ความคิดเห็น •

  • @kuttyammabiju586
    @kuttyammabiju586 หลายเดือนก่อน +66

    ഇത് കണ്ട് സന്തോഷിച്ചത് മഞ്ചുവാണ്. പാവം അറിഞ്ഞില്ല ഇതെല്ലാം അഭിനയം ആണ് എന്ന്

  • @Girl23551
    @Girl23551 หลายเดือนก่อน +83

    ഇങ്ങനെ അങ്ങ് ജീവിച്ചിരുന്നെങ്കിൽ മലയാളിയുടെ മനസ്സിൽ എന്നും ഉണ്ടായേനേ.

  • @vibhasatheesh7399
    @vibhasatheesh7399 6 หลายเดือนก่อน +158

    ഇതിനേക്കാൾ സന്തോഷം പെട്ടനെ കെട്ടുമ്പോൾ 😂😂😂😂നിഷാൽ നീ രക്ഷപെട്ടു 💯💯💯👏🏻👏🏻🙏🏻ഒപ്പം മഞ്ജു ചേച്ചിയും 💯💯❤️❤️❤️

  • @NAKULSGAMING
    @NAKULSGAMING 6 หลายเดือนก่อน +82

    ഈ ചടങ്ങുകളിലും അനുഗ്രഹത്തിലും അമ്പലത്തിലും പള്ളിയിലും വച്ചു വിവാഹം നടക്കുന്നതിലും ഒന്നും കാര്യം ഇല്ല എന്ന് മനസിലായില്ലേ രണ്ട് പേരുടെയും കയ്യിൽ ഇരുപ്പ് പോലെ ഇരിക്കും മുന്നോട്ടുള്ള ലൈഫ്

  • @lissyrajan6603
    @lissyrajan6603 6 หลายเดือนก่อน +110

    പാവം നല്ല ചെറുക്കൻ ♥️👍

  • @timetravel099
    @timetravel099 2 หลายเดือนก่อน +44

    നല്ല പണക്കാരനും വിദ്യാഭ്യാസം ഉള്ളതും സുന്ദരനും ചെറുപ്പക്കാരനും ഒക്കെ ആയ പയ്യനെ കിട്ടിയതാ. യോഗമില്ല

  • @user-xy5xn9ud4c
    @user-xy5xn9ud4c หลายเดือนก่อน +25

    ജീവിതത്തിൽ അഭിനയിച്ച
    വരൊന്നും വിജയിച്ചിട്ടില്ല. അവനവനു ഈ വിധി വരാതെ നോക്കിയാൽ നന്ന്. കൊടുത്തത് തിരിച്ചു കിട്ടാതിരിക്കില്ല 🙏

  • @anandhukarazhma5416
    @anandhukarazhma5416 23 วันที่ผ่านมา +22

    Kavya first marriage cheytha nishal ahnu ippo ente chechiyude husband

    • @sanazebmehbin3577
      @sanazebmehbin3577 13 วันที่ผ่านมา +3

      അവരുടെ ലൈഫ് എങ്ങനെ ഉണ്ട്? ഹാപ്പി ആണോ?

    • @anandhukarazhma5416
      @anandhukarazhma5416 13 วันที่ผ่านมา

      @@sanazebmehbin3577 ahnello oru kunjum ayi happy ahnu❤️😍

  • @lissyrajan6603
    @lissyrajan6603 6 หลายเดือนก่อน +60

    യെന്തിനായിരുന്നു മനസ്സിൽ വെച്ചുകൊണ്ട് ഇതിനൊക്കെ നിന്നത് 🙏🙏🙏

  • @shane1707
    @shane1707 6 หลายเดือนก่อน +31

    Kalli chellamma

  • @leenajeevan7838
    @leenajeevan7838 7 หลายเดือนก่อน +96

    എല്ലാരുടേം അനുഗ്രഹം വാങ്ങി ഒരുത്തനെ ചതിച്ചു

    • @sreejayak8479
      @sreejayak8479 หลายเดือนก่อน +4

      ഒരുത്തനെ മാത്രം അല്ല ഒരുത്തിയെയും

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 6 หลายเดือนก่อน +28

    സിനിമ അഭിനയം.. ജീവിതവും. അഭിനയം

  • @shashi3357
    @shashi3357 2 หลายเดือนก่อน +77

    മുഖത്തു ഒരു സന്തോഷം ഇല്ല... ദിലീപ് ആയിട്ട് ഉള്ള മാരേജ് ൽ എന്തോ നേടി എടുത്ത സന്തോഷം ആണ് ഇവളുടെ മുഖത്തു

  • @ammukuttyc9206
    @ammukuttyc9206 7 หลายเดือนก่อน +23

    പൊരുത്തം മുഴുവൻ ശരി ആയതിനാൽ.

  • @nandanaashokan6524
    @nandanaashokan6524 6 หลายเดือนก่อน +75

    ഇവളുടെ അഭിനയം കൊള്ളാം കള്ളി പാവം മഞ്ജു

    • @ponnachi59
      @ponnachi59 หลายเดือนก่อน

      Manju kopp

  • @kabilkabi7352
    @kabilkabi7352 21 วันที่ผ่านมา +2

    Endhukond eee kaliyanathinu dheleep vannillaaas annu avan kallukudichu kidakaarunnu tention kond

  • @bachubachu7906
    @bachubachu7906 6 หลายเดือนก่อน +10

    Paavam avalude thala caril muttum ennorthu thalayude mukalil kai vekkunna snehamullavan ❤

  • @preethasuresh148
    @preethasuresh148 2 หลายเดือนก่อน +54

    സത്യം.ഈ കല്യാണം ദിലീപിനെ കെട്ടാൻ ഉള്ള അടവ് മാത്രം. രണ്ടുപേരും ഡിവോഴ്സ് ആയാൽ. ആ പേരും പറഞ്ഞു കെട്ടാല്ലോ. എപ്പടി ബുദ്ധി. കാഞ്ഞ ബുദ്ധിയാ

  • @abijithaswajithpapa9581
    @abijithaswajithpapa9581 หลายเดือนก่อน +42

    ആ മന്ദബുദ്ധി ദിലീപ്നെ കഴിഞ്ഞും എന്ത് സുന്ദരനാ നിഷാൽ. എന്നിട്ട് അയാളെ കളഞ്ഞു ആ പൊട്ടൻ ദിലീപ്നെ എന്ത് കണ്ടിട്ടാണോ അവൾ കെട്ടിയതു. നിഷാലിന്റെ അയലത്തു പോലും വരില്ല സൗന്ദര്യത്തിന്റ കാര്യത്തിൽ ദിലീപ്

  • @praveenadileep8412
    @praveenadileep8412 7 หลายเดือนก่อน +19

    Pakshe ipol ithinte pakuthi saundaryam polum illa..

  • @user-tj1jz1tm3q
    @user-tj1jz1tm3q 2 หลายเดือนก่อน +6

    Dilepinu kitti ellea ettintea Pani enikku ishta mulla nadi ayirunnu eppol ishtamalla i like you manju cheachi

  • @sujanpillai860
    @sujanpillai860 หลายเดือนก่อน +4

    പാവം പയ്യൻ.

  • @monishamoni336
    @monishamoni336 หลายเดือนก่อน +16

    രണ്ടു പേരും ഒരുമിച്ചു ജീവിച്ചിരുന്നുവെങ്കിൽ എല്ലാവരും ഇന്നും ഇവരെ സ്നേഹിക്കുമായിരിന്നു ഇവർക്ക് കുഞ്ഞു ങ്ങൾ ഉണ്ടായിരുന്നു വെങ്കിൽ 15 യെങ്കിലും ആകുമായിരുന്നു പിള്ളാർക്ക് 😆

  • @beenatg568
    @beenatg568 7 หลายเดือนก่อน +254

    ഇവൾ അന്ന് അഭിനയിച്ച നാടകം ആണ് ഇത് 😀👍😀😀

    • @vamikahomekitchen9189
      @vamikahomekitchen9189 7 หลายเดือนก่อน +9

      😂😂

    • @CoolGuy-br5kl
      @CoolGuy-br5kl 6 หลายเดือนก่อน +9

      Nattukarem veetukarem kalyanatinu vannavarum mandamar. Elrem pattichu😂

    • @lissyjohn7224
      @lissyjohn7224 6 หลายเดือนก่อน

      0​@@vamikahomekitchen9189

    • @user-wc2nk8kr6r
      @user-wc2nk8kr6r 4 หลายเดือนก่อน +8

      ഡയറക്ഷൻ, പേട്ടൻ 😂

    • @RaheelMp-tb3bp
      @RaheelMp-tb3bp 4 หลายเดือนก่อน +1

      Kalliyanam kazhikunna annu abhinayamanenkil Kaviyak kalliyanam vendannu vachal porairunno?

  • @jainmary6247
    @jainmary6247 7 หลายเดือนก่อน +44

    ഒരു അനുഗ്രഹവും ഫലിച്ചില്ല.

    • @shakuntala.k1028
      @shakuntala.k1028 7 หลายเดือนก่อน +4

      Cherukkante jeevitham 2 kalyanathil aakki ee vruthikettaval

  • @Kunji-lb6yj
    @Kunji-lb6yj 7 หลายเดือนก่อน +40

    പേരിനു ഒന്ന് രണ്ടാം കേട്ട് കാരി ആകണം ആയിരുന്നു അതിനുഒരു കല്ലിയാണം

  • @suniprakash416
    @suniprakash416 7 หลายเดือนก่อน +14

    EEE sthreeye enthina ingane kanikkunnathe

  • @jaseenafiroskhan2750
    @jaseenafiroskhan2750 6 หลายเดือนก่อน +7

    Dileep kalyanathin poyirunnillayirunno😂

  • @induc2822
    @induc2822 2 หลายเดือนก่อน +5

    മുത്തെവി

  • @reenakt7396
    @reenakt7396 23 วันที่ผ่านมา +2

    Soooper അ ഭി ന യം . കാ റില് എരികുംബൊ ധീര്‍ഗ swaasam
    .മന്സ്സു മുഷുവാന്. dhileep .

  • @user-zp5oi4mo9l
    @user-zp5oi4mo9l 19 วันที่ผ่านมา +1

    Kavya❤

  • @mrk6564
    @mrk6564 2 หลายเดือนก่อน +36

    ഈ സമയം ദിലീപ് വെള്ളം അടിച്ചു കിറുങ്ങി ദുഃഖം സഹിക്കുകയായിരുന്നു 😭😭😭😂😂

  • @minishajanminishajan7749
    @minishajanminishajan7749 หลายเดือนก่อน +5

    ഇത്രയും നല്ല ഒരു ചെക്കനെ കിട്ടിയിട്ടല്ലേ ഇവൾ ദിലീപിന്റെ കൂടെ പോയത് ഭർത്താവിന്റെ കൂടെ കഴിയുമ്പോഴും ദിലീപ് എന്ന കാമുകനുമായി ഇവൾ ചാറ്റ് ചെയ്യുകയായിരുന്നു . അതിൽ നിന്നും മനസിലാക്കാം ഇവൾ ഏത് തരക്കാരി ആയിരുന്നു എന്ന് . പാവം ആ മഞ്ജുവിന്റെ കയ്യിൽ നിന്നും ഇവൾ ദിലീപിനെ വല വീശി പിടിക്കുകയായിരുന്നു . എന്നിട്ടോ ആദ്യത്തെ ഭർത്താവിന് ഇല്ലാത്ത ഒരു കുറ്റവും വെച്ച് സ്ത്രീധനം ചോദിച്ചു എന്ന് പറഞ്ഞു ആ പാവം നിഷാലിനെ കുറേ അപമാനിച്ചു . എന്നിട്ട് ഇവളെ എത്ര ആളുകളാണ് സ്നേഹത്തിൽ കൊണ്ട് നടക്കുന്നത് . ഇതിനെല്ലാം ഇവൾ അനുഭവിക്കും . നല്ല അഭിമാനികൾ ഇവളോട് മിണ്ടില്ല അത്രക്കും പിശാച്ചാണ് ഇവൾ പുരുഷന്മാരുടെ രക്തം ഊറ്റി കുടിക്കുന്ന പിശാച്ച്

  • @ludhiyaissac7203
    @ludhiyaissac7203 หลายเดือนก่อน +5

    Kavyayude ee marriage video cinemayanennu paranju oscarinu koduthal urappayittum oscar award kittum .. director dileepinum kittum Oscar ..😂

  • @mollyalexander9227
    @mollyalexander9227 7 หลายเดือนก่อน +15

    Who wants to see her wedding stole somebody else's husband and living with manjus husband shame on her

  • @pmpmp570
    @pmpmp570 17 วันที่ผ่านมา +2

    സിനിമയിലൊക്കെ ഒരുപാട് കല്യാണം കഴിക്കാറില്ലേ അതുപോലൊരു കല്യാണം അത്രതന്നെ

  • @kummarithirupathi2159
    @kummarithirupathi2159 7 ชั่วโมงที่ผ่านมา

    Awesome❤❤❤❤

  • @minijoshy924
    @minijoshy924 23 วันที่ผ่านมา +3

    എന്തിനാണ് ഈ പാവം പയ്യനെ പറ്റിച്ചത് ദുഷ്ട

  • @rajannairg1975
    @rajannairg1975 6 หลายเดือนก่อน +4

    സുന്ദരി, വഞ്ചകി ...

  • @beenakbbeena4529
    @beenakbbeena4529 หลายเดือนก่อน +5

    നിശാൽ രക്ഷപ്പെട്ടു എന്ന് എല്ലാവരും പറയുന്നു അയാളുടെ സ്വഭാവം ആരും കണ്ടിട്ടില്ലല്ലോ കാവി മാത്രമല്ല കണ്ടുള്ളൂ

    • @pournaminair3372
      @pournaminair3372 หลายเดือนก่อน +6

      Pinea avale swabhavm adipoli analo manjune odich avde keri pateedalle aval.kandavante bharyaye adich mateetila nishal

  • @ranjininair3894
    @ranjininair3894 24 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ranibiju8192
    @ranibiju8192 2 หลายเดือนก่อน +4

    Sundary 😍

  • @vighneshmuthu4950
    @vighneshmuthu4950 11 วันที่ผ่านมา +4

    അഭിനയത്തിൽ phd എടുത്ത ആളല്ലേ 🙏

  • @sunithasimon2670
    @sunithasimon2670 หลายเดือนก่อน +15

    എടീ പട്ടിച്ചി നിന്നെ കണ്ടിരുന്നെങ്കിൽ നിന്റെ കരണത്തിനിട്ട് ഒരെണ്ണം തരാമായിരുന്നു നിന്റെ മോത്ന കാണുമ്പോൾ ദേഷ്യം കൂടുവാ

  • @XD123kkk
    @XD123kkk 7 หลายเดือนก่อน +8

    Nishal ethra karuthaloteyanu kondu natannathu..?? 🙄enniitu..??

  • @praveenadileep8412
    @praveenadileep8412 7 หลายเดือนก่อน +12

    Enthoru Sundari...arkum illa ithrayum saundaryam ...oh super❤❤❤

    • @Anju.8608
      @Anju.8608 6 หลายเดือนก่อน +6

      തടിച്ചി കളെ ഇഷ്ടമുള്ള കൊന്തൻ മാർ ക്ക് തോന്നും 😂😂😂

  • @ragivg8020
    @ragivg8020 หลายเดือนก่อน +1

    കല്യാണവും കഴിഞ്ഞു കുട്ടി യൂം വേല് തായി പിന്നെയും ആളുകൾ ഇവരുടെ പിന്നാലെ anno

  • @hemalathavenu8929
    @hemalathavenu8929 หลายเดือนก่อน +1

    Eval sharikum abhinayichu

  • @RajaniRaj-zc7fq
    @RajaniRaj-zc7fq 2 หลายเดือนก่อน +2

    Athra sowdharya mundennu paranjittum kaaryamilla, athinte thalelezhuthu moshamannu.nallayogam theere illathaval😂😂😂😂😂

  • @faazifaash8975
    @faazifaash8975 28 วันที่ผ่านมา +1

    Chekkan rakshapettu .. pettan sherikkum pettu 😂😂😂

  • @Anju.8608
    @Anju.8608 6 หลายเดือนก่อน +28

    ആ ചിരി കാണുമ്പോൾ അറിയാം വജ്ഞനയുടെ ലാൻജന

    • @shashi3357
      @shashi3357 2 หลายเดือนก่อน

      അതെ, അഭിനയം

  • @abhinavmani2665
    @abhinavmani2665 24 วันที่ผ่านมา

    ഇപ്പോൾ ആ ഹീറോ എന്ത് ചെയ്യുന്നു

  • @jolyantony808
    @jolyantony808 8 หลายเดือนก่อน +12

    Paavam chekkan😢

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 2 หลายเดือนก่อน

    Nllvatthkle

  • @sreekandannair6447
    @sreekandannair6447 7 หลายเดือนก่อน +6

    Gopalakrishan nte Achilu Thinnaanum Venom oru Bhagiyam ..Athaanu Aaa Paavam Chekkan...😂
    Anthaayalum Avan Eppol Americayil Sugham Aaayee Kazhiyunnu...For OLX Couple sleepless nights... Angine Undu...🤔🤔

  • @Anju.8608
    @Anju.8608 6 หลายเดือนก่อน +9

    Pattikka പെട്ട ഭർത്താവ്..

  • @kannanachu8369
    @kannanachu8369 7 หลายเดือนก่อน +30

    ലോകത്ത് ആദ്യം ആയി ആണ് ദക്ഷിണ വാങ്ങുന്ന വർക്ക് മുൻപിൽ കുനിയുന്ന കാഴ്ച കാണുന്നത് ദക്ഷിണ കൊടുക്കുന്ന ആൾ വേണം വാങ്ങുന്ന ആളുകളുടെ മുൻപിൽ ദക്ഷിണ കൊടുത്തു കുനിഞ്ഞു കാലിൽ നമസ്കാരം ചെയ്യേണ്ടത് ഇതു ആദ്യം ആയി കാണുക ആണ് ഗണപതി നമ്മളെ കാണുമ്പോൾ കുനിഞ്ഞു ഏത്തം ഇടുന്ന പോലെ അനാചാരം

    • @shymakishore7387
      @shymakishore7387 7 หลายเดือนก่อน +10

      അത് ദക്ഷിണ കൊടുക്കുകയും വാങ്ങുകയും ഒന്നുമല്ലല്ലോ... ഇവിടെ കണ്ണൂർ ഭാഗത്തു ദക്ഷിണ കൊടുക്കുന്ന സമ്പ്രദായം ഇല്ല...മുതിർന്നവർ വധുവിന്റെ തലയിൽ കുറച്ചു അരി ഇട്ട് വധുവിനെ അനുഗ്രഹിക്കും അപ്പോൾ വധു അവരുടെ കാലിൽ തൊട്ട് തൊഴും... താലികെട്ട് കഴിഞ്ഞാൽ വരനെയും വധുവിനെയും ഒരുമിച്ചു ഇരുത്തി ഇതുപോലെ വീണ്ടും ചെയ്യും... മുതിർന്ന എല്ലാ കുടുംബങ്ങങ്ങളും ഇതിൽ പങ്ക് കൊള്ളും... കണ്ണൂരിലെ തീയ്യ ജാതിയിൽ സാധാരണ ചടങ്ങാണ്...

    • @Anju.8608
      @Anju.8608 6 หลายเดือนก่อน +2

      തല തിരിഞ്ഞ പെണ്ണ് അയാൽ ഇങ്ങനെ ആയിരിക്കും

    • @vibhasatheesh7399
      @vibhasatheesh7399 6 หลายเดือนก่อน

      ​@@Anju.8608🤣🤣🤣

    • @Karyam--
      @Karyam-- 20 วันที่ผ่านมา

      ​@@shymakishore7387,*കാവ്യ തീയ്യ ജാതി ആണോ*?

    • @manjumm-br4vk
      @manjumm-br4vk 19 วันที่ผ่านมา

      O​@@shymakishore7387

  • @lissymathew1622
    @lissymathew1622 23 วันที่ผ่านมา +1

    എല്ലാംഅഭിനയംആയിരുന്നു.

  • @Sanjay_ravi
    @Sanjay_ravi 28 วันที่ผ่านมา

    Vedio spelling thettada koppe VIDEO Enna😂😂

  • @BINDURANJITHKUMAR
    @BINDURANJITHKUMAR หลายเดือนก่อน +1

    nadakom asdalayee

  • @sreekumari5807
    @sreekumari5807 7 หลายเดือนก่อน +10

    Entha AA payamae Kanan nalla so cute. Mattavanae manasil vachu avanchakiuda nadakam.
    Aa mon rakshapettu.nashichaval . ....kudumpamkalakki.

  • @gowoohno5424
    @gowoohno5424 6 หลายเดือนก่อน +4

    കഷ്ടം

  • @kabilkabi7352
    @kabilkabi7352 21 วันที่ผ่านมา

    Karact

  • @jasmineliginligin6704
    @jasmineliginligin6704 6 หลายเดือนก่อน +29

    തേവിടിച്ചി 😏😏😏😏

    • @Anju.8608
      @Anju.8608 6 หลายเดือนก่อน +2

      സത്യമോ🎉

    • @vibhasatheesh7399
      @vibhasatheesh7399 6 หลายเดือนก่อน

      😂😂😂😂😂

  • @hemalathavenu8929
    @hemalathavenu8929 หลายเดือนก่อน +2

    Eval chatichi

  • @rahulprakash-tt9we
    @rahulprakash-tt9we 28 วันที่ผ่านมา +2

    വെടിയെന്നു പറഞ്ഞാല് കുറഞ്ഞു പോകും ഇവളുടെ കഥകൾ കേട്ടാൽ😂

  • @BeenaKs-we7hu
    @BeenaKs-we7hu หลายเดือนก่อน +4

    വിനാശ കാലേ വിപരീത ബുദ്ധി

  • @arifaari2360
    @arifaari2360 19 วันที่ผ่านมา

    വിവാഹമൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്

  • @user-bo7ls9fs3t
    @user-bo7ls9fs3t 2 หลายเดือนก่อน +2

    Kavya mosam lla

  • @binduks1926
    @binduks1926 2 หลายเดือนก่อน +9

    ഇവളുടെ അഭിനയത്തിൽ എത്ര ജീവിതങ്ങളാ നശിച്ചത്. നിഷ്ക്കളങ്ക എന്ന പട്ടം ചാർത്തി നടന്ന കുരുട്ടുബുദ്ധിക്കാരി' ഇവളും അവനും അനുഭവിക്കണേ ദൈവമേ

  • @ReePk-wq9cp
    @ReePk-wq9cp 8 หลายเดือนก่อน +54

    അതീവ സുന്ദരി

    • @jasmineliginligin6704
      @jasmineliginligin6704 6 หลายเดือนก่อน

      ഇപ്പോൾ മൂഞ്ചി പ്പോയി ചുന്ദരി 🤣🤣🤣🤣🤭🤭🤭

    • @Anju.8608
      @Anju.8608 6 หลายเดือนก่อน

      യക്ഷി 👹👹👹

    • @jasmineliginligin6704
      @jasmineliginligin6704 6 หลายเดือนก่อน

      കോണത്തിലെ സുന്ദരി 😂😂😂😂🤭🤭🤭

    • @vibhasatheesh7399
      @vibhasatheesh7399 6 หลายเดือนก่อน +11

      എന്നിട്ട് എന്ത് കാര്യം... Character കൊള്ളില്ലെങ്കിൽ സൗന്ദര്യം ഉണ്ടായിട്ട് കാര്യമില്ല 💯

    • @bachubachu7906
      @bachubachu7906 6 หลายเดือนก่อน +5

      Sundhari vanjaki😂

  • @asharajeev2780
    @asharajeev2780 12 วันที่ผ่านมา +1

    കുടുംബം കലക്കി 😡😡

  • @BabyLatha-ws3jt
    @BabyLatha-ws3jt 23 วันที่ผ่านมา +1

    Edil aralam pankaduthu😅😅😅

  • @pournaminair3372
    @pournaminair3372 หลายเดือนก่อน +2

    Enda syamalayudem molem acting.nanamillatha vargangl.🤮cinemaye velluna acting

  • @PraseethaP-gk9ih
    @PraseethaP-gk9ih หลายเดือนก่อน +4

    ദുഷ്ട

  • @shabutg4396
    @shabutg4396 26 วันที่ผ่านมา +1

    Pisaash mori.pandaarakalathi.

  • @user-px6yb5fk4f
    @user-px6yb5fk4f 21 วันที่ผ่านมา

    എന്താണ് സംഭവിച്ചത് എന്നറിയാതെ ആരെയും പഴിക്കുന്നത് ശരിയല്ല....

  • @shafeeknaja9354
    @shafeeknaja9354 9 วันที่ผ่านมา

    Kumbbi àyal kayatti irslllooi

  • @popumol4301
    @popumol4301 6 หลายเดือนก่อน +4

    Vedi padakam kavya

  • @chandrasekharb9157
    @chandrasekharb9157 6 หลายเดือนก่อน +6

    Padicha kallli

  • @Zanahh451
    @Zanahh451 21 วันที่ผ่านมา +1

    Eval manjuvendejeevedam vachukalichathinn anubavikum theercha

  • @santhinisanthi3719
    @santhinisanthi3719 หลายเดือนก่อน

    Beautiful

  • @sunithamenon1648
    @sunithamenon1648 หลายเดือนก่อน +1

    Thanks to plastic surgery 😅😂😂

  • @JesnaFathima-kt4bh
    @JesnaFathima-kt4bh 24 วันที่ผ่านมา +1

    Avan nannayi panni . Pottil adichillea pinnentha

  • @user-zo3se7iu5f
    @user-zo3se7iu5f 23 วันที่ผ่านมา

    ഇവൾ ഏത്ര ഗദ കൈയ്യിൽ എടുത്തു.

  • @sujaiype6209
    @sujaiype6209 หลายเดือนก่อน +3

    Useless Women
    Drama 😮

  • @santhigopan9596
    @santhigopan9596 6 หลายเดือนก่อน +9

    ആദ്യ രാത്രി സ്വപ്നം കണ്ട് നിന്ന നിശാൽ വെറും ഗോപിയായി😢

  • @kabilkabi7352
    @kabilkabi7352 21 วันที่ผ่านมา

    Oruthari chiripolum manadarinjitu kaavyade mugathu ellaaa full naadakam abinayam

  • @bindhukwt8957
    @bindhukwt8957 29 วันที่ผ่านมา

    ദ്ദിലീപ് അടുത്താനോട്ടം ആരെയാണാവോ പാവം കാവ്യ അതിന്റെ കോലം മാരി അമൂടിവരെ പോയി adu

  • @rohanjohn-zg6xg
    @rohanjohn-zg6xg 19 วันที่ผ่านมา +1

    Ivale udachu varkkanam

  • @user-bo7ls9fs3t
    @user-bo7ls9fs3t 6 หลายเดือนก่อน +1

    Kavya agnthe kuttiylla

  • @risvana4855
    @risvana4855 7 หลายเดือนก่อน +67

    കണ്ടാലും മതി.ഞങ്ങളുടെ മഞ്ഞുചെച്ചിയുടെ ഏഴ് അറികത്തികൂടെ പോകില്ല.onn podey

    • @sujathakv3751
      @sujathakv3751 7 หลายเดือนก่อน +16

      കാവ്യ സൂപ്പർ മഞ്ജു ഇവളുടെ ഏഴയലത്ത് വരില്ല

    • @shymoltomy101
      @shymoltomy101 7 หลายเดือนก่อน +3

      കുശുബ്

    • @radamani8892
      @radamani8892 7 หลายเดือนก่อน +10

      കാവ്യഒർജിനൽ സുന്ദരി ദിലിപിനെ കെട്ടിയതു കൊണ്ട് പാവം മോശക്കാരി ആയി കുശുബ് അസൂയ മുത്ത വർഗ ത്തിനെ എന്താ പറയാൻ മേലാതെ

    • @praveenadileep8412
      @praveenadileep8412 7 หลายเดือนก่อน +3

      Ayo kashtam...kavya super. Ninak ishtamilla ennum paranju manju kavyeda ezhu ayalathu polum varilla....ith okke enthonnede...

    • @merinabraham6517
      @merinabraham6517 6 หลายเดือนก่อน

      Manju nte bharthavine thattyedutha kayaa super.

  • @Nsamchanel
    @Nsamchanel หลายเดือนก่อน +4

    സിനിമയിൽ അഭിനയിച്ചതിനെക്കാൾ മികച്ച അഭിനയം...
    വിശാൽ ആണ് ചെറുപ്പവും സുന്ദരനും.. കോവാലൻ കിളവനും ആയി full make up and vig.... 🤭🤭🤭. തനി കോലം പുറത്ത് കാട്ടുമോ 🤭🤭🤭

  • @vishnupriyaass
    @vishnupriyaass 8 วันที่ผ่านมา

    Kavyak sangadam... Caril pokan ഇറങ്ങുമ്പോ ദീർഘ നിശ്വാസം എടുക്കുന്നു... കാവ്യയുടെ സങ്കടം ദിലീപിനെ പിരിയുന്നത് ഇതിൽ കാണാൻ കഴിയുന്നുണ്ട്

  • @deepthid4974
    @deepthid4974 23 วันที่ผ่านมา

    അലവലാതി

  • @Tmp833
    @Tmp833 20 วันที่ผ่านมา

    കല്യാണത്തിന് നല്ല ഹാപ്പി ആണല്ലോ കാവ്യക്കുട്ടി പിന്നെന്ത് സംഭവിച്ചപ്പാ

  • @SulochanaRadhakrishnan-eo3tp
    @SulochanaRadhakrishnan-eo3tp 14 วันที่ผ่านมา

    He was never a good match for her...Like one kumbalapottan look

  • @beenakbbeena4529
    @beenakbbeena4529 หลายเดือนก่อน +2

    ഇതിൽ കാവ്യ വലിയ സന്തോഷത്തിലാണല്ലോ പിന്നെന്താ സംഭവിച്ചത് എനിക്ക് തോന്നുന്നു ഇയാളുടെ കുഴപ്പമാണെന്ന് കാവ്യ ഉപേക്ഷിച്ചു പോന്നത് എങ്ങനെയായിരുന്നു എന്തോ

  • @user-gr6fr1qo7r
    @user-gr6fr1qo7r 8 หลายเดือนก่อน +31

    ഏന്തൊരു ഭംഗി യാ അവളെ കാണാൻ

    • @wazeem9916
      @wazeem9916 8 หลายเดือนก่อน +1

      True

    • @XD123kkk
      @XD123kkk 7 หลายเดือนก่อน +5

      Enthu undayittu karyam..???

    • @aathijaya
      @aathijaya 7 หลายเดือนก่อน +2

      ​@@XD123kkk
      Thats none of ur business 🙏

    • @Anju.8608
      @Anju.8608 6 หลายเดือนก่อน +3

      തടിച്ചി ആണ് എനിക്ക് ഇഷ്ട്ടം ഇല്ല

    • @aathijaya
      @aathijaya 6 หลายเดือนก่อน +1

      @@Anju.8608
      നീയെതാ മെലിഞ്ഞ സുന്ദരി??

  • @Chinnu2480
    @Chinnu2480 24 วันที่ผ่านมา

    ഇയാളുടെ കൂടെ ഇവൾക്ക് ജീവിച്ചു കൂടായിരുന്നോ