കൈ പൊള്ളാതെ ഇടിയപ്പം.. ബർഗർ ഒക്കെയായി ഇന്നത്തെ ഫുഡ്😃

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 140

  • @margretrenjith1853
    @margretrenjith1853 2 หลายเดือนก่อน +2

    വാട്ടി കുഴക്കാതെ ഇടിയപ്പം ഉണ്ടാക്കി നോക്കി. വളരെ soft ആയ ഇടിയപ്പം കിട്ടി. First time ആണ് ഇങ്ങനെ ചെയുന്നത്, ശരിക്കും അത്ഭുതപെട്ടു പോയി.. Thank യു ചേച്ചി ❤️
    ഇടിയപ്പം ഈസി ആയി കറക്കി എടുക്കാനുള്ള സ്റ്റാൻഡ് ഓൺലൈൻ ഇൽ കിട്ടും, അത് ഉപയോഗിച്ചാൽ കൈക്കു സ്‌ട്രെയിൻ ഉണ്ടാവില്ല

  • @minnalagru
    @minnalagru 2 หลายเดือนก่อน

    Hi chechi

  • @stevib9330
    @stevib9330 2 หลายเดือนก่อน +1

    ഇടിയപ്പം എനിക്കു ഇഷ്ടമാണ്.... പക്ഷെ ഉണ്ടാകാറില്ല.... 😣 അത്രേം ബുദ്ധിമുട്ട് ആണ് അത് ഉണ്ടാക്കാൻ 😣 സേവനഴിയിൽ ഇട്ട് കറക്കുമ്പോ എന്റെ കൈ ഭയങ്കര വേദന ആയിരിക്കും.... ചേട്ടൻ വിളിചാണ് ചെയ്യിക്കുന്നത്

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      അതെ കഴുകാനും കുറെ കാണും 😃👍💕

  • @mollyjose1212
    @mollyjose1212 2 หลายเดือนก่อน

    Good morning Swapnakutty ❤. Keep one piece wood underneath the battery or you get battery box and top you can keep the inverter. The box is not very expensive.

  • @sarithak6760
    @sarithak6760 2 หลายเดือนก่อน +1

    ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤❤❤❤❤❤❤❤❤❤

  • @beena-ik1ig
    @beena-ik1ig 2 หลายเดือนก่อน

    Good morning chechi kutty ippol pacha vellathi kuzhakkunna idiyappam podi shopil kittum Chechi kutty njan athanu vangaru valre easy anu onnu try chethu nokku chechi kutty ❤️❤️🐕❤️❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      അത് കണ്ടിട്ടുണ്ട് ഇതുവരെ വാങ്ങാൻ തോന്നിയിട്ടില്ല😃👍💕

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 2 หลายเดือนก่อน +1

    Hai Swapna❤Goodmorning dear❤❤❤❤

  • @belladsilva1748
    @belladsilva1748 2 หลายเดือนก่อน

    : ഹായ്. സ്വപ്ന. ഗുഡ്. മോണിങ്ങ്. ബാക്കി. വന്നീട്ട്. ഞാൻ. ഒരു ഇടം വരെ പോകേ ടോ. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @divyanob7152
    @divyanob7152 2 หลายเดือนก่อน

    Good morning swapnechiiii 🥰🥰🥰

  • @prameelagvarma4385
    @prameelagvarma4385 2 หลายเดือนก่อน

    Good morning chechi ❤

  • @kadeejasalim1276
    @kadeejasalim1276 2 หลายเดือนก่อน

    Eda chakkare...❤❤❤❤

  • @rasiyaph1741
    @rasiyaph1741 2 หลายเดือนก่อน

    Richumonuu.rojumonu
    Rubimoluu🥰🥰🥰🥰♥️♥️♥️♥️♥️

  • @jayasreerajan9598
    @jayasreerajan9598 2 หลายเดือนก่อน

    Enganeyoru konjipennu kurumbikku innu mutta venda❤😘😛

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      അവളെ നിർബന്ധിക്കണം ചില കുഞ്ഞി പിള്ളേരെ പോലെ😅😅🥰🥰

    • @jayasreerajan9598
      @jayasreerajan9598 2 หลายเดือนก่อน

      @@veettukaaryangalbyswapna6940 😂

  • @jayasreerajan9598
    @jayasreerajan9598 2 หลายเดือนก่อน

    Ente tobykuttananel eppa theerthunnu nokkiya mathi😂lab aane

  • @stevib9330
    @stevib9330 2 หลายเดือนก่อน

    🙋🏻‍♀️തടി തവി എന്റത് എപ്പോഴും പൂപ്പൽ ആയിട്ട് ഇരിക്കും.... എപ്പഴും എടുക്കുന്നത് ആണ്... എന്നമായവും പോകില്ല..

    • @sarithak6760
      @sarithak6760 2 หลายเดือนก่อน +1

      മരത്തിന്റെ കുഴപ്പം ആയിരിക്കും

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน +1

      അത് എണ്ണ തടവി വെക്കണം..എന്നിട്ട് എടുക്കുമ്പോ കഴുകി എടുക്കാം

  • @sreejasajeev2005
    @sreejasajeev2005 2 หลายเดือนก่อน

    Hi chechi...❤

  • @rasiyaph1741
    @rasiyaph1741 2 หลายเดือนก่อน

    Hi.swapna😘😘😘😘♥️♥️♥️pappa

  • @stevib9330
    @stevib9330 2 หลายเดือนก่อน

    ഫിഷ് വറുക്കുമ്പോ ഇച്ചിരി വിനാഗിരി കൂടെ ചേർത്ത് മസാല പുരട്ടി നോക്ക് ചേച്ചി

  • @sethulakshmi9580
    @sethulakshmi9580 2 หลายเดือนก่อน

    Good morning swapna

  • @sanyjos8318
    @sanyjos8318 2 หลายเดือนก่อน +1

    സ്വപ്നാ Jackson അരി ചാക്കിൻ്റെ നൂൽ remove ചെയ്യുന്നത് ഒന്ന് കാണിച്ചുതരുമോ? I forgot that trick. Please swapna.😇😊🙏

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน +1

      ഇനി അഴിക്കുമ്പോ കാണിക്കാം😀👍🥰🥰

    • @sanyjos8318
      @sanyjos8318 2 หลายเดือนก่อน

      @@veettukaaryangalbyswapna6940 That's enough swapnaamol.

  • @Maninadam1946
    @Maninadam1946 2 หลายเดือนก่อน

    Njanum innale idiyappam undakki ❤

  • @LIFEARCHANA
    @LIFEARCHANA 2 หลายเดือนก่อน

    😂20:34 🐕Roobi ude nottam kando🤗😄😄😄😄😄

  • @nourinisthaqshereef2951
    @nourinisthaqshereef2951 2 หลายเดือนก่อน +1

    Hi auntyyy sukalle.veendum bussy aayi naan entrance exam Hyderabad vachaan .ippol trainil aan.supper tips.kannur kaarude breakfast dishinde name aan aunty parayunna muttapoam supper taste aan supper vlog 💖💖💖👍👍👍💓💓💓

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน +1

      ഞങ്ങളൊക്കെ ചെറുപ്പത്തിൽ എത്ര മടിചികൾ ആയിരുന്നു എന്ന് ഇതൊക്കെ വായിക്കുമ്പോൾ തോന്നുന്നു..അതുകൊണ്ട് ദാ അടുക്കളയിൽ കിടുന്നു ജീവിതം തീർക്കുന്നു😥😥God bless you മോളേ 🎊💕💕🥰💓💓

    • @nourinisthaqshereef2951
      @nourinisthaqshereef2951 2 หลายเดือนก่อน

      Thank you aunty🥰🥰🥰💖💖💖

  • @Inkis_Recipes.
    @Inkis_Recipes. 2 หลายเดือนก่อน

    Hai Chechi Njan Video Kazhinja Day Kandu Pakshe Comment Idan Pattilla. Chechi Chikkus Dine Easy Idiyappam Yenn Search Cheythal Ithilum Epluppathil Idiyappam Undakkum Njan Aggane Anu Undakkunne Simple Anu. Ath Chechi Nokki Cheyth Nokk Chechikk Aa Recipie Estapedum. Erayum Kuzhach Kastapenda. Njan Anna Aluminum Chakson Aluminum Multi Steamer Anu Upayogikkunnath Oru Tripil 20 Idli Undakkam Valiya Steamer Anu. Thaze Vellam Vemkum Athinte Mukalil Hozles Pathram Mukalil Vechitt Idli Thatt Athil Vech Steam Cheyyum. Steel Steamer Pettanu Poyi Chechi Evide Varunna Steel Steamer Atra Pora. Anna Aluminum Analo Ath konde Kuzhappam illa Pinne Chakson Ella Products um Adipoli Anu Ath Chechi Ariyamallo. 💖 😍 Ruby Kuthe ❤🥰🥰😊💖
    Chechiyide Idiyappam Recipie Nale Try Cheyyum Njan Eggane Undennu Parayame 😍👍😊
    Njan Ee Karakunna Idiyappam press Alla Upayogikunath Ente Kayyil onde. Amazonil inn Solimo Brand Gun Pole Idiyappam Press Kittum 450 Rs Ollu Ath Adipoli Anu. 2 Years Upayogikkunnu Super Anu. Ith Eniku Kai Vedhana Varum Karakunnath.
    Super Vlog 😍😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน +1

      മോൾ പറഞ്ഞപോലെ ഉള്ള ഇടയപ്പ റെസിപ്പി ഞാൻ പണ്ട് വീഡിയോയിൽ കാണിച്ചിട്ടുണ്ട്..വെള്ളത്തിൽ പൊടി കലക്കി അത് അടുപ്പിൽ വെച്ച് കുറിക്കി വറ്റിച്ചെടുക്കും..അത് എല്ല പൊടിക്കും പറ്റില്ല..ചിലപ്പോ പണികിട്ടും..അതുകൊണ്ട് ചെയ്യാറില്ല..പിന്നെ ഇടിയപ്പം ഉണ്ടാക്കുന്ന ഗൺ എൻ്റെ കയ്യിൽ ഉണ്ട്..അത് കപ്പാസിറ്റി കുറവാണ്. അപ്പപ്പോൾ നിറക്കണം..അതുകൊണ്ട് ഞാൻ അത് എടുക്കാറില്ല..👍😃🌹🌹💕💕💕

  • @juliejoseph4258
    @juliejoseph4258 2 หลายเดือนก่อน +1

    Idiyappam ivide eniyk simple aanu tto 😊😊 eniyk aarund help cheyan 😂😂 eliaam shada padeeennu cheyum 🤭🤭 alla pinne ....thilaphiya ivide fry or mulakiitu veykkum natholi
    Peera veykkum 😋😋😋😋 burger super aayitund 😋😋 njan 15 days busy aanu
    Gap kittumbo kerunnund k tto..... Richard full ON 😂😂😂😂 aanu le .... nyc keeptp

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน +1

      ഒറ്റയ്ക്ക് ആണല്ലോ നീ അപ്പോ ഒക്കെ പെട്ടന്ന് തീർക്കാം.👍😀

  • @yazeedihsan9593
    @yazeedihsan9593 2 หลายเดือนก่อน

    Amis അരിപ്പൊടി വാങ്ങി
    ചപ്പാത്തി പോലെ kuzachal
    എളുപ്പം ഉണ്ടാക്കാം

  • @hymyben5613
    @hymyben5613 2 หลายเดือนก่อน

    ennum choru baakki varum.ini ingane nokkatte ktto da.pappa de karyam 🎉🎉🎉🎉

  • @ambilio3578
    @ambilio3578 2 หลายเดือนก่อน

    🥰

  • @athirarageeth4131
    @athirarageeth4131 2 หลายเดือนก่อน

    Hii swapna auntyyy....inne bajji and chutney try cheytu nokitoooo... Adipoli ayte vanuu elarkumm ishtayyyy❤❤

  • @athirarageeth4131
    @athirarageeth4131 2 หลายเดือนก่อน

    Rubykutyyyy❤❤❤❤❤❤

  • @lathamenon5542
    @lathamenon5542 2 หลายเดือนก่อน

    ചോറ് ചേർത്തു ഇടിയപ്പം ഇത് വരെ ഉണ്ടാക്കിയിട്ടില്ല..
    ..

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      പണ്ട് ഞാൻ അങ്ങനെയേ ഉണ്ടാക്കുമായിരുന്നുള്ളൂ..നല്ലതാണ്👍😀

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 2 หลายเดือนก่อน

    റൂബിക്കു മുട്ട വേണ്ട മമ്മി. എന്തിര് പെണ്ണ് ആണ്. കൊഞ്ചൽ കൂടി പോകുന്നു കള്ളി പെണ്ണിന് ❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      അതേ.. കൊഞ്ചൽ കൂടി..ഇപ്പൊ ചേട്ടന്മാർ കൂടെ ഉണ്ടല്ലോ😅😅😘😘

  • @madonnaselva9580
    @madonnaselva9580 2 หลายเดือนก่อน

    👍vlog..routine with lots of work..idiyappam making is really tough job..Ruby😀🥰🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      ഇപ്പൊ പണ്ടത്തെ routine ആയി കഴിഞ്ഞു..റയാൻ കൂടി വരുമ്പോ ഇനിയും പണി കൂടും😀😀♥️♥️

  • @reenajose7609
    @reenajose7609 2 หลายเดือนก่อน

    Burger❤idiyapam❤ruby❤

  • @sonisanjay9378
    @sonisanjay9378 2 หลายเดือนก่อน

    Chechi sugano.anik chechina bayankarem ishitane.

  • @sindhup5897
    @sindhup5897 2 หลายเดือนก่อน +2

    എന്തോരം ജോലികളാണ് ചേച്ചീ നമ്മൾ പെണ്ണുങ്ങൾ വീട്ടിൽ ചെയ്യണത് അല്ലേ....... ചേച്ചിക്ക് ആണെങ്കിൽ യുട്യൂബ് വർക്കും കൂടി ആകുമ്പോൾ ഒന്ന് റസ്റ്റ് ചെയ്യാൻ പോലും ടൈം ഉണ്ടാകില്ലല്ലൊ..... റൂബി കുഞ്ഞ് ഫുഡ് കഴിക്കാൻ എന്ത് മടിയാണ്...... മക്കളേ❤❤❤ പപ്പ❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน +1

      അതേ മോളെ വീട്ടിൽ രോഗമോ വിരുന്നുകാരോ എന്ത് വന്നാലും നമുക്ക് പണി കൂടും വേറെ ഒറ്റയാൾക്കും daily routine മാറില്ല 😢😢എന്നാൽ ഒരു പരിഗണന തരുമോ അതുമില്ല

  • @AnuAnu-yx5kg
    @AnuAnu-yx5kg 2 หลายเดือนก่อน

    Checheee❤❤❤❤

  • @alicejoseph5243
    @alicejoseph5243 2 หลายเดือนก่อน

    മീനിൻ്റെ പേര് കേട്ടപ്പോൾ എനിക്ക് ചിരി വന്നു കാരണം എൻ്റെ ഒരു അയൽവാസിയുടെ ഇരട്ടപ്പേരാണ് അയലക്കണ്ണി ഒന്നും തോന്നല്ലേ

  • @kadeejamanikakitchen7276
    @kadeejamanikakitchen7276 2 หลายเดือนก่อน

    Video super

  • @belladsilva1748
    @belladsilva1748 2 หลายเดือนก่อน +1

    തത്തമ്മോ.ഉമ്മ...🥰... ഇവിടെ. റോളക്സിന്. ഇന്നലെ. വയ്യാതായി. ഇപ്പോ കുഴപ്പംഇല്ല...ഞാനും. മുട്ട ഇങ്ങനെ ചെയ്തു കൊടുത്തു.. റൂബി കുഞ്ഞെ. കഴിക്ക ടാ. മമ്മിനെ. ബുദ്ധിമുട്ടിക്കല്ലെ. 🥰.. ഇവിടെ. ഭക്ഷണം. എടുക്കുന്ന പാത്രം. കാണുമ്പോൾ. മുൻവശത്തേക്ക്. ഓടും. ഓടിച്ചിട്ട്. പിടിച്ച്. എടുത്ത്കൊണ്ട്. വന്ന്. പൊക്കമുള്ള മേശയിൽ. നിറുത്തി വാരി കൊടുക്കണം. 🤣🤣🤣🤣🤣

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      വായിൽ വെച്ചിട്ട് അടച്ചു പിടിക്കുന്നത് കണ്ടിട്ടുണ്ട്😅😅👍👍ഇവിടെ റൂബി ക്ക് അങ്ങനെ കൊടുത്താൽ കാർക്കിച്ചു തുപ്പി കളയും😅😅അത് കാണാൻ നല്ല രസമാണ്😅😅😅🥰🥰

  • @belladsilva1748
    @belladsilva1748 2 หลายเดือนก่อน +1

    ബർഗർ. അടിപൊളി. എനിക്ക്. ഇങ്ങനെയൊന്നും അറിയില്ലാ ടോ. അമ്മും ഞാനും കുടി ഒന്ന്. ഉണ്ടാക്കി നോക്കണം.. 🥰🥰🥰🥰🥰

  • @belladsilva1748
    @belladsilva1748 2 หลายเดือนก่อน

    ഇടിയപ്പം. ചോറ് അരിച്ച് ഇണ്ടാക്കാൻ. പറ്റും അല്ലെ. ഉണ്ടാക്കി നോക്കണം. 🥰. ഇവിടെയും. അതെടോ. ഇൻ വെട്ടറിന്. എന്തൊ കംബ്ലറ്റ്. വെച്ച്. തന്ന ആളെ. ഒന്ന്. വിളിക്കണം. 🥰 എടോ. ഒരു വിധം. കാര്യങ്ങൾ. അവിടത്തെ പോലെയാണ്. ഇവിടെയും. വരുന്നത്. 🥰🥰🥰🥰🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      വെള്ളം തീരെ കുറച്ച് ചേർത്ത് തരിയില്ലാതെ അരച്ചെടുത്ത് ഉപ്പും പൊടിയും ഇത്തിരി എണ്ണയും ചേർത്ത് കുഴച്ചൽ മതി

  • @jalajadevi8245
    @jalajadevi8245 2 หลายเดือนก่อน

    👍❤️

  • @mngigu
    @mngigu 2 หลายเดือนก่อน

    Chechi..idiappam ende fav aanu.ithu new tip aanutto..eluppavum aanu.endayalum try cheyyanam.pappaye sammathikanam.cheyunna pani namukku kandondirikkan pattulaaa..but cheyunnathu perfect aanu.kandu nikkunavar bore adichu chaakum 😂😂....hehe..😅😅

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      നിനക്ക് ഒക്കെ പെട്ടന്ന് മനസ്സിലാകും 😅😅👍🥰🥰♥️♥️

  • @ashurak1583
    @ashurak1583 2 หลายเดือนก่อน

    Idiyappam und akkan start vagan und nammude chirava pole slabinmell vitt cheydal madi pagudi pani kurayum

  • @babygodx1836
    @babygodx1836 2 หลายเดือนก่อน

    Ruby muthe❤❤❤❤❤❤🎉

  • @DhanyaPV-yv4js
    @DhanyaPV-yv4js 2 หลายเดือนก่อน

    ചേച്ചികുട്ടി ഇന്നലെ വീഡിയോ യിൽആദ്യം പറഞ്ഞത് എന്റെ കാര്യം ആണെന്ന് തോന്നി 🥰എനിക്ക് അടുക്കളയിൽ എന്റെ കൂട്ട് ചേച്ചി പറഞ്ഞു തരുന്ന ഓരോ കാര്യങ്ങൾ ആണ് 🥰👍😘😘

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      ചേച്ചിയുടെ അവസ്ഥയും അതുതന്നെ ആയിരുന്നു..ഇപ്പൊ മക്കൾ വലുതയപ്പോ അതൊക്കെ മാറി😀♥️🎊🥰മൊൾക്കും ഒക്കെ മാറും മക്കൾ വലുതകട്ടെ😅👍♥️♥️🎊

    • @DhanyaPV-yv4js
      @DhanyaPV-yv4js 2 หลายเดือนก่อน

      @@veettukaaryangalbyswapna6940 😘😘😘

  • @annastephen9875
    @annastephen9875 2 หลายเดือนก่อน

    കൊച്ചേ..... ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഞാനിതാ കൊച്ചിന്റെ വീട്ടിൽ വന്നിരിക്കുന്നു..... എല്ലാവരെയും കാണാൻ പറ്റിയില്ല.... എന്നാലും സന്തോഷം.....

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน +1

      ഇന്നലെ ഞാൻ റിച്ചാർഡിനോട് അതൊക്കെ പറഞ്ഞു..ആകെ പേടി തോന്നിപ്പോയി😔😔💖💖

  • @beenajoshi9882
    @beenajoshi9882 2 หลายเดือนก่อน

    Swopna aduthirikkanan. Evide undayirunna dog valiya kothiyanayirunnu. Pavam antemon.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      അവൾക്ക് വേണ്ടി മാത്രം ഇരിക്കുന്നത് അവൾക്ക് അറിയാം ..അല്ലെങ്കിൽ കഴിക്കില്ല😀😀

  • @nishasanthosh6661
    @nishasanthosh6661 2 หลายเดือนก่อน

    Hai Chechi ❤Rubyee 🥰🥰🥰

  • @omanarajan4828
    @omanarajan4828 2 หลายเดือนก่อน

    Idiyappam 👍 , burger adipoli 🥰

  • @ContentPuppies-fv9sj
    @ContentPuppies-fv9sj 2 หลายเดือนก่อน

    ചേച്ചി flipcartil ninnum അച്ചാർ മാത്രം order ചെയ്യാൻ പറ്റില്ലേ

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน +1

      മിനിമം എത്ര രൂപയ്ക്ക് പർച്ചേസ് ചെയ്യണം എന്ന് കാണിക്കും..എന്നിട്ട് ഓർഡർ ചെയ്യ്

  • @meenaram8055
    @meenaram8055 2 หลายเดือนก่อน +2

    second method of idiyappam tip new for me...thank you for sharing.
    Ruby the heroine 😊❤👍
    enjoyed watching her today's "serious look" expressions 😄
    she dnt want food...may be not hungry .
    Have a nice day swapna ❤👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      അവൾക്ക് വിശപ്പ് ഉണ്ടെങ്കിലും കഴിക്കില്ല😀😀ഇടയപ്പം ഉണ്ടാക്കിയിട്ട് പറയണം👍😀🥰

  • @user-yw9ct9bl7e
    @user-yw9ct9bl7e 2 หลายเดือนก่อน

    Ari chkkode patrathil vechude

  • @reenajose7609
    @reenajose7609 2 หลายเดือนก่อน

    Good afternoon 🎉❤dear

  • @remanizacharias2042
    @remanizacharias2042 2 หลายเดือนก่อน

    അത് വേണ്ട റൂഫിക്ക്. എന്തെങ്കിലും അസ്വസ്ഥത ഉണ്ടായിരിക്കും.👍🥰🙏

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      അവൾക്ക് fake pregnancy പ്രേശ്നം മാറിയിട്ടില്ല അതാണ്🥰

  • @beenajoshi9882
    @beenajoshi9882 2 หลายเดือนก่อน

    Good morning swopna. Inn 10many muthal kure samayam vlog nokkikkonditunnu kandilla.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      ഇന്ന് റോജർ ഇൻഫോ പാർക്കിൽ പോയി..പോയി കഴിഞ്ഞാണ് അപ്‌ലോഡ് ആകിയത്ത്

  • @anilamanoj6734
    @anilamanoj6734 2 หลายเดือนก่อน +1

  • @lijiliji1311
    @lijiliji1311 2 หลายเดือนก่อน

    നൂൽ പുട്ട് 👌👌👌റൂബികുഞ്ഞിന് 😘

  • @mariyammaissac2628
    @mariyammaissac2628 2 หลายเดือนก่อน +1

    Hi chechy...❤❤❤❤❤❤❤

  • @rajikp7977
    @rajikp7977 2 หลายเดือนก่อน

    ഈ തവകൾ എല്ലാം എണ്ണ ഒഴുക്കുമ്പോൾ സൈഡിലേക്ക് പോകും അത് ഒരു പോരായ്മ ആണ്

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 หลายเดือนก่อน

      ഏത് തവയും ചൂട് ആകുമ്പോ നടുവശം പൊങ്ങും😔🥰

  • @udayasree1427
    @udayasree1427 2 หลายเดือนก่อน

    പച്ചവെള്ളത്തിൽ കുഴയ്ക്കുന്ന ഇടിയപ്പം ഉണ്ട് ponkathir

  • @anilar7849
    @anilar7849 2 หลายเดือนก่อน

    Idiappam✌ variety method/ryn ppa busy👍 homework... 💪

  • @sudanisudevan8433
    @sudanisudevan8433 2 หลายเดือนก่อน

    Hiiii swapna kuttyyyy ❤❤❤❤

  • @dineshpai6885
    @dineshpai6885 2 หลายเดือนก่อน

    Hi Swapna Good morning 🙏🌹❤ Nice Video Super 👌👍 Ruby ❤❤🥰🥰😊

  • @ajitharavindran8817
    @ajitharavindran8817 2 หลายเดือนก่อน

    Hi good morning ,ruby പിണങ്ങി,പോയി,🎉🎉🎉❤

  • @vaheedaas8513
    @vaheedaas8513 2 หลายเดือนก่อน

    Hai RUBYTHATHU 💕💕