Manju Warrier, through the Memories of Youthfestival

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2012
  • Actress Manju Warrier shares the memory of her Youth fest Days.
  • บันเทิง

ความคิดเห็น • 139

  • @pretheeshababy9140
    @pretheeshababy9140 4 ปีที่แล้ว +98

    ചിരി ഇപ്പോഴും അതുപോലെ തന്നെ.

  • @Knight_ff1957
    @Knight_ff1957 3 ปีที่แล้ว +198

    ഇത്രയും നല്ല ഒരു അഭിനേത്രി, ഇത്രയും നല്ല കലാകാരി,,, പക്ഷേ തിരഞ്ഞെടുത്തത്, പെണ്ണ് പിടിയും, ആഭാസവും, പോരാത്തതിന് മിമിക്രി കാരനെയും,, തിരിച്ചറിവിന് നന്ദി മഞ്ചു...

    • @user-qk2zu3cv6m
      @user-qk2zu3cv6m 2 ปีที่แล้ว +10

      Mm.enikkum ath pande thoniyathaanu

    • @parupreethu
      @parupreethu 2 ปีที่แล้ว +6

      Ellam god kodukkilla

    • @sreelekshmi4184
      @sreelekshmi4184 2 ปีที่แล้ว +6

      Mimicry mosamaano ?

    • @sindusindu5884
      @sindusindu5884 2 ปีที่แล้ว +10

      ചെറിയ പ്രായത്തിൽ തിരിച്ചറിവ് കുറവായിരിക്കും

    • @user-kv4ic2kq9k
      @user-kv4ic2kq9k ปีที่แล้ว +5

      മിമിക്രി ഒരു കലയല്ലേ സുഹൃത്തേ? ദിലീപും മികച്ച നടനാണ്, വ്യക്തി സ്വഭാവം നമ്മൾ നോക്കണോ? അത് വ്യക്തിപരമല്ലേ?

  • @mywayofcooking6154
    @mywayofcooking6154 2 ปีที่แล้ว +44

    ഇത്രയും നല്ലൊരു കലാകാരിയെ കുപ്പിയിലടച്ച പോലെ ആ പത്മസരോവരത്തിൽ അടക്കി വച്ചല്ലോ .. പാവം ആ ശബ്ദത്തിൽ ആ വിഷമം മനസിലാക്കാം.

  • @douluvmee
    @douluvmee 12 ปีที่แล้ว +37

    i miss her acting so much..so many came after her...tried to imitate her miserably...she will always remain the best.

  • @jeddahbhai4711
    @jeddahbhai4711 12 ปีที่แล้ว +83

    manju is evershinig star

  • @asha6206
    @asha6206 2 ปีที่แล้ว +22

    ചിരി നല്ല രസം ഉണ്ട് എന്നും ചിരിക്കാൻ സാധിക്കട്ടെ love you ചേച്ചി love you

  • @akhilasaseendran2056
    @akhilasaseendran2056 2 ปีที่แล้ว +46

    നമ്മുടെ വീട്ടിലോ കുടുംബ തിലൊ ഒരാൾ അല്ലാതിരുന്നിട്ട് കൂടി.....മഞ്ജു ന്റെ അന്നത്തെ ചിരി യും ....മോൾ അച്ഛൻ എന്നെല്ലാം ഉള്ള വാക്കുകളിൽ അവർ നിറച്ച സ്നേഹവും ....അവസാന ഭാഗ തെ ആ ഓഡിയോ.....കണ്ണ് നനച്ചു കളയൂന്നു

  • @rahulkrishnan772
    @rahulkrishnan772 5 ปีที่แล้ว +39

    Love you manju chechiiiiii😍😍😍

  • @sandhyaeappen9129
    @sandhyaeappen9129 7 ปีที่แล้ว +78

    Pavam manju chechi..

  • @amma4348
    @amma4348 11 หลายเดือนก่อน +8

    . മഞ്ചുവിന്റെ സംസാരം എന്തരു രസംദൈവം അനുഗ്രഹിക്കട്ടെ അതിന്

  • @nunujose3871
    @nunujose3871 ปีที่แล้ว +18

    Pandum ammede vila meenakshikku ariyilla. Hats off to Manju chechi. Achane meenakshi snehikkan karanavum amma thanne anu

  • @manjushajayesh
    @manjushajayesh 2 ปีที่แล้ว +27

    Pandum eppozhum ammayude value um kazhivum manasilakkathe Achane mathram support cheyyunna makal.
    Paavam manju chechi…
    Lady superstar Manju chechi ❤️

  • @nidhish23
    @nidhish23 12 ปีที่แล้ว +78

    wooooow...its been 12 yrs since she has comeup with an interview...atleast on phone...we misss u manju...please consider coming back..dont waste anymore yrs..plzzzzzz

  • @amma4348
    @amma4348 ปีที่แล้ว +6

    മഞ്ച വിന്റെ ശബ്ദം കേക്കാൻ പിന്തു രസം

  • @jamaalkannur123
    @jamaalkannur123 11 ปีที่แล้ว +45

    theerchayaym thirich varanam,manju

  • @sheelavijayan1956
    @sheelavijayan1956 2 ปีที่แล้ว +19

    Talented blessed one

  • @najmunnisakv2438
    @najmunnisakv2438 6 ปีที่แล้ว +36

    muthanu ente manju💙

  • @monikajancy1574
    @monikajancy1574 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ manjappaaaaaaaaaaaaa God bless ever.....

  • @sreekanthsnair5889
    @sreekanthsnair5889 2 ปีที่แล้ว +26

    അസൂയയാണു dileep n, professionaly avanekal munpilanu manju. Andukondum.

    • @ananthukrishna7162
      @ananthukrishna7162 ปีที่แล้ว +1

      എന്നിട്ട് എന്തായി ❤️❤️❤️❤️

  • @akhilasuresh9750
    @akhilasuresh9750 5 ปีที่แล้ว +19

    Manju Chechi

  • @sreekumarsatheesan8969
    @sreekumarsatheesan8969 5 ปีที่แล้ว +24

    super manju warrior annikku ishttapettu

  • @deepusiji8283
    @deepusiji8283 7 ปีที่แล้ว +39

    Love u Manju.....

  • @nidhish23
    @nidhish23 12 ปีที่แล้ว +42

    manju u should come back n do movies like vidya balan's" kahaani"...athinte climax kandappol manjuvine orma vannu!

  • @gvramaraju4546
    @gvramaraju4546 9 หลายเดือนก่อน +3

    Great dancer very dedicated artist manju

  • @Bagava2010
    @Bagava2010 4 ปีที่แล้ว +21

    Lovely Laddu 😘😘

    • @jampoozeditzz7047
      @jampoozeditzz7047 3 ปีที่แล้ว +2

      Manjuchechiye entha Laddu ennu vilikkunne😃....Please onnu paranju tharuvo

    • @Bagava2010
      @Bagava2010 3 ปีที่แล้ว +7

      @@jampoozeditzz7047 Hahaha 😃She is as sweet as Tirupathi Laddu 😘 😘

    • @jampoozeditzz7047
      @jampoozeditzz7047 3 ปีที่แล้ว +1

      @@Bagava2010 Athu sheriya...Njan vicharichu ini ellarum koodi trollunne anenn☺️Thanks😘😘

    • @jishac5811
      @jishac5811 3 ปีที่แล้ว +2

      കാവിലെ ഭഗവതി ആണോ?

  • @vrindadevi5659
    @vrindadevi5659 2 ปีที่แล้ว +4

    Manju is great

  • @anoop2five
    @anoop2five 12 ปีที่แล้ว +29

    Nallath.I love u.pls tirichvaranam chechi

  • @benstienantony8876
    @benstienantony8876 6 ปีที่แล้ว +33

    Very beautiful,performance manjuvina kannan

  • @soumyavijith6872
    @soumyavijith6872 4 ปีที่แล้ว +40

    Manju paranjathu pole thanne molkku ealla reethiyilum achananu mughyam athinu karanam manju thanneya oru Amma kunjine garbhathil vechu thante bharthavine eathratholam snehikkunno athratholam kunju achane snehikkum athupole thanne achane verukkathe mole nannayittu valarthiyittundu manju chechi

  • @veenabalakrishnan7608
    @veenabalakrishnan7608 2 ปีที่แล้ว +18

    Kashtam.....molde oru dharana.....ithilninn thanne manasilakkam manjuvinte mahathwam swantham makale polum ariyichittillann ...allengil swayam pukazhthi nadannilya manju....bhagyalekshmi paranjath sheriyanenn manasilakkam manjunte character....pavam ...

  • @lekhars5449
    @lekhars5449 5 ปีที่แล้ว +15

    Dhaivanugrahamullavalanu manjuu...orikkalum bhagavan kaividillaa..

  • @Myeyesflying
    @Myeyesflying 2 ปีที่แล้ว +19

    ഞാനും ഉണ്ടായിരുന്നു ആ വേദിയിൽ ...
    state kalotsavam calicut വെച്ചായിരുന്നു

  • @bhavikanjiraan8875
    @bhavikanjiraan8875 6 ปีที่แล้ว +14

    Lv u manju

  • @shilpapradeepc259
    @shilpapradeepc259 6 ปีที่แล้ว +26

    Entaa muthea....
    Ummma ummma....

  • @aruncalicut6898
    @aruncalicut6898 6 ปีที่แล้ว +22

    manju chechi i Love you

  • @soumyavijith6872
    @soumyavijith6872 2 ปีที่แล้ว +66

    ഈ സമയത്തൊക്കെ എന്ത് സന്തോഷത്തിൽ jeevichirunnathaanu എല്ലാം നശിപ്പിച്ചു ഒരു കാവ്യ ഞാൻ കവ്യയെയെ കുറ്റം parayullu കാരണം അവൾക്ക് അറിയാമായിരുന്നു ദിലീപ് ഒരു ഭർത്താവാണ് അച്ഛനാണ് എന്നൊക്കെ അപ്പോ അവളായിരുന്നു ഓർക്കേണ്ടി ഇരുന്നത്

    • @twinkle3106
      @twinkle3106 2 ปีที่แล้ว

      Kavyude bhakthu thettundenkilum ettavum velya thettu cheythavan dileep thanne anu avanayirunu orkendiyirunath bharyum oru penkuttyum thanik undenu kacya single qyirunu mtramalla bhodamillatha prayathile valachedutbu particuavananu dileep kavya fraud thanne but e kariyathil 40% thettu kavya ykanenkil 60% dileppnte thettanu

    • @Realyash143
      @Realyash143 10 หลายเดือนก่อน +10

      Njan dileepinaye kuttam parayu.. Oru bharya und enna bodham ayalkku ayirunnu undavendathu..

  • @user-vf7bv2ed5l
    @user-vf7bv2ed5l 2 ปีที่แล้ว +11

    😘😘മഞ്ജുച്ചേച്ചി 🥰😘

  • @geethadevi9430
    @geethadevi9430 2 ปีที่แล้ว +25

    എൻ്റെ മോളെ അന്ന് ദിലീപിനെ കല്യാണം കഴിച്ചപ്പോൾ ആരെയും കുറ്റം പറയാത്ത എൻ്റെ സഹോദരൻ പറഞ്ഞത് എപ്പോഴും ഞാൻ ഓർക്കും e shannane മാത്രമേ ഇവൾക്ക് kittiyolo എന്ന്

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว +6

      ചേച്ചി യുടെ brother ശെരിക്കും ആളുകളെ തിരിച്ചറിയാൻ കഴിവുള്ള ആളാണ് പാവം മഞ്ജു ചേച്ചി

  • @rhythu
    @rhythu 2 ปีที่แล้ว +13

    Molkku ippozhenkilum ammayude value manasilayal mathi ayirunnu

  • @sajithamanoharan6987
    @sajithamanoharan6987 5 ปีที่แล้ว +103

    Ammayude oru kazhivum molkk kittiyilla Alle.

    • @nithyasriarchana4430
      @nithyasriarchana4430 4 ปีที่แล้ว +20

      ഇല്ല എല്ലാം അച്ഛന്റെയാ കിട്ടിയിരിക്കുന്നത് തോന്നുന്നു

    • @chinthuraj6665
      @chinthuraj6665 3 ปีที่แล้ว +5

      Soundaryavum..

    • @arathynair2085
      @arathynair2085 3 ปีที่แล้ว +1

      @@nithyasriarchana4430 വല്ലാത്ത കഴിവ് തന്നെ 🤣🤣🤭🤭

    • @jishac5811
      @jishac5811 3 ปีที่แล้ว +1

      @@arathynair2085 entokky kazhivaaa sechikku ullathennu parayavooo??

    • @user-qk2zu3cv6m
      @user-qk2zu3cv6m 2 ปีที่แล้ว +2

      Doctor aanu Meenakshi

  • @Vkeeey53
    @Vkeeey53 3 ปีที่แล้ว +133

    ഇപ്പൊ dileep കാളും star value 😁🙏

    • @alanjose2901
      @alanjose2901 3 ปีที่แล้ว +5

      ആ കോപ്പാ ദിലീപേട്ടൻ നാ star value 😎

    • @user-qk2zu3cv6m
      @user-qk2zu3cv6m 2 ปีที่แล้ว +6

      രണ്ടുപേരും ടലെൻ്റെഡ് ആണ്

    • @sethu5646
      @sethu5646 2 ปีที่แล้ว +4

      പണ്ടും

    • @irshanaiqbal4103
      @irshanaiqbal4103 2 ปีที่แล้ว

      @@alanjose2901 അതെ ഇപ്പോ നല്ല വാല്യൂ ആണ്.

    • @musingsofmadras
      @musingsofmadras 2 ปีที่แล้ว

      ചിരിപ്പിക്കാണ്ട് പൊ 🤣🤣🤣

  • @lisnamoljoseph4681
    @lisnamoljoseph4681 8 หลายเดือนก่อน

    ❤❤❤

  • @rajeshbhaskaran9540
    @rajeshbhaskaran9540 2 ปีที่แล้ว +2

    Pazhaya Manju chechi he kanumbol monishaye ormavannu

  • @sammohan724
    @sammohan724 ปีที่แล้ว

  • @SreejithRamanSingerChannel
    @SreejithRamanSingerChannel 12 ปีที่แล้ว +22

    Deleted comment! Welcome back, Manju Warrier!

    • @jishac5811
      @jishac5811 3 ปีที่แล้ว +1

      എന്ത് മനോഹരം. ഭർത്താവ് വോറൊരുത്തിക്കൊപ്പം.പിന്നെ ഒക്കെ സഹിച്ച് വീട്ടീൽ ഇരുന്നോട്ടെ ന്നോ?

  • @rajasreec392
    @rajasreec392 2 ปีที่แล้ว +18

    അമ്മയുടെ യാതൊന്നും മോൾക്ക് കിട്ടിയിട്ടില്ല.

    • @alkaalkkas
      @alkaalkkas ปีที่แล้ว +1

      ശരീരം ഉണ്ട്.... മുഖം ദിലീപ്.... സ്വഭാവം ഇങ്ങനാണോ ആവോ

  • @dhanya6338
    @dhanya6338 2 ปีที่แล้ว +1

    👌

  • @jishac5811
    @jishac5811 3 ปีที่แล้ว +16

    6.41 അന്ന് പ്രശ്നങ്ങൾ തുടങ്ങീട്ടില്ല പാവം..

    • @soumyavijith6872
      @soumyavijith6872 2 ปีที่แล้ว

      എന്നിട്ടാണ് peeettan പറയുന്നത് varshangalaayittu മാനസിക sangarshamundarunnunnu

  • @minipaul5463
    @minipaul5463 6 ปีที่แล้ว +21

    makalkku ammayude value manassilakan pokunnatheyulloo.manassilayalum may be achane pole sleep nadikkanum chance undu.ego clash anallo problem

  • @Aamiammus755
    @Aamiammus755 3 ปีที่แล้ว +4

    Adhyamayi amma makale kurichh endhekilum parayunnath kettooo

  • @Jayyerevan
    @Jayyerevan 12 ปีที่แล้ว +1

    @jayakumar ks

  • @aryamol413
    @aryamol413 2 ปีที่แล้ว +3

    Ammakku molodulla sneham....

  • @unniyettan7222
    @unniyettan7222 2 ปีที่แล้ว +6

    Makalude attitude annum ingane okke thanne aayirunu...

  • @alankerpampady5862
    @alankerpampady5862 2 ปีที่แล้ว +12

    മഞ്ചു നെ മലയാളത്തിനെ തിരിച്ചു കിട്ടിയല്ലേ അതു മതി

    • @piasathyanath1175
      @piasathyanath1175 2 ปีที่แล้ว +1

      Ennitt verupikunale..

    • @Eagleassassins
      @Eagleassassins 6 หลายเดือนก่อน

      ​@@piasathyanath1175mohanlal vare berupiichu pinneyanu

  • @unniyettan7222
    @unniyettan7222 2 ปีที่แล้ว +3

    Ithil noku 1995 I'll avar 10 th I'll aanu ..apol avarude age ethra aayirikyum..ethra vayasu aanu ipo kootti parayunath...

    • @_Athira
      @_Athira ปีที่แล้ว

      സത്യം

    • @sujith2426
      @sujith2426 ปีที่แล้ว

      10/09/1979

  • @jasmyrose
    @jasmyrose ปีที่แล้ว +15

    Dileep ആണ് മഞ്ജുവിനെ കഴിഞ്ഞും നല്ല ഡാൻസർ എന്ന് മീനാക്ഷി പറഞ്ഞപ്പോഴേ അവൾ അച്ഛൻ കുട്ടിയാണെന്ന് മനസിലായി. അവൾക്കെല്ലാം ദിലീപ് ആണ് അത് ഇനി എന്ത് ചെറ്റത്തരം ചെയ്താലും അച്ഛന്റെ കൂടെയേ നില്ക്കു 😅

    • @harizz5526
      @harizz5526 ปีที่แล้ว

      Aa kuttikk kannin ntho kuzhappam und allegill avarde pazhaya dance kandu veruva njn. Pullikariii nthoru grace aayit kalikkuva athinidayill aa dileep keri vannit comalitharam aakum.
      Athokk kanditindeel samanya bhodam ulla oru kutty parayunnath alla ath.
      Meenuty kk should check her eye and brain 😂

    • @justinjoythekkedathumangan4086
      @justinjoythekkedathumangan4086 ปีที่แล้ว +1

      Sathiyam

    • @rasathurairasiah6230
      @rasathurairasiah6230 ปีที่แล้ว +4

      Manju dancer enno nadi enno Meenashi arinchide illa, yarum molinu parainchu koduthiddu illa ennu thonuthu athu thanne karanam achchan nallavan ennu moluku ammai thanne alle paraichu kodukinnathu ammaiyum molum pavam aanu

  • @Jayyerevan
    @Jayyerevan 12 ปีที่แล้ว +16

    dieep ur cruel. pls atleast ur production films or ur nayika

  • @chinthuraj6665
    @chinthuraj6665 3 ปีที่แล้ว +8

    Annum innum thammil entha vethyasam .aa bhangi ippazhum athe pole

  • @ajmalghan
    @ajmalghan 6 ปีที่แล้ว +8

    It's time to remove this video right, Gopalakrishna...

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 6 ปีที่แล้ว +5

    Apavadham parayunnathu chettakal avideyum undu saho...

  • @nithinlakshman6594
    @nithinlakshman6594 12 ปีที่แล้ว +5

    ullasrajchellappan changayi paranja sambavam oke ullathan :D kore sthalath ninu oke pokitund... pine etho drivere kude oke pokin....bt enthu paranjalum..manju warrier famous ethu kondonumala avarde acting...oru rakshayum ella odukatha abhinayam :D

  • @ull893
    @ull893 12 ปีที่แล้ว +5

    Allada mone...Kazhappa...onnu theerthu tharumo ??

  • @n-J-a-n
    @n-J-a-n ปีที่แล้ว

    Dileepettaaa🔥🔥🔥😘😘😘😘