ഇങ്ങനെയോരാളെ എല്ലാവരും ആഗ്രഹിക്കും... Family vlog /Q and A / Comments Reading

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...

ความคิดเห็น • 202

  • @vijith3896
    @vijith3896 5 หลายเดือนก่อน +15

    അജുവേട്ടൻ എന്ത് പാവം ആണെന്ന് ഇന്ന് മനസ്സിലായി സരിത കമന്റ് ഇടുന്നതിനെ സിമന്റ് ഇടാറില്ല എന്ന് വായിച്ചപ്പോൾ ഭാര്യയുടെ ചമ്മൽ മറക്കാൻ അപ്പോഴേക്കും ഒരു കഥ പറഞ്ഞ് സന്ദർഭം കോമഡിയാക്കി😂😂😂😂

  • @surendranedathodi1803
    @surendranedathodi1803 5 หลายเดือนก่อน +11

    ഇന്നത്തെ കാലത്ത് ഇത്ര സ്നേഹമുള്ള സഹോദരങ്ങളെ കാണാൻ പ്രയാസം

  • @Ashokworld9592
    @Ashokworld9592 5 หลายเดือนก่อน +30

    താമരശ്ശേരിയിലെ തമ്പുരാനായ സ്നേഹമുള്ള അനിലേട്ടനെ ഒത്തിരി ഇഷ്ട്ടം.......!👍👍👍👍💚💚💙💙💙💙💛💕👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      🥰🥰🥰🥰🥰

    • @vijayalakshmymenon5217
      @vijayalakshmymenon5217 5 หลายเดือนก่อน

      Anilettan ❤❤

    • @windyday8852
      @windyday8852 5 หลายเดือนก่อน

      @Ashokworld9592 That's a nice title u hv given 👏👏👏 "THAMARASSERI THAMBURAN" very apt title.... 😍

    • @user-sk4ic6uh9j
      @user-sk4ic6uh9j 5 หลายเดือนก่อน

      👍👍👍🥰🥰🥰

  • @arjunvk9381
    @arjunvk9381 5 หลายเดือนก่อน +12

    Anil chettane pole oru sahodarane kittan bhagyam venam , may god bless you chetta and long live ❤❤❤❤❤❤

  • @vaijayanthy581
    @vaijayanthy581 5 หลายเดือนก่อน +6

    Saritha, എന്നും ഇങ്ങനെ ഇരിക്കാൻ ഈശ്വരൻ തുണക്കട്ടെ 🙏🙏🙏🙏

  • @user-ow9fx7dh2k
    @user-ow9fx7dh2k 5 หลายเดือนก่อน

    കൊള്ളാം സൂപ്പർ ഞാൻ എഴുതിയ കമന്റ് വായിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അനിൽ ചേട്ടനോട് കാര്യം പറയാൻ ക്യാമറയുമായി ഓടുന്ന അജുവേട്ടനും സരിതയും ഈ സ്നേഹം അജൂസ് വീട്ടിലെ കുടുംബാംഗങ്ങൾക്ക് മാത്രം ലഭിക്കുന്ന ഒരു സൗഭാഗ്യമാണ് അപ്പോൾ സന്തോഷം ഹാപ്പി ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    happy സ്നേഹം ഇഷ്ടം
    💕💕💕💕

  • @sumathipnair1323
    @sumathipnair1323 5 หลายเดือนก่อน +5

    അജു സരിത തുന്ദുരു പോയോ എങനെ മൽറ്റയിൽ പോകാൻ സാധിച്ചു എന്റെ മോനു റെജിക്ട് ayi

  • @Ashokworld9592
    @Ashokworld9592 5 หลายเดือนก่อน +4

    അധ്വാനിക്കുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ അനിലേട്ടൻ പറമ്പിൽ എത്ര മനോഹരമായാണ് ജോലിചെയ്യുന്നത്....കാണുവാനൊരു രസം.....!👍👍👍👍💚💙💙💙❤️❤️💕👍

  • @SanojTArjunan
    @SanojTArjunan 5 หลายเดือนก่อน

    കമന്റ് വായന എപ്പിസോഡുകൾ എന്നും ഒരു ആവേശമാണ്,,, നമ്മളെ എല്ലാവരെയും ചേർത്തുപിടിക്കുന്നതിലെ പൊൻതൂവൽ ആയ കമന്റ് വായന എപ്പിസോഡിന് എന്നും സ്വർണതിളക്കം,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunilmulakuzha7325
    @sunilmulakuzha7325 5 หลายเดือนก่อน +2

    അനിലേട്ടനേം ചെറിയേട്ടനേം കാണാൻ നല്ല പോസിറ്റീവ് വൈബാണ്

  • @leenaradhakrishnan5905
    @leenaradhakrishnan5905 5 หลายเดือนก่อน +3

    ഹോട്ടൽ തുടങ്ങാത്തതാണ് നല്ലത് സരിത. ഇപ്പോഴത്തെ ജോലിക്കാർ വളരെ മോശമാണ്. ഞങ്ങൾക്ക് അറിയാവുന്ന ഒരാൾ കുത്തു പാള എടുത്തു. പണിക്കാർ പറ്റിക്കുന്നു. ആർക്കും ഒരു ആത്മാർത്ഥതയും ഇല്ല. സൂക്ഷിച്ചു കണ്ടും തുടങ്ങിയാൽ മതി.

  • @rethinisundaresan6978
    @rethinisundaresan6978 5 หลายเดือนก่อน +9

    Anil chettanu Deerkkaayusum Aarogyavum kodukkattey, God blessed🙏 Anil chetaa.. ❤

  • @sandhyabiju295
    @sandhyabiju295 5 หลายเดือนก่อน +3

    സരിത ഇന്ന് സുന്ദരി ആയിട്ടുണ്ട് ടോപ്പ് നല്ലത് പോലെ ചേരുന്നുണ്ട്, കമന്റ്‌ ഇട്ടിട്ട് കുറച്ചു ദിവസം ആയി. എല്ലാരേയും ഒത്തിരി ഇഷ്ടം 🥰🥰

  • @babykuttyraju7812
    @babykuttyraju7812 5 หลายเดือนก่อน +3

    Both of you looks very pretty dear
    Anilettanu pakaram veikan vere arum illa ee duniyavil God bless you all love you❤❤❤❤

  • @iqbaaaall
    @iqbaaaall 5 หลายเดือนก่อน +2

    "തല്ലേ യെവൻ പുളിയാണ് കേട്ടാ... വേരു പുള്ളിയല്ല... ഒരു സിംഹം..."

  • @pattathilsasikumar1391
    @pattathilsasikumar1391 5 หลายเดือนก่อน +1

    Sarita is lucky to have brothers who looks like own sister. Anilattan is a gem of a person who is the head of Thamarsary family members but a carm person to all.
    May this unity of this family be a lesson to all.

  • @prashanthas7278
    @prashanthas7278 5 หลายเดือนก่อน +3

    You are so lucky to have such a lovable family

  • @nirmalabraham5937
    @nirmalabraham5937 5 หลายเดือนก่อน +3

    So good to watch you blue suits you both good

  • @shobanatp7370
    @shobanatp7370 5 หลายเดือนก่อน +1

    അജു ജാൻ യെപോളം ഓർക്കാറുണ്ട് അജുവിനും sareethakum എന്തെങ്കിലും തുടങ്ങി കൂടെ എന്നു യു ട്ടുബ് എതെകിലും ആയാലോ എന enu കമന്റ് വായിച്ചപ്പോൾ പറഞ്ഞതാണ് ട്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      അതെ... ചേച്ചി.. എന്തെങ്കിലും തുടങ്ങണം 🥰🥰🥰🥰

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 5 หลายเดือนก่อน

    അനിലൻ ചേട്ടനു കണ്ണ് പറ്റാതെ ഇരിക്കട്ടെ ❤❤❤

  • @kavyarahul6569
    @kavyarahul6569 5 หลายเดือนก่อน +4

    ദൈവമേ അനിലൻ ചേട്ടന്, ആയുസ് കൂടണെ.

  • @jyothisunil2036
    @jyothisunil2036 5 หลายเดือนก่อน +1

    I always like your comment reading section....love your full family

  • @prashanthas7278
    @prashanthas7278 5 หลายเดือนก่อน +1

    Aju is so simple, and innocent, that's why brothers are saying everything to you

  • @jessyabraham5445
    @jessyabraham5445 5 หลายเดือนก่อน

    Hi Aju and saritha we love watching your videos, you both are so cute together and your son is very smart ❤we love you all, you have new topics every day which won’t make your viewers feel bored but people enjoy listening to your content, keep doing this may god help you guys to continue for sincere and work. You guys rock. Next time we come to India we’ll visit your lovely house town.❤

  • @anniemani9800
    @anniemani9800 5 หลายเดือนก่อน +4

    ഈ കണ്ണട സരിതയ്ക്ക് നന്നായി ചേരുന്നുണ്ട്

  • @rakhisaji4762
    @rakhisaji4762 5 หลายเดือนก่อน

    എന്റെ comment വായിച്ചേ. ചേച്ചി ചേട്ടാ ജഗുട്ടാ L❤️ U🤩🤩അനിലൻചേട്ടാ ഒത്തിരി സ്നേഹം 🥰

  • @naturearound2020
    @naturearound2020 5 หลายเดือนก่อน

    Saree pre pleating ചെയ്ത് iron ചെയ്തു ഉടുത്താൽ വൃത്തിയായി ഇരിക്കും സരിത ചേച്ചി. TH-cam il videos ഉണ്ടാവും, അത് നോക്കി ചെയ്യാം. അല്ലെങ്കില്‍ beauty parlor il saree കൊടുത്താല്‍ അവര്‍ ചെയ്തു തരും. എന്തായാലും കണ്ടപ്പോള്‍ എനിക്ക് സരിത ചേച്ചി പറഞ്ഞ പോലെ ഒരു കുഴപ്പവും തോന്നിയില്ല. Super ആയിരുന്നു. ഇനി വല്ല function ഉണ്ടെങ്കിൽ saree ഉടുക്കുമ്പോൾ pre pleate ചെയ്ത് നോക്കു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน +1

      ഇനി എന്തായാലും അങ്ങനെ ചെയ്യും.... 🥰🥰🥰👍

  • @user-eh9bu1bd1k
    @user-eh9bu1bd1k 5 หลายเดือนก่อน +1

    Saritha ude blouse evideyaanu work cheythathu super aayittundu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      അടുത്ത ഏതെങ്കിലും വീഡിയോ യിൽ പറയാം 🥰🥰🥰

  • @kochurani7012
    @kochurani7012 5 หลายเดือนก่อน

    അനിലൻചേട്ടനെ ഒന്ന് സഹായിക്കാമായിരുന്നു. Super. നന്മയുള്ള അച്ഛൻ. അച്ഛൻ ഉണ്ടാക്കിയസ്ഥലം മക്കൾ എല്ലാവരും പൂങ്കവണം ആക്കിക്കൊണ്ടിരിക്കുന്നു, നല്ല മക്കളായി, കൂടുമ്പോൾ ഇമ്പനുള്ള കുടുംബം. ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ.

  • @chitracoulton7926
    @chitracoulton7926 5 หลายเดือนก่อน

    Enjoyed hearing all the comments,

  • @beenasreekumar1897
    @beenasreekumar1897 5 หลายเดือนก่อน

    I watch your channel when I get time. One thing that struck me is that Saritha is not as appreciative as Aju when it comes to responding to positive comments or compliments. I noticed that Aju always says" santhosham , adipoli " etc and always openly compliments others well , for example, when people cook in your channel or when you answer the comments. After living in Western countries for so long, I always wish Malayalees compliment others well enough! Aju comes out very positive all the time irrespective of living a humble life in Kerala.

  • @Ashokworld9592
    @Ashokworld9592 5 หลายเดือนก่อน

    എല്ലാ ചോദ്യങ്ങൾക്കുത്തരവും വളരെ വ്യക്തമായി സരിതചേച്ചിയും. അജുചേട്ടനും പറഞ്ഞുതരുന്നത് ഞങ്ങൾക്ക് സന്തോഷമുണർത്തുന്ന കാര്യമാണ്.....!1👍👍👍👍💙💙💙❤️❤️❤️💕👍

  • @talebroypranatha4042
    @talebroypranatha4042 5 หลายเดือนก่อน +1

    ppo paranju vannal, anilan chettan,
    sree raman aanu
    sree krishnan aanu
    arjunan aanu
    ramante achan illio anger aanu.. aa maangatholiyante peru maranoollo pallillacho😢😢😢😢

  • @SanthoshKumar-dv4iu
    @SanthoshKumar-dv4iu 5 หลายเดือนก่อน +4

  • @abdulrasak1976
    @abdulrasak1976 5 หลายเดือนก่อน

    ആലപ്പാട് പുള്ള് കുണ്ടോളികടവ് വഴി വരാന്നു പറഞ്ഞിട്ട് വന്നില്ലല്ലോ

  • @prashanthas7278
    @prashanthas7278 5 หลายเดือนก่อน +3

    GOD BLESS YOU

  • @raghisajeev
    @raghisajeev 5 หลายเดือนก่อน +2

    സരിതേച്ചി ഞങ്ങടെ മുത്താണ് 🫂🥰🥰🥰🥰

  • @jisnojoy1816
    @jisnojoy1816 5 หลายเดือนก่อน +4

    Hai blue and blue

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 5 หลายเดือนก่อน +2

    Super 💞💞

  • @user-li9ib5ei2t
    @user-li9ib5ei2t 5 หลายเดือนก่อน

    God bless you❤❤❤

  • @user-ny7qv8xx4i
    @user-ny7qv8xx4i 5 หลายเดือนก่อน

    Aju saritha anilettane onnu kadukum mulakum ozhinju kalayanam konnu kitti kaanum paaavam serious ayi Parayunnatha vishazichalum illagilum❤

  • @user-xu5np5mt4t
    @user-xu5np5mt4t 5 หลายเดือนก่อน +1

    Cementt idarilla saritha poliyaan

  • @vaijayanthy581
    @vaijayanthy581 5 หลายเดือนก่อน +3

    നമ്മുടെ അനിലൻ ചേട്ടന് കണ്ണുപറ്റാതിരിക്കട്ടെ ❤❤❤❤

  • @sindhubinuraj
    @sindhubinuraj 5 หลายเดือนก่อน

    Njan chirichu maduthu. Comment nu siment 😂😂😂😂

  • @teslamyhero8581
    @teslamyhero8581 5 หลายเดือนก่อน +2

    അനിലേട്ടൻ.. ❤❤❤💝💝

  • @VictoriaKj
    @VictoriaKj 4 หลายเดือนก่อน

    ❤❤❤❤🎉

  • @shinyvictorjoseph5092
    @shinyvictorjoseph5092 5 หลายเดือนก่อน +1

    Thundru is not chef just a cook in restaurant. Chef is not cook😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      ദുബായിൽ Atlantis hotel ൽ ആണ് work ചെയ്തിരുന്നത്. മാൾട്ട യിൽ ഈ റെസ്റ്റോറന്റ് ൽ വന്നിട്ട് കഷ്ടിച്ച് ഒരു വർഷമേ ആവുന്നുള്ളൂ

  • @shilpasreekumarnair
    @shilpasreekumarnair 5 หลายเดือนก่อน

    Aniyande parambu ethra snehathode clean cheyunna anilettan pavam sho evide kanan kittum ningalde marathinde ila vare aniket tan vrithiyakunnu ❤chetta anilettanum cheriyettanum ayitulla athmabandhathine patty oru videoyil parayane ❤❤

  • @user-sk4ic6uh9j
    @user-sk4ic6uh9j 5 หลายเดือนก่อน

    Shami. Rasheed kottayam
    അജു. സരിത നിങ്ങളെ കാണുന്നത് മനസ്സിൽ ഒരുപാട് കുളിർമ ആണ് 🥰🥰🥰🥰🥰🥰🎉🎉🎉🎉🎉

  • @Ashokworld9592
    @Ashokworld9592 5 หลายเดือนก่อน

    ഹായ്..... സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും നമസ്കാരം.... 🙏💜❤️💛🙏💚💙💜🙏

  • @thankav6808
    @thankav6808 5 หลายเดือนก่อน +1

    Etu ennum egane vanam ellavarum orumeche❤❤

  • @karthika9859
    @karthika9859 5 หลายเดือนก่อน

    Ingane kanumpol tanne oru positive energy anu

  • @Anithapraveen1950achu
    @Anithapraveen1950achu 5 หลายเดือนก่อน +2

    😊❤

  • @sreeranjinib6176
    @sreeranjinib6176 5 หลายเดือนก่อน

    ❤❤❤❤ അനിലേട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു

  • @bijuvettiyar9282
    @bijuvettiyar9282 5 หลายเดือนก่อน +1

    അനിലേട്ടൻ പൊളി 🥰❤️❤️🥰❤️❤️❤️❤️❤️❤️

  • @KiranChandran383
    @KiranChandran383 5 หลายเดือนก่อน

    4:52 ഏതാ പുതിയ ഒരു ജുബ്രു ബാക്കിൽ ഓടി നടക്കണേ പുതിയ ആളാണല്ലോ
    16:51 സിമന്റ്‌ വേണ്ടാ തത്കാലം കമന്റ്‌ ഇടു 😂😂😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      അത് നമ്മുടെ വീട്ടിലെ പുതിയ അംഗം. വീഡിയോ വരും 🥰🥰🥰👍

  • @teslamyhero8581
    @teslamyhero8581 5 หลายเดือนก่อน +2

    ❤❤❤👍👍

  • @cjjoseph5725
    @cjjoseph5725 5 หลายเดือนก่อน +4

    God bless you 🎉

  • @anumolcherian3294
    @anumolcherian3294 5 หลายเดือนก่อน

    God bless you ❤

  • @myarjun99
    @myarjun99 5 หลายเดือนก่อน

    Ajus smile is amazing

  • @sabusworld9095
    @sabusworld9095 5 หลายเดือนก่อน +1

    അനിലൻ ചേട്ടൻ ❤️❤️👍

  • @neha1651
    @neha1651 5 หลายเดือนก่อน

    Anil chettante makal enthe

  • @sindhubinuraj
    @sindhubinuraj 5 หลายเดือนก่อน

    Saritha Jaladosham pidicho

  • @radhanair2154
    @radhanair2154 5 หลายเดือนก่อน

    ❤❤❤❤❤❤

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 5 หลายเดือนก่อน

    ❤❤❤❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 5 หลายเดือนก่อน

    ❤❤

  • @SWADISH27
    @SWADISH27 5 หลายเดือนก่อน

    അടിപൊളി 🥰🥰🥰

  • @user-ow9fx7dh2k
    @user-ow9fx7dh2k 5 หลายเดือนก่อน

    ❤️💕👌👌👌

  • @user-tf8oo7li8k
    @user-tf8oo7li8k 5 หลายเดือนก่อน

    👍👍👍❤❤

  • @RonTheDon-30
    @RonTheDon-30 5 หลายเดือนก่อน

    ഛേ! ഇന്നത്തെ കമൻറ്റ് വായന വെറും വഴിപാടായിപോയി.
    Coffee shop വീഡിയോയിലെ കമൻറ്റുകൾ മനപൂർവം ഒഴിവാക്കിയതാണെന്ന് മനസ്സിലായി.
    അതിൽ ചില അപ്രിയസത്യങ്ങൾ ഒരാൾ എഴുതിയിട്ടുണ്ടല്ലോ.... അതുകൊണ്ട് വായിക്കാൻ കുറച്ച് ബുദ്ധിമുട്ട് കാണും. 😉

  • @sunilmulakuzha7325
    @sunilmulakuzha7325 5 หลายเดือนก่อน

    അനിലേട്ടനും ചെറിയേട്ടനും സൂപ്പർ

  • @divyapbr
    @divyapbr 5 หลายเดือนก่อน

    Aju Chetta - Kuttimulla, onakkameen ithokke veendum podi thatti edukkan plan undo ?
    Oru puthiya pattikunjine kandallo ... entha aalde peru - Randu vattam avan/aval - veedinakathu keran shramam nadathi 😁😁

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน +1

      അതിന്റെ വീഡിയോ വരും 🥰🥰🥰👍

    • @divyapbr
      @divyapbr 5 หลายเดือนก่อน

      @@ajusworld-thereallifelab3597 ok :)

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 5 หลายเดือนก่อน

    👍❤🙏

  • @rsn61252
    @rsn61252 5 หลายเดือนก่อน

    Nice dress

  • @yemunas8786
    @yemunas8786 5 หลายเดือนก่อน

    💜💜

  • @k.g4718
    @k.g4718 5 หลายเดือนก่อน +2

    സരിത ടീച്ചർ ഒരു ട്യൂഷൻ തുടങ്ങൂ.

  • @annathanna9972
    @annathanna9972 5 หลายเดือนก่อน

    Adipoli

  • @p.narayanankuttykutty7462
    @p.narayanankuttykutty7462 5 หลายเดือนก่อน

    👍

  • @tomeldo2348
    @tomeldo2348 5 หลายเดือนก่อน

    🥰🥰🥰

  • @sreedevies7241
    @sreedevies7241 5 หลายเดือนก่อน

    Hi video super

  • @lalythomas5625
    @lalythomas5625 5 หลายเดือนก่อน

    അനിലേട്ടനോട് ആ കരിയില കത്തി ച്ചു കളയല്ലേ
    എന്ന് പറയണേ

  • @shobhak2015
    @shobhak2015 5 หลายเดือนก่อน +1

    ❤❤l❤

  • @user-xx7us7tk7f
    @user-xx7us7tk7f 5 หลายเดือนก่อน

    ❤❤❤❤❤❤❤

  • @midhunpn1275
    @midhunpn1275 5 หลายเดือนก่อน

    ❤❤❤❤

  • @user-mh1os7oc2w
    @user-mh1os7oc2w 5 หลายเดือนก่อน

    Aju chattan vimmrssannkkal callku boll orudu pirrdu marrupadi prrayayyan Aju chattan kaziggga e likathu allukkal ollu, prrattakihhu ahhan amma aggalla vishayattill😂😂🎉❤❤🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🥀🥀🌴🌴🌴🌴🌴🌹🌹🌹🌹🥀🥀🥀🥀🥀🥀🥀

  • @jyothideelip899
    @jyothideelip899 5 หลายเดือนก่อน

    Sarithechi nalla sundhari ayi ippol idakku poovarudo parlaril

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      ഈ ആഴ്ച പോണം. മുടി സ്പാ ചെയ്യേണ്ട ദിവസം കഴിഞ്ഞു... 🥰🥰🥰

  • @mujeent338
    @mujeent338 5 หลายเดือนก่อน +1

    😍😍😍

  • @DeviChandran-un8yv
    @DeviChandran-un8yv 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @maryjoy6706
    @maryjoy6706 5 หลายเดือนก่อน +1

    ❤❤❤❤😂

  • @sreedevikuttan1815
    @sreedevikuttan1815 5 หลายเดือนก่อน

    Anilettan❤❤❤

  • @rajankuttappan
    @rajankuttappan 5 หลายเดือนก่อน

    നമസ്കാരം.... 🙏💕

  • @thankav6808
    @thankav6808 5 หลายเดือนก่อน

    Cement ette orappechu alle😂

  • @jojujoseph579
    @jojujoseph579 5 หลายเดือนก่อน

    ഞങ്ങളും ഒരു ദിവസം പോവും

  • @user-be9jv4fb1p
    @user-be9jv4fb1p 5 หลายเดือนก่อน

    Saretha..ethupoloru.kudumbathil..jeevikkan.bagyam.thanna.bagavanodu.annum.nanniparayaneee..njan.annum.prarthikkarunde..anikkethu.poloru.kudhumbam.thannillallo....

  • @sandhya__1982
    @sandhya__1982 5 หลายเดือนก่อน

    നമസ്കാരം 🙏😊

  • @hamzakaruthedath4670
    @hamzakaruthedath4670 5 หลายเดือนก่อน

    Saro 22:32

  • @saleemmuhammad2526
    @saleemmuhammad2526 5 หลายเดือนก่อน

    കമെന്റ് പോയി സിമന്റ് 🤣🤣🤣

  • @user-bt5nh6in3p
    @user-bt5nh6in3p 5 หลายเดือนก่อน

    Namaskaram

  • @Adigasrisaiskpcb
    @Adigasrisaiskpcb 5 หลายเดือนก่อน +1

    ഒതുങ്ങാത്ത സാരിയും , ഒതുങ്ങാത്ത ബ്ലൗസും ഒതുക്കി നിർത്താൻ ഒരു സൂത്രം ഉണ്ട് മി ടെ കയ്യിൽ.. പ്രയോഗിക്കണോ?? സരി ചേച്ചി നയം വ്യക്തമാക്കണം!!!!

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน +1

      ഒതുങ്ങാത്തത് ഒക്കെ ഒതുക്കി 😃😃😃👍👍

    • @blaster1093
      @blaster1093 5 หลายเดือนก่อน

      ലൈഗീക ചുവയുള്ള കമൻസിന് ഇളിച്ചോണ്ട് ലജ്ജയില്ലാതെ മറുപടി കൊടുക്കാനുള്ള ചേച്ചിയുടെ വിശാലമനസ്കത കേരളത്തിലെ സ്ത്രീകൾക്കെല്ലാം മാതൃക ആക്കാവുന്നതാണ്.

  • @tgty395
    @tgty395 5 หลายเดือนก่อน

    അജുവിൻ്റെ height എത്ര???