Vaalinmel Poovum | Pavithram | Mohanlal | Sreenivasan | Thilakan | Sreevidhya | KPAC Lalitha
ฝัง
- เผยแพร่เมื่อ 15 ต.ค. 2024
- Song : Vaalinmel Poovum
Movie : Pavithram
Lyrics : ONV Kurup
Music : Sharreth
Singers : MG Sreekumar & Sujatha Mohan
#superhitmalayalamsongs #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
#sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens #yesudas #melodyhits #mohanlal #mohanlalofficial #lalettan #melodysongs #trendingnow #trending #viral #youtubemusic #singasong #singers #sing #song #mollywood #mallu #malayalamcinema #gourisankaram
#spotify
#music
#newmusic
#hiphop
#youtubevideos
#rap
#musicvideo
#youtubelife
#beats
#musician
#beats
#youtubecommunity
#song
#rapmusic
#musicproducer
#youtubeblack
#youtubeuse
#songwriter
#musical
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ഒരിക്കലും തിരിച്ചു കിട്ടാത്ത തൊണ്ണൂറുകളിലെ നമ്മുടെ ബാല്യം ആണ് ഈ പാട്ടിന്റെ ഓര്മ 😍😍😍
Yes 😢
Yes
ഈ സിനിമ എന്നും ഒരു നൊസ്റ്റാൾജിയ ആണ് എല്ലാവർക്കും. എത്ര കണ്ടാലും മതിയാകില്ല സിനിമ ❤️ഇതിലെമികച്ച അഭിനയപ്രതിഭ കൾ മിക്കവരും ഇപ്പോൾ ഇന്നില്ല എന്ന സങ്കടം മാത്രം 🙏🥲
എന്ത് ഭംഗിയാണ് ഇവരുടെ കാലഘട്ടം എന്ത് നല്ല അഭിനയം ❤
Thirich kitatha kaalam😢😢
വല്ലാത്ത ഒരു ഫീൽ ആണ് ഫിലിം. ചേട്ടച്ഛൻ അവസാനം ശരിക്കും കരയിച്ചു. എല്ലാവരും എന്ത് നല്ല അഭിനയമാണ് ഇതിൽ കാഴ്ച വച്ചിരിക്കുന്നത്
❤
Ea padam eppol kandalum climax😢
എന്തൊരു സിനിമയാണിത്
ലെജൻഡ്സ് അഴിഞ്ഞടിയ ചിത്രം ❤
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവോറു... പാടാൻ നീ
ഇനി വരും വിഷുനാളിൽ
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
കുഞ്ഞമ്മണിപ്രാവ്
അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
കുഞ്ഞമ്മണിപ്രാവ്
എന്തിനി വേണം എന്നരുളേണം
പുന്നെല്ലിനവലോ പൂവൻ കനിയോ
തുമ്പപ്പൂച്ചോറോ തൂശനില തൻ
തുഞ്ചത്തു വെച്ച പഴം നുറുക്കോ
തിരുനെല്ലിക്കാവിലെ
ആ.ആ.ആ.
തിരുനെല്ലിക്കാവിലെ
ചെറുതെച്ചീ തേൻപഴം
വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
ആ.ആ... ആ...
കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
ഇനി കൂട്ടു കൂടാലോ
കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
ഇനി കൂട്ടു കൂടാലോ
പൊൻ കുരുത്തോലക്കുഴലുണ്ടേ
കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ
പുന്നാഗക്കൈയ്യിലു തുടിയുണ്ടേ
പൂക്കുല തുള്ളുന്ന താളമുണ്ടേ
കളമ നെല്പ്പാടത്തെ
ആ.ആ... ആ
കളമനെൽക്കതിർ തരും
കുറുമണി പാൽമണി
ഇനിയെന്തേ കൊച്ചമ്പ്രാട്ടീ
മനസ്സിൽ മോഹം ചൊല്ല്
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവോറു... പാടാൻ നീ
ഇനി വരും വിഷുനാളിൽ
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലഘട്ടം. 👌👌👌👌.
🎉
എം.ജി. അണ്ണനെപ്പറ്റി ആരും പറയാത്തതെന്താണ് ! ശരത് അണ്ണാച്ചി❤
എല്ലവരും ഒന്നിനൊന്നു മികച്ചത് 🥰🫂🔥
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശുക്കിളിമകളേ (വാലിന്മേൽ..)
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവോറു പാടാൻ നീ
ഇനി വരും വിഷുനാൾ (വാലിന്മേൽ..)
അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
കുഞ്ഞമ്മണിപ്രാവ് (2)
എന്തിനി വേണം എന്നരുളേണം
പുന്നെല്ലിനവലോ പൂവൻ കനിയോ
തുമ്പപ്പൂച്ചോറോ തൂശനില തൻ
തുഞ്ചത്തു വെച്ച പഴം നുറുക്കോ
തിരുനെല്ലിക്കാവിലെ ആ..ആ..ആ (2)
ചെറുതെച്ചിത്തേൻപഴം
വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം (വാലിന്മേൽ..)
കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
ഇനി കൂട്ടു കൂടാലോ (2)
പൊൻ കുരുത്തോലക്കുഴലുണ്ടേ
കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ
പുന്നാഗക്കൈയ്യിലു തുടിയുണ്ടേ
പൂക്കുല തുള്ളുന്ന താളമുണ്ടേ
കളമ നെല്പ്പാടത്തെ ആ..ആ...ആ
കളമനെൽക്കതിർ തരും
കുറുമണി പാൽമണി
ഇനിയെന്തേ കൊച്ചമ്പ്രാട്ടീ
മനസ്സിൽ മോഹം ചൊല്ല് (വാലിന്മേൽ..)
--------------------------
30-35 വർഷങ്ങൾ മുമ്പുള്ള പാട്ടുകളാണ് ഏറ്റവും നല്ലത്. അന്ന് ജീവിച്ച കാലഘട്ടം ഇനിയാർക്കും കിട്ടില്ല. ഇപ്പോഴത്തെ സിനിമ, പാട്ട് കഷ്ടം
ഏതൊക്കെയോ പഴയ ഓർമ്മകൾ മനസ്സിൽ നിറയുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ലൊരു കാലം. 😌🥲.
ഞാൻ പ്രെഗ്നന്റ് ആയിരുന്നപ്പോൾ ഏറ്റവും കൂടുതൽ കേട്ടത് ഈ പാട്ടാണ്. ഇപ്പോൾ കുഞ്ഞിനു 22 ദിവസം അവളെ ഈ പാട്ട് വെച്ച് കൊടുത്താണ് ഉറക്കണേ ❤️
Yes ente Mummy enne pregnant ayirunnapol njan ettavum kooduthal Ketta song anu ethu. Njan eppolum orkunnu...
AnyOne 2024❤
ഇല്ലെയില്ല..ഇത് 2000. 😮😮
Yes me
Me
May 31 -24
Me too
എത്ര കേട്ടാലും മതി വരില്ല ❤
💕💕💕ലാലേട്ടൻ 💕💕💕
🌹🌹🌹🌹🌹👍👍👍👍നല്ലപാട്ടു god bless the all team in this ഫിലിം 🌹🌹🌹🌹👍👍👍👍ഒന്നും പറയാൻ ഇല്ല ♥️♥️♥️♥️
Sarath🔥ONV🔥MG😊
ONV കുറിപ്പ്
തിലഗൻ
ശ്രീവിദ്യ
നെടുമുടി വേണു
കെ പി എ സി ലളിത 🫶
പ്രണാമം 🌹
ഇന്നസെന്റ് 🥲
😢😢😢@@justtalk5280
For your kind information.... it's Thilakan not Thilagan... thank you 🙏🙏
ഇതൊക്കയാണ് സിനിമ ❤️❤️❤️
തിരുനെല്ലി കാവിലെ ചെറു തെറ്റി തേൻ പഴം ഇവിടെ നിന്നുള്ള വരികൾ ഒരു പ്രത്യേക ഫീലാണ്കേൾക്കാൻ.
ഈ സിനിമ എനിക്ക് എത്ര കണ്ടാലും മതിവരില്ല 😍
ലാലേട്ടൻ 🥰🔥
ഇതിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ആണ്
Shobhana in best costume so beautiful 😍
What a song..... ❤️❤️❤️one can enjoy any time, any where and in any moment ✨
എന്തൊരു feel
lalettan 😍🥰
I remember watching this movie at First Day @ Karunagappilly with all our family . I was at 8th standard . My parents and relatives were discussing about the story line and praising Mohanlal . We seriously miss core story lines now . Though we have variety in story threads now a days.
Song 🎵 with only LEGENDS Acting❤
Fvrt😘👌👌👌🥰🥰🥰🥰
sathyam paranjal ithil lalettante oppam ellarum malasarichu abinayichu , nt even a single character was undermined, lalettan had never got another character with such depth and ofcourse thilakan ettante scene at hospital❤
Thilagan chettan miss u😢🙏🌹🌹🌹
Evergreen ❤
Ithu poloru movie👌👌🥰💯
മനസ്സിന് സുഖം തോ..😊ന്നുന്ന സീനുകൾ
Super
❤❤
ചേട്ടച്ഛൻ ❤
🥰
2024 മാർച്ച് 27❤
April 4
@@AbhilashSankar-uv9tp😂
2.10❤❤❤❤
ജീവിക്കുവാനോ എന്തോ അഭിനയം ആണെന്ന് പറയില്ല ശെരിക്കും പഴയ കാലഘട്ടം മിസ്സ് ചെയ്യുന്നുണ്ട്
Super song 2024 ❤❤❤❤
2024❤ December wating 🥰
Film..?
പവിത്രം
🎧 2024 april 9❤
മഴവിൽ കാവടി സിനിമയിലെ തങ്ക തോണി പാട്ട് ഇടാമോ?
എല്ലാവരും ജീവിച്ച സിനിമ
June 24❤❤❤❤❤
I like movie location..I don't say that...
എത്രയോ വർഷം മുൻപ് പറഞ്ഞു വെച്ച ഒരു സബ്ജക്റ്റ് ആണ്.. ഇപ്പൊ കുറെ ഒക്കെ ഇതേ കാര്യം അംഗീകരിക്കാൻ സമൂഹം ഓകെ ആണ് എന്ന് തോന്നുന്നു...
Saina best👍
My family
2024 April 6❤❤
April 9 2024❤
2024@ Kuwait yathra ❤
02/05/2024
1 may 2024😢
2024 may 9
16/06/2024 mrng 6.00 am
Noklaachiya😂😂
ഇസ്ലാം ആണ് ഏറ്റവും നല്ല മദം...
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവോറു... പാടാൻ നീ
ഇനി വരും വിഷുനാളിൽ
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
കുഞ്ഞമ്മണിപ്രാവ്
അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
കുഞ്ഞമ്മണിപ്രാവ്
എന്തിനി വേണം എന്നരുളേണം
പുന്നെല്ലിനവലോ പൂവൻ കനിയോ
തുമ്പപ്പൂച്ചോറോ തൂശനില തൻ
തുഞ്ചത്തു വെച്ച പഴം നുറുക്കോ
തിരുനെല്ലിക്കാവിലെ
ആ.ആ.ആ.
തിരുനെല്ലിക്കാവിലെ
ചെറുതെച്ചീ തേൻപഴം
വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
ആ.ആ... ആ...
കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
ഇനി കൂട്ടു കൂടാലോ
കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
ഇനി കൂട്ടു കൂടാലോ
പൊൻ കുരുത്തോലക്കുഴലുണ്ടേ
കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ
പുന്നാഗക്കൈയ്യിലു തുടിയുണ്ടേ
പൂക്കുല തുള്ളുന്ന താളമുണ്ടേ
കളമ നെല്പ്പാടത്തെ
ആ.ആ... ആ
കളമനെൽക്കതിർ തരും
കുറുമണി പാൽമണി
ഇനിയെന്തേ കൊച്ചമ്പ്രാട്ടീ
മനസ്സിൽ മോഹം ചൊല്ല്
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവോറു... പാടാൻ നീ
ഇനി വരും വിഷുനാളിൽ
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ
👍👍👍
❤❤❤
❤❤❤