മഹാനദി കടന്നു റൂർക്കെലയിൽ എത്തി| Rourkela (Odisha)Trip| |EP-12| |Jelaja Ratheesh|

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 439

  • @malluchankz
    @malluchankz ปีที่แล้ว +68

    ഏത് സംസ്ഥാനത്തു പോയാലും Google map പോലും ഉപയോഗികാതെ എല്ലാ ഇടവഴിയും അറിയുന്ന ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക്

  • @Dwaramani-qz5xr
    @Dwaramani-qz5xr ปีที่แล้ว +13

    ഇന്നത്തെ എപ്പിസോഡിലെ ഹൈലൈറ്റ് രതീഷിൻ്റെ ലോറിയിൽ ഉറങ്ങാൻ കിടക്കുന്നത്... പിന്നെ നമ്മളുടെ ചായി യുടെ അസാമാന്യ ഡ്രൈവിംഗ് ചായി ഗിയർ ചേഞ്ച് ചെയ്യുന്നത് കാണാൻ നല്ല രസം ആണ് ചായി ഒരു ഹീറോ തന്നെ..

    • @reenaK-ut3in
      @reenaK-ut3in ปีที่แล้ว +1

      ക്യാമറാമാൻ ഉറങ്ങുന്നത് കണ്ടപ്പോൾ കിലുക്കം സിനിമയിൽ തിലകനെ ഇന്നസെന്റ് " എടൊ മത്തങ്ങ തലയാ " എന്ന വിളി ഓർമ്മയിൽ വന്നു 😂

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว +12

    നല്ല സീൻ രതീഷ് നെ സമ്മതിക്കണം, ഈ വഴികൾ ഒക്കെ എങ്ങനെ ഓർമിച്ചെടുക്കുന്നു, അടിപൊളി

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 ปีที่แล้ว +31

    ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ നിങ്ങളുടെ VLogi ലൂടെ കാണാൻ പറ്റിയതിൽ അതിയായ സന്തോഷം ഉണ്ട് ഇനിയും ഇതു പോലുള്ള കാഴ്ചകൾക്ക് വേണ്ടി കാത്തിരിന്നു❤❤❤

  • @krishnaprasad3141
    @krishnaprasad3141 ปีที่แล้ว +30

    രതീഷ് ഏട്ടൻ ജലജ ചേച്ചി ചായി കൂട്ടുകെട്ട് വളരെ ഇഷ്ടപ്പെട്ടു KL09❤❤❤❤❤❤❤❤❤❤

  • @JobinVarghese-b6u
    @JobinVarghese-b6u 2 หลายเดือนก่อน

    ഏറ്റുമാനൂരിന്റെ പ്രിയ കുടുംബാങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട് വളരെ നല്ല മാതൃകയാണ് നിങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നത്

  • @radhakrishnan1379
    @radhakrishnan1379 ปีที่แล้ว +20

    ചായി പറഞ്ഞത് 100%ശെരിയാണ് കിളിയായി ഡ്രൈവർ ആയാൽ വണ്ടിപ്പണി എല്ലാം അറിയും.

  • @bhasijaan1748
    @bhasijaan1748 ปีที่แล้ว +3

    ❤❤രതിഷ് bro.... ശരിക്കും...
    താങ്കളാണ് താരം👍😍

  • @girishampady8518
    @girishampady8518 ปีที่แล้ว +5

    ചായി.. പ്രശസ്തൻ ആയി 🥰🥰🥰... 🚛🚛

  • @binum7513
    @binum7513 ปีที่แล้ว +29

    ചായി l love you

  • @abhilashvr9118
    @abhilashvr9118 ปีที่แล้ว +6

    രാവിലെ ഇഞ്ചി ഇട്ട ചായയും ഇഞ്ചി ഇല്ലാത്ത ചായിയും.😊

  • @shajeerali2520
    @shajeerali2520 ปีที่แล้ว +4

    രതീഷ് ചേട്ടൻ പറഞ്ഞത് പോലെ ഒത്തിരി നാളുകൾക്ക് ശേഷം ഫോർ ലൈൻ ഹൈവേ യിൽ...... പേര് കൊണ്ട് സമ്പന്നൻ ആണെങ്കിലും സൗകര്യം കൊണ്ട് ദാരിദ്ര്യം ആണല്ലോ Biju Express way 😂അത്രയൊക്കെ ഫാക്ടറി ഉണ്ടായിട്ടും അതിനപ്പുറവും ഇപ്പുറവും ഉള്ള ഗ്രാമങ്ങളിൽ വന്ന് waste തള്ളുന്നില്ലെന്ന് തോന്നുന്നു കണ്ടിട്ട് അത് നല്ലൊരു കാര്യം ആണ് 👍🏻

  • @subhashthomas1006
    @subhashthomas1006 ปีที่แล้ว +5

    ഒത്തിരി സന്തോഷം മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏💐💐💐

  • @nejlajiss
    @nejlajiss ปีที่แล้ว +1

    എന്റെ ആദ്യ outside india ട്രാവൽ ചെയ്തത് ബലന്ധ ആൻഡ് സമ്പൽ പൂർ ആണ് . Sampalpore ഹിരാക്കുഡ് ഡാം ഒക്കെ കാണാനുണ്ട് . കുറച്ചു നല്ല സ്ഥലങ്ങൾ കാണാനുണ്ട് . പിന്നെ മറ്റിടങ്ങിലായില്ലെല്ലാം cകോയമിൻസും ആണ് .

  • @harisankaravilasam3475
    @harisankaravilasam3475 ปีที่แล้ว +6

    തേങ്ങ പൊട്ടിക്കുവാൻ ചെറിയ ഒരു വാക്കത്തി കൂടി കരുതുന്നത് നന്നായിരിക്കും.. 💞💞💞

  • @sanjumathew3270
    @sanjumathew3270 ปีที่แล้ว +18

    ചായി യുടെ കോമഡിയും വീഡിയോയ്ക്ക് കൂടുതൽ മനോഹരിത നൽകുന്നു 😅ചായി ഉയിര് 💖🔥

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 ปีที่แล้ว +3

    അർച് പാലം കണ്ടപ്പോൾ ആലുവയിൽ എത്തി എന്ന തോന്നൽ

  • @rajnishramchandran1729
    @rajnishramchandran1729 ปีที่แล้ว +6

    Road side pilgrims in orange dress are taking kawad to baidhyanath temple in deoghar in jharkhand...kawad yatra...to offer prayers and offer holy water to Lord Shiva.. this pilgrimage is done in sacred month of sawan... sawan is month as per Vikram samvat Hindu calendar...other months are namely magha, phalgun, ashadh, chaitra, vaishakh, pausha, Karthik, bhadra, agrahayana, ashvin and jyaishta....the deoghar temple is one of the twelve jyotirlingas in India.

    • @jvgeorge1474
      @jvgeorge1474 ปีที่แล้ว

      From north India pilgrims go to Haridwar

    • @ponnammajohnson6358
      @ponnammajohnson6358 ปีที่แล้ว

      അടിപൊളി വീഡിയോ 👍👍👍🌹🌹❤❤

    • @rajnishramchandran1729
      @rajnishramchandran1729 ปีที่แล้ว

      The water is used by the pilgrims to worship Shiva lingas at shrines of importance, including the 12 Jyotirlingas, or at certain specific temples such as the Pura Mahadeva and Augharnath Temple in Meerut, Kashi Vishwanath Temple in Varanasi, Baidyanath Dham in Deoghar, Jharkhand, Mahakaleshwar temple at Ujjain or even in the devotee’s own village or town.

  • @PremKumar-es7qg
    @PremKumar-es7qg ปีที่แล้ว +5

    Very pleasant and informative videos. Keep it up and all the bes
    കോവക്കയുടെ ചേട്ടനെപ്പോലെ കാണുന്ന ഐറ്റമാണ് വടക്കെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട "പർവൽ (परवल) " .

  • @krishnanunni576
    @krishnanunni576 ปีที่แล้ว +1

    ഇത്തവണത്തെ ഒരു വേറിട്ട ട്രിപ്പായിരുന്നു കാണാകാഴ്ചകൾ ഒരുപാടു കാണിച്ചു തന്നു നന്ദി നന്ദി 💐💐

  • @sabirsabi391
    @sabirsabi391 ปีที่แล้ว +2

    നിങ്ങടെ വീഡിയോ വരാൻ കാത്തു നിക്ക അയിരുന്നു.❤ ഒര് ലഹരി പോലെ ആയി ഇപ്പോ ഇതു. ചേട്ടാ ചേച്ചി 🙏🥰🥰🥰🥰🥰

  • @renganathanpk6607
    @renganathanpk6607 ปีที่แล้ว +6

    രാം ബിലാ എന്ന് കേട്ടിട്ടില്ല ചേമ്പില എന്ന് കേട്ടിട്ടുണ്ട്. സൂപ്പർ ഡയലോഗ് 😂

  • @kvbabu4044
    @kvbabu4044 ปีที่แล้ว

    പുത്തേറ്റ് ട്രാവൽസിനെ
    കാണുന്ന ത് ഒരു ദൈനം ദിന
    പരിപാടിയായി. : ഒര്വ ലേവിയാത്രയുടെ
    ദുരിതങ്ങളെ എത്ര അന്നയാസമായാണ് ഭക്ഷണ
    പാചകത്തിന്റെ സൗന്ധര്യത്തിലൂടെ വിരസമാകുന്ന യാത്ര
    സരസമാകുന്നുണ്ട്

  • @prasadclappana6622
    @prasadclappana6622 ปีที่แล้ว +2

    എല്ലാ സംസ്ഥാനവും കണ്ട് കാണുമല്ലോ👍👍👍💐💐💐

  • @vipinkl1444
    @vipinkl1444 ปีที่แล้ว +1

    👉16.58 panambur mangalore pole undu😀

  • @sudheeshr353
    @sudheeshr353 ปีที่แล้ว +6

    മൂന്നു എപ്പിസോഡ് ഒറ്റയിരിപ്പിനു കണ്ടു ഹാവൂ!!! ആശ്വാസം ആയി 😜🥰🙏😂ഇപ്പോൾ കണ്ടില്ലേ അത് രണ്ടെണ്ണം വിട്ടുപോയേനെ 😇എന്തൊരു പ്രകൃതി ഭംഗിആണ് അവിടൊക്കെ എന്നിട്ടും 'ഗോഡ്സ് ഓൺ കൺഡ്രി 'കേരളം 😜തന്നെ 😇😇😜😜😂😂🙏❤❤

  • @abhi_wayanad
    @abhi_wayanad ปีที่แล้ว +1

    ചായിയുടെ ശെരിക്കുള്ള പേരെന്താ? ചായിയുടെ ഗിയർ ഷിഫ്റ്റിങ് സൂപ്പറാ 🤩

  • @ahamadulkabeer3361
    @ahamadulkabeer3361 ปีที่แล้ว +2

    റൂർക്കല എന്ന സ്ഥലത്തിനെ അവിടത്തുകാർ പറയുന്നത് റാവുൽക്കല എന്നാണ്. കുറച്ചു കാലം ജോലി സംബന്ധമായി അവിടെ ഉണ്ടായിരുന്നു. വീണ്ടും ആ പഴയ കാല സ്മരണകൾ ഓർമ്മിക്കാനും കാണാൻ അവസരമൊരുക്കി തന്നതിൽ വളരെ നന്ദി രേഖപ്പെടുത്തുന്നു.
    ഇരുമ്പയിര് കൊണ്ടുവന്നു ഉരുക്കി സ്റ്റീൽ ബില്ലറ്റ് ഉണ്ടാക്കുന്ന കമ്പനിയാണു റൂൽക്കല സ്റ്റീൽ പ്ലാന്റ് (steel city)

  • @martingeorge1673
    @martingeorge1673 ปีที่แล้ว +1

    🙏🌹🥰💞പുത്തേട്ട് ട്രാവൽ സൂപ്പർ വീഡിയോ thank you 💞🥰🌹🙏

  • @alibavatk9960
    @alibavatk9960 ปีที่แล้ว +4

    ചായി സൂപ്പർ ആണ് 💚💚💚

  • @prathikmohan1832
    @prathikmohan1832 ปีที่แล้ว +1

    Thairu chathakyanda kettoo😃....thugugalde raajavum raaniyum🤗

  • @bincykurian2307
    @bincykurian2307 ปีที่แล้ว +6

    ഹായ് ചേച്ചികുട്ടി 🥰🥰🥰🥰 എല്ലാരും അടിപൊളി 🥰

  • @hearthacker08
    @hearthacker08 ปีที่แล้ว +2

    പണ്ട് സമ്പൽപൂരിൽ എൻ സി സി ക്യാമ്പിന് പോയത് ഓർമ വരുന്നു

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว +1

    അടിപൊളി 👌🏻👍🏻🌹🙏🏼❤❤❤

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 ปีที่แล้ว +1

    സമ്പൽപൂർ മെഡിക്കൽ കോളേജിൽ എനിക്ക് പോകേണ്ടിവന്നു മറ്റൊരാളുമായി 👍🏻👍🏻

  • @KL50haridas
    @KL50haridas ปีที่แล้ว +2

    Congrats ചേട്ടാ, ചേച്ചി, ചായി ബ്രോ.. എത്തിയല്ലോ 🥰

  • @mkninan8044
    @mkninan8044 ปีที่แล้ว +1

    ചായക്ക് കടുപ്പം ഇല്ലായിരുന്നു 🥰🥰🥰🥰

  • @-._._._.-
    @-._._._.- ปีที่แล้ว +1

    4:14 😋 ഉപ്പുമാവ് വേവുമ്പോൾ ചട്ടിയിൽ ഇട്ട് പൊരിച്ച ചെറിയ ചെറിയ കഷ്ണങ്ങൾ ആയി മോരിഞ്ഞ 2 മുട്ട യും ചേർക്കുക..മസാലയും

    • @-._._._.-
      @-._._._.- ปีที่แล้ว

      8:24 kseb യുടെ പോസ്റ്റ് മാറ്റുന്നത് ഇത് ഉപയോഗിച്ച് ആണ്

  • @shibuchakrapani6015
    @shibuchakrapani6015 ปีที่แล้ว +2

    സാമ്പൽ പൂരു
    എന്റെ കൊച്ചച്ചൻ 45 വർഷം മുന്നേ അവിടെ ടയർ കടയിൽ ജോലി ചെയ്തിട്ടുണ്ട്.അന്ന് കത്ത് എഴുതുമ്പോൾ സാമ്പൽ പൂരു,ഒറീസ്സ എന്നാണ് അഡ്രസ് ലാസ്റ്റ് എഴുതി നിർത്തുന്നത്
    ആ പേര് കേൾക്കുമ്പോൾ ഒരു ഗൃഹതുരത്തം

  • @genpt007
    @genpt007 ปีที่แล้ว +1

    Yathra safe aayi ethiyalloo.. Grammena bhangi asawadichukondulla nalloru yathra aayi.. Ine safe aayi load erakki.. Nalla oru loadumayi nattilekke yathra thirikkatee....

  • @jijoandrews2125
    @jijoandrews2125 ปีที่แล้ว +1

    4:23 തേങ്ങ ഇട്ടാൽ നല്ല രുചിയാണ് ജലജ ചേച്ചി

  • @shamseershamseer7679
    @shamseershamseer7679 ปีที่แล้ว +1

    👍സൂപ്പർ..... 🌹🌹🌹🌹

  • @ashokjhn1
    @ashokjhn1 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ ഒരു അഡിക്ക്ഷൻ ആയി മാറി 😃 അടുത്തത് വരട്ടെ waiting ❤

  • @tomythomas6981
    @tomythomas6981 ปีที่แล้ว +1

    Havoi Roorkala aayii. Happy puthet 😅😅😅 TomyPT Veliyannoor dryver ❤ waiting next

  • @jobinsebastian4508
    @jobinsebastian4508 ปีที่แล้ว +1

    ഇന്ത്യയിലെ രണ്ടാമത്തെ ഉരുക്കു നിർമാണശാല റൂർക്കലയിൽ ആണ്. SAIL. (Steel Authority of India Limited ). ആദ്യത്തേത് ജംഷട്ട് പൂരിലെ ടാറ്റാ steel. ജാർഖണ്ഡ്.

  • @shintovarghese2207
    @shintovarghese2207 ปีที่แล้ว

    നല്ലൊരു സൺഗ്ലാസ് വച്ചു പകല് വണ്ടി ഓടിക്കു..... റൈബാൻ,, പോലീസ് etc... 👌👌👌👌👌👌

  • @PradeepKumar-re5fs
    @PradeepKumar-re5fs ปีที่แล้ว +1

    ഏതായാലും മഴ വലിയ ശല്യം ആയില്ല രതീഷ് ജി ഉറങ്ങുന്നത് അങ്ങനെ കണ്ടു. സത്യത്തിൽ ഞങ്ങളെ ഒടീഷയ്ക്കുള്ള വഴിയിലെ ഗ്രാമപ്രദേശം കാണിക്കാൻ ശ്രമിച്ചതിൽ നന്ദി കുറേ കഷ്ടപ്പാടും സഹിച്ചു.

  • @alexurk
    @alexurk ปีที่แล้ว +1

    Adipoli place anu allo ningal pokunna ella idavum ❤ one and only puthettu fan boy

  • @abuthahirpkd3871
    @abuthahirpkd3871 ปีที่แล้ว +1

    3 perum mass aaanu .. lorry uyir

  • @JobinVarghese-b6u
    @JobinVarghese-b6u 2 หลายเดือนก่อน

    കോട്ടയം സംക്രാന്തിയിൽ അപകടമുണ്ടായപ്പോൾ ഞങ്ങൾ തൊട്ടു ഉണ്ടായിരുന്നു അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഞങ്ങളാണ് നവജീവൻ ട്രസ്റ്റ്

  • @ponnachanbaby615
    @ponnachanbaby615 ปีที่แล้ว

    രതീഷ് ജലജ ചായ് എല്ലാവർക്കും നമസ്കാരം നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് റൂർക്കല കാരണം ഞാനും steel സംബന്ധമായി ജോലി ചെയ്യുന്ന വ്യക്തിയാണ് നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഞാനിപ്പോൾ സൗദിയിലാണ് നാട്ടിൽ വരുമ്പോൾ കാണാം

  • @abdullakunnoth5190
    @abdullakunnoth5190 ปีที่แล้ว +1

    Ellam kanarund😍😍

  • @ArunKumar-em5qo
    @ArunKumar-em5qo ปีที่แล้ว +10

    Rourkela is Rourkela Steel Plant (Sail). Jameshedpur is Tata Steel. Jharsuguda is Multi (JSW, Tata, Bhusan Steel etc...)

  • @Sankarlal-pt8bj
    @Sankarlal-pt8bj ปีที่แล้ว +2

    Hay Chay 👍jalaga &rateesh 💔👏💖

  • @vknairvknair3361
    @vknairvknair3361 ปีที่แล้ว +1

    സൂപ്പർ 🌹🌹🌹ആശംസകൾ 🎉🎉🎉

  • @edisonmartin5199
    @edisonmartin5199 ปีที่แล้ว +1

    Edivale athe kollam Ediyum minnalum kettitunde.❤️❤️❤️

  • @shibujohn5403
    @shibujohn5403 ปีที่แล้ว +2

    ❤❤❤Thanks God for safe journey ❤❤❤ Chattaaaaa Chachi &chayi Hai 👍👍👍👍

  • @rajnishramchandran1729
    @rajnishramchandran1729 ปีที่แล้ว +18

    Biju express way is named after Shri Biju Patanaik...ex chief minister of Orissa..he served as third chief minister...he is father of Shri Naveen Patanaik.

    • @JitzyJT
      @JitzyJT ปีที่แล้ว

      kudumba bharanam aanu odissayil alle? chummathalla aah samsthanam ippolum vikasanathil pinnottu

    • @vaigabineesh6537
      @vaigabineesh6537 ปีที่แล้ว

      ഒരു കോപ്പിലെ പരസ്യം

    • @rajnishramchandran1729
      @rajnishramchandran1729 ปีที่แล้ว +1

      Orissa politics is more of a family affair.. electoral arena is more of father and son/daughter wife and husband and siblings as political parties are avoiding to take risk to field outside candidates due to fear of rebellion and dissidence.

  • @aravind4u444
    @aravind4u444 ปีที่แล้ว +5

    Avaru bolbum ennu paryunna theerthadanathinu pokunatha. Vellam kondu shivanu jaladhara cheyyan.

    • @dilipkumar1905
      @dilipkumar1905 ปีที่แล้ว

      ഒഡിഷ യിൽ ഉണ്ടായിരുന്നോ

    • @aravind4u444
      @aravind4u444 ปีที่แล้ว +1

      @@dilipkumar1905 yes

    • @dilipkumar1905
      @dilipkumar1905 ปีที่แล้ว

      @@aravind4u444 👍👍

  • @rejimathew9813
    @rejimathew9813 ปีที่แล้ว +2

    Thank you for this vedio. Remembering every moments of places.

  • @manikuttanck3751
    @manikuttanck3751 ปีที่แล้ว

    Ealla,varum, super aidepoly look

  • @binodinduarworld6521
    @binodinduarworld6521 ปีที่แล้ว +1

    Chettai anjan Odisha karn ende vide Rourkela ❤❤❤❤😂😂😂😂😂love you chettaai ecche

  • @junk6622
    @junk6622 ปีที่แล้ว +1

    Jharsguda idbi ബാങ്കില്‍ anik ഒരു avasim ഉണ്ടായിരുന്നു

  • @bineeshmannasseri6334
    @bineeshmannasseri6334 ปีที่แล้ว +1

    ഹായ്. ഒരു ടർപ്പായ കെട്ടിയാൽ മഴ നനയാതെ ഫുഡ്‌ ഉണ്ടാക്കലോ 😄😄👍

  • @prajithvenugopal4196
    @prajithvenugopal4196 ปีที่แล้ว

    ഞാൻ വീണ്ടും അടുത്ത വീഡിയോ പോസ്റ്റ്‌ നോക്കിയിരിക്കുന്ന ഒരു വ്ലോഗ് ഇത് മാത്രം ആണ് സത്യം, 👍👍👍 ഈ ചായിയുടെ പേര് എന്ത് ആണ്

  • @Prasanth-dt9us
    @Prasanth-dt9us ปีที่แล้ว +1

    ചേച്ചി ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി പറഞ്ഞു തരുന്നുണ്ട് അതോടൊപ്പം ട്രാവൽ ബ്ലോഗിനൊപ്പം ഫുഡ് ബ്ലോഗും ചെയ്യുന്നു നന്ദി കണ്ണൂർ വഴി വരികയാണെങ്കിൽ ഒന്നു പറയണേ കാണണം എന്നുണ്ട് ഏതു നട്ടപ്പാതിരക്കായാലും

  • @MohammedHussain-qe6os
    @MohammedHussain-qe6os ปีที่แล้ว +1

    Aashamsakal ❤

  • @vehiclekings3501
    @vehiclekings3501 ปีที่แล้ว +4

    Puthiya Bharthbenz 12 wheel.. Shoroom il ninnu irakunna video.. 😍2023 undakumo

  • @rinsonambrose4358
    @rinsonambrose4358 ปีที่แล้ว

    രതിഷ് ചേട്ടൻ ഫുട്ട് ഉണ്ടാക്കാം എന്ന് പറഞ്ഞു ചേച്ചിയ് വേറുത് പറ്റിക്കും വണല് ഒരു ദിവസം രതീഷ് ചേട്ടൻ ഫുട്ട് ഉണ്ടക്👍

  • @saneeshtm2278
    @saneeshtm2278 ปีที่แล้ว +9

    ചായി ബ്രോ യെ കണ്ടു co -ഡ്രൈവർ ആയ ഞാൻ 😂😂

  • @csvellayani
    @csvellayani ปีที่แล้ว +1

    ❤❤എല്ലാവിധ ആശംസകളുo നേരുന്നു ❤❤❤👍👍👍

  • @ShibuShibbu-mf3xd
    @ShibuShibbu-mf3xd ปีที่แล้ว +1

    സ്ഥലങ്ങളെല്ലാം സൂപ്പർ

  • @ShantanuPanda-wu5md
    @ShantanuPanda-wu5md 4 หลายเดือนก่อน

    Thanks madam aap mera home town ayethe selut aap draving gojess.

  • @sudheerbhaskaransudheer9165
    @sudheerbhaskaransudheer9165 ปีที่แล้ว +1

    അടുത്ത വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു🎉🎉🎉good night

  • @rajasekar6948
    @rajasekar6948 ปีที่แล้ว +1

    Ningalinda video daily kandale,eanikku payangara santhosa mau

  • @vijoykjosephvijoykjoseph7600
    @vijoykjosephvijoykjoseph7600 ปีที่แล้ว +1

    ചായീ ഇപ്പോൾ അടിച്ചു പൊളിക്കുന്നുണ്ട് കൗണ്ടർ രാജ ആയിമാറി നേരത്തെ മിണ്ടാതെ പതുങ്ങി ഇരുപ്പായിരുന്നു, പിന്നെ നിങ്ങൾ ഹോട്ടലിലേക്ക് പോകുമ്പോൾ ചായി ഒറ്റക്ക് നിൽക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി, ശുഭയാത്ര നേരുന്നു

  • @paulytk204
    @paulytk204 ปีที่แล้ว

    അങ്ങനെ ഒഡീഷ്യയിലെത്തി 👍🌹🌹

  • @karunakarannair6919
    @karunakarannair6919 ปีที่แล้ว +7

    Tata's steel factory is at Tatanagar, (Jamshedpur) not at Rourkela. Rorkela is a gov. of India undertaking.

  • @babuimagestudio4234
    @babuimagestudio4234 ปีที่แล้ว

    കൊള്ളാം നല്ല വീഡിയോ ഡെയിലി വീഡിയോ ഇടു....

  • @manojankodakkal4755
    @manojankodakkal4755 ปีที่แล้ว +5

    മൂന്നുപേർക്കും ഹായ്‌ 🙏🙋‍♂️ആദ്യ കമന്റിട്ടത്തിൽ സന്തോഷം 💞💞

  • @alexanderkp5653
    @alexanderkp5653 ปีที่แล้ว +2

    Safe journey mamm👍👍👍👍👍

  • @sowmyaramachandran8778
    @sowmyaramachandran8778 ปีที่แล้ว +1

    Aa vegitable nde name parval nnu aanu nammude padavalanga and peechinga mix aaya saadanam aanu. Sambar um mezukku puratti okke undaakkam tto nammude style il. North il stuff chaithu curry vekkum.

    • @aravind4u444
      @aravind4u444 ปีที่แล้ว

      Odishayil pottalo enna parayunne

  • @satheesansatheesan5371
    @satheesansatheesan5371 ปีที่แล้ว +1

    അപകടത്തിൽപ്പെട്ട ലോറിയുടെ ഓണർ ഞങ്ങളുടെ നാട്ടുകാരനാണ്

  • @anuavm
    @anuavm ปีที่แล้ว +2

    രതീഷ് ഏട്ടാ ടയർ എംആർഎഫ് ഉപയോഗിക്കൂ......

  • @baijujohn7613
    @baijujohn7613 ปีที่แล้ว +1

    Superb 👍👍👍🤝🤝🤝🥰🥰🥰

  • @nisaribrahim2602
    @nisaribrahim2602 ปีที่แล้ว +2

    പോലീസ് കാരന്റെ താക്കോൽ എന്തായി.

  • @shajiu6583
    @shajiu6583 ปีที่แล้ว +1

    ചായി ഹീറോയാടാ ഹീറോ 😀😀

  • @babukuttanpillai-kz1sz
    @babukuttanpillai-kz1sz ปีที่แล้ว +4

    Rourkela steel plant is owned by SAIL, Tata plant is at Jamshedpur (Tatanagar)

  • @anildavis523
    @anildavis523 ปีที่แล้ว +2

    Biju Patnaik Expressway is State Highway. Goggle pay/ Phone pay is accepted. Fast tag is for NH only.

  • @bubuanthikad
    @bubuanthikad ปีที่แล้ว +3

    ഡച്ച് കാരുമായി നടന്ന ഇൻഡോനേഷ്യൻ യുദ്ധത്തിൽ അവരുടെ PM ഇന്ത്യയോട് സഹായം തേടി.. രാത്രിക്ക് രാത്രി അവരെ അവിടെ നിന്നും രക്ഷിച്ചു കൊണ്ട് വരാൻ നെഹ്‌റു അന്ന് ഫോൺ ചെയ്തത് biju പാട്നയ്ക് നെ ആയിരുന്നു.. അന്ന് ഡെച്ച് എയർബേസിലേക്ക് അദ്ദേഹം കൊടുത്ത സന്ദേശം ഇത് ആയിരുന്നു.. "ഈ വിമാനം നിങ്ങൾ വെടി വെച്ച് ഇട്ടാൽ പിന്നെ ഒരു ഡച്ച് വിമാനവും ഇന്ത്യക്ക് മുകളിലൂടെ പറന്നു നിങ്ങളുടെ രാജ്യത്ത് എത്തില്ല " ആധുനിക ഒഡിഷ യുടെ ശില്പി ആണ് അദ്ദേഹം..

  • @sureshbabu4466
    @sureshbabu4466 ปีที่แล้ว +1

    ഒറീസ യാത്ര സൂപ്പർ

  • @sureshbabu6144
    @sureshbabu6144 ปีที่แล้ว +3

    Biju Patnaik was an aviator too.. He flew Dakota Air Planes...

    • @jvgeorge1474
      @jvgeorge1474 ปีที่แล้ว

      A legendary politician.

  • @pradeeppradeep2206
    @pradeeppradeep2206 ปีที่แล้ว +1

    I do feel that iam also travelling with you

  • @dreamaker55
    @dreamaker55 ปีที่แล้ว +3

    കാണുവാൻ ഭംഗി ഉണ്ടെങ്കിലും ദരിദ്ര ഗ്രാമങ്ങൾ ആണ് ഒഡിഷയിലെ ,ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാം ആണ് ഒഡിഷയിലെ ഹിരാകുഡ്

  • @shajikk901
    @shajikk901 ปีที่แล้ว +1

    Jalaja madam.Ratheesh bro good night ❤❤❤

  • @AaAa-xq2ol
    @AaAa-xq2ol ปีที่แล้ว +1

    Thrimoorthikal❤❤❤

  • @TheTSsuraj
    @TheTSsuraj ปีที่แล้ว +1

    Biju Expressway sate highway അതാണ് fastag ഇല്ലാത്തത് NHAI ude alle fastag

  • @avirachanpp1869
    @avirachanpp1869 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതൽ എനിക്കും ലോറി യാത്ര ചെയ്യാൻ വലിയ ആഗ്രഹം

  • @leopardtiger1022
    @leopardtiger1022 ปีที่แล้ว +5

    You can register with Rourkela steel plant as a transport company for transporting their products.

  • @krishna-kg7rg
    @krishna-kg7rg ปีที่แล้ว +1

    ചായി 👍👍