അമ്പട.. കൊച്ചു ഗള്ളാ...പണ്ടേ തുടങ്ങി.. ദീപ്തിയോടുള്ള പ്രണയം മനസ്സിൽ കാത്തുസൂക്ഷിച്ചുവെച്ചു അല്ലേ... എന്തായാലും നന്നായി. എല്ലാ കാര്യങ്ങളും നല്ലരീതിയിൽ നടക്കട്ടെ... ❤️
ചുന്ദരിയും ,ചുന്ദരനും. ഇപ്പോൾ ദീപതിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്ക് അതിലേറെ സന്തോഷം . ആദ്യത്തെ ഫോട്ടോയിൽ ഒക്കെ നല്ല ചിരിയാണ്. കല്യാണ കാര്യം പറഞ്ഞിട്ടുള്ള ഫോട്ടോയിൽ (ചേർന്ന് നിന്ന് ഫോട്ടോ എടുക്കുമ്പോൾ)ഇനിയും ഇവൻ എന്നെ കെട്ടാൻ പോവാന്നല്ലോ എന്ന ചിന്ത മനസ്സിൽ വന്നമ്പോൾ ഒരു നാണം, ചമ്മൽ, വിറയൽ , സന്തോഷം എല്ലാം കൂടിയുള്ള ഒരു ചിരി രണ്ടു പേർക്കും . രണ്ടു പേർക്കും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
കല്യാണം ഉറപ്പിച്ചശേഷം ദീപ്തിയെ കാണാൻ നല്ല സുന്ദരിയായിരിക്കുന്നു മനസ്സിൻറെ സുഖം ആണ് കാണുന്നത് അത് മുഖത്ത് കാണുന്നുണ്ട് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ അതിനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഓരോ നിമിഷവും നഷ്ടപ്പെടുത്താതെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുക എല്ലാവിധ അനുഗ്രഹങ്ങളും കിട്ടട്ടെ❤❤❤❤
ഏതൊരു സ്ത്രീയും ഒരു സ്നേഹവും കരുതലും ആഗ്രഹിക്കുന്നുണ്ട്, ദീപ്തിയുടെ സന്ദോഷവും സംസാരവും കാണുമ്പോഴും കേൾക്കുമ്പോഴും മനസിലാവും, ആകെ മാറിയിട്ടുണ്ട് എല്ലാ നന്മകളും ഉണ്ടാവട്ടെ ❤
ദീപ്തി കുട്ടിയുടെ കണ്ണിലേക്ക് നോക്കുമ്പോൾ മൊത്തം കള്ള ലക്ഷണം കള്ളച്ചിരി സൂപ്പറായിട്ടുണ്ട്❤❤❤❤ ഒരുപാട് ഇഷ്ടമാണ് ഒരുപാട് സന്തോഷമുണ്ട് നല്ല കുട്ടിയായിട്ട് ഫാമിലിയായിട്ട് ഇരിക്കട്ടെ സൂപ്പറായിട്ടുണ്ട് എനിക്ക് സന്തോഷമായിട്ട് ഇരിക്ക്😊😊😊😊😊😊
എടാ കുഞ്ഞാവേ....നീ നേരത്തെ തുടങ്ങിയതാണല്ലോ. ഇതിനു കുഞ്ഞാവടെ റിയാക്ഷൻ വീഡിയോ ഉണ്ടായിരുന്നാൽ പൊളിക്കും.കണ്ണൂരാമ്മുവിനും മലപ്പുറം അമ്മുവിനും പറയാനുള്ള കാര്യങ്ങളുമായി വീഡിയോ വേഗം ഇടണേ.... പ്ലീസ്. Sunday കുഞ്ഞാവയും വരും. എനിക്ക് ഉറപ്പുണ്ട്. ❤️
എന്തായാലും ദീപ്തിയുടെ മുഖത്ത് നല്ല സന്തോഷമാണ് തെളിച്ചവും ഉണ്ട് എന്നും നല്ലൊരു കുടുംബിനിയായി സന്തോഷവതിയായി അമ്മയായി ഭാര്യയായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
മോളേ 💖നിന്റെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നെടാ 💖💖 മോൾ കുഞ്ഞാവയോടൊപ്പം എന്നും സന്തോഷമായി ജീവിക്കണം... ഇനി അവൻ ന്നും ഡാ ന്നും ഒന്നും വിളിക്കണ്ട ട്ടോ.... വിളിച്ചാൽ കവളംമടൽ വെട്ടി ചന്തിക്കിട്ട് നല്ല പൊട്ടീര് വച്ചുതരും പറഞ്ഞേക്കാം 🤩🤩🤩 അവൻ നല്ല കുട്ടിയാ മോളേ... നല്ല സ്നേഹമുള്ള മോനാ.... ഒത്തിരി സന്തോഷം മക്കളേ 💖💖
സത്യം പറഞ്ഞാല് ഒരുപാട് സന്തോഷം.ചേച്ചിയുടെ കാര്യം മാത്രം അല്ല.ദുരന്ത ജീവിതത്തിൽ നിന്ന് ധൈര്യത്തോടെ മുന്നോട്ട് പോന്നെങ്കിലും സങ്കടം ഉള്ളിൽ ഒതുക്കി ചിരിച്ചുകൊണ്ട് ജീവിച്ചിരുന്ന ഒരുപാട് പേർ മാറി ചിന്തിച്ച് സന്തോഷങ്ങളിലേക്ക് പോകുന്നത് അടുത്തായി കാണുന്നു.അതിൽ എനിക്ക് ഏറ്റവും സന്തോഷം ചേച്ചിയുടെയും അഞ്ചു ജോസഫ് ചേച്ചിയുടെയും കാര്യത്തിൽ ആണ്.കാരണം നിങ്ങളുടെ കാര്യത്തിൽ ആണ് എനിക്ക് ഏറ്റവും സങ്കടം തോന്നിയതും.😊❤
ആ മരത്തിൻ്റെ അഴികൾ കൊണ്ടുള്ള ബെഞ്ചിൽ ഇരുന്നു കൊണ്ടുള്ള ഫോട്ടോയിൽ കുഞ്ഞാവയുടെ ആത്മഗതം :-- ഈ മിടുക്കി പെണ്ണ് എന്നെന്നും ഇതു പോലെ എൻ്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ❤ 🥰🤩😍
കണ്ണൂരമ്മൂന്റെ അമ്മയും കുഞ്ഞാവയും ദീപ്തിയും നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ എന്തൊക്കെയോ ഒരുപാളിച്ച തോന്നി ആ എന്തായാലും സന്തോഷത്തോടെ ഒരുപാട് കാലം മുന്നിലേക്ക് പോട്ടെ എന്നും വീഡിയോ ഇടുക 🙏🏻
സന്തോഷം കൊണ്ട് ആണോ.... എന്ന് അറിയില്ല എന്തോ ഒരു വിങ്ങൽ 😊😊🥰🥰🥰🥰🥰ദീപ്തി അനുഭവിച്ച വേദനകൾക്കും വിഷമങ്ങൾക്കും ഒരു അവസാനം ആയല്ലോ.. മനസിൽ എന്നും ഇഷ്ടം മാത്രം 😍😍😍കിടു മാത്രം മതിയല്ലോ ദീപ്തി മറ്റുള്ളവരെ എങ്ങനെ സ്നേഹിക്കുന്നു എന്നതിന് തെളിവ് 🥰🥰🥰🫂🫂🫂💞💞💞
ചേച്ചിക്ക് ഈ ഫോട്ടോസ് വീഡിയോ ചെയുന്ന സമയത്തു കാണുമ്പോൾ ചെറുതായ്ട്ട് നാണം വരുന്നുണ്ടോ 😊ഈ ഫോട്ടോ കണ്ടിട്ട് അന്നേ നിങ്ങൾ തമ്മിൽ ❤ആയിരുന്നോ എന്നൊരു സംശയം 🤭ഒരുപാട് സന്തോഷം ചേച്ചി.ഒരു ജീവിതം അല്ലെ ഉള്ളു നമുക്ക് ഇഷ്ടം ഉള്ളവരോടൊപ്പം അടിച്ചു പൊളിച്ചു ജീവിക്കുക 💗
കുറേനാൾ സങ്കടപ്പെട്ടതല്ലേ ഇനി എന്നും ഹാപ്പിയായിരിക്കൂ......❤❤😍😍ടീച്ചർക്ക് സമ്മാനിക്കാനായി കുറേ നാൾ മുൻപ് ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ടായിരുന്നു.... ഇപ്പോഴാണ് ചെയ്തിരുന്നതെങ്കിൽ രണ്ടുപേരുടെയും ഒരുമിച്ചുള്ളത് ചെയ്തേനെ....അ ന്ന് ചെയ്തു വച്ചത് ഉടനെ അയച്ചുതരാം 👍👍👍
മാഷാഅല്ലാഹ്.. ദീപ്തിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും വല്ലാത്ത സന്തോഷം.. കല്ലിയാണം കാത്തിരിക്കുന്നു.. കല്ലിയാണം കഴിഞ്ഞിട്ട് എന്റെ വീട്ടിൽ വരണം കണ്ണൂരിലാണ് ഞാൻ വിളിക്കാം.. കേട്ടോ ഒരു ഇത്താത്തയാണ്.. ❤️❤️❤️
ഇപ്പോൾ ആണ് ചാനലിന്റെ പേര് ക്ലിക്ക് ആയത് "ഞങ്ങൾ ഇങ്ങനൊക്കെയാ "..."ഞങ്ങളുടെ പ്രണയം ഇങ്ങനൊക്കെയാ "... എന്ന് കൂടി എല്ലാർക്കും മനസ്സിലായി tto 👍😄❤️🌹🙏🙏👌BEST WISHES ❤️❤️
ടീച്ചറെ എന്തിനാ aa പാവത്തിനെ വെറുതെ റോസ്റ്റ് ചെയ്യുന്നേ കഴിഞ്ഞ vdo yil കുങ്കുമം കൊണ്ട് ലിപ്സ്റ്റിക് ഇട്ടിട്ട് കണ്ണ് കൊണ്ട് കുഞ്ഞാവയോട് communicate ചെയ്യുന്നത് കണ്ടപ്പോ തന്നെ ഞാൻ പലതും ഉറപ്പിച്ച്.ipo aa പാവത്തിനെ മാത്രം താഴ്ത്തി കെട്ടുന്നത് എന്നാത്തിന.ഒരു കാര്യം പറഞ്ഞേക്കാം.ഇനി നിങ്ങടെ പണിക്കാരൻ അല്ല അതിനൊരു മനസമാധാനം കൊടുക്കണം. പട്ടിപ്പണി ചെയ്യിപ്പിക്കരുത്.പാവം ആണത്.kunjaave❤❤❤❤
First time ആണ് ഞാൻ msg ഇടുന്നത് 🥰🥰🥰 ദീപ്തിയുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി.. അൽഹംദുലില്ലാ...അള്ളാഹു നല്ലൊരു സന്തോമുള്ള ജീവിതം തരട്ടെ.... ❤❤ Romantic memmories ആയിട്ടുണ്ട്.....😊 പിന്നെ ഇപ്പോൾ കൂടുതൽ സുന്ദരി ആയിട്ടുണ്ട്... കൊച്ചു ഗള്ളി 🥰🥰
ചേച്ചിടെ സന്തോഷം കണ്ടപ്പോ എനിക്കും ഈ വീഡിയോ കാണുന്നവർക്കും ചേച്ചിയെ ഇഷ്ടപെടുന്നവർക്കും ഒരുപാട് സന്തോഷം ഉണ്ടാവുo. ഞാൻ ഭയങ്കര സന്തോഷം ആണ്. എന്നും എപ്പോഴും ചേച്ചിയും കുടുംബവും ഹാപ്പി ആയി ഇരിക്കട്ടെ. Advance happy married life chechikutty🥰. God bless you🥰. Kidu aayittulla kure videokal eniyum kanum🥰😊.
നേരത്തെ ഈ വണ്ടി വളച്ചോണ്ട് വരുന്ന കണ്ടപ്പോഴേ മനസിലായി... കല്യാണത്തിലെ അവസാനിക്കു... ന്ന്. മുൻ കൂർ ജാമ്യം ഒക്കെ എടുത്തു വന്നത് ഒക്കെ ഇതിനാരുന്നു... Wish U Gud Luck ❤❤
Waw സൂപ്പർ ഗിഫ്റ്റ് ഞാൻ ഈയിടെ ആണ് ദീപ്തിയുടെ വിഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി ❤ഇപ്പോൾ പഴയതെല്ലാം കുത്തിയിരുന്ന് കാണലാണ് പരിപാടി ❤❤കല്യാണം കാണാൻ കാത്തിരിക്കുന്നു ❤❤കുഞ്ഞാവക്കും ദീപ്തിക്കും എല്ലാ നന്മകളും നേരുന്നു ❤❤ഞാൻ കോന്നി യിൽ നിന്ന് ആണ് ❤❤
അടിപൊളി ദീപ്തി മോളെ, മോളെക്കാൾ 10ഇരട്ടി ഹാപ്പിയാണ് ഞാൻ, എന്റെ കുഞ്ഞുങ്ങൾക്ക് ഒരുപാട് ഒരുപാട് നല്ല ജീവിതം ഇണ്ടാവട്ടെ 🙏🙏🙏എന്നും ഭഗവാന്റ കടാക്ഷം ഇണ്ടാവട്ടെ 🙏🙏🙏♥️♥️♥️♥️♥️♥️♥️lovebirds ആയി പാറി പറന്ന് നടക്കു ♥️♥️♥️
ആദ്യ ഭാഗങ്ങളിൽ ഒരു ദുരൂഹതയും ഇല്ല.പക്ഷെ പകുതി ഭാഗം മുതൽ നല്ല ദുരൂഹത ഉണ്ട് കേട്ടോ.. ആ മഞ്ഞത്ത് തടി ബെഞ്ചിൽ ദീപ്തി പുറകിലേക്ക് നോക്കുമ്പോൾ കുഞ്ഞൻ ദീപ്തിയെ നോക്കുന്ന ഫോട്ടോ..എൻ്റെ പൊന്നോ...ഒരു രക്ഷയുമില്ല..സൂപ്പർ..എന്തായാലും ഇപ്പൊ ഒരു കാര്യം വ്യക്തമായി..കുഞ്ഞാവ കൂടെ നിന്ന് നന്നായിട്ട് വൺ സൈഡ് ലൗ ഇടുന്നുണ്ടായിരുന്നു എന്ന്.😂 ഇത്രയും പ്രോടെക്ട് ചെയ്തു ദീപ്തിയുടെ ജോലികൾ എല്ലാം തനിയെ സ്വയം ചെയ്ത് പണി ചെയ്യുന്നതിൽ നിന്ന് ദീപ്തിയെ രക്ഷിച്ച് പൊന്നു പോലെ നോക്കിയിട്ട് പാതി വഴിയിൽ ഇട്ടിട്ട് പോകാൻ പറ്റ്വോ.😉പിന്നെ ഞാനും മുമ്പ് കമൻ്റ്സ് ഇട്ടിട്ടുണ്ട് കുഞ്ഞാവ ദീപ്തിയെ കെട്ടണം എന്നും കുഞ്ഞാവ ദീപ്തിയെ നന്നായി നോക്കുമെന്നും സംരക്ഷിക്കുമെന്നും വിഷമിപ്പിക്കില്ല എന്നും ഒക്കെ.. പക്ഷെ നിങ്ങളുടെ കല്യാണത്തെ കുറിച്ച് കുഞ്ഞനേം കൂട്ടി ഉള്ള വീഡിയോ കണ്ടപ്പോൾ മുതൽ അതൊന്ന് ചെറുതായി തിരുത്തുവാണ്.ദീപ്തി കുഞ്ഞാവയെ നന്നായി നോക്കണം.. കുഞ്ഞാവയെ വിഷമിപ്പിക്കരുത്..അതൊരു പാവം ചെക്കനാ..പൊന്നു പോലെ നോക്കിക്കോണം..കരയിച്ചേക്കരുത്😉😅
നിങ്ങൾക്ക് പരസ്പരം ഉള്ള ഇഷ്ടം.. ❤️❤️അത് 🤔...ആരാദ്യം പറയും 🤔ആരാദ്യം പറയും 🤔പറയാനും വയ്യാ...🤔 പറയാതിരിക്കാനും വയ്യാ 🤔🤔എന്ന രീതിയിൽ ആണ് പല ഫോട്ടോ കളിലെയും രണ്ടുപേരുടെയും ഒരു ഉള്ളിലിരുപ്പ് എന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ തോന്നാതില്ലാതില്ല 😄
ഇപ്പോൾ ടീച്ചർ ന്റെ മുഖത്ത് ഒരു നാണവും സന്തോഷവും ഒക്കെ ഉണ്ട് ❤️ ഇപ്പോൾ കുറച്ചുകൂടി സൗന്ദര്യം കൂടിയപോലെ🥰എന്നും എപ്പോഴും ഇതുപോലെ സന്തോഷം ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤍🥰🥰 ഒരുപാട് സന്തോഷം 💗🥰
വീഡിയോ കണ്ടപ്പോൾ നമ്മൾക്ക് തന്നെ നല്ല സന്തോഷം തോന്നുന്നു.... ഒരു ചിരിയും🫰🏻🫰🏻🫰🏻 സൂപ്പർ സൂപ്പർ അടിപൊളിയാവട്ടെ ഇനിയുള്ള കാലം... കണ്ണൂര് എവിടെയാണ് ആവോ സ്ഥലം കല്യാണത്തിന് വരാൻ വേണ്ടിയാണ് ട്ടോ 👍🏻👍🏻👍🏻
ഇപ്പോൾ കുഞ്ഞാവയെ കുറിച്ച് പറയുമ്പോൾ ദീപ്തിക് ഇതുവരെ ഇല്ലാത്ത നാണം 😊 കാണുന്ന എനിക്കും ഒരു നാണം ❤❤
😂😂😂
Yes
😊😊
😂
അതെ, അതെ 😄
Photos കാണുമ്പോ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതായി തോന്നുന്നില്ല.. Anyway happy to see ur smile... Stay blessed always dears
എനിക്ക് ഒന്നേ പറയാനുള്ളു കല്യാണ ചടങ്ങുകൾ എല്ലാം ഞങ്ങൾക്ക് കാണണം അത്ര മാത്രം 😍.. കാത്തിരിക്കുന്ന വീഡിയോ ആണ് ❤️
Yes
അതെ 🥰
Jan varum..
@@JanuJanu-r6o വേണം
Njanum
കുഞ്ഞാവ ചേട്ടൻ താടി കുറക്കുമ്പോഴാ ഭംഗി... ഓവർ താടി രസമില്ല എനിക്ക് തോന്നിയതാ ട്ടോ..... 1st pic ആണ് ഉദേശിച്ചത്... രണ്ടാളും നല്ല match ഉണ്ട് ❤️
ഇപ്പോഴാണ് അനിയത്തികുട്ടീടെ മുഖത്ത് ശരിക്കും സന്തോഷം കാണുന്നത്..എന്നും നന്മയും നല്ലൊരു ജീവിതവും ഉണ്ടാകട്ടെ..കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്
ശരിക്കും 🥰
എന്നും ഇങ്ങിനെ ഹാപ്പി ആയി ജീവിതം മുന്നോട്ട് പൊട്ടെ ❤❤❤❤❤
❤❤❤❤
ദീപ്തി യുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം, ചിരിച്ചോണ്ട് കാണുന്ന വീഡിയോ എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം
അമ്പട.. കൊച്ചു ഗള്ളാ...പണ്ടേ തുടങ്ങി.. ദീപ്തിയോടുള്ള പ്രണയം മനസ്സിൽ കാത്തുസൂക്ഷിച്ചുവെച്ചു അല്ലേ... എന്തായാലും നന്നായി. എല്ലാ കാര്യങ്ങളും നല്ലരീതിയിൽ നടക്കട്ടെ... ❤️
ഇത് കണ്ടിട്ട് കുഞ്ഞാവ ടീച്ചറിനെ ശരിക്കും പ്രേമിച്ചിരുന്നു അതില്കൂടുതൽ ടീച്ചറും എന്നിട്ട് രണ്ടുപേരും ഓന്നുമറിയാത്ത മട്ടിൽ നടന്നു 😅😅😅😅❤❤❤
ചുന്ദരിയും ,ചുന്ദരനും. ഇപ്പോൾ ദീപതിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്ക് അതിലേറെ സന്തോഷം . ആദ്യത്തെ ഫോട്ടോയിൽ ഒക്കെ നല്ല ചിരിയാണ്. കല്യാണ കാര്യം പറഞ്ഞിട്ടുള്ള ഫോട്ടോയിൽ (ചേർന്ന് നിന്ന് ഫോട്ടോ എടുക്കുമ്പോൾ)ഇനിയും ഇവൻ എന്നെ കെട്ടാൻ പോവാന്നല്ലോ എന്ന ചിന്ത മനസ്സിൽ വന്നമ്പോൾ ഒരു നാണം, ചമ്മൽ, വിറയൽ , സന്തോഷം എല്ലാം കൂടിയുള്ള ഒരു ചിരി രണ്ടു പേർക്കും . രണ്ടു പേർക്കും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
കല്യാണം ഉറപ്പിച്ചശേഷം ദീപ്തിയെ കാണാൻ നല്ല സുന്ദരിയായിരിക്കുന്നു മനസ്സിൻറെ സുഖം ആണ് കാണുന്നത് അത് മുഖത്ത് കാണുന്നുണ്ട് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ അതിനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഓരോ നിമിഷവും നഷ്ടപ്പെടുത്താതെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുക എല്ലാവിധ അനുഗ്രഹങ്ങളും കിട്ടട്ടെ❤❤❤❤
Sathyam
Sathyam njan parayan irunneya😁
❤🎉🎉🎉🎉🎉❤❤
ഏതൊരു സ്ത്രീയും ഒരു സ്നേഹവും കരുതലും ആഗ്രഹിക്കുന്നുണ്ട്, ദീപ്തിയുടെ സന്ദോഷവും സംസാരവും കാണുമ്പോഴും കേൾക്കുമ്പോഴും മനസിലാവും, ആകെ മാറിയിട്ടുണ്ട് എല്ലാ നന്മകളും ഉണ്ടാവട്ടെ ❤
Yes
Correct
സ്ത്രീ മാത്രമല്ല പുരുഷനും പുരുഷനും അതിനവകാശമുണ്ട് പുരുഷൻ എല്ലാ ഭാരവും പേറി ജീവിക്കേണ്ട ആൾ മാത്രമല്ല
ദീപ്തി കുട്ടിയുടെ കണ്ണിലേക്ക് നോക്കുമ്പോൾ മൊത്തം കള്ള ലക്ഷണം കള്ളച്ചിരി സൂപ്പറായിട്ടുണ്ട്❤❤❤❤ ഒരുപാട് ഇഷ്ടമാണ് ഒരുപാട് സന്തോഷമുണ്ട് നല്ല കുട്ടിയായിട്ട് ഫാമിലിയായിട്ട് ഇരിക്കട്ടെ സൂപ്പറായിട്ടുണ്ട് എനിക്ക് സന്തോഷമായിട്ട് ഇരിക്ക്😊😊😊😊😊😊
ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും subscribers ഇത്രമാത്രം ആഗ്രഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്ന ഒരു utuberude കല്യാണം 😍❤❤❤
സത്യം ♥️
സത്യം❤
സത്യം എന്തൊരു സന്തോഷമാണെന്നറിയോ 😊😊😊
സത്യം ❤️
Yes
അവൻ നേരത്തെ സീതയെ നോട്ടം ഇട്ടിരുന്നു എന്ന സത്യം തെളിവ് സഹിതം വളരെ മനോഹരമായി സമർദ്ധിക്കുന്നു 🎉കൊള്ളാം 🎉
എന്റെ ടീച്ചറെ ഇങ്ങളുടെ സന്തോഷം കാണുമ്പോൾ മനസു നിറയുന്നു എന്തിനാണോ എനിക്ക് ഈ സന്തോഷം കാണുമ്പോൾ കുളിരു കോരുന്നു.god bless you and your family ❤❤❤❤❤❤❤
എനിക്കും❤
Njangalum happy aane❤
എടാ കുഞ്ഞാവേ....നീ നേരത്തെ തുടങ്ങിയതാണല്ലോ. ഇതിനു കുഞ്ഞാവടെ റിയാക്ഷൻ വീഡിയോ ഉണ്ടായിരുന്നാൽ പൊളിക്കും.കണ്ണൂരാമ്മുവിനും മലപ്പുറം അമ്മുവിനും പറയാനുള്ള കാര്യങ്ങളുമായി വീഡിയോ വേഗം ഇടണേ.... പ്ലീസ്. Sunday കുഞ്ഞാവയും വരും. എനിക്ക് ഉറപ്പുണ്ട്. ❤️
Athara rand per njan new subscribers aanu
എന്തായാലും ദീപ്തിയുടെ മുഖത്ത് നല്ല സന്തോഷമാണ് തെളിച്ചവും ഉണ്ട് എന്നും നല്ലൊരു കുടുംബിനിയായി സന്തോഷവതിയായി അമ്മയായി ഭാര്യയായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
ആമീൻ ❤️❤️👍
Dp.. Blushing❤❤.. കല്യാണ pics ലൈവ് ആയി കാണിക്കണേ.. വരാൻ പറ്റുമോ എന്ന് അറിയില്ല കൊച്ചേ.. 😍😍
അത് പിന്നെ അങ്ങനതനെ മനസിന് സന്ദോഷം ഉണ്ടാകുമ്പോ മുഖത്തിന് സൗന്ദര്യം കൂടും 👍👍💐💐💐
മോളേ 💖നിന്റെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നെടാ 💖💖 മോൾ കുഞ്ഞാവയോടൊപ്പം എന്നും സന്തോഷമായി ജീവിക്കണം... ഇനി അവൻ ന്നും ഡാ ന്നും ഒന്നും വിളിക്കണ്ട ട്ടോ.... വിളിച്ചാൽ കവളംമടൽ വെട്ടി ചന്തിക്കിട്ട് നല്ല പൊട്ടീര് വച്ചുതരും പറഞ്ഞേക്കാം 🤩🤩🤩 അവൻ നല്ല കുട്ടിയാ മോളേ... നല്ല സ്നേഹമുള്ള മോനാ.... ഒത്തിരി സന്തോഷം മക്കളേ 💖💖
എനിക്ക് എന്റെ സ്വന്തം ചേച്ചിയുടെ കല്യാണം ആയ സന്തോഷം ആണ്. അത്രക്ക് ഇഷ്ടാ ❤️എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം എന്നാ ആഗ്രഹം 😍
സത്യം പറഞ്ഞാല് ഒരുപാട് സന്തോഷം.ചേച്ചിയുടെ കാര്യം മാത്രം അല്ല.ദുരന്ത ജീവിതത്തിൽ നിന്ന് ധൈര്യത്തോടെ മുന്നോട്ട് പോന്നെങ്കിലും സങ്കടം ഉള്ളിൽ ഒതുക്കി ചിരിച്ചുകൊണ്ട് ജീവിച്ചിരുന്ന ഒരുപാട് പേർ മാറി ചിന്തിച്ച് സന്തോഷങ്ങളിലേക്ക് പോകുന്നത് അടുത്തായി കാണുന്നു.അതിൽ എനിക്ക് ഏറ്റവും സന്തോഷം ചേച്ചിയുടെയും അഞ്ചു ജോസഫ് ചേച്ചിയുടെയും കാര്യത്തിൽ ആണ്.കാരണം നിങ്ങളുടെ കാര്യത്തിൽ ആണ് എനിക്ക് ഏറ്റവും സങ്കടം തോന്നിയതും.😊❤
ദീപ്തിയുടെ video കാണുമ്പോൾ ഭയങ്കര സന്തോഷത്തോടു കൂടിയാണു ചിരിച്ചോണ്ട് കാണുന്നവരുണ്ടോ.....😊😊😊😊
സത്യം
ഉണ്ട്
ഞാൻ
ഉണ്ടേ...❤❤
njn
ഒരുപാടു സന്തോഷം 💚💚💚ഒരുപാടു ഇഷ്ട്ടാ ചേച്ചീനെ 💚💚💚അടിച്ചു പൊളിക്കു ചേച്ചി. കുഞ്ഞാവ 👌👌👌👌 നല്ല മനസുണ്ട് അത് മതി ചേച്ചി. 💚💚💚🥰ഒരുപാട് സന്തോഷം 💚💚
ദീപ്തിയുടെ സന്തോഷം ആണ് നമ്മുടെയും സന്തോഷം 🥰👍
ദീപ്തിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം 😃😃😃
ആ മരത്തിൻ്റെ അഴികൾ കൊണ്ടുള്ള ബെഞ്ചിൽ ഇരുന്നു കൊണ്ടുള്ള ഫോട്ടോയിൽ കുഞ്ഞാവയുടെ ആത്മഗതം :-- ഈ മിടുക്കി പെണ്ണ് എന്നെന്നും ഇതു പോലെ എൻ്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ❤ 🥰🤩😍
ആ കാല് പൊള്ളിയ ഫോട്ടോയിൽ കുഞ്ഞാവന്റെ നോട്ടത്തിൽ നല്ല ദുരൂഹത മണക്കുന്നുണ്ട് 😂
നമ്മുടെ വീട്ടിൽ ഒരു കല്യാണം നടക്കാൻ പോകുന്ന ഫീൽ. ഒത്തിരി സന്തോഷം. അളിയനും പെങ്ങൾക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു 😊
🥰🥰
എന്തൊക്കെ ആയാലും എനിക്ക് കുഞ്ഞിനെ കാണുന്നതാ ഇഷ്ടം 🥰🥰അപ്പേ എന്താ അവന്റെ ഒരു വിളി 💕💕💕
നിന്നെ പോലെ ഞങ്ങളും ഹാപ്പിയാണ് നിന്റെ ചിരി കാണുമ്പോൾ❤
ടീച്ചർക്ക് ഇപ്പോഴല്ല ദുരകഥതോന്നുന്നു ഇത് കാണുന്ന ഞങ്ങൾക്ക് അപ്പോഴേ തോന്നിയിരുന്നുദുരുകത 🥰🥰🥰❤️❤️❤️
ടീച്ചർ നിലത്തു ഒന്നും അല്ല 😂😂😂😂എന്നും ഇങ്ങനെ ഹാപ്പി ആയിരിക്കട്ടെ ❤️🥰🥰🥰🥰🎉🎉🎉🎉
കോഴി കൂട് ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി സന്തോഷമായി ഈ വീഡിയോയുടെ സന്തോഷം കാണാൻ വളരെ ഭംഗിയുണ്ട് ദീപ്തിയുടെ സന്തോഷത്തിൽ പങ്കുചേരുന്നു❤🌹💐🥰
ഇതിപ്പോ ഞങ്ങളുടെ കല്യാണം ആണോ ചേച്ചിയുടെ കല്യാണം ആണോ.... അമ്മാതിരി നാണവും സന്തോഷവും കാണുന്ന ഞങ്ങൾക്കാ 😄😄😄😄
Sheriyaa😂😂😅
@@shaneerahussain8113 🤣🤣
Correct😂
❤😂
ഒരുപാട് സന്തോഷം ഉണ്ട് കുഞ്ഞാവ നിങ്ങളെ കല്യാണം കഴിക്കുന്നത് കാണാൻ ❤🥰😍എനിക്ക് ആതിയെ അറിയാം നിങ്ങൾ രണ്ടാളും തെനെ ഒരുമിച്ച് ചെവികുമെന്ന 👍🏻❤💋
കഴിഞ്ഞ vdo ൽ അമ്മയുടെ സന്തോഷം 😍 അമ്മയെ എത്ര വിളിച്ചാലും വെള്ളച്ചാട്ടത്തിന്റെ അവിടെ വരാറെ ഇല്ലാ.. ഇത്തവണ വന്നു.. സന്തോഷത്തോടെ കണ്ടു 😍
കുഞ്ഞുവാവേന്റെ.കണ്ണിൽ എല്ലാം ഉണ്ട് ചക്കരെ 😅😅😅😅ഒരു പാട് ഇഷ്ട്ടം രണ്ടാളെയും ❤❤❤. ❤️❤️❤️❤️❤️
ഇപ്പോൾ ഒന്നൂടെ സുന്ദരി ആയിരിക്കുന്നു ❤️❤️❤️
കണ്ണൂരമ്മൂന്റെ അമ്മയും കുഞ്ഞാവയും ദീപ്തിയും നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ എന്തൊക്കെയോ ഒരുപാളിച്ച തോന്നി ആ എന്തായാലും സന്തോഷത്തോടെ ഒരുപാട് കാലം മുന്നിലേക്ക് പോട്ടെ എന്നും വീഡിയോ ഇടുക 🙏🏻
മറ്റേ ശാലിനി ചേച്ചിയും മക്കളും ഒകെ ഇവിടെന്ന് പോയോ
പാവം ദീപ്തി ഇപ്പോളാണ് കുറച്ചു happy aayathu. 😍
എന്തായാലും ആരാ ആദ്യം ഇഷ്ടം പറഞ്ഞതെന്ന കാര്യത്തിൽ തീരുമാനമായി😅 കുഞ്ഞാവ തന്നെ
ഗൊച്ചു ഗള്ളീ🤣🤣എന്നും ഈ സന്തോഷം മുഖത്തുണ്ടാകട്ടെ.🫶🫶🫶😘😘 സന്തോഷമായി❤️❤️❤️
Oru love film കണ്ടതു പോലെ ഒരു ഫീലിങ്. ശരിയാണ് ८പണയ० പൈങ്കിളിയാണ് .മനോഹരവു०...
Deepthi chechiye like ullavar 👍🏻
ഒത്തിരി ഇഷ്ടം❤
❤
❤
♥️♥️♥️♥️
സന്തോഷം കൊണ്ട് ആണോ.... എന്ന് അറിയില്ല എന്തോ ഒരു വിങ്ങൽ 😊😊🥰🥰🥰🥰🥰ദീപ്തി അനുഭവിച്ച വേദനകൾക്കും വിഷമങ്ങൾക്കും ഒരു അവസാനം ആയല്ലോ.. മനസിൽ എന്നും ഇഷ്ടം മാത്രം 😍😍😍കിടു മാത്രം മതിയല്ലോ ദീപ്തി മറ്റുള്ളവരെ എങ്ങനെ സ്നേഹിക്കുന്നു എന്നതിന് തെളിവ് 🥰🥰🥰🫂🫂🫂💞💞💞
എന്നാലും ഉമ്മച്ചനെ ബാഗിൽ ആക്കിയ കിടു 😂😂😂സൂപ്പർ ഉമ്മച്ഛനും പഠിക്കേണ്ടേ 😄സൂപ്പർ
Kidu aara
ആ നോട്ടം ഒരു ചൂണ്ടയാണേ... 😂😂 നന്നായിരിക്കട്ടെ ❤❤💞💞
തന്നെ ചേർത്ത് പിടിച്ച ആ ഫോട്ടോക്ക് വെയ്റ്റിംഗ് ആയിരുന്നു happy ആയി
ദീപ്തി കുട്ടി..... ഇപ്പം നല്ല സന്തോഷം ആണ്. ന ല്ല സുന്ദരി ആയി ഇരിക്കുന്നു. Happy to see you like this. Keep smiling...❤❤❤
❤❤❤ ദീപ്തി പറഞ്ഞപോലെ കുഞ്ഞാവയുടെ നോട്ടത്തിൽ😂 ഒരു കള്ളത്തരമില്ലേ😂 പാവം കുഞ്ഞാവ
എവിടെ ടീച്ചറെ ഞാറാഴ്ചത്തെ വീഡിയോ.. എത്ര പ്രാവശ്യം ആയി വന്നു നോക്കുന്നു 😭
ചേച്ചിക്ക് ഈ ഫോട്ടോസ് വീഡിയോ ചെയുന്ന സമയത്തു കാണുമ്പോൾ ചെറുതായ്ട്ട് നാണം വരുന്നുണ്ടോ 😊ഈ ഫോട്ടോ കണ്ടിട്ട് അന്നേ നിങ്ങൾ തമ്മിൽ ❤ആയിരുന്നോ എന്നൊരു സംശയം 🤭ഒരുപാട് സന്തോഷം ചേച്ചി.ഒരു ജീവിതം അല്ലെ ഉള്ളു നമുക്ക് ഇഷ്ടം ഉള്ളവരോടൊപ്പം അടിച്ചു പൊളിച്ചു ജീവിക്കുക 💗
കുറേനാൾ സങ്കടപ്പെട്ടതല്ലേ ഇനി എന്നും ഹാപ്പിയായിരിക്കൂ......❤❤😍😍ടീച്ചർക്ക് സമ്മാനിക്കാനായി കുറേ നാൾ മുൻപ് ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ടായിരുന്നു.... ഇപ്പോഴാണ് ചെയ്തിരുന്നതെങ്കിൽ രണ്ടുപേരുടെയും ഒരുമിച്ചുള്ളത് ചെയ്തേനെ....അ ന്ന് ചെയ്തു വച്ചത് ഉടനെ അയച്ചുതരാം 👍👍👍
കൊച്ചു കള്ളി ഇത്രയും ഫോട്ടോ ഞങ്ങളിൽ നിന്നും ഒളിപ്പിച്ചുവെച്ചല്ലേ എല്ലാം വളരെ നന്നായിട്ടുണ്ട് സൂപ്പർ ജോടിയാ നിങ്ങൾ രണ്ടുപേരും🥰🥰
മാഷാഅല്ലാഹ്.. ദീപ്തിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും വല്ലാത്ത സന്തോഷം.. കല്ലിയാണം കാത്തിരിക്കുന്നു.. കല്ലിയാണം കഴിഞ്ഞിട്ട് എന്റെ വീട്ടിൽ വരണം കണ്ണൂരിലാണ് ഞാൻ വിളിക്കാം.. കേട്ടോ ഒരു ഇത്താത്തയാണ്.. ❤️❤️❤️
ദീപ്തി മോളുടെ എല്ലാ സന്തോഷവും ഞങ്ങളുടെയും സന്തോഷമാണ് ❤
അതെ ❤❤❤
Ys u r right ....
ദീപ്തിയെ അറിയുന്ന എല്ലാരും ഹാപ്പിയാണ്❤😊
ഇതൊക്കെ ഉള്ളിൽ വെച്ച് കൊണ്ട് ഞങ്ങളെയൊക്കപറ്റിക്കുകയായിരുന്നു അല്ലേ.കൊച്ചുകള്ളി❤❤❤😂
😂
ഇപ്പോൾ ആണ് ചാനലിന്റെ പേര് ക്ലിക്ക് ആയത് "ഞങ്ങൾ ഇങ്ങനൊക്കെയാ "..."ഞങ്ങളുടെ പ്രണയം ഇങ്ങനൊക്കെയാ "... എന്ന് കൂടി എല്ലാർക്കും മനസ്സിലായി tto 👍😄❤️🌹🙏🙏👌BEST WISHES ❤️❤️
Deepthiyude നാൺ കാണുമ്പോ കണ്ണ് നിറയുന്നു..... നിങ്ങൾ അടിച്ചു പൊളിക്കു ❤❤
Borring എന്നൊരു കാര്യമേ ഇല്ല. ഒത്തിരി ഒത്തിരി ഇഷ്ട്ടം. എന്നും ഇങ്ങനെ ഹാപ്പി ആയി ജീവിതം മുന്നോട്ട് പോട്ടെ.❤❤
ഞാൻ സത്യം പറഞ്ഞാൽ ഫോട്ടോസ് അല്ല നോക്കിയേ ദീപ്തിയുടെ മുഖമാണ് ശ്രദ്ധിച്ചേ ..... നിഷ്കളങ്കമായ സന്തോഷം ❤❤❤❤❤❤God bless you dear ❤️❤️❤️❤️❤️
സത്യം ഞാൻ aa കമെന്റ് ടൈപ് ചെയ്യാൻ വന്നത് 🤣അപ്പൊ ആണ് ഈ കമെന്റ് കണ്ടത്
മാമനെ കുറിച്ച് പറഞ്ഞു വെറുപ്പിക്കാതെ.. കിടു ചേട്ടനും മാമനും സ്നേഹത്തോടെ ഇരിക്കട്ടെ
ടീച്ചറെ എന്തിനാ aa പാവത്തിനെ വെറുതെ റോസ്റ്റ് ചെയ്യുന്നേ കഴിഞ്ഞ vdo yil കുങ്കുമം കൊണ്ട് ലിപ്സ്റ്റിക് ഇട്ടിട്ട് കണ്ണ് കൊണ്ട് കുഞ്ഞാവയോട് communicate ചെയ്യുന്നത് കണ്ടപ്പോ തന്നെ ഞാൻ പലതും ഉറപ്പിച്ച്.ipo aa പാവത്തിനെ മാത്രം താഴ്ത്തി കെട്ടുന്നത് എന്നാത്തിന.ഒരു കാര്യം പറഞ്ഞേക്കാം.ഇനി നിങ്ങടെ പണിക്കാരൻ അല്ല അതിനൊരു മനസമാധാനം കൊടുക്കണം. പട്ടിപ്പണി ചെയ്യിപ്പിക്കരുത്.പാവം ആണത്.kunjaave❤❤❤❤
First time ആണ് ഞാൻ msg ഇടുന്നത് 🥰🥰🥰 ദീപ്തിയുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി.. അൽഹംദുലില്ലാ...അള്ളാഹു നല്ലൊരു സന്തോമുള്ള ജീവിതം തരട്ടെ.... ❤❤
Romantic memmories ആയിട്ടുണ്ട്.....😊 പിന്നെ ഇപ്പോൾ കൂടുതൽ സുന്ദരി ആയിട്ടുണ്ട്... കൊച്ചു ഗള്ളി 🥰🥰
വീഡിയോ കാണുമ്പോ വളരെയധികം സന്തോഷം തോന്നുന്നുണ്ട്.പിന്നെ അച്ചാച്ചയ്ക്ക് ഇനിയങ്ങോട്ട് സന്തോഷം നാളുകൾ അല്ലേ
ദീപ്തി കുട്ടി ഒ വർ ഒരുക്കം വേണ്ട സിംപിൾ അയി ഒരുങ്ങേതന്നാണ് ഏറ്റവും സുന്ദരി
എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട്.ഒത്തിരി ഇഷ്ടം ❤. എന്നും ഇതുപോലെ happy aayit ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..🥰🥰
പെണ്ണിന് കൊഞ്ചൽ ഇത്തിരി കൂടിട്ടുണ്ട് അല്ലെ.... ഞാനും കൂടെ ചിരിക്കുവാ.. ട്ടൊ.. Next വീഡിയോസ് കാണാൻ വെയ്റ്റിംഗ് ആണ്...❤😅
മുഖം മനസിൻ്റെ കണ്ണാടി എന്നതിന് ഉത്തമ ഉദാഹരണം ഇതാ...... ടീച്ചറുടെ ഈ മുഖം❤❤❤❤
ഒരു ബോറുമില്ല സന്തോഷം മാത്രം ദീപ്തി കുട്ടി ❤❤❤❤❤❤❤
Negative allatto e chechiykku kunjundo
Aa കുഞ്ഞ് brother nte മോൻ ആണ് ദീപ്തിക്ക് കുട്ടിയില്ല @@nrworld.9235
കുഞ്ഞാവ നിന്നെ തന്നെ ആണ് നോക്കുന്നത് 🤣🤣🤣🤣ഞാനെ കണ്ടുള്ളു 🤣🤣🥰🥰🥰ദീപ്തി മോള് ഏതു വിഡിയോ ഇട്ടാലും അത് കാണാൻ ഒരു സുഖം തന്നെ 🥰🥰🥰❤❤❤
ചേച്ചിടെ സന്തോഷം കണ്ടപ്പോ എനിക്കും ഈ വീഡിയോ കാണുന്നവർക്കും ചേച്ചിയെ ഇഷ്ടപെടുന്നവർക്കും ഒരുപാട് സന്തോഷം ഉണ്ടാവുo. ഞാൻ ഭയങ്കര സന്തോഷം ആണ്. എന്നും എപ്പോഴും ചേച്ചിയും കുടുംബവും ഹാപ്പി ആയി ഇരിക്കട്ടെ. Advance happy married life chechikutty🥰. God bless you🥰. Kidu aayittulla kure videokal eniyum kanum🥰😊.
നേരത്തെ ഈ വണ്ടി വളച്ചോണ്ട് വരുന്ന കണ്ടപ്പോഴേ മനസിലായി... കല്യാണത്തിലെ അവസാനിക്കു... ന്ന്. മുൻ കൂർ ജാമ്യം ഒക്കെ എടുത്തു വന്നത് ഒക്കെ ഇതിനാരുന്നു... Wish U Gud Luck ❤❤
ചില ഫോട്ടോകൾ കാണുമ്പോൾ മുമ്പ് വെറും friend മാത്രമാണെന്ന് തോന്നുന്നില്ല കൊച്ചുകള്ളി....
Kosu galli😄😄😂
അമ്പടി... 😂😂😂
😃
Ambadi kalli teachere 😂😂😂😂@@NjangalInganokkeyaDvdm3s
Athe athe 😂
എടോയ്.. വല്ലാത്ത സന്തോഷം.. തന്റെ.. കണ്ണുകളിലെ ആ തിളക്കം.. അത് മതി... 😘😘😘😘... എന്നും നന്മകൾ മാത്രം
ആ gift പൊളിച്ചു കേട്ടോ ദീപ്തി ❤❤. ഏതായാലും മുഖത്തൊരു പ്രേത്യേക സന്തോഷം ഉണ്ട്. എപ്പോഴും സന്തോഷമായിട്ടിരിക്കട്ടെ ❤❤❤
Waw സൂപ്പർ ഗിഫ്റ്റ് ഞാൻ ഈയിടെ ആണ് ദീപ്തിയുടെ വിഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി ❤ഇപ്പോൾ പഴയതെല്ലാം കുത്തിയിരുന്ന് കാണലാണ് പരിപാടി ❤❤കല്യാണം കാണാൻ കാത്തിരിക്കുന്നു ❤❤കുഞ്ഞാവക്കും ദീപ്തിക്കും എല്ലാ നന്മകളും നേരുന്നു ❤❤ഞാൻ കോന്നി യിൽ നിന്ന് ആണ് ❤❤
കുഞ്ഞാവേ... കുഞ്ഞാവേ.. കുഞ്ഞാവേ... 😀😄😅... ദീപ്തി അറിയാതെ കുഞ്ഞാവ പ്രേമിക്കായിരുന്നു... ഈ ഫോട്ടോസ് ഒക്കെ കണ്ടപ്പോ മനസ്സിലായി... അടിപൊളി ഫോട്ടോസ് 💞👍👍🥰
ചേച്ചിയെ കാണാൻ എന്തൊരു ഐശ്വര്യമാ.. നാച്ചുറൽ ബ്യൂട്ടി തന്നെ ❤❤❤🥰🥰
അടിപൊളി ദീപ്തി മോളെ, മോളെക്കാൾ 10ഇരട്ടി ഹാപ്പിയാണ് ഞാൻ, എന്റെ കുഞ്ഞുങ്ങൾക്ക് ഒരുപാട് ഒരുപാട് നല്ല ജീവിതം ഇണ്ടാവട്ടെ 🙏🙏🙏എന്നും ഭഗവാന്റ കടാക്ഷം ഇണ്ടാവട്ടെ 🙏🙏🙏♥️♥️♥️♥️♥️♥️♥️lovebirds ആയി പാറി പറന്ന് നടക്കു ♥️♥️♥️
ദീപ്തിയുടെ ഇത് വരെ ഉള്ള വീഡിയോയിൽ കാണാത്ത ഒരു പ്രകാശം/തെളിച്ചം ഫേസിൽ കാണുന്നു❤...love u dear❤
എല്ലാ ഫോട്ടോയിലും "ദുരൂഹത "ഉണ്ട് 🤣🤣🤣🥰
😅
Yes കള്ളി കുട്ടി
അതെനിക്കും തോന്നുന്നു 🤭🤭
@@NjangalInganokkeyaDvdm3sbut ath ejagalk ishtama❤❤
🤣🤣
ദുരൂഹത കത്തുന്നില്ലേ 😂 എൻ്റെ പൈങ്കിളിയേ ❤ഉമ്മച്ഛനേയും കൊണ്ട് അങ്കണവാടിയിൽ പോവാണോ 😂 ഗിഫ്റ്റ് സൂപ്പർ 🤩
ഇനി photoshootinte ആവശ്യമില്ലല്ലോ😊😊😊 അടിപോളി photos ആണല്ലോ എല്ലാം❤❤❤❤
ചേച്ചിക്ക് നല്ല ജീവിതം ഉണ്ടാവും നല്ല മനസിന് ഉടമയാ ചേച്ചി ഇപ്പോൾ ചേച്ചി ഭയങ്കര ഹാപ്പി ആണ് സന്തോഷം
അമ്മുവിനാണ് ശരിക്കും നന്ദി പറയേണ്ടത്...❤❤❤
ആ മരത്തിന്റെ ബഞ്ചിൽ ഇരിക്കുന്ന ഫോട്ടോ 👌👌👌❤️😘ലാസ്റ്റ് pic 👌👌👌
ആദ്യ ഭാഗങ്ങളിൽ ഒരു ദുരൂഹതയും ഇല്ല.പക്ഷെ പകുതി ഭാഗം മുതൽ നല്ല ദുരൂഹത ഉണ്ട് കേട്ടോ.. ആ മഞ്ഞത്ത് തടി ബെഞ്ചിൽ ദീപ്തി പുറകിലേക്ക് നോക്കുമ്പോൾ കുഞ്ഞൻ ദീപ്തിയെ നോക്കുന്ന ഫോട്ടോ..എൻ്റെ പൊന്നോ...ഒരു രക്ഷയുമില്ല..സൂപ്പർ..എന്തായാലും ഇപ്പൊ ഒരു കാര്യം വ്യക്തമായി..കുഞ്ഞാവ കൂടെ നിന്ന് നന്നായിട്ട് വൺ സൈഡ് ലൗ ഇടുന്നുണ്ടായിരുന്നു എന്ന്.😂 ഇത്രയും പ്രോടെക്ട് ചെയ്തു ദീപ്തിയുടെ ജോലികൾ എല്ലാം തനിയെ സ്വയം ചെയ്ത് പണി ചെയ്യുന്നതിൽ നിന്ന് ദീപ്തിയെ രക്ഷിച്ച് പൊന്നു പോലെ നോക്കിയിട്ട് പാതി വഴിയിൽ ഇട്ടിട്ട് പോകാൻ പറ്റ്വോ.😉പിന്നെ ഞാനും മുമ്പ് കമൻ്റ്സ് ഇട്ടിട്ടുണ്ട് കുഞ്ഞാവ ദീപ്തിയെ കെട്ടണം എന്നും കുഞ്ഞാവ ദീപ്തിയെ നന്നായി നോക്കുമെന്നും സംരക്ഷിക്കുമെന്നും വിഷമിപ്പിക്കില്ല എന്നും ഒക്കെ.. പക്ഷെ നിങ്ങളുടെ കല്യാണത്തെ കുറിച്ച് കുഞ്ഞനേം കൂട്ടി ഉള്ള വീഡിയോ കണ്ടപ്പോൾ മുതൽ അതൊന്ന് ചെറുതായി തിരുത്തുവാണ്.ദീപ്തി കുഞ്ഞാവയെ നന്നായി നോക്കണം.. കുഞ്ഞാവയെ വിഷമിപ്പിക്കരുത്..അതൊരു പാവം ചെക്കനാ..പൊന്നു പോലെ നോക്കിക്കോണം..കരയിച്ചേക്കരുത്😉😅
😂😂😂
ചെന്നൈക്ക് വരുമ്പോൾ വിളിക്കാൻ മറക്കരുതേ.
Athenne....kunjava enthoru pava
@@geethapaalakotchennai2308 okay da... വിളിച്ചേക്കാം😉🫣🤭🤣
നിങ്ങൾക്ക് പരസ്പരം ഉള്ള ഇഷ്ടം.. ❤️❤️അത് 🤔...ആരാദ്യം പറയും 🤔ആരാദ്യം പറയും 🤔പറയാനും വയ്യാ...🤔 പറയാതിരിക്കാനും വയ്യാ 🤔🤔എന്ന രീതിയിൽ ആണ് പല ഫോട്ടോ കളിലെയും രണ്ടുപേരുടെയും ഒരു ഉള്ളിലിരുപ്പ് എന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ തോന്നാതില്ലാതില്ല 😄
അമ്പടി കള്ളി.. കുഞ്ഞാവേ കല്യാണം കഴിക്കണേ കഴിക്കണേ എന്ന് വാരിക്കോരി കമന്റ് ഇടുമ്പോൾ ഈ ഫോട്ടോസ് നോക്കി യിരുന്ന് ചിരിക്ക ആയിരുന്നു അല്ലേ. 🥰🥰🥰♥️
വീഡിയോ ഇട്ടാൽ മതി കാണാൻ ഞങ്ങൾ റെഡി കല്യാണത്തിന്റെ എല്ലാo കാണിക്കണേ കാത്തിരിക്കും നേരിൽ കാണാൻ പറ്റത്തില്ലല്ലോ ടീച്ചറെ കുഞ്ഞാവനെയും ഒരുപാട് ഇഷ്ട
അയ്യോ എന്തോരം സന്തോഷമാണെന്നോ,ദൈവം എന്നെന്നും നിലനിർത്തി തരട്ടെ ഈ സന്തോഷം, കൊച്ചു കള്ളി നാണം കാണാൻ ഒത്തിരി രസമുണ്ട്
അപ്പൊ ഈ കല്യാണം കുറെ കാലമായി അകത്തു പുകയുന്നുണ്ടായിരുന്നു അല്ലേ... ഫോട്ടോകൾ കണ്ടാൽ മനസിലാവും
natives commented about it years ago
Kettiyone kuttam paranju varunnathe ethu thudangiyappzha😂
പിന്നെ കുഞ്ഞാ ഓടി വരും ❤️❤️❤️❤️❤️❤️ ഞങ്ങൾ കയത്തിരിക്കുവാ ❤❤️
ഇപ്പോൾ ടീച്ചർ ന്റെ മുഖത്ത് ഒരു നാണവും സന്തോഷവും ഒക്കെ ഉണ്ട് ❤️ ഇപ്പോൾ കുറച്ചുകൂടി സൗന്ദര്യം കൂടിയപോലെ🥰എന്നും എപ്പോഴും ഇതുപോലെ സന്തോഷം ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤍🥰🥰 ഒരുപാട് സന്തോഷം 💗🥰
ഞങ്ങൾ ഇങ്ങനെഒക്കയാ... ഞങ്ങളുടെ പ്രണയം ഇങ്ങനെഒക്കയാ... ❤️❤️❤️
അടിപൊളി ഫോട്ടോ ഒരു ദുരുഹദ ഉണ്ട് ആ ഫോട്ടോകൾക്ക് mmmmm❤❤❤❤❤
വീഡിയോ കണ്ടപ്പോൾ നമ്മൾക്ക് തന്നെ നല്ല സന്തോഷം തോന്നുന്നു.... ഒരു ചിരിയും🫰🏻🫰🏻🫰🏻 സൂപ്പർ സൂപ്പർ അടിപൊളിയാവട്ടെ ഇനിയുള്ള കാലം... കണ്ണൂര് എവിടെയാണ് ആവോ സ്ഥലം കല്യാണത്തിന് വരാൻ വേണ്ടിയാണ് ട്ടോ 👍🏻👍🏻👍🏻
ഇപ്പോയാണ് മനസ്സിലായത് തുറന്നു പറഞ്ഞത് കുഞ്ഞാവ ആണെന്ന് 😀 അവൻകു പണ്ടേ ഇഷ്ടം ആയിരുന്നു കൊച്ചു കള്ളൻ 😂