ഐശ്വര്യമുള്ള അമ്മ, നിഷ്കളങ്കമായ ചിരി, സത്യസന്ധമായ സംസാരം, സൂപ്പർ,ഈ എഴുപതാം വയസ്സിലും അദ്ധ്യാനിച്ചു ജീവിക്കുന്നു, ചിരിയിലൂടെ മറ്റുള്ളവർക്ക് പോസിറ്റീവ് എനെർജി നൽകുന്നു, ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🏻❤️താങ്കളുടെ വീഡിയോകൾ കാണുന്നത് തന്നെ ഒരു സന്തോഷമായി,കൂടെ ഭക്ഷണം കഴിച്ച ആ സഹോദരന്റെ കാര്യങ്ങൾ കേട്ടപ്പോൾ വിഷമമായി, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️
ഞങ്ങൾ തൃശൂർ താമസിച്ചിരുന്നപ്പോൾ വീട്ടിൽ ഭക്ഷണം തയ്യാറാക്കാൻ പറ്റാതെ വരുമ്പോഴെല്ലാം ഈ മീനാക്ഷി അമ്മയുടെ കടയിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഈ പറഞ്ഞതൊക്കെ ശെരിയാണ്. വിറകടുപ്പിൽ പാകം ചെയ്യുന്ന രുചി ഒന്ന് വേറെ തന്നെ. ഈ അമ്മമാരുടെ സ്നേഹവും ചാളിച്ചു ചെറുതാണ് ഭക്ഷണം തയ്യാറാക്കുന്നത്. രാവിലെ തരുന്ന ഭക്ഷണം അത് പുട്ട്, ദോശ, ഇഡ്ഡലി എന്തായാലും അടിപൊളി ആണ്. ഊണ് സൂപ്പർ ആണ്. കൂടാതെ അമ്മയുടെ നിഷ്കളങ്കമായ ചിരി ബോണസ് ആയി കിട്ടും. മലക്ക് പോകാൻ മാലയിട്ടിരുന്ന ദിവസംങ്ങളിൽ പ്രത്യേക ആരാധനയോടെയാണ് ഞങ്ങൾക്ക് ഈ അമ്മ വിളമ്പി തന്നിരുന്നത്. എന്നും കുന്നും ഓർമ്മിക്കും ഈ അമ്മയെയും ഈ കടയും.
ഇഞ്ഞി അമ്മൂമ പേടിക്കണ്ട ഹക്കീമ് വന്നല്ലോ ഇഞ്ഞി കച്ചവടം കൂടും ഹക്കീമ് വരാൻ ആണ് പ്രയാസം വന്ന് കിട്ടിയാൽ കച്ചവടം കൂടും... ഊൺ നല്ല രുചിയുണ്ട് ഹക്കീമ് പറയ യാതെത്തന്നെയറിയാം .... ഇത്രമാത്രം അറിയാം ...
സങ്കടങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലാ.. പക്ഷെ അതെല്ലാം ഉള്ളിൽ വെച്ച് ഉറക്കെ പൊട്ടി ചിരിക്കാ... അമ്മമ്മയെ പോലെ ❤️❤️❤️❤️
*കളങ്കം ഇല്ലാത്ത ചിരി... അമ്മുമ്മ ഇഷ്ടം* 😀🥰❤️😍🔥👍
ഹക്കീം കാക്ക നിഷ്കളങ്കനായ നല്ലൊരു മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
നല്ല രസികത്തിയായ അമ്മ, ഈ ലോകത്ത് എത്രയെത്ര വ്യത്യസ്തമായ മനുഷ്യൻ മാരല്ലെ🥰🥰🥰🥰👍👍👍👍👍
ഐശ്വര്യമുള്ള അമ്മ, നിഷ്കളങ്കമായ ചിരി, സത്യസന്ധമായ സംസാരം, സൂപ്പർ,ഈ എഴുപതാം വയസ്സിലും അദ്ധ്യാനിച്ചു ജീവിക്കുന്നു, ചിരിയിലൂടെ മറ്റുള്ളവർക്ക് പോസിറ്റീവ് എനെർജി നൽകുന്നു, ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🏻❤️താങ്കളുടെ വീഡിയോകൾ കാണുന്നത് തന്നെ ഒരു സന്തോഷമായി,കൂടെ ഭക്ഷണം കഴിച്ച ആ സഹോദരന്റെ കാര്യങ്ങൾ കേട്ടപ്പോൾ വിഷമമായി, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️
പാവം 'അമ്മ എനിക്ക് ചിരി വന്നില്ലെങ്കിലും ഞാനും ചിരിച്ചു അവരുടെ സന്തോഷം അല്ലെ നമുക്ക് വലുത്
Bbye1 bhul veer
ഈ അമ്മൂമ്മയുടെ വിധിയെ തോൽപ്പിക്കുന്ന ചിരിയുടെ മുൻപിൽ നമിക്കുന്നു 🙏🏻🙏🏻🙏🏻
Ipol ee Amma vishamathilaanu
ചിരിക്കും തോറും ആയുസ്സ് കൂടും 🥰.. ആ അമ്മൂമ്മക്ക് സ്നേഹം 🥰🥰🥰😘😘😘😘😘
ഇവരെയൊക്കെ support ചെയ്യണം പാവങ്ങൾ ❤
അമ്മയുടെ ചിരി തന്നെ നല്ല രസമുണ്ട്
ആ ചിരി മാത്രം മതി ആർക്കും
എനിക്ക് ഇഷ്ടായി
ചിരിയോടുകൂടിയുള്ള വിതരണം അത് കൊള്ളാം
'അതിനൊള്ള വഴി ഒന്നും കാണാൻ ഇല്ല'.. നമ്മൾ പലരുടെയും അവസ്ഥ.. ഈ അമ്മ അത് ചിരിച്ച് പറഞ്ഞതാണെകിലും.. ഉള്ളിൽ അത് ഒരു നീറ്റം ആണ്.. life must go on...🙂
നിങ്ങൾ സുഖം മില്ല എന്ന് കേട്ടു കുറവുണ്ടോ
Nala. Amma
വിശക്കുന്നവന് ഒരുനേരത്തെ ആഹാരം... ഇക്ക യുടെ ആ നല്ല മനസിന് എന്റെ ബിഗ്ഗ്സല്യൂട്ട്
74 വയസ്സിലും നല്ലത് പോലെ അധ്വാനിക്കുന്ന അമ്മ. ഒരു ബിഗ് സല്യൂട്ട് 👍
എന്താ ചിരി. നല്ല സ്നേഹം ഉള്ള അമ്മ ❤️❤️❤️❤️. ദൈവം അനുഗ്രഹിക്കട്ടെ
അമ്മയുടെ ചിരി😍😍😍
രാവിലെ അവിടെ നിന്ന് കഴിക്കാറുണ്ട് ഇടക്ക് നല്ല ഇഡലി പിന്നെ കപ്പ 👌🏻
ഐശ്വര്യമുള്ള ചിരി... 👌🏼👌🏼😊 ഊണിന്റെ കൂടെ അതും തൃപ്തികരം.... 🙏🏼😊💖💖
നല്ല സ്നേഹം തോന്നുന്ന അമ്മ... ചിരി 👌👌💕💕💕
ഞങ്ങൾ തൃശൂർ താമസിച്ചിരുന്നപ്പോൾ വീട്ടിൽ ഭക്ഷണം തയ്യാറാക്കാൻ പറ്റാതെ വരുമ്പോഴെല്ലാം ഈ മീനാക്ഷി അമ്മയുടെ കടയിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഈ പറഞ്ഞതൊക്കെ ശെരിയാണ്. വിറകടുപ്പിൽ പാകം ചെയ്യുന്ന രുചി ഒന്ന് വേറെ തന്നെ. ഈ അമ്മമാരുടെ സ്നേഹവും ചാളിച്ചു ചെറുതാണ് ഭക്ഷണം തയ്യാറാക്കുന്നത്. രാവിലെ തരുന്ന ഭക്ഷണം അത് പുട്ട്, ദോശ, ഇഡ്ഡലി എന്തായാലും അടിപൊളി ആണ്. ഊണ് സൂപ്പർ ആണ്. കൂടാതെ അമ്മയുടെ നിഷ്കളങ്കമായ ചിരി ബോണസ് ആയി കിട്ടും. മലക്ക് പോകാൻ മാലയിട്ടിരുന്ന ദിവസംങ്ങളിൽ പ്രത്യേക ആരാധനയോടെയാണ് ഞങ്ങൾക്ക് ഈ അമ്മ വിളമ്പി തന്നിരുന്നത്. എന്നും കുന്നും ഓർമ്മിക്കും ഈ അമ്മയെയും ഈ കടയും.
അമ്മുമ്മ കലക്കി 😊💚💞. വീഡിയോ ഉഗ്രൻ
ഞാൻ ചിരിച്ചു കൊണ്ടു തന്നെ ഈ വീഡിയോ കണ്ടു 🥰🥰
അങ്ങനെ ഇക്ക തൃശൂർ എത്തി 🔥ഇനി പൊളിക്കും
ഇ പാവങ്ങൾ 🙏🏽 ഇവരെയൊക്കെ അല്ലേ ജീവിതത്തിൽ ശെരിക്കും വിജയികൾ 🥰
പരിഭവമേതുമില്ലാത്ത ഒരമ്മ...👏
അതിലേറെ സ്നേഹം അതിലേറെ സന്തോഷം ഒറിജിനൽ നാടൻ ഫുഡ് 🥰🥰❤️👍🏻👍🏻
നല്ലൊരു മനസിന് ഉടമ ഹക്കിം ഇക്ക 💜💜
ഒരു ബോർഡ് എല്ലാരും കാണുന്ന പോലെ വെച്ചാലോ
പാവം അമ്മ❤️❤️❤️
ഈ ചിരിയാണ് അമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം 🥰🥰🥰🥰🥰😂
അത് മാത്രമല്ല പൊരിച്ച മീനും ചോറും അൻപത് രൂപയ്ക്ക് കൊടുക്കുന്നത് നമിച്ചു..
Mother is so innocent ...may God shower all blessings on her
Hospitalil ninn irangi sukhapettukanum ennu vicharikunnu insha allah ellam shariyavum 😍😍😍👍🏻👍🏻👍🏻
ഇതാണ് ജീവിതം ഇതിൽ ഒരു മായവും ഇല്ല 😂😭😂😂😂🙏
പാവം അമ്മ. ഈ പരാധീനദ കൾക്കിടയിലും ഇത്രയും സന്തോഷത്തോടെ അധ്വാനിച്ചു ജീവിക്കുന്ന അമ്മക്ക് ഒരു big salute👍
ജോക്കർ സിനിമ (ബഹദൂർ ഇക്ക പറഞ്ഞ വാജകം ഓർമ്മ വരുന്നു ) ചിരിക്കണം സങ്കടങ്ങൾ എത്ര ഉള്ളിലുണ്ടെങ്കിലും
😂😆🤣this is life.. no tension to share, always smiling face 👌innocent &super vdo..
നല്ല അമ്മ നല്ല മനസിന്റെ ഉടമ അമ്മ യുടെ ച്ചി രി നല്ല മനസ് 🌹
ഹക്കീംക്ക ദൈവം തന്നെ ആണ്. എല്ലാ നന്മകളും ഉണ്ടാകട്ടെ
പാവം അമ്മ ജീവിക്കാൻ വേണ്ടി അധ്വാനിക്കാൻ ഉള്ള. മനസ്സുണ്ടല്ലോ അതുമതി അമ്മേ 👌👍ആദ്യമായിട്ടാണ് ഈ. ചാനൽ കണ്ടത്
ഇഞ്ഞി അമ്മൂമ പേടിക്കണ്ട ഹക്കീമ് വന്നല്ലോ ഇഞ്ഞി കച്ചവടം കൂടും ഹക്കീമ് വരാൻ ആണ് പ്രയാസം വന്ന് കിട്ടിയാൽ കച്ചവടം കൂടും... ഊൺ നല്ല രുചിയുണ്ട് ഹക്കീമ് പറയ യാതെത്തന്നെയറിയാം .... ഇത്രമാത്രം അറിയാം ...
ഹക്കീംക്കാ നിങ്ങളെ അസുഗം എങ്ങിനെ ഉണ്ട് !
ഉടനെ ഷിഫ നൽകട്ടെ...❤
പ്രായമായവരുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
നല്ല അമ്മ എല്ലാ ഐശ്വരങ്ങളും ഉണ്ടാവട്ടെ
ആ ചിരിയിൽ ഞാനും പങ്ക് ചേർന്നു.ഏറെ ഇഷ്ടമായി.അഭിനന്ദനങ്ങൾ .🌹❤️
ആ ചിരി സൂപ്പർ. ആരേയും അങ്ങനേ അങ്ങോട്ടു വിശ്വസിക്കരുത് ട്ടോ. മാല വള . ജീവൻ സൂക്ഷിക്കണം ചേച്ചി.
നിഷ്കളങ്കമായ ചിരി. അമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം. ഒരുപാട് ആൾക്കാർ വന്നു കഴിക്കട്ടെ.
Must support such village vendors 💝💝💝
സത്യം ഇക്ക. അറിയാതെ ഞാനും ചിരിച്ചു പോയി 😝😝😝❤👍👍👍
അമ്മമ്മയുടെ ചിരി 😄😄👍🙏🏿
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
എല്ലാം നല്ല videos thanks
എല്ലാവരും അവിടെ പോയി ഫുഡ് കഴിക്കണം ആ അമ്മയുടെ ഒരു ചിരി മതി വയറു നിറയാൻ
വീഡിയോ കണ്ടിട്ട് എന്തിന് ചിരിക്കണം. അമ്മയെ കണ്ടപ്പോൾ സങ്കടം തോന്നി. ഈ പ്രായത്തിലും ജീവിക്കാൻ പാടുപെടുന്നു
നല്ല ചിരി 🤣 പാവം അമ്മൂമ്മ ♥️
Nice video bhai Thanks waiting for. next video soon
എന്റെ അമ്മയുടെ പ്രായം അമ്മയ്ക്ക് ❤️💙
അടിപൊളി അമ്മ ❤
നല്ലൊരു മനുഷ്യനാണ്
അമ്മ cool ആണ്
ചില മനുഷ്യർ അങ്ങനെയാ ഒരു പ്രത്യേക കഴിവ്..
Theerchayayum varumtto❤❤❤❤❤
ഹക്കിം ഇക്ക അസുഖം മാറിയോ. ദൈവം കൂടെ ഉണ്ട്
എന്ത് പറ്റി
@@abhilash2984 ഹക്കീം ഇക്ക ഹോസ്പിറ്റലിൽ അഡ്മിറ്റായിട്ടുള്ള വീഡിയോ ഇൻസ്റ്റയിൽ കണ്ടായിരുന്നു.
Chiriyo Chiriyo chiri... 🤣🤣😆😆😆😅😅😅😂😂😃😀😜😄😂😂😂👌👌👌😂😂😂👌👌👌😆😆😆😆God bless these ammamar 😍😍🤩🤩🤩
thanks for showing such beautiful people .
Ammayude Cheri mathiyallo vayaru nirayan ❤️❤️❤️
നല്ല വ്ലോഗായിരുന്നു ഇന്നത്തെ 🔥🔥
ഹക്കീം bro sugery ഒക്കെ കഴിഞ്ഞോ സുഖം ആയോ
എല്ലാം. ഉള്ളിൽ ഒതുക്കി ഉള്ള ആ ചിരി 😥😥😥. ഇക്ക ആ ചിരിക്കി കൊടുക്കണം 🙏🙏
Nalla Manassin udama🙏.....loved it
ഈ വയസ്സ് കാലത്തും എല്ലാ ടെൻഷനും ഉള്ളിലൊതുക്കി ഇങ്ങനെ മറ്റുള്ളവരെ വെറുപ്പിക്കാതെ ചിരിക്കാൻ കഴിയുന്നത് തന്നെയല്ലേ ഒരു വലിയ മനസ്. 👍
നല്ല ചിരി
കുറച്ചു നാളായി ചിരിയച്ചിട്ടു
എന്തായാലും സന്തോഷമായി
വയറും നിറഞ്ഞു
ദൈവം അങ്ങനെയും വരും. മരുന്ന് വാങ്ങി തരും ❤
Здоровья этой бабушке, долгих лет, похожа на наших русских бабушек 🙏🇷🇺🇮🇳
Все бабушки в моих родных деревнях - невинные люди, умеющие только любить. Это видео из Кералы, небольшого штата в Индии🇮🇳🇮🇳🇮🇳
Моя Керала такая красивая
У бабушки очень добрая улыбка, лицо, жаль не знаю языка, но понимаю что очень хороший человек🙏🏻☀️
Sagadagal marichu vechu chirika ennea pole thanne..mattulavarude munnil sagadathinu prashakthiyila happy ayirika ammumayepole.🥰🤗❤️👍ekkayum kudi ayapo chiri onnude osharayi 👍🤗
🙏🙏🙏
Manasu yenda Ullil yendhu undagilum chechi Chiri kunudaloo adhu thanne valiya kariyam njangalukku adhu polum pattunilla.
Nalla kachavadam undakattee...
allahu e ammakum koodeyullavarkum dheergayussum aroghyavum kodukkatte hakeemente nalla manasinu big salute
ഞാനും ഉണ്ട് ഹക്കി മേ ചിരിക്കാൻ തുടങ്ങി.
അമ്മ 💕🙏
അമ്മൂമ്മചിരി ❤
അമ്മക്ക് നമസ്ക്കാരം❤❤
Ikka adi poli aye nalla manassa padachon koode undavum
കടക്ക് ഒരു board വയ്ക്കൂ..എല്ലാരും അറിയട്ടെ
Avideyoketta. Paijayamulla varthamanam
Manasil nanma ulla ikkakku nallathu varattee
Chetta thrissur marathakara signalinte aduthu oru hotal undh hotal allthara vazaelayil uunnu, adipoliya
Thrissur pallipurathu hari chettante baji kada, kundolikadavu shap, pull padam vigittu oru 4:30 agum poyal nys anu
അടിപൊളി ഇക്ക
Really hope this video helps this good hearted lady.... ❤
Pavam 74 vayassilum kastapettu jeevikunu .
Nalla snehamulla Amma . Devam anugrahikatte. Alugal food kazhikkan kurach kudi vannal nallatayirunu ❤
ചിരി... 🥰🙏
Namaskaram
Meenakshi Amme🙏🇮🇳
ഉറക്കെ ചിരിച്ചിട്ട് ഓഫീസിൽ നിന്ന് ചീത്ത കേട്ട് 😁
അമ്മയ്ക്ക് ഹൃദയത്തിൽ ചാലിച്ച സേനഹം❤🙏
ഞാൻ രണ്ടാമത്തെ പ്രാവശ്യം ആണ് ഈ വീഡിയോ കാണുന്നത് ഈ അമ്മയുടെ ചിരി കാണാൻ മാത്രം
അമ്മ പൊളിച്ചു👌👌😁😁
നിഷ്കളങ്കമായ ചിരി 🙏😔
അടിപൊളി ഇക്ക സൂപ്പർ അമ്മ ചിരി അടിപൊളി
Kidu ammama❤
Very innocent cute mother. ❤👏🙏
അമ്മ
ഇഷ്ടം 💞💞💞
💥💥💥💥💥💥
Ivide aduthanu...pakshe ariyillayirunnu...oru divasam pokum
Amme 🙏🙏🙏🙏🙏🙏nallathuvaratte
സൂപ്പർ ചിരി 🥰