എംജി സർ ഞങ്ങടെ ലോക അഭിമാനമാണ് നമിക്കുന്നു സർ അങ്ങയുടെ പേജുകൾ എത്ര കേട്ടാലും മതി വരില്ല താങ്ക്സ് ഡിയർ ഗ്രേറ്റ് സർ ആൻഡ് സ്കൂളിൽ സർ അങ്ങയും കായലും കണ്ടാലും മതി വരില്ല അങ്ങയുടെ സ്വാവെറ്റവോയ്സ് thanks
ഹായ് എം ജി സർ ദിവസവും സ്റ്റാർസിങ്സ്റർ മുതൽ ടോപ്സസിഗർ വരെ കേൾക്കാറുണ്ട്. ഞാൻ ശ്രീ കുമാർ സാറിന്റെ പാട്ടിന്റെ ഫാനാണ്. താങൾ ഒരു പരസ്യം ചെയ്താൽ കൊള്ളാം (അ ഭി നയിച്ചു ചെയിതു നോക്കൂ അതും ഒരു രസമല്ലേ 👍
Ethra manoharamaya episode... Eniku bhayankara ishtamanu MG ye.. SKN sir vannapol thanne aa chiri kandapol, that same feeling I also had. Because MG sir valare positivity radiate cheyunna aalanu.. sathyam.. njan apozhum orkum, innujm athe swaram aanu MG sir nu🙏🙏🙏
തിരു വഴിയാറിലെ സ്വരരാഗ സുധയിൽ ഞാൻ മധു മക്ഷികയായി മാറുന്നു എന്ന ഗാനം ആകാശവാണിയിൽ രാവിലെ ഏഴരക്ക് പഠിപ്പിക്കുമാരുന്നു എന്റെ അമ്മ അതെഴുതിയെടുത്തു പാടുമായിരുന്നു ഞാനും അതൊക്കെ നല്ല ഓർമ്മകൾ തരുന്നു 👍
എന്താ ഒരു സംസാരം.... ഇവരൊക്കെ കാണാൻ തുടങ്ങിയ കാലം മുതൽ ഇങ്ങനെ നിൽക്കുന്നതിന്റെ കാരണം... ഇതൊക്കെ തന്നെയാണ്.... വന്ന വഴി മറക്കാത്ത പ്രതിഭ...... 💞💞💞💞💞💞SKN and MGS... ❤🎼🎼🎼🥰🥰🥰🥰🙏🙏💞👌👌💞🙏🙏🥰🥰🎼🥰💞
എംജി ശ്രീകുമാർ sir ഒരുപാട് ഇഷ്ടം ❤എങ്കിലും കുറെ പാവപെട്ട കുടുബംങ്ങൾ പൈസക്ക് ആവശ്യമുള്ള ആളുകൾ ചിലപ്പോൾ ഇതിലേക്കു വരാൻ കാത്തിരിക്കുന്നുണ്ടാവും..ഇതിൽ നിന്നും മത്സരിച്ചു കിട്ടുന്ന ചെറിയ ഒരു amount ആണെങ്കിൽ പോലും അതു അവർക്കു വല്യ ഒരു ആശ്വാസം ആയിരിക്കും 🙏😔so sir അങ്ങനെ ഉള്ള ആളുകളുക് കൂടുതൽ അവസരം കൊടുക്കണം 🙏🙏🙏SKN sir you are great 💞❤🥰
മോഹൻലാൽ. പ്രിയ ദർശൻ. MG. സുരേഷ് കുമാർ ഈ കൂട്ടുകെട്ടിൽ ഉള്ള എല്ലാവരും അവരുടെ യൗവനം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചു സഹകരിച്ചു ജീവിതം കൊണ്ട് പോയി. ഇന്ന് ഇവർ എല്ലാവരും ഉന്നതിയിൽ എത്തി 😍😍😍❤
Really Supercalifrajilisticexpialidocious 🌹🌹Listening song from the radio... From tea shops... Barbar shops... My God.... nostalgic... Skn Sir.... Super... Thank you very much!!!!
I too was in Libya. Born there and did my schooling.... Sir might had struggling days but we had our best and most memorable childhood days. Still we miss those days but sad about current situation.....My parents say the most stress free area to work in those days compared to other countries was Libya....
When dictators like Gaddafi and Saddam Hussein attack neighbouring countries it gives the west headed by USA to interfere and prosperous countries like Libya and Iraq are devastated.
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗായകൻ അതിലുപരി നല്ലൊരു വ്യക്തി 🥰🥰🙏
എംജി സർ ഞങ്ങടെ ലോക അഭിമാനമാണ് നമിക്കുന്നു സർ അങ്ങയുടെ പേജുകൾ എത്ര കേട്ടാലും മതി വരില്ല താങ്ക്സ് ഡിയർ ഗ്രേറ്റ് സർ ആൻഡ് സ്കൂളിൽ സർ അങ്ങയും കായലും കണ്ടാലും മതി വരില്ല അങ്ങയുടെ സ്വാവെറ്റവോയ്സ് thanks
ഒരുപാട് ഇഷ്ടപ്പെട്ടു ... എത്ര അനുഭവങ്ങളാണ് ഓർത്ത് വെക്കുന്നത്
ഇതാണ് അനുഗ്രഹീത ഗായകൻ .... 🙏🙏🙏🙏❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹായ് എം ജി സർ ദിവസവും സ്റ്റാർസിങ്സ്റർ മുതൽ ടോപ്സസിഗർ വരെ കേൾക്കാറുണ്ട്. ഞാൻ ശ്രീ കുമാർ സാറിന്റെ പാട്ടിന്റെ ഫാനാണ്. താങൾ ഒരു പരസ്യം ചെയ്താൽ കൊള്ളാം (അ ഭി നയിച്ചു ചെയിതു നോക്കൂ അതും ഒരു രസമല്ലേ 👍
🥰🥰എനിക്കു ഏറ്റവും ഇഷ്ടമുള്ള ഗായകരിൽ ഒരാൾ ❤️❤️
എംജി അണ്ണൻ നല്ല കുറെ പാട്ടുകൾ പാടാൻ ഭാഗ്യം ലഭിച്ചു 🙏....
S.കുമാറിന്റെ അയ്യപ്പ ഗാനങ്ങൾ
കണ്ണോളം കണ്ടതുപോര കതോളം കേട്ടതുപോര .....
ഉദയചന്ദ്രികേ ഹരിതസാനുവിൽ
പ്രണവമന്ത്രമായ് പൊഴിയുവാൻവരൂ ...........
Mg♥️
ജയദേവകവിയുടെ... എത്ര കേട്ടാലും മതിയാകുല 🥰💖💖mg ❤️❤️
MG Sir Super 🌹🌹
S K Nair Sir Thanks 🌹
നല്ലൊരു എപ്പിസോഡ് തന്നതിന്
Ethra manoharamaya episode... Eniku bhayankara ishtamanu MG ye.. SKN sir vannapol thanne aa chiri kandapol, that same feeling I also had. Because MG sir valare positivity radiate cheyunna aalanu..
sathyam.. njan apozhum orkum, innujm athe swaram aanu MG sir nu🙏🙏🙏
പഠിക്കേണ്ട സമയത്തു പഠിച്ചു... സംഗീതവും.. വിദ്യാഭ്യാസവും... 👍❤️
🥰🥰
ശബദം എന്നും അങ്ങനെ തന്നെയുണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ.
M G സാറിന്റെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടം ആണ്.. ഇഷ്ടം ഉള്ളവർ ഇവിടെ ലൈക്ക് അടി
💞
💞
എനിക്ക് ഏറ്റവും ഇഷ്ടപ്പെടാത്ത
ഗാനങ്ങൾ M.G.ശ്രീകുമാറിന്റെതാണ്.
@@indiravijayan5356 1
❤
അനുകരണമില്ലാത്ത ജന്മസിദ്ധമായ ശബ്ദം കൊണ്ട് ലക്ഷക്കണക്കിന് ശ്രോതാക്കളുടെ കാതിനിമ്പമേകിയ ഗായക രത്നം M. G Sir 💝🌹🙏
🙏💯💯💯👍🙏
@@sureshnair1740 ßq2w2ààaà sw w
Supper
@@geethasuresh4551 r
@@mallikae2968 ml
M. G. Sreekumar sir,, your Christian songs really take us to God almighty, . You have a heavenly voice of an angel
!
Ithryum topilulasree chettanu engane ingane sadakarsnepole engane perumaran kazhiyunnu albutham thonunnunanma nerunnu gayaka
തിരു വഴിയാറിലെ സ്വരരാഗ സുധയിൽ ഞാൻ മധു മക്ഷികയായി മാറുന്നു എന്ന ഗാനം ആകാശവാണിയിൽ രാവിലെ ഏഴരക്ക് പഠിപ്പിക്കുമാരുന്നു എന്റെ അമ്മ അതെഴുതിയെടുത്തു പാടുമായിരുന്നു ഞാനും അതൊക്കെ നല്ല ഓർമ്മകൾ തരുന്നു 👍
എന്റെ ഇഷ്ട ഗായകൻ 🙏🙏🙏
Sree ചേട്ടന്റെ പഴയ കഥകൾ കേൾക്കാൻ എന്ത് രസം ആണ് ചേട്ടന്റെ പാട്ടുകൾ manoharam👍🌹🌹❤️
എനിക്കൊയ്ക്കലും മറക്കാൻ കഴിയാത്ത പാട്ടുകാരനാണ് mg ഞാനദ്ദേഹത്തെ അതിനുമാത്രം ഇഷ്ട്ടപെടുന്നു ദീർഗായുസ് നൽകട്ടെ
Me 2bro
ആരാന്റെ ഭാര്യയെ കൂടെ താമസം
Frogs crying voice.
@@malavikanair7485ഏതാരാന്റെ??
@@robinsoncrusoe3318 mg യുടെ wife മറ്റൊരുത്തന്റെ ഭാര്യ ആയിരുന്നു അത് ഡിവോഴ്സ് ചെയ്യാതെ ആണ് എംജിയുടെ കൂടെ വന്നത് ok,,
ശ്രീയേട്ടാ....ഹരിപ്പാട്ടുകാരുടെ ഹായ് 😍😍😘😘🥰🥰🥰👍👏
Mg sir nalla santhoshamulla ishta pattukaran super sir
ഇതൊരു സംഗീത സദ്യ ആയിരുന്നു. എം ജി മാഷേ ...
നന്ദി
ലളിതാമ്മ യെ കുറിച്ച് M.G. സർ ഓർത്തു 😊 'അമ്മ അത് കേട്ടില്ലല്ലോ ..😔 ടെലികാസ്റ്റ് ചെയ്ത് 10 മണിക്കൂർ ആവുമ്പോളേക്ക് 'അമ്മ നമ്മളെ വിട്ടു പോയി 😔😔🥀🥀🥀
ഗോപിനാഥ് മുതുക്കാട് നല്ലൊരു സാമൂഹ്യ പ്രവർത്തകനാണ് അദ്ദേഹത്തെ കൊണ്ടുവരണം 🙏🙏🙏
Sithara balakrishnan evide?????
പറയൂ പറയൂ നായരേ
#
കോ രു
@@sajeeshkumartp5184 ര
QàAa pqq
ഞങ്ങൾക്ക് ബോറടിപ്പിക്കാത്ത നല്ലൊരു എപ്പിസോഡ് നൽകിയതിന് flowers - ന് Thanks
Went back to my school days
എന്താ ഒരു സംസാരം.... ഇവരൊക്കെ കാണാൻ തുടങ്ങിയ കാലം മുതൽ ഇങ്ങനെ നിൽക്കുന്നതിന്റെ കാരണം... ഇതൊക്കെ തന്നെയാണ്.... വന്ന വഴി മറക്കാത്ത പ്രതിഭ...... 💞💞💞💞💞💞SKN and MGS... ❤🎼🎼🎼🥰🥰🥰🥰🙏🙏💞👌👌💞🙏🙏🥰🥰🎼🥰💞
👍👍👍👌👌👌
❤❤❤❤❤
എംജി ശ്രീകുമാർ sir ഒരുപാട് ഇഷ്ടം ❤എങ്കിലും കുറെ പാവപെട്ട കുടുബംങ്ങൾ പൈസക്ക് ആവശ്യമുള്ള ആളുകൾ ചിലപ്പോൾ ഇതിലേക്കു വരാൻ കാത്തിരിക്കുന്നുണ്ടാവും..ഇതിൽ നിന്നും മത്സരിച്ചു കിട്ടുന്ന ചെറിയ ഒരു amount ആണെങ്കിൽ പോലും അതു അവർക്കു വല്യ ഒരു ആശ്വാസം ആയിരിക്കും 🙏😔so sir അങ്ങനെ ഉള്ള ആളുകളുക് കൂടുതൽ അവസരം കൊടുക്കണം 🙏🙏🙏SKN sir you are great 💞❤🥰
SKN is doing that. But we have to know about all these legends. ❤
@@raichelammavarghese5644 yahh i know SkN sir is doing everything... He is a great man ❤💞❤ i juz mentioned 👍
6
MG sreekumar Sir😘😘😘😘😘😘
Love this moments with MG sir,super sound , beautiful songs,part of the big family,god bless you and your family
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടുകാരൻ എംജി ശ്രീകുമാർ 😍🔥
Bi
🤣p
Same
1:04:55
എം ജി ശ്രീകുമാർ സാർ കഴിവുള്ള സംഗീതജ്ഞനാണ് , ഒരഹംഭാവവും ഇല്ലാത്ത മനുഷ്യൻ, ശ്രീ കണ്ഠൻ സാർ ഈ episode ന് നന്ദി🙏🙏🙏
എല്ലാവർക്കും പ്രിയപ്പെട്ട ആൾ തന്നെ സന്തോഷം 👌👌
അടിപൊളി എപ്പിസോഡ് 👍👍👍🙏🙏
ഇല്ലാ യ്മ എല്ലാം തുറന്നു പറയാൻ കാണിച്ച നല്ല മനസു 🥰
മോഹൻലാൽ. പ്രിയ ദർശൻ. MG. സുരേഷ് കുമാർ ഈ കൂട്ടുകെട്ടിൽ ഉള്ള എല്ലാവരും അവരുടെ യൗവനം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചു സഹകരിച്ചു ജീവിതം കൊണ്ട് പോയി. ഇന്ന് ഇവർ എല്ലാവരും ഉന്നതിയിൽ എത്തി 😍😍😍❤
MG S , your truthful kumbasaaram in front of our blessed SKN. From Newyork
അടിപൊളി എപ്പിസോഡ് ആയിരുന്നു. Mg. Sir നെ കൊണ്ടുവന്നതിന് 🙏🏻. ഇതുപോലെ Topsinger പ്രോഗ്രാം പിറ്റേന്ന് തന്നെ U. ട്യൂബിൽ ഇടണേ. Please
My favourite singer M G Sreekumar
കുട്ടികൾ മുമ്പത്തെക്കാളും ഒരുപാട് പ്രോഗ്രസ്സീവ് ആയി എല്ലാ ജഡ്ജസ് നും നന്ദി 🌹🌹🌹
സാറിന്റെ സ്വാമിന സൂപ്പർ 👍
ശ്രീകണ്ഠനും ശ്രീകുട്ടനും.... അടിപൊളി എപ്പിസോഡ്... അടിമോനെ ഒരു ശ്രീക്കുട്ടൻ പൂക്കുറ്റി
M g sir orupad eshtamanu ningaleum songsum
Vanna vazhi marakkatha MG God bless you 🙏
മനോഹരമായ ഒരു episode. മലയാളികളുടെ സ്വന്തം ശ്രീക്കുട്ടൻ. ദൈവം അനുഗ്രഹിക്കട്ടെ
ഈ പ്രോഗ്രാം കൊണ്ട് ഒരു കോടി എന്നതിനേക്കാൾ എത്രയോ ആൾക്കാരെ നേരിട്ട് എന്നത് പോലെ അറിയാൻ കഴിയുന്നു ഇത് ഇനിയും തുടർന്ന് നടന്നു കൊണ്ടേ ഇരിക്കട്ടെ.
Vh
Athe..
Good programm.
@@rasheedas8892 m
Orukodi
..
Super mg sir vallare ishtam super adipoli 💕💕💕🥰🌹🌹🌹🙏🙏
Prayam paranju confident nashipikaruthu🙏🙏
M.G.sir Great
Thank you sir !👏
💞💞💞💞💞👌
Skn ഭയങ്കര സംഭവം തന്നെ. ഇദ്ദേഹത്തിന് എല്ലാവരെയും അറിയാം. രാഷ്ട്രീയക്കാർ വലിയ ഉദ്യോഗസ്ഥർ, കലാകാരന്മാർ.... അറിയാത്തതായി ആരെങ്കിലുമുണ്ടോ.. സുകൃത ജീവിതം🙏🙏
Wow SKN Sir😯❤❤❤So So Happy that MG Sir ne konduvannathil❤My Favourite Ane MG Sir❤SKN Sir ne enikyu valare Ishtamane❤
Ssjjfs瓦尔特
രണ്ട്" "ശ്രീ "കൾ. കൊള്ളാം നല്ല എപ്പിസോഡ് 👍
Super episode..കണ്ടിരിന്നുപോകും mgs 💛
MG sir one of the living legends 🙏🏻🙏🏻🙏🏻❤❤❤
M G സാറിന്റെ episode ന്
ആയ് കാത്തിരിക്കുകയായിരുന്നു
തീരണ്ടായിരുന്നു ....... ഒത്തിരി ഇഷ്ടമായ എപ്പിസോഡ്
MG പറഞ്ഞ ഈ കഥ ഒരു ഇന്റർവ്യൂയിൽ ഇന്നസെന്റ് പറഞ്ഞു കേട്ടിട്ടുണ്ട് 😁
Very genuine and down to earth personality Mr MG Sree Kumar... God bless 🙏👍
Nalloru episode aayirunnu ithu.allakaryavum nishkalangamayi paranju M G sir
After this program I realy like MG
എന്റെ ഇഷ്ടഗായകൻ 😊
My favorite singer
MG അണ്ണൻ സൂപ്പർ..... കഥ പറഞ്ഞു തുടങ്ങിയാൽ ഒരു എപ്പിസോഡ് പോരാ..... 👍🏽👍🏽👍🏽
Orupadu pattu kelppicha episodinu flowersinu nanni.
രണ്ടു നക്ഷത്രങ്ങൾ കണ്ടു മുട്ടി. രണ്ടു ശ്രീക്കുട്ടന്മാർ കണ്ടു മുട്ടി
കണ്ടനും കുട്ടനും ആണ്
എംജി സർ നല്ലവന്ന് സർ മാറ്റരുത് topsinger നിന്ന് ആരും ടോപ്സിങ്ങർ കാണില്ല
The best episode of oru kodi
Mg എനിക്കു ഇഷ്ടപെട്ട singer, സലിൽ ചൗധരിയുടെ പാട്ടുപാടാൻ കഴിഞ്ഞില്ലല്ലോ....
My favorite singer Mg.Ettan ❤️❤️❤️🤗🤗kanan agrahikunnu 😘😘😘😘😘😘
M G Sreekumar Sir I love your singing very much
ശങ്കരാടി ചേട്ടന്റെ കഥ കേട്ട് ചിരിച്ചു മണ്ണ് കപ്പി. Thank you MGS
So cute mg sir your nature and talking 💕
കണ്ടു ഞാൻ മിഴികളിൽ
My Fav
Really Supercalifrajilisticexpialidocious 🌹🌹Listening song from the radio...
From tea shops... Barbar shops...
My God.... nostalgic...
Skn Sir.... Super... Thank you very much!!!!
*തരൂറിസം* വേണ്ട മോനേ, മനസ്സിലാകത്തില്ല ആർക്കും. പിന്നെന്തിനാ വെറുതെ കാച്ചുന്നത്?
MG Sir is very nice man .No any acting.
Very knowledgeable program.
Chirichu chathe SK and MG very nice
ഇതുപോലെ ആരുന്നു പണ്ട് നാട്ടിൻപുറങ്ങളിൽ വരുന്ന ഒരു കലാരൂപം ആരുന്നു സൈക്കിൾ യ്‌ഞം ആ നാടിന്റെ ഒരു ആഘോഷം ആയിരുന്നു.
MG sir,and Manikandan sir,God ❤ s u...
Love this conversation with MG. Love your songs MG 🙏😍
Happy Birthday to you MG 💐
A qq
സന സിനിമ അഞ്ച് മമ്മൂട്ടി വീണ്ടു
Nalla manassinudamayannu MG sir athannu ippozhum cheruppam aayirikyunsthu
എം ജി യേട്ടാ പൊളിക്കു
ഇല്ല. ഇപ്പോഴത്തെ ആളുകൾ മതി. അവരെ ആരും ഇല്ലാതിരിക്കരുത്. MJ sr sreekumar sr.
MG super 👌👌🙏🙏🙏🙏🙏
സൂപ്പർ...👌👌👌
M.G ude patte othiri eshtam
MG Annan poliyane.kaneerpoovinte Kavilil thalodiya.....
SANKARAADI Chettan…. Ichira Thenga pinnakku…Ichira Paruthi kuru..Palau charupara. ( naadaodi kattu)
Nice episode.. totally enjoyed..
സുരേഷ് ഗോപി ചേട്ടനെ ഒന്ന് കൊണ്ട് വരുമോ
Nice... Very lively entertaining
Adeepoli sreekandan Nair show ❤️🙏🌹❣️
Nice🙏🙏
Great fly,Mgr,omanakuuty tr,mgs 👍👍👍
പടകാളി എന്ന പാട്ടിൽ MG ശ്രീകുമാർ പാടിയത് ജഗതി ശ്രീകുമാർ നു വേണ്ടി ആണ്...മോഹൻലാലിനു വേണ്ടി പാടിയത് യേശുദാസ് ആണ്.
I too was in Libya. Born there and did my schooling.... Sir might had struggling days but we had our best and most memorable childhood days. Still we miss those days but sad about current situation.....My parents say the most stress free area to work in those days compared to other countries was Libya....
When dictators like Gaddafi and Saddam Hussein attack neighbouring countries it gives the west headed by USA to interfere and prosperous countries like Libya and Iraq are devastated.
Mg sir nte sound now very cute more than the filim original songs.god bless you sir....
Awesome
ഓം ഹ്രീം നമ: ശിവായ❤🎉🎉🎉❤
Loved this episode 🥰🥰🥰
HAI MG Good evening Have a nice day God bless you and your family Eat Healthy Stay safe Stay Home 🏠
👌
Suuper m g sir
M. G. ❤️