Loving my AX5 Petrol Automatic experience till now. 1400km. Great stability, comfortable driving, bumper to bumper traffic olla stalathu odikunathu kondu mileage shokam. But i was expecting it before purchase. Highway i was able to get around 17km/L, by running under 2k rpm.
After test driving i20, Venue, Altroz Petrol & Diesel, Magnite NA & Turbo. 3XO felt the most sure footed, confident and stable absorbing the smaller bumps. The mileage shown when driven between 60 and 70 is 18.5 kmpl.
@@satheeshbalakrishnan1657 You are right. The petrol engine is peppy, it kind of asks to be driven a bit more spirited. When ridden sanely and keeping the shifts between 1800 and 2200 rpm, this is the mileage that was shown in the trip meter after 4 Km test ride. Didn't even put 6th gear. Really wanted to convince my better half by showing her that more than 15 kmpl is a possibility. When driven spirited the mileage shown was 13.3 kmpl, where the gear shifts were done around 3000 rpm and ridden not more than 100 kmph. The vehicle felt very stable and confidence inspiring to ride faster. Waiting for Skoda Kylaq to make a decision.
മഹിന്ദ്ര യുടെ വണ്ടികൾ suspension no 1.ആണ് xuv 400 oke ഒഴുകി പോകുകയാണ് എത്ര bad road ആണേലും ഉള്ളിലേക്ക് ഒരു അനക്കം പോകുന്നില്ല.. Stability in high സ്പീഡ്സ് അതും kidilan ..
ഞാൻ MX3 PETROL AUTOMATIC VARIANT ആണ് വാങ്ങിയത്. 4 മാസം ആയി, 6000 km ഓടി . മൈലേജ് വിഷയം അല്ലാത്തവർക്ക് പറ്റിയ വണ്ടി ആണ് (ലോങ്ങ് ഡ്രൈവിന് പറ്റിയ വണ്ടി ആണ്(മൈലേജ് 13-14), ട്രാഫിക്കിൽ പെട്രോൾ നല്ല കുടി ആണ്.. 10 ന് അടുത്തേക്കെയോ മൈലേജ് ഉള്ളു) വണ്ടിയുടെ POWER , STABILITY സൂപ്പർ ആണ് ഞാൻ ഇതിനു മുൻപ് അത്യാവശ്യം മൈലേജ് ഉള്ള വണ്ടികളാണ് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് കൊറച്ചു വിഷമം ഉണ്ട്.
@@TRALOVER.OFFICIAL AX5 petrol MT same vandi yude adrenox connectivity issue kanikunnund 3k aayi vandi not solved yet same model use cheyunna arkelm ee prshnam ullathayi arayamo?
Mahindra has taken the feedback and now giving gray color interior from the mid line section and below. Mileage can be improved by driving a bit more cautiously. 10-12 kmpl in city and around 15 when ridden in highway is very good for a safe 5 star rated SUV in this category. It's unrealistic to expect mileage figures of under powered, unsafe cars build just for mileage and power to weight ratio by other leading car manufacturers.
ഏത് വണ്ടി എടുത്തു കുടുങ്ങിയവനും നല്ലതേ പറയു ഇയാൾ 24 km കിട്ടിയെന്നു പറഞ്ഞപ്പോൾ ചിരിയാണ് വന്നത് ചിലപ്പോൾ ന്യൂട്ടരലിൽ ഇട്ട് കെട്ടി വലിച്ചു കൊണ്ട് പോയപ്പോൾ കിട്ടി കാണും കൂടിയാൽ ഒരു 15 അല്ലെങ്കിൽ 16 അതിൽ കൂടുതൽ പ്രതീഷിക്കേണ്ട
Dear bro, I haven't driven Taigun 1.0 TSI. So I asked my automobile showroom friends to comment their opinion about Your question. Thank You very much.
level 2 ADAS (advanced Driver assistance system) ആണ് ആകർഷണം. പിന്നെ 360 ക്യാമറയും blind വ്യൂ മോണിറ്ററും ഉണ്ട്. കൂടുതൽ പവർഫുൾ ആണ് L. Automatic കൂടുതൽ comfortable ആണെന്ന് തോന്നുന്നുണ്ടെങ്കിൽ Luxury variant തിരഞ്ഞെടുക്കാം.
@@PrinceG-j4b for a vehicle to be listed in csd it should be in market for a period of minimum three months ,that is by the end of August 2024 Mahindra should had send the requisition for its listing ... Only hope is next month .... November, because csd afd is closed for the month of December.
@@PrinceG-j4b since XUV 3xo is in demand and is being sold without any offers .....I don't think Mahindra will be bothered for sales in csd . Also in Kerala only few showrooms probably one in kochi sells vehicle through csd .
Ithinte pics and videos oke vanapol kore comments kand,kuv pole ind,back kiger nte pole und enoke. Nerit poi kandappo angane onumalla enn thoni,front enik korachoode scorpio N um ayit anu resemble cheytath. Pine mahindra le velu sir interview il paranjath xuv 700 nte drive um comfort um oru compact vandilu kond varan anu nokiyath enanu. Sherikum athanu vendath enik,so ith nalloru option anenn thonunnu. Waiting period undo? Service o?
All is good except seats.... They are narrow in front with below average under thigh support..... Rear seats are positioned in a way that's not comfortable for long journey. ..... U can experience the same with a simple test drive
I felt that shoulder line is high, especially for rrar seat. So visibility is an issue. The owner says rear seat is good. (I had taken the car for long journey; unfortunately didnt sit on rear seat) . Thanks bro❤️
3Xo : സുരക്ഷ ഉണ്ട്, യാത്ര സുഖം ഇല്ല, White interior ശേഷം, service കുഴപ്പമില്ല Nexon : സുരക്ഷ ഉണ്ട്, മികച്ച യാത്ര സുഖം, Black interior, service വളരെ മോശം
@@kiranrs6831 ഈ അഭിപ്രായം വ്യക്തിപരം ആണ് എന്നു തോന്നുന്നു, രണ്ടും തമ്മിൽ പറയ തക്ക വ്യത്യാസം തോന്നിയില്ല. 3XO സീറ്റ് കുറച്ച് താഴ്ന്നിട്ടാണ്, പക്ഷെ സൗകര്യം കൂടുതൽ ആയി തോന്നി. പാലത്തിലൂടെ ഓടിച്ചപ്പോൾ 80 സ്പീടിലും, പുറകിൽ ഒരു ചാട്ടവും തോന്നിയില്ല.
U are correct bro❤️. ഇൻസ്റ്റന്റ് mileage ഒരിക്കലും കണക്കിൽ എടുക്കാൻ പറ്റില്ല. BMW 3 GT യുമായി പോണ്ടിച്ചേരിയിൽ പോയപ്പോൾ 36 KM ഒക്കെ കാണിച്ചിരുന്നു. എന്നാൽ INSTATNT MILEAGE കൂടുന്ന ഡ്രൈവിങ് കണ്ടിഷൻ പാലിച്ചു ഡ്രൈവ് ചെയ്‌താൽ നന്നാകും
Proud owner of xuv300 since 2022. Vere level driving experience. ❤
❤️❤️. What about mileage and service bro?
This is the original review.. owner reviews ഇനിയും വരണം 👏🏻👏🏻.
❤️❤️
Njanum oru owner aahnu
Nammale book cheythittunde
Loving my AX5 Petrol Automatic experience till now. 1400km. Great stability, comfortable driving, bumper to bumper traffic olla stalathu odikunathu kondu mileage shokam. But i was expecting it before purchase. Highway i was able to get around 17km/L, by running under 2k rpm.
Wow. Cool feedbak bro❤️.
What is the fuel efficiency in city, U are getting?❤️
Seriously..? I am getting only 10.5-11.5 milage on my AX5 automatic variant. Now crossed 2500 KM
നല്ല അവതരണം, ഒരു ടെസ്റ്റ് ഡ്രൈവ് അനുഭവം
❤️💕
After test driving i20, Venue, Altroz Petrol & Diesel, Magnite NA & Turbo. 3XO felt the most sure footed, confident and stable absorbing the smaller bumps. The mileage shown when driven between 60 and 70 is 18.5 kmpl.
Yes bro❤️. Me too felt the same.
Don't know much about Mileage. 💙
Petrol or diesel?
18.5 ? For diesel or petrol. I think you will never see above 13/14 in city for petrol.
@@satheeshbalakrishnan1657 You are right. The petrol engine is peppy, it kind of asks to be driven a bit more spirited. When ridden sanely and keeping the shifts between 1800 and 2200 rpm, this is the mileage that was shown in the trip meter after 4 Km test ride. Didn't even put 6th gear. Really wanted to convince my better half by showing her that more than 15 kmpl is a possibility.
When driven spirited the mileage shown was 13.3 kmpl, where the gear shifts were done around 3000 rpm and ridden not more than 100 kmph. The vehicle felt very stable and confidence inspiring to ride faster. Waiting for Skoda Kylaq to make a decision.
മഹിന്ദ്ര യുടെ വണ്ടികൾ suspension no 1.ആണ് xuv 400 oke ഒഴുകി പോകുകയാണ് എത്ര bad road ആണേലും ഉള്ളിലേക്ക് ഒരു അനക്കം പോകുന്നില്ല.. Stability in high സ്പീഡ്സ് അതും kidilan ..
ഈ മോഡൽ ശരിക്കും കൊറിയൻ R&D ആണ്. So good. മറ്റുള്ള മോഡലുകൾ അങ്ങനെയാണോ?
@@TRALOVER.OFFICIALplatform korean aanu.. but suspension tuning okke Mahindra aayirikkum.
@@satheeshbalakrishnan1657 ❤️❤️
ഞാൻ MX3 PETROL AUTOMATIC VARIANT ആണ് വാങ്ങിയത്.
4 മാസം ആയി, 6000 km ഓടി .
മൈലേജ് വിഷയം അല്ലാത്തവർക്ക് പറ്റിയ വണ്ടി ആണ് (ലോങ്ങ് ഡ്രൈവിന് പറ്റിയ വണ്ടി ആണ്(മൈലേജ് 13-14), ട്രാഫിക്കിൽ പെട്രോൾ നല്ല കുടി ആണ്.. 10 ന് അടുത്തേക്കെയോ മൈലേജ് ഉള്ളു)
വണ്ടിയുടെ POWER , STABILITY സൂപ്പർ ആണ്
ഞാൻ ഇതിനു മുൻപ് അത്യാവശ്യം മൈലേജ് ഉള്ള വണ്ടികളാണ് ഉപയോഗിച്ചിട്ടുള്ളത്.
അതുകൊണ്ട് കൊറച്ചു വിഷമം ഉണ്ട്.
Thanks Bro. ❤️❤️❤️❤️
I think it’s so true
💙❤️
Super annallo🎉🎉
💙❤️
Nanum book chaythu
Wow❤️💕
Which variant?
Happy drive 🎉
@@SureshAK ❤️❤️
Njanum... Ax5 diesel
Nice video ഇനിയും ഒരുപാട് owners feedback videos പ്രതീക്ഷിക്കുന്നു പുതിയ കാറുകൾ എടുക്കുമ്പോൾ ഒരു പരിധിവരെ അതിനെക്കുറിച്ച് ഒരു ഐഡിയ കിട്ടും,,❤❤️
❤️💕
@@TRALOVER.OFFICIAL
AX5 petrol MT
same vandi yude adrenox connectivity issue kanikunnund
3k aayi vandi
not solved yet
same model use cheyunna arkelm ee prshnam ullathayi arayamo?
@@anuvindir3590 അപ്ഡേറ്റേഷനിൽ മാറില്ലേ? ❤️
ഞാൻ test drive എടുത്തതിൽ ഏറ്റവും ഇഷ്ടപ്പെട്ടതും powerfull ആയ suv❤.....
White interiors and low mileage are negatives
Absolutely correct bro. ❤️
Mahindra has taken the feedback and now giving gray color interior from the mid line section and below. Mileage can be improved by driving a bit more cautiously. 10-12 kmpl in city and around 15 when ridden in highway is very good for a safe 5 star rated SUV in this category.
It's unrealistic to expect mileage figures of under powered, unsafe cars build just for mileage and power to weight ratio by other leading car manufacturers.
ipo interior kurachu bhagangal black akki ennoke kelkunnund
@@anoopmohandas8280 ❤️❤️
@@anuvindir3590 ആ വൈറ്റ് ഭാഗങ്ങൾ നമ്മുടെ കാൽപ്പാട് പതിയുന്ന ഇടങ്ങളിലാണ്
Yeah mone🎉 nice review.
❤️
👍👍👍
❤️💕
Good review
❤️💕
ഏത് വണ്ടി എടുത്തു കുടുങ്ങിയവനും നല്ലതേ പറയു ഇയാൾ 24 km കിട്ടിയെന്നു പറഞ്ഞപ്പോൾ ചിരിയാണ് വന്നത് ചിലപ്പോൾ ന്യൂട്ടരലിൽ ഇട്ട് കെട്ടി വലിച്ചു കൊണ്ട് പോയപ്പോൾ കിട്ടി കാണും കൂടിയാൽ ഒരു 15 അല്ലെങ്കിൽ 16 അതിൽ കൂടുതൽ പ്രതീഷിക്കേണ്ട
ബ്രോ ഇൻസ്റ്റന്റ് ഫ്യൂൽ എഫിഷ്യൻസി അല്ലേ പറയുന്നത്? ❤️. Real mileage ന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞതു ശരിയാണ്
Nice
❤️💕
Bro....U can Change this arm rest to sliding version as accessories
Thanks bro❤️💕
bro de vandi ethaa? ax5 ano?
@@anuvindir3590 yes
Super🎉
❤️💕
Good 👍
💕❤️
👍🏻👍🏻
❤️💕
Xuv 3xo turbo sport or taigun 1.0 tsi which is good ..?
Dear bro, I haven't driven Taigun 1.0 TSI. So I asked my automobile showroom friends to comment their opinion about Your question. Thank You very much.
AX5 എടുക്കാൻ പ്ലാൻ ഉണ്ട്.... AX5L ലേക്ക് budget stretch ചെയ്യുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം
level 2 ADAS (advanced Driver assistance system) ആണ് ആകർഷണം. പിന്നെ 360 ക്യാമറയും blind വ്യൂ മോണിറ്ററും ഉണ്ട്. കൂടുതൽ പവർഫുൾ ആണ് L. Automatic കൂടുതൽ comfortable ആണെന്ന് തോന്നുന്നുണ്ടെങ്കിൽ Luxury variant തിരഞ്ഞെടുക്കാം.
L 👍
automatic eduthale kooduthal connected features kittuloo like remote functions on ac and engine start okke
@@Adv-gokulms ❤️❤️
CSD canteen available epazhek aavum??
അറിയുന്നവർ ഒന്നു പറയാമോ?
@@PrinceG-j4b for a vehicle to be listed in csd it should be in market for a period of minimum three months ,that is by the end of August 2024 Mahindra should had send the requisition for its listing ...
Only hope is next month .... November, because csd afd is closed for the month of December.
@@PrinceG-j4b since XUV 3xo is in demand and is being sold without any offers .....I don't think Mahindra will be bothered for sales in csd .
Also in Kerala only few showrooms probably one in kochi sells vehicle through csd .
👍♥️
❤️💕
Bro ✨
❤️💕
Very small boot for such a vehicle like this.
Yes. Comparatively small❤️
ഏതു variant, price ഒന്നും പറഞ്ഞില്ലാലോ?
Variant പറഞ്ഞിട്ടുണ്ട് bro❤️
price മാറുന്നത് കൊണ്ടാണ് ചേർക്കാതിരുന്നത്. ❤️
@@TRALOVER.OFFICIAL audio ആണ് കേട്ടെ. എഴുതി കാണിക്കുന്നെ നോക്കിയില്ല. 👍🏻
Ithinte pics and videos oke vanapol kore comments kand,kuv pole ind,back kiger nte pole und enoke. Nerit poi kandappo angane onumalla enn thoni,front enik korachoode scorpio N um ayit anu resemble cheytath. Pine mahindra le velu sir interview il paranjath xuv 700 nte drive um comfort um oru compact vandilu kond varan anu nokiyath enanu. Sherikum athanu vendath enik,so ith nalloru option anenn thonunnu. Waiting period undo? Service o?
U are correct bro.
Service is good.
mileage depends on driving condition and terrain.
@@TRALOVER.OFFICIAL🤝
For me waiting period was one month
എനിക്ക് ഡീസൽ എടുത്താൽ കൊള്ളാമെന്നു ഉണ്ട് ❤
ഡീസൽ ഓടിച്ചു നോക്കിയിട്ടില്ല ബ്രോ ❤️
ഡീസല്‍ power ❤❤❤
ഥാറിലെ എൻജിൻ തന്നെ ആണ്, 300 Nm torque from 1500 - 2500 and Max power at 3750. അതായത് സാധാരണ ഓടിക്കുന്ന rpmil തന്നെ കിടു ആയിരിക്കും.
ധൈരമായി എടുക്കു,മൈലേജ് പേടിയില്ലാതെ ആക്സിലേറ്ററിൽ കാൽ കൊടുക്കാം 👍
@@anoopmohandas8280 yes❤️
All is good except seats.... They are narrow in front with below average under thigh support.....
Rear seats are positioned in a way that's not comfortable for long journey.
..... U can experience the same with a simple test drive
I felt that shoulder line is high, especially for rrar seat. So visibility is an issue. The owner says rear seat is good. (I had taken the car for long journey; unfortunately didnt sit on rear seat) . Thanks bro❤️
സർവീസ് എക്സ്പീരിയൻസ് അല്ലെ ബ്രോ മെയിൻ
Service പൊതുവെ നല്ലതാണ് എന്നു കേട്ടു
ഡീസൽ എടുത്താൽ പണി ആകുമോ.. Diesel വണ്ടികൾ നിർത്തലാക്കാൻ പോകുവല്ലേ..
പൊതുവെ ഡീസൽ വാഹനങ്ങൾ മെല്ലെ നിർത്താനുള്ള പ്ലാനിൽ ആണ് സർക്കാരും കമ്പനികളും
3Xo : സുരക്ഷ ഉണ്ട്, യാത്ര സുഖം ഇല്ല, White interior ശേഷം, service കുഴപ്പമില്ല
Nexon : സുരക്ഷ ഉണ്ട്, മികച്ച യാത്ര സുഖം, Black interior, service വളരെ മോശം
💕❤️
3xO യാത്രാസുഖത്തിൽ മോശമില്ല എന്നാണ് എന്റെ ഫീൽ. ❤️
യാത്രാസുഖം ഇല്ല എന്നത് വ്യക്തമാക്കാമോ ?
@@anoopmohandas8280 bro nexon vs 3xo, വളരെ കുറവാണ്, പ്രത്യേകിച്ച് പുറക് സീറ്റിൽ
@@kiranrs6831 ഈ അഭിപ്രായം വ്യക്തിപരം ആണ് എന്നു തോന്നുന്നു, രണ്ടും തമ്മിൽ പറയ തക്ക വ്യത്യാസം തോന്നിയില്ല. 3XO സീറ്റ് കുറച്ച് താഴ്ന്നിട്ടാണ്, പക്ഷെ സൗകര്യം കൂടുതൽ ആയി തോന്നി. പാലത്തിലൂടെ ഓടിച്ചപ്പോൾ 80 സ്പീടിലും, പുറകിൽ ഒരു ചാട്ടവും തോന്നിയില്ല.
എഞ്ചിൻ ഏതാണ്...
3 സിലിണ്ടർ പെട്രോൾ
@@TRALOVER.OFFICIAL 1.2 natural ആണോ... അതോ
@@syamlalt86511.2 turbo mpfi
1.2 l turbo പെട്രോള്‍, but oru tgdi പെട്രോള്‍ കൂടെ ഉണ്ട് അവന്‍ ആണ് power ❤❤
Binesh - do a 0 to 100. 😉
I think he has done it.
😀
@ 😁😁
KL 71
❤️❤️
My Mx1 to be delivered by next week🥰🥰.... I would like to get your contact details.... Can i get..? To make some clarifications regarding accessories
sure I can share his contact number
Would U send a hi to this number?
8590140461
@@TRALOVER.OFFICIAL thank you😍
Thurmub vaziye vannolum
ഈ മോഡലിൽ അങ്ങനെ അനുഭവം കേട്ടിട്ടുണ്ടോ bro?❤️
@@TRALOVER.OFFICIAL oru xuv karanam veruth poyi
@ തുരുമ്പാണോ പ്രശ്നം ബ്രോ? ❤️
മതിയായ ബൂട്ട് സ്പേസ് ഉണ്ടോ 😃
താരതമ്യേന കുറവാണ് 💕. എങ്കിലും അത്ര കുറവ് എന്നു പറയാനില്ല
Njn travel cheythappol oru valya suitcase pinne bigger than medium size suitcase fit ayi. Cheriya items anel easy ayi fit akum.
Mileage
പൊതുവെ കുറവാണെന്ന ഫീൽ ആണുള്ളത്. ഓരോരുത്തരുടെയും ഡ്രൈവിങ് രീതിയും ഓടിക്കുന്ന സ്ഥലവും ഒക്കെ മൈലേജിനെ സ്വാധീനിക്കും.
Taigun ൽ 30kmpl ഒക്കെ ഇൻസ്റ്റൻ്റ് മൈലേജ് കാണിച്ചിട്ടുണ്ട്. അവറേജ് കിട്ടുന്നത് 9-10 😂 ഇൻസ്റ്റൻ്റ് മൈലേജ് പൊക്കി പിടിച്ച് ആരും വരരുത് 🙏
U are correct bro❤️. ഇൻസ്റ്റന്റ് mileage ഒരിക്കലും കണക്കിൽ എടുക്കാൻ പറ്റില്ല. BMW 3 GT യുമായി പോണ്ടിച്ചേരിയിൽ പോയപ്പോൾ 36 KM ഒക്കെ കാണിച്ചിരുന്നു. എന്നാൽ INSTATNT MILEAGE കൂടുന്ന ഡ്രൈവിങ് കണ്ടിഷൻ പാലിച്ചു ഡ്രൈവ് ചെയ്‌താൽ നന്നാകും
നാട്ടിൽ ഒരു 10 പിന്നെ ഹൈവേ 15-16
@@mvbinesh ❤️❤️
Nowdays Mahindra Diesel engines are Refigned like some Honda engines
❤️
Nice review
❤️💕
Good👍
💙❤️
❤
❤️💙