Aliyan VS Aliyan | Comedy Serial by Amrita TV | Episode : 165 | Fasilinte Circus

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 329

  • @dj-if3fl
    @dj-if3fl 5 ปีที่แล้ว +50

    ഹയ്യോ... ചിരിച്ചു ചിരിച്ചു വീണു.... ഇ
    പഴയ episode ഒന്നും കണ്ടിരുന്നില്ല...
    Cleeto: നിനക്ക് ചാകാൻ എന്റെ മാവും കിണറും മേ കിട്ടിയുള്ളൂ 😂😂😂

  • @babupk2955
    @babupk2955 4 ปีที่แล้ว +9

    സൂപ്പർ ഒരു രക്ഷേം ഇല്ല.... എന്തൊരു ആക്ടിങ്..

  • @krishnansoft4207
    @krishnansoft4207 6 ปีที่แล้ว +36

    Shahida ude bhagam sheri anu. Full team kalakki

  • @ambilidas386
    @ambilidas386 5 ปีที่แล้ว +37

    Shahida is beautiful 😘😘😘

    • @hafsashareef7353
      @hafsashareef7353 4 ปีที่แล้ว

      Super episode 😍😍

    • @aardravajith6299
      @aardravajith6299 4 ปีที่แล้ว

      🥜🥦🍌🥜🐨🐼🐼🐾🐻🐿🦃🦇🦇🦃🦃🐭🦃🐭🦃🐭🦃🎁🌻🌾🌷🌸💮🏵🌲🌲🌳🌺🌲🌲🦂🕸🕸🕸🦂🦂🦂💐🦂💐🌻🌴

    • @bijoysthomas1
      @bijoysthomas1 4 ปีที่แล้ว

      @@aardravajith6299 🥦🍌

    • @Hope12345
      @Hope12345 3 ปีที่แล้ว +1

      Veruthe alla bharyayil undaya aal alle. Or Vanitharatnam.

  • @sidheequemarhaba4806
    @sidheequemarhaba4806 6 ปีที่แล้ว +154

    കൂട്ടുകാരായാൽ ഇങ്ങനെ വേണം.. കനകൻ & ഫാസിൽ കൂട്ടുകെട്ടിനോട് പെരുത്ത് ഇഷ്ടം..!

  • @mohammedshafiathe2183
    @mohammedshafiathe2183 2 ปีที่แล้ว +3

    Kanakan faasil combo..super..ellaavarum thagartthu

  • @itsshebislife4805
    @itsshebislife4805 7 ปีที่แล้ว +127

    ശെരിക്കും ഇതൊരു സീരിയൽ ആണെന്ന് തോന്നേയില്ല എന്താ എല്ലാവരുടെയും ഒറിജിനാലിറ്റി super

    • @sharafudheenp.k8464
      @sharafudheenp.k8464 6 ปีที่แล้ว +4

      കനകൻ (മണികണ്ഠൻ )ചേട്ടൻ ഇപ്പഴുമ് ഒറിജിനാലിറ്റിയാ

    • @rematp7631
      @rematp7631 3 ปีที่แล้ว

      Super

  • @hussainkp9768
    @hussainkp9768 7 ปีที่แล้ว +94

    ഫാസിലും കനകനും തകർപ്പൻ അഭിനയം ഉയരങ്ങളിൽ എത്തട്ടെ

  • @snehalathanair427
    @snehalathanair427 ปีที่แล้ว +5

    Shahida is.really.a charming girl-- ❤❤❤❤

  • @shinojmknr8041
    @shinojmknr8041 6 ปีที่แล้ว +18

    Fasil...super acting

  • @sharafudheenp.k8464
    @sharafudheenp.k8464 6 ปีที่แล้ว +34

    മണികണ്ഠൻ ചേട്ടൻ അവസാനംഫാസിലിന് അടികൊടുത്ത് വളരെ ഇഷ്ടപ്പെട്ടു കനകൻ ചേട്ടൻ തകർത്തു

  • @harist489
    @harist489 5 ปีที่แล้ว +57

    നമ്മുടെ സിനിമയിലെ സൂപ്പർതാരങ്ങൾ തോറ്റു പോവുമലോ ഇവരുടെഅഭിനയത്തെിനു മുമ്പിൽ എന്തൊരു ഒറിജിനാലിറ്റി കനകനോട് ഭയങ്കര ആരാധന തോന്നുന്നു

  • @sarathsk75
    @sarathsk75 5 ปีที่แล้ว +11

    പതിവു പോലെ, എല്ലാവരും സൂപ്പര്‍. ഫാസിലിന് പ്രത്യേക അഭിനന്ദനങ്ങള്‍.

  • @abdulrahoof6774
    @abdulrahoof6774 4 ปีที่แล้ว +37

    ഒരു ഉത്തമ സുഹൃത്തിൻ്റെ എല്ലാ ഗുണങ്ങളും കനകനിൽ കാണുന്നുണ്ട് ഇതെല്ലാവർക്കും മാതൃകയാണ്

  • @iambibinjoseph
    @iambibinjoseph 9 หลายเดือนก่อน +1

    അളിയാ അവര് ബാക്കി വീട്ടിൽ പോയി ചിരിക്കും... ക്ളീറ്റോ 🤭🤭

  • @arshz7478
    @arshz7478 6 ปีที่แล้ว +52

    എന്റമ്മോ ചിരിച്ചു ചത്തു 😂😂😂

  • @didinabraham397
    @didinabraham397 4 ปีที่แล้ว +13

    ഫാസിലിന്റെ അഭിനയം സുപ്പർ ആയിട്ടുണ്ട് നല്ല ഒരു എപ്പിസോഡ്

  • @sukumaransukumaran9244
    @sukumaransukumaran9244 3 ปีที่แล้ว +3

    പൊള്ളാച്ചി PV സുകുമാരൻ Rtd BSNL staff , ഇത് ഒരുപാട് ഹാസ്യ ഭാവം , രോഗ ശമനത്തിനുള്ള മരുന്നു കൂടിയാണ് , മുസ്ലിം ഹിന്ദു ക്രിസ്ത്യൻ സ് ഈ മൂന്നു മതവും എത്ര സ്നേഹത്തോടുകൂടി ഉള്ള കാഴ്ചയാണ് കാണുന്നത്, ഇതിന്റെ പിന്നിലുള്ള നിങ്ങൾ ഏവർക്കും നന്ദി നമസ്കാരം.

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 ปีที่แล้ว +7

    An excellent Circus. An action packed thriller. Excellent Fasil, Kanakan and ever brilliant typical Cleeto the Great.

  • @sajaykumar1345
    @sajaykumar1345 7 ปีที่แล้ว +65

    ഫാസിലും കനകനും നല്ല കൂട്ടുകാരാണ് ഫാസിലിന്റെ അഭിനയം കലക്കി

  • @sukumaransukumaran9244
    @sukumaransukumaran9244 3 ปีที่แล้ว +3

    പൊള്ളാച്ചി PV സുകുമാരൻ , ക്ലീറ്റസ് ഇന്റെ ഈ നിഷ്കളങ്കത ആയിട്ടുള്ള അഭിനയം ഒരുപാട് ഇഷ്ടപ്പെടുന്നു , വീണ്ടും നിങ്ങൾക്ക് നന്ദി പറയുന്നു.

    • @happymoments6703
      @happymoments6703 2 ปีที่แล้ว

      ക്‌ളീറ്റോ ഫാൻസ്‌ 👍🏿👍🏿👍🏿

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 ปีที่แล้ว +2

    Mr. Kanakan. And. Mr. Fasilinte friendship. Good

  • @LoveBharath
    @LoveBharath 4 ปีที่แล้ว +7

    Amazing Realism in all your acting...💕💕

  • @abcd2574
    @abcd2574 2 หลายเดือนก่อน

    This is my favorite episode ever ❤
    love u guys

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +73

    ഫാസിലിന്റെ ഒരു ഗംഭീര എപ്പിസ്സോട് 😂

  • @e.m.sooraj5404
    @e.m.sooraj5404 7 ปีที่แล้ว +21

    Fasil..super...originality

  • @gopakumar1978
    @gopakumar1978 7 ปีที่แล้ว +29

    ക്ലിറ്റോ ഒരു രക്ഷയും ഇല്ല..😅😅 എൻ്റെ അമ്മോ തകർത്തു.

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 ปีที่แล้ว +2

    Eee..friendship. Allarkkum madhrukayane. Good

  • @sanalshields4520
    @sanalshields4520 7 ปีที่แล้ว +17

    Kalakki ithanu script, pwolichu 👍

  • @abhimon09
    @abhimon09 7 ปีที่แล้ว +18

    Dhevamee..ye serial eppozhengum theerkkan thonalleee....superbbb

  • @sufaijaasiparayil0799
    @sufaijaasiparayil0799 6 ปีที่แล้ว +12

    Iniyendh circus ithoke thanneya circus ha ha ath polichu

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 ปีที่แล้ว +1

    Ente ponno nyc serial , correct oru original life I'll nadakunathu pole thanne.....🎉🎉🎉🎉❤️❤️❤️
    Elavarum nyc acting , kidilam ❤️❤️❤️❤️
    Pavam cleeto kku thakili mathrame undayallu 😂😍😍😍😍
    Thakili kku ettom ishtam dady ne anu ❤️❤️❤️❤️😍😍😍😍
    😂😂😂😂😂😂😎😎😎

  • @SIHAB262
    @SIHAB262 4 ปีที่แล้ว +68

    2020 thil kanunnavr undo

  • @vargesevjosephv
    @vargesevjosephv 3 ปีที่แล้ว +4

    ചിരിച്ച് ചത്തു 😄😄

  • @sajirmtp824
    @sajirmtp824 4 ปีที่แล้ว +16

    നമ്മളെ വെള്ളം കുടി മുട്ടിക്കാതെ നീ നിന്റെ വീട്ടിലെ കിണർ ചാടു 🤩🤩🤩🤩🤩🤩🤩

  • @harizms3314
    @harizms3314 5 ปีที่แล้ว +6

    ഫാസിൽ പൊളിച്ചു 👍👍👍

  • @angelpb4457
    @angelpb4457 4 ปีที่แล้ว +8

    Cleeto is always cleeto..😉

  • @2000fathima
    @2000fathima 4 ปีที่แล้ว +5

    Circus....adipoli

  • @sharafudheenp.k8464
    @sharafudheenp.k8464 6 ปีที่แล้ว +16

    മണികണ്ഠൻ ചേട്ടൻ അവസാനം അടി കൊടുത്തത്

  • @fida3543
    @fida3543 5 ปีที่แล้ว +5

    😃😀😄😄😄ചിരിച്ചു ചത്തു

  • @Anchu676
    @Anchu676 7 ปีที่แล้ว +11

    Thakli😍❤😘😘😘

  • @rejiaru1337
    @rejiaru1337 10 หลายเดือนก่อน

    ഇതാണ് യഥാർത്ഥ കൂട്ടുകാരൻ ❤️❤️❤️

  • @najoompv5607
    @najoompv5607 6 ปีที่แล้ว +11

    സൂപ്പർ എപ്പിസോഡ്...

  • @ramanikrishnan4087
    @ramanikrishnan4087 3 ปีที่แล้ว +2

    Kanakan super. Serious aaya karyangal parayumnol kuttikale avidunnu paranjayakkanam

  • @viperzzking9088
    @viperzzking9088 5 ปีที่แล้ว +3

    Sherikum evar jeevikugaya. Ethu oru serial annu ennu thonnunnilla. Ellavarum Kidu Acting 😍😍😍😍. Prethgichu kanakan and fasil

  • @KKVLOGS-vt3wy
    @KKVLOGS-vt3wy 4 ปีที่แล้ว +5

    Kanakan super performance

  • @MuruganMurugan-kr5pc
    @MuruganMurugan-kr5pc 4 ปีที่แล้ว +1

    அருமை..Super😄

  • @sajuthomas1695
    @sajuthomas1695 3 ปีที่แล้ว +2

    Njan innum kanunnu 2021 October.. For manikandan

  • @achummaabc902
    @achummaabc902 5 ปีที่แล้ว +2

    Ente ponnoooo🤣🤣🤣🤣chirichu vayyandayi😝😝😝😝😝😝😝entinano itj nirthiyath

  • @narendrakumars6189
    @narendrakumars6189 5 ปีที่แล้ว +20

    തക്കിളിയുടെ തിരുവനന്തപുരം ഇന്നസെന്റ് ഭാഷക്ക് നല്ല സൗന്ദര്യം

  • @shahirshahir1784
    @shahirshahir1784 5 ปีที่แล้ว +4

    oru rekshayum illa.. 👌🏻👌🏻

  • @ayshaaychaappi37
    @ayshaaychaappi37 4 ปีที่แล้ว +3

    ചിരിച്ചു ചത്തു എന്റെഅമ്മോ

  • @neenurajesh6730
    @neenurajesh6730 3 ปีที่แล้ว +2

    ഷാഹിദ അടിപൊളിയായിട്ടുണ്ട്

  • @thameemthameem7339
    @thameemthameem7339 2 ปีที่แล้ว +1

    Cleeto kanaga Thangam jamandi shaida fasil thakli mol super adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @abcd2574
    @abcd2574 2 หลายเดือนก่อน

    Not sure whats attracting me
    I love this series ❤

  • @sanalshields4520
    @sanalshields4520 7 ปีที่แล้ว +13

    Fazil ayyo oru rakshayumilla

  • @basimkhan6132
    @basimkhan6132 6 ปีที่แล้ว +4

    shahida & fazil superb

  • @thomaskt8615
    @thomaskt8615 5 ปีที่แล้ว +5

    Well done everyone super

  • @rasheedau4420
    @rasheedau4420 ปีที่แล้ว

    Wow സൂപ്പർ എപ്പിസോഡ് ചിരിച്ചു orubad

  • @mohammednaizam6042
    @mohammednaizam6042 6 ปีที่แล้ว +7

    സൂപ്പർ ഫാസിൽ

  • @kirukirank9746
    @kirukirank9746 7 ปีที่แล้ว +19

    Daddy ,eni circusin pogumo😂😂😂13:14

  • @imthiazakak9536
    @imthiazakak9536 ปีที่แล้ว

    Kanfas dosth👍

  • @snehalathanair427
    @snehalathanair427 ปีที่แล้ว

    Watching now in oct 10th 2023--.never tired of watching-- but jamanthi's laugh is something I can't bear -- cackle cackle cackle-- otherwise everything else id super

  • @schirayil
    @schirayil 5 ปีที่แล้ว +10

    Enthoru abhinayam? Alla jeevikukayayirunnu. Well done. 👌

  • @preethimolpreethi8433
    @preethimolpreethi8433 7 ปีที่แล้ว +21

    kanakan...superrrr...kanakan fasil frndship ...kalakki...frnds ayal ingane venam......randukudumbangaleyum verupikathe ulla..sowhridham

    • @aaronbinu8869
      @aaronbinu8869 5 ปีที่แล้ว

      SKJWKWNWIQKQ MALAYALAM FOR MALAYALAM FOR MALAYALAM FOR MALAYALAM FOR MALAYALAM QUAY MALAYALAM

  • @starcousins825
    @starcousins825 4 ปีที่แล้ว +2

    Adi poli episode

  • @vinukeralamc
    @vinukeralamc 4 ปีที่แล้ว +4

    ഫാസിലെ..... 😪😪😪😪😁😁😁😁😁😁😁

  • @akshaytony9635
    @akshaytony9635 4 ปีที่แล้ว +1

    Super serial 😁😁😁😁😂😂😂

  • @winzotech7049
    @winzotech7049 5 ปีที่แล้ว +4

    വീഡിയോ സൂപ്പർ

  • @janardhananveryverymarvall5183
    @janardhananveryverymarvall5183 2 ปีที่แล้ว +3

    ഫാസിൽ, ബെസ്റ്റ് ആക്ടർ.

  • @hamdhanparavoor3863
    @hamdhanparavoor3863 7 ปีที่แล้ว +28

    fasil superrr

    • @aaronbinu8869
      @aaronbinu8869 5 ปีที่แล้ว

      Some malayalam y 1kk z? uppum mulaku for isiwkwiqk8qoqo8aquarium

  • @mazingdreamz3793
    @mazingdreamz3793 2 หลายเดือนก่อน

    Ayyooo aa allaahu vinu prarthichappoo changhonnu iddichu endammoo idhupolloru episode didn't seen in my life ever in serial history

  • @bintokv2051
    @bintokv2051 7 ปีที่แล้ว +6

    Climax super

  • @shinochachi2503
    @shinochachi2503 5 ปีที่แล้ว +4

    സൂപ്പർ

  • @nidhinkk9412
    @nidhinkk9412 3 ปีที่แล้ว +1

    All team wrk adipoli

  • @binuvasudevan6338
    @binuvasudevan6338 6 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട്

  • @praveenkdomy6506
    @praveenkdomy6506 7 ปีที่แล้ว +22

    അടിപൊളിയായിട്ടുണ്ട് ഫാസിലിന്റെ അഭിനയം സൂപ്പർ പിന്നെ ഇങ്ങനെ വേണം കൂട്ടുകാരായിക്കഴിഞ്ഞാൽ പെണ്ണുകെട്ടിയാലും കുടുംബബന്ധങ്ങൾ കെട്ടുപോകാതെ നോക്കുന്നത് ചിത്രീകരിച്ചത് അടിപൊളിയായിട്ടുണ്ട് thangam അടിപൊളിയായിട്ടുണ്ട് പാവം ഫാസിൽ a പെണ്ണുമ്പുള്ളകാരണം വെറുതെ അടികൊണ്ടു

  • @samuelthomas2138
    @samuelthomas2138 6 ปีที่แล้ว +6

    Real act of Fazil

  • @varghesejoseph2824
    @varghesejoseph2824 4 ปีที่แล้ว +1

    Fasil super acting

  • @nrajshri
    @nrajshri 4 ปีที่แล้ว +12

    എനിക്കിഷ്ടം ഈ അളിയൻ vs അളിയൻ

  • @hajarathnisamudeen2661
    @hajarathnisamudeen2661 7 ปีที่แล้ว +5

    Supeeeeer😍😍😍😍

  • @mueenudheenmt8767
    @mueenudheenmt8767 3 ปีที่แล้ว +1

    Super 😇😍

  • @AmanaAshrafAmanaAshraf
    @AmanaAshrafAmanaAshraf 4 ปีที่แล้ว +3

    poli episode😁

  • @Peachu._.
    @Peachu._. 7 ปีที่แล้ว +7

    super episode

  • @shahulthiruvathra
    @shahulthiruvathra 4 ปีที่แล้ว +1

    സൂപ്പർ.. സൂപ്പർ..

  • @meenumuthu888
    @meenumuthu888 2 ปีที่แล้ว +1

    Ee episode njanoru 100 vattamenkilum kandittundakum🤣🤣🤣🤣🤣

  • @rubisco6666
    @rubisco6666 5 ปีที่แล้ว +6

    This program is better than ഉപ്പും മുളകും..

  • @123XYZ616
    @123XYZ616 7 ปีที่แล้ว +4

    Super episode...

  • @jerryKJose
    @jerryKJose 6 ปีที่แล้ว +3

    Superb.. Adaaru Script..!! STAND.. OUT acting... by all

  • @bijupk2215
    @bijupk2215 6 ปีที่แล้ว +5

    Good script.natural acting.totally super

  • @aparnasnair8008
    @aparnasnair8008 7 ปีที่แล้ว +28

    Fazil nte circus superb

  • @manuppakv2474
    @manuppakv2474 7 ปีที่แล้ว +3

    Supper polichu

  • @jomonkurian8992
    @jomonkurian8992 7 ปีที่แล้ว +6

    Super episode

  • @gracemary826
    @gracemary826 5 ปีที่แล้ว +3

    Oru rekshiyilathe serial annu

  • @meljishyju7936
    @meljishyju7936 6 ปีที่แล้ว +41

    Kure pegal marundu....brother's nee mudipikan vendi mathrem

    • @dseerendrasingh9279
      @dseerendrasingh9279 6 ปีที่แล้ว +7

      Ella penghammareyu m e kuttathill peduthalle brooo

    • @Mylife-qc6cp
      @Mylife-qc6cp 5 ปีที่แล้ว +1

      Sathyam

    • @thejusnighty4974
      @thejusnighty4974 5 ปีที่แล้ว +2

      Seriya.angalayude kudumbam kalakkan nadakkunna kure ennam und.avark avarude karyam mathram.

    • @vinukeralamc
      @vinukeralamc 4 ปีที่แล้ว +1

      വിട്ടു കളയണം 🤯

  • @prajukumar4299
    @prajukumar4299 6 ปีที่แล้ว +2

    Super ayitto aa scene marikan ponath

  • @nikhilapillai5832
    @nikhilapillai5832 7 ปีที่แล้ว +4

    Amazing episode....

  • @hamzahaji1196
    @hamzahaji1196 4 ปีที่แล้ว +3

    അളിയൻ vs അളിയനിൽ എങ്ങിനെയാണ് സത്യശീലനം,മണ്ടേ> ധരിയും വന്നത് എന്നറിയാൻ ആഗ്രഹമുണ്ട്

  • @dewdrops8008
    @dewdrops8008 5 ปีที่แล้ว +12

    ക്ളീറ്റോക്കു ശരിക്കും തട്ടി കിണർ നെറ്റ് പാവം ഞാൻ കണ്ടു ശരിക്കും തട്ടി പാവം

  • @pradeepmenon2240
    @pradeepmenon2240 5 ปีที่แล้ว +5

    The best