Interior white color വേണ്ടായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ? Design wise പഴയ front design കുറച്ചൂടെ aggressive a ആയിരുന്നു. Back design അടിപൊളി. But overall segment wise നോക്കുമ്പോൾ better 3xo തന്നെ ആണ്. Torque aanu main🔥
ഈ കാർ ആദ്യം കണ്ടപ്പോൾ രൂപം വിചിത്രം മായി തോന്നി എന്നാൽ വളരെ പെട്ടന്ന് ആൾ അതീവ സുന്ദരി ആണ് എന്നു തിരിച്ചു അറിഞ്ഞു മഹിന്ദ്ര വിചിത്ര റുപികളെ ഇറക്കി വിടുന്നതിൽ ഒട്ടും പിന്നിൽ അല്ല കോക്രി കുത്തുന്ന ഇളിക്കുന്ന മോന്ത വെച്ച് ഒരു ത്രീവീലർ ഇറക്കിയത് ഓർക്കുന്നു നല്ല പെട്രോൾ engine and transmision provide ചെയ്തത്തിൽ congrats
Tata യെ ഇതിൽ പെടുത്തണ്ട... Mahindra വേറെ level ആണ് ഒന്നിലും compromise ചെയ്യില്ല.. ടാറ്റാ body quality മാത്രേ ഉള്ളു.. ഊള engine ആണ് തരുന്നത്... But Mahindra എല്ലാത്തരത്തിലും superb ആണ്
@@jitheshvr7145 സർക്കാരിന്റെ ഇഷ്ട കമ്പനിയെ മാത്രം തെരെഞ്ഞുപിടിച്ചു,.. പ്രോത്സാഹനം കൊടുക്കുകയും.. ഇളവ് കൊടുക്കുകയും,.. ഇഷ്ടക്കാരല്ലാത്ത ഇടത്തരം കമ്പനികളെ നിയമത്തിന്റെ കുരുക്കിൽ പെടുത്തിക്കളയുകയും.. E. D യെ ഉപയോഗിച്ച് എത്ര കമ്പനി പൂട്ടി.., S. B. I പോലുള്ള ബാങ്കിൽ നിന്നും.. അദാനിയെ പോലുള്ളവർക്ക് വാരിക്കോരി കൊടുത്തു.. ഈ കമ്പനി മുഴുവനും രാജ്യത്തിന്റെ അഭിമാനം ആണെന്ന് ഉള്ള സ്ഥിരം ഡയലോഗ് കളും.,.. ഇതൊക്കെ അറിയാൻ വെറും ഏഴാം ക്ലാസ്സ് മതി ഇക്കണോമിക്സ് ബിരുദം വേണ്ട
@@jinish1988 corporate kalk support koduthaale avaru vannu jobs undakukayum investment nadathukayum cheyyu etra unicorn companies nd ipo indiayil ath ഉണ്ടായതും ipo defence sector il oke etra export നടക്കുന്നുണ്ട്,മോസ്റ് companies nem support ചെയ്തിട്ടേ ഉള്ളൂ അല്ലാതെ എല്ലാം പാർട്ടി owned company alla,kitex oke keralathil nnu poyathengane ?,തമിഴ്നാട്ടിൽ കഴിഞ്ഞ 4 കൊല്ലം കൊണ്ട് 10 ലക്ഷം കോടി investment ഉണ്ടായി ഇതിനൊക്കെ support കൊടുത്തത് കൊണ്ടാ അല്ലാതെ ഓടിച്ചു വിട്ടൽ ഇവിടത്തെ പോലെ തൊഴിലില്ലായ്മ ഉണ്ടാവൂ,അത് കൊണ്ടാണ് എല്ലാവരും വിദേശത്ത് പോകണ്ടി വരുന്നത് അല്ലാതെ കോർപ്പറേറ്റ് ദുഷ്ട ശക്തി ആയതൊണ്ടല്ല
Drive mode you mentioned is absolutely right! The characteristics and performance change it brings is awesome! The feel of comfort and stability and drive pleasure is amazing !! Love it for the space , handling, refined engine and looks! I drive AX5 petrol AT
@baijunnairofficial ബൈജു ചേട്ടാ ഞാൻ വളരെ നാളായി ചേട്ടൻ്റെ വീഡിയോകൾ കാണുന്നു. finally 3XO book ചെയ്തു..3XO യിലേക്ക് എത്താൻ ചേട്ടൻ്റെ ഗൈഡൻസ് ഹെൽപ്പ് ആയി. നാട്ടിൽ ലീവിന് വരുമ്പോൾ നേരിൽ കാണാം എന്നു കരുതുന്നു..
ബൈജു ചേട്ടാ.... വീഡിയോസ് എല്ലാം കാണാറുണ്ട്..... ഒരു റിക്വസ്റ്റ് ഉണ്ട്..... ഒരു വാഹനയതിന്റെ റിവ്യൂ ചെയ്യുമ്പോൾ അതിനു ഏതൊക്കെ കളർ വേരിയന്റ്സ് ഉണ്ടെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.... 🌹🌹
3xo യുടെ എല്ലാം വളരേ നന്നായി ഡിസൈൻ ചെയ്തു... ഒന്ന് ഒഴിച്ച്... Rear Bumper... അതു പഴയ 2 side door ulla മുഴുവനായി മൂടി വെച്ച ബജാജ് ഓട്ടോയുടെ rear bumper പോലെ ഉണ്ട്... ബാക്കി എല്ലാ ഒരേ പൊളി ആണ്
The Mahindra XUV3XO is a refreshed version of its predecessor - the XUV300. The variants also follow a new nomenclature, while the compact SUV gets new styling, additional features, and more. We delve into these details finding out if the changes make the XUV3XO better than the XUV300
ഭാര്യ താങ്കളുടെ വിഡിയോസ് കാണാറുണ്ടെങ്കിൽ അൽപം കൂടി കരുതൽ നല്ലതാണ്. പ്രത്യേകിച്ചും ഇപ്പഴത്തെ സാഹചര്യത്തിൽ. കാരണം സിദ്ദിക്കും സുന്ദരനായ ചെറുപ്പക്കാരനാണ്.
പൈസ ഇല്ലേലും വണ്ടി ഇപ്പൊ എടുക്കും എന്ന് ഉള്ള രീതിയിൽ കാണുന്ന ആൾക്കാറുണ്ടേൽ ഒന്നു ലൈക് അടിച്ചു കേറി വാ 😂😂😂😅
എൻ്റെ father in law ഈ പറഞ്ഞ അയ്യപ്പൻ്റെ അമ്പലത്തിലെ കമ്മിറ്റിയിൽ ഉണ്ട്. പാട്ടിൻ്റെ volume കുറയ്ക്കാൻ പറഞ്ഞിട്ടുണ്ട്. 😊
😅
Swami sharanam🥰🥰
@@baijunnairofficial ayyapa Sharanam!!
😊👌🫂
😅😅
ഇത്രയും നർമബോധത്തോടുകൂടി കാര്യങ്ങൾ അവതരിപ്പിക്കുന്നത് താങ്കൾ മാത്രമാണ് ' Thank you.
Interior white color വേണ്ടായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ?
Design wise പഴയ front design കുറച്ചൂടെ aggressive a
ആയിരുന്നു. Back design അടിപൊളി.
But overall segment wise നോക്കുമ്പോൾ better 3xo തന്നെ ആണ്. Torque aanu main🔥
Ipol interior black akan ula option und
Athengane😮
white lks awsome 🎉
Yes😂👍
Design പുതിയതാണ് ഇഷ്ട്ടം.
പക്ഷെ ഇന്റീരിയർ ബ്ലാക്ക് മതിയായിരുന്നു
ദേയിവമേ ഇത്രയും സൗന്ദര്യം ആർക്കും കൊടുക്കരുതേ.
ബൈജു എൻ നായർ എന്ന സുന്ദരനായ യുവാവിന്റെ വീഡിയോ കാണാൻ എന്നത്തേയും പോലെ എത്തിയിട്ടുണ്ടേ ❤😍
എവിടെ നിന്നാ നോക്കിയത്
Pullikkaran poliyalle❤
ഈ കാർ ആദ്യം കണ്ടപ്പോൾ രൂപം വിചിത്രം മായി തോന്നി എന്നാൽ വളരെ പെട്ടന്ന് ആൾ അതീവ സുന്ദരി ആണ് എന്നു തിരിച്ചു അറിഞ്ഞു മഹിന്ദ്ര വിചിത്ര റുപികളെ ഇറക്കി വിടുന്നതിൽ ഒട്ടും പിന്നിൽ അല്ല കോക്രി കുത്തുന്ന ഇളിക്കുന്ന മോന്ത വെച്ച് ഒരു ത്രീവീലർ ഇറക്കിയത് ഓർക്കുന്നു നല്ല പെട്രോൾ engine and transmision provide ചെയ്തത്തിൽ congrats
3 wheeler അല്ല 4ടയർ ഉണ്ടായിരുന്നു.അത് കാർപോർച്ചിൽ ഉണ്ടെങ്കിൽ പിശാചുക്കളുടെ ഉപദ്രവം ഉണ്ടാകുകയില്ല.
കോക്രി കുത്തുന്ന ഇളിക്കുന്ന മോന്ത വെച്ച് ഒരു ത്രീവീലർ That contraption was one of the most ugliest vehicle I have ever seen.
Adh edh vandi😂
@@hisanmuhammed9920 Mahindra GIO
@@manojkumargangadharan9263 ശരി യാണ് four wheler തന്നെ അതിന്റെ പേര് മറന്നു പോയി ചെറിയ commercil wehicle ആയിരുന്നു
അല്ലേലും Mahindra വേറെ level ആണ്.....❤️❤️
സുന്ദരാ.....!!
പവർ ഗ്രൂപ്പിലൊന്നും പെട്ടില്ലല്ലോ അല്ലേ...😂
ഇന്ത്യ തിളങ്ങുകയാണു ഇന്ത്യൻ വാഹന നിർമ്മാണ കമ്പനികൾ ഇറക്കുന്ന വണ്ടികൾ എല്ലാം ഗംഭീര വണ്ടിയാണു ഫിച്ചേഴ്സ് ആയാലും സേഫ്റ്റിയിലും നമ്പർ വൺ 🇮🇳🇮🇳🇮🇳🇮🇳🔥🔥🔥💪💪💪
പിന്നല്ല,..കോർപ്പറേറ്റ് കൾ തടിച്ചു കൊഴുക്കുവല്ലേ..make in india
Tata യെ ഇതിൽ പെടുത്തണ്ട... Mahindra വേറെ level ആണ് ഒന്നിലും compromise ചെയ്യില്ല.. ടാറ്റാ body quality മാത്രേ ഉള്ളു.. ഊള engine ആണ് തരുന്നത്... But Mahindra എല്ലാത്തരത്തിലും superb ആണ്
@@jinish1988corporate illel country vikasikkilla kurach economics padicha ready aavum
@@jitheshvr7145 സർക്കാരിന്റെ ഇഷ്ട കമ്പനിയെ മാത്രം തെരെഞ്ഞുപിടിച്ചു,.. പ്രോത്സാഹനം കൊടുക്കുകയും.. ഇളവ് കൊടുക്കുകയും,.. ഇഷ്ടക്കാരല്ലാത്ത ഇടത്തരം കമ്പനികളെ നിയമത്തിന്റെ കുരുക്കിൽ പെടുത്തിക്കളയുകയും.. E. D യെ ഉപയോഗിച്ച് എത്ര കമ്പനി പൂട്ടി.., S. B. I പോലുള്ള ബാങ്കിൽ നിന്നും.. അദാനിയെ പോലുള്ളവർക്ക് വാരിക്കോരി കൊടുത്തു.. ഈ കമ്പനി മുഴുവനും രാജ്യത്തിന്റെ അഭിമാനം ആണെന്ന് ഉള്ള സ്ഥിരം ഡയലോഗ് കളും.,.. ഇതൊക്കെ അറിയാൻ വെറും ഏഴാം ക്ലാസ്സ് മതി ഇക്കണോമിക്സ് ബിരുദം വേണ്ട
@@jinish1988 corporate kalk support koduthaale avaru vannu jobs undakukayum investment nadathukayum cheyyu etra unicorn companies nd ipo indiayil ath ഉണ്ടായതും ipo defence sector il oke etra export നടക്കുന്നുണ്ട്,മോസ്റ് companies nem support ചെയ്തിട്ടേ ഉള്ളൂ അല്ലാതെ എല്ലാം പാർട്ടി owned company alla,kitex oke keralathil nnu poyathengane ?,തമിഴ്നാട്ടിൽ കഴിഞ്ഞ 4 കൊല്ലം കൊണ്ട് 10 ലക്ഷം കോടി investment ഉണ്ടായി ഇതിനൊക്കെ support കൊടുത്തത് കൊണ്ടാ അല്ലാതെ ഓടിച്ചു വിട്ടൽ ഇവിടത്തെ പോലെ തൊഴിലില്ലായ്മ ഉണ്ടാവൂ,അത് കൊണ്ടാണ് എല്ലാവരും വിദേശത്ത് പോകണ്ടി വരുന്നത് അല്ലാതെ കോർപ്പറേറ്റ് ദുഷ്ട ശക്തി ആയതൊണ്ടല്ല
1:40 Tivoli കാണാൻ സൂപ്പറാണ്, സർക്കാരിൻ്റെ ക്രൂരതയിൽ നീളം കുറച്ച് (അഥവാ boot) സൗകര്യം കുറഞ്ഞ് ഇന്ത്യക്കാരൻ ഉപയോഗിക്കേണ്ടി വരുന്നു
etra cash kitiyalum tikayatha govt anu Indian govt.
ബൈജു എൻ നായർ എന്ന സുന്ദരനായ യുവാവ്👍👍👍👍👍👍👌🌹
വിഗ്ഗ് ആണ് എങ്കിൽ അതൊന്നും ഊരിയാൽ തീരും സൗന്ദര്യം
അപ്പോഴേക്കും അവിടെ rply vannu🤣
w ww... ഖ്. ഖ്.@@prasoolv1067
വണ്ടി ഓക്കേ.. പക്ഷേ mirror കംപ്ലയിന്റ് എന്ന് ആ വാക്കിൽ നിന്ന് മനസ്സിലായി...😂
ബേസ് മോഡൽ കൂടി റിവ്യൂ ചെയ്യണേ ബൈജു ചേട്ടാ, പാവത്തുങ്കൾക്കും വണ്ടി മേടിക്കണ്ടേ ☺️😎
ആന തൂറുന്നത് പോലെ മുയലിനു തൂറാൻ പറ്റുമോ.... ഇല്ല എന്നാണ് ഉത്തരമെങ്കിൽ താങ്കൾ വാങ്ങിക്കേണ്ട 😂😂😂😂
3:21 ❤🔥ബൈജു ൻ നായർ എന്ന സുന്ദരനായ യുവാവ് 🥰🥰🥰
Mahindra 3xo is a brilliant package and with the turbo engine it's a stunner. My only concern is it's white coloured interior.
ഇത് ശരിക്കുള്ള ബൈജു ചേട്ടൻ അല്ല ശരിക്കുള്ള ബൈജു ചേട്ടൻ സുന്ദരൻ വേറെ എവിടെയോ ഉണ്ട്😂😂
ആ കൊഴുകൊഴുത്ത സൗന്ദര്യം വഴിഞ്ഞൊഴുകി.. ആളുകൾ അതിൽ ചവിട്ടി തെന്നി വീഴുകയാണ് സൂർത്തുക്കളെ.....,...
...😮
കാഴ്ചയിൽ തന്നെ സുന്ദരൻ ആണ് ❤3XO കരുത്തനും 💪
Drive mode you mentioned is absolutely right! The characteristics and performance change it brings is awesome! The feel of comfort and stability and drive pleasure is amazing !! Love it for the space , handling, refined engine and looks! I drive AX5 petrol AT
പതിവ് പോലെ
മികച്ച അവതരണം.❤
@baijunnairofficial ബൈജു ചേട്ടാ ഞാൻ വളരെ നാളായി ചേട്ടൻ്റെ വീഡിയോകൾ കാണുന്നു. finally 3XO book ചെയ്തു..3XO യിലേക്ക് എത്താൻ ചേട്ടൻ്റെ ഗൈഡൻസ് ഹെൽപ്പ് ആയി. നാട്ടിൽ ലീവിന് വരുമ്പോൾ നേരിൽ കാണാം എന്നു കരുതുന്നു..
സഹോദരാ നിങ്ങൾ സൂപ്പർ. Super presentation 🎉
സുന്ദരനായ യുവാവ് എന്ന് എടുത്ത് പറയേണ്ടതില്ല
അത് ഞങ്ങൾ നേരത്തെ അംഗീകരിച്ചിട്ടുള്ളതാണ് ❤
Biju s Nair ❤enna sundharanaya yuvav.....ithu thanneyanu ee video ude highlight😂
Is it a monocoque or cabin over ladder chassis ?
The lack of adequate boot space is a deterrent
സുന്ദരനായ യുവാവിന്റെ 😄😄👍👍❤
സുന്ദരനായ യുവാവിൻ്റെ ചാനലിലേക്ക് വരുമ്പോൾ ഒന്നെ പറയാനുള്ളൂ.. സുന്ദരൻസ് thugg ഒരു രക്ഷയും ഇല്ല 😂😂😂 പൊളി സാറെ...
ബൈജു n നായർ മാറ്റി
സുന്ദരൻ നായർ ആക്കിയാലോ 😄😄😄
പിൻഭാഗത്തു മൂന്നു പേർക്ക് സുഖമായി ഇരിക്കാവുന്ന ഫ്ലോർ ഏറെക്കുറെ ഫ്ലാറ്റ് ആയ സബ് 4മീറ്റർ വാഹനം Renult kiger
ആ സുന്ദരൻ ആയ യുവാവ് എന്റെ പൊന്നൂ 🥰
Ayyappante ambalathile paatu ravile kettirikkanum oru rasamallea chetta ❤
ഷർട്ട് കൊള്ളാം മനോഹരം, ഞാൻ ഷർട്ടിനെ കുറിച്ച് ചോദിക്കാൻ ഇരിക്കുകയായിരുന്നു അപ്പോഴാണ് താങ്കൾ പറഞ്ഞത്. ഇടപ്പള്ളിയിൽ വരുമ്പോൾ പോകാം.
സുന്ദർ ജി of kerala Mr Baiju
baiju chetta oru doubt
baiju chettan odikan showroom ne edutha eee vandi thane ahno coustomers ne kodukuaaa or ithu demo vehicle aano??
അടിപൊളി ലുക്ക് ❤❤❤ ഇഷ്ട്ടായി ❤❤
12:42 ഇടുക്കിയിൽ നിന്ന് നേരിട്ട് വന്ന കരണ്ട് 🖤
ചേട്ടൻ്റെ ഒരു കാര്യം ചുമ്മാ സ്വയം പൊക്കി പറയും😂
18:05 🤣 കലക്കി അത്
ചേട്ടായി, ഷർട്ട് പൊളി ❤
ബൈജുവേട്ടാ അമ്മ അസോസിയേഷനിൽ ഈ വര്ഷം ഓണത്തിന് പകരം വിഷു ആണല്ലോ വന്നത് എങ്ങും പടക്കo പൊട്ടിച്ചതിന്റർ ശബ്ദങ്ങൾ മാത്രം ആണല്ലോ ഈ നാടിനു ഇത് എന്ത് പറ്റി 😊
അമ്മാവൻ മാർ ഒക്കെ സുന്ദരനായ യുവാവ് എന്നുപ്റഞ്ഞാൽ.. എന്നെ പോലെ ഉള്ള സുന്ദരൻമാർ എന്ത് പറയും..😂
Vallya Kuzhappamilla 3XO MAHINDRA Aayathu Kondu Eshtamanu 👌Dual Colour Kollam 👌Boot Space Pora Ennalum Kanan Oru AANACHANDAM Okkeyund 👌🤗💙🤗🙏
3xo feels promising 👌🏻👌🏻🥰
2:20 സ്വാമിയേ ശരണമയ്യപ്പാ.....
Oru doubt aanu nthinte adisthanathil aanu vahanangalil features add cheyyunnathu. Under 20 lakhs kittu vandikalil ulla features polum above 40 lakhs nu ulla vandikalkku kodukkunila nthayrikkum kaaranam.
സുന്ദരാ. വണ്ടിയും സുന്ദരി തന്നെ 🤭
Baiju bro ax7lil android auto and apple car play ella.. pinne enthinau athu und ennum parangu mention chaiyunne??
അടിപൊളി... 🔥🔥🔥
I have doubt : Mahindra poornamaayum old logo Upekshicho??
ഈ വാഹനത്തെക്കുറിച്ചുള്ള ബൈജുഏട്ടന്റെ വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ❤️
ബൈജു ചേട്ടാ.... വീഡിയോസ് എല്ലാം കാണാറുണ്ട്..... ഒരു റിക്വസ്റ്റ് ഉണ്ട്..... ഒരു വാഹനയതിന്റെ റിവ്യൂ ചെയ്യുമ്പോൾ അതിനു ഏതൊക്കെ കളർ വേരിയന്റ്സ് ഉണ്ടെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.... 🌹🌹
Chetta,..but lower variant il..ithonnum illa..like mx2pro il hd screen illa.. normal screen anu..so anganathe karyagal koodi add cheythal nannyirikkum
പഴയ വാഹനത്തിന് കാട്ടി ഇപ്പോഴത്തെ വാഹനത്തിന്റെ ലുക്ക് കൊള്ളാം
പണ്ടത്തെ design വലിയ രസം ഉണ്ടായിരുന്നില്ല പക്ഷെ പുതിയ design അത്ര മികച്ചതുമല്ല, front ലെ design ഇഷ്ടപ്പെട്ടില്ല🌚
രണ്ടു കണക്കാ.
Aaah besttt 😂
3.20... sundhara killadi...❤❤
ചേട്ടാ, ഞാൻ പുതിയ വണ്ടി ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നു. Sonet htk എങ്ങനെ ഉണ്ട്. ആ സെഗ്മെന്റിൽ പെട്ട വേറെ ഏതെങ്കിലും ഉണ്ടോ.
3xo യുടെ എല്ലാം വളരേ നന്നായി ഡിസൈൻ ചെയ്തു... ഒന്ന് ഒഴിച്ച്...
Rear Bumper... അതു പഴയ 2 side door ulla മുഴുവനായി മൂടി വെച്ച ബജാജ് ഓട്ടോയുടെ rear bumper പോലെ ഉണ്ട്... ബാക്കി എല്ലാ ഒരേ പൊളി ആണ്
Fronx delta plus or 3xo mx2 pro.
Ethu recommend chyumm. Manual choose chyangil?
@@radz3129 i would recommend fronx...!
Kidu vandi njan kayeriyitund suspension refinenement poli
ബൈജു ന് നായർ ഉയിർ 😍
മനോഹരം❤
നിങ്ങളുടെ സംസാരം കേൾക്കാൻ രസം ഉണ്ട്
സുന്ദരാ അതു കലക്കി 😄
The Mahindra XUV3XO is a refreshed version of its predecessor - the XUV300. The variants also follow a new nomenclature, while the compact SUV gets new styling, additional features, and more. We delve into these details finding out if the changes make the XUV3XO better than the XUV300
Will you please try to upload videos in 4k resolution .
ബൈജു ഏട്ടാ നിങ്ങൾ പറഞ്ഞ sangyonginte tivoli ഞാൻ ഇന്ന് ദുബായിൽ കണ്ടു അപ്പൊൾ ചേട്ടനെ ഓർമ വന്നു
Mahindra 3xo, vitara breeza and hyundai venue option vanal ethayrkum better???, 🤗
If u r concerned about ur life and safety, then go for 3xo
Would you recommend MT transmission of 3XO?
Thank you ❤❤❤
ബൈജു എൻ നായർ എന്ന സുന്ദരനായ യുവാവിനെ ഇഷ്ടമുള്ളവർ ഉണ്ടോ ?
Illa😅
Illaaa😅
Aahmmm oru 40 kollam munneyyy😂
മൈലേജ്
Nee aa baiju n nair alleda 🤣?
3:20 അപ്പോ എല്ലാവർക്കും ബൈജു എൻ നായർ എന്ന് പറഞ്ഞ സുന്ദരൻ ആയ യുവാവിൻ്റെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം😂😂
Kidukki🎉
Mahinadra and tvs features quality ❤
Looks stunning ❤❤❤❤
Headlight throw nightil angane unde ann koode mention cheyamo
പിൻഭാഗത്തു മൂന്നു പേർക്ക് സുഖമായി ഇരിക്കാവുന്ന ഫ്ലോർ ഏറെക്കുറെ ഫ്ലാറ്റ് ആയ സബ് 4മീറ്റർ വാഹനം ടാറ്റാ പഞ്ച് തന്നെ.
പിൻഭാഗത്തു മൂന്നു പേർക്ക് സുഖമായി ഇരിക്കാവുന്ന ഫ്ലോർ ഏറെക്കുറെ ഫ്ലാറ്റ് ആയ സബ് 4മീറ്റർ വാഹനം Renult kiger
Renault Reverse gear sound issue is great, and fantastic ,😂@@kannankalappura4766
@@eapenjames7958 enginenu cheruthayttenkilum oru pariganana kodukkanam 😂
അടിപൊളി ❤❤❤❤
There is a place called Kadambrayar approximately 6-7 km from kakkanad. Its a peaceful place to shoot.
SUNDARAAA...❤❤
ബൈജു ചേട്ടന് ഈ ഇടയായിട്ട് കുറച്ച് അധികപ്രസംഗം കൂടുന്നുണ്ട് 😅😅😅
Baiju Cheettaa Super 👌
mr. sundarapurushan 👌👌👍
Exter or 3XO which one you prefer??
Superb👌👌
പിന്നെയും side profile വന്നു 😊
വാച്ചിങ് ❤️❤️❤️
3:20 Baiju n nair enna sudaran ayaa uwavv ath kallaki😂😅
Alloy too super, ❤ interior CLR black ....venam
എടാ സുന്ദരാ ❤
Ethinte transmission ethanu use cheuthekune?
Baiju n nair enna sundharanaya yuvavinu ente namaskaram 😅❤
CVT alle transmission, torque converter ano?
How much mileage can we expect for this model
Sundaraa....❤
Colour kollaaam😊
ഭാര്യ താങ്കളുടെ വിഡിയോസ് കാണാറുണ്ടെങ്കിൽ അൽപം കൂടി കരുതൽ നല്ലതാണ്. പ്രത്യേകിച്ചും ഇപ്പഴത്തെ സാഹചര്യത്തിൽ. കാരണം സിദ്ദിക്കും സുന്ദരനായ ചെറുപ്പക്കാരനാണ്.
Nice video 😊
3x0 diesal manual vangichu. Nalla power onde❤
ayyappante ambalathile paattu kelkkunnillallo ??
സുന്ദരാ 😂❤
The AX5L variant is a brilliant car. Still wondering how Mahindra pulled this off at this price range.