നല്ല സൂപ്പർ വീഡിയോ തന്നേ..... കൊച്ചപ്പ വളരെ നന്നായി നല്ല ഒരു ആശാനേ പോലെ തന്നേ പഠിപ്പിച്ചു..... Pex on 3 wheels...... Appreciate your efforts..... Good Luck....
ചില ആളുകൾ വല വീശുന്നു കണ്ടാൽ കൊതിയാവും.. ഇതു പഠിക്കാൻ ഇത്രെയും എളുപ്പം ആയിരുന്നു എന്നുള്ള കാര്യം ഇപ്പോളാണ് മനസിലായത്.. ഈ വീഡിയോ ചെയ്തതിനും, കൃത്യമായി കാര്യങ്ങൾ വിവരിച്ച കൊച്ചപ്പഅണ്ണനും നന്ദി അറിയിക്കുന്നു..
എൻ്റെ ആഗ്രഹമായിരുന്നു വല വീശൽ പഠിക്കുക എന്നത് , വളരെ ഉപകാരപ്പെട്ടു, ഒരു വല ഉള്ളത് ഒരാൾ കൊണ്ട് പോയി, തിരികെ തന്നില്ല, ഇനി ഒരു വല വാങ്ങിക്കണം / എന്നിട്ട് വീശൽ പഠിക്കണം സൂപ്പറായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിതന്നതിന് അഭിനന്ദനങ്ങൾ. വലയുടെ ഒരോ ഭാഗത്തിൻ്റെ പേരുകൾ ആദ്യമായി അറിയുകയാണ്
സൂപ്പർ ആശാൻ... 😃 ആശാന്റെ വല കൂടിവീഴുവാണല്ലോ ഇതാണോ വിരിച്ചു വീശാൽ... ആ മുൻപിലെ കയ്യ് മാക്സിമം മുകളിലോട്ടു കേറ്റിപ്പിടിക്കു ആശാനെ എന്നാലല്ലേ വല വിരിഞ്ഞു വീഴു...വല്യ തള്ളലൊക്കെ തള്ളി ആൾകാർക്കു പറഞ്ഞു കൊടുക്കുമ്പോൾ അതിന്റെ മികവ് ഉറപ്പു വരുത്തണ്ടേതല്ലേ ആശാനെ...എന്നാലും മറ്റുള്ളവരെ കാണിക്കാൻ കാണിച്ച മനസ്സിന് നന്ദി
മീൻ പിടിക്കാൻ നിന്നില്ല. മഴ വന്നു.. പിന്നെ വല ഉടക്ക് വരാത്ത, വണ്ടിയുടെയോ മറ്റോ ഒച്ച വരാത്ത ഒരു area പോയി വീഡിയോയിക് വേണ്ടി വീശിയത്. അവിടെ മീൻ നിൽപ്പില്ലാരുന്നു..
നല്ല സൂപ്പർ വീഡിയോ തന്നേ..... കൊച്ചപ്പ വളരെ നന്നായി നല്ല ഒരു ആശാനേ പോലെ തന്നേ പഠിപ്പിച്ചു..... Pex on 3 wheels...... Appreciate your efforts..... Good Luck....
❤❤❤
s😂
ചില ആളുകൾ വല വീശുന്നു കണ്ടാൽ കൊതിയാവും.. ഇതു പഠിക്കാൻ ഇത്രെയും എളുപ്പം ആയിരുന്നു എന്നുള്ള കാര്യം ഇപ്പോളാണ് മനസിലായത്.. ഈ വീഡിയോ ചെയ്തതിനും, കൃത്യമായി കാര്യങ്ങൾ വിവരിച്ച കൊച്ചപ്പഅണ്ണനും നന്ദി അറിയിക്കുന്നു..
കണ്ടപ്പോൾ എളുപ്പമാ ഒന്നു വീശി നോക്കു ഒന്നുംനടക്കില്ല വീശി വീശി മാത്രമേ പഠിക്കു ഞാൻ അനുഭവസ്ഥനാണ്.
നല്ല കിടുക്കൻ വീഡിയോ.. ഇതാണ് ഒരു പഠിപ്പീര് എന്ന് പറയുന്നേ 🥰🥰🌹🌹
2 പേരും കലക്കി സൂപ്പർ 👍👍👍👌👌👌👌
എൻ്റെ ആഗ്രഹമായിരുന്നു വല വീശൽ പഠിക്കുക എന്നത് , വളരെ ഉപകാരപ്പെട്ടു, ഒരു വല ഉള്ളത് ഒരാൾ കൊണ്ട് പോയി, തിരികെ തന്നില്ല, ഇനി ഒരു വല വാങ്ങിക്കണം / എന്നിട്ട് വീശൽ പഠിക്കണം
സൂപ്പറായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിതന്നതിന് അഭിനന്ദനങ്ങൾ. വലയുടെ ഒരോ ഭാഗത്തിൻ്റെ പേരുകൾ ആദ്യമായി അറിയുകയാണ്
Thank you🙏
😊 സൂപ്പർ ചുരുങ്ങിയ സമയം കൊണ്ട് വലിയ ഡ്രൈയ്നിംഗ്👏👏👏👏
Thank you🙏
ബ്യൂട്ടിഫുൾ വീഡിയോ ബ്രോ. മുണ്ടക്കയം 🔥
Kollam machaane... Thakarthu.. Kochappannanum ee video yude koode famous aakatte ennu aagrahikkunnu
Supper. Enikishtta.mayi.nalla.avatharanam.ellam.mansilayi.thanks
❤️👍👍. Thank u
Aaha kollallo nammude kochappayum vala veeshalum suppr vala yum vala veeshunnathum nalla reethiyil thanne paranju ithu nammude aaru thanne alle... Kollam 👍👍
Good video to learn something new & different 👏👏👏👏
Ingane anu ariyatha karyangal paranju tharendathu randu perkum orupad ashamsakal
താങ്ക് u 😊❤️🙏
ആദ്യത്തെ ശ്രമം നന്നായിട്ടുണ്ട്
Ningal nalloru manasinte udamayanu paranju thannathinu thankyou chetta
കൊള്ളാം. ഉപകാരപ്രദം.
kochappaaa ha ha ha.................... pex adi poli
Video superda😄😄👌👌👌
കൊച്ചപ്പാണ്ണൻ കിടുക്കി ❤❤❤
Super 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Super video 👍🏼👍🏼👍🏼
ഞങ്ങടെ ആശാൻ 🥰🥰🥰🥰🥰🥰
Adipoli naattil vannittu onnichu veeshaam jokkuttanem vilikkaam😊😊😊
അടിപൊളി ആയി മച്ചാ
Pulli parenjathe sheriya valayude kayaru orupadu murukkaruthe ozhukkathu vishiyall vaalakku pidutham verum athu oru apakadama
Well presentation
കൊച്ചപ്പ സൂപ്പർ ആയിട്ടുണ്ട്
Kocappannan is a good teacher 👍
Super 👏👏👍
❤Njanum oruvala vangi veeshan padhiche❤
❤️😊👍
Ok.. Good... 🙏🙏🙏
സൂപ്പർ ആശാൻ... 😃 ആശാന്റെ വല കൂടിവീഴുവാണല്ലോ ഇതാണോ വിരിച്ചു വീശാൽ... ആ മുൻപിലെ കയ്യ് മാക്സിമം മുകളിലോട്ടു കേറ്റിപ്പിടിക്കു ആശാനെ എന്നാലല്ലേ വല വിരിഞ്ഞു വീഴു...വല്യ തള്ളലൊക്കെ തള്ളി ആൾകാർക്കു പറഞ്ഞു കൊടുക്കുമ്പോൾ അതിന്റെ മികവ് ഉറപ്പു വരുത്തണ്ടേതല്ലേ ആശാനെ...എന്നാലും മറ്റുള്ളവരെ കാണിക്കാൻ കാണിച്ച മനസ്സിന് നന്ദി
I RESPECT ALL BUT 😓😓😓 ഒന്ന് പോടാ മൈരാ ..
Superb💐💐💐
Poli Poli 👍👍👍
കൊച്ചപ്പ സൂപ്പർ ആയിട്ടുണ്ട്
Good one.. Pex trick.👏👏. I know very well the same and having two nets..
Pls take a video for മടചൂണ്ട.. എനിക്ക് അറിയിയില്ലാട്ടോ 😉😉🥰
Enne onnu veeshan padippikumo njan avide varam
സൂപ്പർ
കോട്ടയത്ത് എവിടെയാ വരേണ്ടത്. ഒരു വീശുവല വാങ്ങിയാൽ കൊള്ളാമെന്നുണ്ട്.
കോട്ടയം മാർക്കറ്റിനുള്ളിൽ ഇഷ്ടം പോലെ കിട്ടും. Near manorama junction
Kochappayude oru വല Order cheyan എന്ത് ചെയ്യണം.
Call me bro 😊👍
Nice 🌹🌹🌹🌹
Kollatto
Kuttikalkk kayiyumo
Super 👍
Super ❤️❤️
തൊടുവളയം,മാഞ്ഞാൺ
😊👍
Chettan frist time alla veeshunne
Yes 😊👍
കൊച്ചപ്പാണ്ണൻ സൂപ്പർ
Poli
❤❤❤
Good video
ഈ വല ഉണ്ടാകുന്നത് ഒരു വീഡിയോ ഇട്ടുതരുമോ?
Superb
Good class
Yenikku padikkannam...
മഞ്ഞാണ് എന്നാണ് പറയുന്നത്
🌹❤❤super
👍👍🌹
Cochappa kalakky
Njn orthu veeshan ariyathe poyi vellathilottu kedakkuvennu😀
😂 ഭാഗ്യത്തിന് രക്ഷപെട്ടു 😂
Subscribed to your utube channel Sir
❤️thank you sir😊🙏
👏👏👌👌
Manimalayar 🔥
Good
🤩🤩
Veeshal kollam 😂
സുഹൃത്തുക്കളെ ചാവക്കാട് ഭാഗത്ത് 100% വല വിരിച്ചു വീശുന്നവരുണ്ട് അതൊന്ന് പോയി കാണു 👍
ചാവക്കാട് മാത്രം അല്ല എല്ലാ നാടിലും ഉണ്ട് അയാൾക് അറിയില്ല എന്നുകരുതി. ഞാൻ തൃശൂർ ആണ്. ഞാൻ അഴിക്കോട് മുതൽ പൊന്നാനി വരെ പോകാറുണ്ട്
👌👌
👌🏻👌🏻👌🏻
Sup tricks
ലിബു അണ്ണാ ചന്തേലെ i1st അല്ലെ ഇത്
ഇനിയും ഇടെനെ
Next video katta waiting
Thanx for the support dany ... 😊👍
🤝🤝👏👏👏
കൊച്ചപ്പആശാനെ ' സ്ഥലം എവിടെയാണ്. ആശാൻ്റെ നമ്പർ ഒന്ന് കമൻ്റ് ബോക്സിൽ ഒന്ന് അയയ്കുക
നമ്പർ കമന്റ് ബോക്സിൽ ഉണ്ട്
90740 23364
അണ്ണൻ 👏🏻👏🏻👏🏻
❤
ഞാനോർത്തു പടിഞ്ഞാറുകാരൻ ആണ് ന്ന്.
😊 അല്ല, കിഴക്കൻ ആണ്
കൊച്ചാപ്പന്നോ ചക്കരേ
എന്നെയും പഠിപ്പിക്കാമോ
എല്ലാവരേയും പഠിക്കുന്നത് നല്ലതാണ് പക്ഷേ അവസാനം കിളിച്ചുണ്ടൻ മാമ്പഴം സിനിമയിൽ മോഹൻലാൽ വീശി അടുത്ത് നിൽക്കുന്നവരുടെ തലയിൽ വീഴുന്നപോലെയാവരുത്
മീൻ കിട്ടുന്നത് കാണിക്കുന്നില്ലല്ലോ
മീൻ പിടിക്കാൻ നിന്നില്ല. മഴ വന്നു.. പിന്നെ വല ഉടക്ക് വരാത്ത, വണ്ടിയുടെയോ മറ്റോ ഒച്ച വരാത്ത ഒരു area പോയി വീഡിയോയിക് വേണ്ടി വീശിയത്. അവിടെ മീൻ നിൽപ്പില്ലാരുന്നു..
പുതുമയുള്ള വീഡിയോ
അതൊക്കെ പോട്ടെ മീൻ കിട്ടിയോ
വല വിരിയട്ടെ ആശാനേ തോള അല്ല തൊടാ എന്നുപറയും
പോടാ മൈരാ..
ഞാനൊന്നിട്ടത തിട്ടഇടിഞ്ഞു ഒരു ലേഡി യും വന്നു കിട്ടി മുഴുത്തത്
നമ്പർ ഒണ്ടോ
90740 23364
ചാമ്പിക്കൊ
Vala virinjilalo
പടിപ്പിക്കാൻ പറ്റില്ല.
പടിക്കാൻ പറ്റും
ആർക്കും ക്ഷമ ഇല്ല
Pullide number theraamo
90740 23364
Kochappan number tharumo
90740 23364
Ee chettante number undoooo
90740 23364
മുസ്ലീം - മുക്കുവൻ
അതെന്താ ബ്രോ അങ്ങനെ ഒരു കമന്റ്... 🤔...
Super 👌👍👍👍👍
സൂപ്പർ
ഗുഡ് ബ്രോ
Nice..
Poli
❤
❤️❤️😊👍
super