Vala Veeshan Padikkam / HOW TO TROW A CAST NET / കടലിൽ വല വീശാൻ പഠിക്കാം
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Vala veeshan padikkam / HOW TO THROW A CAST NET / കടലിൽ വല വീശാൻ പഠിക്കാം
മീൻ പിടുത്തം നമ്മൾക്ക് എല്ലാവർക്കും ഒരു ഹരമാണ്.. അങ്ങനെ വല വീശി മീൻ പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ പൂർണമായും ഉപകാരപ്പെടും..
ഇത് കണ്ടു കഴിയുമ്പോൾ തന്നെ നിങ്ങളിൽ ഒരു കോൺഫിഡൻസ് ഉണ്ടാവും.. ..
കടലിൽ വല വീശുന്ന 2 രീതികളും, വലയിൽ നിന്നും രക്ഷപ്പെടാതെ മീനുകൾ കുടുങ്ങിക്കിടക്കാനുള്ള വഴികളും ഈ വീഡിയോയിൽ വിശദമായി parayunnund
9 മിനുട്ടിൽ വല വീശാൻ പഠിക്കാം • HOW TO THROW A CAST NE...
query to solved
#hwtotrowacastnet
#castnet
#veeshuvala
#veeshuvalatraining
kadalilvalaveesham
Superrr ellam upakara prathavum verity yum aaya vedeos anallo.. super channel
thanq verry much
കടലിൽ ലെ വിശ് സൂപ്പർ ആക്കിയുടുണ്ട് ആ കസിന് ഒര് ഹായ്
Njan parayam bro
Super .......👍👍👍👍👍
Polichu
Thanq
Nice
Thanks
Majjayenneeppa😍👌
thanq
Vishnu pwoliye🔥🔥🔥❣️❣️❣️
പിന്നല്ലാതെ
എനിക്ക് ചേട്ടനെ വളരെ ഇഷ്ട്ടം മായി new എപ്പോസോഡ് എനിക്ക് വേണ്ടത് പക്ക് വല പുതിയ വിശേഷങ്ങൾ ok
Yente mooone pwli😍😍😍😍😍👌👌👌👌👌👌
thanq
Adipoliya 😍😍
thanq
സുപ്പർ vedio വളര നല്ല അറിവ്
Thanq latheef ikka
pwoliii 👍👌
thanq
Super video വിവരണം മനോഹരം thank you brother
❤❤
vishnu 😍✌️✌️✌️
♥️ v u
Nyc... keep going
Thank you, I will
Powliiii ❤❤
thanq
Aiwaaa🤩🤩🤩
thanq
Nyz..
thanq
👌
Thanq
😍😍😍
thanq
Superb
Thanks 🤗
ഹലോ ചുരുക്ക് വല അല്ലാത്തത് മീൻ മിസ്സാകുമോ. ആ വല നല്ലതാണോ ഞാൻ ആദ്യമായി വാങ്ങിയ വീശിവാല ചുരുക്ക് ഇല്ലാത്തതാണ്.
Nice..
Bhai,ethe valayane last cheyyuka..
ചോദ്യം മനസ്സിലായില്ല ബ്രോ
@@POPPYSANDVBT nylon,ano tounges vala ano nallathe..
ഒഴുക്കും വാറുമുള്ള സ്ഥലങ്ങളിൽ tounger വല തന്നെയാണ് നല്ലത്
👌👌👌
thanq
Machane polichu
Thanx broi 😍❤
Video കണ്ട് കൊള്ളാം 🙏♥️....ഒരു വല വാങ്ങാൻ പോകുന്നു...ആദ്യമായിട്ട് ആണ്....കടലിൽ ആണ് പ്രയോഗം....വല ഏത് size വാങ്ങണം (മുഴം,weight etc) ഏകദേശം എത്ര rs ആകും
👍👍👍
thanq
Super
Thanx bro
Super bros
Thanq nishand bhai..
❤️❤️
thanq
Vishnu usar bro
വിഷ്ണു പുലിയല്ലേ
Yeppa
thaq
😍
thanq
Veshuvala use cheyyan padipichu kodukkum....
🦋🦋🦋
thanq
🤩🤩🤩✌
thanq
❤️..
👌👍👌👍
😍😍♥️
Super anna tamil video send bannuga how to tamil tek bro solluga
✌️✌️✌️✌️
thanq
Spr
thanq
Bro poli video . Beach ethane bro
ഇത് കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്തെ അഴിമുഖം (കടലും പുഴയും കൂടി ചേരുന്ന സ്ഥലം ) ആണ് ബ്രോ
@@POPPYSANDVBT ya bro beautiful place kolam 🤍
@@POPPYSANDVBT ya bro beautiful place kolam 🤍
ബട്ടെൻസിനെ കാര്യം പറഞ്ഞത് വളരെ നന്നായി കാരണം അത് പലർക്കും അറിയില്ല
Thanx broi
നെെസ്👌👌
Thanq
Ah vishnuvine nambarathu
😆😆😆
Meenine njan thanne pidicholam oru thendide sahayavum venda😁😂
😆
@@vishnukolavayal5609 എന്നാലും അരുണിനെ ഇങ്ങനെ അപമാനിക്കാൻ പാടില്ലായിരുന്നു
@@Sandykhd 😂😂
വല വലിച്ചെടുക്കുന്നത് clear ആയി പറഞ്ഞില്ല.... അതുപോലെ പുഴകളിൽ മീൻ പിടിക്കാൻ പറ്റിയ സമയം എപ്പോഴാണ് നല്ലത്... വല മടക്കി വെക്കുന്നതും പറയണം 👌👌👌
💖💖💖😍😍😍
thanq
Hay
Nhan ithupole thanneya veeshu vala eriyaru..
എന്നാൽ ഇതിനു മുന്നേ ഉള്ള ഒരു വീഡിയോ ഉണ്ട് ബ്രോ.. അതിൽ വേറെ രീതിയിലുള്ള വല വീശാണ് ..
അതൊന്ന് ട്രൈ ചെയ്ത് നോക്കു
Hi chetttaaaa
Hi bro♥️
Ethrennam kitty😄😄😄😄😄😄
ഒരുപാട് കിട്ടി ബ്രോ
Bakki ella video ok but ethil paraunna pole thira nallathe pole ullappol nenjine pokkam allel kazhuthine aduthe vellam ullappol egane vala eduthal ore paruvaadium nadakkilla ....ee video kaanunna pole ulla Salam aanel ok allel vala egane pidichal thira varumbol oru paruvaadium nadakkilla
ഞാനും അഴിമുഖത്തു വീശാൻ പോകാറുണ്ട്... നിങ്ങടെ നാട്ടിൽ വരാനും ആഗ്രഹം..😁😁
നിങ്ങൾ എവിടെയാ ബ്രോ സ്ഥലം
@@POPPYSANDVBT ഉദുമ, കാസറഗോഡ് ജില്ല
Cousin ന്റെ പേര് പറഞ്ഞില്ല എന്നാൽ subscribe ചെയ്യാം
😇😇
@@POPPYSANDVBT veeshu valakk yethra roopayakum
ഒരു ദിവസം എത്ര ഗ്രാം മീൻ കഴിക്കാം എന്നതിനെപ്പറ്റി അറിയാമോ?
Sound like Asif ali
Thanx vishnu bro.. ♥️
Yemma
thanq
Ethe evideya
നിങ്ങളുടെ അഴിത്തല തന്നെ
Bro kallukali vala udakkunnatha prashnam athin entha. Vayi
ബ്രോ കല്ലുണ്ടെങ്കിൽ വല എന്തായാലും കുടുങ്ങും . പിന്നെ കുറച്ച് തടി കൂടിയ ടാങ്കീസോ, നൂലോ കൊണ്ട് ഉണ്ടാക്കിയ വലയാണെങ്കിൽ പെട്ടെന്ന് കീറില്ല
Arunettan.. 😂
ശ്രീ കുട്ടൻ
ഇനി ഈ ഒരു വീഡിയോ കൂടി മാത്രേ കാണാനുള്ളൂ 🤗🤡
ഇനിയും വരുന്നുണ്ട്
1valakk yethra roopayakum
Bro avideya stalam
കാസർഗോഡ് ജില്ലയിൽ അച്ചാംതുരുത്തി .. ബ്രോ..
Ee vala evde kittum etrayaa rate
കാസർഗോഡ് ജില്ലയിലൊക്കെ മാക്സിമം ഇങ്ങനെയുള്ള വീശു വല യാണ് ഉപയോഗിക്കുന്നത്..
വലയുടെ തൂക്കത്തിന് അനുസരിച്ചാണ് വില..
3500 മുതൽ ലഭ്യമാണ്
How much rate bro
4500 മുതൽ
bro vishnu nattilundo
നാട്ടിൽ തന്നെ ഉണ്ട് ബ്രോ..
തുടക്കക്കാർ ആദ്യം കരയിൽ വീശി പഠിച്ചിട്ടു കടലിൽ വീശിയാൽ പോരെ?
ബ്രോ കരയിൽ വീശിയാൽ വലയുടെ അടി ഭാഗം പെട്ടെന്ന് മോശമാവും..
പിന്നെ കടലിലോ പുഴയിലോ വീശാൻ സാഹചര്യം കൊണ്ട് പറ്റാത്തവർക്ക് ഗ്രൗണ്ടിൽ വീശിയും പഠിക്കാം
ചേട്ടൻറെ നമ്പർ ഒന്ന് തരാവോ
ആസിഫ് അലിയുടെ സൗണ്ട്
S പക്ക് വല ഞാൻ കണ്ടു കടൽ വിശുന്നത്
❤❤
Contact no തരുമോ
Super👌👌👌
Nice
Thanks
👌
thanq
👍👍👍
♥️😍
ചേട്ടൻറെ നമ്പർ ഒന്ന് തരാവോ
Nice
Thanx bro
👌
👌👌
thanq