@@mujeebe316 ഒന്ന് പോട. നീയാരാ. സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലും മാത്രമേ ചിത്ര അധികം പാട്ടുകൾ പാടിയിട്ടുള്ളു. ബാക്കി ഇന്ത്യൻ ഭാഷകളിൽ വിരലിൽ എണ്ണാവുന്ന പാട്ടുകളെ ചിത്ര പാടിയിട്ടുള്ളു. . പിന്നെ ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടായ മലയാളം മാതൃഭാഷയായ ചിത്രക്ക് മറ്റു ഭാഷകൾ ഉച്ഛരിക്കാൻ വലിയ പാടൊന്നുമില്ല. പിന്നെ ശ്രേയ ഘോഷാൽ എന്ന ഗായികയെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്.18 വർഷത്തെ സംഗീത ജീവിതത്തിൽ മികച്ച ഗായികക്കുള്ള 4 ദേശിയ പുരസ്‌കാരങ്ങൾ, 4 കേരള സംസ്ഥാന അവാർഡ്, 3 തമിഴ് നാട് സ്റ്റേറ്റ് അവാർഡ് തുടങ്ങി 150 ലേറെ സംഗീത പുരസ്‌കാരങ്ങൾ ആണ് ഈ ചുരുങ്ങിയ കാലം കൊണ്ട് ശ്രേയ നേടിയത്. അമേരിക്കയിലെ ഓഹയോ സ്റ്റേറ്റ് 2010 മുതൽ ജൂൺ 26 ശ്രെയ ഘോഷാൽ ഡേ ആയി ആദരിക്കുന്നു. ജൂലൈ 24 ശ്രെയ ഘോഷാൽ ഡേ ഓഫ് എന്റർടൈൻമെന്റ്. ലണ്ടനിലെ മാഡം തുസ്സഡ്സ് മ്യൂസിയത്തിൽ ശ്രേയ ഘോഷലിന്റെ മെഴുകു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു ബഹുമതി ലഭിച്ച ഏക ഏഷ്യൻ ഗായികയും ശ്രെയ ഘോഷാൽ തന്നെ. സൗത്ത് ഇന്ത്യൻ ഭാഷകൾ കൂടാതെ, മറാത്തി, ഗുജറാത്തി, പഞ്ചാബി, ബംഗാളി തുടങ്ങിയ ഭാഷകളിലൊക്കെ ഇന്ന് ഇന്ത്യ യിലെ NO:1 ഗായിക ശ്രെയ ഘോഷാൽ തന്നെ യാണ്.ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകരായ എല്ലാ ഭാഷകളിലും പാടി വിജയിച്ച ഉദിത് നാരായണനും ലത മംഗേഷ്കർക്കും വരെ മലയാളത്തിൽ ഉച്ചാരണ ശുദ്ധി യോടെ പാടാൻ കഴിഞ്ഞില്ല. അപ്പോഴാണ് സൗത്ത് ഇന്ത്യക്കാരി പോലുമല്ലാത്ത ഒരു പരിചയവുമില്ലാത്ത ഭാഷയായ മലയാളത്തിൽ ശ്രെയ ഘോഷാൽ മികച്ച ഗായികക്കുള്ള 4 കേരള സംസ്ഥാന അവാർഡ്കൾ നേടിയത്. ജാനകിയമ്മയും വളരെയധികം പാട്ടുകൾ എല്ലാ ഭാഷകളിലും പാടിയിട്ടുണ്ട്.പിന്നെ ദേശിയ അവാർഡ് ചിത്ര ജീവിതകാലം കൊണ്ട് മുഴുവൻ നേടിയത് 6 ദേശിയ അവാർടാണ്. ശ്രേയ ഈ ചുരുങ്ങിയ കാലം കൊണ്ട് 4 ദേശിയ അവാർഡ് നേടിയിട്ടുണ്ട്. ഇനിയുള്ള കാലം കൊണ്ട് ബാക്കി നേടിക്കൊള്ളും. പിന്നെ ശ്രെയയോട് ചോദിച്ചാൽ ചിത്ര അവരുടെ മോഡൽ ആണ് inspiration ആണ് എന്നൊക്കെ പറയും അത് ശ്രേയയുടെ എളിമ കൊണ്ട്. സച്ചിൻ തെണ്ടുൽക്കർ ഒരിക്കലും പറയില്ല താൻ ബ്രഡ്മാനേക്കാൾ മികച്ച ബാറ്റ്സ് മാൻ ആണെന്ന്. പിന്നെ എന്റെ അഭിപ്രായത്തോട് യോജിക്കുന്ന 110 പേര് ഈ കമന്റ്‌ൽ ലൈക് ചെയ്തിട്ടുണ്ട്. അത് കൊണ്ട് നീ എന്നെ പഠിപ്പിക്കാൻ വരണ്ട അതിന് നീ ആയിട്ടില്ല.
@@krishnakumarss2766Shreya goshal is a great singer.But shreya goshalinu kittunna innathe technological advantages S janaki ammakum, P susheela ammakkum Ks chirakku avarude carreerinte thudakkathilum kittiyitttilla. Ennittum Avar oro film industriesinum nalkiya contributions cheruthonnumalla. Shreya goshal oru excellent singer aanu. But dont compare her with s janaki and k s chitra.Pinne sir ningal oru true music listener aanenkil, engane k s chitrayude talentineyum avarude netangaleyum vilakurach kaanan saadikkunnu. Shreya goshalinte nettangalude long list mention cheythittundallo. Athile ottumikka achievmentsum shreya goshalinekkal kooduthal thavana k s chitra nediyittund. Shreya goshal nedatha nettangalum avar nediyitund.pinne jeevithakaalam kond nediya 6 national award ennathkondu thaangal entha udeshichath. Avarude jeevithakaalam kazhinjo?avar innum valare activayi field nilkkunnu.iniyum national award nedan ulla caliber avarkkund. Athupoleyulla songsum avar record cheyyunnund. Pinne shreya 4 national award valare young agile nedi ennu paranjallo. Sheriyaan. Great achievment. Pakshe last avar nediyath 2008ilaanu enthe 12 varshamayitt avar ath nedathath. Aa sthitikku ningall paranjapole shreya goshalinte jeevithakaalavum kazhinju enn karuthanamallo. She only won the national awards in 2000s. But K s chitra won in 80s, 90s and 2000.enth parayunnu.Njn shreyaye thazhthi samsarichathalla.Shreya ini enthokke nediyalum illengikum, she is a great singer, a very well established singer.Pakshe avarkk munne greatness achieve cheytha k s chitrayepolullavare kurach kaanaruth🙏
പാടിയതിനേക്കാൾ മനോഹരമായി സ്റ്റേജിൽ ലൈവ് ആയി പാടാൻ ഉള്ള കഴിവ് അത് ശ്രേയക്കും sp സാറിനും മാത്രമേ ഞാൻ കണ്ടിട്ടുള്ളു പിന്നെ ഇത്രയും സ്വീറ്റ് ആയിട്ടുള്ള സംസാരം കൂടെ ആവുമ്പോൾ ഓ കിളിനാദം തന്നെ ♥️♥️♥️♥️
@@akcutzzpromoremix3294 i know bro.. West Bengal Berhampor. But udheshichathu athalla. പൊതുവെ നമ്മുടെ നാട്ടിൽ ബംഗാളികൾക്കുള്ള സ്ഥാനം (കുറഞ്ഞ കൂലി കൂടുതൽ ജോലി ) പോലെ ആയിപോകുന്ന ഒരു feel, അത്രേയുള്ളു broi
Muhammed Ashkar.A with all respect to legends, janaki amma and susheelama, never flourished in hindi/Bengali/marathi songs, they were dominant only in south, dasettan chithra chechi, even though they've sung, their accent aNd pronunciation, never match how shreya is handling south Indian languages.. she does is bttr than anyone else, it's a fact!
മാർച്ച് 12 ജീവിതത്തിലെ എന്റെ ഏറ്റവും മഹത്തായ ദിവസം. മാർച്ച് -12- 1968 എന്റെ എല്ലാമെല്ലാമായ എന്റെ അമ്മ മിനി സന്തോഷിന്റെ ജന്മദിനം മാർച്ച് -12-1984 എന്റെ സംഗീത ദേവത ശ്രെയ ഘോഷാലിന്റെ ജന്മദിനം ❤❤❤🙏🙏🙏
Audiences are not clapping not shouting because they don't want to miss a single word from her voice..they are just looking at her with huge love and respect ❤💕
ഒര് സെക്കന്റ് പോലും തളരാതെ പാടി അതും വളരെ ടഫ് ആയിട്ടുള്ള വരികളും ശ്രുതികൾ ഇത് ഇന്നത്തെ കാലത്ത് ആർക്ക് കഴിയും ശ്രേയ ഘോഷൽ ചേച്ചിക്ക് മാത്രം പറ്റും 👏🏻👏🏻❤❤😍😍🥰🥰
എന്റെ സംഗീത ദേവി "ശ്രേയ ഘോഷാൽ". ശ്രേയാജി നിങ്ങളുടെ ദൈവീക ശബ്ദത്തിന് മുൻപിൽ മറക്കുന്നു ഞാൻ കൊറോണ തൻ ഭീഷണിയും ജോലി നഷ്ടത്തിന്റെ നിരാശയും വീട്ടു തടങ്കലിന്റെ വിരസതയും. ഇന്ന് അപ്ലോഡിങ്ന്റെ 2-ആം വർഷം. ഈ നിമിഷവും കേട്ടുകൊണ്ടേ ഇരിക്കുന്നു.🙏
ഒരു അത്ഭുതം തന്നെ ആണ് ഈ മൊതല്.... ഏതു ഭാഷയിലും.. ഇത്ര സൂപ്പർ ആയി പാടാൻ കഴിയുന്ന വേറെ ഒരു ഗായികയും... ഈ ലോകത്ത് തന്നെ ഉണ്ടാവില്ല.. അതു ഉറപ്പാണ് 💯....നിങ്ങൾ ഉള്ള ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെ... വലിയ ഒരു ഭാഗ്യമാണ്...💖 proud of u sheryagi 😢💖🥰💞🤗
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഞാൻ ആരാധിക്കുന്ന ഒരു ഗായിക എന്നതിൽ കൂടുതൽ ഒരു ദേവിയാണ് ഇത്.. ശരിക്കും ദൈവം അനുഗ്രഹിച്ചു അയച്ച ഗായിക... One and only shreya ghoshal.
ഏത് ഭാഷയും അനായാസം വഴങ്ങുന്ന ഈ പാട്ടുകാരി ഒരു വല്ലാത്ത അത്ഭുതമാണ് .... മലയാളക്കരക്ക് ഓർത്തിരിക്കാൻ നല്ല പാട്ടുകൾ സമ്മാനിച്ച ശ്രേയക്ക് ഒരുപാടൊരുപാട് നന്ദി ...സ്നേഹം 😘😘😘😘😘😘😘😘😘😘😘😍😍😍😍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക .ശ്വാസം വിടാതെ പാടാൻ ആർക്കും സാധിച്ചെന്നു വരില്ല.അതു തെളിയിച്ചു കഴിഞ്ഞുകൊണ്ടിരിക്കുകയാണ്.ദൈവം വലിയൊരു അനുഗ്രഹം തന്നെയാണ് തന്നിരിക്കുകയാണ്. I Like It
Nobody can predict Shreya's mother tongue....Well, I literally forgot that she's a Bengali !!! What a rendition...Her voice and pronounciation...Left me mesmerized :)
Music director ജയചന്ദ്രൻ എല്ലാ പാട്ടും ഈ മൊതലിന് കൊടുക്കുന്നതിൽ മലയാളത്തിൽ തന്നെ പല മുന്നണി ഗായികമാർക്കും എതിർപ്പ് ഉണ്ടായിരുന്നു... എങ്ങനെ കൊടുക്കാതിരിക്കും അജ്ജാതി പാട്ടല്ലേ....😘😘
Shreya ghoshal is the No 1 best female singer in the country right now. Because at the age of 35 she has got 5 national awards. 4 Kerala state film award best female singer, 2 Tamil Nadu state awards and other awards. Ohio USA declared 26th June as "Shreya Ghoshal Day". Shreyaji can sing in any language any songs like fast numbers, Medley everything like the native people sing. As a malayalee I love and respect Chitra madam. She is great. But I understand the fact.
krishnakumars S I am not agree with your argument.there are some very good female singers in India.. like Latha makeshkar ,asha bosle,s janaki ,p susheela,
I am from Odisha and my mother tongue is Odia. I cant understand Bollywood Urdu Songs so as i cant understand the beautiful Tamil, Telugu, Kannada, Malayalam or Thulu songs but i enjoy the Music and Raga of all those songs of distinctive languages. Music has no boundries and i love my Bharat Maa and its diversity rich culture, heritage and civilization. ❤❤❤❤
എന്റെ പൊന്നോ...എന്താ ശബ്ദം......എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക .ശ്വാസം വിടാതെ പാടാൻ ആർക്കും സാധിച്ചെന്നു വരില്ല.അതു തെളിയിച്ചു കഴിഞ്ഞുകൊണ്ടിരിക്കുകയാണ്.ദൈവം വലിയൊരു അനുഗ്രഹം തന്നെയാണ് തന്നിരിക്കുകയാണ്.ഞാൻ ഒരുപാട് ശ്രമിച്ചു നോക്കും ഇതു പോലെ ഒന്നു പാടാൻ പക്ഷെ എന്ത് ചെയ്യാനാ ശ്വാസം പോകും .മണ്ണിപ്പായ എന്ന പാട്ട് എന്തൊരു ഫീലിംഗ് ആണ് തരുന്നത്.അതു പാടിയതിന് ഒരു വലിയ നന്ദി....ഞാൻ ചേച്ചിയുടെ ഒരു വലിയ ഫാൻ ആണ് ....love you shrayuuuuuu.......
Neethane... Neethane.... Shreyaji.... Thanks a lot for the wonderful song.... You are the Queen of melody.... Yaali... Yaali.. Yaali.. Yaali... So touching...
Sreya mam ഒന്നും പറയാനില്ല,,, അത്രക്ക് ഇഷ്ട്ടപെട്ടു..... God bless you...... njaghalude പ്രാർത്ഥനയും പ്രോത്സാഹനവും എന്നും കൂടെ ഉണ്ട് കെട്ടോ...... 💘💘💘👌👌👌👌😎😎😎😎
അതിലുപരി അവരുടെ പെരുമാറ്റവും, സ്വഭാവവും, ആർക്കും അവരോടു ഒരു വല്ലാത്ത ഇഷ്ട്ടം തോന്നിപ്പോകും.. പുറമെ എത്ര സുന്ദരിയാണോ അതിന്റെ ഇരട്ടി അകമേയും സുന്ദരിയാണ്...
പാടുമ്പോൾ മാത്രം ഏത് ഭാഷയും വഴങ്ങുന്ന ഒരത്ഭുതം 😍😍😍😍😍
😍❤😍😄
Sathyam👍
K
😍💯💯
Shreya kyu orupad language samsarikyanum ariyam
ഒരു ഇളം തെന്നലായി യൂട്യൂബിൽ തരംഗം തീർത്ത ശ്രേയയുടെ പാട്ടുകൾ ഇപ്പോഴും കേൾക്കുന്ന ശ്രേയ ഫാൻസ് ഒന്നിവിടെ ലൈക്കടിച്ചേ 💕💕💕💕
Comment onu matti pidichude😂like adichitunde👍
Hi
Thanikkonnum vere panyille
🥰😍🤩
Cutta shreya mam fan anu njn😘😘😘
ജാനകിയമ്മക്ക് ശേഷം മാതൃഭാഷയെ പോലെ ഏത് ഭാഷയും മനോഹരമായി അനായാസമായി പാടുന്ന ഏക ഇന്ത്യൻ ഗായിക ശ്രേയ ഘോഷാൽ ❤🙏
You forget Ks chithra
@@sarath5347 right
Coppu ഫസ്റ്റ് ചിത്ര അമ്മ സെക്കന്റ് ജാനകി അമ്മ പിന്നെയാ evalmarokke
@@mujeebe316 ഒന്ന് പോട. നീയാരാ. സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലും മാത്രമേ ചിത്ര അധികം പാട്ടുകൾ പാടിയിട്ടുള്ളു. ബാക്കി ഇന്ത്യൻ ഭാഷകളിൽ വിരലിൽ എണ്ണാവുന്ന പാട്ടുകളെ ചിത്ര പാടിയിട്ടുള്ളു. . പിന്നെ ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടായ മലയാളം മാതൃഭാഷയായ ചിത്രക്ക് മറ്റു ഭാഷകൾ ഉച്ഛരിക്കാൻ വലിയ പാടൊന്നുമില്ല. പിന്നെ ശ്രേയ ഘോഷാൽ എന്ന ഗായികയെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്.18 വർഷത്തെ സംഗീത ജീവിതത്തിൽ മികച്ച ഗായികക്കുള്ള 4 ദേശിയ പുരസ്‌കാരങ്ങൾ, 4 കേരള സംസ്ഥാന അവാർഡ്, 3 തമിഴ് നാട് സ്റ്റേറ്റ് അവാർഡ് തുടങ്ങി 150 ലേറെ സംഗീത പുരസ്‌കാരങ്ങൾ ആണ് ഈ ചുരുങ്ങിയ കാലം കൊണ്ട് ശ്രേയ നേടിയത്. അമേരിക്കയിലെ ഓഹയോ സ്റ്റേറ്റ് 2010 മുതൽ ജൂൺ 26 ശ്രെയ ഘോഷാൽ ഡേ ആയി ആദരിക്കുന്നു. ജൂലൈ 24 ശ്രെയ ഘോഷാൽ ഡേ ഓഫ് എന്റർടൈൻമെന്റ്. ലണ്ടനിലെ മാഡം തുസ്സഡ്സ് മ്യൂസിയത്തിൽ ശ്രേയ ഘോഷലിന്റെ മെഴുകു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു ബഹുമതി ലഭിച്ച ഏക ഏഷ്യൻ ഗായികയും ശ്രെയ ഘോഷാൽ തന്നെ. സൗത്ത് ഇന്ത്യൻ ഭാഷകൾ കൂടാതെ, മറാത്തി, ഗുജറാത്തി, പഞ്ചാബി, ബംഗാളി തുടങ്ങിയ ഭാഷകളിലൊക്കെ ഇന്ന് ഇന്ത്യ യിലെ NO:1 ഗായിക ശ്രെയ ഘോഷാൽ തന്നെ യാണ്.ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകരായ എല്ലാ ഭാഷകളിലും പാടി വിജയിച്ച ഉദിത് നാരായണനും ലത മംഗേഷ്കർക്കും വരെ മലയാളത്തിൽ ഉച്ചാരണ ശുദ്ധി യോടെ പാടാൻ കഴിഞ്ഞില്ല. അപ്പോഴാണ് സൗത്ത് ഇന്ത്യക്കാരി പോലുമല്ലാത്ത ഒരു പരിചയവുമില്ലാത്ത ഭാഷയായ മലയാളത്തിൽ ശ്രെയ ഘോഷാൽ മികച്ച ഗായികക്കുള്ള 4 കേരള സംസ്ഥാന അവാർഡ്കൾ നേടിയത്. ജാനകിയമ്മയും വളരെയധികം പാട്ടുകൾ എല്ലാ ഭാഷകളിലും പാടിയിട്ടുണ്ട്.പിന്നെ ദേശിയ അവാർഡ് ചിത്ര ജീവിതകാലം കൊണ്ട് മുഴുവൻ നേടിയത് 6 ദേശിയ അവാർടാണ്. ശ്രേയ ഈ ചുരുങ്ങിയ കാലം കൊണ്ട് 4 ദേശിയ അവാർഡ് നേടിയിട്ടുണ്ട്. ഇനിയുള്ള കാലം കൊണ്ട് ബാക്കി നേടിക്കൊള്ളും. പിന്നെ ശ്രെയയോട് ചോദിച്ചാൽ ചിത്ര അവരുടെ മോഡൽ ആണ് inspiration ആണ് എന്നൊക്കെ പറയും അത് ശ്രേയയുടെ എളിമ കൊണ്ട്. സച്ചിൻ തെണ്ടുൽക്കർ ഒരിക്കലും പറയില്ല താൻ ബ്രഡ്മാനേക്കാൾ മികച്ച ബാറ്റ്സ് മാൻ ആണെന്ന്. പിന്നെ എന്റെ അഭിപ്രായത്തോട് യോജിക്കുന്ന 110 പേര് ഈ കമന്റ്‌ൽ ലൈക് ചെയ്തിട്ടുണ്ട്. അത് കൊണ്ട് നീ എന്നെ പഠിപ്പിക്കാൻ വരണ്ട അതിന് നീ ആയിട്ടില്ല.
@@krishnakumarss2766Shreya goshal is a great singer.But shreya goshalinu kittunna innathe technological advantages S janaki ammakum, P susheela ammakkum Ks chirakku avarude carreerinte thudakkathilum kittiyitttilla. Ennittum
Avar oro film industriesinum nalkiya contributions cheruthonnumalla. Shreya goshal oru excellent singer aanu. But dont compare her with s janaki and k s chitra.Pinne sir ningal oru true music listener aanenkil, engane k s chitrayude talentineyum avarude netangaleyum vilakurach kaanan saadikkunnu. Shreya goshalinte nettangalude long list mention cheythittundallo. Athile ottumikka achievmentsum shreya goshalinekkal kooduthal thavana k s chitra nediyittund. Shreya goshal nedatha nettangalum avar nediyitund.pinne jeevithakaalam kond nediya 6 national award ennathkondu thaangal entha udeshichath. Avarude jeevithakaalam kazhinjo?avar innum valare activayi field nilkkunnu.iniyum national award nedan ulla caliber avarkkund. Athupoleyulla songsum avar record cheyyunnund. Pinne shreya 4 national award valare young agile nedi ennu paranjallo. Sheriyaan. Great achievment. Pakshe last avar nediyath 2008ilaanu enthe 12 varshamayitt avar ath nedathath. Aa sthitikku ningall paranjapole shreya goshalinte jeevithakaalavum kazhinju enn karuthanamallo. She only won the national awards in 2000s. But K s chitra won in 80s, 90s and 2000.enth parayunnu.Njn shreyaye thazhthi samsarichathalla.Shreya ini enthokke nediyalum illengikum, she is a great singer, a very well established singer.Pakshe avarkk munne greatness achieve cheytha k s chitrayepolullavare kurach kaanaruth🙏
കണ്ണ് കൊള്ളാതെ നോക്കണേ ദൈവമേ ശ്രേയ കുട്ടിക്ക് 😑😍😍😍😍
Thala thottu padham vare japichu charadu kettuka evalku
NB
Evalekkall ethrayo pattukari namude keralathil undu.
Arinjittum ariyathaa samvidhayakarum
❤️
Simp
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🍅🍅🍅🍅🍅🍅🍅
2021 ലും കാണാൻ വന്നവർ ഉണ്ടോ എന്നെ പോലേ 🤩അത്രക്ക് ഇഷ്ട്ടായിപ്പോയി ശ്രേയചേച്ചീടെ പാട്ടുകൾ ❣️❣️
Kettirunnu pokum
Pinala
🥰
🥰
Ondallo❤
എന്തായാലും ശ്രേയക്ക് ഉണ്ടാവണ കുട്ടിയുടെ ഭാഗ്യം ലോകം കണ്ട എറ്റവും നല്ല താരാട്ട് പാട്ട് കേട്ട് ഉറങ്ങാലോ 😍😍😘😘
സത്യം
Athu etha song
🤣🤣🤣🤣
👌👌👌🙄🙄
😂😂
ഇത് ലോകത്തെ എട്ടാമത്തെ അത്ഭുതം ആണ് ഒത്തിരി ഇഷ്ട്ടം ശ്രേയ ചേച്ചി
Haaaa bakki 7ennam parayooooo😂😂😂
Onnu njana,
Adipoli
Anees Pp 1 messi
@@abdulshakirshaki6251 🤩🤩🤩
ശ്രേയ ഇംഗ്ലീഷ് പറയുമ്പോ കിളി പോയി ഇരിക്കുന്ന ഫഹദ് ഫാസിൽ ആണ് എന്റെ ഹീറോ
👍
Fahad ikkakk English Ariyam 😁
😁😁😁
😂😂😂😂
😂😂😂
ഇന്ത്യൻ singer ആയതിൽ കുറച്ചു അഹങ്കരിക്കാം ഇത് പോലത്തെ ഐറ്റം ഇനി കിട്ടൂല തീർച്ച 😍😍👌💪💪
😍❤️
ഞാനും ഈ ശോ കാണാൻ പോയതാ ശ്രയാ പാടുന്ന സമയത്ത് അരും ഒന്ന് ശംബ്ദിക്ക പോലു മില്ല അതു മതി ഈ ഗായികയുടെ ലെവൻ മൻസിലാക്കാൻ
Avide vechayirunnu ee show
@MonKuttan M ദാസേട്ടന്‍,ചിത്ര ചേച്ചി........
@MonKuttan M അനുഗ്രഹീത ഗായകര്‍ ആയതുകൊണ്ട്
What do u mean ????
@@sarathsivadas2953 @Trivandrum Greenfield stadium
ഭാരത സംഗീതത്തിന്റെ ദേവത.... !
സംഗീത സുന്ദരി... !
മാസ്മരിക ശബ്ദം... !
F
🇮🇳❤️
പാടിയതിനേക്കാൾ മനോഹരമായി സ്റ്റേജിൽ ലൈവ് ആയി പാടാൻ ഉള്ള കഴിവ് അത് ശ്രേയക്കും sp സാറിനും മാത്രമേ ഞാൻ കണ്ടിട്ടുള്ളു പിന്നെ ഇത്രയും സ്വീറ്റ് ആയിട്ടുള്ള സംസാരം കൂടെ ആവുമ്പോൾ ഓ കിളിനാദം തന്നെ ♥️♥️♥️♥️
.
Yes ...
Chitramma❤
Madhu Balakrishnan also
Janakiyamma
നീ താനേ നീ താനേ എന്ന് നെഞ്ചിൽ തട്ടും ശബ്ദം ☺️🌸✨️😘
Really god's gift.
എനിക്ക് ഇഷ്ടമുള്ള ഗായിക
@@lissycherian2212 yes
മലയാഇികൾ മലയാളം മറന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു ബംഗാളി ഗായിക ഇത്ര നല്ല വണം മലയാഇത്തിൽ പാടുമ്പോൾ Sreya big salute
ശ്രേയാജി ബംഗാളി അല്ല ചേട്ടോ ആര്യയ്ക്കു തെറ്റുപറ്റിയതാ ...
നമ്മുടെ മുത്തിനെ ബംഗാളി ആക്കാതെ
Ponnaliya west bengalila janichath
@@22Rohith he is born in West Bengal
@@akcutzzpromoremix3294 i know bro..
West Bengal Berhampor.
But udheshichathu athalla. പൊതുവെ നമ്മുടെ നാട്ടിൽ ബംഗാളികൾക്കുള്ള സ്ഥാനം (കുറഞ്ഞ കൂലി കൂടുതൽ ജോലി ) പോലെ ആയിപോകുന്ന ഒരു feel, അത്രേയുള്ളു broi
ഏത് ഭാഷയും ഇത്ര അനായാസമായി പാടാൻ കഴിയുന്ന മറ്റൊരു ഗായിക ഇല്ല.
Super
S.janaki, k.s.chithra, spb, yesudas , p.susheela
Reshma Manoj 👍🏻
J
Muhammed Ashkar.A with all respect to legends, janaki amma and susheelama, never flourished in hindi/Bengali/marathi songs, they were dominant only in south, dasettan chithra chechi, even though they've sung, their accent aNd pronunciation, never match how shreya is handling south Indian languages.. she does is bttr than anyone else, it's a fact!
മാർച്ച് 12 ജീവിതത്തിലെ എന്റെ ഏറ്റവും മഹത്തായ ദിവസം. മാർച്ച് -12- 1968 എന്റെ എല്ലാമെല്ലാമായ എന്റെ അമ്മ മിനി സന്തോഷിന്റെ ജന്മദിനം
മാർച്ച് -12-1984 എന്റെ സംഗീത ദേവത ശ്രെയ ഘോഷാലിന്റെ ജന്മദിനം ❤❤❤🙏🙏🙏
Ntem🤣🤭
Very good song, congratulations Sreya
@@nandunandini5051 ,eu
ലക്ഷത്തിൽ ഒന്നേ കാണുന്നുള്ളൂ ഇത് പോലെ ഒരു ഐറ്റം 😍
Sathyam
No 130 കോടിയില് ഒന്നേയുള്ളൂ
@@cyabrhmn8601 correct
👍 unbelievable singing. ഇത്ര നന്നായി മലയാളത്തിൽ പാടാൻ മറ്റൊരു അന്യഭാഷക്കാർക്കും പറ്റില്ല. I am really fan her voice
ജാനകി ആ. അമ്മക്ക് ശേഷം 👍
Evde native Malayali singersin pattula.....appzha anya bashakar.... Shreya Ghoshal is irreplaceable❤️
und bro anwesha
Really bro..
Yes ❤
ശ്രയ മലയാളത്തിൽ പാടുമ്പോൾ മലയാളി അല്ല പാടുന്നത് പലപ്പോഴും മറന്നുപോകും .എജ്ജാതി ഫീൽ
Appol ith malyali aleeee
@@funnyguy6883 no, she is Bengali
@@funnyguy6883 no, bengaliya
കടുത്ത ആരാധന തോന്നി പോകുന്നു .. ഈ മികവിന് മുൻപിൽ ...ശ്രേയ ഘോഷൽ എന്ന പുതു തലമുറ ഇതിഹാസ ഗായിക ക്ക് അഭിവാദ്യങ്ങൾ 😍😍😍
❤❤
Respect അല്ലാതെ വേറെ ഒന്നും പറയാനില്ല that voice..... in all language ❤️🥰🥰🥰..ADDICTED ❤️
ഒന്നും പറയാനില്ല...... ഇതാണ് ദൈവാനുഗ്രഹം........... ആ മാതാ പിതാക്കളുടെ പുണ്യം......
Good.
ശ്രേയയുടെ ഓരോ പാട്ടും കഴിഞ്ഞുള്ള വർത്തമാനം കേൾക്കാൻ അതിലേറെ ഇഷ്ടം
V
My new song in TH-cam is out please support 🥰🙏
2023 lum shreya yude voice kelkkan vannavar undo. Such a wonderful voice. I’m addicted to this voice 💙💙💙💙💙💙💙💙
Pinnalla 🙌
🙋♂️🙋♂️🙋♂️
@@aanand07921 ind
Najnum m.... Addited anu bro....💖💯
അതൊരു ജിന്നാണ് ബഹൻ... 😍😍😍😍😍😍😍😍😍 love u shreyagi.....
ഇ ലോകത്തിൽ എനിയ്ക്കേറ്റവും ഇഷ്ടമുള്ള ഗായിക . ദൈവം ഇന്ത്യക്കു തന്ന ഭാഗ്യം
Suprrrr
❤
സംഗീത ലോകത്തെ ജിന്ന് ആണ് ബായ്,,, ശ്രേയ ഇഷ്ടം ❤️😘👍
Audiences are not clapping not shouting because they don't want to miss a single word from her voice..they are just looking at her with huge love and respect ❤💕
Look at Farhad Fashil.. he is legend himself
Yes absolutely
That's civilised
മലയാളം അറിയുന്നവർ പോലും മലയാളം പാടാത്ത കാലം ശ്രേയ പൊളിച്ചു
ശരിയാണ് ചില മലയാള ഗായകർ പാടുമ്പോൾ വിദേശ ശൈലിയിൽ പാടാറുണ്ട്. അത് സംസാരത്തിലും പ്രതിഫലിക്കാറുണ്ട്.
@@anime_lover6426 correct
Athinu oru example aanu jyotsna radhakrishnan
Shreya Ghoshal fans like adiche
Shreyachi😗😗😗😗😗😗😗
@@ismailismailck8812 what shreya chi .you just shut
You are mad just setup your mouth hopeless
Shreya is Queen
Like
പത്തു തലയാ തനി രാവണി.
ശ്രേയ ചേച്ചി ഇഷ്ടം ❤️❤️❤️
😂
രാവണി 😂😂
ഒര് സെക്കന്റ് പോലും തളരാതെ പാടി അതും വളരെ ടഫ് ആയിട്ടുള്ള വരികളും ശ്രുതികൾ ഇത് ഇന്നത്തെ കാലത്ത് ആർക്ക് കഴിയും ശ്രേയ ഘോഷൽ ചേച്ചിക്ക് മാത്രം പറ്റും 👏🏻👏🏻❤❤😍😍🥰🥰
എന്റെ സംഗീത ദേവി "ശ്രേയ ഘോഷാൽ". ശ്രേയാജി നിങ്ങളുടെ ദൈവീക ശബ്ദത്തിന് മുൻപിൽ മറക്കുന്നു ഞാൻ കൊറോണ തൻ ഭീഷണിയും ജോലി നഷ്ടത്തിന്റെ നിരാശയും വീട്ടു തടങ്കലിന്റെ വിരസതയും. ഇന്ന് അപ്ലോഡിങ്ന്റെ 2-ആം വർഷം. ഈ നിമിഷവും കേട്ടുകൊണ്ടേ ഇരിക്കുന്നു.🙏
ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ കലാകാരി
Last song's start to end വരെ കോരി തരിച്ചു ഇരുന്നു കണ്ടത് ഞാൻ മാത്രം ആണോ. the most wonderful singer. Sreya goshal loveley singer 😍😍😘
ഒരു അത്ഭുതം തന്നെ ആണ് ഈ മൊതല്.... ഏതു ഭാഷയിലും.. ഇത്ര സൂപ്പർ ആയി പാടാൻ കഴിയുന്ന വേറെ ഒരു ഗായികയും... ഈ ലോകത്ത് തന്നെ ഉണ്ടാവില്ല.. അതു ഉറപ്പാണ് 💯....നിങ്ങൾ ഉള്ള ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെ... വലിയ ഒരു ഭാഗ്യമാണ്...💖 proud of u sheryagi 😢💖🥰💞🤗
എനിക്കു ശ്രേയ ഗോശാൽ.. എന്റെ ജീവന്റെ ജീവൻ ആണ് ❤
@@Diablo6333-u1d ആളു സൂപ്പർ ആണ്.. Not replace her 💖💯😍
@@arundash8120mere dholna new vershion national award kittan chance nd🥰
@@arundash8120💯
ഏത് ഭാഷയിൽ പാടിയാലും ആ നാട്ടുകാരിയാണെന്ന തോന്നൽ ഉണ്ടാക്കുന്ന ഒരേ ഒരു പാട്ടുകാരി .എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
29 states, hundreds of languages and one sound.... Shreya ji....!! Love u..!!
Good comment she is absolutely ultimate singer......
C x
Prasanth D p
G
Prasanth D i.
Prasanth D y
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഞാൻ ആരാധിക്കുന്ന ഒരു ഗായിക എന്നതിൽ കൂടുതൽ ഒരു ദേവിയാണ് ഇത്.. ശരിക്കും ദൈവം അനുഗ്രഹിച്ചു അയച്ച ഗായിക... One and only shreya ghoshal.
2024 ൽ കാണാൻ വന്നവർ ഉണ്ടോ?❤️🥰
Unt
Yeah
Yes
3:33 ❤
2025 ലും കാണാൻ ഉദ്ദേശിക്കുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഒരു ബംഗാളി പെൺകുട്ടിക്ക് ഇത്രയധികം അക്ഷര ശുദ്ധിയിൽ മലയാളം പാടാൻ കയ്യുന്നതിൽ അൽഭുതം തോന്നുന്നു കാരണം എല്ലാ നാട്ടുകാര്യം പറയാറ് മലയാളം ബഹുത്ത് മുശക്കിൽ
Ivide vanna bangalikal kidilan aayit Malayalam samsarikanu
@@arungopinir2268 അതെ സേട്ടാ 🤪
That's Shreya
@@അണ്ണാച്ചിവളിവിട് 😂
😂
ഏത് ഭാഷയും അനായാസം വഴങ്ങുന്ന ഈ പാട്ടുകാരി ഒരു വല്ലാത്ത അത്ഭുതമാണ് .... മലയാളക്കരക്ക് ഓർത്തിരിക്കാൻ നല്ല പാട്ടുകൾ സമ്മാനിച്ച ശ്രേയക്ക് ഒരുപാടൊരുപാട് നന്ദി ...സ്നേഹം 😘😘😘😘😘😘😘😘😘😘😘😍😍😍😍
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഒരു രക്ഷയില്ല. ചേച്ചി അടിപൊളിയാണ്
This gorgeous is now blessed with a baby boy!❤Devyaan
Manju Warrier, Parwadi, Isha Talwar really enjoyed this.. Their excited face says it all.
True
yes .. noticed😍
Kindly correct the spelling of Parvathy 🙏🙏
16:53
Shreya Ghoshal is a symbol of national integrity.
നമ്മുടെ ഇന്ത്യയുടെ muthanu ശ്രേയ 😍😍😍😍😍😍
Tru
👌👌👌👌👌👌👌👌👌👌👌👌😍😍😍
🥰🥰
I can't understand Malayalam but still listening this because of Shreya ghoshal magical voice😜👌👌👌
Same 🖖🖖
She sang Malayalam,Tamil and Hindi
Mai v hu 😅😅
same even tho i didn't understand india's languages bit I'm listening to em coz of shreya
She sang continuosly for 26 minutes.OMG .really queen of melody.Don't even know how many times goosebumps came?
Hii
എത്ര കേട്ടാലും മതിവരാത്ത സ്വരമാധുരി !!!!!! എത്രയോ തവണ കേട്ടിട്ടും!!!
സൂപ്പർ സൂപ്പർ 👍❤
M jaya chadhran sir big salute ഇങ്ങനൊരു ഗായികയെ മലയാളത്തിൽ കൊണ്ടുവന്നതിന്
Its Alphonse who brought Shreyaji.....Big B
@@sinuvelangattucherry yes
പാട്ടിന്റെ യെതാർത്ഥ feeling കിട്ടണ മെങ്കിൽ head phone വെച്ച് തന്നെ കേൾക്കണം😍😍
Thank you for the advice 😃
@@sgianandarijitian2065 ഹഫ്യസ് ts
കറക്ട് ഹാൻഡ് ഫോൺ six traku stiriyo കിട്ടണമെങ്കിൽ hiyar ഫോൺ തന്നെ. ഇതുപോലത്തെ ഒന്ന് ഉത്ഭവിച്ചു വരുന്നുണ്ട് arunitha കാഞ്ചിലാൽ
ചിത്രച്ചേച്ചി കഴിഞ്ഞാൽ ഞാൻ കൂടുതൽ ആരാധിക്കുന്ന ഒരു ഗായിക sreyachechi..
RAJNA CP സൂപർ ചേച്ചി എന്നിക്ക് ഒതിരി ഇഷ്ട ചേച്ചിയേ മണി
arendhu prnalum enik chitrakum mele
Shreya betterthan chithra
Yes really
@@ESSAM5648 Vivarakked
മലയാളികളുടെ ബംഗാളി പെങ്ങൾ....ശ്യേയ
Nalla pm kutty wafy shame on you
@@GAMER-vf7qn ayaal oru wafy alle
Ennittu ithokkeyaano kaanunnathu
Nadum nattukaarryum upadeshichittu ayaal thokke kanukayaano
@@deorgaming7585
Ayale pole thanneyaa neeyum ...
Nice
@@deorgaming7585 🤔🤔
പനിച്ചു കിടക്കുമ്പോൾ ചേച്ചിയുടെ പാട്ടു കേൾക്കണം what a feel
Aha🥰🥰
Enik ippo fever aanu angane veruthe kidannappo ethiyatha Ivide.... Pwoliiii
Sthym..
പറയാൻ വാക്കുകൾ ഇല്ല. ദൈവം കനിഞ്ഞു നൽകിയ വരദാനം....!!🙏 നമിക്കുന്നു നിങ്ങളെ. ഒരു അത്ഭുതം തന്നെ ആണ് നിങ്ങൾ...!!!!🥰🙏
ഏത് ഭാഷ ആണേലും ഇവിടെ നോ പ്രോബ്ലം 😍😍😍😍😘😘😘😘
Athaanu Chinese aayalum polikkum sreya chechy ❤️❤️❤️❤️
Sathyam
❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക .ശ്വാസം വിടാതെ പാടാൻ ആർക്കും സാധിച്ചെന്നു വരില്ല.അതു തെളിയിച്ചു കഴിഞ്ഞുകൊണ്ടിരിക്കുകയാണ്.ദൈവം വലിയൊരു അനുഗ്രഹം തന്നെയാണ് തന്നിരിക്കുകയാണ്. I Like It
The
Sathyam..but how 😍
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു വ്യക്തി ആണ് ശ്രേയ ചേച്ചി. Love you ചേച്ചി
Shreya Ghoshal... Greatest female singer in the world ❤️
Nobody can predict Shreya's mother tongue....Well, I literally forgot that she's a Bengali !!! What a rendition...Her voice and pronounciation...Left me mesmerized :)
പാടിയ ഹിന്ദി പാട്ടുകൾ എല്ലാം compose ചെയ്തത് സഞ്ജയ് ലീല ബൻസാലി ആണ്.ആ പാട്ടുകൾ എല്ലാം പൊളിച്ചു. Thank you sanjay leela bhansali sir.
He's the one who introduced her
പഗരം വെക്കാനില്ലാത്ത ഗായിഗ,
ഇന്ത്യൻ സിനിമയുടെ തന്നെ ഭാഗ്യം.
ഒരു രക്ഷയും ഇല്ല, കിടു.
ശബ്ദത്തിന്റെ കാര്യത്തിൽ ശ്രയ തന്ന മുന്നിൽ 👌
എല്ലാം ഭാഷയിലും ഒരു ഇതു പോലും ഇല്ലാതെ പാടുന്ന ശ്രേയ ആണ് പൊളി 👌❤️ 2024കാണുന്നവർ ഉണ്ടോ
Forgot to breath! My God...what a blessed voice!!! Even how decently She makes her dance steps
എല്ലാ ഭാഷകളിലും ഇത്രേം സ്പുടതയോടെ വാക്കുകൾ ഉച്ചരിച്ചു പാടുന്ന വേറെ ഒരു ഗായികയേം ഞാൻ കണ്ടിട്ടില്ല. Hats off to her dedication level 😘😘😘😘😘
Malayali while singing in malayalam,Tamilian when tamil,similarly with the other languages..that's what I call Shreya magic😍😍😍
Malayalam uchaaranam orupaadu improve aavaan und.....
@@s_Kumar770 meaning ?
@@Mus1cLover95 Malayalam pronunciation needs to improve a lot.
A comment to the statement 'malayali while singing in Malayalam'
@@s_Kumar770 this is live music you know no one can sing perfect as like sang in the movie. Plz studio recorded song it's perfect
@@s_Kumar770 u wont find a mistake in her studio songs, this is live thats why
Parvathi, Isha Talwar, Jayasurya, Fahad , Seema oke valare enjoy cheyunund sreya paadumbol... support chyunnum und...
Manju chechiyum😍
ഇന്നത്തെ വനിത awards കണ്ടപ്പോൾ ഇത് വീണ്ടും കാണാൻ തോന്നി 😍😍😍
Yeah...me too
💓💓😁😁
മലയാളികൾ മലയാളം മറക്കുമ്പോൾ ഒരു ബംഗാളി സിങ്ങർ ഇത്ര നന്നായി പാടുന്നു.. ഒന്നും പറയാനില്ല
Music director ജയചന്ദ്രൻ എല്ലാ പാട്ടും ഈ മൊതലിന് കൊടുക്കുന്നതിൽ മലയാളത്തിൽ തന്നെ പല മുന്നണി ഗായികമാർക്കും എതിർപ്പ് ഉണ്ടായിരുന്നു...
എങ്ങനെ കൊടുക്കാതിരിക്കും അജ്ജാതി പാട്ടല്ലേ....😘😘
Sathyam..
exactly
she deserves dat
സത്യം
Also Gopi Sundar
2024ഇൽ കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ.. ❤️❤️
Ondalloooo
Me also
ന്താ റബ്ബേ ആ വോയിസ് ❤❤😘😘😘😘😘😘
ജെസു ജാസ്മിൻ
ജെസു ജാസ്മിൻ 😍😍😍
Same to u
Powli........voice.....😍😍😍😍😘😘😘😘😘😘😘
Shreya ghoshal is the No 1 best female singer in the country right now. Because at the age of 35 she has got 5 national awards. 4 Kerala state film award best female singer, 2 Tamil Nadu state awards and other awards. Ohio USA declared 26th June as "Shreya Ghoshal Day". Shreyaji can sing in any language any songs like fast numbers, Medley everything like the native people sing. As a malayalee I love and respect Chitra madam. She is great. But I understand the fact.
krishnakumars S I am not agree with your argument.there are some very good female singers in India.. like Latha makeshkar ,asha bosle,s janaki ,p susheela,
Chithra chechikk ippo padan avasaram illa.....
I am sorry, chithra chechiyude level aayittulla songs ippo valare kurav aanu.....
Appo shreya aanu kooduthal active......
Angane nokkumbo what u said is correct......
Else wrong....
4 national awards not 5
@Balu music lover 5 national award she won two national at same year
Only give opportunity to sing other state peoples is not good for tamizh industry..
Definitely tamizh peoples are destroying silently in india
I am from Odisha and my mother tongue is Odia. I cant understand Bollywood Urdu Songs so as i cant understand the beautiful Tamil, Telugu, Kannada, Malayalam or Thulu songs but i enjoy the Music and Raga of all those songs of distinctive languages. Music has no boundries and i love my Bharat Maa and its diversity rich culture, heritage and civilization. ❤❤❤❤
Shreya , feeling dizzy yaar.
Iam aslo odia but I love Shreya alot
Real appreciation for this supremely talented Shreya was from Parvathy and Isha Talwar.
എന്റെ പൊന്നോ...എന്താ ശബ്ദം......എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക .ശ്വാസം വിടാതെ പാടാൻ ആർക്കും സാധിച്ചെന്നു വരില്ല.അതു തെളിയിച്ചു കഴിഞ്ഞുകൊണ്ടിരിക്കുകയാണ്.ദൈവം വലിയൊരു അനുഗ്രഹം തന്നെയാണ് തന്നിരിക്കുകയാണ്.ഞാൻ ഒരുപാട് ശ്രമിച്ചു നോക്കും ഇതു പോലെ ഒന്നു പാടാൻ പക്ഷെ എന്ത് ചെയ്യാനാ ശ്വാസം പോകും .മണ്ണിപ്പായ എന്ന പാട്ട് എന്തൊരു ഫീലിംഗ് ആണ് തരുന്നത്.അതു പാടിയതിന് ഒരു വലിയ നന്ദി....ഞാൻ ചേച്ചിയുടെ ഒരു വലിയ ഫാൻ ആണ് ....love you shrayuuuuuu.......
polichu
shreya chechik vendi njan thanks parayunnu
22:25എന്താ അത്
Me also bro... Iam big fan of Shreya Ghoshal
Salih Ktni
കുറച്ചു കണ്ടിട്ട് മാറ്റാം എന്നോർത്ത് കണ്ടതാ പക്ഷെ അവിടെ പിടിച്ചിരുത്തി
Same here😁😁😁
Satyam
Same
Correct
Sathyam
Manju,fahad,parvathy,nazriya,isha,Jayasuriya.......just fans enjoying her songs......that's shreya............
Aishwarya lekshmi and vijay yesudas also enjoyed😀
I am in a dreamy world.thank u sreda.wish u long life.dolu baje,dolu baje....super.
.
..........
DSP also should be there in the list.....
ആരുടെയും കണ്ണ് കൊള്ളാതെ നോക്കണേ ഈശ്വരാ ശ്രേയ ചേച്ചിക്ക്💖💖
Army 💜
Ee swaram ishtam ullavar like adiche💝💝💖❤❤💕😘😍
Parvathy ,isha talvar, nasriya ...... Ennivarde reaction 😍😍shreya uyir❤
Shreya is so simple and humble. All the songs are beautiful like her.
എന്റെ പൊന്നോ എന്താ ഒരു feel. She is amazing singer . i loved her songs ❤️❤️
സ്റ്റുഡിയോ ആയാലും സ്റ്റേജ് ആയാലും മുത്തിനെ തോൽപ്പിക്കാൻ ആവില്ല ആർക്കും....
shreya goshal love your song
Chitra chechi und
@MonKuttan M എന്തു പറഞ്ഞാലും ഒരു ചിത്ര ചേചി, ചിത്ര ചേച്ചിയെ ആരാ മോശം പറഞ്ഞട് രണ്ടാളും നല്ല singersaa
shreya ghoshal adipoliyayi malayalam song paadanu. i like it. enikkum padanamennund.avasaram kittiyal padum theercha.njan ithuvare paadiyittilla tto
After
Chithramma
Suju chechi
Sreya came to our mind and
She won us all .....
Yes ❤
True... But no one is talking about sujathachechi😥
@Balu music lover sujatha also
@@niya_sathian arru paranju sujatha orupad fans indu keralayil
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഫീമെയിൽ വോയിസ്
She is beautiful❤
Her voice also
Can't take eyes out ❤❤
Saranya hi
Neethane... Neethane.... Shreyaji.... Thanks a lot for the wonderful song.... You are the Queen of melody.... Yaali... Yaali.. Yaali.. Yaali... So touching...
Sreya mam ഒന്നും പറയാനില്ല,,, അത്രക്ക് ഇഷ്ട്ടപെട്ടു..... God bless you...... njaghalude പ്രാർത്ഥനയും പ്രോത്സാഹനവും എന്നും കൂടെ ഉണ്ട് കെട്ടോ...... 💘💘💘👌👌👌👌😎😎😎😎
Queen of melody...💖💖 Shreya chechii❣️❣️❣️❣️❣️
she enjoyed the singing each and every seconds. i love her songs
A girl from Bengal, spent her childhood in Rajasthan, singing Rajasthani song in down south... 😍😍.. That's my India..
Shreya ghoshal's husband is very lucky and her children's also
Yes she's pregnant.
She don't have children , she is pregnant after 1 year of ur comment , now she is pregnant .
Now delivered a baby 👦
@@Alfaazkech Devyan🥰🧒
How?
ഈ ചേച്ചിയോട് അസൂയ തോന്നാത്തവർ ആരാണ് ഉള്ളെ പടച്ചോനെ 😪😪😪😪
vallathoru assooyam aa sound kelkumpo enik vaaaa
sry ഞാനുണ്ടായീനു
Inkk illallo😁😜
Njanund deivan oru nalla voice enik tharaaayirunnille😓
Enik asooya Alla albudham anu
sreya ghoshal's entry ❤️🔥
with ആ padmaavat 'ghoommer...ghoomer' song അത് repeat അടിച്ചു കാണുന്നവർ ഉണ്ടോ😌❤️💯
Die hard fan of shreya ji♥Her singing is beyond words to appreciate💕💕
Me also 😊
ശ്രേയ ചേച്ചിയുടെ ഇൻ്റർവ്യൂ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് ലൈക്ക് അടിച്ചേ ഒന്നറിയാനാ.....
ദൈവം ആദ്യവും അവസാനമായും ആയാണ്.... ഒരാൾക്ക് സൗന്ദര്യവും സംഗീതവും കൂടി കൊടുത്തത്
അതിലുപരി അവരുടെ പെരുമാറ്റവും, സ്വഭാവവും, ആർക്കും അവരോടു ഒരു വല്ലാത്ത ഇഷ്ട്ടം തോന്നിപ്പോകും.. പുറമെ എത്ര സുന്ദരിയാണോ അതിന്റെ ഇരട്ടി അകമേയും സുന്ദരിയാണ്...
Yes
Anas S അപ്പൊ ഞാനോ
Your are mistake..
Hai
ആർക്കും ഇല്ലാത്ത special voice ആണ് ശ്രേയക്ക്... ❤️❤️