മഞ്ജു & സ്നേഹ ....അതി ഗംഭീരമായ പ്രകടനം ....എന്തിനു സിനിമ കാണുന്നു ...തികച്ചും സ്വാഭാവികമായ അഭിനയം ...മറിമായം , അളിയൻ vs അളിയൻ ടീം മറ്റു കോമാളി സീരിയലുകളിൽ നിന്ന് വത്യസ്തമാവുന്നതു അതിന്റെ അവതരണ രീതി ഒന്ന് കൊണ്ട് മാത്രമാണ് ...Congrats to the entire team ...
ആരാ ഇതിനെ കോമഡി സീരിയല്‍ എന്ന് പറഞ്ഞത്? ഇത് ജീവിതത്തിന്‍റെ കണ്ണാടിയല്ലേ? അഭിനേതാക്കള്‍ ഒന്നിനൊന്നു മെച്ചം. ആരും ഇതില്‍ അഭിനയിക്കുന്നില്ല ജീവിക്കുകയാണ്.
how can someone make a film like this ?!! what a reality with excellent acting(living) !! what about the great team behind the theme and the script. whoever they are i congratulate all of you and expect more from you
ഞാൻ കണ്ടത് തന്നേ പിന്നയും കാണും ഒരു മടുപ്പും ഇല്ല .ഇത് കാണാത്ത ഒരു ദിവസം പോലുമില്ല❤❤❤❤
I tooo✨✨👍🏻👍🏻👍🏻
Enikkum
Njanum
Njanum
ഞാനും 2024
ജമന്തി. തങ്കം നാച്ചുറൽ അഭിനയം .... പൊളിച്ചടുക്കി...
Athe
👍
മഞ്ജു & സ്നേഹ ....അതി ഗംഭീരമായ പ്രകടനം ....എന്തിനു സിനിമ കാണുന്നു ...തികച്ചും സ്വാഭാവികമായ അഭിനയം ...മറിമായം , അളിയൻ vs അളിയൻ ടീം മറ്റു കോമാളി സീരിയലുകളിൽ നിന്ന് വത്യസ്തമാവുന്നതു അതിന്റെ അവതരണ രീതി ഒന്ന് കൊണ്ട് മാത്രമാണ് ...Congrats to the entire team ...
ഇത്ര മനോഹരമായ് അഭിനയിക്കാൻ മലയാള അഭിനയ രംഗത്ത് ഇന്ന് ആരുമില്ല. മൻ ജുപത്രോസിന് അഭിനന്ദനങ്ങൾ🙏🙏🙏
അഭിനയിക്കില്ല വേണേ ജീവിച്ച് കാണിക്കാം.
Especially മഞ്ചു ചേച്ചീ " 💖
സൂപ്പർ... രണ്ടു പേരും കലക്കി അഭിനയിച്ചു.. 🦚🦚🦚🧡🧡🧡🙏🙏🙏🧡
Excellent, ക്ലൈമാക്സിൽ കണ്ണ് നിറഞ്ഞു പോയി
എന്തൊരു സ്വാഭാവികത... especially Manju
എത്ര വട്ടം കണ്ടാലും മടുക്കില്ല ഈ സീരിയൽ.. ഇവരുടെ സ്നേഹം കണ്ടാൽ കരഞ്ഞുപോകും ചിലപ്പോൾ
Its true.absolutely-I keep watching episodes.I have watched.quite a number of times
Each episode has So many.layers not only comedy but messages that can be called as Life saving
Yes
ഓരോ പ്രാവശ്യം കാണുമ്പോഴുo വിചാരിക്കും , ഇനി കണ്ണ് നിറയരുതെന്ന് പക്ഷെ ഇത് വരെ അതിന് കഴിഞ്ഞിട്ടില്ല.
Climax sneham natural 😘😘😘😘😘😘😘😘😘
Jamanthi and thankam nathoon maru alla swatham sahodarikale pole anu jeevikune ..🤩🤩🤩❣️❣️❣️❣️
Nyc acting ❤️❤️😍😍🙏🙏
ഫാസിൽ. ആണ്. ഫ്രൻസ്... സൂപ്പർ
Thankam, big salute
എന്ത് നല്ല മനുഷ്യനാണ് കനകന്
Super episode...kannum mansaum niranju...manjuchechiyum.mandothariyum...kalaki...
MANJu😍😍😍"" this lady deserves an Oscar
Manju.... excellent artist..... congratulations 🎉
ഇതു വീണ്ടും തുടങ്ങണം.. പഴയ കനകനെ വെച്ച്..
athe.. puthiya kanakan over acting
Yes manikandan Chettan thirichu varanam
എല്ലാരും ഒന്നിനൊന്നു മെച്ചം.very good progam
ആരാ ഇതിനെ കോമഡി സീരിയല്‍ എന്ന് പറഞ്ഞത്? ഇത് ജീവിതത്തിന്‍റെ കണ്ണാടിയല്ലേ? അഭിനേതാക്കള്‍ ഒന്നിനൊന്നു മെച്ചം. ആരും ഇതില്‍ അഭിനയിക്കുന്നില്ല ജീവിക്കുകയാണ്.
ANAND PK true
Ss...correct...
Ippozhatha jemandhy kolila ...ippo e program bor Anu. Pazhaya kanakaneyum jemandhyeyum kondu va
Ninteyalle...veede😅😅😅😅...faasil.... super 💕
I became addicted to this ...Kannu niranja episode
manju chechii super
aliyan vs aliyan is a very good fun filled show..I just don't like to miss it..so also marimayam. .kunamkulathu angadi..super n natural acting
ithu polichu . Spr
Super... ഇതവണയെങ്കിലും,,, ക്‌ളീറ്റോ യെ ഒരു പാഠം പഠിപ്പിക്കുവാൻ പറ്റിയല്ലോ... Kanakan പൊളിച്ചു 😂😂😂😂👌👌👌👌
these people are "real life"actors.hats off .dialogue deliveries and acting awesome.
fazil...♥️
Ithu polathe episodes vallathe miss cheyanu ipol
Manjuchecheeeee......👌👌👌👌
Nice manjuchechi super acting 😍
Jamadmhi&thankam supper
Cinimaye vellunna prakadanam poli cinimakalude kalath ethu jor ....Jor...Jor!
തങ്കം പൊളിച്ചു
how can someone make a film like this ?!! what a reality with excellent acting(living) !! what about the great team behind the theme and the script. whoever they are i congratulate all of you and expect more from you
Climax സൂപ്പർബ്.....
Manju...Super acting ..
ഫാസിൽ super
Touching episode. Brilliant acting. More like this please !
Manju chechiiii......orginality....parayandu vayyaaa
its Awesome epi...keep it up..
Manju.... nannayittund, thanks
tx amrita tv for giving such a nice episode
അവസാനം കണ്ണ് നിറഞ്ഞു എന്താ അഭിനയം
super episode.. feelings..
Manju chechi super👌👌👌👌
Manjuchechiii u r great....
നന്ദി ഇല്ലാത്ത തങ്കം. കാശു ഉൾപ്പടെ ഉള്ള എല്ലാം kankan സഹായിക്കുന്നുണ്ട്. എന്നിട്ടാണ്
Super acting at climax
ഞാനൊര ക്ഷരം mindeela kleeto
my favorite serial.. plz upload all episodes 😍😍😍
i sware
dreaming girl you
Shyamala..sathyaseelan..pyari...
manmadan..mandu😍😍😍
So natural acting manju lovely....last scene v.emotional.....
Manju.........👍🏻👍🏻
Thangam supper
Hats off to you manju..
Best program.. Very natural acting..
Thankam nalla abhinayam thannu.
Excellent episode
manju ni super abinayam thanne ni vere level aanu
ഒരാപത്ത് വന്നാൽ കൂടെ പിറപ്പുകൾ ഒരുമിക്കും..ല്ലേ??
സൂപ്പർ
Remyesh R Achary ithetha oru paalkaaran payyan ?
nokkanda unniye.. ithu njaan allaaa ha ha
Remyesh R Achary pinne allathe
Jamanthi superb acting as usual 💯💯💯👌👌👌👌👏👏👏
Super video
മഞ്ജു ചേച്ചി അപാര അഭിനയം ..
Good episode💞💝💖💟💞💝💖💗💛💚💙💜💓
Very natural acting
its wonderful episode😊😊👏💖💖
Bayankara overacting by fraudu Thangam
2024ൽ കാണുന്നവർ ഉണ്ടോ?
Like adi
Plz give me IO like taramo🥺
തങ്കം കുടുംബത്തു ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടാണ് മറ്റുള്ളവരുടെ വീട്ടിലെ കാര്യം പറയുന്നത്
Manju chechiii ur super,please upload all episodes
dear manju, thangale sammathikathe wayya. cinemakaar ennanavo ningaleyoke pariganikunnathu. enthoru kazhivanu daivam thankalk thannirikkunnathu. but athu utilise cheyyan oru cenemakkarum agrahikkunnille ?????????ella bhavukangalum nerunnu manju. athupole manikandan pattabi, he is really a versatile actor
Biju maajid sathyam...manjuchechik Oru national award kodukanm
Manju I wish to meet you one day. Such good acting. Many blessings.
മഞ്ജു പറയാൻ വാക്കുകളില്ല🙏🙏🙏
Manju acting super
വെറുതെ മനുഷ്യനെ ഇങ്ങനെ കരയിപ്പിക്കാ..
അഭിനയിക്കാന്‍ അറിയാത്ത മഞ്ചു (ജീവിക്കുവല്ലേ )മഞ്ചു ഇസ്തം
Nite peretha puucha police
Jamanthi Soumya thamne akanam pls
Maju god bless you.
each n everyone acts superbly well..one better than the other...
നല്ല അഭിനയം...
Superb..
Fazil the best
Ee pazhaya episodes oke kidu aayirunnu
New.kanakan.fazil.bore.anu.old.super.kidu
Kannu niranjupoyi.....ithupolaayirikkanam bandhangal. ..
അയ്യോ ലാസ്റ്റ് കരഞ്ഞു പോയി 😥
സത്യം
Njnanum
ഞാനും.. ഈ സീരിയൽ വീണ്ടും വീണ്ടും കണ്ടുപോകും..
sathyam
Itha thani thankkam.
This episode is great. .. during watching I cried....
സൂപ്പർ episode
Ente thankam😘😘😘
Real life.. amazing team
അടിപൊളിയായിട്ടുണ്ട്
It’s a wonderful show
Super episode....Manju excellent....
really super 👌👌👌👌👌😘😘
manju അവസാനം നിങ്ങള്‍ കരയിപ്പിച്ചു
ഞങ്ങളുടെ യഥാർത്ഥ ജീവിതത്തിലെ എപ്പിസോഡ് ശരിക്കും ബാധിച്ചു
What a performance... Manjuuu...
8:40- Anganay thannay venam Thiruttu Thangathinu. Jamanthy ,Thangathinaynoru 4 thallus thalli irunnalu,kollaam ayirinnu
തഗ്ഗം ഇജ്ജ മുത്താണ്
👌👌👍👍
മഞ്ജു ചേച്ചി. ..climax. ....കണ്ണു നിറഞ്ഞു പോയി
Climax super....
super episode. Please upload all previous episodes. Thanks in advance.
Hari S ji