മഹാസുദർശന ഉപാസന ശത്രുശല്യവും കഷ്ടപ്പാടുകളും മാറ്റും | SUDARSHANA MANTRA, YANTRA AND HOMA BENIFITS

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • MAHA SUDARSHANA POOJA FOR FULFILLING DESIRES, HEALTH, WEALTH AND PROSPERITY
    Key Moments
    00:00 സുദർശനമൂർത്തി
    05:40 മഹാസുദർശന ഹോമം
    15:20 സുദർശനമൂല മന്ത്രജപം
    17:05 മഹാസുദർശന യന്ത്രം
    20:08 വിഷ്ണു ഉപചാര മന്ത്രം
    20:38 മഹാസുദർശന മാലാമന്ത്രം
    23:05 സുദർശനം സൂര്യതേജസ്
    മഹാസുദർശന ഹോമം കടുത്ത കഷ്ടപ്പാടുകൾക്ക് മികച്ച പോംവഴി | ശത്രുശല്യം, ബാധകൾ മാറ്റാം | സുദർശന മന്ത്രജപം സുരക്ഷാ കവചം | Neramonline | AstroG | പുതുമന മഹേശ്വരൻ നമ്പൂതിരി | MAHA SUDARSHANA MANTRA, YANTRA AND HOMA BENIFITS
    Content Owner: Neram Technologies Pvt Ltd
    Narration :
    Puthumana Maheswaran Namboothiri
    +91 9447020655
    Editing :
    Siva Thampi
    Mantra Description
    അഷ്ടാക്ഷരമന്ത്രം ......
    ഓം നമോ നാരായണായ
    മഹാ സുദർശന ബീജ മന്ത്രം...
    ഓം സഹസ്രാര ഹും ഫട്
    വിഷ്ണു ഉപചാര മന്ത്രം....
    ഓം ജിതന്തേ പുണ്ഡരീകാക്ഷ
    നമസ്തേ വിശ്വഭാവന
    സുബ്രഹ്മണ്യ നമസ്തേസ്തു
    നമഃ പുരുഷ പൂർവ്വജ
    സുദർശന മാലാമന്ത്രം ...
    ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
    ഗോപീജന വല്ലഭായ
    പരായ പരം പുരുഷായ പരമാത്മനേ
    പര കര്‍മ്മ മന്ത്ര യന്ത്ര ഔഷധ
    അസ്ത്ര ശസ്ത്രാണി സംഹര സംഹര
    മൃത്യോര്‍ മോചയ: മോചയ:
    ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
    ദീപ്‌ത്രേ ജ്വാലാ പരീതായ സര്‍വ ദിക്
    ക്ഷോഭണകരായ ഹും ഫട്
    ബ്രഹ്മണേ പരം ജ്യോതിഷേ സ്വാഹ
    #NeramOnline
    #SudarshanaMantra
    #MahaSudarshanaMantra
    #AstroG
    #devotionals
    #MorningSlokas
    #MorningMantras
    #MahaSudarshanaHoma
    #MahaSudarshanaMoolaMantra
    #MahaSudarshanaBeejaMantra
    #SudarshanaMalaMantra
    #MahaSudarshanaYantra
    TH-cam by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
    against the violation of copyright
    If you like the video don't forget to share
    others and also share your views
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

ความคิดเห็น • 33

  • @vasudevan3379
    @vasudevan3379 11 วันที่ผ่านมา +1

    Om namo narayanaya 🙏🏻🌹

  • @geethadevi5584
    @geethadevi5584 13 วันที่ผ่านมา +1

    🙏🙏🙏

  • @radhakrishnannair4519
    @radhakrishnannair4519 หลายเดือนก่อน +2

    നാരായണ ജഗത്ഗുരുശരണം

  • @susheelarajesh3807
    @susheelarajesh3807 หลายเดือนก่อน +1

    🙏🙏🙏നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @muralinair4595
    @muralinair4595 หลายเดือนก่อน +1

    Pranam,
    AUM Namo Narayana ya
    AUM Sahasrara Hum Bhat.
    Thankyou Thirumeni,
    With prayers 🙏🌻🙏🌻🙏🌻

  • @SureshSuresh-km3yh
    @SureshSuresh-km3yh หลายเดือนก่อน +1

    Namasthe, gurunaadhaa🙏🙏🙏

  • @REJENISHOR-dl8hh
    @REJENISHOR-dl8hh หลายเดือนก่อน +1

    HARI OM

  • @Adwaith1122
    @Adwaith1122 หลายเดือนก่อน +1

    Guruve saranam

  • @baburajbaburaj856
    @baburajbaburaj856 หลายเดือนก่อน +1

    ❤. ബാബുരാജ്.

  • @venugopalpillai4393
    @venugopalpillai4393 หลายเดือนก่อน +1

    നമസ്കാരം 🙏♥️

  • @user-dd5rz8rr8r
    @user-dd5rz8rr8r หลายเดือนก่อน +1

    Om namo narayanaya

  • @user-dd5rz8rr8r
    @user-dd5rz8rr8r หลายเดือนก่อน +1

    Om. namo narayanaya

  • @sobhanair986
    @sobhanair986 หลายเดือนก่อน +1

    Tanks

  • @b.bdevanand
    @b.bdevanand หลายเดือนก่อน +1

    🙏🏻

  • @anithadamodaran7516
    @anithadamodaran7516 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻❤️

  • @deepthikrishnan9507
    @deepthikrishnan9507 หลายเดือนก่อน +1

    🙏🙏🙏🙏

  • @sreekalav6458
    @sreekalav6458 หลายเดือนก่อน +1

    🙏🙏🙏❤

  • @lattusrittu5448
    @lattusrittu5448 หลายเดือนก่อน +1

    Many many thanks thirumeni Happy🌞🌞⭐⭐🙏🙏🙏⭐⭐🌞🌞

    • @NeramOnline
      @NeramOnline  หลายเดือนก่อน +1

      പ്രാർത്ഥന🙏

  • @sajug3369
    @sajug3369 หลายเดือนก่อน +1

    🙏🕉️

  • @pmbinukumar7062
    @pmbinukumar7062 หลายเดือนก่อน +1

    ❤❤

  • @sreedharanc8133
    @sreedharanc8133 21 วันที่ผ่านมา +2

    Thirumeni namaskaram.
    Njaan last week oru Sudarshana Homam cheyyippichirunnu. Homa karmangal cheyyumbol, aa thirumeni oru 100 thavana yenkilum Surya Gayathri Manthram aanu cholliyathu. Yennal, Sudarshana Chakra Manthram palathavana oruvittathum illa.
    Surya Gayathri Manthram aano Sudarsana Chakra homathil kooduthal aavarthikkunnathu?
    Onnu velicham veeshiyaalum Thirumeni.

    • @NeramOnline
      @NeramOnline  17 วันที่ผ่านมา

      മഹാസുദർശന ഹോമത്തിൽ
      മഹാസുദർശന മന്ത്രമാണ് ഏറ്റുവുമധികം ഉപയോഗിക്കുന്നത്; ഏറ്റവും പ്രധാനമായി
      ഉപയോഗിക്കുന്നത്. ചില ആചാര്യന്മാരുടെ സമ്പ്രദായത്തിൽ ഗായത്രി മന്ത്രം ഉപയോഗിക്കാറുണ്ട്
      എന്നേയുള്ളു. പക്ഷേ പ്രധാനമായി
      ഉപയോഗിക്കുക
      മഹാസുദർശന മന്ത്രം തന്നെയാണ്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി, +91 94470 20655

    • @sreedharanc8133
      @sreedharanc8133 17 วันที่ผ่านมา

      🙏

  • @rejeevmohan8705
    @rejeevmohan8705 29 วันที่ผ่านมา +2

    Tirumeni tiruvalla Shree vallabha Temple il west nada sudarshana moorthy aanallo ,angu athu paranjillalo🤔

    • @NeramOnline
      @NeramOnline  27 วันที่ผ่านมา

      ശരിയാണ്. വിട്ടുപോയതാണ്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശ്രീ മഹാവിഷ്ണു രണ്ടു ഭാവങ്ങളിൽ കുടികൊള്ളുന്നു. ഒരേ ശ്രീകോവിലിൽ
      കിഴക്ക് ദർശനമായി ശ്രീവല്ലഭനും പടിഞ്ഞാറ് ദർശനമായി സുദർശന മൂർത്തിയും. ലക്ഷ്മീദേവിയോടും
      ഭൂമിദേവിയോടും കൂടിയാണ് ശ്രീവല്ലഭൻ വാണരുളുന്നത്. മഞ്ഞപ്പടുത്ത ഭഗവാന്റെ തിരുനെറ്റിയിൽ ഗോപിക്കുറിയും നവരത്നം പ്രഭചൊരിയുന്ന കിരീടവും കഴുത്തിൽ കൗസ്തുഭവും മാറിൽ ശ്രീവത്സവും വനമാലയും കാണം.
      പടിഞ്ഞാറ് ദർശനമായി കുടികൊള്ളുന്നസുദർശന മൂർത്തിയുടെ കൈയിൽ
      നക്ഷത്രാകൃതിയിലുള്ള
      തേജോമയമായ സുദർശന ചക്രം
      ഉണ്ട് . അതിന് പിന്നിൽ പതിനാറ് തൃക്കൈകളോട് കൂടിയ പ്രഭാമൂർത്തിയെ കാണാം.
      പഞ്ചലോഹ നിർമ്മിതമായ
      ഈ സുദർശന മൂർത്തിയെ ഭക്തിപൂർവം തൊഴുത്
      പ്രാർത്ഥിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കും.

  • @LivingYears
    @LivingYears หลายเดือนก่อน +3

    ഓം സഹസ്രാര ഹും ഫഡ് എന്നാണോ ഓം സഹസ്രാര ഹും ഫൾ എന്നാണോ ശരിക്കും ഉള്ളത്.

    • @NeramOnline
      @NeramOnline  หลายเดือนก่อน

      രണ്ട് ഉച്ചാരണവും ശരിയാണ്. പല രീതിയിൽ ഉച്ചരിക്കാറുണ്ട് എന്ന് മാത്രമേയുള്ളൂ. രണ്ടും ഒന്ന് തന്നെയാണ്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      - 94470 20655

  • @pushparadhakrishnan6680
    @pushparadhakrishnan6680 หลายเดือนก่อน +1

    Namaste 🪷🙏 🪷

  • @preethaa9041
    @preethaa9041 หลายเดือนก่อน +1

    🙏🙏🙏

    • @lattusrittu5448
      @lattusrittu5448 หลายเดือนก่อน

      Ithu add cheythittu five hour nigalude comand seven hour munpe annallow