ദീപ്തി യെ മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന ആൾക്കാർ എത്ര പേര് ഉണ്ട് ചുറ്റും.... You're too lucky... അനുഭവിച്ച വേദനകൾ ഈ സ്നേഹ ചൂടിൽ, കരുതലിൽ മറക്കാം... ല്ലേ... Love you dear ഗോഡ് ബ്ലെസ് you. ❤️
ഇന്നത്തെ വീഡിയോ കണ്ടിട്ട് കൊതി വന്നവരാരെങ്കിലു० ഉണ്ടോ എന്നെ പോലെ😂😅 അച്ചാച്ചിയെ കാണിക്കാന്ന് പറഞ്ഞപ്പോ ഒരുപാട് സന്തോഷം ❤❤ ടീച്ചറുടെ നല്ലമനസ്സിന് കിട്ടിയ സാധനങ്ങളൊക്കെ 👌👌👌❤
ഹായ് ദീപ്തി ആറുമാസത്തിനു മുമ്പ് ദീപ്തി ഇട്ട ഒരു വീഡിയോ ഇന്ന് കണ്ടതിനു ശേഷം ഇപ്പോ ദീപ്തി യുടെ അവസ്ഥ എങ്ങനെയാണെന്ന് അറിയാൻ വേണ്ടി തപ്പിപ്പിടിച്ച് ഞാനിപ്പോ കണ്ട വീഡിയോ ആണിത്.ഒരുപാട് സന്തോഷം തോന്നി. ജീവിതം എപ്പോഴും പോസിറ്റീവ് ആയിട്ട് കണ്ട് മുന്നോട്ട് പോവുക. 🥰
♥സീത.... കുട്ടിത്തം മാറിയിട്ടില്ല. വയനാട് സാധനങ്ങൾ.... ഉണക്ക മീനുകൾ... പുതിയ റൂമിലേക്ക് ഉള്ള ഗിഫ്റ്റ്കൾ അവയുടെ പ്രസീൻറ്റേഷൻ etc.... നല്ലൊരു കാഴ്ച ആയിരുന്നു 🌹നല്ലത് വരട്ടെ 💓🌹🙏🌹🙏
ഇന്ന് കൊതിപ്പിച്ചു കളഞ്ഞല്ലോ ടീച്ചർ മാങ്ങ തിന്നുന്നത് കണ്ടിട്ട് ഞങ്ങൾക്ക് കൊതി വരുക പിന്നെ ഉണക്കമീൻ ചക്കയും മാങ്ങയും ഞങ്ങൾ പ്രവാസികളുടെ ഭാവിയുടെ വെള്ളം ഇറങ്ങിക്കൊണ്ടിരിക്കുകയാണ് ഇത്രയ്ക്ക് വേണോ ടീച്ചറെ ഞങ്ങളെ കൊതിപ്പിക്കല്ലേ അച്ചാച്ചൻ കുട്ടു എവിടെ ഞങ്ങൾ വരുന്നുണ്ട് ഞങ്ങൾ നാട്ടിൽ വരട്ടെ ഞങ്ങൾ ഡിസംബർ ലാസ്റ്റ് വരും അഡ്രസ് ഒന്നും പറഞ്ഞു തരണേ ❤️❤️❤️❤️🥰🥰🥰🥰❤️👌👌👌🌹🌹🌹🌹 കൊതിപ്പിച്ചു കൊതിപ്പിച്ചു കൊതിപ്പിച്ചു
ഉണക്ക മീൻ ഫ്രിഡ്ജിൽ സ്ഥലം ഉണ്ടെങ്കിൽ വെച്ചാൽ ഒരുപാട് വർഷങ്ങൾ ഓളം ഇരിക്കും ഫ്രഷ് ആയി ട്രൈ ചെയ്യ്തു നോക്ക്. ഞാൻ അങ്ങനെ ആണ് വെക്കാറ്. അതിന്റെ കളർ നഷ്ടപ്പെടാതെ ചുമക്കാതെ ഇരുന്നോളും. ആ പേപ്പർ മാറ്റി വേറെ പേപ്പറിൽ പൊതിഞ്ഞു വെച്ചാൽ നല്ലതു
Deepthi ithokke candu sharikum kothiyayi😋😋😋👍. Njanghalude okke kothi kittum ketto. Deepthi maveli aayo 😂. Video entha divasavum ittal, nalla adiude curavundu kuttiku. Deepthiku ayachu thanna aalku ennum nallathi varatte ennu prarthikunnu 😍🙏👍. Deepthi achachi evide 😢♥️. God bless you and all your family members. Love you so much.
പഴുത്ത മാങ്ങ ഉപ്പിലിട്ടു നോക്ക്... തിളപ്പിച്ചറിയ വെള്ളത്തിൽ ഉപ്പിട്ട് മാങ്ങാ ഇട്ടു ഒരു 20day വെക്കു.. പിന്നെ ഡെയിലിവെയ്സിൽ വീഡിയോ എടുക്കാൻ ആളെ വേണെവിൽ ഞാൻ വരാം kto. ..😂🥰

Deepthi moovandan manga thinnapol ente vayil vellam vannu😅
S
🙋
ഇത്രയും സാധനങ്ങൾ ദീപ്തികുട്ടിക്ക് അയച്ചു തന്ന ആൾക്ക് അഭിനന്ദനങ്ങൾ 👍
🎉Give your bank details. I wish to give you some money for food service for poor people. ❤
Great painful service. GOD BLESS YOU ABUNDANTLY.
ഹായ് ദീപ്തി ആറുമാസത്തിനു മുമ്പ് ദീപ്തി ഇട്ട ഒരു വീഡിയോ ഇന്ന് കണ്ടതിനു ശേഷം ഇപ്പോ ദീപ്തി യുടെ അവസ്ഥ എങ്ങനെയാണെന്ന് അറിയാൻ വേണ്ടി തപ്പിപ്പിടിച്ച് ഞാനിപ്പോ കണ്ട വീഡിയോ ആണിത്.ഒരുപാട് സന്തോഷം തോന്നി. ജീവിതം എപ്പോഴും പോസിറ്റീവ് ആയിട്ട് കണ്ട് മുന്നോട്ട് പോവുക. 🥰
ദീപ്തി മാങ്ങ തിന്നുന്നത് കാണുമ്പോൾ കൊതി വരും
ഉണക്കമീൻ കണ്ടു കൊതിവരുന്നു ദീപ്തി.
ഒരു വീട്ടിലേക്ക് മൊത്തം ഉള്ള ഐറ്റംസ്ഗിഫ്റ്റ് തന്ന വ്യക്തിയോട് ഞങ്ങളുടെ പ്രത്യേക അന്വേഷണം പറയണേ....
😂😂😂😂😂😂❤
ദീപ്തീ എത്ര നാൾ കാത്തിരിക്കണം ഒരു വീഡിയോ കാണാൻ.
ഇങ്ങനെ ആയാൽ പറ്റില്ല Kട്ടോ😅
♥സീത.... കുട്ടിത്തം മാറിയിട്ടില്ല. വയനാട് സാധനങ്ങൾ.... ഉണക്ക മീനുകൾ... പുതിയ റൂമിലേക്ക് ഉള്ള ഗിഫ്റ്റ്കൾ അവയുടെ പ്രസീൻറ്റേഷൻ etc.... നല്ലൊരു കാഴ്ച ആയിരുന്നു 🌹നല്ലത് വരട്ടെ 💓🌹🙏🌹🙏
ഇന്ന് കൊതിപ്പിച്ചു കളഞ്ഞല്ലോ ടീച്ചർ മാങ്ങ തിന്നുന്നത് കണ്ടിട്ട് ഞങ്ങൾക്ക് കൊതി വരുക പിന്നെ ഉണക്കമീൻ ചക്കയും മാങ്ങയും ഞങ്ങൾ പ്രവാസികളുടെ ഭാവിയുടെ വെള്ളം ഇറങ്ങിക്കൊണ്ടിരിക്കുകയാണ് ഇത്രയ്ക്ക് വേണോ ടീച്ചറെ ഞങ്ങളെ കൊതിപ്പിക്കല്ലേ അച്ചാച്ചൻ കുട്ടു എവിടെ ഞങ്ങൾ വരുന്നുണ്ട് ഞങ്ങൾ നാട്ടിൽ വരട്ടെ ഞങ്ങൾ ഡിസംബർ ലാസ്റ്റ് വരും അഡ്രസ് ഒന്നും പറഞ്ഞു തരണേ ❤️❤️❤️❤️🥰🥰🥰🥰❤️👌👌👌🌹🌹🌹🌹 കൊതിപ്പിച്ചു കൊതിപ്പിച്ചു കൊതിപ്പിച്ചു
ചക്ക പുഴുക്കും, കുട്ടൻ മീൻ വറുത്തതും, ഹായ് വായിൽ വെള്ളം...... കുവൈറ്റിൽ നിന്നും ഇടുക്കികാരി...
ഉണക്ക മീൻ ഫ്രിഡ്ജിൽ സ്ഥലം ഉണ്ടെങ്കിൽ വെച്ചാൽ ഒരുപാട് വർഷങ്ങൾ ഓളം ഇരിക്കും ഫ്രഷ് ആയി ട്രൈ ചെയ്യ്തു നോക്ക്. ഞാൻ അങ്ങനെ ആണ് വെക്കാറ്. അതിന്റെ കളർ നഷ്ടപ്പെടാതെ ചുമക്കാതെ ഇരുന്നോളും. ആ പേപ്പർ മാറ്റി വേറെ പേപ്പറിൽ പൊതിഞ്ഞു വെച്ചാൽ നല്ലതു
Sereyynu
Welcome achachi, Deepthi mole അണ്ടി ചുടുമ്പോൾ തീ കത്തിയാൽ പാറ പൊടിയോ, മണലോ എ ടുത്ത്കൊട്ടിയാൽ തീ അണയും, ഗിഫ്റ്റ് സൂപ്പർ, ❤❤❤❤❤
Deepthi chechi❤ Kunjava chettan 😌 you looks cute together👫
പുതിയ വീട്ടിലേക്കു സാധനങ്ങൾ അയച്ച് തന്ന വ്യക്തി ക്ക് ഒരു പാട് നന്ദി..
മാങ്ങയും ഉണക്ക മീനും കണ്ടിട്ട് കൊതിയാവുന്നു
ശര്യാ 😂😂നാഗവല്ലി തന്നെ...😂 പക്ഷെ കാണുമ്പോ ഇവിടെ കൊതി കൊണ്ട് സഹിക്കാൻ പറ്റുന്നില്ല ന്നു മാത്രം 😥😢
വീണ്ടും കരിക്കാൻ വേണ്ടി ഇത് എനിക്ക് ഒരുപാട് ഇഷ്ടായി
അടുത്ത വീഡിയോയിൽ അച്ഛാച്ചിയുണ്ടെന്നറിഞ്ഞതിൽ വളരെസന്തോഷം.......
Very nice video 👌
Congratulations .
ശരിയാണ് ക്കുഞ്ഞാവ പറഞ്ഞത് ചേര് ചെറിയുന്ന മരമാണ്
Deepthi ithokke candu sharikum kothiyayi😋😋😋👍. Njanghalude okke kothi kittum ketto. Deepthi maveli aayo 😂. Video entha divasavum ittal, nalla adiude curavundu kuttiku. Deepthiku ayachu thanna aalku ennum nallathi varatte ennu prarthikunnu 😍🙏👍. Deepthi achachi evide 😢♥️. God bless you and all your family members. Love you so much.
Back in action with full of energy…
Unkkal fridgil vakku othiri nal irikkum😂kattil entha vishesham kannur ammu miss achachii🤔❤
കറങ്ങി നടക്കുമ്പോൾ ഞങ്ങൾ ഇവിടെ നോക്കിയിരിപ്പുണ്ടെന്നു ഓർക്കുന്നത് നല്ലത് ആണ് ഞങ്ങളെ അങ്ങോട്ട് വരുത്തരുത്
അതന്നെ.. 😀
Yes yes😊areally miss thecwhole family .
കുട്ടു വാവെ ❤️ അച്ചാച്ചി എവിടെ 💞💞💞
What type of mango beta? Everything Looks delicious. Brings back lots of memories.
Manga kazhikkunnath kand kothiyakunnu...subscribers thanna sammanangal ellam kollam..nannayittund😊❤.
Super mango adipoli pazhsal four l am kuwait
Salini supera Deepthikutty
Deepthi mole...achaachi അടുത്ത video il kaanum എന്നറിഞ്ഞതിൽ വളരെ സന്തോഷം...gift കൾ എല്ലാം സൂപ്പർ
മൊത്തം കറക്കം ആയിരുന്നു അല്ലേ അടിപൊളി
ഞങ്ങളും വരുമായിരുന്നു വയനാട്ടിലേക്ക് 😮😮😮
എന്തെല്ലാ കൊണ്ട് വന്നത് 😊😊😊കുഞ്ഞാവ മോനെ ഞങ്ങളെയും കൂട്ടണെ അടുത്ത തവണ വയനാട്ടിൽ പോകുമ്പോൾ 😂😂😂
ദിപ്തി കാണുന്പോൾ കുട്ടി കാലം ഓർമ വന്നു
Njangal kannuru kare angane onnum parayanda ttto....kunjava paranjatha shari.........😊😊😊😅
ദീപ്തി, July 6 th നുള്ള UPSA exam ന് കൊടുത്തിട്ടുണ്ടോ?.ദീപ്തി online classes എടുക്കുന്നത് ഏതെങ്കിലും institute ന്റെ സ്റ്റാഫ് ആയി join ചെയ്തിട്ടാണോ?.
I don't know how you all are managing the show.. Wonderful..
അടുപ്പിന്നറികിൽ തീയുടെ ചൂട് തട്ടെ വെക്കുക കുടുക്കയിൽ എന്നാല് ഒന്നും ചീത്ത ആകത്തില്ല കട ലാസ് കൊണ്ട് വായ മൂടിക്കെട്ടുക മോളെ ദീപ്തി❤❤
Relice (smart point)nde sthiram customer anu e sadanagal ayachathu orappu😅
വയനാട്ടിൽ നിന്നും ഒരു മീൻ കൊട്ട വാങ്ങി കൂടായിരുന്നോ ദീപ്തി ചേര്എന്ന് പറഞ്ഞാൽ ചൊറിയുന്ന ഒരു മരമാണ്
കഴിഞ്ഞ പ്രാവശ്യം വാങ്ങിയ വടിവാൾ ഇരിക്കട്ടെ ദീപ്തി.. ആവശ്യം വരും 😂😂👍
അച്ചാച്ചി ഇഷ്ടം❤❤❤
🩷 നന്നായിരിക്കട്ടെ മോളേ സന്തോഷം
Super money 🎉🎉❤❤❤❤👌👌👌👌👌👍
ദീപ്തി നിങളുടെ വീഡിയോ കാണുമ്പോൾ മനസിന് നല്ല സുഖമാണ് ❤
Kunjavayum ammayum safe aano chechi 🥺
കണ്ണൂർ ഇത്രയും മാങ്ങാ ഉണ്ടോ കുഞ്ഞ് വാവേ ഞങ്ങൾക്കും കുടി ഈ ടീച്ചർ കൊതിപ്പിച്ചു 😢😋😂❤❤❤❤ടീച്ചർ ഒര് മാവേലി ആയി ഇപ്പോൾ 😊
.kunjava from wayanad🥰Wayanattil ninna manga
Janu mole love you dear.kunjava,s family members are very good people.Happy to see the items sent for Deepthi mam from Vayanad.🤩😍🫠🤗🙂↔️
Unakameen tharumo deepithikutty❤❤
I love your life dear❤
ശരിക്കും കൊതിപ്പിക്കുവാ കേട്ടോ
ഇത് കാണുമ്പോൾ അസൂയ തോന്നി 😂😂 കിട്ടാത്ത മുന്തിരി പുളിക്കും 😂😂😂
💜💜💜💜💜💜💜💜💜💜
Koladechallo nalla manasullavara alle ellam nalla sadanagal👏👏🥰🥰
ഡ്രോളിങ് ആയതോണ്ട് മീൻ ഭയങ്കര വില നിങ്ങക്ക് ഒരു വർഷത്തേക്ക് മീൻ ready 😢
Nala pathanamthitta vannal adipoli manga thinnam
ഇവിടെയും ചേര് എന്നാ പറയാറ്
Ente deepthy kathirikkuvaerunnu
പഴുത്ത മാങ്ങ ഉപ്പിലിട്ടു നോക്ക്... തിളപ്പിച്ചറിയ വെള്ളത്തിൽ ഉപ്പിട്ട് മാങ്ങാ ഇട്ടു ഒരു 20day വെക്കു.. പിന്നെ ഡെയിലിവെയ്സിൽ വീഡിയോ എടുക്കാൻ ആളെ വേണെവിൽ ഞാൻ വരാം kto. ..😂🥰
Ennum vdeo venam pls request aanu❤
Cmon achachi 💪💪💪
ശ്ശോ കൊതി വന്നിട്ട് വയ്യാ എല്ലാം കണ്ടിട്ട് ഉണക്കമീൻ ചക്ക മാങ്ങാ നൊസ്റ്റു വന്നെടാ ♥️♥️♥️
Kilichundan mango aano
സാധനങ്ങൾ തന്ന ആളിൻ്റെ പേര് പറയാമായിരുന്നു
ഉണക്ക മീൻ ഫ്രിഡ്ജിൽ വെച്ചാ ഒരുപാട് നാൾ കേട് കൂടാതെ ഇരിക്കും
Deepthi chechiiiooiiii class kke thudangunn parnjit 🥺 i am waiting 🥰
ഇത് ഒരു മാർക്കറ്റിൽ ചെന്ന പോലുണ്ടല്ലോ എന്തെല്ലാം വറൈറ്റി സാധനങ്ങൾ
Ethoke araa ethu vare kandatilall.? Ethu deepthy vdu anoo
ഞാനും കുട്ടു വാവ ആയ mathiyarunnu5
ചെമ്പാൻ അയല
ഞങ്ങളുടെ കോഴിക്കോടും ഇങ്ങനെയാ പറയുന്നേ 😊
ദീപ്തിക്കുട്ടി എത്ര നാളായിന്നറിയോ ഒന്നു കാണാൻ ആഗ്രഹിക്കുന്നത്
Kannuru Evideya vannee
Best wishes 🎉
Very nice video ❤❤
Super video ❤❤❤
ഗിഫ്റ്റ് ഒത്തിരി ഉണ്ടല്ലോ
ഞാനും അങ്ങ് വരുവാ..❤❤
അച്ചാച്ചി എവിടെപ്പോയിഅച്ചാച്ചി എവിടെപ്പോയ
ഹായ് ദീപ്തി കുട്ടി കൊതിപ്പിച്ചു കളഞ്ഞല്ലോ 👍👍👍👍👍👌👌👌👌👌😋😋😋😋😋😋😋😍😍😍😍😍😍😍😍😍😍😍
ചേച്ചി ntha ഇപ്പോ വീഡിയോസ് ഇടാതെ.2ഡേയ്സ് കൂടുമ്പോൾ എങ്കിലും ഇടാൻ നോക്കണേ ❤
ചക്കയും മാങ്ങയും പിന്നെ ഇപ്പോൾ മീനും കിട്ടാനില്ലാത്ത അന്യ സംസ്ഥാനങ്ങളിൽ ജീവിക്കുന്ന ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😂😂
♥️♥️♥️💚💚💚💚💚💚💚💚💚
ദീപ്തി സത്യമായി കൊതി കിട്ടും മാങ്ങാ ഇങ്ങനെ കാണിച്ചാൽ 😂
കൊതിപ്പിക്കുന്നു ❤
Welcome back 🎉🎉🎉🎉
Chechiku epo pazathu pola nijlodu onum sheham ela
ഞങ്ങളെ വയനാട്ടു നിന്നും കൊണ്ട് വന്നതൊക്കെ 👌👌👌👌
Chechi looka evide
Shalini Chechi Hai
Super mango
ചില ഭാഗങ്ങൾ കുറച്ചു ക്ലാരിറ്റി കുറവ് പോലെ തോന്നുന്നുണ്ടോ
😊
കുക്കിംഗ് ആര് ചെയ്യും.
Ara kunjava, chettan actually??
അത് ഫ്ലയിങ് ഡക്ക് അല്ലെ
വയനാട്ടിൽ ആ മോന്റെ വീട്ടുകാർ സുരഷിതർ ആണോ
😋😋❤️❤️❤️👍
ഞങ്ങളുടെ നാട്ടിൽ ചേര് പാതകം എന്നാണ് പറയുന്നത്
ഇരുമ്പിന്റ ആയുധങ്ങൾ തമ്മിൽ കുട്ടിമുട്ടിക്കാൻ പാടില്ലെന്നാ പറയാറ്
വീട്ടിൽ വഴക്ക് ഉണ്ടാകും എന്ന് പറയപ്പെടുന്നു
നന്നായിട്ട് ഉണ്ട്
Get a chooral kooda from market to store unakka meen
അച്ചച്ചി എവിടെ ❤❤❤