunk4235 3 ปีที่แล้ว

      @@priyacommunicationckd6878 u

    • @mumvk3753
      @mumvk3753 3 ปีที่แล้ว

      @@Sreejith-tg9zk,

    • @Nafiya313
      @Nafiya313 2 ปีที่แล้ว

      @@priyacommunicationckd6878 aaa

  • @kulappullyappan700
    @kulappullyappan700 3 ปีที่แล้ว +9

    സൗന്ദര്യം കുറച്ച് കുറവാണെങ്കിലും പവർ ഉണ്ട് സേട്ടാ..... 👌👌😂😂😂

  • @hungerspotasmr
    @hungerspotasmr 3 ปีที่แล้ว +20

    പാവം tv പോലും കാണാത്ത അച്ഛൻ... എന്റെ അച്ഛാ ഇത് വേണ്ടാരുന്നു

  • @jishadsafa6429
    @jishadsafa6429 2 ปีที่แล้ว +6

    ഈ കുനിഞ്ഞ പെണ്ണിനേം കൊണ്ട് ഞാൻ എങ്ങനെ പോകും സേട്ടാ..... 🤣🤣🤣

  • @rakesh124rj
    @rakesh124rj 3 ปีที่แล้ว +81

    പേരെന്താ.. ശിഖന്തർ. എന്തോന്ന് ചിക്കൻ ഗുനിയെ 🤣🤣🤣🤣

    • @rakesh124rj
      @rakesh124rj 2 ปีที่แล้ว

      @@lethab2353 helo

  • @abythomas5201
    @abythomas5201 3 ปีที่แล้ว +26

    സൂപ്പർ പെൺകൊച്ചു കൊള്ളാം 😜😜😜

  • @mumthassiyad1509
    @mumthassiyad1509 3 ปีที่แล้ว +63

    Achan ..😂😂ഹിന്ദി മറന്നുപോയി

    • @BijuManatuNil
      @BijuManatuNil 2 ปีที่แล้ว

      കൊച്ചിലെ ഇങ്ങു പോന്നതല്ലേ 😁😁😂😃

  • @ranjithcs997
    @ranjithcs997 3 ปีที่แล้ว +270

    ആ പാവത്തിനെ പറ്റിച്ചത് മോശമായി പ്പോയി.അയാൾക്കെന്താ സംഭവം എന്നു തന്നെ മനസിലായിട്ടില്ല.

    • @mallumemes3179
      @mallumemes3179 3 ปีที่แล้ว +8

      അപ്പൊ കള്ളത്തരം കാണിച്ചതിന് കുഴപ്പിമില്ലേ . ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കാൻ കൂട്ടുനിക്കാൻ പോയി. കാശിനു വേണ്ടി കള്ളത്തരം kanikkarutu

    • @itsme-tg8tz
      @itsme-tg8tz 3 ปีที่แล้ว +4

      അങ്ങേര് കാശുകിട്ടും എന്ന് കണ്ടപ്പോൾ അച്ഛനായിപ്പോയതിന് ഒരു തെറ്റുമില്ലേ?

    • @RasakTp871
      @RasakTp871 3 ปีที่แล้ว

      MApilPatu

    • @mufeedasherin9183
      @mufeedasherin9183 3 ปีที่แล้ว

      @@mallumemes3179 you

    • @jackzero5230
      @jackzero5230 3 ปีที่แล้ว +2

      19:20 പാവപെട്ടവനോട് കാശിനു വേണ്ടി അച്ഛനാകാന്‍ പോകരുത് ഏന്ന് ഉപദേശിക്കുന്ന മാന്യന്‍ കാശുകൊടുത്ത് അച്ഛനെ വാങ്ങിച്ച് പരിപാടി നടത്തി അത് വിറ്റ്‌ കാശാക്കുന്നു........മലരേ ഏന്നു തുടങ്ങുന്ന പാട്ട് ഓര്‍മ വരുന്നു!

  • @rajeevr2833
    @rajeevr2833 3 ปีที่แล้ว +70

    അച്ഛനാണോ അല്ല മോൻ...😊😆😆😆😆😂😂😂

  • @alameen3862
    @alameen3862 3 ปีที่แล้ว +53

    സാബുവിനേ അടിച്ച് ഓടിച്ചപ്പോ മുതല്‍ ആ പെണ്‍കൊച്ചിന് ചിരി നിര്‍ത്താന്‍ വയ്യ

  • @bins3313
    @bins3313 3 ปีที่แล้ว +13

    പുള്ളി ഇവിടെ വന്നേപ്പിന്ന മോൻ അവിടെ ഉണ്ടായത് 😂

  • @alluabhi6443
    @alluabhi6443 3 ปีที่แล้ว +25

    ഫ്രാൻ‌സിസിന്റെ അഭിനയം ഒരു രക്ഷയും ഇല്ല. He is a good actor.

  • @sajuparackan1739
    @sajuparackan1739 3 ปีที่แล้ว +17

    എന്തു പറഞ്ഞാലും ഫ്രാൻസിസ് ചേട്ടന്റെയും അനിതയുടേയും സൂപ്പർ പ്രകടനം 👏👏👏

  • @faihan4211
    @faihan4211 3 ปีที่แล้ว +49

    പട്ടിയെ പോലെ പണി എടുത്ത് രാജാവിനെ പോലെ ജീവിക്കുന്ന അൽ ബംഗാളീസ് 💪💪💪💪

    • @baburaj592
      @baburaj592 6 หลายเดือนก่อน

      രാജാവിനെ പോലെ പണിയെടുത്തു പട്ടിയെ പോലെ ജീവിക്കുന്ന മലയാളീസ്.

  • @shihabm9380
    @shihabm9380 3 ปีที่แล้ว +164

    Maxmm വയസ്സായവരെ ഒഴിവാക്കാൻ നോക്കുക്ക. ബോൾഡ് ആയവരെ ഉൾപെടുത്തുക .

  • @ajmalsalim9815
    @ajmalsalim9815 3 ปีที่แล้ว +9

    ചേച്ചി കഷ്ട്ടപെട്ടിട്ടാണ് ഒരണ്ണം ഒപ്പിച്ചോണ്ട് വന്നത് 🤣

  • @ThanzeelRahman
    @ThanzeelRahman 3 ปีที่แล้ว +47

    സാബു ചേട്ടൻ വേറെ വേറെ ലെവൽ 🤣🤣🤣👌

  • @sarath9257
    @sarath9257 3 ปีที่แล้ว +9

    മുണ്ടുടുത്ത ബംഗാളി അച്ഛൻ 😄😆😆

  • @annamol16
    @annamol16 3 ปีที่แล้ว +21

    Francis chettan and sabu chettan ultimate talented pranksters
    Love u both

  • @sajeerkhan6306
    @sajeerkhan6306 3 ปีที่แล้ว +27

    ഈ പ്രായം ഉള്ളവരെ ഇങ്ങനെ പറ്റിക്കുന്നത് നിർത്തിക്കൂടെ

    • @maheshhawally4887
      @maheshhawally4887 3 ปีที่แล้ว

      പാവം അയാൾക്ക് ഫാമിലിയും അതുപോലെ പെൺമക്കളും ഉണ്ടായിരിക്കും അവരുടെ കാര്യം കൂടി ഈ വേളയിൽ ആലോചിക്കണം.

  • @aneeshprasad2255
    @aneeshprasad2255 3 ปีที่แล้ว +23

    കൊള്ളാം ഏതായാലും 🤣😂😅അമ്മ പൊളിച്ചു 🤣😂😅.. പാവം ലാസ്റ്റ് പേടിച്ചു പോയി

  • @Pushpa-rw3uj
    @Pushpa-rw3uj 3 ปีที่แล้ว +12

    വേറെ ഒന്നും തോന്നിയില്ല.. പാവം സിക്കിന്ധർ.... സാബു.. ഫ്രാൻസിസ് ചേട്ടാ. സൂപ്പർ.. 💕💕

  • @ratheeshkp674
    @ratheeshkp674 3 ปีที่แล้ว +5

    18.10 എന്റെ അച്ഛനെ വെട്ടാൻ ആരാട വെട്ടോതി എടുത്തേ.👌👌👌😂😂😂😂

  • @muralidharan449
    @muralidharan449 3 ปีที่แล้ว +11

    എല്ലാവരും അടിപൊളി ആയി അഭിനയിച്ചിട്ടുണ്ട്

  • @sumithks3184
    @sumithks3184 3 ปีที่แล้ว +14

    കാര്യം ഓക്കേ ശരി 2000രൂപ കൊടുക്കണം. പാവം 😔😔😔

  • @sweetroserosesweet7781
    @sweetroserosesweet7781 3 ปีที่แล้ว +17

    ഫുൾസ്...പാവം അ ചേട്ടൻ...ഈ പരിപാടി ക്ക് എതിരെ കേസ് കൊടുക്കണം...എന്ത് തമാശ...

  • @sheriksa
    @sheriksa 3 ปีที่แล้ว +66

    സത്യം പറഞ്ഞാൽ ഈ എപ്പിസോഡിൽ കുറെ ചിരിച്ചു.

    • @vijayakumar.k7124
      @vijayakumar.k7124 3 ปีที่แล้ว

      ഇതിൽ ചിരിക്കാൻ എന്ത് ഇരിക്കുന്നു '

  • @akshajiameer9155
    @akshajiameer9155 3 ปีที่แล้ว +22

    ഒരുപാട് ചിരിച്ചു 😄.. എന്നാലും ആ പാവത്തിനെ ഇങ്ങനെ പറ്റിക്കണ്ടാരുന്നു 😄😄

    • @rakesh124rj
      @rakesh124rj 3 ปีที่แล้ว +2

      പൊന്ന് മച്ചാനെ പിന്നെ prank വീഡിയോ എന്ന് പറഞ്ഞാൽ പറ്റിക്കൽ അല്ലാതെ വേറെന്തെന്ത് ആണെന്നാണ് താങ്കളുടെ വിചാരം

    • @sheriksa
      @sheriksa 3 ปีที่แล้ว

      അടുത്ത എപ്പിസോഡിൽ ദാവൂദ്‌ ഇബ്രാഹീമിനെ പറ്റിക്കണം.

    • @aseesan2746
      @aseesan2746 5 หลายเดือนก่อน

      22:44

  • @user-rf4vq8pt6w
    @user-rf4vq8pt6w 3 ปีที่แล้ว +10

    എന്തുവാടെ 😡
    കാലിൽ വീയുമ്പോൾ പാന്റ് കേറ്റി വീഴുക അല്ലേൽ പിന്നാമ്പുറം oh my god ആകും 🤣🤣🤣

  • @rahirahim6295
    @rahirahim6295 2 ปีที่แล้ว +5

    2:50 ചിക്കൻ കുനിയ 🤣🤣🤣🤣

  • @aanie847
    @aanie847 3 ปีที่แล้ว +11

    Aarokai nthokkai paranjhalum I like oh my God
    Eagerly waiting for next episode

    • @pd5962
      @pd5962 3 ปีที่แล้ว +1

      Enikum

  • @theepattikolli
    @theepattikolli 3 ปีที่แล้ว +5

    ആ പ്രായമുള്ള മനുഷ്യനെ വച്ചു ഇവർ കാട്ടി കൂടിയ പേകൂത്തുകൾ കണ്ടല്ലോ! അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ!?
    ഏതായാലും ഇ എപ്പീസഡ്,,കൊണ്ട് നിങ്ങൾ മതിയാകണം.....
    ഇതു വേണ്ടടത് എത്തിച്ചേക്കാം...

  • @aanie847
    @aanie847 3 ปีที่แล้ว +22

    Francis chettan and sabu chettan
    Ultimate talented pranksters
    Love u both
    Keep it up

  • @Amjadkochirider
    @Amjadkochirider 3 ปีที่แล้ว +5

    18:14 നീ മിണ്ടാതെ പോ 😆😆😆😆🤣😂

    • @arfansait3335
      @arfansait3335 ปีที่แล้ว

      Top dialogue aarnnu 😆😆😆

  • @darkknight6468
    @darkknight6468 3 ปีที่แล้ว +4

    Ithreyum adhikam chiricha oru episode 😂😂😂. Thank u oh my god team

  • @akhil3364
    @akhil3364 3 ปีที่แล้ว +14

    ഈ അയ്യോ പാവങ്ങളെ ഇങ്ങനെ പറ്റിക്കാൻ നിങ്ങൾക്ക് നാണമില്ലേ

  • @rakesh124rj
    @rakesh124rj 3 ปีที่แล้ว +34

    ഫ്രാൻസിസ് & സാബു ചേട്ടാ.. Skit സൂപ്പർ 👌. അവസാനം സിക്കണ്ടർ ഒറ്റയ്ക്ക് ആയനേരം ഒരു പോലീസ് കൂടെ അവിടേക്കു വന്നിരുന്നെങ്കിൽ പൊളിച്ചേനെ 🤣🤣🤣.

    • @praji_sh
      @praji_sh 3 ปีที่แล้ว +3

      എങ്കിൽ ആള് തീർന്നേനേ 🤣🤣

    • @musthafarahman2663
      @musthafarahman2663 3 ปีที่แล้ว +3

      Angil Aa paavam maricheene

  • @stardust7309
    @stardust7309 3 ปีที่แล้ว +4

    ആ പാവം മനുഷ്യനെ ഇങ്ങനെ പറ്റിക്കണ്ടാരുന്നു. ഈ covid കാലത്തു വരുമാനം കുറഞ്ഞ കൊണ്ടോ മറ്റോ ആയിരികാം ഇങ്ങനെ ചെയ്യാൻ സമ്മതിച്ചു വന്നത്. എല്ലാരും കൂടെ അദ്ദേഹത്തെ കള്ളനാക്കിയപ്പോൾ ആ നിസ്സഹായ അവസ്ഥ കണ്ടു സങ്കടം തോന്നി. പിന്നെ ഇത്രയും പ്രായം ചെന്ന ആളുകളെ ടെൻഷൻ അടിപ്പിച്ചു പറ്റിക്കുന്നത് അവർക്കു അപകടം ഉണ്ടാക്കിയേക്കാം. ഇനിയെങ്കിലും candidate നെ കണ്ടുപിടിക്കുമ്പോൾ പ്രായം ചെന്നവരെ ഒഴിവാക്കുക.

    • @anjooran384
      @anjooran384 3 ปีที่แล้ว

      ശെരിയാ....

  • @rizwanvlogs8339
    @rizwanvlogs8339 3 ปีที่แล้ว +2

    തമാശയാ നക്കിലും അവളുടെ അഹങ്കാരം കൊറച്ചു കൂടിപ്പോയി 😂😂😂

  • @JabirKKJabi
    @JabirKKJabi 3 ปีที่แล้ว +13

    എപ്പിസോഡ് പൊളിച്ചു ♥️👌

  • @Godstarff99
    @Godstarff99 3 ปีที่แล้ว +5

    francis chettan and sabu chettan super actors
    love u both

  • @classicfuels
    @classicfuels 3 ปีที่แล้ว +4

    Oro episode kazhiyumbozhum... Power koodi varunnnu....♥️♥️♥️♥️

  • @ajithn9910
    @ajithn9910 3 ปีที่แล้ว +23

    8:19 ഒന്ന് സമാധാനപെടടാ അച്ഛന്റെ diologue 🤣🤣

  • @babeeshchathoth6539
    @babeeshchathoth6539 3 ปีที่แล้ว +30

    എന്റെ സാബു ചിരിപ്പിച്ചു കൊല്ലും 😃😃😃😃

  • @navinpmimicrykings8555
    @navinpmimicrykings8555 3 ปีที่แล้ว +1

    അടിപൊളി പ്രൈഗ്രാം ആണ് നിങ്ങളുടെ ഗ്രേറ്റ്‌ 👌👌👌👌
    നിങ്ങൾ നടത്തുന്ന ചാരിറ്റി അതിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് 🙏

  • @sameersattingal
    @sameersattingal 3 ปีที่แล้ว +6

    *Yellow കൊള്ളാം👌😀...ശെരിക്കും ആലോചനയും കൊണ്ട് പോയാലോ*

  • @rajaarackalraja7215
    @rajaarackalraja7215 3 ปีที่แล้ว +2

    ഒരു പാവപ്പെട്ട വയസ്സായ മനുഷ്യനോട്‌ ഇങ്ങനെ കാണിച്ച. Oh my god ടീമിന് നല്ല നമസ്കാരം....

  • @deepmeditationmusicNo1
    @deepmeditationmusicNo1 3 ปีที่แล้ว +8

    ചിരിച്ച് ഒരു വഴിയായി .🤣🤣😂

  • @vinodvinuvinu3095
    @vinodvinuvinu3095 3 ปีที่แล้ว +6

    പെണ്ണ് കൊള്ളാട്ടോ.. Super same actress.. Looking so cute 👌👌

  • @SusanThomas-vd9nm
    @SusanThomas-vd9nm 3 ปีที่แล้ว +2

    Ayyayyo ningal cheithathil ettavum best episode 😂😂😂😂ottum naadakeeyatha illathe😂😂😂

  • @indianpharmacopoeiaip7095
    @indianpharmacopoeiaip7095 3 ปีที่แล้ว +8

    നിങ്ങൾക്ക് എങ്ങനെ പറ്റുന്നു നെടുമങ്ങാട് പാലോട് വിതുര എന്നിവിടങ്ങളിൽ ഉള്ളവരെ മാത്രം പറ്റിക്കാൻ.... അവിടെയൊക്കെ ഉള്ളവർ ഇത്രയ്ക്ക് മണ്ടന്മാർ ആണോ....😂😂😂😂

    • @doublebarrel4051
      @doublebarrel4051 3 ปีที่แล้ว +2

      എജ്ജാതി 😁😁😁

    • @dewdrops9253
      @dewdrops9253 3 ปีที่แล้ว +2

      Sabunte വീട് നെടുമങ്ങാട് ആണ്.. program കഴിഞ്ഞു വീട്ടിൽ പോകാൻ easy..

  • @muhammedalipc3774
    @muhammedalipc3774 3 ปีที่แล้ว +7

    കാല് പിടിക്കുന്ന ആളുടെ ബാക്കിൽ പിളർപ്പ് കാണുന്നു....🤣🤣🤣🤣

    • @musthafarahman2663
      @musthafarahman2663 3 ปีที่แล้ว

      Cheriya vidavu 😃😃😆

    • @sghnr5377
      @sghnr5377 3 ปีที่แล้ว +2

      Athu kaannikkal avidythe aacharamannu

    • @shaness120
      @shaness120 3 ปีที่แล้ว

      Ellaarkkum ullathu thanneyaa Athu

  • @BijuManatuNil
    @BijuManatuNil 2 ปีที่แล้ว +15

    അച്ഛനാണോ അല്ല മോൻ ഞാൻ കൊച്ചിലെ ഇങ്ങു പോന്നു അപ്പൊ മകൻ അവിടെ തന്നെ ആയിരുന്നു 😁😂😃😃

  • @aneesmuthu6998
    @aneesmuthu6998 3 ปีที่แล้ว +3

    അയാൾക്ക്‌ ഒരു കുടുംബം മക്കൾ എല്ലാം ഉണ്ടങ്കിൽ സമൂഹത്തിന്റെ മുന്നിൽ ആ കുടുംബം തല കുനിക്കേണ്ടി വെരില്ലേ. അങ്ങേരെ കാര്യം പോട്ടെ....

  • @chichusdreamworld
    @chichusdreamworld 3 ปีที่แล้ว +4

    ഇതിൽ അദ്ദേഹത്തെ ഒരിക്കലും വേദനിപ്പിച്ചിട്ടൊന്നും ഇല്ല ഒരു മെസ്സേജ് അല്ലേ ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ചെയ്തതും എല്ലാത്തിനും കുറ്റം മാത്രം പറയുന്നവർ തന്നെ കുത്തി ഇരുന്ന് കാണുകയും ചെയ്യും 😏

    • @stardust7309
      @stardust7309 3 ปีที่แล้ว

      വേദനിച്ചില്ലെന്നു അയാൾ വന്നു പറഞ്ഞോ? ഇങ്ങനെ ആണോ ഒരു മെസ്സേജ് കൊടുക്കുന്നത്. കഷ്ടം!!

  • @shabeelrahman2066
    @shabeelrahman2066 3 ปีที่แล้ว +3

    8:34 എനിക്ക് നല്ല പവറാ 😂💥

  • @aanie847
    @aanie847 3 ปีที่แล้ว

    Francis chettan and sabu chettan powli.chiripichu kollum.continue this excellent acting

  • @fasalurahman4469
    @fasalurahman4469 3 ปีที่แล้ว +14

    ഇത്രേം പാവപ്പെട്ടവരെ prank ചെയ്യുന്നത് വളരെ മോശം...

    • @user-yv4lm3fb8u
      @user-yv4lm3fb8u 3 ปีที่แล้ว

      ഇത് എല്ലാവരും കൂടി ഉള്ള ഒരു തട്ടിപ്പ് , അല്ലെങ്കിൽ പണ്ടേ പൂട്ടിപ്പോകില്ലേ

  • @soul_akku4073
    @soul_akku4073 3 ปีที่แล้ว +3

    Makalaayi abhinayicha kutty kidu act 👏👏👏👏👏💯

  • @arjunmurali8998
    @arjunmurali8998 ปีที่แล้ว +2

    Sabu chettan 916 bengali🤣🤣dress vare pakka🤣

  • @sangeethabh2564
    @sangeethabh2564 3 ปีที่แล้ว +18

    മാല കഴുത്തിൽ ഇട്ടാൽ കുനിഞ്ഞു തന്നെ നിൽക്കണം 😂😂😂

  • @chichusdreamworld
    @chichusdreamworld 3 ปีที่แล้ว +3

    പുള്ളി കൊച്ചിലെ ഇങ്ങു പോന്ന് പക്ഷേ മകൻ അവിടെ ആയിരുന്നു 😂

    • @frozenballs2324
      @frozenballs2324 3 ปีที่แล้ว +1

      അരുത് അമ്മയെ സംശയിക്കരുത്.അതായത്....🤔

  • @dileepr189
    @dileepr189 3 ปีที่แล้ว +10

    12:27 നിന്റെ മുൻപിൽ എപ്പോഴും കുനിഞ്ഞു നിൽക്കണം ...... 😄😄😄

  • @ashaashok2451
    @ashaashok2451 3 ปีที่แล้ว +2

    Sabu chettante ella bhashayum super anu😊😊

  • @arjunmurali8998
    @arjunmurali8998 ปีที่แล้ว +2

    Sabu chettane kond njan thottu🤣🤣aa chechim pakka acting✌️

  • @charlienunx9666
    @charlienunx9666 3 ปีที่แล้ว +12

    Makanano alla Achana 😂😂😂😂

  • @Pen_cilcraft
    @Pen_cilcraft 3 ปีที่แล้ว +4

    വന്നപ്പോ പേര്മറന്നു പോയി 😂
    സിക്കന്തർ ചിക്കൻന്തർ

  • @athulrajeev8840
    @athulrajeev8840 3 ปีที่แล้ว +4

    കരിക്ക് arrenge kalyanam🤣🤣🤣🤣

  • @abdukunjuaboobacker195
    @abdukunjuaboobacker195 3 ปีที่แล้ว +2

    പൈസ കൊടുത്താൽ എന്ത് വൃത്തികേടിനും ആളെ കിട്ടും 2000₹😂😂

  • @shameerismail1673
    @shameerismail1673 3 ปีที่แล้ว +7

    നിങ്ങളുടെ prank പ്രോഗ്രാം ഇഷ്ടം ആണ്, ആ ഇഷ്ടത്തോടെ തന്നെ പറയുകയാ കോശങ്ങൾ ദ്രവിച്ചു തീരാറായ പ്രായമായ ഇവരുടെ തലച്ചോറിൽ അവശേഷിക്കുന്ന ശൈശവത്തിന്റെ ചെറിയ ബുദ്ധി മോശങ്ങൾ നമ്മൾ പൊറുത്തു കൊടുക്കുക, കഴിവതും ഈ പ്രായക്കാരെ prank ചെയ്യാതിരിക്കുക.

  • @ebulljetfans856
    @ebulljetfans856 3 ปีที่แล้ว +1

    പാവേം ഇങ്ങനെ ഒരാളെ വേദന പിച്ച ചിരിപ്പികണ്ട പ്ലീസ് 😭😭 ദയവ്വ് ചെയ്ത് ഇങ്ങനെ വേദനിപ്പിച്ചു വീഡിയോ ചെയ്യണ്ട 🙏🙏🙏🙏🙏🙏

  • @shibugeorge3949
    @shibugeorge3949 3 ปีที่แล้ว +1

    Chickandarinte Tension🤣🤣😂😂😂

  • @ashkrizz
    @ashkrizz 3 ปีที่แล้ว +11

    💛💛മഞ്ഞ കിളി കൊള്ളാം 💛💛 പരിപാടി സൂപ്പർ 🤣🤣🤣🤣❤❤

    • @MidHuN--dj0
      @MidHuN--dj0 2 ปีที่แล้ว +1

      കോഴി spoted

    • @Kumbaari
      @Kumbaari ปีที่แล้ว

      സുഡു ആണോ?

  • @shanthakumar3211
    @shanthakumar3211 3 ปีที่แล้ว +7

    Sire aged aaya aalkare tension adipikkale..heart Attack varum 😟😟😔

  • @praveendas9163
    @praveendas9163 3 ปีที่แล้ว +1

    ഇത്രയും പ്രായമുള്ള ഒരു സാധു മനുഷ്യനെ പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യനാക്കിയ പ്രോഗ്രാം ഡയറക്ടർ റുടെ കയ്യും കാലും അയാളുടെ ആൺമക്കൾ തല്ലിയൊടിക്കാതിരുന്നാൽ നിങ്ങളുടെ ഭാഗ്യം

    • @shamsushams7588
      @shamsushams7588 3 ปีที่แล้ว

      കറക്റ്റ് . വീട്ടിൽ ആൺമക്കൾ ഉണ്ടെങ്കിൽ ചാനൽ കോപ്പാക്കും

  • @vinodm2587
    @vinodm2587 3 ปีที่แล้ว +13

    നിങ്ങൾ എന്തൊക്കെ സമ്മാനങ്ങൾ നല്കിയാലും നിങ്ങൾ ചെയ്യുന്ന ഈ പണി ചെറ്റത്തരമാണ്

    • @kochubinu
      @kochubinu 3 ปีที่แล้ว +2

      Endhu chettataram. Eyalu kanenda kaaryqm teernu

    • @sulfikar6815
      @sulfikar6815 3 ปีที่แล้ว

      Aanoo

    • @kochubinu
      @kochubinu 3 ปีที่แล้ว

      @@sulfikar6815 Athe .. periya saaru erunu puluthi oh my god kanenda. Tatwam adikyan vannirikyunnu