DQ... കയ്യടിക്കുന്നതും.. enjoy ചെയ്യുന്നതും.. സ്വാഭാവികമാണ്.. പുള്ളിക്കാരൻ ഉണ്ടാക്കിയ ഓളം ഒന്നും ഒരു യൂത്തനും ഇതുവരെ ഉണ്ടാക്കിയിട്ടില്ല... അതായിരുന്നു ചാക്കോച്ചന്റെ റേഞ്ച്....🔥
അല്ല.. അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവ്വാ " നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ !!!! അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ... 😍😍😍❤️❤️❤️❤️
കോളേജ് യൂത്ത് ഫെസ്റ്റിവലിൽ കൂട്ടുകാരൻ സ്റ്റേജിൽ കയറുമ്പോൾ പ്രോത്സാഹിപ്പിക്കുന്ന പോലെയുണ്ട് എല്ലാവരുടെയും ആഘോഷം. Just reflects the personality of this man, Chakochan. ❤️
പ്രണയം എന്ന വികാരം എന്ത് ആണെന്നും അത് എങ്ങനെ പ്രകടിപ്പിക്കണം എന്നും ഒരു തലമുറയെ മുഴുവൻ അഭിനയിച്ച് കാണിച്ച വ്യക്തി. ഇന്ന് ഉള്ള ഒരു സോഷ്യൽ മീഡിയ പ്രമോയുടെയും സഹായം ഇല്ലാതെ അന്ന് ചാകൊച്ചൻ ഉണ്ടാക്കിയ ഫാൻസിന് കയ്യും കണക്കും ഇല്ലാ. നല്ല ഒരു മനസ്സിന് ഉടമ. എന്നും നന്മ ഉണ്ടാവട്ടെ 🙏❤️
നെഗറ്റീവ് കമന്റ്സ് ഉം ഹേറ്റേഴ്‌സ് ഉം ഇല്ലാത്ത ഒരു താരത്തിന്റെ വീഡിയോ ആദ്യമായി കണ്ടു !!!! നിറം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ അതേ ഇഷ്ടം വീണ്ടും തോന്നുന്നു ചാക്കോച്ചാ. നിങ്ങളുടെ എനർജി നിങ്ങളുടെ നല്ല മനസ്സിന്റെ പ്രതിഭലനമാണ്. ഭാര്യയോട് നിങ്ങൾക്കുള്ള സ്നേഹവും കെയർ ഉം ഒക്കെ അസൂയയോടെ മാത്രമേ കണ്ടുനിൽക്കാൻ കഴിയു. പ്രിയയുടെ കണ്ണിൽ കത്തി നിൽക്കുന്ന പ്രണയവും അഭിമാനവും കാണുമ്പോൾ ഇത്തിരി കുശുമ്പ് തോന്നുവാ ഡോ തെമ്മാടി ചെക്കാ, ചാക്കോച്ചാ 😘😘😘😍
ചാക്കോച്ചന്റെ പെർഫോമൻസ് കണ്ടപ്പോൾ അഭിമാനം തോന്നി...മറ്റുളള ഭാഷയിൽ നടൻമാർ ഡാൻസ് കളിക്കുംമ്പോൾ അവർക്കോപ്പം കിടപ്പിടിക്കാൻ ഞങ്ങൾക്കുമുണ്ട് പയൻ എന്ന് അഭിമാനത്തോട് പറയാം... നന്ദിയുണ്ട് വനിത ഞങ്ങളുടെ ചെക്കന്റെ പെർഫോമൻസ് കാണിച്ചുതന്നതിനു
വീട്ടിൽ ചേച്ചിമാർ ഉണ്ടെങ്കിൽ അവർ പറഞ്ഞു തരും ചക്കോച്ചൻ ആരാ എന്ന്. #EverGreen #ChocolateHero. The one and only actor who created most craziest ladies fans in kerala.😍
Sathya. Annu chackochanundayirunna positionum fansum pinneedarkkum undayirunnilla. A true human being. Gendleman. Ellarodum bayangara friendly anu. Co starsinte idayil oru mosham abhiprayam polum illatha aal
ഒരു 40 വയസ്സുകാരനാണ് 6. 46 മിനുട്സ് ലൈവ് പെർഫോമൻസ് തന്നത്, hats off Chackocha,among youngsters in malayalam cinema, many do dance for movies, but you had said,three names which is actor senior Vineeth, actor director Vineeth Kumar(his dance is really under rated but he is excellent) and Neeraj Madhav who are good dancers according to you, but trust me, ഇങ്ങള് വേറെ ലെവൽ ആണ് മാഷേ, നീരജ് ഒക്കെ ടെക്‌നിക്കലി സൂപ്പർ ആയിരിക്കും but നിങ്ങളുടെ ഡാൻസിന്റെ ഒരു beauty, elegance, grace and sharpness, അതുക്കും മേലെയാണ്, ഒഴുകുന്ന പോലെ ആണ്, അത്ര സ്മൂത്ത് പക്ഷെ ഷാർപ് & graceful...... fan for a life time.....evengreen Chackochan ki jai....
Ithinokke like cheythillenkil pinne enthinu like cheyyana...???chakocha......you are legend. .............so happy to see this thank you so much...love you chakocha.....
മലയാളത്തിന്റെ ഒരേ ഒരു ചോക്ലേറ്റ് ഹീറോ..അനിയത്തി പ്രാവിൽ നിറം കൂട്ടി നക്ഷത്ര താരാട്ടിൽ കസ്തൂരി മാനായി മലയാളികരയുടെ പ്രിയം ആയി നെഞ്ചിലേറിയ താരം..😙ഈ മൊഞ്ചിൽ നോക്കി നിന്നു പോയ കാലം വരെ ഉണ്ടായിരുന്നു..ചോക്കോച്ച 😙😗😗
Perfect movements, timing , grace , expression, stage presence , energy and what more to say .... Awesome 👏🏻 Our Complete Dancer 🕺 Chakochan muthaneee😍😍😍 polichadukki 👌🏻👌🏻
ചാക്കോച്ചാ കലക്കി, തിമിർത്തു, അല്ലേലും ഡാൻസിന്റെ കാര്യത്തിൽ ചാക്കോച്ചനെ പിടിക്കാൻ മലയാളത്തിൽ വേറെ ആരും ഇല്ല, ചാക്കോച്ചൻ ഒരു സംഭവം തന്നെ, ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അനിയത്തി പ്രാവ് റിലീസ് ആയത്, ചാലക്കുടി ഐനിക്കൽ മുവീസിൽ ആണ് ആ സിനിമ കണ്ടത്, അന്ന് ഒരുതരം അസൂയ ആയിരുന്നു ചാക്കോച്ചനോട്, പിന്നീട് അത് ഒരു ഇഷ്ടം ആയി, ഇടക്ക് കുറച്ച് അലമ്പ് ചിത്രങ്ങൾ ചെയ്തു എങ്കിലും, ശക്തമായി തിരിച്ച് വന്നു, ആരും വെറുക്കാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യൻ, എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സത്യം പറഞ്ഞാൽ ചാക്കോച്ചന്റെ റേഞ്ച് നു ഉള്ള step ഒന്നും അല്ല ഇത്, ഇത് simple step ആയിട്ട് ആണ് തോന്നുന്നത്, ഇതിലും വലുത് ഉണ്ട് പുള്ളിടെ കയ്യിൽ, but ഈ പെർഫോമൻസ് 👌👌👌👌👌, അത് മറ്റുള്ളോർക്കു സ്വപ്നം മാത്രം ♥️♥️♥️
കുഞ്ചാക്കോ ബോബൻ superb dance ശരിക്കും തകർത്തു 🤩🤩🤩 നമ്മൾ സ്കൂളിലോ കോളേജിലോ dance കളിക്കുമ്പോൾ നമ്മളുടെ friends തരുന്ന support പോലെയായിരുന്നു മറ്റ് actors ചാക്കോച്ചന് കൊടുത്ത support 😍😍
എവിടോയോ കേട്ടുമറന്ന ഒരു സംഭവം ഓർമ്മ വരുന്നു പണ്ട് ചോക്കോച്ചനോട് ഉള്ള ആരാധനമൂത്ത ഒരു ആരാധിക തന്റെ രക്തം കൊണ്ട് കത്ത് എഴുതിഅയച്ചു എന്ന്. ഇതിൽ നിന്ന് തന്നെ മനസിലാക്കാം കുഞ്ചാക്കോ ബോബൻ എന്നാ നടൻ 90s പെൺപിള്ളേരുടെ ഇടയിൽ ആരായിരുന്നു എന്നും. ഇന്ന് ആ പഴയ പല പടങ്ങൾ ഇരുന്ന് കാണുമ്പോൾ ഒള്ള ആ ഒരു ഫീൽ അത് വേറെ ലെവൽ ആണ് ❤️
Best dancer in malayalam filim ഇത് പോലെ ലൈവ് പെർഫോമൻസ് കാണിക്കാൻ മലയാളത്തിൽ യുവ താരങ്ങൾ പോലും കുറവാണ്. ഇതൊക്കെയാണ് talent എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത്. ഈ പ്രായത്തിലും എന്തൊരു എനർജി.ഒറ്റയടിക്ക് 25 വയസുകാരനായി
Mamooke ozhich lookinte karyathil aaare venelum paranjo..dulqurine venelum paranjo.plastic surjery okke annen parayanam.. .bt mammooka vere level ...most handsome guy of malayalam industry ever seen😍
സൂപ്പർ ചാക്കോച്ചൻ സൂപ്പർ 15വർഷം പിന്നോട്ട് പോയദ് പോലെ നിറം അനിയത്തിപ്രാവ് അങ്ങനെ എത്ര നല്ല സിനിമകൾ, മലയാളികളുടെ ചോക്ലേറ്റ് ബോയി കുഞ്ചാകോ ബോബൻ തകർത്തു ഇനിയും യുവത്വത്തോടെ എന്നും കൂറേ സിനിമയിൽ സ്റ്റാറായി തിളങ്ങി നിൽക്കട്ടെ. 😘
The evergreen romantic hero. 90s kid'sന്റെ മറ്റൊരു സ്വകാര്യ അഹങ്കാരം. അദ്ദേഹത്തിന്റെ ആ ചടുലതയും നൃത്ത വൈദഗ്ധ്യവും ഇനി മറ്റാർക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡ്സ് ആണ്. 1997-ലെ ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ ചാക്കോച്ചൻ പിന്നീട് കേരളക്കര മുഴുവൻ ആരാധിക്കുന്ന റൊമാന്റിക് നായകൻ ആയി മാറി. 90 കളുടെ അവസാനവും രണ്ടായിരത്തിലെ ആദ്യത്തെ വർഷങ്ങളിലും ചാക്കോച്ചനെ വെല്ലാൻ മറ്റൊരു നായകൻ ഇല്ലായിരുന്നു എന്നുള്ളത് അദ്ദേഹത്തിന് മാത്രം അവകാശപ്പെടാവുന്ന ഒരു മേന്മ ആയിരുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോയതാണ് ചാക്കോച്ചന് പറ്റിയ ഏറ്റവും വലിയ ഒരു മിസ്റ്റേക്ക്. അല്ലായിരുന്നെങ്കിൽ പൃഥ്വിരാജിനും മുൻപ് ഒരു young സൂപ്പർസ്റ്റാറായി മാറാൻ കുഞ്ചാക്കോ ബോബന് കഴിയുമായിരുന്നു. ഈ വീഡിയോയിലെ ഡാൻസ് വളരെ നന്നായിട്ടുണ്ട്. പക്ഷേ സോങ്സ് സെലക്ഷൻ തീരെ മോശം. ചാക്കോച്ചൻ തന്നെ സൂപ്പർഹിറ്റാക്കിയ, ഞങ്ങളുടെ ബാല്യത്തിൽ, സ്കൂൾ കാലഘട്ടത്തിൽ ഒരുപാട് ആടിപ്പാടിയ നല്ല ഡാൻസ് സോങ്സ് ഉണ്ടായിരുന്നു. അതിന്റെ ഒരു ഫ്യൂഷൻ ആയിരുന്നുവെങ്കിൽ ഇത് ഒന്നുകൂടി തകർത്തേനെ. വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീലും കിട്ടുമായിരുന്നു.
Such an energetic performance ever ,,,, no words ,,, from the beginning he took the audience in his hand,,,, look at DQ and everyone enjoying... That's the spirit,,,, awesome chakochi
swadhave itharathilulla prfmnc kandirikunavar oru award filimil irikkunapoleya undakuka.ith chakochnte cmplt energy kandirikuna ellarkum kitini.dq enthoru sprt anu ..polichadukki..ithoke chakochanu mathre kazhiyu poli poli poli
First tym aanu Malayalam Tv shows oru actor vannu ithrem energetic ayitt dance kalichu. Athile ororarutharum athrem thanne enjoy cheyyunnathum kaanunnath ❤️❤️❤️❤️😘😘😁😁
Wow ഒരു രക്ഷ യും ഇല്ല അടിച്ചു പൊളിച്ചു ഞാൻ എല്ലാം മറന്നു കണ്ടു നിന്ന് പോയി ചാക്കോച്ചൻ ഗ്രേറ്റ് ഡാൻസർ ചാക്കോച്ചനോടുള്ള സ്നേഹം എല്ലാവരുടെയും മുഖത്തു കാണാമായിരുന്നു നല്ലൊരു വെക്തി ത്യം ആണ് ചാക്കോച്ചൻ
DQ... കയ്യടിക്കുന്നതും.. enjoy ചെയ്യുന്നതും.. സ്വാഭാവികമാണ്.. പുള്ളിക്കാരൻ ഉണ്ടാക്കിയ ഓളം ഒന്നും ഒരു യൂത്തനും ഇതുവരെ ഉണ്ടാക്കിയിട്ടില്ല... അതായിരുന്നു ചാക്കോച്ചന്റെ റേഞ്ച്....🔥
Crct
Absolutely
Orukalath malayalikalude pritwirajum jayasuryayum dulqarum fahad fasil ellam kunchako arun
ayin dq Aara myre
@@sadisadi4510 ninte achan
ചാക്കോച്ചൻ സ്റ്റേജിൽ തകർക്കുമ്പോൾ ആ ചേച്ചിയുടെ(ചാക്കോച്ചന്റെ wife) ചിരി💕💕
പ്രിയേച്ചി...😍
Super priyachi
അല്ല.. അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവ്വാ " നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ !!!! അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ... 😍😍😍❤️❤️❤️❤️
Gokul 'yes' one and only choclate boy....
👍
ella video yilum ore comment.....!!
Ath aa manushyante positive sense ulla mind aanu karanam
Uff gokul kadampari
ഇതുവരെ ഒരു നടന്റെ സ്റ്റേജ് പെർഫോമൻസിനും കാണാത്ത സപ്പോർട്ട് കാണുന്നു ചാക്കോച്ചന് 😍😍😍
അദ്ദേഹത്തെ എത്ര മാത്രം സിനിമ ഇൻഡസ്ടറി സ്നേഹിക്കുന്നു മനസിലാക്കാം
വ്യക്തിപരമായി നല്ല ആളാണ് ചാക്കോച്ചൻ അതാ..
Sathyam Aanuu... Ellaavarudem mughath aaa santhosham kaannaam Avasanam varem 😍
സത്യം ചാക്കോച്ചനോടുള്ള സ്നേഹം അവരുടെ മുഖത് കാണാമായിരുന്നു
Yes
Real gentle man. അത് തന്നെയാണ് ആ യൗവനം
മറ്റു യുവ നായകൻ മാരുടെ സപ്പോർട്ട് കണ്ടാൽ അറിയാം ചാക്കോച്ചൻ എത്ര ക്ളീൻ ആണെന്ന്... പ്രിയയുടെ കണ്ണിൽ അഭിമാനത്തിരയിളക്കം....
ചാക്കോച്ചന്റെ ഭാര്യയുടെ കണ്ണിലെ തിളക്കവും അഭിമാനവും 😍😍😍
Yes
❤️❤️
എല്ലാ സഹ പ്രവർത്തകരും ഒരുപോലെ കൈ അടിക്കുന്നു ....ചാക്കോച്ചാ ഇങ്ങള് പുലിയാട്ടാ .
Crct
Chakkochan poli.. കുഞ്ഞിക്കയ്ക്ക് വന്നു ഡാൻസ് ചെയ്യണംന്നുണ്ട്
Haters ഇല്ലാത്ത മലയാളത്തിലെ ചുരുക്കം നടന്മാരിൽ ഒരാൾ ചാക്കോച്ചൻ😘നമ്മള് ആലപ്പുഴകാരുടെ അഭിമാനം...😘😘😘
ജയറാം..ബിജു മേനോൻ.
Sathyam, veruppikkatha nadan ennan parayendath, eppolum ore punjiriyum
Rahulkrishna R heater illengi entha, pullide veetil centralized AC ind 😎✌🏽
@@user-dc4tz8cz4m keep going👍🏻😁
@@user-dc4tz8cz4m ഒരു കൈ അബദ്ധം ..
😁😁😁
ചാക്കോച്ചൻ അച്ഛനായതിന് ശേഷം വന്നു vedio കാണുന്നവർ ഉണ്ടേൽ like അടി
😍
ശ്ശെടാ 1k ലൈക്ക് 😲
@@Zainu-gi1wn /
achanaayadinu mumbum kandinu ippo sheshavum kandu😅
@@cinemabros9691 ippo 2k hooohuhu
അവിടെ ഇരിക്കുന്ന മലയാള മുൻനിര താരങ്ങളുടെ മുഖത്തെ ആ ചിരിയിലുണ്ട് ചാക്കോച്ചനോടുള്ള സ്നേഹം... നോ ഹേറ്റേഴ്‌സ് 💕💕💕
..
P ok
കോളേജ് യൂത്ത് ഫെസ്റ്റിവലിൽ കൂട്ടുകാരൻ സ്റ്റേജിൽ കയറുമ്പോൾ പ്രോത്സാഹിപ്പിക്കുന്ന പോലെയുണ്ട് എല്ലാവരുടെയും ആഘോഷം. Just reflects the personality of this man, Chakochan. ❤️
അന്നത്തെ ദുൽഖറും, നിവിനും, ഫഹദും, എല്ലാം ഒരാള് തന്നെ ചോക്ലേറ്റ് ഹീറോ "കുഞ്ചാക്കോ ബോബൻ "
ടോവിനോയും ആസിഫ്
last song athaa
@@rajalekshmiv.r4356 seniors movie le song
@@arshadabubacker4027 okk
പ്രണയം എന്ന വികാരം എന്ത് ആണെന്നും അത് എങ്ങനെ പ്രകടിപ്പിക്കണം എന്നും ഒരു തലമുറയെ മുഴുവൻ അഭിനയിച്ച് കാണിച്ച വ്യക്തി. ഇന്ന് ഉള്ള ഒരു സോഷ്യൽ മീഡിയ പ്രമോയുടെയും സഹായം ഇല്ലാതെ അന്ന് ചാകൊച്ചൻ ഉണ്ടാക്കിയ ഫാൻസിന് കയ്യും കണക്കും ഇല്ലാ. നല്ല ഒരു മനസ്സിന് ഉടമ. എന്നും നന്മ ഉണ്ടാവട്ടെ 🙏❤️
Yes njan premikan padichath chakochanilude yane
@@soumyar7078 njaanum
നെഗറ്റീവ് കമന്റ്സ് ഉം ഹേറ്റേഴ്‌സ് ഉം ഇല്ലാത്ത ഒരു താരത്തിന്റെ വീഡിയോ ആദ്യമായി കണ്ടു !!!! നിറം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ അതേ ഇഷ്ടം വീണ്ടും തോന്നുന്നു ചാക്കോച്ചാ. നിങ്ങളുടെ എനർജി നിങ്ങളുടെ നല്ല മനസ്സിന്റെ പ്രതിഭലനമാണ്. ഭാര്യയോട് നിങ്ങൾക്കുള്ള സ്നേഹവും കെയർ ഉം ഒക്കെ അസൂയയോടെ മാത്രമേ കണ്ടുനിൽക്കാൻ കഴിയു. പ്രിയയുടെ കണ്ണിൽ കത്തി നിൽക്കുന്ന പ്രണയവും അഭിമാനവും കാണുമ്പോൾ ഇത്തിരി കുശുമ്പ് തോന്നുവാ ഡോ തെമ്മാടി ചെക്കാ, ചാക്കോച്ചാ 😘😘😘😍
ashaarun arun 👍
DQ കട്ട സപ്പോർട്ട് പൊളിച്ചു ✌️ അന്നും ഇന്നും ആ ചോക്ലേറ്റ് പയ്യൻ തന്നെ നമ്മുടെ ചാക്കോച്ചൻ
തൊണ്ണുറുകളിൽ ജനിച്ച ഏതൊരു പെൺക്കുട്ടിയുടേയും ആരാധ്യ പുരുഷൻ..... ചാക്കോച്ചൻ😍😍😍 എൻ്റെയും😉😉
😍
MM.. നിറം തീയറ്ററിൽ പോയി കണ്ടതൊക്കെ .ഒരു നൊസ്റ്റാൾജിയ ആണ്
Meenakshi Nair ആണുങ്ങളുടെ അസൂയയും...
😍😍😍
😍😍😍
കണ്ടിരിക്കുന്നു എല്ലാരുടേം മുഖത്തു സന്തോഷം മാത്രം..... Love you ചാക്കോച്ചാ........... 😍😍😍
Atheee....🥰
ഇങ്ങേര് ഇതിനെക്കാള്‍ വലിയ സ്റ്റെപ്സ് ഒക്കെ ഈസിയായി ചെയ്യും... മലയാളത്തിന്റ്റെ മൈക്കിള്‍ ജാക്സന്‍ ♥
അന്നും ഇന്നും മലയാള സിനിമയിൽ ഡാൻസ് കളിക്കാനറിയുന്ന ഒരേയൊരു നടൻ കുഞ്ചാക്കോ ബോബൻ👍
കറക്റ്റ്
sathyam
സത്യം
True
Chackochane pole dance kalikkan ariyavunna oru actorum malayala cinemayill vannittilla
DQ nte encouragement polichu
Sathyam
Reallyy...iam also watching that......😍😍
Sathyam
Chakochan shesham Pennpillerkh manasil keriyath dulquer alle thirich Chakochan vannathin olla happiness aayirikhum
Alla chaaakochante dance kandal ippol arranu enkilum koodi kalikkan thonnum... ath chakochan tharuna performance ......depth aaanu.... chakkochan Powli aaanu
ഇത് കണ്ട് സന്തോഷം തോന്നാത്ത മലയാളി ഉണ്ടാവുമോ?
Zero haters mollywood star❤
Serikkum
ചാക്കോച്ചന്റെ പെർഫോമൻസ് കണ്ടപ്പോൾ അഭിമാനം തോന്നി...മറ്റുളള ഭാഷയിൽ നടൻമാർ ഡാൻസ് കളിക്കുംമ്പോൾ അവർക്കോപ്പം കിടപ്പിടിക്കാൻ ഞങ്ങൾക്കുമുണ്ട് പയൻ എന്ന് അഭിമാനത്തോട് പറയാം...
നന്ദിയുണ്ട് വനിത ഞങ്ങളുടെ ചെക്കന്റെ പെർഫോമൻസ് കാണിച്ചുതന്നതിനു
shahin620 അതെ correct ബോളിവുഡ് സ്റ്റൈൽ
മലയാള സിനിമ കുഞ്ചാക്കൊ ബോബനെന്ന ഡാൻസറെ ഇത് വരെ മുതലാക്കിയിട്ടില്ല
Exactly
kuchako boban films
സത്യം
U r right
True
ഡാൻസ് കളിക്കാൻ chackochan തുന്നിന് ഇറങ്ങിയാൽ ബാക്കി youthanmark galleryil ഇരുന്നു കൈ അടിക്കാനേ പറ്റൂ💪💪
Mass Comment !
Pwoliyeee
DQ aano udheshichathu
Dq dance kalikum pakse chackochan level illa
Dq encourage cheyyunnundallo
ചാക്കോച്ചനെ ആര് വിളിച്ചില്ലെങ്കിലും ഞാൻ വിളിക്കും... super star എന്ന്...
Njyanum
Njanum.. All time fav.. 😍
king sjk njanum
Me too !
എന്നാൽ ചാക്കോചന്റെ നമ്പർ ഇങ്ങ് തന്നേക്ക്
2:20 sprb.....What a step
ഒരു കാലത്ത് മലയാള സിനിമയിൽ ചാക്കോച്ചന്റെ Dance കണ്ട് അന്ധം വിട്ടു പോയ നമ്മൾ മലയാളികൾ.... ഇതാ ഇപ്പോൾ വീടും....
👍👍👍
audience ൻെറ support ഇത്രയും കിട്ടിയ oru dancer illenn thonnunnu ഇങ്ങള് പുലിയാണ്""
തോന്നുന്നു എന്നല്ല, ഇല്ല എന്നതാണ് സത്യം
Sathyam... Ellarum Orepoleeeee ohhh, 😍😍
ഇവിടെ ഇനി എന്റെ കമെന്റിന് പ്രസക്തി ഇല്ല.... Ever Green Actor... 😍😍😍😎 We love you, we love your talent ❤️
ഞങ്ങളുടെ കലാലയ ജീവിതത്തിൽ ചാക്കോച്ചൻ ഞങ്ങളുടെ മുത്തായിരുന്നു..ഇപ്പോ പൊൻമുത്തായിമാറി.....
ഈ ചാക്കോച്ചനെ ആണ് ഞങ്ങൾക്ക് തിരികെ വേണ്ടത് ആ ഡാൻസും പാട്ടും ഒന്നുമില്ലാത്തൊരു സിനിമ മലയാളികൾക്ക് ചിന്തിക്കാൻ കഴിയില്ല 💕💕💕💕♥♥♥♥
Dq,Gp,Tovi,Fahad ikka, Raju ettan..അങ്ങനെ ഇന്നത്തെ യുത്തൻ മാരെല്ലം ആ ചോക്ലേറ്റ് പയ്യന് മുന്നിൽ😍😍 നോക്കൂ കുത്തിയായ നിമിഷം😍🔥
Yes bro super marupadi
GP?
അല്ലേലും haters ഇല്ലാത്തതു ചാക്കോച്ചനു തന്നെ..
Jyothish v Jayasuriyakkum haters illa.
Chakochan n jayasurya..
Haters undenkillo
Parvathi p chandran ഉണ്ടെങ്കിൽ നന്നായി..
Appu P bad actor😂😂nice joke....
Priya yude kannil abhimaana thilakkam. 😍😘
വീട്ടിൽ ചേച്ചിമാർ ഉണ്ടെങ്കിൽ അവർ പറഞ്ഞു തരും ചക്കോച്ചൻ ആരാ എന്ന്. #EverGreen #ChocolateHero. The one and only actor who created most craziest ladies fans in kerala.😍
Sathya. Annu chackochanundayirunna positionum fansum pinneedarkkum undayirunnilla. A true human being. Gendleman. Ellarodum bayangara friendly anu. Co starsinte idayil oru mosham abhiprayam polum illatha aal
@@anju7469 correct. Katta lady fan follwers aayirunnu chakochnu.
M!
polich broo😍😍
സത്യം
Fahad nte chiri
Dq nte cheering
Nasriyayude claps
Jayettante enjoyment
Gp yude celebration
Pinne manju priya tovino....
ഇങ്ങക്ക് എവിടുന്നാ മനുഷ്യാ ഇത്ര അധികം ഗ്രൗണ്ട് സപ്പോർട്ട്....... 👌👌👌
പണ്ട് മച്ചാൻ ഉണ്ടാക്കിയ ഓളം ഇന്ന് മലയാള ഫിലിമിൽ ഒരു യൂത്തൻ മാരും ഉണ്ടാക്കിയില്ല ചാക്കോച്ചൻ ഇഷ്ടം
Yes
No. 1 Trending
ഒന്നും പറയാനില്ല
കുഞ്ചാക്കോ പൊളിച്ചു അടക്കി ❤️❤️❤️ എന്നാ glamoura 😍
സൂപ്പർ choreography n costume
Sreejish 👍👍👍
Nisha . e യോ യോ
Usually പിന്നിൽ നിന്നും ഡാൻസ് ചെയ്യുന്നവർ ആണ് സ്കോർ ചെയ്യാറ് especially in malayalam award nightz
Ithu kunjacko polichu 😍😍😍
Sreejish athe..
SREEJISH
*ചാക്കോച്ചന്‍ ഫാന്‍സ് കമോൺ*
😍😍😍😍
Shone Sunny yf
❤️
Yes
ഒരു 40 വയസ്സുകാരനാണ് 6. 46 മിനുട്സ് ലൈവ് പെർഫോമൻസ് തന്നത്, hats off Chackocha,among youngsters in malayalam cinema, many do dance for movies, but you had said,three names which is actor senior Vineeth, actor director Vineeth Kumar(his dance is really under rated but he is excellent) and Neeraj Madhav who are good dancers according to you, but trust me, ഇങ്ങള് വേറെ ലെവൽ ആണ് മാഷേ, നീരജ് ഒക്കെ ടെക്‌നിക്കലി സൂപ്പർ ആയിരിക്കും but നിങ്ങളുടെ ഡാൻസിന്റെ ഒരു beauty, elegance, grace and sharpness, അതുക്കും മേലെയാണ്, ഒഴുകുന്ന പോലെ ആണ്, അത്ര സ്മൂത്ത് പക്ഷെ ഷാർപ് & graceful...... fan for a life time.....evengreen Chackochan ki jai....
niharam 28 appo hrithik vijay Prabhudeva okke 40 plus alle🤔
sujith s hre he was telling abt the ppl in malayalam industry mate...!
Exactly
42 akan pokuva
Super chakochaaaa kalakkiii
4:12 she's so proud and happy😍😍😍😍😍
മലയാളത്തിലെ ഇപ്പോഴത്തെ യൂത്തന്മാർ ക്ക് പോലും സ്വപ്നം കാണാൻ പറ്റില്ല ഈ ഡാൻസ്
മുട്ട് വിറക്കും 😅
അല്ല പിന്നെ
Shane and Neeraj they can
@@hariknr3025 Their steps are not as stylish or graceful like Chakochan.
ഞാൻ 8th ൽ പഠിക്കുമ്പോൾ അനിയത്തിപ്രാവിൽ കണ്ട അതേ ചാക്കോച്ചൻ.... ഇപ്പോഴും എന്താ ഗ്ലാമർ... 👌👌👌👌👌
ഞാൻ 6th ആയിരുന്നു
Me also 8th
ഞാൻ മൂന്നാം ക്ലാസ്സിൽ
@@hansuryn3717 😂😂😂
Njan janichittillayirunnu...
Ippo 8thil
90 കിഡ്സ്‌നു മാത്രം ലഭിച്ച വസന്തം ആയിരുന്നു കുഞ്ചാക്കോ ❤️💙❤️
ഇതു പോലൊരു അച്ഛനെ കിട്ടിയതിൽ ചക്കൊച്ഛന്റെ മോന് അഭിമാനികാം 🥰🥰❤❤❤
പുള്ളിയുടെ personality vere level aaanu
ഒരു negative comments പോലും vanit ഇല്ല ഇങ്ങേരുടെ range മനസ്സിലാക്കാൻ ഇത് പോരെ..... Chackochan ishtam😍😍😍😍
*മലയാള സിനിമയൽ അന്നും ഇന്നും ഒരേ ഒരു ആഡാർ ഡാൻസർ ഉണ്ടെങ്കിൽ അത് ചാക്കോച്ചൻ മാത്രേ ഒള്ളു*
ചാക്കോച്ചൻ ഒന്ന് അറിഞ്ഞു വിളയാടിയാൽ ഇപ്പോഴത്തെ യൂത്തന്മാർ ഇതുപോലെ ഇങ്ങനെ ഇരിക്കാത്തെയുള്ളു 😎
സാധാരണ ഡാൻസ്കളിച്ച് അവസാനമാകുമ്പോൾ എല്ലാർക്കും എനർജി പോകും ചാക്കോച്ചന് ലാസ്റ്റ് അയപ്പോൾ ഒടുക്കത്തെ എനർജി
എല്ലാരുടെയും കമന്റ്‌സ് കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്..... അത്രയ്ക്ക് ഇഷ്ടമാണ് ചാക്കോച്ചനെ നമ്മുക്ക് 🔥♥️♥️♥️🍰
Yes
എനിക്കും
അതെ എനിക്കും
ചക്കൊച്ഛന്റെ റേഞ്ച് തകർക്കാൻ ഇനിയും ആരും ഉണ്ടാവില്ല അതാണ് നമ്മുടെ ചാക്കോച്ചൻ
Ithinokke like cheythillenkil pinne enthinu like cheyyana...???chakocha......you are legend. .............so happy to see this thank you so much...love you chakocha.....
😍
മലയാളത്തിന്റെ ഒരേ ഒരു ചോക്ലേറ്റ് ഹീറോ..അനിയത്തി പ്രാവിൽ നിറം കൂട്ടി നക്ഷത്ര താരാട്ടിൽ കസ്തൂരി മാനായി മലയാളികരയുടെ പ്രിയം ആയി നെഞ്ചിലേറിയ താരം..😙ഈ മൊഞ്ചിൽ നോക്കി നിന്നു പോയ കാലം വരെ ഉണ്ടായിരുന്നു..ചോക്കോച്ച 😙😗😗
ഹിഹി yeah
Perfect movements, timing , grace , expression, stage presence , energy and what more to say .... Awesome 👏🏻
Our Complete Dancer 🕺 Chakochan muthaneee😍😍😍 polichadukki 👌🏻👌🏻
devi krishna B
ഈ 40 കാരൻ ഒന്ന് ഒരുഗി ഇറങ്ങിയാൽ ആ യൂത്താൻമാരൊക്കെ തെ അത് പോലെ സൈഡ് ബഞ്ചിൽ ഇരിക്കും 😍 evergreen youth Icon😍
നിങ്ങളൊക്കെ ചാക്കോച്ചൻ ചോക്ലേറ്റ് ഹീറോ പിന്നെ ഡാൻസർ ആയല്ലേ കണ്ടേക്കുന്നെ, മസിൽമാൻ ആയി കണ്ടട്ടില്ലലോ,വെയിറ്റ് ആൻഡ് സീ 😘😘😘😘😘😘
ചാക്കോച്ചൻ ഇനി എത്ര വയസ്സായാലും 25 കാരൻ തന്നെ ¡¡¡¡¡¡
ചാക്കോച്ചാ കലക്കി, തിമിർത്തു,
അല്ലേലും ഡാൻസിന്റെ കാര്യത്തിൽ ചാക്കോച്ചനെ പിടിക്കാൻ മലയാളത്തിൽ വേറെ ആരും ഇല്ല,
ചാക്കോച്ചൻ ഒരു സംഭവം തന്നെ, ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അനിയത്തി പ്രാവ് റിലീസ് ആയത്, ചാലക്കുടി ഐനിക്കൽ മുവീസിൽ ആണ് ആ സിനിമ കണ്ടത്, അന്ന് ഒരുതരം അസൂയ ആയിരുന്നു ചാക്കോച്ചനോട്, പിന്നീട് അത് ഒരു ഇഷ്ടം ആയി, ഇടക്ക് കുറച്ച് അലമ്പ് ചിത്രങ്ങൾ ചെയ്തു എങ്കിലും, ശക്തമായി തിരിച്ച് വന്നു, ആരും വെറുക്കാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യൻ, എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Iam 1 class
1ൽ ആയിരുന്നപ്പോ,
അനിയത്തിപ്രാവ് ഇറങ്ങിയത് വല്ലതും ഓർമ്മയുണ്ടോ ശോഭനാ കുമാരി
റഹ്മാൻ സൂപ്പർ dancer
Jose varghese ath sathya
super chackocha
Just look at dq reactions അതു മാത്രം മതി ഈ performance range മനസ്സിലാകാൻ
Any body here after he got blessed with a baby boy
സത്യം പറഞ്ഞാൽ ചാക്കോച്ചന്റെ റേഞ്ച് നു ഉള്ള step ഒന്നും അല്ല ഇത്, ഇത് simple step ആയിട്ട് ആണ് തോന്നുന്നത്, ഇതിലും വലുത് ഉണ്ട് പുള്ളിടെ കയ്യിൽ, but ഈ പെർഫോമൻസ് 👌👌👌👌👌, അത് മറ്റുള്ളോർക്കു സ്വപ്നം മാത്രം ♥️♥️♥️
Kalyanaraman, Mayilpeelikkavu uffff vere level itemsalle
പണ്ട് ചാക്കോച്ചന്റെ ആ ലുക്ക് കണ്ട് മതി മറന്നു പോയിട്ടുണ്ട്.
നിങ്ങള് സാധാരണക്കാരന്റെ സ്റ്റാറാണ് ചാക്കോച്ചാgood performance you are great
മലയാളത്തിന്റെ ഹേറ്റേഴ്‌സ് ഇല്ലാത്ത പ്രതിഭ.....ചാക്കോച്ചൻ 😘😘
1990 to 2000 ഒരു അടിപൊളി കാലഘട്ടം ആയിരുന്നു... ❤❤❤
Dancers ന്റെ കൂടെ കട്ടയ്ക്ക് നിൽക്കുന്ന അൽ മലയാളം ആക്ടർ.... ചാക്കോച്ചൻ😍😍😍😍😍😍
ചാക്കോച്ചനെ ഇത് വരെ മലയാളത്തിൽ നല്ലത് പോലെ use ചെയ്തിട്ടില്ല, എന്നാ dance ആണ്
Dance is not cinema
കുഞ്ചാക്കോ ബോബൻ superb dance ശരിക്കും തകർത്തു 🤩🤩🤩
നമ്മൾ സ്കൂളിലോ കോളേജിലോ dance കളിക്കുമ്പോൾ നമ്മളുടെ friends തരുന്ന support പോലെയായിരുന്നു മറ്റ് actors ചാക്കോച്ചന് കൊടുത്ത support 😍😍
സത്യം ❤
മലയാളത്തിലെ മൊത്തം യുത്തന്മാരെയും മുന്നിൽ ഇരുതി കൈ അടിപ്പിച്ച ചക്കൊച്ഛന്റെ റേഞ്ച്...🔥
I just loved how DQ and fahad cheered for chackochan.. 😍
Priya's happy and proud face.. 💐😘
എവിടോയോ കേട്ടുമറന്ന ഒരു സംഭവം ഓർമ്മ വരുന്നു പണ്ട് ചോക്കോച്ചനോട് ഉള്ള ആരാധനമൂത്ത ഒരു ആരാധിക തന്റെ രക്തം കൊണ്ട് കത്ത് എഴുതിഅയച്ചു എന്ന്. ഇതിൽ നിന്ന് തന്നെ മനസിലാക്കാം കുഞ്ചാക്കോ ബോബൻ എന്നാ നടൻ 90s പെൺപിള്ളേരുടെ ഇടയിൽ ആരായിരുന്നു എന്നും. ഇന്ന് ആ പഴയ പല പടങ്ങൾ ഇരുന്ന് കാണുമ്പോൾ ഒള്ള ആ ഒരു ഫീൽ അത് വേറെ ലെവൽ ആണ് ❤️
മലയാള സിനിയിൽ ആര് ഡാൻസ് നന്നായി കളിക്കും എന്ന് ചോദിച്ചാൽ ആദ്യം..കുഞ്ചാക്കോ ബോബൻ എന്ന് പറയും...ഇപ്പോഴും
Rahul Reghunath lalettan
Lalettaneyum parayum....
Kunchako enney parayoo,,,laletan dance kalikum but athinu Oru paridhi und,,,fans noki Alla abiprayam paryendath ,,,,Rahul nte comment correct aannu chakochan enney paryooo,,,,
ഞാനും... ഇപ്പോഴും ....🥰
Chackoochaa....😍😍😍😍 ningl orurakshem illaa the evrgreen rockstr......ninglde fans aan ellarum enn ipzha manaslaaye...............😍😘😘
Best dancer in malayalam filim ഇത് പോലെ ലൈവ് പെർഫോമൻസ് കാണിക്കാൻ മലയാളത്തിൽ യുവ താരങ്ങൾ പോലും കുറവാണ്. ഇതൊക്കെയാണ് talent എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത്. ഈ പ്രായത്തിലും എന്തൊരു എനർജി.ഒറ്റയടിക്ക് 25 വയസുകാരനായി
ഇത് പോലെ ഒരു സൂപ്പർസ്റ്റാറിനും ഇങ്ങനെ ഒരു സപ്പോർട്ട് കിട്ടിയിട്ടുണ്ടാവില്ല
എന്തൊക്കെ പറഞ്ഞാലും ചാക്കോച്ചൻ കഴിഞ്ഞേ ഡാൻസിന്റെ കാര്യത്തിൽ പൃഥ്‌വിയും ദുൽക്കറും എല്ലാം ഉള്ളു... 🔥🔥🔥🔥🔥
Correct ഭായ്
അതിന് dq എന്നാ ഡാൻസ് കളിച്ചേ
Prithvi vere level anu bro
Rajuettan kaynche ullu👍
@@arjunlionheartz6864 കോപ്പാണ് ചാക്കോച്ചന്റെ വാലിൽ കെട്ടാൻ ഉണ്ടോ ഡാൻസിൽ രാജു..... സത്യം ശിവം സുന്ദരം song ഒന്ന് എടുത്ത് കാണ്
സത്യം പറഞ്ഞാൽ എല്ലാവരും സ്വന്തം സഹോദരനെ പോലെ സ്നേഹിക്കുന്ന ഒരാൾ... നമ്മുടെ ചാക്കോച്ചൻ അല്ലെ 🥰😍😍
2:20 is the amazing step
ഇതാദ്യമായ്‌രിക്കും സഹപാഠികൾപോലും ഇളകിമറിഞ്ഞ ഒരു സദസ്സുണ്ടാകുന്നത്!
ചാക്കോച്ചാ😘ഇങ്ങള് ഗ്ലാമറിലും എയിജ് റിവേർസ്സിലും മമ്മൂക്കാനെ വെട്ടും!
ദൈവം അനുഗ്രഹിക്കട്ടെ!!!!
Mamooke ozhich lookinte karyathil aaare venelum paranjo..dulqurine venelum paranjo.plastic surjery okke annen parayanam.. .bt mammooka vere level ...most handsome guy of malayalam industry ever seen😍
Yasar Arafath B
Mammukane vittu pidikku...Chechi...athoru albuthaaalle
To meet chakochan...thats one of my dream....annum innum choclate hero.....alappuzhakarude chunk bro...a big big big fan of u chakochaaa
സൂപ്പർ ചാക്കോച്ചൻ സൂപ്പർ
15വർഷം പിന്നോട്ട് പോയദ് പോലെ
നിറം അനിയത്തിപ്രാവ് അങ്ങനെ എത്ര നല്ല സിനിമകൾ, മലയാളികളുടെ ചോക്ലേറ്റ് ബോയി
കുഞ്ചാകോ ബോബൻ തകർത്തു
ഇനിയും യുവത്വത്തോടെ എന്നും കൂറേ സിനിമയിൽ സ്റ്റാറായി തിളങ്ങി നിൽക്കട്ടെ. 😘
Chackochan is the best. But I like the way Dq was encouraging chackochan's performance. Awesome video.
Chackochan...best dancer in Mollywood. If only he was a bit younger, then he would've displayed double the energy he showed here.
ഈ പ്രായത്തിലും എന്നാ ഒരിതാ... ഹൊ...!!
2019 ലും കാണുന്നവർ ഉണ്ടോ 😍😍😍
Njan eppol oru 15 vattam kandu
2019 arno sryy njn kurach late ayi 2020 ane😂
The evergreen romantic hero. 90s kid'sന്റെ മറ്റൊരു സ്വകാര്യ അഹങ്കാരം. അദ്ദേഹത്തിന്റെ ആ ചടുലതയും നൃത്ത വൈദഗ്ധ്യവും ഇനി മറ്റാർക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡ്സ് ആണ്. 1997-ലെ ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ ചാക്കോച്ചൻ പിന്നീട് കേരളക്കര മുഴുവൻ ആരാധിക്കുന്ന റൊമാന്റിക് നായകൻ ആയി മാറി. 90 കളുടെ അവസാനവും രണ്ടായിരത്തിലെ ആദ്യത്തെ വർഷങ്ങളിലും ചാക്കോച്ചനെ വെല്ലാൻ മറ്റൊരു നായകൻ ഇല്ലായിരുന്നു എന്നുള്ളത് അദ്ദേഹത്തിന് മാത്രം അവകാശപ്പെടാവുന്ന ഒരു മേന്മ ആയിരുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോയതാണ് ചാക്കോച്ചന് പറ്റിയ ഏറ്റവും വലിയ ഒരു മിസ്റ്റേക്ക്. അല്ലായിരുന്നെങ്കിൽ പൃഥ്വിരാജിനും മുൻപ് ഒരു young സൂപ്പർസ്റ്റാറായി മാറാൻ കുഞ്ചാക്കോ ബോബന് കഴിയുമായിരുന്നു.
ഈ വീഡിയോയിലെ ഡാൻസ് വളരെ നന്നായിട്ടുണ്ട്. പക്ഷേ സോങ്സ് സെലക്ഷൻ തീരെ മോശം. ചാക്കോച്ചൻ തന്നെ സൂപ്പർഹിറ്റാക്കിയ, ഞങ്ങളുടെ ബാല്യത്തിൽ, സ്കൂൾ കാലഘട്ടത്തിൽ ഒരുപാട് ആടിപ്പാടിയ നല്ല ഡാൻസ് സോങ്സ് ഉണ്ടായിരുന്നു. അതിന്റെ ഒരു ഫ്യൂഷൻ ആയിരുന്നുവെങ്കിൽ ഇത് ഒന്നുകൂടി തകർത്തേനെ. വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീലും കിട്ടുമായിരുന്നു.
Katta waiting aayirunnu chackochante dancinu vendi thank you vanitha chackochan mwuthaan😘
He s a good role model of film industry....pennine respect cheyunna good artist....
niya niya yes correct Anu
niya niya true
അത് മ്മ്‌ടെ ദിലീപേട്ടനാണ്,
സ്ത്രീ അമ്മയാണ് പെങ്ങളാണ് ദേവിയാണ്, 😂😂 just_kovalettan_think
i am vineeth Hahhahaha
niya niya iiiiioioooiooiiii
Such an energetic performance ever ,,,, no words ,,, from the beginning he took the audience in his hand,,,, look at DQ and everyone enjoying... That's the spirit,,,, awesome chakochi
മലയാളസിനിമയിലെ ബെസ്റ്റ് ഡാൻസർ ചാക്കോച്ചൻ തന്നെയായിരുന്നു.. ഇപ്പോഴും ആണ്..
അഭിനയിക്കാൻ അറിയാം എന്ന് പ്രൂവ് ചെയ്യാൻ കുറച്ച് വൈകി പോയി എന്നേ ഉള്ളൂ..
ചാക്കോച്ഛന്റെ ഓരോ സ്റ്റെപ്പിലും ഭാര്യയുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരി..🥰🥰
DQ darling...see his appreciation...no egos... I love this fellow..luv from TN
I love both DQ and kunchako boban.Dq like his father always genuine.His father is a great actor
അല്ലേലും stage തകർക്കാൻ അത് ഇങ്ങേര് തന്നെ വേണം.. ഒരു Dance ആസ്വദിച്ച ഫീൽ ഇവിടുന്നേ കിട്ടു... ചാക്കോച്ചൻ ഇസ്തം😍😍 Nice personality $ Zero haters
swadhave itharathilulla prfmnc kandirikunavar oru award filimil irikkunapoleya undakuka.ith chakochnte cmplt energy kandirikuna ellarkum kitini.dq enthoru sprt anu ..polichadukki..ithoke chakochanu mathre kazhiyu poli poli poli
First tym aanu Malayalam Tv shows oru actor vannu ithrem energetic ayitt dance kalichu. Athile ororarutharum athrem thanne enjoy cheyyunnathum kaanunnath ❤️❤️❤️❤️😘😘😁😁
Wow ഒരു രക്ഷ യും ഇല്ല അടിച്ചു പൊളിച്ചു ഞാൻ എല്ലാം മറന്നു കണ്ടു നിന്ന് പോയി ചാക്കോച്ചൻ ഗ്രേറ്റ് ഡാൻസർ ചാക്കോച്ചനോടുള്ള സ്നേഹം എല്ലാവരുടെയും മുഖത്തു കാണാമായിരുന്നു നല്ലൊരു വെക്തി ത്യം ആണ് ചാക്കോച്ചൻ
എത്രാമത്തെ തവണയാണ് ഇത് കാണുന്നത് എന്ന് ഒരു പിടിയും ഇല്ലാ... ചാക്കോച്ചന്‍ 💥🔥🔥🔥🔥🔥🔥
Ayyooo Romanjification 😍😍😍 All time Fav Chackoochan 😍😍😍😍 Ellarkum entha Santhosham fahad, dq manju chechy nazriya parvathy anu gp jayasurya tovino etc ellarum enjoying aaaahhaaaa🤩😍😍🤩😍
ചാക്കൊച്ചൻ പൊളിച്ചു. എന്തൊരു എനർജി ലെവൽ.... 😍
ഒരു സന്തോഷം ഒരു ഇഷ്ട്ടം ❤️ ചാക്കോച്ചൻ🔥 ❤️ ചേച്ചിയുടെ സന്തോഷം കണ്ണിലെ തിളക്കം ❤️ ചാക്കോചാ അടിപൊളി
ദേവ ദൂതർ പാടി എന്നാ സോങ്ങിലെ ഡാൻസ് കണ്ടിട്ട് ഇത് കാണുമ്പോൾ ന്റെ മോനെ എന്നാ ചേഞ്ച് ആണ് 😘♥️