കടലിന്റെ സാഹസികൻ അജിത്തിന്റെ കൂടെ മീൻ പിടുത്തം വളരെ സഹസികമായി അജിത് കടലിൽ ഇറങ്ങി മീൻ പിടിക്കുന്നത് കാണാൻ തന്നെ നല്ല ത്രില്ല് ആയിരുന്നു #keralafishing #seafishing
ഇതും ഒരുപാട് ഇഷ്ടപ്പെട്ടു ..ആ ഒരു കല്ലിന്റെ ബലത്തിൽ എങ്ങിനെയാണ് ആ വല അവിടെ നില്കുന്നത് തിര അടിക്കുമ്പോ അത് തെന്നി തെന്നി പോവില്ലേ ഒരു വീട്ടിൽ കറി വെക്കാൻ ഇതൊക്കെ തന്നെ ധാരാളം മിക്സ് മൽസ്യങ്ങൾ ആവുമ്പൊ നല്ല ടേസ്റ്റ് ആയിരിക്കും പിന്നെ ഫ്രഷ് ആണല്ലോ ..പിന്നെ ആ പട്ടിയെ ഒത്തിരി ഇഷ്ടായി മിടുക്കൻ അവസാനം ഒരെണ്ണം പോലും കൊടുക്കാതെ അവനെ ശശി ആക്കി 😃 ഇത്തരം വിഡിയോ ഷൂട്ട് ചെയ്യാനാണ് ഹാൻഡിക്യാമ് വേണ്ടത് ..വീട്ടിൽ സോണി ബ്രാൻഡ് സൂപ്പർ ഒരെണ്ണം ഉണ്ട് use ചെയ്യാറില്ല പോയി എടുത്തോളൂ ..😍🥰👏👏👏👏👏👏👏👌👌👌
Thanq ganeshettaaa എടുക്കാം 😍😍😍 നായയ്‌ക് കൊടുത്തിരുന്നു... വീഡിയോ എടുത്തപ്പോൾ നമ്മുടെ ക്യാമറ മാൻ റെക്കോർഡ് ബട്ടർ അമർത്താൻ മറന്നു പോയി എന്ന് തോന്നുന്നു.. വീട്ടിൽ എത്തി നോക്കിയപ്പോൾ ആ ഭാഗം ഇല്ല 😭
വീഡിയോ തുടങ്ങുമ്പോൾ നിൽക്കുന്ന സ്ഥലം എങ്കിലും പരിചയപ്പെടുത്തമായിരുന്നു. പിന്നെ വെറൈറ്റി വീഡിയോ ആണ് ✌️ പൊളി പുള്ളി കടലിൽ ഇറങ്ങുമ്പോൾ സൂം ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.
പല സ്ഥലങ്ങളിലും മീൻ പിടിക്കുന്ന സ്പോട് വെളിപ്പെടുത്തുന്നത് അവിടെയുള്ളവർക് ഇഷ്ടപ്പെടാറില്ല അതുകൊണ്ടാണ് പറയാതിരുന്നത് നല്ല ഒരു ക്യാമറ വാങ്ങണം... മൊബൈലിൽ സൂം ചെയ്ത് എടുത്ത വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോഴേക്കും തീരെ ക്ലാരിറ്റി ഇല്ലാതാവുന്നു അതാ സൂം ചെയ്ത് എടുക്കാതിരുന്നത്....😍
@@POPPYSANDVBT നടക്കും തെങ്ങു വലിച്ചു കെട്ടുന്ന കമ്പി വള് പോലെ മുകളിലോട്ട് വളച്ചു. ഒരു ഒന്നര മിറ്റർ മാത്രം നീളം. കമ്പി കൊണ്ട് ഒരു അടി വെള്ളത്തിൽ അടിച്ചാൽ ചെറിയ പടക്കം പൊട്ടുന്ന സൗണ്ട് വരും. ആ സ്ഥലത്തു എത്ര കരിമീൻ ഉണ്ട് എങ്കിലും പൊങ്ങി വരും ഉറപ്പാ 😡
Pin cheyyo bro
ചെയ്യാം ബ്രോ 😍
@@POPPYSANDVBT ❤️
❤എസ്😊@@POPPYSANDVBT
⁸@@POPPYSANDVBT
പലരും വീഡിയോസ് ചെയ്യുന്നുണ്ടെങ്കിലും ഇത്ര ആത്മാർത്ഥമായും വിശദമായും എല്ലാം പറഞ്ഞുതരുന്നത് നിങ്ങളുടെ ഒരു വലിയ പ്രത്യേകതയാണ് ബ്രോ
Thanx bro😍❤
@@POPPYSANDVBT 🙂
ശെരിയാണ് മച്ചാ
നായയെ ഇഷ്ടപ്പെട്ടവർ like adikk
😍😍😍
Nayakuttan
സൂപ്പർ വല്ലാത്ത ഒരു കൂട്ടരാ നിങ്ങൾ ദൈവം രക്ഷിക്കട്ടെ 👍
😍❤😍😍 thanx bro😍
നായ എന്നെ വല്ലാതെ സ്വാധീനിച്ചു അതിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്
😍😍😍🙏🙏🙏🙏
നായക്കിരിക്കട്ടെ ഇന്നത്തെെ ലൈക്ക്
😍❤
വളരെ എളുപ്പത്തിൽ ഉള്ള മീൻപിടുത്തം, അഭിനന്ദനങ്ങൾ,
Thanqq😍😍
അവതരണം സൂപ്പർ👍👍👍👍👍
Thanq😍
ഇതും ഒരുപാട് ഇഷ്ടപ്പെട്ടു ..ആ ഒരു കല്ലിന്റെ ബലത്തിൽ എങ്ങിനെയാണ് ആ വല അവിടെ നില്കുന്നത് തിര അടിക്കുമ്പോ അത് തെന്നി തെന്നി പോവില്ലേ ഒരു വീട്ടിൽ കറി വെക്കാൻ ഇതൊക്കെ തന്നെ ധാരാളം മിക്സ് മൽസ്യങ്ങൾ ആവുമ്പൊ നല്ല ടേസ്റ്റ് ആയിരിക്കും പിന്നെ ഫ്രഷ് ആണല്ലോ ..പിന്നെ ആ പട്ടിയെ ഒത്തിരി ഇഷ്ടായി മിടുക്കൻ അവസാനം ഒരെണ്ണം പോലും കൊടുക്കാതെ അവനെ ശശി ആക്കി 😃 ഇത്തരം വിഡിയോ ഷൂട്ട് ചെയ്യാനാണ് ഹാൻഡിക്യാമ് വേണ്ടത് ..വീട്ടിൽ സോണി ബ്രാൻഡ് സൂപ്പർ ഒരെണ്ണം ഉണ്ട് use ചെയ്യാറില്ല പോയി എടുത്തോളൂ ..😍🥰👏👏👏👏👏👏👏👌👌👌
Thanq ganeshettaaa എടുക്കാം 😍😍😍
നായയ്‌ക് കൊടുത്തിരുന്നു... വീഡിയോ എടുത്തപ്പോൾ നമ്മുടെ ക്യാമറ മാൻ റെക്കോർഡ് ബട്ടർ അമർത്താൻ മറന്നു പോയി എന്ന് തോന്നുന്നു.. വീട്ടിൽ എത്തി നോക്കിയപ്പോൾ ആ ഭാഗം ഇല്ല 😭
അപാര മനകട്ടി...., വളരെ ക്ലിയർ ആയി പറഞ്ഞു..... മനോഹരമായ വീഡിയോ
ഇതുപോലുള്ള വെറൈറ്റി വീയോസ് ഇനിയും പ്രദീക്ഷിക്കുന്നു 😍😍😍
തീർച്ചയായും ബ്രോ ❤
Pozhayalla sahodhara.. Puzha. Puzha.... 😂. Manoharam beautiful video...
വ്യത്യസ്തമായ മറ്റൊരു മീൻപിടുത്തരീതി പരിചയപ്പെടുത്തിയ ചേട്ടന് ഒരുപാട് നന്ദി
Thanx bro😍
ഇവരെ സപ്പോർട് ചെയ്യാനാ എനിക്ക് ഇഷ്ടം 👍👍✌️✌️👏
😍❤❤🙏🙏🙏
നായ പൊളി 👍👍
😍😍😍😍
@@POPPYSANDVBT തൈ കടപ്പുറം അടുത്താണോ കിരൺ?
അതെ ബ്രോ ഈ വീഡിയോ ഷൂട്ട് ചെയ്തത് തൈ കടപ്പുറത്തു നിന്നാണ്... ഞാൻ achamthuruthi...
കുറച്ചു ദൂരം മാത്രമേ ഉള്ളു
Nalla rasamund kandirikkan, nalla vlogkal undavatte 🥰🥰🥰💪💪💪
Thanq😍
bro.നായ പൊളിച്ചു
😍❤😍
കാഞ്ഞങ്ങാട് ഭാഷ ആണോ ബ്രോ എവിടെ കാഞ്ഞങ്ങാട്
Chervathur, achamthuruthi
ഒരു രക്ഷയുമില്ല ബ്രോ സൂപ്പർ 👍👍👍
Thanx bro
നമ്മുടേ നാട്ടിൽ കാഞ്ഞങ്ങാട് കടപ്പുറത്ത് ഇത്പോലെ മീൻ പിടിക്കുന്ന ഒരുപാട് മീൻപിടിത്തക്കാരെ കാണാൻ പറ്റും
😍❤😍😍
Welcome back dear bro
Thanx broi❤️❤️
Nizz channel brooo...
കൊള്ളാം പൊളി 👍
Thanq😍
Super👍🏽
Machane nigal suppara 👍
😍❤😍 thanx bro😍
Poli muthe, maja varatte
Thanq😍
Nalla Variety Video ..!!
Thanx broi😍
Asif ali alle😍😍😍😍
😍😍
Bro Super 👌
Adipoli adventures fishing😍🔥
Thanx bro😍
കുറഞ്ഞുപോയി പാവം. അടിപൊളിനാടൻനായ
😍❤😍
സൂപ്പർ വീഡിയോ
Thanx bro😍
ഒരു രക്ഷയില്ല 👌👌💕
Thanx bro
സൂപ്പർ... പോപ്പിയുടെ സ്ഥലം കണ്ണൂർ എവിടെയാണ്?
Kasargod aanu nileswaram
Nammale nileshwaram thaikadappuram
Chakku muthalle 😍😍😍
പട്ടി കൊള്ളാല്ലോ...💋🥰🥰🥰
😍❤😍
Ate nay ane chachie😆
മീൻ കിട്ടാൻ അല്ല അല്ല ആ നായ അവിടെ നിന്നത് കടലിൽ പോയ യജമാനനോട് ഉള്ള സ്നേഹം കൊണ്ടാണ് അല്ലേൽ ഒപ്പരം കടലിലേക്ക് പോവില്ല
😍😍
Thanx bro😍
Great friends and brilliant dog.
Superb kiran bro...😍😍
വീഡിയോ തുടങ്ങുമ്പോൾ നിൽക്കുന്ന സ്ഥലം എങ്കിലും പരിചയപ്പെടുത്തമായിരുന്നു.
പിന്നെ വെറൈറ്റി വീഡിയോ ആണ് ✌️ പൊളി
പുള്ളി കടലിൽ ഇറങ്ങുമ്പോൾ സൂം ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.
പല സ്ഥലങ്ങളിലും മീൻ പിടിക്കുന്ന സ്പോട് വെളിപ്പെടുത്തുന്നത് അവിടെയുള്ളവർക് ഇഷ്ടപ്പെടാറില്ല അതുകൊണ്ടാണ് പറയാതിരുന്നത്
നല്ല ഒരു ക്യാമറ വാങ്ങണം... മൊബൈലിൽ സൂം ചെയ്ത് എടുത്ത വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോഴേക്കും തീരെ ക്ലാരിറ്റി ഇല്ലാതാവുന്നു അതാ സൂം ചെയ്ത് എടുക്കാതിരുന്നത്....😍
Ok bro set✌️
😍❤
Super 👍💕
Thanx bro ❤
കടലിൻറ്റെ മകൻ....🐬
❤😍❤
ഇതിനിടെ ചൂടാട് ബീച്ചിൽ പോയപ്പോൾ ഞാനും വല വലിക്കാൻ കൂടി 👌
ഇങ്ങള് പറഞ്ഞത് നേരാ നല്ല മീൻ കിട്ടും... സമ്മതിക്കണം ഇവരെയെല്ലാം ❤️
ഹാ ബ്രോ.. ധൈര്യം സമ്മതിക്കണം
Ninghal evde chootad
@@Chengayeees ഞാൻ choottad അല്ല ബ്രോ
@@Chengayeees Payyannur aanu veed.. Chotad vannatha veruthe
@@vishnuvinod8207 njn chootadan fish nde pani athond choichatha
കാസറഗോഡൻ ഭാഷയാണല്ലോ
അതെ കാസർഗോഡ് കാരൻ ആണ്
Variety 😍😍😍😍 സംഭവം പൊളിച്ചു ബ്രോ 😍😍😍😍👍👍👍❤❤❤🤫❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍
Thanx bro 😍
മച്ചാനെ സൂപ്പർ
Thanx bro
ആ പോയവൻ വന്നല്ലോ അല്ലെ
Aa nendine randu thond kond koolayi adichu pottich endukkam edu vare adu ariyille😅😅😅😅
😃😃😃
pwoli video bro
Thanx bro 😍
chettanta samsaram alpoli anutto
Thanq❤❤
ഏതാ സ്ഥലം?
👍👍
ഇഷ്ടപ്പെട്ടു ഒരുപാടു thank u brother
അത്ഭുതം ദൈവം കാക്കട്ടെ
❤️🥰
ഞാൻ കാഞ്ഞങ്ങാട് ആണ് ❤❤
🥰
Kasargod ano
Atingalano veedu
അല്ല ബ്രോ കാസറഗോഡ്
Pattiku men kotithille?
കൊടുത്തു ബ്രോ... ക്യാമറ മാൻ റെക്കോർഡ് ഓൺ ആക്കാൻ മറന്നു പോയതാണ് 😭
Bro ninga pwoliyenne
Thanx ❤bro
Bro video onnum varunillaloo endupatti
Muthhh🥰🥰
😍❤😍😍
Nyc.
കാണും മുൻപ് അടിപൊളി. പക്ഷെ കിട്ടിയ മീൻ വേവീച് ഭക്ഷണം കൂടി വച്ചാൽ സൂപ്പർ
😍😍🙏🙏🙏 ചെയ്യാം ബ്രോ
Polichu
Thanq😍
Atingalano veedu....
അല്ല ബ്രോ കാസറഗോഡ്
Ajithettan 🔥🔥🔥🤩🤩
😍❤😍
Good
Ee chetante voice asifaliyude voice pole aarkelum thonniyo 🤩🤦
😍
Look cricketer venketesh iyerum
ഇത് ഏത് സ്ഥലം ആണ്
Nileswar thaikkadappuram
Adipoli ❤️
Thanq😍
🔥🔥🔥🔥🔥🔥
👍🔥👏👍🔥👏👍🔥👏
Super bro 👍👍👍
Thanx bro😍
Subscribed
Thanq😍
valare simple aayittanu angeru paranjhathu... thoni onnum illa. . kadalilek erangi chellum :)
😍❤❤😍
Bro oru samshayam bot or vallam Vannaal athill kurugilly
ആ ഭാഗത്തൊക്കെ ഒരുപാട് പേര് ഈ വല സ്ഥിരമായി ഇട്ടു വെക്കുന്ന സ്ഥലമാണ്... അത് കൊണ്ട് ബോട്ടും വള്ളവുമൊക്കെ കുറച്ചു മാറിയെ സഞ്ചരിക്കുള്ളു
👍👍👍👍👏👏
സത്യം ആയാ വീഡിയോ 💕🙏
😍❤😍
വീഡിയോ സൂപ്പർ
ഏതാ സ്ഥലം
നീലേശ്വരം തൈകടപ്പുറം
🔥🔥🔥🔥🔥🔥🔥🔥👏👏👏
Kadalil poyi meen pidikkunna vedios edumo
കുറച്ചൊക്കെ ഇട്ടിട്ടുണ്ട്.. ഇനിയും വരുന്നുണ്ട് 😍
🤩🤩🤩🤩🤩🤩
😍❤
Tell us where is this place. Location.
Thaikkadappuram, nileswar, kasargod dist
Bro eppol fishing cheyyarille
ഉണ്ട് ബ്രോ....
ഫിഷിങ് വിട്ടൊരു കളിയും ഇല്ല... ബട്ട് വീഡിയോ ഇതുപോലെ ആഴ്ചയിൽ ഒന്നു മാത്രമാണ് ഇടാറുള്ളത്
❤❤❤❤🤩🤩🤩🤩
😍
super annaaaa
Thanq😍
👍👍👌👌
❤😍❤
Super
Thanq daaa muthe😍
എവിടെ ബ്രോ ഇതു തൈകടപ്പുറം ആണോ 👌
അതെ ബ്രോ 😍
First 😘
😍❤
Bronde place evidaya
kollam..
Thanq😍
ഞാൻ പറഞ്ഞ കമ്പി അടിച്ചു കരിമീനെ നോക്കിയോ?
നമ്മുടെ അവിടെ അത്ര നടക്കുന്നില്ല ബ്രോ
@@POPPYSANDVBT നടക്കും തെങ്ങു വലിച്ചു കെട്ടുന്ന കമ്പി വള് പോലെ മുകളിലോട്ട് വളച്ചു. ഒരു ഒന്നര മിറ്റർ മാത്രം നീളം. കമ്പി കൊണ്ട് ഒരു അടി വെള്ളത്തിൽ അടിച്ചാൽ ചെറിയ പടക്കം പൊട്ടുന്ന സൗണ്ട് വരും. ആ സ്ഥലത്തു എത്ര കരിമീൻ ഉണ്ട് എങ്കിലും പൊങ്ങി വരും ഉറപ്പാ 😡
@@jayapradeep.s ok bro onnude sramichu nokkam
Poppy കിടിലൻ പൊരിച്ചു
Thanx bro😍
👏👏👏👏👏👏👏👏👏
Asif alide sound pole
😍😍
❤️❤️❤️
😍❤
❤❤❤😂😂😂😂
ഐല കുന്നല്ല അത് പാരാ എന്ന് ആണ് പറയുക
പാരയും ഉണ്ടായിരുന്ന 😍
♥♥
😍❤
😍😍സൂപ്പർ😍😍
Thanq😍