EPISODE 02 | AAC ബ്ലോക്ക് ഉണ്ടാക്കുന്നത് കാണാം | AAC BLOCK FACTORY VISIT | RENACON AAC BLOCKS |

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 198

  • @ABDULSALAM-ps6gv
    @ABDULSALAM-ps6gv 4 ปีที่แล้ว +14

    AAC ബ്ലോക്കിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.
    നല്ല വീഡിയോ

  • @vishnuvijayan7371
    @vishnuvijayan7371 4 ปีที่แล้ว +2

    AAC ബ്ലോക്ക്‌ നെ കുറിച്ച് കംപ്ലീറ്റ് വിവരണം തന്നതിന് നന്ദി, ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുകയായിരുന്നു, Thanks chetta

    • @AtticLab
      @AtticLab  4 ปีที่แล้ว

      🙏🙏🙏👍👍👍👍

  • @rajukolattukudy2829
    @rajukolattukudy2829 4 ปีที่แล้ว +7

    ഇനി ധൈര്യമായി വീടിൻ്റെ പണി ആരംഭിക്കാം. ഒത്തിരി സന്തോഷം,,,,

  • @bineshar395
    @bineshar395 ปีที่แล้ว +1

    Appreciate your genuine efforts....

    • @AtticLab
      @AtticLab  ปีที่แล้ว

      Thankyou sir… 🙏🏻🙏🏻🙏🏻

  • @wilsongeorge323
    @wilsongeorge323 2 ปีที่แล้ว +1

    thanks for all of the team it is very useful information regarding AAC Brick in future I want to build one house with this technology thank you for the effort for us to know the information 👍🏻

    • @AtticLab
      @AtticLab  2 ปีที่แล้ว

      Extremely thabkyou for your message and support...

  • @navispark3686
    @navispark3686 4 ปีที่แล้ว +2

    വീടു കെട്ടാൻ നേരം ഞാനിതൊക്കെ ഒന്നു റഫറൽ ചെയ്തതാ.. പക്ഷേ ഇത്രേം ഡീറ്റേൽസ് കിട്ടിയിരുന്നില്ല. മെറ്റീരിയൽ അടുത്ത് കിട്ടിയിരുന്നെങ്കിലും എടുക്കാൻ ഒരു പേടിയായിരുന്നു. ഇനി ..ന്തേലും പ്രോജക്ട് വരുമ്പോൾ തീർച്ചയായും ഇത് ചൂസ് ചെയ്യും. വിലപ്പെട്ട അറിവിന് Attic labന് നന്ദി.

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 4 ปีที่แล้ว +5

    ഇതു കാണുന്നതോടുകൂടി AAC ബ്ലോക്കിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും തീരും.👍

  • @shameemnoohumohammed9527
    @shameemnoohumohammed9527 4 ปีที่แล้ว +5

    What a dedication man ...... 👍🏻👌

  • @arunkumars5891
    @arunkumars5891 3 ปีที่แล้ว +1

    Chetta ith vachu mukalil edukkumbol dress work cheyumbol pillar kodukkano

  • @Rojusmathew
    @Rojusmathew 4 ปีที่แล้ว +5

    Appreciate your efforts, സാധാരണ കിട്ടുന്ന സിമന്റ് കട്ട , വെട്ട് കല്ല്, ചുട് കട്ട എന്നിവയുടെ quality, strength ഒന്നും സാധാരാണ ആൾക്കാർ നോക്കാറില്ലാ

    • @AtticLab
      @AtticLab  4 ปีที่แล้ว

      👍👍👍👍

  • @unninarayanan8011
    @unninarayanan8011 4 ปีที่แล้ว +3

    Very good information 👍👍👍👍👍👌👌👌👌👌

  • @sreejithsreeni3370
    @sreejithsreeni3370 4 ปีที่แล้ว +2

    Thanks for taking the initiative to collect all the informations regarding AAC block

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤❤❤❤🙏

  • @rajesharumugham28
    @rajesharumugham28 4 ปีที่แล้ว +2

    Great information.... thank u....

  • @azi4190
    @azi4190 3 ปีที่แล้ว +1

    I appreciate your dedication. Great job! 😃

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤🙏

  • @aneeshutube765
    @aneeshutube765 3 ปีที่แล้ว +1

    Thanks Ar. Shinoop, Ar. Prashant & Er. Sreerag for the detailed information about AAC blocks...,👍😃

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      ❤❤❤🙏

  • @sudheendranathsurendranpil3558
    @sudheendranathsurendranpil3558 4 ปีที่แล้ว +4

    Mud interlock bricks ന്റെ compressive strength കൂടി ഉൾപെടുത്തണേ

  • @sasikumarrajan5334
    @sasikumarrajan5334 2 ปีที่แล้ว +1

    Sir can u make video of neolith stone ?

  • @hemanthvineeth
    @hemanthvineeth 4 ปีที่แล้ว +5

    Hi sir... HD Block ൻ്റെ കൂടെ grade 1 ൻ്റെയും grade 2ൻ്റെയും Test കൂടെ ഉണ്ടായിരുന്നേൽ കൂടുതൽ നന്നായേനേ ... ഇത്രയും വിവരങ്ങൾ തന്നതിന് ഒരുപാട് നന്ദി...

    • @gokukn2336
      @gokukn2336 3 ปีที่แล้ว

      what is HD block?. is it one of the variety in renacon? please tell me in english.🙏

  • @antdro4816
    @antdro4816 4 ปีที่แล้ว +2

    20 yrs pazhakkam ulla veedu...
    Mukalikku 2 room, oru hall , 2 bathroom .Paniyanam ....
    Thazhathe bithiyude strength doubt aanu....
    V board use cheyithu paniyan aayirunnu ...Bt puram bithi v board cheyan oru pedi ....
    AAC block nte 4inch puram bithi kettan use cheyithall ..thazhathe bithikke prblm undavumo

  • @ktakhilesh32
    @ktakhilesh32 4 ปีที่แล้ว +2

    Hi sir.. gud informations. Thank you.
    HD blocks and ordinary blocks thammilulla vethyasam enthanu?
    HD blocks engane identify cheyyam?
    Evide okey anu HD blocks upayogikendathu?

    • @ktakhilesh32
      @ktakhilesh32 4 ปีที่แล้ว

      Attic lab kindly please respond.

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      Basic difference is the difference in compressive strength. Company demands that 8" HD blocks can be used as load bearing upto G+1 floors.

    • @ktakhilesh32
      @ktakhilesh32 4 ปีที่แล้ว

      @@AtticLab Thank you sir

  • @pattukkottaiassrafali7706
    @pattukkottaiassrafali7706 3 ปีที่แล้ว +1

    Thank you so much.

    • @AtticLab
      @AtticLab  3 ปีที่แล้ว

      🙏🙏🙏

  • @deviscookeryworld3153
    @deviscookeryworld3153 3 ปีที่แล้ว +2

    Autoclaved aerated concrete (AAC) is a lightweight cellular concrete that has been used for more than 80 years. Currently, however, no good recycling options for AAC from construction and demolition waste exist. for more details

    • @peterchennathara
      @peterchennathara 3 ปีที่แล้ว

      കുറെ വർഷം കഴിഞ്ഞാൽ പൊടിയുമോ?. എത്ര കാലം complaint കൂടാതെ നിക്കും?

    • @babuitdo
      @babuitdo 3 ปีที่แล้ว

      സാധാരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞുകൂടെ . ബെൽട്ടും ലിന്റലും വാർക്കാതെ AAC ൽ ചമർപണിതാൽ 5 ഓ/6 ഓ ഇഞ്ചിൽ ഗ്രൗണ്ട് ഫ്ലോർ മേൽ കൂര കോൺക്രീറ്റ് ചെയ്യാൻ കഴിയുമോ ? ഫസ്റ്റ് ഫ്ലോർ എങ്ങനെ ?
      ചുട്ടുകട്ടയും ഇത് പോലെ കംപ്രസ്സ് ചെയ്തുണ്ടാക്കിയാൽ ഇത് പോലെ സ്ടോംങ് ആകൂലെ ? AAC പോലെ കെമിക്കൽ എന്ന പ്രശ്നവുമുണ്ടാകില്ലല്ലോ?

  • @mahesh-jm9ow
    @mahesh-jm9ow 3 ปีที่แล้ว +1

    Adipoli content 👍👍

  • @TheThakkudu
    @TheThakkudu 4 ปีที่แล้ว +2

    Most awaited informations about AAC, really appreciate ... unfortunately u skipped that local material's compressing strength comparison
    👍👍

    • @AtticLab
      @AtticLab  4 ปีที่แล้ว +2

      Ill do it...👍👍👍

    • @manzu_r4009
      @manzu_r4009 3 ปีที่แล้ว

      Comparison video?

  • @rajeenamussammil3371
    @rajeenamussammil3371 3 ปีที่แล้ว +1

    Hai sir acc block il plumbing and wiring ne kurichulla details onnu share cheyyamooo

  • @jiyasmuhammad
    @jiyasmuhammad 4 ปีที่แล้ว +4

    വെട്ട് കല്ലും @ AAC രണ്ടിന്റെയും ബലം കൂടി കാണിക്കണം

  • @jitheesh991
    @jitheesh991 4 ปีที่แล้ว +1

    Happy New Year 🤘🏻 Chetta

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤❤❤ same to uuuu

  • @mohammadshafeer3994
    @mohammadshafeer3994 3 ปีที่แล้ว +1

    Aac block compression test cheytha pole, interlock mud n concrete block m, normal concrete block m , brick m test cheythu compare cheyth kanikkammo pls

  • @shibukp4646
    @shibukp4646 4 ปีที่แล้ว +2

    Good

  • @shenaysvlogs8785
    @shenaysvlogs8785 3 ปีที่แล้ว +1

    Kannuril kittumo

  • @manikandana4789
    @manikandana4789 4 ปีที่แล้ว +2

    Hats off♥️

  • @shaji7482
    @shaji7482 4 ปีที่แล้ว +1

    Super ❤️ video

  • @prakashayyappanprakashayya7093
    @prakashayyappanprakashayya7093 4 ปีที่แล้ว +2

    V good

  • @prashanthabnaikprashanthab5927
    @prashanthabnaikprashanthab5927 3 ปีที่แล้ว +1

    Kasaragod il plant undu pionniercreat please visit

  • @ajithjoy6246
    @ajithjoy6246 4 ปีที่แล้ว +1

    Sir supr...😍👍

  • @AlfredThomas708
    @AlfredThomas708 3 ปีที่แล้ว +1

    Ethill after 7days of making alle test cheyth avrg 6.18 N/mm2 kittiyath but concrete after 28 days alle compressive strength 100% achive cheyya then how could u compaire..?

  • @sweetyn8355
    @sweetyn8355 4 ปีที่แล้ว +4

    Please put a video on gfrg panel homes with its advantages and disadvantages

  • @navaskader6243
    @navaskader6243 4 ปีที่แล้ว +1

    Nice effort and you have taken the pain to explain things in detail but due to poor audio quality nothing is audible properly.

    • @AtticLab
      @AtticLab  4 ปีที่แล้ว

      Extremely sorry...

    • @faizalmh7
      @faizalmh7 4 ปีที่แล้ว +1

      Audio was not clear on TV but good when you watch on mobile

  • @shibilt7131
    @shibilt7131 4 ปีที่แล้ว +1

    Waiting for the comparison video with laterite vs concrete vs brick vs aac

    • @raaz8733
      @raaz8733 4 ปีที่แล้ว +1

      th-cam.com/video/yAWt4nwAzhU/w-d-xo.html

  • @binuharidas2255
    @binuharidas2255 3 ปีที่แล้ว +1

    Mashe oru best mic 🎤 vaganam

    • @AtticLab
      @AtticLab  3 ปีที่แล้ว

      🙏🙏🙏👍🏻👍🏻👍🏻

  • @nourinrayyan624
    @nourinrayyan624 3 ปีที่แล้ว +1

    Ottum sound illa bro

    • @AtticLab
      @AtticLab  3 ปีที่แล้ว

      Extremely sorry for poor audio quality...

  • @urumipparambil
    @urumipparambil 2 ปีที่แล้ว +1

    is there any health hazard in using this AAC blocks. This question arises from the fact that a few materials along with fly ash is used for making the mix, which include aluminum also.

    • @AtticLab
      @AtticLab  2 ปีที่แล้ว

      🙏🏻🙏🏻🙏🏻Do not have any exact suty or report regarding the same...

  • @sreeguru9532
    @sreeguru9532 4 ปีที่แล้ว +3

    Cracking problems annallo. ..

  • @abrahamt.v3580
    @abrahamt.v3580 2 ปีที่แล้ว +1

    Cost difference of hd&ordinary block?

    • @AtticLab
      @AtticLab  2 ปีที่แล้ว

      Around 15 Rs

  • @aaduthoma270
    @aaduthoma270 3 ปีที่แล้ว +1

    Where do we can get experienced labourers ?

    • @AtticLab
      @AtticLab  3 ปีที่แล้ว

      Really difficult...

    • @aaduthoma270
      @aaduthoma270 3 ปีที่แล้ว

      @@AtticLab hm.. I have a plan to do with aac block@ manjeri, if you know anyone has experience with this work please let me know bro.. thank you

  • @jayasreeramsunder9722
    @jayasreeramsunder9722 3 ปีที่แล้ว +1

    RenoCone ഫാകടറിയിൽ നിന്ന് നേരിട്ട് കണ്ണൂരിൽ 8 X 8 X 24 Block എത്ര രൂപക്ക് എത്തും എന്ന് പറയാമോ...?
    അതുപോലെ ഇതിൽ ചേരുന്ന അലൂമിനിയം എന്തെങ്കിലും ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുമോ...?

    • @AtticLab
      @AtticLab  3 ปีที่แล้ว

      Kshamikkanam rate avide ulla dealerumaayi banthappeduka...+919597891577 call this person...

  • @pratheepjose-pratheepjose2260
    @pratheepjose-pratheepjose2260 4 ปีที่แล้ว +1

    Maybe I am wrong, I heard that small size ACC block is used for roofing, is it correct? Could you share some information about readymade roofing, those look exactly the same like concrete roofing? Eg: Readymade concrete panels, filler technologies (which is widely used in Coimbatore). Are these roofing technologies Low cost compare to conventional concrete roofing?

    • @AtticLab
      @AtticLab  4 ปีที่แล้ว

      Hi thankyou for your message. I ve no idea of AAC block usring for roofing purpose.

  • @soumyarenny629
    @soumyarenny629 4 ปีที่แล้ว +1

    😔veedu vechu poyallo adutta project sir ne kondu cheyikkan deivam anugrahikkatte

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤❤❤🙏🙏

  • @thankolinmansas80
    @thankolinmansas80 4 ปีที่แล้ว +1

    ട്രിവാൻഡ്രം തു 4 ബെഡ്‌റൂം ഉണ്ടോ, ഉണ്ടെങ്കിൽ ഒന്നു അപ്‌ലോഡ് ചെയ്യാമോ

  • @vinodgowri4949
    @vinodgowri4949 4 ปีที่แล้ว +7

    സർ ഒരു അധ്യാപകൻ ആയതിനാൽ ആവാം നമ്മൾ ഒരു ഫാക്ടറി നേരിട്ട് വിസിറ്റ് ചെയ്‍തതിന്റെ ഒരു പ്രതീതി ഈ വീഡിയോ ഉളവാക്കിയത്... AAC ബ്ലോക്കിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു..
    പിന്നെ ഒരു suggestion ഉള്ളത്, സർ പറഞ്ഞത് പോലെ ഈ വീഡിയോ പൂർണമാവണമെങ്കിൽ conventional മെറ്റീരിയലിന്റ strength കൂടി compare ചെയ്യണം. ആ കൂട്ടത്തിൽ normal AAC Block കൂടി check ചെയ്താൽ നന്നായിരിക്കും..
    AAC ബ്ലോക്ക്‌ ഉപയോഗിക്കുമ്പോൾ 60cm ന് ശേഷം ഒരു ബെൽറ്റ്‌ വാർക്കണം എന്ന് പറയുന്നത് കേട്ടിട്ട് ഉണ്ട് ( For uniform load distribution ) അതിന്റെ ആവശ്യകത ഉണ്ടോ?
    ഫാക്ടറി വിസിറ്റ് കണ്ടപ്പോൾ ഒരു സങ്കടം മാത്രം ബാക്കി.....സാറിന്റെ ഒരു student ആകാൻ പറ്റിയില്ലല്ലോ എന്ന സങ്കടം...❤❤❤

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      കംമെന്റിനു ഒരുപാട് നന്ദി. സാധാരണ ബ്ലോക്കിനാണ് sill belt പറയുന്നത്. HD ബ്ലോക്ക്‌ ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്...

    • @vinodgowri4949
      @vinodgowri4949 4 ปีที่แล้ว

      @@AtticLab Thanks Sir........🙏

  • @Sajanentertaiments
    @Sajanentertaiments 4 ปีที่แล้ว +1

    പ്രളയം ഉണ്ടാകുന്ന സ്ഥലങ്ങളിൽ
    (eg: കുട്ടനാട്) പോലെ ഉള്ള സ്ഥലങ്ങളിൽ വീട് നിർമിക്കാൻ ഇതു ഉപയോഗിക്കാൻ സാധിക്കുമോ,

    • @AtticLab
      @AtticLab  4 ปีที่แล้ว

      Athariyilla... Chodikaaam...

    • @Jeevan_Jiji
      @Jeevan_Jiji 4 ปีที่แล้ว +1

      AAC കട്ടകൾ വെള്ളത്തിൽ പൊങ്ങികിടക്കും... 24 മണിക്കൂർ വെള്ളത്തിൽ താഴ്ത്തി വെച്ചാലും അധികം വെള്ളം കുടിക്കില്ല.., കുതിരില്ല..

    • @nisamudheenkoya5742
      @nisamudheenkoya5742 2 ปีที่แล้ว +1

      വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കട്ടായാണ്

    • @AtticLab
      @AtticLab  2 ปีที่แล้ว

      Yes sir…

  • @mohananmohanankm9004
    @mohananmohanankm9004 2 ปีที่แล้ว +1

    kuzhanjattam nirthi vedio nannakkan nokku

    • @AtticLab
      @AtticLab  2 ปีที่แล้ว

      ❤❤❤

  • @sadikventurebuilders859
    @sadikventurebuilders859 3 ปีที่แล้ว +1

    I have seen cracks in the inner walls of the structure ( which does not happen with other types of masonry) without giving any clue of the reason behind it.

    • @AtticLab
      @AtticLab  3 ปีที่แล้ว

      The reasom for the crack is its length. Use of sill belts can avoid it...

    • @sadikventurebuilders859
      @sadikventurebuilders859 3 ปีที่แล้ว

      @@AtticLab sill belt was provided with specification given by renacone but the cracks are developing above sill till lintel and it is really annoying after all the extra expences

    • @MrCijomathew
      @MrCijomathew 3 ปีที่แล้ว

      Bro
      Please give your number?

  • @giridharnair01
    @giridharnair01 4 ปีที่แล้ว +1

    Brick vs aac etha sir cheap

  • @gireeshkumarakom6334
    @gireeshkumarakom6334 2 ปีที่แล้ว +1

    കുമരകത്ത് വീട് നിർമ്മിക്കാനാവശ്യമായ 1100 റെനാ കോൺAAC ബ്ലോക്ക് എത്തിച്ചു തരാൻ എന്ത് ചെയ്യണം

    • @AtticLab
      @AtticLab  2 ปีที่แล้ว

      Please contact their No. +91 733-9291777

  • @tijokthomas4794
    @tijokthomas4794 4 ปีที่แล้ว +1

    Chetta, AAC blocksinde aanello ippo kooduthalum videos cheyyunne..waiting for more home design works 🙂

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      Hi... Thankyou for message... Theerchayayum cheyyam...

  • @indesignpbvr8501
    @indesignpbvr8501 3 ปีที่แล้ว +1

    തുടർന്നുള്ള വീഡിയോസിൽ സൗണ്ട് ക്ലിയർ ആക്കാൻ ശ്രദ്ധിക്കുമല്ലോ 🙏

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤🙏🏻

  • @samsusamsudeen8530
    @samsusamsudeen8530 4 ปีที่แล้ว

    എന്റെ വീടിന്റെ മുകളിലേക്ക് aac ബ്ലോക്ക് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു ഏത് size ഏറ്റവും നല്ലത്

    • @AtticLab
      @AtticLab  4 ปีที่แล้ว

      6 or 8... Depending on design.

  • @daffodilesonboard3239
    @daffodilesonboard3239 4 ปีที่แล้ว

    hii sir..
    കുറേ കാലമായ് ചോദിക്കാൻ ഉള്ള ഒരു doubt ആണു ,ഈ AAC block flood threat ഉള്ള areas ഇൽ ഉപയോഗിക്കാൻ പറ്റുമോ? weight density ഒക്കെ കുറവായതിനാൽ wall നു jerking വരാനും crack വരാനും ഒക്കെ സാധ്യതയുണ്ടോ? Pls rply sir

    • @AtticLab
      @AtticLab  4 ปีที่แล้ว +2

      Hi... Ithine kurich nan padich paranj tharaam...

    • @daffodilesonboard3239
      @daffodilesonboard3239 4 ปีที่แล้ว +1

      thank u sir ,I will b waiting for your reply.

  • @jafarkgr
    @jafarkgr 4 ปีที่แล้ว +1

    Vila kudathalaa adha prashnnam

  • @nikhilzachariah511
    @nikhilzachariah511 2 ปีที่แล้ว +1

    E AAC block use cheyaruthu.. wall full crack anu.. Njan e videos kandu confiedent ayittu full AAC il veeduvechathu anu.. eppo pani kittiya avasthayil anu.. ::( :(

    • @AtticLab
      @AtticLab  2 ปีที่แล้ว +1

      Extremely sorry to hear that... Will share our completed project workmanship is really important...

    • @vijaypillai4569
      @vijaypillai4569 2 ปีที่แล้ว

      Nikhi sir ur no please?

    • @nikhilzachariah511
      @nikhilzachariah511 2 ปีที่แล้ว

      @@vijaypillai4569 please leave your number I will call you now..

  • @raneesvahab6847
    @raneesvahab6847 4 ปีที่แล้ว +1

    എന്റെ ഗ്രൗണ്ട് ഫ്ലോർ മഡ് ഇന്റർ ലോക്കും (8inch) ഉം, ഫസ്റ്റ് ഫ്ലോറിൽ acc ബ്ലോക്കും ചെയ്യാൻ തീരുമാനിച്ചു... ഇനി കൊല്ലത്തു acc ബ്ലോക്ക്‌ കിട്ടുമോ എന്നാണ് അന്നെഷണം..

    • @AtticLab
      @AtticLab  4 ปีที่แล้ว

      Kittendathaaan...

    • @LuqmanAhmedTK
      @LuqmanAhmedTK 3 ปีที่แล้ว

      Karunagapally ente cousin veedu aac block aanu

  • @izzasworld8046
    @izzasworld8046 3 ปีที่แล้ว +1

    കമ്പനിയുമായി കോൺടാക്ട് ചെയ്യാനുള്ള നമ്പർ കിട്ടുമോ. ഡീലർഷിപ് നോക്കാനാണ്.

    • @AtticLab
      @AtticLab  3 ปีที่แล้ว

      +917339291777 Anil Nair

  • @thenaturevlogsofpkc7847
    @thenaturevlogsofpkc7847 3 ปีที่แล้ว +1

    ഇത് എന്ത് കൊണ്ട് ഇന്റർ ലോക്ക് ബ്രിക് മെത്തേഡിൽ ഉണ്ടാക്കുന്നില്ല ...?

    • @AtticLab
      @AtticLab  3 ปีที่แล้ว

      Good question. Ith nammalum chodichatha... But then the length should be rwduces...

  • @zainudheenchavakkad5575
    @zainudheenchavakkad5575 3 ปีที่แล้ว +1

    👍👍👍🙋‍♂️❤️

  • @naufalppd
    @naufalppd 4 ปีที่แล้ว

    sir,
    what time to prefer to answer the call ?

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      +919809977063 Hi please call this no. Mr. Ajo will pick the call... He is my associate...

    • @naufalppd
      @naufalppd 4 ปีที่แล้ว

      @@AtticLab thanks

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 3 ปีที่แล้ว +2

    ഹലോ മാസങ്ങൾക്ക് ശേഷം ഉള്ള ഉപയോഗത്തിൽ നിന്ന് എന്ത് സംഭവിക്കുന്നു എന്നുള്ള വീഡിയോ ആരും ചെയ്തിട്ടില്ല ഒന്നോ രണ്ടോ മാസങ്ങൾക്കകം വർഷങ്ങൾക്ക് ശേഷം പൊട്ടലുകളും വിള്ളലുകളും കണ്ടുതുടങ്ങുന്നു എന്ന് ആക്ഷേപമുണ്ട് അന്വേഷിച്ച് നല്ലൊരു വീഡിയോ ചെയ്യുക

    • @AtticLab
      @AtticLab  3 ปีที่แล้ว

      Theerchayayum

  • @gogulv.k.s3814
    @gogulv.k.s3814 3 ปีที่แล้ว +1

    We are waiting for the comparison of bricks

  • @eldosenagal
    @eldosenagal 4 ปีที่แล้ว +2

    ❤️

  • @ecstazy4151
    @ecstazy4151 4 ปีที่แล้ว +1

    Renoccon പ്ലാന്റിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ... ബ്രിക്ക് ആവശ്യമുണ്ട്... ഞങ്ങൾ കേരളത്തിൽ മുഴുവൻ civil വർക്ക്‌ ചെയുന്നുണ്ട്

    • @AtticLab
      @AtticLab  4 ปีที่แล้ว

      044 2664 2877

    • @ecstazy4151
      @ecstazy4151 4 ปีที่แล้ว

      This number does not exist... I got this reply

    • @ecstazy4151
      @ecstazy4151 4 ปีที่แล้ว

      We using litrock aac block from kazarcode ... To get renoccon from directly from sn puram what i need to do... Our company have own vehicle... Many customers enquirs rennoccon hd block..

  • @prajoshkumar3585
    @prajoshkumar3585 4 ปีที่แล้ว +1

    സാർ താങ്കളെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ല watsup ആണങ്കിൽ നോക്കുന്നുംമില്ല എന്താ സാർ ഇങ്ങനെ

    • @AtticLab
      @AtticLab  4 ปีที่แล้ว

      Hi... Call forwarded aan... Wait cheythal edukkum...

    • @AtticLab
      @AtticLab  4 ปีที่แล้ว

      +919809977063 or call this no. He my associate... Mr. Ajo

  • @binisb7427
    @binisb7427 4 ปีที่แล้ว +1

    Nigale contact chaiyya Kure divasamayi sramikkunu .

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      +919809977063 thus is my associates no. Mr. Ajo

    • @binisb7427
      @binisb7427 4 ปีที่แล้ว

      Thank you

    • @binisb7427
      @binisb7427 4 ปีที่แล้ว

      E number il vilichittum kittunillalo

  • @fasalbeeran9974
    @fasalbeeran9974 4 ปีที่แล้ว +1

    🌹🌹🌹

  • @rajeshkr3836
    @rajeshkr3836 3 ปีที่แล้ว +1

    ACC ഓർഡർ ചെയ്യാനുള്ള നമ്പർ തരുമോ.

    • @AtticLab
      @AtticLab  3 ปีที่แล้ว

      Huge quantity undo?? Illenkil contact a local vendor....

  • @haarizellath1452
    @haarizellath1452 4 ปีที่แล้ว +1

    👍👍👍👍👍👍👌👌👌👌👌👌

  • @joysp9904
    @joysp9904 4 ปีที่แล้ว +2

    Please give the details of dealers for renacon bricks in Kerala all districts

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      +91 73738 73738... Try this no.

  • @yasvlog4228
    @yasvlog4228 3 ปีที่แล้ว +1

    സൗണ്ട് ഇല്ല

    • @AtticLab
      @AtticLab  3 ปีที่แล้ว

      🙏🏻

  • @raneesvahab6847
    @raneesvahab6847 4 ปีที่แล้ว +9

    ഇതിന്റെ പണിക്കാരെ (നല്ല ) കണ്ടെത്താനാണ് പ്രയാസം

    • @dominicgeorge2915
      @dominicgeorge2915 3 ปีที่แล้ว

      എവിടെ ആണ് സ്ഥലം

  • @bennyvarghese2947
    @bennyvarghese2947 3 ปีที่แล้ว +1

    AAC ബ്ലോക്ക്‌ പണിക്കാരെ എങ്ങനെ എവിടെ കിട്ടും

    • @AtticLab
      @AtticLab  3 ปีที่แล้ว

      Athaan ipo oeu prashnam....

  • @anfalma2295
    @anfalma2295 4 ปีที่แล้ว +2

    ,,,❤️❤️❤️❤️

  • @ajikumar4707
    @ajikumar4707 4 ปีที่แล้ว

    തിരുവനന്തപുരത്തെ വിതരണക്കാരുടെ നമ്പർ തരാമോ

    • @AtticLab
      @AtticLab  4 ปีที่แล้ว

      +917339291777 Try this no.

  • @binu004
    @binu004 3 ปีที่แล้ว +1

    Nammudey structure engineer nty number tharamo

  • @sadikventurebuilders859
    @sadikventurebuilders859 3 ปีที่แล้ว +1

    Cracks develope more with AAC than any other masonry so please make a clear understanding about the product before promoting .

    • @AtticLab
      @AtticLab  3 ปีที่แล้ว

      Dear friend we are not promoting AAC blocks... Purely showcasing our own project using AAC block. Entire construction is documented and is publishing it to the public. We are nit any kind of celebrities to promote any kind of products. Is you felt so we are extremely story 🙏🙏🙏 All the pros and cons will also be published in the upcoming videos. Thankyou for your time.

    • @sadikventurebuilders859
      @sadikventurebuilders859 3 ปีที่แล้ว

      @@AtticLab sorry dear but the AAC sales persons are using your video as there promo
      And providing your you tube video link to customers.

    • @sadikventurebuilders859
      @sadikventurebuilders859 3 ปีที่แล้ว

      You may need to notice that the company is checking the comp.strength with 15 cm block only.it may look ok but because of the extra length of the block it may need to perform in tension olso .poor workmanship can lead the block to a situation were it may need to work as a beam.i am thinking may be that is where it is failing and that is why the cracks are developing

    • @posiralgeorge4472
      @posiralgeorge4472 3 ปีที่แล้ว

      ഹലോ..സാർ, നമസ്കാരം. സാർ എനിക്ക് അറിയേണ്ടത് ഈ AAC Block ഷീറ്റ് ആയി കിട്ടുമോ എന്നാണ്. ഇതിന്റെ 4ഇഞ്ച് slab കൊണ്ട് മെയിൻ slab ,kitchen slab എന്നിവ ചെയ്തു കൂടെ? ഇത്തരത്തിലുള്ള ഒരു പരീക്ഷണം ആരെങ്കിലും ചെയ്തതായി അറിയാമോ.എന്താണ് അഭിപ്രായം? വിജയിക്കുമോ

    • @MrCijomathew
      @MrCijomathew 3 ปีที่แล้ว

      @@sadikventurebuilders859
      Bro please give number

  • @Human-kp5ze
    @Human-kp5ze 4 ปีที่แล้ว +1

    🤔🤔 ഇത് എപ്പിസോഡ് ആക്കിയോ...

    • @AtticLab
      @AtticLab  4 ปีที่แล้ว

      Just two.

  • @Riyaskk1828
    @Riyaskk1828 4 ปีที่แล้ว +4

    സൗണ്ട് ക്‌ളീർ അല്ല

  • @abindiana2329
    @abindiana2329 4 ปีที่แล้ว +1

    Brooo. bronta number onnu tharoo?

  • @adv.prakashvydiar5521
    @adv.prakashvydiar5521 3 ปีที่แล้ว +1

    വലിയ ലോറി സൈറ്റ് ആണേൽ മാത്രം ഇത് കുറച്ചു ലാഭം തന്നെ...ടോറസ്.. ലോറി യിൽ ആണ് ഇത് വരുക.. പോക്കറ്റ് റോഡ് ലേക്ക് റീ. ലോഡ്.. ചെയ്യേണ്ടി തന്നെ വരും.. അപ്പോൾ 150രൂപ യോളം വരും 1കട്ടക്ക്...1000,1200കട്ട യുടെ വർക്ക്‌..1.5,1.6ലക്ഷം... വരും.. പശ,1kg കൊണ്ട് 50എണ്ണം പരമാവധി ഒട്ടിക്കാം..1000എണ്ണത്തിന്.20kg.. Into 750/-..15000..... ലേബർ വേറെ... Cost.. കുറവ് വരുന്നത്... ഇത് കൊണ്ട് പടവു.. ചെയ്ത ശേഷം ഉള്ള.. വർക്ക്‌ ന് ആണ്.. അവിടെ കിട്ടുന്ന ലാഭം ആണ്.. നേട്ടം... കോളം വാർത്ത.. ബിൽഡിംഗ്‌ ന് ഇത് NO 1

  • @knissamnissam7854
    @knissamnissam7854 3 ปีที่แล้ว +1

    നമ്പർ ' തരു

    • @AtticLab
      @AtticLab  3 ปีที่แล้ว

      Info@atticlab.in

  • @sreejpv3024
    @sreejpv3024 4 ปีที่แล้ว +1

    Load bearing structure പണിയുന്ന കാര്യം ചോദിച്ചപ്പോൾ അവരുടെ മറുപടിയിൽ അത്ര confidence ഇല്ലാത്തതുപോലെ തോന്നി..

    • @houzztrivandrum5651
      @houzztrivandrum5651 4 ปีที่แล้ว

      Generally, for load bearing structure, masonry units should have 3.5 to 4 N/mm2 compressive strength. Hence, AAC blocks of a suitable density must be used in a load bearing structure. 9746748151

  • @MidhilajmjMj
    @MidhilajmjMj ปีที่แล้ว +1

    Contact number kittumo

    • @AtticLab
      @AtticLab  ปีที่แล้ว

      Pls chck description

  • @jobinjose6691
    @jobinjose6691 4 ปีที่แล้ว +2

    Good

    • @posiralgeorge4472
      @posiralgeorge4472 3 ปีที่แล้ว

      സാർ എനിക്ക് അറിയേണ്ടത് ഈ aac ബ്ളോക്കിൻറെ slab കിട്ടുമോ

  • @sharemarketteachinginstitute
    @sharemarketteachinginstitute 4 ปีที่แล้ว +2

    ❤️❤️❤️❤️

  • @Micheljackson-v2p
    @Micheljackson-v2p 4 ปีที่แล้ว +1

    good

  • @faisalvennakkodan6459
    @faisalvennakkodan6459 4 ปีที่แล้ว +1

  • @amalkrishnak.s933
    @amalkrishnak.s933 4 ปีที่แล้ว +1

    ❤️❤️