കൊന്നാലും മറക്കാത്ത നായകൻ BGM -കൾ 🎼🎶 | ICONIC Heroes BGMs | CineMax Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @djithin7293
    @djithin7293 6 วันที่ผ่านมา +9

    ഓരോന്ന് കേൾക്കുമ്പോ ഓർക്കും അതാണ് ഏറ്റവും മികച്ചത് എന്ന്...

  • @RegiT-wf1vn
    @RegiT-wf1vn 14 วันที่ผ่านมา +17

    രാജാവിൻ്റെ മകനിലെ BGM കിടിലൻ അതുപോലെ FIR ലെ വില്ലൻ രാജിവ് വരുന്ന സമയത്തെ Bgm

  • @Vijumon788
    @Vijumon788 12 วันที่ผ่านมา +10

    കമ്മിഷണർ സിനിമയിലെ bgm നെ വെല്ലാൻ ഒരു bgm ഉം മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയിട്ടില്ല ❤️

  • @തൈക്കടുപ്പൻ
    @തൈക്കടുപ്പൻ 18 วันที่ผ่านมา +15

    സേതുരാമയ്യർ
    Godfather
    ഇരുപതാം നൂറ്റാണ്ട്.
    നരേന്ദ്ര ഷെട്ടി
    ഈ 4 BGM കേട്ടാൽ അ കഥാപാത്രങ്ങൾ നമ്മുടെ മുന്നിൽ വന്ന് നിൽക്കും

  • @asharafku7632
    @asharafku7632 18 วันที่ผ่านมา +48

    സേതുരാമ്മയ്യർ വരുന്ന BGM അതിനെ വെല്ലന്ന ഒന്നും ഇതുവരെ വന്നിട്ടില്ല

    • @CineMaxMalayalam
      @CineMaxMalayalam  18 วันที่ผ่านมา +5

      🔥🔥🔥

    • @aswinrejicherian2854
      @aswinrejicherian2854 15 วันที่ผ่านมา +8

      Andiyaan🤮🤮🤮
      Athilum kidilam bgm oke und
      Mammad fansin mathramakum😂😂
      Sagar alias jacky
      Commissioner
      Naredra shetty ithinteike vaalilkettan kollila sethu ramaiyar bgm oke😠😠

    • @saiduparambil1643
      @saiduparambil1643 14 วันที่ผ่านมา

      . പോടാ. മയിരേ. സങ്കി ​@@aswinrejicherian2854

    • @saiduparambil1643
      @saiduparambil1643 14 วันที่ผ่านมา +2

      C. B. I. സാമ്രാജ്യം 👍🏻👍🏻👍🏻👍🏻തീ

    • @anoopanu1733
      @anoopanu1733 11 วันที่ผ่านมา +1

      പോടെ നരസിംഹം😊

  • @SameerMelethil-2211
    @SameerMelethil-2211 17 วันที่ผ่านมา +14

    The കിംഗ് ❤️

  • @BINS555
    @BINS555 8 วันที่ผ่านมา +5

    Manthrikam, moonam mura കാലത്തിനു മുന്നേ സഞ്ചരിച്ച ബിജിഎം 🔥🔥🔥🔥

  • @zaiftechtalks7839
    @zaiftechtalks7839 13 วันที่ผ่านมา +16

    അതിനൊക്കെ ആട് സിനിമയിലെ bgm
    വരുന്നവനും പോകുന്നവനും വരെ bgm

  • @BINS555
    @BINS555 8 วันที่ผ่านมา +3

    Best ever bgm in malayam
    Irupathaam nootand 🔥🔥🔥👌🏼👌🏼
    Narasimham 🔥🔥🔥

  • @saajansuperkk6991
    @saajansuperkk6991 18 วันที่ผ่านมา +21

    Samragyam 🔥🔥🔥

  • @Sethukrishnan-j1j
    @Sethukrishnan-j1j 5 ชั่วโมงที่ผ่านมา

    FIR ലെ വില്ലൻ നരേന്ദ്ര ഷെട്ടിയുടെ BGM💥💥💥അതിനു പകരം വെക്കാൻ മലയാളത്തിലെ നായകന്മാരുടെ bgm പോലുമില്ല

  • @dinakram1708
    @dinakram1708 10 วันที่ผ่านมา +3

    മൂന്നാം മുറ... ഓഗസ്റ്റ് 1❤

  • @സിദ്ദിഖ്2024
    @സിദ്ദിഖ്2024 17 วันที่ผ่านมา +8

    Dysp ദേവദാസ് 🌹സൂപ്പർ ബിജിഎം ❤

  • @mohammedisudeen8014
    @mohammedisudeen8014 13 วันที่ผ่านมา +4

    Chanakyan il kamal hassante romantic bgm pwoli ayrnn ❤

  • @RaviRavi-i2v1p
    @RaviRavi-i2v1p 9 วันที่ผ่านมา +4

    സാമ്രാജ്യം b g m സേതുരാമ അയ്യർ വരുന്ന b g m കിടു ❤

  • @ma-cm6sn
    @ma-cm6sn 7 วันที่ผ่านมา +1

    CBI and Rajavinte മകൻ, never forgettable😊

  • @സിദ്ദിഖ്2024
    @സിദ്ദിഖ്2024 17 วันที่ผ่านมา +4

    ഏറ്റവും ബെസ്റ്റ് ഗോഡ്ഫാദർ ❤. തുടർന്ന് ഓഗസ്റ്റ് 1 ഹീറോ, വില്ലൻ ❤

    • @CineMaxMalayalam
      @CineMaxMalayalam  17 วันที่ผ่านมา

      ഇനിയും ഉണ്ട് ബ്രോ BGMs വൈകാതെ അപ്‌ലോഡ് ചെയ്യും

  • @chesirecat99
    @chesirecat99 2 วันที่ผ่านมา +1

    The best BGM is "Rajavinte Makan" . This should have been included in the list.

  • @SureshNp-dq2yl
    @SureshNp-dq2yl 18 วันที่ผ่านมา +11

    കമ്മിഷണർ മാന്ത്രികം ഗോഡ്ഫാതർ ഇരുപതാം നൂറ്റാണ്ട് സാമ്രാജ്യം സിബിഐ ഡയറി കുറിപ്

    • @CineMaxMalayalam
      @CineMaxMalayalam  18 วันที่ผ่านมา +1

      എല്ലാം ഒന്നിലൊന്നിനുമെച്ചം

    • @amn1208
      @amn1208 18 วันที่ผ่านมา +1

      Chanakyan 🔥🔥🔥

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 3 วันที่ผ่านมา +1

    Thank you

  • @sajithsj8612
    @sajithsj8612 12 วันที่ผ่านมา +1

    ശ്യം 🔥🔥🔥🔥🔥

  • @nibindas1915
    @nibindas1915 4 วันที่ผ่านมา +1

    ഇരുപതാം നൂറ്റാണ്ട്, കമ്മീഷണർ, മൂന്നാം മുറ, സേതുരാമയ്യർ

  • @JohnWick-tt5uv
    @JohnWick-tt5uv 9 วันที่ผ่านมา +1

    ഈ വീഡിയോ പൊളിച്ചു എന്തായാലും ശ്യാം കപ്പ്‌ കൊണ്ട് പോയി,,,,,,

  • @moideenkutty8472
    @moideenkutty8472 16 วันที่ผ่านมา +4

    ദി കിംഗ് ❤❤❤

  • @mnpu4499
    @mnpu4499 18 วันที่ผ่านมา +4

    500 ആൻ ഏറ്റവും കിടു

  • @vineeshmalol8965
    @vineeshmalol8965 12 วันที่ผ่านมา +2

    ശ്യാം സാർ Bgm King

  • @jithumon3017
    @jithumon3017 18 วันที่ผ่านมา +5

    കിംഗ് .കമ്മീഷണർ 2m സൂപ്പർ

  • @ashishmurali9047
    @ashishmurali9047 2 วันที่ผ่านมา

    Nostalgia and goosebumps ❤

  • @saneethps7228
    @saneethps7228 3 วันที่ผ่านมา

    Sagarine vellunna bgm onnum aarum undakiyittumilla ini undavan pogunnumilla❤

  • @AMMAGOD-s3r
    @AMMAGOD-s3r 8 วันที่ผ่านมา +1

    സാമ്രാജ്യം സിനിമയിലെ bgm പപ്പയുടെ സ്വന്തം അപ്പൂസ് സിനിമയിലെ മഞ്ഞുപോയും രാവിൽ പാട്ടിലേ മ്യൂസിക് ആണ്

  • @sujithkorambeth5694
    @sujithkorambeth5694 12 วันที่ผ่านมา +2

    കമ്മീഷണർ ♥️❤️❤️

  • @shahirchilliyil-mv4tm
    @shahirchilliyil-mv4tm 16 วันที่ผ่านมา +3

    Samrajyam
    Godfather
    Cbi
    August 1
    Irupatham noottand
    Moonnam mura
    Jhone walker

  • @shinusathya.keyboardist2920
    @shinusathya.keyboardist2920 10 วันที่ผ่านมา +1

    Thaangalude narration ishtappettu
    Enikku thonniya oru kaaryam parayatte
    Ithil parayunna ellaa music director s um legends aanu....avare abhisambhidhana cheyyumbol verum peru parayaathe 'sir' ennu Cherthaall nannaayitikkum
    ,,,,,Ennte humble request aanu,,,,,

  • @firetail006
    @firetail006 17 วันที่ผ่านมา +3

    MARCO യിലെ BGM, ആടിലെ Dude, ടർബോയിലെ വെട്രിവേൽ, FIR ലെ നരേന്ദ്ര ഷെട്ടി, സേതുരാമയ്യർ CBI ലെ സത്യദാസ്, ഹൈവേയിലെ പങ്കീസ്, ജോണി വോക്കറിലെ ഡീഡി എന്നിവരുടെ BGM എന്നും വേറിട്ടവ തന്നെ

  • @SanthoshMP-w7i
    @SanthoshMP-w7i 5 วันที่ผ่านมา +1

    Manthrikam

  • @anees6961
    @anees6961 17 วันที่ผ่านมา +2

    Sethu ram iyer bgm vere level

  • @NidhinPbabu
    @NidhinPbabu 13 วันที่ผ่านมา +2

    പണ്ടത്തെ സിനിമകളിലെ ബിജിഎം ഇംപാക്ട് ഇന്നത്തെ സിനിമകൾക്ക് തരാൻ കഴിയുന്നില്ല

  • @shalm1022
    @shalm1022 8 วันที่ผ่านมา +1

    Samrajyan, moonnam mura🔥🔥

  • @SachinFanBoy
    @SachinFanBoy 5 วันที่ผ่านมา +1

    Cbi,samragyam, august 1,king,God father

  • @ShahidShai-w7c
    @ShahidShai-w7c 8 วันที่ผ่านมา +2

    ഇതിൽ തന്നെ മനസിലാക്കാം മോളിവുഡ് സൂപ്പർസ്റ്റാർസ് Big M's ആണ് എന്ന് 🔥🔥
    Samrajyam
    August 1
    Cbi
    Irupathaam nootandu
    The king
    Moonnam Mura
    Manthrikam

    • @Abhijithca-q5r
      @Abhijithca-q5r 4 วันที่ผ่านมา

      Athra veno mohan lal kazhinje ullu mamu

  • @Santhosh_Sneha
    @Santhosh_Sneha 9 วันที่ผ่านมา

    Commissioner... Uffff poli bgm

  • @lajcreation6292
    @lajcreation6292 14 วันที่ผ่านมา +2

    Villanmarude bgmil poli
    Naredra shattiyudethan

  • @jayakrishnanjayakumar6131
    @jayakrishnanjayakumar6131 11 วันที่ผ่านมา +2

    Saamraajyam❤

  • @VipinChkl
    @VipinChkl 18 วันที่ผ่านมา +4

    ബിജിഎം കിങ് ശ്യാം സാർ

  • @muhammedrafeeq6290
    @muhammedrafeeq6290 7 วันที่ผ่านมา

    ശ്യാം 👌👌👌

  • @Paathukkutty
    @Paathukkutty 9 วันที่ผ่านมา +1

    Cbi, The king ,FIR villain,God father, 🔥🔥🔥🔥

  • @malabaree7210
    @malabaree7210 9 วันที่ผ่านมา +8

    സാമ്രാജ്യം
    Ever Green ബിജിഎം
    കാലത്തിന് അതീതമായി
    സഞ്ചരിച്ച ബിജിഎം
    🔥🔥💥💥🔥🔥

  • @ॐminesh
    @ॐminesh 14 วันที่ผ่านมา +3

    The king 👑 bgm

  • @ibrahimhamza4208
    @ibrahimhamza4208 7 วันที่ผ่านมา

    സാമ്രാജ്യം 🔥

  • @kareemshine4548
    @kareemshine4548 12 วันที่ผ่านมา +2

    ജോൺ ഹോനായി ബിജിഎം സൂപ്പർ

  • @shajuk.s1105
    @shajuk.s1105 18 วันที่ผ่านมา +9

    Godfather S ബാലകൃഷ്ണൻ ആണ് രാജമാണിയല്ല. S ബാലകൃഷ്ണൻ ചെയ്ത പല വർക്കും മറ്റുള്ളവർക്ക് ചാർത്തി കൊടുത്ത് കണ്ടിട്ടുണ്ട്. ഇവിടെയും അങ്ങനെ തന്നെ!

    • @CineMaxMalayalam
      @CineMaxMalayalam  18 วันที่ผ่านมา

      സോറി മാറിപോയതാ

    • @sudhys7549
      @sudhys7549 16 วันที่ผ่านมา +1

      സത്യം

  • @niyasm8973
    @niyasm8973 7 วันที่ผ่านมา +1

    Moonammura❤❤❤❤❤

  • @aswinp7265
    @aswinp7265 18 วันที่ผ่านมา +2

    Nice

  • @AYAMUTTYKT
    @AYAMUTTYKT 8 วันที่ผ่านมา +1

    സാമ്രാജ്യം സിബിഐ 🔥🔥

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 7 วันที่ผ่านมา

    BGM ⭐️മാന്ത്രികൻ ⭐️
    🔥ശ്യാം സർ തന്നെ 🔥

  • @prasanthnandakumar6939
    @prasanthnandakumar6939 8 วันที่ผ่านมา

    കൗരവർ എന്നാ സിനിമയിലെ വിഷ്ണു വർദ്ധന്റെ എൻട്രി. പിന്നെ കൂടുതൽ ഇഷ്ടം കമ്മീഷനർ

  • @drift_kings
    @drift_kings 3 วันที่ผ่านมา

    Chaanakyan ❤❤❤

  • @dhanudhanesh3449
    @dhanudhanesh3449 8 วันที่ผ่านมา

    മന്ത്രികത്തിൽ വില്ലന്റെ BGM

  • @arjunvp6635
    @arjunvp6635 18 วันที่ผ่านมา +3

    Chanakkyan🔥

  • @ignt_kaztrojr3210
    @ignt_kaztrojr3210 8 วันที่ผ่านมา

    Rajamani 🔥undereted

  • @HarisbpKambithoon
    @HarisbpKambithoon 6 วันที่ผ่านมา

    ഇരുപതാം നൂറ്റാണ്ട്, കിങ്, കമ്മീഷണർ (ജോണിവാക്കറിലെ സാമിയുടെ ബിജിഎം പൊളിയായിരുന്നു )

  • @gireeshkckumar8549
    @gireeshkckumar8549 14 วันที่ผ่านมา +3

    സേതുരാമയ്യർ സിബിഐ

  • @AnilkumarAnilkumar-ql7vf
    @AnilkumarAnilkumar-ql7vf 18 วันที่ผ่านมา +8

    BGM രാജാവ് രാജാമണി... താളവട്ടം... ഭരത് ചന്ദ്രൻ... നരസിംഹം...

    • @shansenani
      @shansenani 15 วันที่ผ่านมา +1

      Bgm genius india il Ilayaraja aanu international quality bgm.. Ar Rahman um

  • @ArunArun-gb4gg
    @ArunArun-gb4gg 5 วันที่ผ่านมา

    ❤️❤️❤️❤️❤️👌👌👌👌👌

  • @anilsamuel10
    @anilsamuel10 16 วันที่ผ่านมา +2

    Commissioner 🔥

  • @muhammedfarhanpt7789
    @muhammedfarhanpt7789 18 วันที่ผ่านมา +2

    Newdelhi movie yule gk yude bgm.athan poli

    • @CineMaxMalayalam
      @CineMaxMalayalam  17 วันที่ผ่านมา

      അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം

  • @MuhammedaslamAslam-y7b
    @MuhammedaslamAslam-y7b 7 วันที่ผ่านมา

    ചാണക്യൻ സൂപ്പർ

  • @renjigalaxys24
    @renjigalaxys24 17 วันที่ผ่านมา +2

    അയ്യർ + DYSP ദേവദാസ് ബിജിഎം 🔥

  • @ushavp9456
    @ushavp9456 14 วันที่ผ่านมา

    Nice🎉

  • @Prathyash-i7s
    @Prathyash-i7s 9 วันที่ผ่านมา

    Godfather bgm🔥🔥🔥

  • @manojminnoos7gvr49
    @manojminnoos7gvr49 18 วันที่ผ่านมา +8

    എല്ലം ഇഷ്ടമാണ്
    പക്ഷേശ്യാം സാറിനെ വെല്ലാൻ ആരും ഇല്ല.
    ഗോഡ്ഫാദറിൽ ബാലകൃഷ്ണൻ സാറാണ് ചെയതിരിക്കുന്നത്.
    (സിദ്ധിക് ലാലിന്റെ ആദ്യ നാല് സിനിമകളും ചെയ്തിരിക്കുന്നത് അദ്ദേഹമാണ് )

  • @sreevidyakv2129
    @sreevidyakv2129 18 วันที่ผ่านมา +1

    ഹലോ സർ ഇ BGM എല്ലാം എനിക്ക് പ്രിയപ്പെട്ട താണ് കാരണം ഇതെല്ലാം കേട്ട് ചെറുപ്പകാലത് കോരിതാരിച്ചതാണ് വേറെയും ഉണ്ട് അതു കൂടി ഒരു കുടക്കിഴിലാക്കി തന്നാൽ സന്തോഷം

  • @ANILKUMARKL-H
    @ANILKUMARKL-H 8 วันที่ผ่านมา

    കമ്മീഷണർ, മാന്ത്രികം

  • @aslamnoor5441
    @aslamnoor5441 16 วันที่ผ่านมา +4

    ജോൺ ഹോനായുടെ BGM ആരാണ് ? കമ്പോസ്

    • @CineMaxMalayalam
      @CineMaxMalayalam  16 วันที่ผ่านมา +1

      എസ് ബാലകൃഷ്ണൻ

  • @mustaphamoosarikovval7443
    @mustaphamoosarikovval7443 16 วันที่ผ่านมา +1

    തനിയാവർത്തനം

  • @MohammedSadique-g1g
    @MohammedSadique-g1g 8 วันที่ผ่านมา +1

    CBI❤❤

  • @RahmanRpRp
    @RahmanRpRp 9 วันที่ผ่านมา +1

    Saambrajyam 👍👍👍👍👍

  • @Alex-voxz
    @Alex-voxz 8 วันที่ผ่านมา

    Shyam sir bgm king 🔥

  • @jitheshm5066
    @jitheshm5066 3 วันที่ผ่านมา +1

    CBI>>all others

  • @RenjithRenjith-q2k
    @RenjithRenjith-q2k 8 ชั่วโมงที่ผ่านมา +1

    മൂന്നാമുറ

  • @AskarAli-n4d
    @AskarAli-n4d 18 วันที่ผ่านมา +2

    ഗോഡ്ഫാദർ മൂവി ബിജിഎം

  • @vimalfrancis9216
    @vimalfrancis9216 18 วันที่ผ่านมา +3

    ഗോഡ്ഫാദർചെയ്തത് എസ് ബാലകൃഷ്ണനല്ലോ?

    • @CineMaxMalayalam
      @CineMaxMalayalam  18 วันที่ผ่านมา

      സോറി മാറിപോയതാ

  • @vishalkv9150
    @vishalkv9150 5 วันที่ผ่านมา

    FIR Bgm narendra shetty... 💥

  • @Zahid-wo1wb
    @Zahid-wo1wb 20 ชั่วโมงที่ผ่านมา +1

    Orchestra music link pls

    • @CineMaxMalayalam
      @CineMaxMalayalam  8 ชั่วโมงที่ผ่านมา

      th-cam.com/video/V9V4YfOyxxQ/w-d-xo.htmlsi=17exb9gQbre5aZYN

  • @vijaylalettan2255
    @vijaylalettan2255 9 วันที่ผ่านมา +1

    Saj👑🔥

  • @FARIY_KAWAII_CRAFT_1234
    @FARIY_KAWAII_CRAFT_1234 18 วันที่ผ่านมา +4

    C b i bgm

  • @ignt_kaztrojr3210
    @ignt_kaztrojr3210 8 วันที่ผ่านมา

    Rajamaniyude bgm ellam eduthu nokk jonson masterinte shishyan aanu

  • @ratheeshchandran4849
    @ratheeshchandran4849 18 วันที่ผ่านมา +1

    In the case of BGM, I ivareyellam maricchittathu mollywoodile oru classic Villain aanu - Narendra Shetty ( FIR)!

  • @jingles514
    @jingles514 18 วันที่ผ่านมา +2

    ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായ് ബിജിം എവിടെ 😮😮

    • @CineMaxMalayalam
      @CineMaxMalayalam  18 วันที่ผ่านมา

      ഇത് നയങ്കന്മാരുടെ BGMs ആണ് വില്ലമാരെ BGMs ഉടൻ വരുന്നതാണ്.

  • @TheAppans
    @TheAppans 11 วันที่ผ่านมา

    ജജോൺസൺ മാഷിന്റെ bgm കൂടി കേട്ടു നോക്കൂ

  • @ansarkm8545
    @ansarkm8545 8 วันที่ผ่านมา

    ഇതിൽ ആധ്യം ഗോഡ്ഫാദർ വരെ എല്ലാം ഒരു ട്യൂൺ ആണ്.. ഡിഫെരെന്റ്റ് ഇന്ട്രെമെന്റ് ആണെന്നെ ഒള്ളു 😂😂😂😂😂

  • @ansarkm8545
    @ansarkm8545 8 วันที่ผ่านมา

    F I R... ഷെട്ടി bgm 👌

    • @CineMaxMalayalam
      @CineMaxMalayalam  5 วันที่ผ่านมา

      വെക്കാതെ വരും ബേസ്ഡ് വില്ലൻ BGMs -ൽ

  • @ॐminesh
    @ॐminesh 14 วันที่ผ่านมา +1

    Basha

  • @sivamsiva9111
    @sivamsiva9111 17 วันที่ผ่านมา +1

    FIR bgm🔥

  • @sanal7818
    @sanal7818 8 วันที่ผ่านมา

    Commisonar❤️

  • @ahamedsaheel8207
    @ahamedsaheel8207 14 วันที่ผ่านมา +2

    Ss mammadine adikunna bjm illa ad ipo police ayalum vakeel ayalum collector ayalum cbi ayalum adologam ayalum ad muparude kaziv anu adil asuyavum kedum vargeeyavum vachit karyamilla

  • @ahamedfayizs5874
    @ahamedfayizs5874 11 วันที่ผ่านมา

    FIR ലെ വില്ലന്റെ BGM നെ വെല്ലാൻ പോന്ന ഒന്നുമില്ല...

    • @CineMaxMalayalam
      @CineMaxMalayalam  5 วันที่ผ่านมา

      വെക്കാതെ വരും ബേസ്ഡ് വില്ലൻ BGMs -ൽ

  • @rasheedponnambath3390
    @rasheedponnambath3390 วันที่ผ่านมา

    Mi 2

  • @sajeevvasanthakumar4697
    @sajeevvasanthakumar4697 13 วันที่ผ่านมา +1

    Mafia വില്ലൻ bgm

    • @CineMaxMalayalam
      @CineMaxMalayalam  13 วันที่ผ่านมา

      വില്ലൻ BGMs ന്റെ വേറെ വീഡിയോ വരുന്നുണ്ട് അതിൽ ഉണ്ടാകും മാഫിയ വില്ലന്റെ BGM എല്ലാം ബ്രോ

  • @SanoopXavier-d3t
    @SanoopXavier-d3t 8 วันที่ผ่านมา

    Sagar bgm and bharat chadran bgm