അങ്ങനെ റയൻ്റെ കാര്യത്തിൽ ഒരു തീരുമാനമായി😔

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 178

  • @jancyjohn3340
    @jancyjohn3340 11 วันที่ผ่านมา

    നല്ല പ്രാർത്ഥന❤

  • @remyalekhan9179
    @remyalekhan9179 18 วันที่ผ่านมา

    Rayyan valiya kutty aayi Alle, etra pettanna time pokunne alle❤ chechi sukamalle ❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  18 วันที่ผ่านมา

      അതെ മോളേ പെട്ടന്ന് മക്കൾ വളർന്ന് വലുതാകും😃👍💕

  • @PhysicsMadeEasy135
    @PhysicsMadeEasy135 13 วันที่ผ่านมา

    Chechi freezer il meen vellathil ano idunne

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  13 วันที่ผ่านมา

      അല്ല..ഇത് no frost fridge ആണ്..മറ്റെ ഐസ് പിടിക്കുന്ന ഫ്രീസർ ആണെങ്കിൽ വെള്ളത്തിൽ ഇട്ടില്ലേൽ ഉണക്കമീൻ ചുവക്കും

  • @Ajith4419
    @Ajith4419 17 วันที่ผ่านมา

    Good afternoon chechi❤❤❤motivation super ayietunnud

  • @juliejoseph4258
    @juliejoseph4258 19 วันที่ผ่านมา

    Last one oven vessel eshttapett pinne seramic um adipoly 🫶🫶🫶🫶 bajikal onnum athra
    Eshtam illeniykk only banana fry ❤❤❤ nalla thirakkil aanu njan 😊😊.....

  • @minnalagru
    @minnalagru 9 วันที่ผ่านมา

    Super

  • @sindhup5897
    @sindhup5897 20 วันที่ผ่านมา +2

    നല്ല തോട്ട് അപ്പോൾ മക്കൾ രണ്ട് പേരും ഓണത്തിന് ഉണ്ടാകും ചേച്ചിക്ക് സന്തോഷം ആയില്ലേ പാവം പപ്പ ജോലിചെയ്യുന്നതി ൻ്റെ ഇടയിലും ചേച്ചി പറ ഞ്ഞപ്പോൾ റൈസ് വാങ്ങി കൊണ്ടു തന്നില്ലേ ബജി കണ്ടപ്പോൾ റിച്ചാർഡിന് ഭയങ്കര സന്തോഷമായി😂😂

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      പപ്പയോട് എന്ത് പറഞ്ഞാലും അ നിമിഷം ചെയ്യും അ ഗുണം മക്കളിൽ റയാൻ കുട്ടന് മാത്രമേ ഉള്ളൂ😅😅💕💕

  • @lathamenon5542
    @lathamenon5542 19 วันที่ผ่านมา

    മന്തിയിൽ പച്ചമുളക് കുത്തി വക്കാറില്ലായിരുന്നു.... ഇനി നോക്കാം....

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  18 วันที่ผ่านมา

      അതും നല്ലൊരു മണം കിട്ടാൻ നല്ലതാണ്

  • @SNEHATHAMARA
    @SNEHATHAMARA 19 วันที่ผ่านมา

    Da, thoppumpadi ulla sheeli, joe, usha, joolamma ( sibling) ariyamo. Avide oru textiles nte nadathippu aarunnu avarude appan
    Ariyamo

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  19 วันที่ผ่านมา +1

      ഇല്ലട..ഞാൻ ചേച്ചിയോട് ചോദിക്കാം പുള്ളിക്കരിക്ക് അറിയാൻ പറ്റും

    • @SNEHATHAMARA
      @SNEHATHAMARA 19 วันที่ผ่านมา

      @@veettukaaryangalbyswapna6940 hm sariya swapnaude kurachu seniour aanennu thonnunnu avar.

  • @Hanna_e3x
    @Hanna_e3x 21 วันที่ผ่านมา +2

    ഹായ് സ്വപ്ന...
    ശുഭദിനം...
    🤝🤝🤝🤝
    Don't worry..all for the best..
    Wait for diamond..
    Grattitude is the key of happiness..
    എല്ലാ നന്മകളും ആശംസിക്കുന്നു...
    😍😍😍
    സസ്നേഹത്തോടെ..
    🏆🏆🥇🥇🎁🎁🙏🙏🌷🌷😇😇🏅🏅🥈🥈🌹🌹🥉🥉
    റൂബി 🐩🐩🐩🐩

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      സൂസൻ എനിക്ക് ഇതിൽ കുറെ എഴുതണം എന്നുണ്ട് ..പക്ഷെ വേണ്ട😔🥰🥰💕💕💕💕..

  • @lathamenon5542
    @lathamenon5542 19 วันที่ผ่านมา

    റയാൻ മിടുക്കാനായി സ്വന്തം പണം കൊണ്ട് ഡ്രൈവിംഗ് പഠിക്കുന്നു 👍🏻👍🏻👍🏻

  • @divyanob7152
    @divyanob7152 21 วันที่ผ่านมา +1

    Good morning swapnechiiii 🥰🥰🥰

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 19 วันที่ผ่านมา

    ഓൺലൈനായിട്ട് pre primary ttc.📌mttc. അറബിക് ttc... അക്കൗണ്ടിങ്.. Baby kit making.. Mehandi course.. Cutting&stitching.. ഫാഷൻഡിസൈനിങ്.. Etc.. Oadikkan താല്പര്യം ullavar❤എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം. അഞ്ച്.. ഏഴ്.. ആറ് ❤

  • @SNEHATHAMARA
    @SNEHATHAMARA 20 วันที่ผ่านมา +1

    Njan bc aayi poyada. Ammichiye kond vannu. Innu hospitalil just check up nokke kond poi. Varunna vazhi ammichi veettilekk kore groceey ellam vaangi thannu. Athu kazhinju onnu kidakkuvaarunnu. Atha video ippo kandathu.

  • @mariyammaissac2628
    @mariyammaissac2628 20 วันที่ผ่านมา +1

    Goomd after noon chechy...❤❤❤❤❤❤❤

  • @nirmalasivadas8453
    @nirmalasivadas8453 20 วันที่ผ่านมา +2

    Hai adaa........🙋♥️❤️❤️♥️❤️♥️❤️❤️♥️❤️♥️❤️👍

  • @sarithak6760
    @sarithak6760 21 วันที่ผ่านมา +1

    ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤

  • @vaheedaas8513
    @vaheedaas8513 19 วันที่ผ่านมา +1

    Gift ellaam Suuper♥️🥰

  • @remanizacharias2042
    @remanizacharias2042 19 วันที่ผ่านมา

    ❤❤

  • @kiyara308
    @kiyara308 21 วันที่ผ่านมา

    Hi റയാൻ കുട്ടി മിടുക്കൻ ആയി ഇപ്പോ. Richard ന്റെ food കഴിക്കുന്ന കാണാൻ ഒത്തിരി നല്ലതാണ്. ശരിക്കും ആസ്വദി ച്ചു കഴിക്കുന്ന 👌🏼👌🏼👌🏼👌🏼.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      ശെരിയാണ് റിച്ചാർഡ് ഒക്കെ ആസ്വദിച്ചു കഴിക്കും😅👍❤️🥰💕.

  • @jancyjohn3340
    @jancyjohn3340 11 วันที่ผ่านมา

    കുഴി മന്തി ആണോ

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  11 วันที่ผ่านมา

      🥰❤️വീഡിയോ എന്തായിരുന്നു എന്ന് ഓർക്കുന്നില്ല

  • @BabuPs-du2uz
    @BabuPs-du2uz 20 วันที่ผ่านมา +1

    Container enikkumunde.... Swapnakutty sound sheenam.... പനി ആണോ... സ്നേഹത്തോടെ 🙏🙏🙏😘😘😘😘♥️♥️💟

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      അസുഖം ഒന്നുമില്ല ജെസ്സിയേ..വീഡിയോ ഇടൻ മടിയായി അതാണ്😅😅🥰🥰

  • @lishajoseph8272
    @lishajoseph8272 20 วันที่ผ่านมา +1

    Chechiyude husband de name?

    • @beena-ik1ig
      @beena-ik1ig 20 วันที่ผ่านมา

      Jackson

  • @vijianil0773
    @vijianil0773 20 วันที่ผ่านมา

    Vegetarian aakan kazhiyilla Alle swapne.kuttikalkku ishttamullathu thanne than undakkum.nannayittundu.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      റിച്ചാർഡ് പറയുന്ന പോലെ വെച്ചാൽ വേറെ ആർക്കും വേണ്ടിവരില്ല..അതാണ് പ്രേഷ്‌ണം😅😅😅

  • @Shiny_Rajesh
    @Shiny_Rajesh 20 วันที่ผ่านมา +1

    Chechiyude motivation enikku ishtapettu❤🎉

  • @sindhuvishnudas7985
    @sindhuvishnudas7985 21 วันที่ผ่านมา

    Hi chechi ❤❤❤mrng . Rubykk bedhayo

  • @belladsilva1748
    @belladsilva1748 19 วันที่ผ่านมา

    സ്വപ്ന. ഇന്നത്തെ. തോട്ട്. സൂപ്പർ. 💕.. ഗുഡ് മോണിങ്ങ്. ടാ. ❤️❤️❤️

  • @jyothyrajaram3087
    @jyothyrajaram3087 21 วันที่ผ่านมา

    Gud mrng swapnakutty❤❤❤

  • @beenajoshi9882
    @beenajoshi9882 20 วันที่ผ่านมา

    Candy cresh kalikkarundo?.

  • @beenajoshi9882
    @beenajoshi9882 19 วันที่ผ่านมา

    Maidayude pooyiyum vellakkadslavech Saj therulliyude recipe koodi try cheyyhunokku. Adipoliysn.

  • @anilar7849
    @anilar7849 20 วันที่ผ่านมา

    Motivation👍Talk/Happy💖 tuesday

  • @rajikp7977
    @rajikp7977 20 วันที่ผ่านมา

    തന്റെ വ്ലോഗിൽ പറഞ്ഞ എറ്റവും മഹത്തായതും സത്യവും ആയ കാര്യം ഹാൻസ് ഓഫ് ഡിയർ ❤❤❤

  • @madonnaselva9580
    @madonnaselva9580 20 วันที่ผ่านมา

    Swapna Intro thought 👍👍👍…yes I pray like that …☺️

  • @reenajose7609
    @reenajose7609 21 วันที่ผ่านมา

    Gift kolam container same enikund naletha🎉

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา +1

      ഓവനിൽ വെക്കാം എന്ന് പറഞ്ഞു👍😅❤️❤️

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 20 วันที่ผ่านมา

    Hai Swapna,innathe thought super.Rayante class cancel aayath kondu Onathinu Rayante payasam kazhikunnath kaanaallo😂.Richardum undaavim.Pavam Rojer varille,season aayathkondu bus fare kooduthal aayirikum.Onam orukangal start chaitho Swapna,wait chaiyyunnu❤❤❤❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      അതേ ഫുഡ് ഒക്കെ ഉണ്ടാക്കണം അത്ര ഇഷ്ട്ടമാണ് സദ്യ🥰💕👍

  • @lalitarassmann4678
    @lalitarassmann4678 20 วันที่ผ่านมา

    God bless you all Swapna 💕

  • @geethamohan3340
    @geethamohan3340 21 วันที่ผ่านมา

    innatte thought Super 🥰🙌

  • @meenaram8055
    @meenaram8055 20 วันที่ผ่านมา

    motivation words super !! 👍
    hope ruby becoming better ...roger can only feed her medicine 😊
    gifts 👌
    take care swapna !! ❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      അതേ അവന് പ്രത്യേക കഴിവാണ്😅👍🥰🥰

  • @priyabyju
    @priyabyju 20 วันที่ผ่านมา

    Good afternoon chechi❤. Chechidey gift kittiya bowls ellam super kidu 😊
    Chechi ruby medicine innu kazhicho?

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา +1

      ഇല്ല കുട്ടാ കൊടുത്തില്ല .പക്ഷെ വലിച്ചിൽ കുറഞ്ഞു👍🥰💕💕

    • @priyabyju
      @priyabyju 20 วันที่ผ่านมา

      Ok Chechi. Take care

  • @beena-ik1ig
    @beena-ik1ig 20 วันที่ผ่านมา

    Good afternoon chechi kutty good thought 👍♥️♥️🐶♥️♥️

  • @sandhyak6260
    @sandhyak6260 21 วันที่ผ่านมา +1

    ശബ്ദത്തിൽ നല്ല ക്ഷീണം

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      ഇന്ന് വീഡിയോ ഇടാൻ മടി ആയിരുന്നു 😅😅🥰🥰

  • @SusanJohn-xf2kn
    @SusanJohn-xf2kn 20 วันที่ผ่านมา +1

    ചേച്ചി,
    Non veg കഴിച്ചു ശീലിച്ചവർക്ക് veg മാത്രം കുറച്ചു നാളിലേക്ക് മതി എന്ന് തീരുമാനം എടുത്താലും അടുത്ത ദിവസങ്ങളിൽ തന്നെ decision മാറ്റേണ്ടിവരും, ഇവിടെയും അങ്ങനെതന്നാ..... എന്താ ചെയ്ക, അല്ലേ ചേച്ചി.... 😄
    Rayankutty യുടെ vacation നീട്ടികിട്ടിയതിന്റെ സന്തോഷം ചേച്ചിയുടെ സംസാരത്തിൽ നിന്നും അറിയാം..... 🥰🥰🥰💞💞💞💞

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      അതേ സത്യം🥰👍റയനും സന്തോഷം ഉണ്ട്..പെട്ടന്ന് വീട്ടിൽ നിന്നും പോകേണ്ടല്ല്ലോ😅🥰👍👍

  • @ajitharavindran8817
    @ajitharavindran8817 21 วันที่ผ่านมา

    Hi good morning ,ruby എന്ത് ചെയ്ചന്നു,എനിക്ക്2ദിവസമായി തീരെ വയ്ച,🎉🎉🎉❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      ഇപ്പൊ ഒരുവിധപ്പെട്ട എല്ലാവർക്കും അസുഖമാണ്..weather മോശമാണ്😔💕🥰

  • @mariammakoshy7356
    @mariammakoshy7356 20 วันที่ผ่านมา

    Good morning Swapna ❤❤❤

  • @ambilygopi8588
    @ambilygopi8588 20 วันที่ผ่านมา

    Chechu തവ സൂപ്പർ ആയി

  • @geethamohan3340
    @geethamohan3340 21 วันที่ผ่านมา

    Hi Ada...Goodmorning🙏🙏🙏🙏🙏

  • @visu808
    @visu808 20 วันที่ผ่านมา

    Hi Chechi ❤
    Onathinu 3 perum veetil undavatte❤❤❤
    👍👍👍

  • @reenajose7609
    @reenajose7609 21 วันที่ผ่านมา

    Introduction 🎉yes correct annu swapna parenjeth❤

  • @prameelagvarma4385
    @prameelagvarma4385 21 วันที่ผ่านมา

    Good morning Chechi ❤

  • @reenajose7609
    @reenajose7609 21 วันที่ผ่านมา

    Good morning dear 🎉❤

  • @jyothyrajaram3087
    @jyothyrajaram3087 21 วันที่ผ่านมา

    Ruby engane undu epo?

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      ഇന്നലെയും ഇന്നും ഒരു കുഴപ്പവും കണ്ടിട്ടില്ല👍🥰💕

  • @rasiyaph1741
    @rasiyaph1741 20 วันที่ผ่านมา

    Richu.ishttayo.food.rayan.koche.ishttayo

  • @sheejaashokan2516
    @sheejaashokan2516 21 วันที่ผ่านมา

    Hi chechi good morning ❤

  • @dineshpai6885
    @dineshpai6885 21 วันที่ผ่านมา

    Hi Swapna Good morning 🙏🌹❤ Nice Video Super 👌👍 Ruby ❤❤🥰🥰😊

  • @anjuvincent2032
    @anjuvincent2032 21 วันที่ผ่านมา

    Mng chechi ❤

  • @beenajoshi9882
    @beenajoshi9882 21 วันที่ผ่านมา

    Good morning swopna..

  • @Inkis_Recipes.
    @Inkis_Recipes. 20 วันที่ผ่านมา

    Hai Chechi Nalla Thought 😊👍🏾🙏🏾❤ 2 Makkalum Onam Nattil Unde Alle Roger Um Varumayirikkum Chechi.😊❤ Rayan Driving Join Chernnu Alle 👍🏾 Nalla Kariyam 🙏🏾❤😊 Monu Nattil Ullapol 2 Perkum Koodi Eni Purath Pokam 😊❤Mandhi Super ❤❤❤😊 Ruby Muthe ❤❤🥰 Jothi Chechiyide Gifrs Adipoli 👌🏾👍🏾👍🏾😊 Rayan Kutti ❤ Roger Richard Rayan Okke Sugamano ❤😊💖😍👍🏾👍🏾 Pappayeyum Anneshishathayi Parayane ❤ Onam Thirakk Ayi Eni 2 Week Ollu Thirovonathinun😊❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา +1

      ഓണം വന്നു കഴിഞ്ഞു അല്ലേ മോളെ പിന്നെ പെട്ടന്ന് ക്രിസ്മസും ആകും😅👍👍🎊🎊

  • @fathimathusuhara6558
    @fathimathusuhara6558 20 วันที่ผ่านมา

    മലപ്പുറം ജില്ലയിലെ എടപ്പാൾ പൊന്നാനി ഭാഗത്തുള്ളവർക്ക് ഹോം മെയ്ഡ് കേക്ക് ആവശ്യമുണ്ടെങ്കിൽ പറയുക

  • @rasiyaph1741
    @rasiyaph1741 20 วันที่ผ่านมา

    Hi.swapna😘😘😘😘❤❤❤sathyam.

  • @chithravs4059
    @chithravs4059 20 วันที่ผ่านมา

    Hi Swapna good morning ❤

  • @sudanisudevan8433
    @sudanisudevan8433 21 วันที่ผ่านมา

    Hiiii swapna kuttyyyy ❤❤❤❤❤

  • @jithinmohan2092
    @jithinmohan2092 20 วันที่ผ่านมา

    Hi Swapna ❤❤

  • @lishajoseph8272
    @lishajoseph8272 20 วันที่ผ่านมา

    I mean ur sisters' husband 's name?

  • @reenajose7609
    @reenajose7609 21 วันที่ผ่านมา

    Rayan❤🎉🎉

  • @rasiyaph1741
    @rasiyaph1741 20 วันที่ผ่านมา

    Muthumanikal.🥰🥰🥰❤❤❤❤

  • @anniethomas-1000
    @anniethomas-1000 20 วันที่ผ่านมา

    Pavam papa

  • @jyothyrajaram3087
    @jyothyrajaram3087 21 วันที่ผ่านมา

    Swapna❤❤❤❤

  • @seenaantony7413
    @seenaantony7413 20 วันที่ผ่านมา

    അത് ശരിയാണ് വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല വരും അത് എനിക്ക് മനസ്സിലായി സിറ്റൗട്ടിൽ കാറ്റും കൊണ്ടിരുന്ന ഞാൻ മതിലിനു പുറത്ത് ഒരു മഞ്ഞപൂവിൻ്റെ ചെടി നാട്ടിരുന്നു അതിൽ നിറയെ മഞ്ഞപൂക്കൾ ഉണ്ടായി മതിലിനു പുറത്തു നിന്ന് അകത്തേക്ക് പൂവുണ്ടായി കിടക്കുകയാണ് നല്ല ഭംഗി എന്നും പറഞ്ഞു പൂവിൻ്റെ ഭംഗി തൊട്ട് നോക്കി സിനിമയിൽ അഭിനയിക്കുന്ന പോലെ കൊമ്പിൽ പിടിച്ച് ആട്ടി ഇവിടെ കാറ്റിനു സുഗന്ധം എന്നു പാട്ടും പടി നിന്നത് തന്നെ എന്താണ് സംഭവിച്ചത് എന്നറിയില്ല നെറ്റിയിൽ ഒറ്റ കുത്ത് എന്താണ് കടിച്ചത് എന്നറിയില്ല ഭയങ്കര കട്ടകഴപ്പ് പിന്നെ ഒറ്റ കരച്ചിൽ അയ്യോ മോനെ ഓടിവാ എന്നെ പചിലപാമ്പ് കടിച്ചു എന്ന് ഞാൻ ഇപ്പൊൾ ചാകും എൻ്റെ കരച്ചിൽ കേട്ട് മോൻ ഓടി വന്നു എന്നെ താങ്ങി പിടിച്ച് സിറ്റൗട്ടിൽ ഇരുത്തി എന്നിട്ട് മോൻ പച്ചിലപാമ്പിനെ തേടി കൊമ്പ് നോക്കി അപ്പൊൾ കണ്ട് കടന്നൽ കൂട് ഉണ്ട് പാട്ടും പാടി കൊമ്പ് കുലുക്കിയപ്പോൾ അമ്മ കടന്നൽ അതിൻ്റെ കൂട് പൊളിക്കാൻ പോകുന്നു എന്നറിഞ്ഞ് എന്നെ കുത്തി ഓടിച്ചതാണ് പിന്നെ ഞാൻ ചാകില്ല എന്നറിഞ്ഞപ്പോൾ എനിക്ക് ആശ്വാസം ആയി വേദന സഹിക്കുന്നില്ല പിന്നെ ഒരു തുള്ളി മണ്ണെണ്ണ ആ കുത്തിയ സ്ഥലത്ത് തേച്ചു അതോടെ വേദന ഒകെ മാറി അപ്പൊൾ ഞാൻ ഓർക്കുകയായിരുന്നു വെറുതേ ഇരുന്ന ഞാൻ മഞ്ഞപൂവ് കാണാത്ത പോലെ ഓടി ചെന്ന് പിടിച്ചത് എനിക്ക് കടന്നൽ കുത്ത് കിട്ടാൻ വിധി ഉണ്ടായിരുന്നു അങ്ങിനെ കുറെ ഉണ്ട് എൻ്റെ പൊട്ടത്തരം കിട്ടിയ പണി ഒകെ വളരെ വലുതാണ്

    • @sreejasunil5859
      @sreejasunil5859 20 วันที่ผ่านมา +1

      😂😂😂😂😂

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา +1

      ഇത് വായിച്ച് ചിരിച്ചു ചത്തു 😅😅🤣🤣🤣

  • @AnuAnu-yx5kg
    @AnuAnu-yx5kg 20 วันที่ผ่านมา

    Checheeeee❤❤❤❤

  • @nesisarchives
    @nesisarchives 20 วันที่ผ่านมา

    ചേച്ചീ ഒരു പാലപ്പം ഉണ്ടാകാറില്ല, രാവിലെ, പത്തിരി പൊടി +ചെറു ചൂടുവെള്ളം +തേങ്ങ +വെളിച്ചെണ്ണ, ഇങ്ങനെയല്ലെ മിക്സിയിൽ അടിച്ചു ഈസ്റ്റ്‌ ചേർത്ത് pls റിപ്ലൈ

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      അതേ മോളെ..ഇത്തിരി പഞ്ചസാര കൂടി ഇടണം..ഉപ്പ് പിറ്റേന്ന് ഇട്ടാൽ മതി

    • @Ajith4419
      @Ajith4419 17 วันที่ผ่านมา

      Thanks 😂

    • @user-zr7os7pu8t
      @user-zr7os7pu8t 17 วันที่ผ่านมา

      ചേച്ചി ന്ന് വേളിക്കണ്ട നി ങൾ പ്രായം ഒളൂ

    • @nesisarchives
      @nesisarchives 17 วันที่ผ่านมา

      @@user-zr7os7pu8t വിളിക്കാം എന്നേക്കാൾ ഉണ്ട്,

  • @aswathyvshaji
    @aswathyvshaji 20 วันที่ผ่านมา

    Chechi sunday chechiye kanan njn sramichu but naadnila veedinte aduth vare vanatha chilapo meet cheitan time ayi kanila alle
    Orupad sneham
    Njn mikapozhum chechide old videos kanarud chechi samasarikunath motivation oke
    Love you chechi epozhum comment edarila but regular viewer aanu

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา

      മോളുടെ വീട് എവിടെയാ..ഒത്തിരി ദൂരെ നിന്ന് വന്നതായിരുന്നുവോ🥰🥰❤️❤️🫂🫂

    • @aswathyvshaji
      @aswathyvshaji 19 วันที่ผ่านมา

      @@veettukaaryangalbyswapna6940 mararikulam chechi

    • @aswathyvshaji
      @aswathyvshaji 19 วันที่ผ่านมา

      Chechi paranja pole samayam akumo kanan alle pazhapole motivational videos edamo time ulapole

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 20 วันที่ผ่านมา

    ചേച്ചി

  • @binduashokan1847
    @binduashokan1847 20 วันที่ผ่านมา

    ഹായ് സ്വപ്ന ❤l

  • @mollyjose1212
    @mollyjose1212 20 วันที่ผ่านมา

    Good morning Swapnakutty. I was just thinking about Rayan why he didn't learn driving. Suddenly you said he is going for driving classes ❤❤❤. വിഷമിക്കണ്ട..മക്കൾ മൂന്ന് പേരും ഓണത്തിന് ഉണ്ടാകും. കാരണം സെപ്റ്റംബർ 15 ത് ഓണം...എന്ന് സൺഡേ ആണ്. Very good video. ഒത്തിരി സ്നേഹത്തോടെ ❤❤❤

  • @latapanicker865
    @latapanicker865 21 วันที่ผ่านมา

    Hi

  • @haseenathajThaj
    @haseenathajThaj 21 วันที่ผ่านมา

    ✋👍👍❤️❤️

  • @Sanisani-b4h
    @Sanisani-b4h 20 วันที่ผ่านมา

    🎉🎉🎉🌹🌹🌹❤️❤️❤️

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 20 วันที่ผ่านมา

    ഇവിടെ എല്ലാ മതിലിലും മണി പ്ലാന്റ് ആണ് വലിയ ഇല ❤

  • @belladsilva1748
    @belladsilva1748 19 วันที่ผ่านมา

    റൂബിക്കു ഞ്ഞെ. മമ്മിക്ക് വയ്യാടാ.😢.. മരുന്നു. സ്റ്റാട്ട്. ചെയ്തു ടാ. ഭയങ്കര ക്ഷീണം.😢😢😢😢😢

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  19 วันที่ผ่านมา

      എങ്കിലും വീട്ടിൽ കിടന്നുറങ്ങാം..അത് തന്നെ ഒരു സമാധാനമല്ലേ ബെല്ല🎊💓💓🥰🥰🫂🫂🫂

  • @SNEHATHAMARA
    @SNEHATHAMARA 20 วันที่ผ่านมา +1

    Njan bc aayi poyada. Ammichiye kond vannu. Innu hospitalil just check up nokke kond poi. Varunna vazhi ammichi veettilekk kore groceey ellam vaangi thannu. Athu kazhinju onnu kidakkuvaarunnu. Atha video ippo kandathu.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา +1

      ഒക്കെ സമാധാനമായി നടക്കട്ടെ👍🥰💕💕💕

    • @SNEHATHAMARA
      @SNEHATHAMARA 20 วันที่ผ่านมา

      @@veettukaaryangalbyswapna6940 thnk u♥️♥️

  • @jalajadevi8245
    @jalajadevi8245 20 วันที่ผ่านมา +1

    👍❤️

  • @vijeeshavipin8086
    @vijeeshavipin8086 20 วันที่ผ่านมา

    😘😘😘😘😘

  • @gildajustin7991
    @gildajustin7991 20 วันที่ผ่านมา

    ❤❤❤❤

  • @SNEHATHAMARA
    @SNEHATHAMARA 20 วันที่ผ่านมา

    ❤️❤️❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 วันที่ผ่านมา +1

      ഇന്ന് എനിക്കും കുറെ ജോലി ആയിപ്പോയി🥰💕🥰