5 മിനിട്ടിൽ ആർക്കും ചെയ്യാവുന്ന കിടു ചായക്കടി 👌😋 | Easy Evening Snacks In Malayalam | Snacks Recipe

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 410

  • @AmmaSecretRecipes
    @AmmaSecretRecipes  3 ปีที่แล้ว +26

    th-cam.com/video/RQ5Iqh5SvMk/w-d-xo.html
    👆👆നിങ്ങൾ കഴിച്ചു കാണാൻ വഴിയില്ലാത്ത കിടു വിഭവം ആണ്.. 🥰

  • @saharatt9092
    @saharatt9092 3 ปีที่แล้ว +21

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി success aaayi ttoo
    😋👌👍👍

  • @mehfilakku7876
    @mehfilakku7876 3 ปีที่แล้ว +6

    ഇതൊന്ന് ഉണ്ടാക്കിട്ടെന്നെ ബാക്കി കാര്യം.. Poli👌👌👌

  • @lakshmiraju8487
    @lakshmiraju8487 ปีที่แล้ว

    ഇന്ന് try ചെയ്തു. Super ആയി കിട്ടി. നല്ല സ്വാദുണ്ട്.... 👍👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +9

    എൻറെ അമ്മച്ചിയെയും കുട്ടിക്കാലത്തെ യും ഓർമ്മിപ്പിച്ചതിന് വളരെയേറെ നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @nayanasatheesh8a460
    @nayanasatheesh8a460 3 ปีที่แล้ว +2

    എനിക്ക് ഇത് വളരെ ഇഷ്ടമായി ടാങ്ക് you

  • @athusvlogs2910
    @athusvlogs2910 2 ปีที่แล้ว +1

    Soft neyyappam enikkk ishtayi.....

  • @lailaokkeelu9408
    @lailaokkeelu9408 2 ปีที่แล้ว +2

    നീട്ടി കൊണ്ട് പോയി പറയാതെ
    പെട്ടെന്ന് തന്നെ സിംപിൾ ആയി.
    വളരെ കറക്റ്റ് ആയിട്ടു തന്നെ
    റെമടി മനസ്സിലാക്കി തന്നതിന്
    Big Thank's, Like. Subscrib, and Shair, Ok. 😊😊👍👍

    • @AmmaSecretRecipes
      @AmmaSecretRecipes  2 ปีที่แล้ว +1

      Thank you for your support..🥰🥰🙏🙏

    • @AA-rn9nw
      @AA-rn9nw ปีที่แล้ว

      Sharikkum! Samayam illaatha nerath pettennu recipe nokkaam ennu orkkumbol chilarengilum neetti kondu budhimuttikkaarumdu. You kept it short and clear. Thanks!!

  • @shihabthesni4477
    @shihabthesni4477 3 ปีที่แล้ว +4

    Ith nammale neyappam pole undallo chechi. Nthayalum🤤

  • @sreekumarinair9545
    @sreekumarinair9545 2 ปีที่แล้ว +1

    Ithe neiyappamane👌👌👌

  • @crazydott5297
    @crazydott5297 3 ปีที่แล้ว +3

    Ith neyyappamano
    Supper undakan vallare elluppaman
    Try cheyyth nokannam

  • @ashwani.k.k4409
    @ashwani.k.k4409 3 ปีที่แล้ว +3

    ഇത് നെയ്യപ്പം അല്ലെ ചേച്ചി? 😋😋😋

  • @nishifaizal7790
    @nishifaizal7790 2 ปีที่แล้ว

    Hai njan undakki super 💐💐

  • @മുത്തുമണി-വ1ന
    @മുത്തുമണി-വ1ന 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @SamRash3828
    @SamRash3828 2 ปีที่แล้ว

    Chechee.... varutha thengakotj cherthaal kuzhappam undaavuvo

  • @ranjithababu707
    @ranjithababu707 3 ปีที่แล้ว +240

    ഇത് നെയ്യപ്പം ആണെന്ന് അറിയാഞ്ഞിട്ടാണോ അതോ പറയാത്തതാണോ?

    • @ajus1577
      @ajus1577 2 ปีที่แล้ว +4

      🤣🤣

    • @rtvc61
      @rtvc61 2 ปีที่แล้ว +4

      😀😀😀👌🏼

    • @Edits50657
      @Edits50657 2 ปีที่แล้ว +3

      Athinu neyyu ittittillello

    • @reshmam6322
      @reshmam6322 2 ปีที่แล้ว +5

      Ningal inganano neyyappam undakkunnath....🙄🙄

    • @sinivarghese2328
      @sinivarghese2328 2 ปีที่แล้ว +1

      Correct 💯

  • @mayas3794
    @mayas3794 3 ปีที่แล้ว +3

    Kandittu thanney kothi akunnu super dear 😋😋

  • @jamsheenap509
    @jamsheenap509 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട് 👍👍👍

  • @shinestaste3259
    @shinestaste3259 3 ปีที่แล้ว +7

    Very tastyyy...thank you for a wonderful recipe

  • @beenapeter8887
    @beenapeter8887 2 ปีที่แล้ว +1

    Thank u so much dear...Shall try tomorrow

  • @sreedevigirisuthan1808
    @sreedevigirisuthan1808 3 ปีที่แล้ว

    Nannayittund mole soopper

  • @shilajalakhshman8184
    @shilajalakhshman8184 3 ปีที่แล้ว +2

    ഞാൻ ith ഉണ്ടാക്കി ട്ടുണ്ട് നല്ലതാണ്, 👍birth day vedio kandu😍

  • @usmankhadeeja2968
    @usmankhadeeja2968 3 ปีที่แล้ว

    Chechi njan innu undakkitto..👍👍

  • @misriyashaji9514
    @misriyashaji9514 3 ปีที่แล้ว +23

    നെയ്യപ്പം എന്ന് സംശയിച്ചു. കിടു ആയിക്കുന്നു 👍👍

  • @usmankhadeeja2968
    @usmankhadeeja2968 3 ปีที่แล้ว +1

    Chechi njan undakkitto..👍👍

  • @geonnajerlin3229
    @geonnajerlin3229 ปีที่แล้ว

    Tried it.... yummy

  • @OURDUNIYAA
    @OURDUNIYAA 3 ปีที่แล้ว +1

    അടിപൊളി റെസിപി

  • @pnsumathi2880
    @pnsumathi2880 3 ปีที่แล้ว +2

    Super and easy thank you so much

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว +2

    Good video, thank you

  • @reejasdiningworld
    @reejasdiningworld 3 ปีที่แล้ว +3

    Adipoli nayyappam molu👌👌👌👌👍👍👍💐💐💐

  • @anithaballanki6253
    @anithaballanki6253 2 ปีที่แล้ว +1

    enikshtayitto...going to make💞💞💐

  • @SanisWorld
    @SanisWorld 3 ปีที่แล้ว +60

    ഇതിന്റെ പേര് നെയ്യപ്പം എന്നാണ്

  • @skybluecooking8970
    @skybluecooking8970 3 ปีที่แล้ว

    Super chechi, adipoli neyyappam pole irikkunnu.

  • @InspireEnjoy
    @InspireEnjoy 3 ปีที่แล้ว

    Valarey nalla recipe..Neyyappam ane enne karuthi

  • @HhHh-zb1dr
    @HhHh-zb1dr 2 ปีที่แล้ว

    Good അപ്പം

  • @rajianilkumar9239
    @rajianilkumar9239 3 ปีที่แล้ว +1

    Super neyyappam pole unde

  • @surumisurumi8859
    @surumisurumi8859 2 ปีที่แล้ว

    ഇനിയും പലതരം വിഭവങ്ങൾ ഇടുക

  • @jayashivadasan2703
    @jayashivadasan2703 3 ปีที่แล้ว

    Neyyappam

  • @marygeorge5573
    @marygeorge5573 2 ปีที่แล้ว +8

    നല്ല അവതരണം ആരേയും മൂഷിപ്പിക്കുന്നില്ല. സന്തോഷം

  • @shazasworld8384
    @shazasworld8384 3 ปีที่แล้ว +2

    Kollalo super 👍

  • @shihabshihab9836
    @shihabshihab9836 3 ปีที่แล้ว

    Sodapodi add cheyyano

  • @hezaskitchen6744
    @hezaskitchen6744 3 ปีที่แล้ว

    അടിപൊളി

  • @ansilasali330
    @ansilasali330 3 ปีที่แล้ว +1

    Sarkara pav choododeyano ozhichad. Pls reply

  • @sheebasheena7531
    @sheebasheena7531 3 ปีที่แล้ว +1

    പൊളിച്ചുട്ടോ 🥰🥰🥰

  • @kunjuzzzhighlights8966
    @kunjuzzzhighlights8966 3 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ടല്ലോ

  • @kailunair
    @kailunair 3 ปีที่แล้ว +2

    Adipoli kidilam recipe 😍😍😍🥰

  • @joycemoljacob4182
    @joycemoljacob4182 3 ปีที่แล้ว +1

    Super.....

  • @BeingL3X
    @BeingL3X 3 ปีที่แล้ว +1

    Kabitas kitchen pole samsaaram.,

  • @simplelittlethings846
    @simplelittlethings846 2 ปีที่แล้ว +4

    Tried and tested 👍Thanks for the easy yet so tasty recipe...

  • @sumiyousaf6650
    @sumiyousaf6650 3 ปีที่แล้ว +7

    ഞങ്ങൾ ഇങ്ങനെയാ നെയ്യപ്പം ഉണ്ടക്കുക

    • @AmmaSecretRecipes
      @AmmaSecretRecipes  3 ปีที่แล้ว +2

      🥰🥰

    • @khalidpa3673
      @khalidpa3673 3 ปีที่แล้ว

      ശർക്കര ലായനി ചൂടോടെ ഒഴിക്കണോ...

  • @mr_artscrafts4815
    @mr_artscrafts4815 2 ปีที่แล้ว

    Chechy baking soda /powder illathe undakiyal nanavumbo

  • @shyjasadu7608
    @shyjasadu7608 3 ปีที่แล้ว

    Ee appathinte ullil eniyum vevanunt.ethu neyyappam anallo.😊

  • @haseenaanees2036
    @haseenaanees2036 3 ปีที่แล้ว +1

    Pacharippodi aanoo chorinte arippodi aano

  • @hannaswatchstories3623
    @hannaswatchstories3623 3 ปีที่แล้ว +2

    Easy recipe try cheythnokum👍👍👍

  • @Giri-ej8ru
    @Giri-ej8ru 2 ปีที่แล้ว

    good

  • @beenasanthosh8313
    @beenasanthosh8313 3 ปีที่แล้ว

    Adipole

  • @faskm999
    @faskm999 2 ปีที่แล้ว

    Super tasty 😋
    Thanku 😀

  • @faihakidsworld4680
    @faihakidsworld4680 2 ปีที่แล้ว

    നെയ്യപ്പം super👌👌👌

  • @sidrahabdulla
    @sidrahabdulla 3 ปีที่แล้ว +3

    Kollam super nice recipe 👌😋👍👏

  • @4dwaith_.3
    @4dwaith_.3 3 ปีที่แล้ว

    ഗോതമ്പു podi വച്ച് ചെയ്യാമോ

  • @navasoruvingal5026
    @navasoruvingal5026 8 หลายเดือนก่อน

    Superb, simple recipe, i tried
    Very good
    Thanks

  • @shamisaif5994
    @shamisaif5994 3 ปีที่แล้ว +12

    ശർക്കരപ്പാനി നല്ല ചൂടോടെ കൂടിയാണോ ഒഴിക്കേണ്ടത് പ്ലീസ് റിപ്ലൈ

    • @AmmaSecretRecipes
      @AmmaSecretRecipes  3 ปีที่แล้ว +3

      Cheriya chudode ozhichal mathi

    • @sandhyaraghavan9921
      @sandhyaraghavan9921 3 ปีที่แล้ว +1

      ഇത് തന്നെ ആണ് ഉണ്ണി അപ്പത്തിന്റെ മാവ്.ചീനച്ചട്ടിക്കു പകരം കാരക്കുഴിയിൽ ഒഴിക്കുന്നു.

  • @aamiskitchentips1286
    @aamiskitchentips1286 3 ปีที่แล้ว +3

    Fully watched..... subscribd 🤭💕

  • @geethalekshmibv4335
    @geethalekshmibv4335 3 ปีที่แล้ว +1

    ഹായ്‌ ഞൻ ഇന്നാ ഈ വീഡിയോ കണ്ടത്. സൂപ്പർ. ട്രൈ ചെയ്യാം. അരി പൊടി വറുത്തത് ആണോ, ഇടിയപ്പം പൊടി use ചെയ്യാമോ. അതോ തരി ഉള്ള പുട്ട് പൊടി വറുത്തത് ഉപയോഗിക്കാമോ, pls റിപ്ലേ

  • @cooltechtravel1902
    @cooltechtravel1902 3 ปีที่แล้ว +20

    😃ഈ ദുനിയാവിൽ ഞ്ഞമ്മള് ഇണ്ടായിട്ടും ഇത്ര മൊഞ്ചുള്ള നെയ്യപ്പം ഞമ്മള് കണ്ടിക്കില്ല ട്ടോ 🙄🤤😪

  • @majidas327
    @majidas327 2 ปีที่แล้ว +2

    I tried this. Really yummy 🤤and perfect one ✨️

  • @aadhirider1525
    @aadhirider1525 3 ปีที่แล้ว

    Yummy👍🏽😋😋😋Will try soon

  • @hiler8702
    @hiler8702 3 ปีที่แล้ว

    Njanum undaki suppar ayi👍

  • @ramlamohammadkutty340
    @ramlamohammadkutty340 3 ปีที่แล้ว +1

    Ithil ellum karim geerakum ettal adipoli yakum

  • @nasifsajid6710
    @nasifsajid6710 10 หลายเดือนก่อน

    നെയ്യപ്പം ത്തിന്റെ അനിയത്തി ആയിരിക്കും

  • @shimnadvlog1570
    @shimnadvlog1570 3 ปีที่แล้ว +1

    Chechi super👍🏻👍🏻

  • @reshmams4958
    @reshmams4958 3 ปีที่แล้ว +1

    Woww 👍👍👍

  • @swaroopanishad5875
    @swaroopanishad5875 3 ปีที่แล้ว

    ചേച്ചി പച്ചരി വച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഉണ്ണിയപ്പത്തിന്റെ റസിപ്പി ഇടുമോ

  • @farzeenasuhaibkhan5806
    @farzeenasuhaibkhan5806 2 ปีที่แล้ว

    Can we use brown sugar instead jaggery?same amount?

  • @safna520
    @safna520 3 ปีที่แล้ว +6

    Veettukarude bhagyam. Fan of uu ❤. 👍👏👏

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +1

    അടിപൊളി 👌👍നെയ്യപ്പം പോലെ യുണ്ട് 😃😃❤️❤️

  • @EraNadanTV
    @EraNadanTV ปีที่แล้ว

    ചൂടോടെ ആണോ ശർക്കര പാനി മാവിൽ ഒഴിക്കേണ്ടത്

  • @minimols3941
    @minimols3941 3 ปีที่แล้ว

    Baking soda ittu koduthitt appol thanne ennayil ozhikkamo, batter 5minute vekkande🤔

  • @baykitchenom4602
    @baykitchenom4602 2 ปีที่แล้ว

    Super recipe thank you for sharing 🙏 stay connected dear friend ❤

  • @aamirana2641
    @aamirana2641 3 ปีที่แล้ว +3

    Very nice recipe 😍

  • @Makdrops
    @Makdrops 3 ปีที่แล้ว +9

    നെയ്യപ്പം അനെന്ന വിജരിച്ചെ....ഇതും special❤️❤️

  • @hairabasheer8333
    @hairabasheer8333 3 ปีที่แล้ว

    Varutha aripodi pattumo

  • @faseenashameer5183
    @faseenashameer5183 3 ปีที่แล้ว

    Poli Aytam Super

  • @nilasdreamworld9142
    @nilasdreamworld9142 3 ปีที่แล้ว

    Ravaozhivakkan patumo??? Wheat Allergy undu athanu

  • @risaraju3730
    @risaraju3730 3 ปีที่แล้ว

    Baking soda optional alle?

  • @AchooSRecipE
    @AchooSRecipE 2 ปีที่แล้ว

    Ith neyyappam ennan parayal ath oru sambavamakkanda ulfagame

  • @akshayaammu3362
    @akshayaammu3362 3 ปีที่แล้ว +1

    Unniyappam polundu😍😍

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +1

    Delicious dish
    Thanks for vedio
    God bless you

  • @SindhusCurryWorld
    @SindhusCurryWorld 3 ปีที่แล้ว

    Adipole 👍👍😋

  • @suhansuhra1723
    @suhansuhra1723 ปีที่แล้ว

    ശർക്കര പാനി ചൂടോടെ ആണോ ഒഴിച്ചത്

  • @shafeeknp7024
    @shafeeknp7024 3 ปีที่แล้ว +5

    ഇത് നെയ്യപ്പം അല്ലെ
    ഉൾ ഫാഖം അല്ല ഉൾ ഭാഗം..😍😍

  • @sreeranjinisomarajan5612
    @sreeranjinisomarajan5612 ปีที่แล้ว

    👌👌👌👌....

  • @mssanjay5282
    @mssanjay5282 3 ปีที่แล้ว +2

    അരിപൊടി വറുത്തതാണോ എടുക്കേണ്ടത്

  • @najmashanavas8791
    @najmashanavas8791 3 ปีที่แล้ว +1

    Kandal neyyappam polundallo super

  • @aswanypr158
    @aswanypr158 3 ปีที่แล้ว

    Aripodi varuthathu ano please reply

  • @sudhaskitchen9866
    @sudhaskitchen9866 3 ปีที่แล้ว

    Nice recipe fully wt dear

  • @mercymathew7452
    @mercymathew7452 3 ปีที่แล้ว +3

    Yummy!!

  • @roshinijojan2965
    @roshinijojan2965 3 ปีที่แล้ว +2

    Adipoli 👌🏻👌🏻👌🏻

  • @albinvlog1474
    @albinvlog1474 2 ปีที่แล้ว

    Rest cheyyan vekkano

  • @beutifulblossom6533
    @beutifulblossom6533 3 ปีที่แล้ว +2

    Ith neyyappam pole ond😍