Aliyan VS Aliyan | Comedy Serial by Amrita TV | Episode : 171 | Kurumbu

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 181

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +105

    ഇപ്പം ഞാനും ഇതിന് addicte ആയി.
    കനകൻ , ജമന്തി , ക്ലീറ്റോ , തങ്കം , തക്കിളി & അമ്മ , അമ്മാവൻ, എല്ലാവരും സൂപ്പർ 👌

  • @shahana2441
    @shahana2441 6 ปีที่แล้ว +27

    Paavakk key kodutha poleyaa jamanthide chiri 😃 ,, enkilum nalla rasaanu ttoo kaanaan 👍🏻

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +47

    മാള ചേട്ടനും..കലാഭവൻ മണിചേട്ടനും ശേഷം ചിരിയിൽ ഐഡന്റിറ്റി തീർത്ത താരം.പ്രിയപ്പെട്ട സ്നേഹ ശ്രീകുമാർ..

  • @aneesa6065
    @aneesa6065 6 ปีที่แล้ว +196

    Left uppum mulakum and joined here😻

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว +5

      anees a athu nannayi avide gurbham kondu avaru poruthimutiyirikiya😀😁😁😂

    • @dreamscometrue8390
      @dreamscometrue8390 6 ปีที่แล้ว

      anees a welcome 😂

    • @aneesa6065
      @aneesa6065 6 ปีที่แล้ว +1

      Jaseen shaz Thank you 😄

    • @aneesa6065
      @aneesa6065 6 ปีที่แล้ว +1

      jayaprakash d true😂

    • @lipinoaavarachan6264
      @lipinoaavarachan6264 6 ปีที่แล้ว +7

      ethranalum uppum mulagum kandu chirichu happyayitu eppo athine thalliparayunu allaee...?

  • @lakshmimenon1550
    @lakshmimenon1550 5 ปีที่แล้ว +29

    11:00 -12:50 kanakan & jamanthi cute chemistry 😊❤
    Luv u guys❤❤❤

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 ปีที่แล้ว +8

    3 Lakh Subscribers..😍👏
    ഇപ്പൊ ഫ്രീ ടൈം ഇൽ അളിയൻസ് മാത്രേ കാണൂ😁😁😁

  • @CHRSKR-wb6sn
    @CHRSKR-wb6sn 4 ปีที่แล้ว +47

    ജമന്തിയുടെ ചിരി, ഇത്ര വൃത്തികെട്ട ചിരി ലോകത്ത് വേറെ കാണില്ല.

  • @sivakumarprabakaran961
    @sivakumarprabakaran961 5 ปีที่แล้ว +8

    thangathinode athiyamayitte dheshiyam thoniya episode
    paavam ente jamandi avalude
    nishkalangamaya chiri
    i like you a lot

    • @jomonkolayad9788
      @jomonkolayad9788 4 ปีที่แล้ว

      മണ്ഡോദരി.

    • @PriyanshiS02
      @PriyanshiS02 2 ปีที่แล้ว

      in many episode thankam is lyk dis

  • @ourownspices
    @ourownspices 3 ปีที่แล้ว +15

    കനകന്റെ അഭിനയമാണെന്ന് തോന്നില്ല. reality....

  • @josekmcmi
    @josekmcmi 6 ปีที่แล้ว +15

    Amma kalakki... We don't understand how Thankam could take that picture on her phone.

  • @bittyrose9412
    @bittyrose9412 6 ปีที่แล้ว +34

    ഇത്രയും സ്നേഹമുള്ള ജമന്തി യോട് രൂപ കാണാതെപോയെന്നു പറഞ്ഞ് അമ്മ ഇത്രയും ചൂട് ആകേണ്ട കാര്യമൊന്നുമില്ല..

    • @jaisonalappadan6603
      @jaisonalappadan6603 6 ปีที่แล้ว +7

      ഉവ്വ് , ഉണ്ട്... കാരണം മോഷണത്തേകാളും വലുതാണ് " വിശ്വാസവഞ്ചന"

  • @neethuvijay3114
    @neethuvijay3114 5 ปีที่แล้ว +44

    തങ്കത്തിന്റെ ത ക്ലിറ്റസിന്റെ ക്ലി.. തക്ലി....

    • @sibi9295
      @sibi9295 3 ปีที่แล้ว

      😲😲👍

  • @vijayaraghavanp2591
    @vijayaraghavanp2591 3 ปีที่แล้ว +5

    ജമന്തിയുടെ ചിരി കേട്ടാൽ തോട്ടിൽ കൂടി വെള്ളം ഒഴുകും പോലെയുണ് ആ കാര്യത്തിൽ തങ്കം എല്ലാം കൊണ്ടും നല്ല അഭിനയമാണ് പാവം തങ്കം അവൾക്ക് മാത്രം തള്ള ഒന്നും കൊടുക്കുന്നില്ല

    • @aryagireesh8682
      @aryagireesh8682 2 ปีที่แล้ว +1

      Olichodi poyathalle kettyonte ella kuthanthrangalkkum koootum pinnenyhynu kodukkanam😏

    • @shabadsdz524
      @shabadsdz524 ปีที่แล้ว

      ​@@aryagireesh8682ഓടിപ്പോയത് അത്ര വലിയ തെറ്റൊന്നുമല്ലല്ലോ.
      നല്ലൊരു അച്ചായനെ തന്നെ കിട്ടിയില്ലേ

  • @ansarigoodansari2989
    @ansarigoodansari2989 4 ปีที่แล้ว +16

    ജമയന്തി മഹാബോര്‍ ആ ചിരി വളരെ മോശം കോഴി കോക്കും പോലെ കീ കീ കീ കീ

  • @basheervysham3154
    @basheervysham3154 6 ปีที่แล้ว +8

    😍 fantastic........ 😍

  • @navasmattanur3153
    @navasmattanur3153 5 ปีที่แล้ว +18

    തങ്കം ഒരുപാട് ഇഷ്ടം

  • @amithashyam3805
    @amithashyam3805 4 ปีที่แล้ว +15

    ജമന്തി ചിരി വെറുപ്പിക്കുന്നു

    • @geethar1127
      @geethar1127 3 ปีที่แล้ว

      Valarey sariyanu .

  • @PriyanshiS02
    @PriyanshiS02 2 ปีที่แล้ว +3

    like my mother in law always buy kurta for me....and its super duper choice.

  • @bollyazahid2456
    @bollyazahid2456 6 ปีที่แล้ว +26

    Uppum mulakum Viitu. Alians is fvrt Now

  • @nizamvk82
    @nizamvk82 6 ปีที่แล้ว +7

    സൂപ്പർ എപ്പിസോഡ്

  • @minchuminjuz1266
    @minchuminjuz1266 4 ปีที่แล้ว +5

    Super episode

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +11

    പെരുത്തു ഇഷ്ടായി നല്ല മാത്രക യാകേണ്ട കുടുംബം സംവിദായകന് 1000 പൂച്ചെണ്ട്

  • @anjalimurali9909
    @anjalimurali9909 6 ปีที่แล้ว +15

    Manju chechi kalakki

  • @angelofsweetdreams3393
    @angelofsweetdreams3393 6 ปีที่แล้ว +24

    Today's episode is mysterious..How Thankam took that stealing picture of Jamanthi and Why Jamanthi discouraged Kanakan from borrowing money from amma...Both of the actions are unanswered here 😏😏😏😏😏😏😏😏😏😏

    • @dreamscometrue8390
      @dreamscometrue8390 6 ปีที่แล้ว +11

      Jamandhi ammayk Oru sari vangiyennu paranjirunnu .ath ammede roomil vekkan povumbolavum vedio eduthath. Aa sari apol kanandann vijarichathondavum jamandhi cash ipol vanganda enn paranjath

    • @sujeshptsujeshpt3515
      @sujeshptsujeshpt3515 6 ปีที่แล้ว

      angel Ofl

    • @Rimk942
      @Rimk942 ปีที่แล้ว

      ​@@dreamscometrue8390അപ്പോൾ തങ്കം എന്ത് video ആണ് കാണിച്ചത്

  • @sruthymukundan1354
    @sruthymukundan1354 6 ปีที่แล้ว +16

    അമ്മേടെ അഭിനയം 👌

  • @mekhanekhatech2018
    @mekhanekhatech2018 3 ปีที่แล้ว +3

    Super excited

  • @jessijaydenjude7427
    @jessijaydenjude7427 6 ปีที่แล้ว +17

    Satharna reethiyil arkayalum thonunathan...thakkathinum thoniyath....cheriya oru vishamum thonum..ath kusumb ala....

  • @manojacob
    @manojacob 6 ปีที่แล้ว +8

    I like comedy. This has a sad story, but it is real life.

  • @mdtjunior7208
    @mdtjunior7208 4 ปีที่แล้ว +3

    Supper

  • @hari4013
    @hari4013 6 ปีที่แล้ว +5

    Thank you for upload. Good Episode.

  • @VinodKumar-gx7wj
    @VinodKumar-gx7wj ปีที่แล้ว +1

    Natural acting by all artists

  • @sanojkunnathukuttikolkasar5955
    @sanojkunnathukuttikolkasar5955 6 ปีที่แล้ว +6

    Good episode

  • @yasssali3191
    @yasssali3191 6 ปีที่แล้ว +4

    Amma super

    • @ansarigoodansari2989
      @ansarigoodansari2989 5 ปีที่แล้ว +1

      തങ്കത്തിന് കുശുബാ അരടി കിട്ടിയാൽ പോരാ ഈ എപ്പിസോഡിൽ

  • @uthramuralidharan9551
    @uthramuralidharan9551 3 ปีที่แล้ว +4

    Nice mother in law

  • @anupshoranur
    @anupshoranur 5 ปีที่แล้ว +7

    Oru thakkili fan

  • @krishnansoft4207
    @krishnansoft4207 6 ปีที่แล้ว +4

    Engane oru family........ Daivameee

  • @minikottayam
    @minikottayam 7 หลายเดือนก่อน

    Supre episodes old ones are the best

  • @minubarua6813
    @minubarua6813 3 ปีที่แล้ว +1

    Super 👌🏾

  • @Jabijusna12341
    @Jabijusna12341 6 ปีที่แล้ว +3

    Supper episode

  • @abuthahirthahir9761
    @abuthahirthahir9761 6 ปีที่แล้ว +4

    super

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 6 ปีที่แล้ว +5

    nalla episode...

  • @snehalathanair427
    @snehalathanair427 ปีที่แล้ว

    Wonderful description of the war- as if its a cinema or drama -- to make fools believe

  • @sathyankmsathyankm6363
    @sathyankmsathyankm6363 4 ปีที่แล้ว +1

    Super

  • @sajidvcvc355
    @sajidvcvc355 6 ปีที่แล้ว +4

    Super amazing

  • @ShihabThodukara
    @ShihabThodukara ปีที่แล้ว +2

    ജമന്തി പൈസ എടുക്കുന്ന വീഡിയോ ...പിന്നെന്താ ക്ലൈമാക്സ് ഇങ്ങനെ .???

  • @hibafathima3733
    @hibafathima3733 ปีที่แล้ว +1

    Ivare chiri. Ari aduppatth varukkunnat poleyundallooo

  • @hotmedia8446
    @hotmedia8446 6 ปีที่แล้ว +3

    supper

  • @daisyxyz3700
    @daisyxyz3700 6 ปีที่แล้ว +12

    New jamanthi and kanakan is good but they don’t suit here ...old jamanthi and kanakan is best!!!

    • @viralzzzsetn3951
      @viralzzzsetn3951 5 ปีที่แล้ว +5

      Sheriyaaaa...Manikandan and Sneha were super..

    • @bettyjana1103
      @bettyjana1103 4 ปีที่แล้ว +1

      Puthiyatu kanarilla. Pazhayathu eshtam

    • @tinytales5736
      @tinytales5736 3 ปีที่แล้ว

      😘 😘 😘 😘

  • @88arena24
    @88arena24 4 ปีที่แล้ว +3

    Love

  • @rajkrishna006
    @rajkrishna006 4 ปีที่แล้ว +2

    Cletto...n...kanakan 😂😂😂😂 Thakli 👌👌👌👌😅

  • @neemanemmaam4712
    @neemanemmaam4712 3 ปีที่แล้ว +3

    Jamanthi💓💓💓💓

  • @anuthanu1947
    @anuthanu1947 6 ปีที่แล้ว +14

    Manju chechi slim ayi

    • @jacobvarughese4462
      @jacobvarughese4462 5 ปีที่แล้ว

      Sari anu,anakkolam aayi,Eval jeevantone anu kazhikkunathu

  • @anualben9111
    @anualben9111 6 ปีที่แล้ว +25

    Jamanthis laughing very much artificial... Pls change to a natural one...

    • @MrSNMC1
      @MrSNMC1 6 ปีที่แล้ว +1

      anu alben thts how she laughs..I thought the same ..but she came in onnum onnum moonu and she laughs exactly like tht ...haha

  • @sonog6496
    @sonog6496 2 ปีที่แล้ว +2

    Manju chechi da mula kuzhi supper

    • @shane8270
      @shane8270 ปีที่แล้ว +1

      Ah ningde veetilulla pennungade athepole thanne undalle😅

  • @jijothomasify
    @jijothomasify 3 ปีที่แล้ว +2

    💐💐

  • @nisarapnisarap2576
    @nisarapnisarap2576 6 ปีที่แล้ว +17

    അമ്മ തളോട് തള്ളു

  • @sajeevig9544
    @sajeevig9544 5 หลายเดือนก่อน +1

    എന്താണ് ശരിക്കും സംഭവിച്ചത് എന്ന് പറഞ്ഞില്ലല്ലോ. കനകൻ അമ്മയോട് പൈസ ചോദിക്കാൻ ശ്രമിക്കുമ്പോൾ ജമന്തി തടയുന്നതും പരിഭ്രമിക്കുന്നതും എന്തിന്? ജമന്തി പൈസ എടുക്കുന്ന വീഡിയോ ഉണ്ട് . പക്ഷേ എടുത്തില്ലെന്ന് ജമന്തി പറയുന്നുമുണ്ട് എന്താണ് യഥാർത്ഥത്തിൽ ഉണ്ടായതെന്ന് വ്യക്തമായില്ല.

  • @Rimk942
    @Rimk942 ปีที่แล้ว +2

    Ee episode il ജമന്തി അല്ലേ പൈസ കട്ടെടുത്തത്. പിന്നെ ക്ലൈമാക്സ്‌ എന്താ അങ്ങനെ

    • @ShihabThodukara
      @ShihabThodukara ปีที่แล้ว +1

      അതാ ഞാനും ആലോചിച്ചത്😊

  • @kksaraswathy9992
    @kksaraswathy9992 4 ปีที่แล้ว +27

    ജമത്തിയുടെ chirey bayakra bad

  • @suryanandavijayakumarv165
    @suryanandavijayakumarv165 4 ปีที่แล้ว +5

    Jamanthiyude chiri enikku bayankara ishtamanu... 😂😂😂😂😂

  • @lipinoaavarachan6264
    @lipinoaavarachan6264 6 ปีที่แล้ว +6

    amma katta actingatoo......

  • @jobysothera505
    @jobysothera505 5 ปีที่แล้ว +11

    Njanum uppum mulakum vitu

  • @ushanair3283
    @ushanair3283 3 ปีที่แล้ว +4

    They should politely tell Jamandi to stop her lousy laughter 👎😡

  • @shanmughammurugan4524
    @shanmughammurugan4524 3 ปีที่แล้ว +1

    Thankathineyum
    Viswasikkan pattatheyayi.

  • @pvasanthakumari1318
    @pvasanthakumari1318 7 หลายเดือนก่อน

    ഈ വൃത്തികെട്ട ചിരി ഒന്ന് നിർത്തിക്കൂടെ.ജമന്തിയുടെ ചിരിയാണ് രസം.അഭിനയവും നല്ല താണ്.

  • @lalyappoose5969
    @lalyappoose5969 6 หลายเดือนก่อน

    Verupikunna chiri thankathinte konjal vallathakunnu

  • @rayyanahmmednahaz9975
    @rayyanahmmednahaz9975 3 ปีที่แล้ว +1

    Eth kandit enik. Aa video enthanu enn doubt vanu... Athil jamanthy aaanu kalli ennu kaanunu... So ath entha... Sherik manaslylaaa

  • @kuttuskuttus6017
    @kuttuskuttus6017 6 ปีที่แล้ว +12

    Manju slim ayi

    • @ismailcm1711
      @ismailcm1711 3 ปีที่แล้ว

      Super paravad 😘😘🤣🤣

  • @sandhyakrishnan3361
    @sandhyakrishnan3361 5 ปีที่แล้ว +1

    tears into my eyes...this is real mil

  • @amruthaarun3474
    @amruthaarun3474 4 ปีที่แล้ว +1

    Cleeto ne pole oru eriketti......hihihi

  • @sree_991
    @sree_991 4 ปีที่แล้ว +4

    Endu vrithiketta chiri anu jamadhyde

  • @ajarshadkr5523
    @ajarshadkr5523 5 ปีที่แล้ว +3

    Ee kadha poornnam aakannillalo

  • @gotohellwelcometohell7617
    @gotohellwelcometohell7617 5 ปีที่แล้ว +5

    Endhe Nalla Amma ane kittunengel ethe polathe ammayi ammaye kittanam

    • @PriyanshiS02
      @PriyanshiS02 2 ปีที่แล้ว

      i got ....

    • @Padmini1712
      @Padmini1712 ปีที่แล้ว

      Marumagaley adikunna ammayi amma😂😂😂😂 Nall Ammayi Amma😅

  • @nishaadtk6718
    @nishaadtk6718 4 ปีที่แล้ว +2

    😊😊😊

  • @exodusphotographythiruvall9213
    @exodusphotographythiruvall9213 3 ปีที่แล้ว +3

    😂😂😂😂😂😂😂😂😂😂😂

  • @bobbymenon4057
    @bobbymenon4057 3 ปีที่แล้ว +2

    I like the mother so much👍👍👍👌

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl 2 ปีที่แล้ว +1

    ഈ ചുരിദാർ 165 ആം എപ്പിസോഡ് ഇട്ട ചുരിദാർ ആണ്

    • @deekxitha
      @deekxitha ปีที่แล้ว

      Uff ... observation

  • @ALLINONECREATIONS
    @ALLINONECREATIONS 6 ปีที่แล้ว +8

    E dress circus nu pokan ettath

  • @hmjg182
    @hmjg182 3 ปีที่แล้ว +5

    I love Jamandys psycho laughing 😂

  • @rosemolannbobanrosmy5939
    @rosemolannbobanrosmy5939 ปีที่แล้ว

    Appo sherikkum ammede cash ewide

  • @ALLINONECREATIONS
    @ALLINONECREATIONS 6 ปีที่แล้ว +5

    E dress circus nu pokan ettatha

  • @anandhulucky5578
    @anandhulucky5578 3 ปีที่แล้ว +1

    12.50

  • @ramanikrishnan4087
    @ramanikrishnan4087 3 ปีที่แล้ว +1

    Ente Thangam ithra cheap aayo

  • @sandhya9142
    @sandhya9142 2 ปีที่แล้ว +1

    B

  • @seemao167
    @seemao167 3 ปีที่แล้ว +1

    Enthu vruthiketta chiriya jamanthi ithu,

  • @jubinashiju6455
    @jubinashiju6455 3 ปีที่แล้ว +2

    verum kusumbayhiyaanu thankam.enikksriyaarunni

  • @sreesworld4603
    @sreesworld4603 4 ปีที่แล้ว +5

    Onnum manasillayilla climax....

  • @jayanma9638
    @jayanma9638 6 ปีที่แล้ว +2

    enthe chiriyadi jamanthi ethe aye

  • @fathoosvlogs712
    @fathoosvlogs712 3 ปีที่แล้ว +2

    Orumadiri kola chiri onnupodi

  • @neemanemmaam4712
    @neemanemmaam4712 3 ปีที่แล้ว +1

    Mosham thankam... 😠

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 6 ปีที่แล้ว +3

    jamandi nalla marumakalla..

  • @gotohellwelcometohell7617
    @gotohellwelcometohell7617 5 ปีที่แล้ว +3

    Ee thankam endhoru kushumbi ane jendhu

    • @tinytales5736
      @tinytales5736 3 ปีที่แล้ว

      😘 😘 😘 😘 😘

  • @subeeshsubi5032
    @subeeshsubi5032 6 ปีที่แล้ว +3

    Eh

  • @nidhinkk9412
    @nidhinkk9412 3 ปีที่แล้ว +1

    Jamandiyuda chiri over akunnund....

  • @snehasusan5467
    @snehasusan5467 6 ปีที่แล้ว

    ariyille alochikk

  • @neemanemmaam4712
    @neemanemmaam4712 3 ปีที่แล้ว +1

    Jamanthi

  • @shameerashanavas4048
    @shameerashanavas4048 5 ปีที่แล้ว +1

    😡

  • @vinayakumar2571
    @vinayakumar2571 ปีที่แล้ว

    നീഒളിച്ചോടി പോയതല്ലേ

  • @ajarshadkr5523
    @ajarshadkr5523 5 ปีที่แล้ว +2

    Bore paruvadi

  • @പികെമീഡിയ
    @പികെമീഡിയ 6 ปีที่แล้ว +6

    Supper