മക്കളുടെ മുന്നിൽ വെറും വീട്ടുവേലക്കാരി മാത്രം😔

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 177

  • @aswathyspillai
    @aswathyspillai หลายเดือนก่อน +13

    ചേച്ചിയുടെ വീഡിയോ കഴിഞ്ഞ ആഴ്ച മുതലാണ് കണ്ടുതുടങ്ങിയത്. വല്ലാതെ മോട്ടിവേഷൻ തരുന്നുണ്ട്. ഞാൻ വല്ലാത്ത depression ൽ കൂടി കടന്നുപോയതാണ്, ഇപ്പോൾ വളരെ മാറ്റമുണ്ട്. എനിക്ക് ഒരു മകനാണ്, ഞാൻ divorced ആണ്. ഒരു ജോലി എനിക്ക് ഉണ്ടായിരുന്നു. പക്ഷെ ചേച്ചി പറഞ്ഞത് പോലെ അവന് എന്നെ മിസ്സ്‌ ചെയ്യുന്നു എന്ന് തോന്നിയ ദിവസം ഞാൻ ജോലി resign ചെയ്തു. കാരണം എന്റെ ജോലി കഴിഞ്ഞ് ഒരിക്കലും ഞാൻ രാത്രിയിൽ 7 മണിക്ക് പോലും എത്തിയിട്ടില്ല. രാത്രി ഭക്ഷണം എന്നും തോന്നിയപോലെ ആയിരുന്നു... ഇപ്പോൾ ജോലി ഇല്ല പക്ഷെ വേറെ നോക്കണം പക്ഷെ സമയം നോക്കിയേ പോകൂ അല്ലെങ്കിൽ സ്വന്തമായി എന്തെങ്കിലും ചെയ്യും.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +2

      ജോലി ഇല്ലാതെ പറ്റില്ലല്ലോ മോളെ😢🥰🥰🥰 ജോലി തിരക്കിൽ നമ്മുടെ മക്കൾ നമുക്ക് നഷ്ട്ടപ്പെട്ടു പോകുകയും ചെയ്യരുത്👍🥰🥰💕💕💕 God bless you മുത്തെ 🎊🎊🎊🎊♥️♥️

    • @aswathyspillai
      @aswathyspillai หลายเดือนก่อน

      @@veettukaaryangalbyswapna6940 അതെ. ഇപ്പോൾ മോൻ 12ൽ ആണ്. ഞങ്ങൾ ചേർത്തലയിൽ ആണ്. ചേച്ചി ഫോർട്ട്കൊച്ചി ആണോ.... ജോലി നോക്കുന്നുണ്ട്... വല്യ സന്തോഷം ചേച്ചി

    • @bijimathew3705
      @bijimathew3705 หลายเดือนก่อน +1

      Super videos aannu dear❤❤❤

    • @vilasinikn9789
      @vilasinikn9789 26 วันที่ผ่านมา

      ​@@veettukaaryangalbyswapna6940ഒരു കട്ടിയുള്ള പ്ലാസ്റ്റിക് കവർ വട്ടത്തിലോ ചതുരത്തിലോ വെട്ടി ഒന്ന് അടിയിൽ വച്ച് മാവ് വച്ച് വീണ്ടും മോളിൽ വച്ചിട്ട് പ്രസ് ചെയ്യുക എണ്ണ വേണ്ട എളുപ്പം കിട്ടും ചപ്പാത്തി പ്രസറിൽ മാവ് വരും ഇല്ല കവർ കഴുകിത്തുടച്ച് വച്ചാൽ പിന്നെയും എടുക്കാം ഞാൻ തേയിലപ്പായ്ക്കറ്റാണ് എടുക്കണത്

    • @vilasinikn9789
      @vilasinikn9789 26 วันที่ผ่านมา

      .​@@veettukaaryangalbyswapna6940വീട്ടുജോലികളിലും തുണി മടക്കാനും എല്ലാം കുട്ടികൾ സഹായിയ്ക്കില്ലെ ചേച്ചി അവരെ അതും കുറേശ്ശേ ശീലിപ്പിയ്ക്കണെ ഒരു കുടുബമൊക്കെയാവുന്ന കാലം എല്ലാ ജോലികളും ഷെയർ ചെയ്ത് ജീവിയ്ക്കണമെന്ന് വരുമ്പോൾ പിന്നീട് അവർക്ക് ബുദ്ധിമുട്ടാവരുത്

  • @anilamanoj6734
    @anilamanoj6734 หลายเดือนก่อน +6

    മക്കളുടെ കാര്യം ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, അവർ വളരുന്ന പ്രായത്തിൽ അവരുടെ കൂടെ ഇരുന്ന് അവരുടെ കാര്യങ്ങൾ കേട്ടാൽ പിന്നെ അവർ എല്ലാ കാര്യങ്ങളും നമ്മളോട് പറഞ്ഞു തുടങ്ങും നല്ല കൂട്ടുകാരെ പോലെ ആകും 🥰🥰

  • @aryanaryan6601
    @aryanaryan6601 หลายเดือนก่อน +3

    എന്റെ രണ്ടു ആൺ മക്കളും ഞാനും friendly ആണ്
    Futurilum അങ്ങനെ ആയാൽ മതി ❤️👍

  • @nidhisree5771
    @nidhisree5771 หลายเดือนก่อน +2

    E kurthi veettil edan thudangiyo chechee😌😌

  • @sarithak6760
    @sarithak6760 หลายเดือนก่อน +2

    ഹായ് ചേച്ചി ❤ ഞാനും അത് പോലെ ഉള്ള ചോപ്പർ വാങ്ങിയിരുന്നു എനിക്ക് ഇഷ്ടപ്പെട്ടില്ല മറ്റോത് ആണ് നല്ലത്. ❤❤❤❤❤❤ ഞാനും എൻ്റെ മക്കളും ഇത് പോലെ തന്നെ ആണ് അവർക്ക് എന്നോട് ഏതും പറയാം എല്ലാ വിശേഷണങ്ങളും പറയും

  • @julietthomas1124
    @julietthomas1124 หลายเดือนก่อน

    Super message swapna 60 years aya anna valara chindippichu❤

  • @allusworld8304
    @allusworld8304 หลายเดือนก่อน +1

    Chechi motivation, cooking എല്ലാം സൂപ്പർ❤

  • @beena-ik1ig
    @beena-ik1ig หลายเดือนก่อน

    Good morning chechi kutty good message 👍♥️♥️njan ethra time illenkilum ente mon paryunnathu kelkkum athu kondu avanu njan friendine pole anu enthu karyam undengilum ennodu share cheyyum ♥️♥️🐶♥️♥️

  • @belladsilva1748
    @belladsilva1748 หลายเดือนก่อน +1

    റയാൻ. മോൻ. ഉണ്ടെങ്കിൽ. ചിരിച്ചു ചിരിച്ചു. മരിക്കാം. അല്ലേ. സ്വപ്ന. തന്റെ ചിരിക്കേട്ടട്ട്. ഞാനും. ചിരിച്ച്. പോയി.😂😂😂

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      റയാൻ ഒരു സംഭവമാണ്😅😅അതൊക്കെ വീഡിയോയിൽ കാണിക്കാൻ പറ്റില്ല♥️♥️😅😅😅

  • @salinibiju4879
    @salinibiju4879 หลายเดือนก่อน

    ഞാനും മക്കളും ഇങ്ങനെ തന്നെ ആണ് അവരുടെ best friend അമ്മയാണെന്ന് പറയും എപ്പോഴും ഞാൻ restrictions ഒന്നും വക്കാറില്ല അവർക്ക് പക്ഷെ ഞാൻ വിചാരിക്കുന്ന പോലെ തന്നെ ആണ് അവർ കാര്യങ്ങൾ ചെയ്യുള്ളു

  • @rinkurodrigues9293
    @rinkurodrigues9293 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ കുറെ കാലമായി ഞാൻ കാണാറില്ലായിരുന്നു. അങ്ങനെ ഇന്ന് ചേച്ചിയെ ഓർമ്മ വന്നു. പക്ഷെ ചാനലിന്റെ പേര് മറന്നു പോയി. സ്വപ്ന എന്നു മാത്രം ഓർമ്മ ഉണ്ടായിരുന്നുള്ളു. പക്ഷെ തപ്പി കണ്ടുപ്പടിച്ചു. എല്ലാവരെയും കണ്ടു സന്തോഷം.

  • @Raji_Anilkumar
    @Raji_Anilkumar หลายเดือนก่อน

    Very correct chechi....good message👌💗😍💖💕

  • @basheerbasheerm4538
    @basheerbasheerm4538 หลายเดือนก่อน

    Good message ❤❤❤

  • @mayamurali3160
    @mayamurali3160 หลายเดือนก่อน

    Very valuable message chechi.

  • @belladsilva1748
    @belladsilva1748 หลายเดือนก่อน

    ഹായ്. സ്വപ്ന. ഇന്ന് അധിക നേരവും. പുറത്തായിരുന്നുടാ.മക്കൾ. വേളാംകണ്ണിക്ക് പോണ ക്കാരണം. സാധനങ്ങൾ വാങ്ങാൻ പോയി. ടാ. താൻ മക്കളുടെ കാര്യം. പറഞ്ഞത്. 100. ശതമാനവും. ശരിയാടോ. ഫ്രൺലിയായി. എല്ലാ ക്കാര്യങ്ങളും. അങ്ങും. ഇങ്ങും. ഷെയർ ചെയ്ത്. കഴിഞ്ഞാൽ. കുടുംബo. അടിപൊളിയായി മുന്നോട്ട്. പോകും. തന്റെ. ഒരോ മോട്ടിവേഷനും. ഒരോ മക്കൾക്കും. ഉപകാരമണ്‌ടോ. ❤️❤️❤️ റൂബി കുഞ്ഞെ.. ചേട്ടൻ. എടുത്ത് കൊണ്ട്. നടക്കേണല്ലോ. പൊന്നു. ❤️❤️❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇന്ന് ബെല്ലയെ കണ്ടില്ലല്ലോ എന്ന് ഓർത്തിരുന്നു..🥰🥰♥️♥️🫂🫂മക്കൾ പോയി വരട്ടെ..എല്ലാവരോടും അന്വേഷണം പറഞ്ഞേക്ക്🥰♥️👋

  • @sujithkumar826
    @sujithkumar826 หลายเดือนก่อน

    Chechi puthiya chopper eghane und?etha nallath valikunna chopper or pressing

  • @nourinisthaqshereef2951
    @nourinisthaqshereef2951 หลายเดือนก่อน +1

    എല്ലാവരും ഒരുമിച്ച് കൂടുമ്പോഴുള്ള സന്തോഷം bigആണ്. ഉണ്ണിക്കുട്ടൻ ഇപ്പോൾ Perfect ആയി വരുന്നുണ്ട്. മോമോ My favourite💯💯💯💝💝💝👍👍👍

  • @hymyben5613
    @hymyben5613 หลายเดือนก่อน

    da enthoram joli aanu oru dhivasam cheyyunnathu. I feel sad. kurachu okke kalinu oru rest
    kodukkanane .muttinu okke theimanam varum otta stretch il ninnal ktto take care ktto❤❤❤❤.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      വരാനുള്ളത് വഴിയിൽ തങ്ങില്ല ഹെയ്‌മി..വണ്ടുപിടിച്ച് നമ്മുടെ അടുത്ത്. വരും😅😅🥰🥰

  • @kavithams632
    @kavithams632 หลายเดือนก่อน

    A good message. But swapna morning kuttikalk noodles kodukkunnath ottum nallathalla.richard kazhikkunna soup,nuggets ellam unhealthy aanu.he is an educated boy.veg ,fruits kazhikkunnathinte gunangal paranju manasilakkanam.it is a mother's responsibility

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      നമ്മളെക്കാൾ വിവരമുള്ള മക്കളാണ്..അവരോട് ഇനി ഞാൻ എന്ത് പറയാൻ😀💕💕

  • @mngigu
    @mngigu หลายเดือนก่อน

    Chechi oru one man army tannee...rest edukunundo chechii ❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      കുറച്ചു ദിവസയിട്ട് തീരെ rest ഇല്ല കുട്ടാ

  • @lishajoseph8272
    @lishajoseph8272 หลายเดือนก่อน

    Nice message swapna. Very very true

  • @meenaram8055
    @meenaram8055 หลายเดือนก่อน

    thoughtful words swapna you told ....there should be a freedom of communication between parents and children,particularly mother and children ...it will make children positively strong 👌👍
    ruby in richard's hands...calm and comfort ..ruby ❤
    Stay healthy and happy 👍❤

  • @jayap515
    @jayap515 หลายเดือนก่อน +1

    Good 👍 swepana

  • @beenajoshi9882
    @beenajoshi9882 หลายเดือนก่อน

    Maida oilil mukkiyan njan press cheyyar. Maidayude pooriyum vellakkadalakkariyum njanundammi kuttikalk valare eshtappettu. Saji thiruvotinte recipe nakkiyan cheythath.

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 หลายเดือนก่อน

    Hai Swapna,innu Swapna paranja karyam correctaanu mikka parentsum especially working parents kuttikalude food mattum valare weak aayittanu nokunnath,avar kuttikalodu bhayangara irritative aayittanu behave chaiyyunnath,ath enik experienced aaya karyamaanu.Momus adipolyayi.Ennalum Richardey Rayankuttane vawalennu vilichallo😂.Rojer enthu silent aayittanu irikunnath.Rubyum chairil irikunnath kanan nalla rasamundu.Innu papaye kandillallo.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      എന്നിട്ട് പറയും മക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്നു എന്ന് അല്ലേ ഡിയർ😀♥️♥️♥️

  • @anjuvincent2032
    @anjuvincent2032 หลายเดือนก่อน

    Chechii video kanumbo oru happy anu❤

  • @beenajoshi9882
    @beenajoshi9882 หลายเดือนก่อน +1

    Njan meenvaruthathinte masalayil ithupolethanne mallippodiyum peringeerakavum ettayirinnu. Anikkishtappettu. Atho oru recipe nokki cheythathan.

  • @SuviShaji-of8wq
    @SuviShaji-of8wq หลายเดือนก่อน

    Swapnechi eniku monum molum.mon plus one.mol seventh.njangal friendsanu.chiriyum kaliyumokeyayi angane pogunnu.ente mou chodhikum amme ammede rubikum chettanmarkum suganonnu. richardineyum rojerineyum rayaneyum molk othiriyishtamanuto.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      കുഞ്ഞുങ്ങളോട് ആൻ്റിയുടെ അന്വേഷണം പറയണേ മോളെ..God bless you all 🎊🥰

  • @jyothyrajaram3087
    @jyothyrajaram3087 หลายเดือนก่อน

    Hai da❤

  • @anithasreepathy5994
    @anithasreepathy5994 หลายเดือนก่อน

    Indus valley ude idli pot 7 anno 5 anno nallathu

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      4 പേർക്ക് ആണെങ്കിൽ ചെറുത്തു മതി

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Caption super 👌

  • @udayasree1427
    @udayasree1427 หลายเดือนก่อน

    സ്വപ്ന ഭയങ്കര ഇഷ്ടമാണെന്ന് പറയുന്ന കേൾക്കാൻ എനിക് ഭയങ്കര ishtanu

  • @sanifrancis3014
    @sanifrancis3014 หลายเดือนก่อน

    Hai chechi ❤st.Antony church kallor anno pokuna fish curry njagaluda kollam style annu super ❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      അല്ല മോളെ വീടിനടുത്ത് ചുള്ളിക്കൽ

  • @thankammamathew829
    @thankammamathew829 หลายเดือนก่อน

    Sapna ::::Is the masala powder in Maggie powder in the Maggie noodles harmful to health ? Please tell me .

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇപ്പൊ നമുക്ക് കിട്ടുന്ന ഒരു ഭക്ഷണ സാധനങ്ങളും വിശ്വസിച്ചു കഴിക്കാൻ പറ്റാത്തതാണ്..അതുകൊണ്ട് എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല😔

  • @dineshpai6885
    @dineshpai6885 หลายเดือนก่อน

    Hi Swapna Good morning 🙏🌹❤ Adipoli Video Super 👌👍 Ruby ❤❤🥰🥰😊

  • @JinsaSR
    @JinsaSR หลายเดือนก่อน +1

    Hi chechikutty good morning ❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      Jinsa കുട്ടാ ♥️🥰

    • @JinsaSR
      @JinsaSR หลายเดือนก่อน

      @@veettukaaryangalbyswapna6940 ചേച്ചി ഞാൻ ഹോസ്പിറ്റലിലാ നടുവേദന രണ്ടു ആഴ്ച ആയി അഡ്മിറ്റാ .

  • @omanarajan4828
    @omanarajan4828 หลายเดือนก่อน

    Swapna paranjathe valare sheriyane Swapne kanan veettil vannathai swapnam kandu

  • @LIFEARCHANA
    @LIFEARCHANA หลายเดือนก่อน

    Electric choper kittum super anu

  • @madonnaselva9580
    @madonnaselva9580 หลายเดือนก่อน

    Nice vlog heavy work…yummy momos 😋👍👍👍

  • @vijianil0773
    @vijianil0773 หลายเดือนก่อน

    Swapne than enthumathram joliyado ee cheyyunne.eniykku sankadam varunnu.innu late aayipoyi thante video kanan.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇപ്പൊ പണ്ടത്തെ പോലെ കുറെ ജോലിയാണ്😀😀🎊🎊🥰🥰

  • @divyanob7152
    @divyanob7152 หลายเดือนก่อน

    Good morning swapnechiiii 🥰🥰🥰

  • @rasiyaph1741
    @rasiyaph1741 หลายเดือนก่อน

    Muthu.manikale🥰🥰🥰♥️♥️♥️♥️♥️

  • @anilar7849
    @anilar7849 หลายเดือนก่อน

    Gm🙋‍♀️ VK"/Best frie🤗nd to kids

  • @lissylawrence1504
    @lissylawrence1504 หลายเดือนก่อน

    njan miss chethu madam

  • @noorjahank4169
    @noorjahank4169 หลายเดือนก่อน

    Yes correct

  • @Salmamajeed-q5t
    @Salmamajeed-q5t หลายเดือนก่อน +2

    💯

  • @priyabyju
    @priyabyju หลายเดือนก่อน

    Good morning chechiii 😍

  • @user-uc3pv9hu6k
    @user-uc3pv9hu6k หลายเดือนก่อน

    ഹെലോ സ്വപ്നേച്ചി ഒരു ഹായ് തരാമോ 💓💓

  • @AnuAnu-yx5kg
    @AnuAnu-yx5kg หลายเดือนก่อน

    Checheeeee❤❤❤❤❤

  • @mollyjose1212
    @mollyjose1212 หลายเดือนก่อน

    Good afternoon Swapnakutty ❤❤❤

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Good morning dear 🎉❤

  • @beenajoshi9882
    @beenajoshi9882 หลายเดือนก่อน

    Good morning swopna

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um หลายเดือนก่อน

    ചേച്ചി ആ കത്തിക്ക് ഓൺലൈനിൻ എത്ര ആണ്

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      Take a look at this Pigeon 3 Pc Steel Knife Set on Flipkart
      dl.flipkart.com/dl/pigeon-3-pc-steel-knife-set/p/itm96c606c8648d3?pid=KHKE8X8XZ3DXJKZY&cmpid=product.share.pp&_refId=PP.97648d9c-80ef-450d-ae7f-5f95d088b8fa.KHKE8X8XZ3DXJKZY&_appId=CL

  • @jalajadevi8245
    @jalajadevi8245 หลายเดือนก่อน

    സ്വപ്നയുടെ മക്കളെപോലെയാണ് എൻ്റെ മോളും മോനും . എല്ലാ കാര്യങ്ങളും ഞങൾ ഡിസ്കസ് ചെയ്യും😀

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      ആദ്യമായിട്ട് ഒരു കമൻ്റ് എഴുത്തിയല്ലോ😅😀🎊🎊🎊🎊🎊🫂🫂🫂 ..ഒരുപാട് സന്തോഷം ഡിയർ♥️♥️💖💖🫂🫂

    • @jalajadevi8245
      @jalajadevi8245 หลายเดือนก่อน

      @@veettukaaryangalbyswapna6940 പറയാനുള്ളതെല്ലാം അതിൽ ഒതുക്കുകയാണ് സ്വപ്ന . ഞാൻ ഇത് മാത്രമേ സ്ഥിരമായി കാണാറുള്ളൂ . എനിക്ക് ഒരുപാട് ഇഷ്ടമാണ്🫂🫂🎉🎊🎊❤️❤️❤️💖💖

    • @jalajadevi8245
      @jalajadevi8245 หลายเดือนก่อน

      പറയാനുള്ളതെല്ലാം 👍❤️ഇതിൽ othukkukayanu . ഞാൻ സ്ഥിരമായി ഇത് മാത്രമേ കാണാറുള്ളൂ സ്വപ്ന . എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ🎊🎊🫂🫂🫂🎉💖❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      @@jalajadevi8245
      ഒരുപാട് ഒരുപാട് സന്തോഷം ജലജ🥰🙏🙏❤️🎊🎊

    • @jalajadevi8245
      @jalajadevi8245 หลายเดือนก่อน

      😍🥰❤️❤️

  • @haseenathajThaj
    @haseenathajThaj หลายเดือนก่อน

    ❤good morning.... 👍👍

  • @sudanisudevan8433
    @sudanisudevan8433 หลายเดือนก่อน

    Hiiii swapna kuttyyyy ❤️❤️❤️❤️❤️

  • @binduashokan1847
    @binduashokan1847 หลายเดือนก่อน

    Hai swapna❤

  • @SangeethaPalath
    @SangeethaPalath หลายเดือนก่อน

    Hi swapna gd after noon, ഇന്നലെ meseg ഇട്ടു, എന്റെ പേര് കാണുന്നില്ലേ അതിൽ, ഞാൻ sangeetha എന്റെ നമ്പർ ഇട്ടാൽ കുറെ പേർക്ക് എങ്കിലും കിട്ടില്ലേ swapna nomber ഇട്ട ഉടൻ കാണുമെങ്കിൽ അപ്പോൾ തന്നെ delit ആകാമായിരുന്നു, എന്താ ചെയ്ക 🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      എന്തെങ്കിലും അത്യാവശ്യം പറയാൻ ഉണ്ടെങ്കിൽ ഇൻസ്റ്റയിൽ ഇട്ടോളൂ സംഗീത..👍🥰

  • @saralak1539
    @saralak1539 หลายเดือนก่อน

    Hi dear

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Ruby 🎉❤

  • @lissylawrence1504
    @lissylawrence1504 หลายเดือนก่อน

    madam correct ane

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 หลายเดือนก่อน

    Hai Swapna Good Morning dear❤❤❤❤❤❤❤pinne varam

  • @sunijohn5979
    @sunijohn5979 หลายเดือนก่อน

    ആന്റി ഒരു ഹായ് പറയു മോ

  • @rasiyaph1741
    @rasiyaph1741 หลายเดือนก่อน

    Swapna😘😘😘😘😘♥️♥️♥️♥️

  • @prameelagvarma4385
    @prameelagvarma4385 หลายเดือนก่อน

    Chechi ❤

  • @JyothiManoharan-r6m
    @JyothiManoharan-r6m หลายเดือนก่อน

  • @jetcyjibu1628
    @jetcyjibu1628 หลายเดือนก่อน

    Good morning

  • @anilar7849
    @anilar7849 หลายเดือนก่อน

    Momos👍🙂

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Talk 🎉❤

  • @lijiliji1311
    @lijiliji1311 หลายเดือนก่อน

    ❤❤❤

  • @MaryChristus
    @MaryChristus หลายเดือนก่อน

    🌹❤️

  • @Inkis_Recipes.
    @Inkis_Recipes. หลายเดือนก่อน

    Hai Chechi Super Vlog 😍😊GoodAfternoon 😍😊
    Ruby Kunje 👍💖😍🥰❤ Chechiyude Video Kandirkan Nalla Rasamu Oru Positive Energy Anu 🙌🙏 Chechi Eniku Philips Brand Electric Chopper Anu 5 Years Ayi Vangiyitt Athanu Use Cheyyan Easy Chechi Eni Chechi Ee Chopper Okke Pokumbol Electric Chopper Vangu Ath Adipoli Oru Prashanavum illa Eppam Agaro Brand Electric Nallathanu Athinu Rate Kuravu Anu 1300 Atrayum Ollu Nalla Quality Ulla Product Anu.Ente Philips Chopper 2800 Something Anu 5 Years Munne Vangiyath. Maunal Chopper Eniku Esramalla 1 Undayirunnu Valikunnath Ath Complaint Vannu 200 rs Vangiyathanu Flipkart Innu. Pigeon Knife Ente Super Coin Store Kidapponde. Njan Manapoorvam Vangathatha Karanam Pigeon Chila Products Kollilla Eniku Nonstick Cookware Set Undayirunnu 1 Month Konde Coating Poyi Pinne 3 liter Pigeon outer Lid Cooker Undayirunnu Ath Oru Thalavendana Pidicha Cooker Ayirunnu Bhagyathinu Anu Pottitheriyil Innu Raksha Pettath. Chechikkum Undayirunnallo Pigeon Cooker Athine Konde Chechi Ennum Sangadam Parayumayirunnu Njan Eppozhum Orkunnu. Knife Aa Karanathal Anu Vangathe Erunnath Pigeon Brand Thanne Veruth Poyi 😊❤🙏👍💖😍✨Super Vlog 👍👌🙏🥰❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      എടാ ചേച്ചി അതൊക്കെ കാണാറുണ്ട് വില കാണുമ്പോൾ വേണ്ട എന്ന് വെക്കും.. ഒന്ന് മനസ്സ് തോന്നുമ്പോ മേടിക്കാം😀👍♥️♥️♥️🥰♥️

  • @jayashreesudhakaran7863
    @jayashreesudhakaran7863 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @jalajadevi8245
    @jalajadevi8245 หลายเดือนก่อน

    👍❤️

  • @saralavc3400
    @saralavc3400 หลายเดือนก่อน

    ബീഫ് കഴിക്കുന്നത് കുറച്ചോളൂ. മക്കളുടെ ശരീരം കേടുവരുത്തല്ലെ.

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um หลายเดือนก่อน

    റെയാൻ കുഞ്ഞ് ഇപ്പോ നന്നായി. ഷീണം മാറി

  • @shalujijo1353
    @shalujijo1353 หลายเดือนก่อน

    Chechikk oru penkutti venamennu thonniyittundo

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      റോജർ ഉണ്ടായ സമയത്ത് തോന്നി..പിന്നെ ഇല്ല🤩👍🤩

    • @sarithak6760
      @sarithak6760 หลายเดือนก่อน +2

      മൂന്ന് പെൺമക്കൾ വരുമല്ലോ അല്ലേ ചേച്ചി

  • @sandhyak6260
    @sandhyak6260 หลายเดือนก่อน

    ആ ചിക്കനും കൂടി വന്നീരുന്നെങ്കി...! ക്ഷമയ്ക്കൊര വാർഡുണ്ടെങ്കി അത് ചേച്ചിക്ക് തന്നെ❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      എടാ ഞാനും അങ്ങനെ ഓർത്തു😂😂😂👍🥰🥰

  • @ajitharavindran8817
    @ajitharavindran8817 หลายเดือนก่อน

    Hi good morning ,ഞാ൯ കുട്ടികൾ വരുന്ന സമയത്ത് എല്ലാ പണികൾ കഴിക്കു൦,എന്നാൽ അവരുടെ വാ൪ത്തമാന൦ പറയാ൯ പറ്റുകയു൦ ഉളളത്,റൂബിയ്

  • @anitamanojnair6901
    @anitamanojnair6901 หลายเดือนก่อน

    Good morning

  • @primestocksandshares933
    @primestocksandshares933 หลายเดือนก่อน

    ❤❤❤❤