Wedding 🏠 Home വിവാഹ ദിവസം കവി Gold iPhone കൊടുത്തപ്പോൾ 😍

แชร์
ฝัง

ความคิดเห็น • 1.7K

  • @AshaVijeesh
    @AshaVijeesh 11 วันที่ผ่านมา +92

    നല്ല മനസുള്ള അമ്മയും ചേച്ചി മാരും നല്ല സ്നേഹ മുള്ള കുടുംബം അമ്മയെ ഒത്തിരി ഒത്തിരി ഇസ്ട്ടം കവി ഭാഗ്യം ചെയിത കുട്ടി ആണ് 🥰🫂😘😘😘♥️

  • @rishanarishanarishad3613
    @rishanarishanarishad3613 11 วันที่ผ่านมา +119

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി കവി കരയുന്നത് കണ്ടപ്പോൾ.. ഇത് പോലെ എന്നും സന്തോഷത്തിൽ ആയി ഇരിക്കട്ടെ Happy Wdng Anvsry

  • @binduradhakrishnan2877
    @binduradhakrishnan2877 11 วันที่ผ่านมา +37

    ഇതുപോലെ സ്നേഹിച്ചു ജീവിക്കാൻ മക്കളെ പഠിപ്പിച്ച അമ്മക്ക് ഒരു ബിഗ്ഗ് സല്യൂട്ട്❤❤❤🙏🙏🙏

  • @SssSss-hf4di
    @SssSss-hf4di 9 วันที่ผ่านมา +57

    കവി കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി വല്ലാത്ത സങ്കടം ആയി 😢😢🤝🤝👍🏻👍🏻👍🏻❤❤❤🥰🥰🥰

  • @SheebaVc-z6b
    @SheebaVc-z6b 12 วันที่ผ่านมา +534

    കവി കരഞ്ഞപ്പോൾ എന്നോടും കരഞ്ഞുപോയി കാരണം അങ്ങോട്ട് കൊടുത്തതിന്റെ പകുതിപോലും കിട്ടാത്ത ഒരാളാണ് ഞാൻ ഇപ്പോൾ കവിയുടെ സങ്കടം കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയി

    • @PRIYAPRAKASAN-p4o
      @PRIYAPRAKASAN-p4o 12 วันที่ผ่านมา +11

      Sathyam

    • @adarsha.k7847
      @adarsha.k7847 12 วันที่ผ่านมา +5

      Yes

    • @jasnanoufal-m8t
      @jasnanoufal-m8t 12 วันที่ผ่านมา +6

      സത്യം ഞാനും കരഞ്ഞു

    • @SameeraPk-n4m
      @SameeraPk-n4m 11 วันที่ผ่านมา +1

      Nanum

    • @Sha-ko3ls
      @Sha-ko3ls 11 วันที่ผ่านมา +1

      Njanum

  • @Shibikp-sf7hh
    @Shibikp-sf7hh 11 วันที่ผ่านมา +26

    Happy anniversary കവി &biju ഏട്ടൻ ❤️❤️❤️. ഇത്രയും സ്നേഹമുള്ള കുടുംബത്തെ കിട്ടിയതാണ് കവിയുടെ ഭാഗ്യം. എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ലത്. നമ്മൾ ഒക്കെ എത്ര സ്നേഹിച്ചാലും അവസാനം കുറ്റം മാത്രമേ ഉണ്ടാകു

  • @preethybalagopal7970
    @preethybalagopal7970 12 วันที่ผ่านมา +97

    ഒമ്പതാം മാസത്തിൽ ഒമ്പതാം വിവാഹവാർ ഷികാശംസകൾ ബിജു &കവി ❤️❤️

    • @rosnarosna9054
      @rosnarosna9054 11 วันที่ผ่านมา +2

      ❤🎉🎉🎉❤❤😂

  • @muhammedadham
    @muhammedadham 11 วันที่ผ่านมา +8

    കവിച്ചേച്ചിയുടെ സങ്കടം കണ്ടപ്പോൾ സന്തോഷംഒരുപാട് 🥰🥰 സങ്കടം തോന്നി കരയുന്ന കണ്ടപ്പോ 🥰❤️😘 love u family 🥰 എനിയും ഇതേപോലെ ഒരു പാട് സന്തോഷത്തോടെയും സ്‌നേഹം നിറഞ്ഞത് ആവട്ടെ 😘

  • @PeterMDavid
    @PeterMDavid 12 วันที่ผ่านมา +191

    ഞാൻ കാണുമ്പോൾ മുതൽ ഇന്നുവരെ ഒരു മാറ്റവും ഇല്ലാത്ത ഇടപെടൽ ഈ ചാനെൽ മാത്രം 👍നിങ്ങൾ രണ്ടാളും എന്താ ചേർച്ച 👌ആ വീട്ടിലുള്ള എല്ലാവരും എന്ത് ഒത്തൊരുമ ഇങ്ങനെ വേണം കുടുംബം ❤️ പിന്നെ ഒരു വലിയ വിവാഹദിനാശംസകൾ 🌹മരണം വരെ നിങ്ങൾ ഇതുപോലെ സന്തോഷമായി പോകാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

    • @Binees-v2y
      @Binees-v2y 12 วันที่ผ่านมา +4

      KavikumBbijuvinum,happyweddinganiversary❤❤❤😅

    • @RariMuth
      @RariMuth 12 วันที่ผ่านมา +6

      Sangeethkumar family super ആന്നു ❤️❤️

  • @subikumarusubi1408
    @subikumarusubi1408 11 วันที่ผ่านมา +29

    അങ്ങോട്ടു കൊടുത്തതുപോലും ഇങ്ങോട്ടുകിട്ടാത്ത കാലമാണ് കവി ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ ഇനിയും ഒരുപാട് കാലം ബിജു ബ്രോ ന്റെ കൂടെയും മക്കളുടെ കൂടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @lakshmiikkara4760
    @lakshmiikkara4760 12 วันที่ผ่านมา +59

    ഒരു മാറ്റവുമില്ലാത്ത കവിയും ബിജുവും ❤️ആശംസകൾ kavi❤️

  • @Hafsala19
    @Hafsala19 11 วันที่ผ่านมา +17

    ഹാപ്പി ആനിവേഴ്സറികവിക്ക് ഒരു പെൺകുട്ടി ജനിക്കട്ടെ കവി കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു

  • @Shorts-fk8so
    @Shorts-fk8so 12 วันที่ผ่านมา +310

    സ്‌നേഹം ഉള്ള അമ്മയെയും ചേച്ചി മാരെ യെയും കിട്ടിയാലോ ചിലവർക്ക് മാത്രം കിട്ടുന്ന ഭാഗ്യം ആണ് കവി ടെ ഭാഗ്യം 🥰

  • @sheelarajan6856
    @sheelarajan6856 9 วันที่ผ่านมา +4

    കരയിപ്പിച്ചു 😢😢😢കവിയുടെ കരച്ചിൽ കണ്ടപ്പോ കരഞ്ഞുപോയി. കരയരുത്. 💕ഒരുപാടു സന്തോഷം ഇങ്ങനെയൊരു ഫെമിലിയെ കാണാൻ കഴിഞ്ഞതിൽ. എല്ലാരും സന്തോഷായിരിക്കട്ടെ 🥰💕🥰💕🎉🎉

  • @allusworld7721
    @allusworld7721 12 วันที่ผ่านมา +20

    ഞാൻ എന്തിനാ കരയുന്നത് 😁 Happy Anniversary drs💞💞

  • @vishnubiju7136
    @vishnubiju7136 11 วันที่ผ่านมา +52

    Happy aniversary രണ്ടു പേർക്കും ❤🎉 കവിയുടെ സങ്കടം കണ്ട് എനിക്കും സങ്കടം വന്നു പോയി അമ്മയും ചേച്ചിമാരും നല്ല സ്നേഹമുള്ള വരാ ണ് അത് കവിയുടെ ഭാഗ്യം എന്നും ഇങ്ങനെ തന്നെയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤🙏🏼🙏🏼

    • @molyphilip6368
      @molyphilip6368 11 วันที่ผ่านมา

      മോളെ നീ കരഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഞാനും കരഞ്ഞു, മോളെ നിന്നെ ഒത്തിരി ഇഷ്ട്ടം

    • @Minyrahdhya
      @Minyrahdhya 4 วันที่ผ่านมา

      Angane thanne ende ammayi ammayum paranju last ammayi amma chavitti puathakki

  • @soniyavipinkumar1879
    @soniyavipinkumar1879 12 วันที่ผ่านมา +15

    Karanju poyavarundo... Kavi karanjappol🥹😍💞
    Ennum happiyayirikkatte👍🥰

  • @mallikamathumkunnathu2057
    @mallikamathumkunnathu2057 11 วันที่ผ่านมา +14

    ബാക്കിൽ അല്ല ഇരിക്കാൻ പാടില്ല ഗേറ്ററിൽ ചാടുമ്പോൾ ഫ്രോന്റിലാണ് ഇരിക്കേണ്ടത് ❤️

  • @Dadus-factsmedia
    @Dadus-factsmedia 12 วันที่ผ่านมา +23

    കരയാതെ കവി, ഹാപ്പി ആയി ഇരിക്കു എപ്പോഴും ❤️❤️

  • @Harshith740
    @Harshith740 11 วันที่ผ่านมา +44

    കരയരുത് നല്ലൊരു ഭർത്താവിനെയും കുടുംബത്തിനേ ആണ് കിട്ടിയിരിക്കുന്നത് Happy wedding anniversary dears 🥰🥰🥰🎉🎉🎉

  • @KadeejaA-bu7he
    @KadeejaA-bu7he 12 วันที่ผ่านมา +60

    കവിയുടെ കണ്ണീര് കണ്ട് കരച്ചിൽ വന്നു പോയി 🤲🤲🤲👍👍

  • @NoufiaNoufuzzzz
    @NoufiaNoufuzzzz 11 วันที่ผ่านมา +3

    Happy Anniversary 🥰🥰ഇനിയും ഇതുപോലെ സന്തോഷം ആയിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @arifahameed2071
    @arifahameed2071 12 วันที่ผ่านมา +16

    കവിഞാനു കരഞ്ഞ് പോയി നിങ്ങളെ സേനഹം കണ്ടപ്പോ നമ്മൾക്ക് ഒന്നും കിട്ടാതെ പോയത് നിങ്ങൾക്ക് ഒക്കെ കിട്ടുന്നുണ്ടല്ലോ സന്തോഷംഹാപ്പി വെഡ്ഡിങ്ങ് ആനിവെഴ്സറി കവി ബിജു ചേട്ട❤❤😍

  • @PremaKumari-fk7em
    @PremaKumari-fk7em 7 วันที่ผ่านมา +2

    നിങ്ങടെ, ജിവിതത്തിൽ എപ്പോഴും ഇങ്ങനെ സന്തോഷം നിറഞ്ഞതാകട്ടെ,❤❤❤🙏🙏🙏

  • @Bijumolbabu
    @Bijumolbabu 12 วันที่ผ่านมา +10

    വിവാഹ വാർഷികാശംസകൾ.🎉 സന്തോഷക്കണ്ണീർ ഞാനും സങ്കടത്തിലായി❤❤❤❤❤

  • @rakhirakhi2998
    @rakhirakhi2998 11 วันที่ผ่านมา +2

    Happy anniversary ❤️❤️oru moluttiye തരട്ടെ ❤️

  • @subeeshsubeeshkv6570
    @subeeshsubeeshkv6570 11 วันที่ผ่านมา +37

    കവി കരഞ്ഞപ്പോൾ ആരൊക്കെ കൂടെ കരഞ്ഞു

  • @BijiMol-ic4ln
    @BijiMol-ic4ln 11 วันที่ผ่านมา +3

    Ethrayum nalloru family. Bijuvettanum kavikikum orayiram ashameakal🎉🎉🎉

  • @unfinishedhopes768
    @unfinishedhopes768 12 วันที่ผ่านมา +6

    This is the real fairy tale for both of them ❤ He was not getting any girl for marriage and she came. Together they have grown into this level❤❤

  • @YaseenAhmed-yg2kb
    @YaseenAhmed-yg2kb 11 วันที่ผ่านมา +2

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
    Happy wedding anniversary dears 🎂🎂🎂🎂

  • @maimoonafarook3834
    @maimoonafarook3834 11 วันที่ผ่านมา +4

    ദീർഘ സുമംഗലാ സുമംഗലി ഭവ | ഈ സന്തോഷം എന്നും നിലനിൽക്കട്ടെ - ആരോഗ്യമുള്ള ഒരു കുഞ്ഞിനെയും തന്ന് ദൈവം അനുഗ്രഹിക്കട്ടെ

  • @Appuuuzzzzz3474
    @Appuuuzzzzz3474 11 วันที่ผ่านมา +1

    Maashaallah 🥰 happy anniversary muthumanikale💞❣️❣️ ennum happy avatte

  • @Rijosijodream
    @Rijosijodream 11 วันที่ผ่านมา +12

    ഹാപ്പി വെഡിങ് ആനിവേഴ്സറി 🎉ഞാനും കരഞ്ഞുപോയി കവി മുത്തുമണി എന്നും എല്ലാരും ഹാപ്പിയായി ഇരിക്കണം 🥰🥰

  • @valsalam.r9061
    @valsalam.r9061 5 วันที่ผ่านมา

    കണ്ണ് നനഞ്ഞു പോയി.. കവി... രണ്ടുപേർക്കും ഒരായിരം വിവാഹ വാർഷിക ആശംസകൾ 🥰🥰

  • @manindersingh3687
    @manindersingh3687 12 วันที่ผ่านมา +10

    Happy anniversary God bless you 🎉🎉🎉

  • @priyasajeevfashion
    @priyasajeevfashion 11 วันที่ผ่านมา +11

    ശരിക്കും emotional ആയി പോയി .. കവിക്കും ബിജുവിനും വിവാഹ വാർഷികാശംസകൾ 🎉💕 അമ്മ നൽകിയ ഉപദേശം നമ്മുടെ "സഹോദരിമാർക്ക് എന്ത് കിട്ടണം എന്നാഗ്രഹിക്കുന്നുവോ അത് നീ ഭാര്യക്കും കൊടുക്കണം " .. അമ്മേ ഏറെ സ്നേഹം ബഹുമാനം 🙏🏻💕

  • @sreejithcv4405
    @sreejithcv4405 12 วันที่ผ่านมา +43

    ഹാപ്പി വെഡിങ് ആനിവേഴ്സറി കവി ചേച്ചിക്ക് ഒരു പെൺകുട്ടി കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @Suni_491_manu
    @Suni_491_manu 11 วันที่ผ่านมา +23

    കവിയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പോയി ❤️
    Happy anniversary biju&kavi❤️❤️❤️

  • @ShareefaMehraz
    @ShareefaMehraz 10 วันที่ผ่านมา +1

    ❤❤🎉🎉 ഹാപ്പി വെഡിങ് ആനിവേഴ്സറി ഇനി ഒരുപാട് കാലം ആയുസ്സും ആരോഗ്യത്തോടെ ജീവിക്കാൻ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ

  • @BinduBindumaju
    @BinduBindumaju 12 วันที่ผ่านมา +37

    ഹാപ്പി വെഡിങ് ആനിവേഴ്സറി കവി ഞങ്ങളെ കരയിച്ചു ട്ടോ നല്ലൊരു കുടുംബം കിട്ടിയതിൽ സന്തോഷം

  • @RajilaRaji-m7t
    @RajilaRaji-m7t วันที่ผ่านมา

    Pavam kavi sandosham kond kann niranju sarallatto happy anniversary dears❤️❤️🤲

  • @aswathijagadeesh9775
    @aswathijagadeesh9775 12 วันที่ผ่านมา +6

    Kavi.. Pls karayalle... Kanditu njanum karanju poyi 😊

  • @Minijoshep
    @Minijoshep 11 วันที่ผ่านมา +5

    Happy anniversary kavi❤❤❤

  • @geethaunni3845
    @geethaunni3845 12 วันที่ผ่านมา +58

    സത്യം പറഞ്ഞാൽ ഞാൻ ഒരു comment ഉം ആർക്കും അയയ്ക്കാറില്ല. പക്ഷേ ഇന്ന് കവി ചേച്ചിയുടെ മാറിലമർന്ന്കരയുന്നതു് കണ്ട് ഞാനും കരഞ്ഞു പോയി.9 മാസമായില്ലേ കരയരുത്❤❤❤❤❤

    • @geethaashok408
      @geethaashok408 11 วันที่ผ่านมา +2

      അതെ ഞാനും

    • @jayachandranmanu8552
      @jayachandranmanu8552 11 วันที่ผ่านมา

      ഞാനും കരഞ്ഞു😢😢

  • @SujishaSreeni
    @SujishaSreeni 9 วันที่ผ่านมา

    Ningade paraspara snehamulla kudumbathine kanumbol manassinu bhayankara santhosham.kavi karanjappol kannu niranjupoyi.HAPPY WEDDING ANNIVERSARY🎉🎉🎉🎉🎉🎉🎉

  • @SabithaSabitha-m9n
    @SabithaSabitha-m9n 12 วันที่ผ่านมา +26

    കവി ചേച്ചി കരയിപ്പിച്ചു കളഞ്ഞു ഹാപ്പിയായിരിക്കു. വിവാഹ വാർഷിക ആശംസകൾ നിങ്ങളുടെ ചാനൽ സ്ഥിരംകാണുന്നതാണ്❤❤❤❤❤

  • @sangeethacr4368
    @sangeethacr4368 12 วันที่ผ่านมา +42

    കവി & ബിജു happy wedding anniversary ❤️❤️ പിന്നെ കവി കരയരുത് ട്ടോ നല്ല 3 ചേച്ചിമാരെ കിട്ടി നല്ല അമ്മയെ കിട്ടി ബിജുവിനെ പോലെ ഒരു മോനെ ഭർത്താവിനെ കിട്ടി ❤️❤️❤️

  • @ushamumarinarayanan913
    @ushamumarinarayanan913 9 วันที่ผ่านมา

    Kavi karanjappol othiri sankadamayi Happy wedding anniversary and seemandham ❤️❤️❤️❤️❤️

  • @AshaSamkuttan
    @AshaSamkuttan 12 วันที่ผ่านมา +14

    Happy wedding anniversary kavi and biju

    • @rajugohil7059
      @rajugohil7059 12 วันที่ผ่านมา

      Happy married anniversary

  • @hibushazufalahlatheef3958
    @hibushazufalahlatheef3958 10 วันที่ผ่านมา +1

    Happy wedding anniversary ❤❤❤ kavi biju

  • @mehamehar6mehamehar512
    @mehamehar6mehamehar512 12 วันที่ผ่านมา +38

    Happy Anniversary രണ്ടു പേർക്കും.. എന്നും ഇത് പോലെ സന്തോഷായി ജീവിക്കട്ടെ എന്ന് ആത്മാർത്ഥമായി wish ചെയ്യുന്നു. കവി.. നിങ്ങൾ ഒരു gem ആണ് 😍

    • @soniadenny4691
      @soniadenny4691 11 วันที่ผ่านมา

      Happy wedding anniversary dears ❤️😘😘

    • @haseemhaseem-6650
      @haseemhaseem-6650 11 วันที่ผ่านมา

      Happy anniversery dears🎉🎉

  • @JophySijomon
    @JophySijomon 10 วันที่ผ่านมา

    Happy wedding anniversary chechi chettaa
    ദൈവം നിങ്ങളെ കുടുംബമായി ധാരാളം അനുഗ്രഹിക്കട്ടെ ❤️🥰😘🥰. കവി കരഞ്ഞപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി.

  • @vasanthakumari3634
    @vasanthakumari3634 12 วันที่ผ่านมา +6

    Happy wedding anniversary sister and bro ❤❤

  • @Anjithakp1997
    @Anjithakp1997 9 วันที่ผ่านมา

    Belated Anniversary Wishes Biju Chetta & Kavi Chechii❤

  • @satheeshkerala7199
    @satheeshkerala7199 12 วันที่ผ่านมา +19

    വിവാഹവാർഷികാശംസകൾ ബിജുവേട്ടാ &കവി ❤️💕🥰🥰🥰
    ചേച്ചി പറഞ്ഞപോലെ ഇനിയും ഒരുപാട് കാലം പാറി പറന്ന് നടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❤️💕💕💕

  • @jincyjohny2842
    @jincyjohny2842 10 วันที่ผ่านมา +1

    😢😢❤❤❤namml ellaru karaju happy anniversary dears 🎉❤❤❤

  • @Preetha-vh4rv
    @Preetha-vh4rv 11 วันที่ผ่านมา +16

    ഞാനും ഈ ചാനൽ കണ്ടു തുടങ്ങിയത് മുതൽ ഇവർക്ക് ഒന്നും ഒരു മാറ്റവും ഇല്ല,, സ്നേഹം നിറഞ്ഞ മനുഷ്യർ, മോളെ നല്ല മനസ് ഉള്ള ഭർത്താവിനെ കിട്ടി അമ്മേ കിട്ടി എല്ലാഭാഗ്യവും ഈശ്വരൻ തന്നു, ഇത് പോലെ ജീവിക്കുക, എല്ലാ നമക്കളും ഈശ്വരൻ തരട്ടെ, Happy wedding anniversary ❤❤❤❤❤

    • @Misri_121
      @Misri_121 9 วันที่ผ่านมา

      Njanum chanal thudagiyaram Muthal kanunnu kannurkaranayum kanada kariyayum enalum valiya ishta kavinaa...rithenayum ..ammm.. chachi.makkals...kavi family... I love you dears

  • @sandrapradeep7546
    @sandrapradeep7546 9 วันที่ผ่านมา

    Kavi chechi karanjapol sangadai chettantem chechidm vakkukal kettit sangadam Vannu Biju chettan nalloru manasund kure varshangal santhishathode jeevikn pattatte rand perkm vivaha varshika ashamsakal🥰🥳🥳🥳

  • @fitnessmind7823
    @fitnessmind7823 11 วันที่ผ่านมา +3

    Hi bikeee😂 13:10
    Le bike: Hi chechiii😂

  • @Shibina-v8w
    @Shibina-v8w 9 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🥰🥰🥰രണ്ടു പേർക്കും ആഫിയത്തും ദീർഘ ആയുസും സന്തോഷം സമാധാനം നിറഞ്ഞ ഭാവി ജീവിതം ഒരുപാട് ഒരുപാട് കാലം റബ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🥰🥰🥰ഹാപ്പി മേരാജ് ലൈഫ് 🤲🏻🤲🏻🤲🏻🥰🥰🥰

  • @Bus_premi_2.o
    @Bus_premi_2.o 12 วันที่ผ่านมา +13

    Video തുടക്കം തന്നെ കരയിപ്പിച്ചു 🥺🥺. Happy Wedding Anivasray 😊

  • @ammaslaila9981
    @ammaslaila9981 11 วันที่ผ่านมา

    Njan karanju poyallo mole❤❤❤❤ deivam ningale anugrahikate makkale Happy anniversary ❤❤❤❤❤

  • @sumak.v.4801
    @sumak.v.4801 12 วันที่ผ่านมา +16

    സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ ബിജു, കവി. കവി എന്നെയും കരയിച്ചു കളഞ്ഞല്ലോ

  • @lisymolviveen3075
    @lisymolviveen3075 10 วันที่ผ่านมา +1

    Happy Wedding Aniversary 👍👍❤️❤️

  • @JamesRodriguez-iq1co
    @JamesRodriguez-iq1co 12 วันที่ผ่านมา +11

    Hii enikk ee family yee valare valare ishttam aan ❤❤
    Happy wedding Anniversary dear cute couples ❤😍.

    • @kanthadivya7727
      @kanthadivya7727 12 วันที่ผ่านมา

      Happy wedding anniversary both of you ❤️ Cute couples 🎉

  • @Umair-d7k
    @Umair-d7k 10 วันที่ผ่านมา +2

    കവി എല്ലാവരേയും കരയിപ്പിച്ചു കളഞ്ഞല്ലോ.❤❤❤

  • @sheebac4154
    @sheebac4154 12 วันที่ผ่านมา +12

    ഇഷ്ടത്തോടെ സ്നേഹാശംസകൾ ബിജു കവി❤❤ 4:20

  • @vanajamukundan5184
    @vanajamukundan5184 11 วันที่ผ่านมา +6

    Happy wedding anniversary Kavi and Biju..God bless you ...🎉🎉🎉❤❤

  • @Bushara-s1q
    @Bushara-s1q 9 วันที่ผ่านมา

    കവി happy anniverssery 🥰chechi അടിപൊളി അമ്മ എല്ലാവരും

  • @durgadevinambiar3092
    @durgadevinambiar3092 11 วันที่ผ่านมา +60

    കവി വളരെ ഭാഗ്യഉള്ള കുട്ടിയാണ് ഇത്രേം നല്ല കുടുംബത്തിലേക്ക് വന്നത്. അതുപോലെ ബിജു, അമ്മ, ചേച്ചിമാർക് നല്ലൊരു മരുമകൾ കിട്ടിയത്. ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾ എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ.❤

  • @sindhubiju2352
    @sindhubiju2352 6 วันที่ผ่านมา

    Happy Wedding Anniversary Biju & Kavi🎉❤🎉

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 12 วันที่ผ่านมา +7

    കരഞ്ഞു 😭പോയി കണ്ട്

  • @debramoreno8033
    @debramoreno8033 6 วันที่ผ่านมา +1

    God bless you and your family FOREVER Love you all forever ❤️ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ThajudheenRusvana-g3s
    @ThajudheenRusvana-g3s 9 วันที่ผ่านมา +5

    ഞങ്ങൾ 4 പെൺകുട്ടികൾ ആണ് ഒരാങ്ങളായില്ലാത്ത സങ്കടം ആണ് ഞങ്ങൾക്ക് 🥹

  • @HarithaHarithajanu
    @HarithaHarithajanu 10 วันที่ผ่านมา

    Happy anniversary dears🥰🥰 നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞുവാവകു ജന്മ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏

  • @AE_GAMER_346
    @AE_GAMER_346 12 วันที่ผ่านมา +12

    അച്ചോടാ 😍k😢കരഞ്ഞുപോയി... സ്നേഹം കൊടുത്ത കൊല്ലത്തും കിട്ടും

  • @sreelathanair4343
    @sreelathanair4343 9 วันที่ผ่านมา

    Njan innanu ee video kanunnathu kurachu thirakkilayipoyi. Satyam paranjal Kavi karayunnathu kandu ente kannum niranju poyi, ningal ellavarum bhagyam chaithavaranu angottum ingottum orepole snehikkan kazhiyunnu❤ningalude ee snehavum santhoshavum ennum ingane nilanilkkan sarveshwaran anugrahikatte🙏🙏Belated anniversary wishes to both of you dears🎉❤❤

  • @allikk4877
    @allikk4877 12 วันที่ผ่านมา +56

    കവി കരഞ്ഞപ്പോൾ ഞാൻ പൊട്ടി കരഞ്ഞു നിർത്താതെ ആരും കാണാതെ ഞാൻ കണ്ണുനീർ തുടച്ചു

  • @RajeenaNazim
    @RajeenaNazim 4 วันที่ผ่านมา

    എല്ലാവരെയും കരയിപ്പിച്ചല്ലോ കവി ❤ ഏച്ചി പറഞ്ഞത് പോലെ ഒരു നൂറ് വർഷം ഇരിക്കട്ടെ

  • @gireesanma5589
    @gireesanma5589 11 วันที่ผ่านมา +5

    കവി കരയരുത് പൊന്നുപോലെ ഒരമ്മയെയും ബിജുചേട്ടനെയും ചേച്ചിമാരെയും കിട്ടിയില്ലേ സന്തോഷത്തോടെ ഇരിക്കുക ഒരുപാട് സന്തോഷത്തോടെ വിവാഹ വാർഷിക ആശംസകൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💕💕💕💕💞

  • @Akshayap2012
    @Akshayap2012 11 วันที่ผ่านมา +1

    2 വർഷം മുമ്പ്..നിങ്ങളുടെ വെഡ്ഡിംഗ് anniversary യുടെ വീഡിയോ ആയിരുന്നു ഞാൻ ആദ്യം കണ്ടത്❤❤❤ happy anniversary dears...

  • @ShinithaRamadasan
    @ShinithaRamadasan 12 วันที่ผ่านมา +6

    Happy wedding anniversary Biju Kavi❤❤ ചേച്ചിയും അനിയത്തിയും കൂടി കരയിപ്പിച്ച് കളഞ്ഞു സാരമില്ല പോട്ടെ അതുകഴിഞ്ഞ് ചിരിക്കാനുള്ള അവസരവും തന്നു നിങ്ങളുടെ ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ

  • @lovebirds220
    @lovebirds220 5 วันที่ผ่านมา

    ബിജു bro,, കവി..... ഇവരുടെ കൂടെ ചിരിക്കാത്തവരായോ, കരയാത്തവരായോ ആരും തന്നെ ഉണ്ടാകില്ല... ഒരുപാട് സന്തോഷം ഇനിം ഒരുപാട് കാലം ഇതേ പോലെ happy ആയി ഇരിക്കാൻ ദൈവം സഹായിക്കട്ടെ 🙏

  • @geethakv3872
    @geethakv3872 12 วันที่ผ่านมา +5

    രണ്ടു പേർക്കും സ്നേഹം നിറഞ്ഞ വിവാഹ വാർഷികാ ശംസകൾ നേരുന്നു. 🌹🌹🌹🌹

  • @premalathaGv
    @premalathaGv 8 วันที่ผ่านมา

    Okay
    Super
    🎉
    Congratulations God Bless you
    Premalatha
    Valasaravakkam, chennai

  • @Sreeragam_family
    @Sreeragam_family 11 วันที่ผ่านมา +5

    വിവാഹ വാർഷിക ദിനാശംസകൾ കവി പിന്നെ ആദ്യത്തെ പ്രസവത്തിനെയാണ് സീമാന്തം എന്നു പറയുന്നത്ത് ഞങ്ങളുടെ നാട്ടിൽ കവിക്ക് പെൺകുഞ്ഞായിരിക്കും❤❤❤❤

  • @Amithasreeganesh
    @Amithasreeganesh 11 วันที่ผ่านมา

    Happy wedding anniversary dears🥰God bless you all💜💜💜💜💜💜💜കവി കണ്ണ് നനയിച്ചല്ലോ മോളേ 🥰

  • @indumanoj-lv1zb
    @indumanoj-lv1zb 12 วันที่ผ่านมา +11

    കവിയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞുപോയി

  • @dhanusujal1
    @dhanusujal1 11 วันที่ผ่านมา

    കവി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി 😞 Happy Anniversary bijuvettaa ❤️ kavi....love you all ❤️❤️❤️

  • @Rajishaiju-e9h
    @Rajishaiju-e9h 11 วันที่ผ่านมา +6

    കവി ചേച്ചി കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു പോയി, 🫶♥️ ഹാപ്പി വെഡിങ് ആനിവേഴ്സറി കവിചേച്ചി, ബിജുവേട്ട

  • @ചക്കരപൊന്നൂസ്
    @ചക്കരപൊന്നൂസ് 4 วันที่ผ่านมา

    Happy Wedding Anniversary Etta & Eachi ❤❤❤

  • @shahinanajeeb1236
    @shahinanajeeb1236 12 วันที่ผ่านมา +13

    നിങ്ങൾ youtube ചാനൽ തുടങ്ങിയത് മുതൽ കൂടെകൂടിയതാ. ..അന്നും ഇന്നും ഒരേപോലെ പെരുമാറ്റമുള്ള family 🥰🥰🥰

  • @sandrasarath8982
    @sandrasarath8982 11 วันที่ผ่านมา +1

    Vannu kerunna pennine annyayayi kaanunna kaalath kavi chechiye swonthamayi kaanan pattunna kudumbam chechide baagyam aan. Ath pole barthavinte veettukaare swonthamaayi kaanunna chechi avarkkum luck aan. ❤❤❤

  • @Shorts-fk8so
    @Shorts-fk8so 12 วันที่ผ่านมา +6

    കവി ലേഖ ചേച്ചി കരഞ്ഞപ്പോൾ എനിക്കും സങ്കടം ആയി 🥲

  • @AswaniAchu-dr9ks
    @AswaniAchu-dr9ks 4 วันที่ผ่านมา

    സുഖമായി ഇരിയ്ക്കട്ടെ ഒരുപാടിഷ്ടമാണ് ഈ ഭാമിലിയെ നൂറ് വർഷം സുഖമായി ഇരിയ്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NithiyaRaja-j6w
    @NithiyaRaja-j6w 10 วันที่ผ่านมา

    Sister anna I am Tamilnadu unga video ennakku Rompa pidikkum tambi video so sweet unga marriage video supera irunthathu your family happy family ❤God bless you 💖 and one second happy anniversary 🎉🎉🎉🎉

  • @sona-s2p3in5k
    @sona-s2p3in5k 11 วันที่ผ่านมา

    Belated Anniversary Wishes Dear Biju Chettan & Kavi🎉🥳🎉👏💖💖💖💖🙏🙏🙏🙏🙏🙏

  • @bincyabin5684
    @bincyabin5684 11 วันที่ผ่านมา

    Happy wedding Anniversary dears..🤝💐🎂 Njagaludem wedding anniversary anu innu🥳

  • @NishadSaleena
    @NishadSaleena 9 วันที่ผ่านมา +1

    Happy wedding anniversary🎉🎂🥳❤

  • @godluffy777
    @godluffy777 11 วันที่ผ่านมา

    അഭിനന്ദനം... ആശംസ...നിങ്ങൾ എന്നും sugamaayirikkatte❤❤