പഴയ കാല കവികളേയും അവരുടെ ഗാനങ്ങൾക്കു സംഗീതം പകർന്ന സംഗീതജ്ഞരേയും വർണ്ണിയ്ക്കാൻ ഭാവനയുടെ വരികൾക്കും വരും കാലത്തിനു മാകയില്ല. ഇന്നു കവികളെഴുതിയ ഭാവനാത്മകവരികളില്ല. ഓർത്ത വയ്ക്കാവുന്ന ഒരിക്കൽ കൂടി മൂളുവാൻ തോന്നുന്ന ഒരു ഗാനവുമില്ല. തല്ലി പഴുപ്പിച്ച വാട്ട ചക്കപോലെ മധുരമില്ലാത്ത വരണ്ടചുളകളായി സിനിമാ ഗാനങ്ങൾ അധ:പതിച്ചിരിക്കുന്നു. പഴയ കാല കവികളേയും അവരുടെ വരികൾക്കു സംശീതം പകർന്ന സംഗീതജ്ഞ രേയും നമിച്ചു കൊണ്ട് ജോസ് കളത്തിൽ പറമ്പിൽ '
വല്ലാത്തൊരു പാട്ട് തന്നെ. പിച്ചും ടെമ്പോയും അകമ്പടി സംഗീതവും ദാസ് സാറിന്റെ ശബ്ദ മധുരിമയും... എല്ലാമെല്ലാം സുന്ദരം തന്നെ. നമിച്ചു പോവാതെങ്ങനെ അല്ലേ. നമിക്കുന്നു സാഷ്ടാംഗം 🙏
ദക്ഷിണാമൂർത്തി സ്വാമിയും ശ്രീകുമാരൻ തമ്പിസാറും എത്രയോ ഗാനങ്ങൾ മലയാളിക്ക് വേണ്ടി ഒരുക്കി അതെല്ലാം ഇന്നും അന്നു ജനിച്ചത് പോലെ ഇന്നും മലയാളികൾ ആസ്വദിക്കുന്നു പിന്നെ ഇവർക്കു രണ്ടുപേരും ജീവിതത്തിൽ ഒരു ലഹരിയും ഉപയോഗിക്കാത്തവർ ആയിരുന്നു അവരുടെ ലഹരി എന്നും സംഗീതം ആയിരുന്നു, ഇവരൊക്കെ ജനിച്ച കാലത്തു എനിക്കും ജന്മം കിട്ടിയതിൽ ഞാൻ എന്റെ ഭഗവാൻ ശ്രീകൃഷ്ണനോട് നന്ദി പറയുന്നു 💕💕💕💕💞💞💞💞🌹🌹🌹🌹
I am a great admirer of Old Malayalam songs (I am a Kannadiga) listening since more than three decades. Great melodies and lyrics ( I am able to understand most of the words and the literary beauty)..It is a different world.
+Subramanya Rao Thank you Sir. People like you are rare in today's world, who can think and enjoy life beyond the boundaries of language, caste, religion etc. By the way I am a big fan of Dr. Rajkumar. I do not understand a word in Kannada, yet I cannot take my eyes of him when he is on the screen. Mind blowing screen presence. I understand he is a great singer too. I am a malayalee, you would have guessed that anyway.
I am glad to read your nice admiration for Dr Rajukumar, me too am. As you rightly said, music, melody and art are beyond the boundaries of region, religion and other constraints. Thanks again and wishing all happiness to you Mohan..
lyrics does not matter much, although it can add to the beauty of a song. Music is the language of the heart. Dakshinamoorthy Swami, Devarajan Mash, and M.K Arjunan Mash are the trimoorthis of malayalam film music. After that k.J.Joy, Raveendran Mash, Johnson mash, belong to the 80s. Ater 90s to the present, do not listen. Even being a malayalee I do not listen because it is not music anymore, it is something else, not worth your time.
Epol kelkubozhum etha lyrics.. Super .. Each lines are meaning full.. I don't think these type of melodies never occur in future.. Thanks to god to be in this generation..
▶th-cam.com/video/45vS1-xtnp8/w-d-xo.html
The MEGA MASS BLAST is here 💥 #Jaragandi from #GameChanger is out now ❤
😊😊😊😊😊😊😊😊😊
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,,,,,,👍
ഇങ്ങനെയൊക്കെയുള്ള പാട്ടുകൾ മനസ്സിനെ എന്നും ആനന്ദിപ്പിച്ചു കൊണ്ടേയിരിക്കും.... എത്ര വർഷം കഴിഞ്ഞാലും...
പഴയ കാല കവികളേയും
അവരുടെ ഗാനങ്ങൾക്കു സംഗീതം പകർന്ന സംഗീതജ്ഞരേയും വർണ്ണിയ്ക്കാൻ
ഭാവനയുടെ വരികൾക്കും
വരും കാലത്തിനു മാകയില്ല.
ഇന്നു കവികളെഴുതിയ ഭാവനാത്മകവരികളില്ല.
ഓർത്ത വയ്ക്കാവുന്ന
ഒരിക്കൽ കൂടി മൂളുവാൻ തോന്നുന്ന ഒരു ഗാനവുമില്ല.
തല്ലി പഴുപ്പിച്ച
വാട്ട ചക്കപോലെ
മധുരമില്ലാത്ത വരണ്ടചുളകളായി സിനിമാ ഗാനങ്ങൾ അധ:പതിച്ചിരിക്കുന്നു.
പഴയ കാല കവികളേയും
അവരുടെ വരികൾക്കു സംശീതം പകർന്ന സംഗീതജ്ഞ രേയും നമിച്ചു കൊണ്ട്
ജോസ് കളത്തിൽ പറമ്പിൽ '
Super ഗാനങ്ങൾ ആണ്. എൻ്റെ പഴയ കാലങ്ങളിലേക്കു എന്നെ കൊണ്ടുപോയി ഈ ഗാനങ്ങൾ. എത്ര കേട്ടാലും മതിവരില്ല പഴയ ഗാനങ്ങൾ❤❤❤❤🙏🙏
👏👌 ആറാട്ടി നാനകൾ എഴുന്നള്ളുന്നു 👌👏സൂപ്പർ സോങ് 🙏
വല്ലാത്തൊരു പാട്ട് തന്നെ. പിച്ചും ടെമ്പോയും അകമ്പടി സംഗീതവും ദാസ് സാറിന്റെ ശബ്ദ മധുരിമയും... എല്ലാമെല്ലാം സുന്ദരം തന്നെ.
നമിച്ചു പോവാതെങ്ങനെ അല്ലേ.
നമിക്കുന്നു സാഷ്ടാംഗം 🙏
ദക്ഷിണാമൂർത്തി സ്വാമിയും ശ്രീകുമാരൻ തമ്പിസാറും എത്രയോ ഗാനങ്ങൾ മലയാളിക്ക് വേണ്ടി ഒരുക്കി അതെല്ലാം ഇന്നും അന്നു ജനിച്ചത് പോലെ ഇന്നും മലയാളികൾ ആസ്വദിക്കുന്നു പിന്നെ ഇവർക്കു രണ്ടുപേരും ജീവിതത്തിൽ ഒരു ലഹരിയും ഉപയോഗിക്കാത്തവർ ആയിരുന്നു അവരുടെ ലഹരി എന്നും സംഗീതം ആയിരുന്നു, ഇവരൊക്കെ ജനിച്ച കാലത്തു എനിക്കും ജന്മം കിട്ടിയതിൽ ഞാൻ എന്റെ ഭഗവാൻ ശ്രീകൃഷ്ണനോട് നന്ദി പറയുന്നു 💕💕💕💕💞💞💞💞🌹🌹🌹🌹
Ok
സ്വാമിയും തമ്പിയും. പഞ്ചസാരയും പാലുഠപോലെ
എത്ര സുന്ദരമായ വരികൾ സ്വാമിക്ക് പ്രണാമം
Varikal from thambi sir.. Music dakshin murthy swami..
നറുമണവും നനുത്ത സ്നേഹസ്പർശവും.. ഓരോ പാട്ടിലും...മറക്കില്ലൊരിക്കലും.
ഒരു വാസന്ത യുഗത്തിന്റെ ഒരിക്കലും ഉണങ്ങാത്ത നറുമണം പേറുന്ന സ്മരണാ സൂനങ്ങൾ
നന്ദി
@@sudhakarramakrishnan3244 .
ഒന്നും പറയാനില്ല.... പ്രണാമങ്ങൾ
👏👍 ദക്ഷിണാമൂർത്തിസാർ 🙏 ശ്രീകുമാരൻ തമ്പി സാ ർ 🙏 ഒത്തുകൂടിയ ഗാനങ്ങൾ👏👏👏👏👌👍🙏സൂപ്പർ 🌹
ഹൃദയo കവരുന്ന പാട്ടുകൾ
പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു
സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ
സുന്ദരി വനറാണി അനുകരിച്ചു
സുന്ദരി വനറാണി അനുകരിച്ചു
സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു
ചെന്തളിർ മെയ്യിൽ താരനഖമമർന്നു
രാജീവനയനന്റെ രതിവീണയാകുവാൻ
രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ
പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു
കാഞ്ചന നൂപുരങ്ങൾ അഴിച്ചുവെച്ചു
കാളിന്ദി പൂനിലാവിൽ മയക്കമായി
കണ്ണന്റെ മാറിലെ മലർമാലയാകുവാൻ
കാമിനീ - കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ
പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു
സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
Oru suvarna kalaghattathintae baakkishaeshippukal.immortalsongswith melodious music
എവിടെയോ മറഞ്ഞു പോയ ബാല്യ സ്മൃതിയുടെ ഉണർത്തുഗീതങ്ങൾ
Sri Dakshinamoorhi swamis and Sri.Sreekumaran Thampi sir's joint venture is unbeatable.Thanks for giving such a pleasure time.
The whole Malayali world is always with both of you .Creation of very nice songs.
Old is gold super songs best melodies thanks
സംഗീത ലോകത്തെ ചക്രവർത്തിയായി രു ന്ന സ്വാമിയുടെ ആത്മവിന് ശത കോടി പ്രണാമം
ഫ്രൂണ്ട്
എപ്പോഴും മുർത്തിസാർതമ്പി സാറിന്റെകൂടെ ജീവിച്ചിരുന്നെഗിൽ
വാരാണസി ചെണ്ട അങ്ങനെ തന്നെ ഇരിക്കട്ടെ
P Bhaskaran,Vayalar,Sreekumaran Thampi
G Devarajan,Swami,MK Arjunan Masters
👌wah🎉👏
Manasine. Santhoshathilaradikkan. Old. Songs. Ne. Maatrame.kazhiyu. Daivanugraham. Ulla varkke itokke. Cheyyan. Kazhiyu. Ente. Hridayankamaaya. Snehadaram. Sanarppikkunnu
Sathyam
ശ്രീകുമാരൻ തമ്പി സർ ഒരു അതുല്യ പ്രതിഭ തന്നെയാണ്..
എത്ര മനോഹര ഗാനങ്ങൾ, ജീവിച്ചിരിക്കുമ്പോൾ ഇവർക്ക് അർഹമായ ആദരം നൽകില്ല നഷ്ട്ടമായാൽ തുടങ്ങും പുതക്കയും കണ്ണീരും
Ashraf AK sarg
Ashraf AK S
സത്യം
@@venugopalb1172 chqch
അത് ശരിയാണ്
I am a great admirer of Old Malayalam songs (I am a Kannadiga) listening since more than three decades. Great melodies and lyrics ( I am able to understand most of the words and the literary beauty)..It is a different world.
+Subramanya Rao Thank you Sir. People like you are rare in today's world, who can think and enjoy life beyond the boundaries of language, caste, religion etc. By the way I am a big fan of Dr. Rajkumar. I do not understand a word in Kannada, yet I cannot take my eyes of him when he is on the screen. Mind blowing screen presence. I understand he is a great singer too. I am a malayalee, you would have guessed that anyway.
I am glad to read your nice admiration for Dr Rajukumar, me too am. As you rightly said, music, melody and art are beyond the boundaries of region, religion and other constraints. Thanks again and wishing all happiness to you Mohan..
+Subramanya Rao i don't know the words. music is supposedly carnatic or hindustani. i don't know. i' m blind. That's why I listen.
lyrics does not matter much, although it can add to the beauty of a song. Music is the language of the heart. Dakshinamoorthy Swami, Devarajan Mash, and M.K Arjunan Mash are the trimoorthis of malayalam film music. After that k.J.Joy, Raveendran Mash, Johnson mash, belong to the 80s. Ater 90s to the present, do not listen. Even being a malayalee I do not listen because it is not music anymore, it is something else, not worth your time.
True Sir, Over a period of time I am able to enjoy the beauty of the lyrics, especially the words of Sanskrit origin. Thanks again for your response.
Very very buautiful songs
Thamppi sir jeevichirikkanna kalathu jeevikkan sadhichathu maha bhagyam
എൻ്റെ ഗുരുതമ്പി സാർ, കൂടെ വർക്കു ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനം
Thampi Sir great Legend❤
ഹൃദയംഅലിഞ്ഞ്നല്ലഗാനം.
എത്ര മധുരമായ പാട്ടുകൾ. തമ്പി സാറിൻ്റെ പുതിയ പാട്ടുകൾ ഒന്നും വരുന്നില്ല എന്താണ് ആവൊ?
Eka makante marana SESHAM ADDEHAM anganeyaa.thalarnnu POYI ente VEETIL NINNU 12 rs bus ticket doorame ullu!
മധുരം ... മധുമയം...
Swargiya combination. Always evergreen. We are lucky to enjoy the music 👏
Epol kelkubozhum etha lyrics..
Super ..
Each lines are meaning full..
I don't think these type of melodies never occur in future..
Thanks to god to be in this generation..
എത്ര മനോഹരം...
Super selection 👍👍
Check out #Badshah & #JacquelineFernandez in #PaaniPaani.. Watch the full song on #SaregamaMusic
th-cam.com/video/nFjVlf2r9_Q/w-d-xo.html
Excellent song selection lirics and music are equally wonderful 👍
Randuperum janichath Haripad❤️
No words to compare the skills of these three great musicians. Wow. When Thampi Sir Murthy Sir and Dasettan product is out, rest is history. 🙏🙏🙏❤
എന്നും അലിയട്ടെ,,, അലിഞ്ഞലിഞ്ഞ് ചേരട്ടെ...
❤❤❤❤.. Old songs 4evr.
Guruvayoor kishnayilpoyakalm .....
Good
സന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം കാട്ടാറിനെന്തിനു പാദസരം എന്‍ കണ്മണിക്കെന്തിനാഭരണം (സന്ധ്യയ്ക്കെന്തിനു..) മായികമാകും മന്ദസ്മിതത്തിന്റെ മാറ്ററിയുന്നവരുണ്ടോ തങ്കമേ... തങ്കമേ നിന്‍മേനി കണ്ടാല്‍ കൊതിക്കാത്ത തങ്കവും വൈരവുമുണ്ടോ (സന്ധ്യയ്ക്കെന്തിനു..) ഭൂമിയില്‍ സ്വര്‍ഗത്തിന്‍ ചിത്രം വരയ്ക്കുന്നു കാമുകനായ വസന്തം എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ നിന്‍ ഭാവഗന്ധം (സന്ധ്യയ്ക്കെന്തിനു..)
സ്വാമിക്ക്❤❤❤❤❤❤ തമ്പി സാറിന്❤❤❤❤❤❤
Makante marana SESHAM MAUNAM!BEST PERSONALITTY!
മധുരം മായികം മാന്ത്രികം മമ മലയാളം!
സൗഗന്ധികങ്ങളേ വിടരുവിൻ
സമാധിയിൽ നിന്നുണരുവിൻ
മൗനമകരന്ദം വിളമ്പും
മധുരസ്വപ്ന ശതങ്ങളേ (സൗഗന്ധികങ്ങളേ...)
ശിഥിലരേഖകളെഴുതിയൊഴുകും
ശിശിരചന്ദ്രിക വിളിച്ചുവോ
കുളിരിൽ മുങ്ങിയ തെന്നലിൻ പുതു
കവിത നിങ്ങളെ തഴുകിയോ
ആദ്യമുറക്കി പിന്നെയുണർത്തും
രജനി മന്ത്രവാദിനി(സൗഗന്ധികങ്ങളേ...)
മൃദുലപല്ലവ ദലം നുകർന്നൊരു
കുരുവി പാടിയ പല്ലവി
എഴുതി വാങ്ങിയ ചില്ലകൾ
സ്വരമറിയുവാൻ കൊതി പൂണ്ടുവോ
മദം വളർത്തി മറഞ്ഞു പോകും
രജനി രാഗവിലാസിനി (സൗഗന്ധികങ്ങളേ
True music with lyrics
The best combination, Sreekumaran Thampi & Dakshinamoorty Swami. They created some of the best melodies.
Super❤❤❤
The Greatest (His Highness Sree kumaran Thampi)of all malayalam Evergreen songs writers, equal to Vayalar and Yousuf Ali Kechery !!
Woww excellent
q
These are the beloved masterpieces that are in synch with my heartbeats. The soundtrack of our childhood.
Nice
ഇനിയെന്ന് ഇത് പോലുള്ള ഗാനങ്ങൾ മലയാളിക്ക് ലഭിക്കും?
Excellent songs
Goldenfeather
Great
Old is gold ❤
Govardhana giri ithrayum uyarthan janakikku mathrame kazhiyu!!!!!!!!!
Great.
Lyrics of Thampi sir .....Great .
Like to hear old malayalam movie songs especially dakshinamurti sirs and thambi sirs songs
ഹൃദയത്തിൽ😆😅
Manoharaganam
🎉🎉🎉
Great and Divine is equal to GOD
very fine songs
Super song
Very nice and wonderful may God bless you all
😊
🙏🙏🙏👍
ever green songട...
Old is gold
❤❤❤👌👌👌👍🏼👍🏼🙏🙏🙏
Sandhyakkenthinu sindooram ...paadiyath Jayachandran aanu (KS George alla)
This is called evergreen songs
Gopinath Kuwait sS
J
Sandhyakkenthinu sindhooram padyathu P jaya Chandran anu. Chithram Maya .Lyric Sree Kumaran Thampi .Music Swami Dhakshina Moorthy.
👍👍👌🏻🙏
❤️❤️❤️
Oru chumbanam janakiyammakkumathram
Athu Oru madhuchumbanam thanne!!!!!janaki mathram!!!!
Two devine legend s
ശ്രീ കുമാരൻതമ്പി എന്താണ് ഇപ്പോൾ പാട്ടുകൾ ഒന്നും എഴുതാത്തത് 😕
Super selection
🙏
good songs
Namaskaramswamiyumthampisir
E neevarumooo Dhashinammoorthy swameekkal paranaamm
Correction: Sandhyaendhinu Sindooram is sung by the great P Jayachandran and not KS George!!
Golden pen golden finger golden musician and golden singer das
Only dakshinamoorthy swamy make it as it is, he blessed by vaikathappan
Jai matha
സന്ധ്യയ്ക്കെന്തിനു സിന്ദൂരം കെ.യെസ്.ജോർജ്ജല്ല, മുഹമ്മദ് റാഫി പാടിയതാണ്
Sandhyakkenthinu sindhooram P .J ayachandran padiyathanu
very memorable song
Madhu Nambiar Sargammovirsong
Madhu Nambiar v
My old memories
Best combination of Music Director and Lyricist gave very good melodies.
Iniloghtilkanikananpatathaprathipasreekumaranthanpi
Latest Song #PranavaamrutaVari from #ShyamSinghaRoy is here - th-cam.com/video/QBwWsjMQqFE/w-d-xo.html
Supet super songs
Rajeevam vidarum nin chodiyil
Mani life
There is no bhasha of songs
😢mmmmmmmm.mmmmmmm.m.mm...mmm.m.mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm.mmmm.mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm.........
തമ്പി സാർ The re is vulgarity in 1yrics ആരാമം ഒന്ന് കാണുവാൻ മോഹമായി
Arun Madhavaan എന്തിലും ദ്വയാർത്ഥം കാണുന്നത് ചിലരുടെ സ്വഭാവമാണ്
adheham oru interviewil vyakthamayi paranjittund athineppatti..
Old is GOLD
Great