PORK LECHON/SPIT ROASTED PORK/BARBEQUED WHOLE PORK/HOW TO MAKE SPIT ROASTED PORK/WHOLE PORK COOKING

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #food #cooking #recipe
    CARFT MEAT SOCIAL MEDIA LINKS ARE DOWN BELOW
    Insta@ / craftmeatandco
    Website- craft-meat-co....
    FC BOY INSTA @
    www.instagram....
    Our other social media contacts are down below
    linktr.ee/Boom...
    Paulman Insta
    ....
    Arun mama
    ....
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustrie...
    amzn.to/3XTUhwD

ความคิดเห็น • 709

  • @RANDOMVIDEOSXXXX
    @RANDOMVIDEOSXXXX 7 หลายเดือนก่อน +44

    What country is this?

    • @BoomBaangh
      @BoomBaangh  7 หลายเดือนก่อน +78

      Ukalpathi

    • @Alj555
      @Alj555 6 หลายเดือนก่อน +11

      Kerala,India

    • @nameemalkj5403
      @nameemalkj5403 3 หลายเดือนก่อน

      PUKATTUPADY

    • @ajeeshnr9118
      @ajeeshnr9118 3 หลายเดือนก่อน

      Kollam

    • @yakobjose4157
      @yakobjose4157 2 หลายเดือนก่อน +1

      INDIA❤️❤️❤️

  • @BoomBaangh
    @BoomBaangh  8 หลายเดือนก่อน +58

    Craft meat Insta link down below
    instagram.com/craftmeatandco/

    • @richuayan918
      @richuayan918 8 หลายเดือนก่อน +4

      ❤❤❤❤❤❤❤❤❤❤❤❤❤

    • @moideenvc
      @moideenvc 7 หลายเดือนก่อน

      Hii

  • @SaliniS-w7c
    @SaliniS-w7c 8 หลายเดือนก่อน +313

    Boombaang മറ്റുള്ളവരെ പോലെ കൊള്ളാം എന്ന് പറഞ്ഞില്ലല്ലോ മീറ്റ് കുക്ക് ആയില്ല എന്ന് തുറന്നു പറഞ്ഞത് മാസ് 🔥🔥🔥🔥🔥🔥♥️♥️♥️

    • @lacintafx4281
      @lacintafx4281 8 หลายเดือนก่อน +4

      thanks for the spoiler

  • @allroundertripps3087
    @allroundertripps3087 8 หลายเดือนก่อน +105

    തീ പിടിക്കാൻ പ്ലാസ്റ്റിക് പകരം കൊറച്ച് വേടി മരുന്നോ ബോമ്പോ ഉപയോഗിച്ച് എളുപ്പം അക്കമയിർന്നൂ....😂... ഇജ്ജതി... ഡാവ് ഇഷ്ടോ...... നമിച്ചു 🙏🏻

  • @tonythomas7723
    @tonythomas7723 8 หลายเดือนก่อน +228

    എറ്റവും രുചികരമായ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന മീറ്റ്, അടിപൊളി ബൂം ബാങ്ങ്

    • @abharnakv3630
      @abharnakv3630 6 หลายเดือนก่อน +8

      ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മീറ്റ് ബീഫ് ആണ് ഡോ... പൊട്ടാ 😂😂

    • @peakyblinders1988
      @peakyblinders1988 6 หลายเดือนก่อน

      ​@@abharnakv3630keralathil enn para mara potta

    •  6 หลายเดือนก่อน

      @@abharnakv3630neeyan pottan pork anu onn phone eduth search cheyth nok

    • @jesse_pinkman140
      @jesse_pinkman140 6 หลายเดือนก่อน +33

      ​@@abharnakv3630Pottatharan parayalle. Beef least used anu. Most used is Pork and Poultry.

    • @jesse_pinkman140
      @jesse_pinkman140 6 หลายเดือนก่อน +5

      ​@@abharnakv3630 No it is Pork and Poultry. Beef is least used among the three.

  • @anishkk2724
    @anishkk2724 8 หลายเดือนก่อน +86

    ഒരു സംശയം മാത്രം.. ഇത് മുഴുവൻ കഴിച്ചോ അതോ വേസ്റ്റ് ആക്കിയോ..
    സംഭവം കിടു.. boom baangh 💥💪

  • @jojyp
    @jojyp 8 หลายเดือนก่อน +11

    Loved it!!! Yummy!!! Looking forward to seeing more!!! Is it possible to tase or purchase a portion from this??

  • @robie777100
    @robie777100 8 หลายเดือนก่อน +23

    സൂപ്പർ വീഡിയോ congrats 👏 👏 പോർക്ക് barbeque ചെയ്യുമ്പോൾ സ്റ്റീൽ റാടിൽ fix ചെയ്ത് rotate ചെയ്യണം. മുളപോലുള്ള wooden material ഉപയോഗിക്കരുത്. തലയും, വാലും cover ചെയ്യുന്ന രീതിയിൽ fire set ചെയ്താൽ നന്നായിരിക്കും. BoomBaangh ബ്രോ ഇതു ലീഡ് ചെയ്യുമ്പോൾ 🍻 🍺 ഒഴിവാക്കാമായിരുന്നു.

  • @ravilalravi
    @ravilalravi 8 หลายเดือนก่อน +4

    Plastic ettu theee arelum kathikkumo

  • @gokul_7600
    @gokul_7600 8 หลายเดือนก่อน +21

    Ready Ready BOOMMBANG 🔥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน +9

    *no one can replace boombangh💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @volatilethinker
    @volatilethinker 8 หลายเดือนก่อน +5

    Good to see you again you should have continued making more videos in more consistent manner have seen similar channels who started much late than you crossing million mark long back. If this is just a hobby than its good.

  • @pushpatheflower3617
    @pushpatheflower3617 8 หลายเดือนก่อน +14

    Le Firoska: നമ്മൾ വൃത്തിക്കെ എന്തും ചെയ്യൂ🔥🔥😌

  • @sarathkrishnan8439
    @sarathkrishnan8439 8 หลายเดือนก่อน +3

    വീഡിയോയിൽ ഗോൾഡ ചേച്ചിയുടെ ക്യാമറ കൺട്രോളിങ്ങിന്റെ നല്ല കുറവ് കാണുന്നുണ്ട് ചേട്ടാ... ❤

  • @ThankuLife7028
    @ThankuLife7028 8 หลายเดือนก่อน +3

    ബ്രോയുടെ ഒരു ഫുഡ് item കഴിക്കണം എന്നൊരു ആഗ്രഹം❤...പക്ഷെ ഞാൻ കേരളത്തിൽ ആണ്... വയറു നിറയെ കഞ്ഞി കുടിച്ചിട്ടാണ് വീഡിയോസ് കാണാറു😅

  • @naveenbabu9750
    @naveenbabu9750 8 หลายเดือนก่อน +5

    We don't need a recommendation to watch good content 🤙

  • @wantedalien6951
    @wantedalien6951 8 หลายเดือนก่อน +14

    അല്ലങ്കിൽ പിന്നെഎന്ത് boombang 😘 lofly yeaaaa 💕

  • @michusma7275
    @michusma7275 8 หลายเดือนก่อน +7

    ഞങ്ങൾക്കിത് കഴിക്കാൻപാടില്ല പക്ഷെ നിങ്ങളുടെ കുക്കിംഗ്‌ സൂപ്പർ

  • @Arunkumar-uo1gy
    @Arunkumar-uo1gy 8 หลายเดือนก่อน +3

    Golda unndengi pakka clarity video canarnnu

  • @shimalahammed6613
    @shimalahammed6613 8 หลายเดือนก่อน +102

    വീഡിയോ ക്ലാരിറ്റി വളരെ മോശം ആയി തോന്നി ഗോൾഡയുടെ ക്യാമറ തന്നെ ആയിരുന്നു ബെറ്റർ... വീഡിയോ എടുക്കുന്ന മുന്നേ ഉള്ള പ്രീപറേഷൻ വളരെ കുറഞ്ഞു എന്ന് തോന്നുന്നു... എല്ലാ വീഡിയോക് മുന്നേയും ചെയുന്ന വീഡിയോയുടെ ഒരു വിശദീകരണം പ്രേക്ഷകർക്കു കിട്ടാറുണ്ടായിരുന്നു.. ഇത് നാട്ടിൽ ആയത് കൊണ്ട് തട്ടി കൂട്ട് പരിപാടി ആയി തോന്നി പോർക്ക്‌ വെട്ടാൻ ഉപയോഗിച്ച വെട്ടു കത്തി വരെ.. boombangil നിന്നും ഇതു പോലുള്ള വീഡിയോ അല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത് സ്റ്റാൻഡേർഡ് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. എന്നാലും നന്നായിരുന്നു 🎉🎉🎉🎉

    • @abinak7
      @abinak7 7 หลายเดือนก่อน +26

      144p yil itt kandaal athre claritiye undaaaavathulloo😂

    • @_NOEL_BIJU_
      @_NOEL_BIJU_ 6 หลายเดือนก่อน

      🤣🤣🤣🤣​@@abinak7

    • @iluminatytimetravelerbassboost
      @iluminatytimetravelerbassboost 6 หลายเดือนก่อน

      Pork yummy 🤤😋

    • @aravindmenon-kd5xu
      @aravindmenon-kd5xu 5 หลายเดือนก่อน +3

      കണ്ണട vakkanda time ll vachillanki ingane indavum

    • @sharathkannur9561
      @sharathkannur9561 10 วันที่ผ่านมา

      Ennittanallo 11 laks views 😂

  • @VishnuprasadSvloger
    @VishnuprasadSvloger 8 หลายเดือนก่อน +3

    ഇൻസ്റ്റാഗ്രാമിൽ കണ്ടപ്പോൾ വീഡിയോ ഇട്ടിട്ടുണ്ട് എന്ന് മനസിലായി യൂട്യൂബിൽ വന്ന് കണ്ടൂ 😊

  • @sibykurian1447
    @sibykurian1447 8 หลายเดือนก่อน +4

    Great visual Treat brother. Ready Ready, BoomBaangh👍👍

  • @VagusVlogz
    @VagusVlogz 8 หลายเดือนก่อน +4

    10 months ayitt njn ivide Phillipines il und..ee oru item ividuthe alkarkk oru vikaram anu…LECHON!🥰🐖

  • @sibinsumesh9618
    @sibinsumesh9618 8 หลายเดือนก่อน +1

    മുഴുവനായി പാകമയില്ലഗിലും അത് നിങ്ങൾ എന്തായാലും കളയില്ല എന്ന്അറിയാം എങനെ ഭക്കി തീർത്തു എന്റെ പൊന്നണ്ണോ 😂 അടിപൊളി ready ready bhoog bhang ❤

  • @sigmax365
    @sigmax365 8 หลายเดือนก่อน +11

    0:27 vere level 🔥🔥🔥🔥🥴

  • @KOCHU_TOOWILD
    @KOCHU_TOOWILD 8 หลายเดือนก่อน +4

    ആ ചേച്ചിനെ നോക്കി നിന്ന് എന്താ ഫുഡ് ഇണ്ടാക്കിയേന്ന് നോക്കാൻ മറന്ന്. 😜

  • @vergil_389
    @vergil_389 8 หลายเดือนก่อน +1

    "Casaro Creamery" ile Chechi Spotted.
    Kerala cheese business entrepreneur😊.

  • @voiceofvibes8446
    @voiceofvibes8446 8 หลายเดือนก่อน +1

    Bro hair transplant cheythudeee
    . ee agila cheyunath nallathu

  • @jeevanjamesalex8873
    @jeevanjamesalex8873 8 หลายเดือนก่อน +1

    Annaaa.... Ayala pachakk thinnunna shortsil athengena prepare cheythe enn kanikaamm enn paranjitt enthiye...🥲❤️

  • @amalcoamal6115
    @amalcoamal6115 หลายเดือนก่อน

    Super.ellam cook cheyyanam allathe chela uula youtubers ne pole aareyum sugippikkaan vendi panni cook cheyyathirunnillallo.keep going

  • @user-nintedaddy
    @user-nintedaddy 8 หลายเดือนก่อน +1

    12:11 pattichatha 😂😂

  • @siraj7964
    @siraj7964 8 หลายเดือนก่อน +1

    ഇന്റർനാഷണൽ ലെവൽ മാറി
    ഫുൾ ലോക്കൽ വൈബ് too gooddeee

  • @shiyasalsaj
    @shiyasalsaj 8 หลายเดือนก่อน +3

    🤩🤩

  • @MalluIndian95
    @MalluIndian95 8 หลายเดือนก่อน +6

    ഗുണപാഠം *അടിച്ചു ഫിറ്റ്‌ ആയി കുക്ക് ചെയ്താൽ ഇങ്ങനെ ഇരിക്കും 😌

    • @libamehabin5695
      @libamehabin5695 8 หลายเดือนก่อน

      അതെ.എനിക്കും തോന്നി

  • @cybizvlogz
    @cybizvlogz 8 หลายเดือนก่อน +1

    Firoz ikkayude wholesale marketil retail nadathiya BoomBanghinu irikatte oru kuthirapavan 🪙

  • @bindu3663
    @bindu3663 8 หลายเดือนก่อน +2

    Pork നന്നായി വേകാതെ കഴിക്കാമോ Bro😊😊😊😊😊❤❤❤❤❤🎉🎉🎉

  • @arunmb3749
    @arunmb3749 8 หลายเดือนก่อน +4

    ചങ്ങായി പരിപാടി കൊള്ളാം പക്ഷെ പ്ലാസ്റ്റിക് കവർ കത്തിച്ചതിന് ഫൈൻ അടക്കേണ്ടിവരും

  • @JibinP-s3u
    @JibinP-s3u 8 หลายเดือนก่อน +7

    *ഒരു ഒന്നൊന്നര മുതൽ ആണല്ലോ മോനേ... 😊😊 കിടിലൻ ആയി ഉണ്ടാക്കൂ,, ഇനിയും പവർ വരട്ടെ...!!*

  • @user-vg7kw3un5p
    @user-vg7kw3un5p 8 หลายเดือนก่อน +4

    Pork yennum oru vikaaram ann 😌😋

  • @sunilmathew1269
    @sunilmathew1269 8 หลายเดือนก่อน +2

    ആ വെള്ള ടോപ് ഇട്ട പെണ്ണ് നല്ല പോളിംഗ് 😂

  • @shakirshakii5143
    @shakirshakii5143 8 หลายเดือนก่อน +1

    Genuine GuY…NysheeE 🙌🏻

  • @shainshadvp377
    @shainshadvp377 8 หลายเดือนก่อน +1

    Ivide vech meat age cheyth kanikavooo goat ayal nallath

  • @Sfk16
    @Sfk16 8 หลายเดือนก่อน +1

    Mukahath nokki"" panni "" yennu vilichalapolum chilapol idhehathin sandhoshamayirikkum...athrakum aduppamanallo😊

  • @huskerfoodstore6751
    @huskerfoodstore6751 7 หลายเดือนก่อน

    Hi my friend , Sunil from Omaha NE USA . Can you show us how to make momo and chutney (Nepal Speciality)
    Love your channel
    Thanks

  • @dileeparyavartham3011
    @dileeparyavartham3011 8 หลายเดือนก่อน +4

    Good. ഇപ്പോഴ boombang ശരിക്കും boombang ആയത്. 👌

  • @kaderunez3536
    @kaderunez3536 8 หลายเดือนก่อน +1

    Can you try shark fin soup next

  • @akashnair9424
    @akashnair9424 8 หลายเดือนก่อน +5

    10000 മുതൽ 50000 രൂപ വരെ പിഴക്കുള്ള വഴി ആയി ബ്രോ. പ്ലാസ്റ്റിക് കത്തിച്ചു നിങ്ങടെ diginity നഷ്ടപ്പെടുത്തി.

    • @faslufp7704
      @faslufp7704 6 หลายเดือนก่อน +2

      Itrem valiya oru sanam 4,5 manikkoor kathichitt athu kandille, 😅

  • @aniyanraghavan374
    @aniyanraghavan374 8 หลายเดือนก่อน +1

    കേരളത്തിൽ വന്നപ്പോൾ ഇതൊക്കെ മതി എന്ന ഒരു attitude വന്നത് പോലെ തോന്നി !! സത്യ സന്ധമായി ഒരു മറുപടി പ്രദീക്ഷിക്കുന്നു.

  • @albindkvlogs7175
    @albindkvlogs7175 8 หลายเดือนก่อน

    Njan cheruthu adichirikkumbolla video kandeee ennikkishttayii🍻🍻🍻🍻 cheers broo

  • @flights565fdh
    @flights565fdh 8 หลายเดือนก่อน +1

    Pork test engane und ????
    Ithuvarea kazhichittilllaaa

    • @titanff856
      @titanff856 8 หลายเดือนก่อน

      Kazich nokk appo manassilakum

  • @jibinjames8862
    @jibinjames8862 8 หลายเดือนก่อน +4

    Craving for pork 🤤

  • @AmDESTROYERYT
    @AmDESTROYERYT 19 วันที่ผ่านมา

    Plastic kathikaruthe... Maximum recycle chaiuka... Kathi hu nashippikaeuth.. alllarum eth sheelichal kure mattam undakm..❤

  • @devill_editzz5249
    @devill_editzz5249 8 หลายเดือนก่อน +3

    Thee kathaan vendi plastic katgikana chettan😹🥴

  • @pranavugin9708
    @pranavugin9708 8 หลายเดือนก่อน

    Bro oru 1kg pork indakumbo soya sauce mathram ozhicha mathyo 👀

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 8 หลายเดือนก่อน +15

    കാണുമ്പോൾ ഓക്കാനം വരുന്നു 😔

    • @ammu180
      @ammu180 8 หลายเดือนก่อน +19

      Kaanda😂

    • @ashrafvlyashrafvly2
      @ashrafvlyashrafvly2 8 หลายเดือนก่อน

      @@ammu180 mm

    • @sibintanur7633
      @sibintanur7633 7 หลายเดือนก่อน +4

      Nna kanenda maire.

    • @Najila-j9w
      @Najila-j9w 6 หลายเดือนก่อน

      Neeyarada mire​@@sibintanur7633

    • @PKpk-or2oe
      @PKpk-or2oe 5 หลายเดือนก่อน +3

      Pork is very tasty bro. Try. Pothakathi ezhuthiyath nokki jeevikkanda.

  • @nikhillal8627
    @nikhillal8627 8 หลายเดือนก่อน +1

    Ready Ready BoomBaangh 🤘

  • @sumeshvlogs1489
    @sumeshvlogs1489 8 หลายเดือนก่อน +1

    ബൂം ഭാ അടിച്ചു പൂസായി അല്ലേ

  • @yachuyachu3822
    @yachuyachu3822 8 หลายเดือนก่อน

    Boombaangh cornever diet plan video in Malayalam

  • @369JP
    @369JP 4 หลายเดือนก่อน +1

    താങ്കൾ സൂപ്പറ ❤❤❤

  • @NarayanaPai-
    @NarayanaPai- 8 หลายเดือนก่อน +1

    Boom Baanghhhhhhh

  • @mahroofpm
    @mahroofpm 8 หลายเดือนก่อน

    the thumb -> which Is pork in this

  • @sabirali1867
    @sabirali1867 8 หลายเดือนก่อน +1

    ആരാടാ അതിന്റെ ചെവിട്ടിലേക്ക് സോസ് ഒഴിച്ചത് 😁😁😁

  • @saneerms369
    @saneerms369 8 หลายเดือนก่อน +3

    Great ❤

  • @emmanuelvarghese3932
    @emmanuelvarghese3932 8 หลายเดือนก่อน

    Tanya & Freddy love ❤️

  • @akashsroopakala
    @akashsroopakala 8 หลายเดือนก่อน

    Kurache kuduthal undakki.. Nattil ullavarkkum kodukke... Bandukkalkke kodukkalle..moonjiyattu.. Kuttam parayum maari നിന്ന്

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 7 หลายเดือนก่อน +1

    Plastic kathikkaruthu bro. Danger

  • @N.v_7
    @N.v_7 8 หลายเดือนก่อน

    Kozhikode nn edutha video idu

  • @ekru6717
    @ekru6717 8 หลายเดือนก่อน +1

    08:21 ready ready ooomfieee😂😂

  • @layikvtl3906
    @layikvtl3906 8 หลายเดือนก่อน

    സൂപ്പർ. ഫാമിലി എവിടെ

  • @asluuuuu
    @asluuuuu 8 หลายเดือนก่อน

    Waahu നൈസ് ആണോ

  • @flowerchild244
    @flowerchild244 8 หลายเดือนก่อน

    ഞങ്ങൾക്ക് രണ്ടുദിവസം കുടുംബ വീഡിയോ വേണം boombaangh

  • @praddyize
    @praddyize 8 หลายเดือนก่อน

    Raad ennu aano rod ennu aano

  • @Kennethkrishna
    @Kennethkrishna 8 หลายเดือนก่อน

    aa chechi.. Katoor ulla casario cheese chechi alle ?

  • @JIJOVIJAYAN-op6op
    @JIJOVIJAYAN-op6op 2 หลายเดือนก่อน +1

    ഓർക്കാനം വരുന്നു
    വെറുതെയല്ല ഇതൊക്കെ തിന്നുന്നവൻമാർ പെട്ടന്ന് അസുഖം വന്ന് ചാവുന്നത്

    • @yakobjose4157
      @yakobjose4157 2 หลายเดือนก่อน +2

      ഒരാളുടെ പേര് പറയാമോ

  • @AnanduSr-if3ej
    @AnanduSr-if3ej 8 หลายเดือนก่อน

    Ithinde pirath masala thekkatha nthey

  • @nijakrishnakumar1159
    @nijakrishnakumar1159 8 หลายเดือนก่อน

    Videos upload cheyathathentha

  • @ArunArun-pd1qn
    @ArunArun-pd1qn 8 หลายเดือนก่อน +2

    Bro plastic kathichathu sheriyayilla😮 bakki eallam ore poli 😍

  • @gobliny1194
    @gobliny1194 8 หลายเดือนก่อน

    Bro aginomoto patty oru video chyuo

  • @anoopu1148
    @anoopu1148 7 หลายเดือนก่อน

    Da MMMR vevichu tinnada Umagge❤❤❤❤

  • @FasilaPachi-y8z
    @FasilaPachi-y8z 8 หลายเดือนก่อน

    Athonn kazhukikkoodayirunno chettaaaaa

  • @anandhumohan5763
    @anandhumohan5763 8 หลายเดือนก่อน

    ചേട്ടാ ആൽബിനെ അറിയാവോ നിങ്ങടെ റിലേറ്റീവ് ആണെന്ന പറന്നെ

  • @ashamsphilip887
    @ashamsphilip887 8 หลายเดือนก่อน +4

    Lovely ❤️❤️❤️❤️❤️❤️❤️

  • @vaishnavcv4352
    @vaishnavcv4352 7 หลายเดือนก่อน

    Mustard sauce cheyy

  • @midhun.rmidhun.r8252
    @midhun.rmidhun.r8252 8 หลายเดือนก่อน

    Bro next video apload chiey katta waiting.

  • @binujob2753
    @binujob2753 8 หลายเดือนก่อน

    Nammalekke onnu vili bhai

  • @Muhsin_CR
    @Muhsin_CR 8 หลายเดือนก่อน

    Kollengod vannirunnu alle.kazhinja azhcha.

  • @jibingeorge4711
    @jibingeorge4711 8 หลายเดือนก่อน

    Last kanda defender sredichavar arelum undo

  • @baboostom4u647
    @baboostom4u647 8 หลายเดือนก่อน

    ഗൾഫിലുള്ളവരെ ഇങ്ങനെ കൊതിപ്പിക്കുന്ന video ഇടല്ലെ

  • @AjayGanesh1-g5r
    @AjayGanesh1-g5r 8 หลายเดือนก่อน

    Heavy adi award blaazaaahh🎉😂

  • @rijeesep9609
    @rijeesep9609 8 หลายเดือนก่อน +1

    🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @Lakshmidasaa
    @Lakshmidasaa 8 หลายเดือนก่อน +1

    അതൊക്കെ പോർക്കും കൂർക്കയും വരട്ടിയത് ഇതെന്തു തേങ്ങയാണ്.😅

  • @sreekanthsreedharan2786
    @sreekanthsreedharan2786 8 หลายเดือนก่อน

    ചേട്ടാ naattilundo

  • @--..--.-.
    @--..--.-. 8 หลายเดือนก่อน

    3hrs not enough. 6 hrs in coal fire.

  • @rahuljayamohan3242
    @rahuljayamohan3242 8 หลายเดือนก่อน

    cheese undakkuna chechi alle aa nikkune

  • @Kasim_sufaid
    @Kasim_sufaid 8 หลายเดือนก่อน

    Ethupole something big kond vaa like 30kg buffalo roast akk

  • @vmgarage4247
    @vmgarage4247 8 หลายเดือนก่อน

    Ready ready full mood ahllo boom bang 💙💗💗💗🐖🥃

  • @nikhilps5369
    @nikhilps5369 8 หลายเดือนก่อน +6

    അടിച്ചു പരത്തി അൽഫാം പോലെയാക്കി, വരഞ്ഞു മസാല പിടിപ്പിച്ചു, ഓരോ സൈഡും മാറ്റി മാറ്റി ഗ്രിൽ ചെയ്താ മതിയാർന്നു.
    Anyway, good attempt 👍

  • @bibinpaleri7706
    @bibinpaleri7706 8 หลายเดือนก่อน

    avide tebilinu mukalil vachu ara class beer aarum eduthittilla

  • @littlemonster9226
    @littlemonster9226 8 หลายเดือนก่อน

    കൊതിപ്പിക്കല്ലെടെ മലരേ🥲🥲🥲🥲🥲

  • @crowmedia
    @crowmedia 8 หลายเดือนก่อน

    skin rusk wooooow