ഒറ്റ ക്ലിക്കിൽ അറിയാം Mobile സുരക്ഷിതമാണോ എന്ന് | How to check mobile hacked or not Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 66

  • @vidhyabiju5613
    @vidhyabiju5613 10 หลายเดือนก่อน +39

    ഇങ്ങനെയൊരു ഓപ്ഷൻ ഉണ്ട് അല്ലേ ഞാൻ നോക്കിയപ്പോൾ എൻറെ ഫോണിൽ ഏതോ ഒരു ഫോൺ കണക്റ്റഡ് ആയി കാണുന്നുണ്ട് ഞാനത് സൈൻ ഔട്ട് ചെയ്ത് ഒഴിവാക്കി വളരെ ഉപകാരം ഇതുപോലുള്ള വീഡിയോകൾ ആണ് ഞങ്ങൾക്ക് വേണ്ടത് Thanks 🙏

    • @abhisvision4159
      @abhisvision4159  10 หลายเดือนก่อน +2

      Welcome 🥰

    • @ShuhailMK-tv2yt
      @ShuhailMK-tv2yt 9 หลายเดือนก่อน

      You tube ചാനൽ എനിക്ക് തുടങ്ങൻ പറ്റുന്നില്ല... ചാനൽ create ഒക്കെ ചെയ്തു... കുറെ വീഡിയോസ് ഒക്കെ അപ്‌ലോഡും ചെയ്തു... But ഒരു ദിവസം 4 വീഡിയോസ് ഒക്കെ ചെയ്യണമെങ്കിൽ വെരിഫിക്കേഷൻ ഒക്കെ ചെയ്യാണെന്നു അറിയാം.. ബട്ട്‌ ഞാൻ കുറെ ആയി ചെയുമ്പോൾ ഡേറ്റ് ഓഫ് ബർത്ത് കാണിക്കുന്നു അതൊക്കെ കറക്റ്റ് തന്നെ ഫേസ് or ഐഡി പ്രൂഫ് ഒക്കെ ഓപ്ഷൻ ആയി കാണിക്കുന്നണ്ട് പക്ഷെ മുൻപോട്ടു പോവുന്നില്ല... Freeze ആയ പോലെ ആണ് അപ്പോൾ... ഒരു വീഡിയോ ചെയ്യുമോ ഇതിനെ കുറച്ചു.. Pls @@abhisvision4159

    • @ambilyj1252
      @ambilyj1252 7 หลายเดือนก่อน +2

      😊😊

    • @venugopaltnpvenu7451
      @venugopaltnpvenu7451 3 หลายเดือนก่อน

      Google click

  • @agnajohnson9380
    @agnajohnson9380 6 หลายเดือนก่อน +6

    ഞാൻ അറിയാതെ തന്നെ പാട്ട് കേട്ട് കൊണ്ടിരിക്കുമ്പോൾ എന്റെ ഫോൺ മറ്റാർക്കോ തനിയെ റിങ്ങായി പോയി.. മറുപുറത്ത് ആരോ എടുക്കുകയും ചെയ്തു..
    ഹാക്ക് ചെയ്യപ്പെട്ടോ എന്ന് സംശയം വന്നു..
    വീഡിയോ കണ്ടത് വലിയ ഉപകാരമായി.. സംശയം ശരിയായിരുന്നു, പരിചയമില്ലാത്ത ഏതോ ഒരു ഡിവൈസ് എന്റെ ഫോണിൽ കണക്ടർ ആയിരുന്നു...
    Thankyou so much 🙏🙏

  • @stockology4376
    @stockology4376 10 หลายเดือนก่อน +1

    Wow great video Ichecked My phone is hacked Nowi signed out from that device Thanks for these information

  • @vipinchandranB-lc6jk
    @vipinchandranB-lc6jk 8 หลายเดือนก่อน +2

    Ente phoninte current session vere phone kanikunnu njan upayogikunnath galaxy anu pakshe current session kanikunnath Samsung j7F

  • @BabupmBabupm-y7j
    @BabupmBabupm-y7j หลายเดือนก่อน

    Jancy Babu.Anickad Elampally.Ente phone hacking cheythitikkukayanu.Athukond oru privacy illa.Athukond ente friends um veetularum enne vilikkukayo vivaram thirakkukayo illa.2015 muthalanu enikku ekkaruam samshayamullath

  • @NisamNisu-k7g
    @NisamNisu-k7g 10 หลายเดือนก่อน +1

    Good information thanks bro 👍

  • @AksharaK-hy9dg
    @AksharaK-hy9dg 9 หลายเดือนก่อน

    Sir, oralk email id kittiyal, athu use cheyth , aa email id ulla youtube appilekk ( phonile)avarkk ethokke youtube videos aano kanedath ath upload cheyyan kazhiyumo?

  • @Babumuthu143
    @Babumuthu143 7 หลายเดือนก่อน +2

    Iphonil engane anu nokendath

  • @KrishnadaskUnni
    @KrishnadaskUnni 6 หลายเดือนก่อน +2

    Sir sign out akkiyalum 5minits kaziyubol veedum sign akku nnu Hakker athanu oru 😢. Vazhi plss,,,

  • @bibinkumar4974
    @bibinkumar4974 หลายเดือนก่อน

    Sir ente Face book log out cheyithit find device kodukumpol ente mobile numberil ente accountum vere oralude fb accountum kanikkunnu karanam?soulution paranju tharamo pls

  • @SreejaPV-di3vw
    @SreejaPV-di3vw 2 หลายเดือนก่อน +1

    Good information.

  • @DheerajNeeraj
    @DheerajNeeraj 10 หลายเดือนก่อน

    Phone settings chayyunnathinte video chayyumo

  • @sameenamk8332
    @sameenamk8332 21 วันที่ผ่านมา

    Ipo ingane alallo varune.. Google thurakumbol ipo ee setting alla varunne

  • @ajithkj9745
    @ajithkj9745 2 หลายเดือนก่อน +1

    thank you sir entheyil 2 device undayirunn🙏

  • @anuroopabraham227
    @anuroopabraham227 10 หลายเดือนก่อน +1

    എങ്ങനെയാണ് TH-cam ൽ നിന്ന് പാട്ടുകളും ആൽബം വീഡിയോകളും Mobile gallery യിലേക്ക് download ചെയ്യുക .ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @abhisvision4159
      @abhisvision4159  10 หลายเดือนก่อน +1

      Vidmate use cheythu noku

  • @febinfaisal2185
    @febinfaisal2185 4 หลายเดือนก่อน

    Kurachu samayam munpu njaan ente galleryil oru screen rcrd chytha video kaanuvaairunnu...entho avasthyathinu pause aakki vachu ..pinneedu nokumbo camerayile green light kaanikkunni...njn ellaam close aakki...appo poyi..anneram njn youtubil hack ano phone ennu ariyaan valla vazhiyum undo nokki..e vdyoyil ethi..ningal paranja pole chk chythu..safe aanu .. connected allaa...pinne entha green on aaye... Hack aano??pls reply

  • @sudheer287
    @sudheer287 10 หลายเดือนก่อน +1

    Good one 👍

    • @abhisvision4159
      @abhisvision4159  10 หลายเดือนก่อน

      Thanks for your support 🥰

  • @GurupriyaRoopessh
    @GurupriyaRoopessh 7 วันที่ผ่านมา +1

    🙏

  • @sindhusindhu2685
    @sindhusindhu2685 3 หลายเดือนก่อน

    Sir, ithu sign out koduthal Ella apps sign out akumo

  • @AneshPeetar
    @AneshPeetar 4 หลายเดือนก่อน +1

    ചേട്ട നമ്മുടെ ഫോൺ ശരി ആക്കാൻ കൊടുക്കുംമ്പോൾ അവർ നമ്മൾ അറിയാതെ ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം പറ്റും

  • @anjanarosejojo7712
    @anjanarosejojo7712 4 หลายเดือนก่อน +1

    Tnx chetta

  • @vasantharavi9533
    @vasantharavi9533 10 หลายเดือนก่อน +1

    Good information. Thank you.

  • @nigunigesh6847
    @nigunigesh6847 3 หลายเดือนก่อน +1

    Redmiyil ee setting kanunilla enthu cheyyanam

    • @sudheersivashankar6198
      @sudheersivashankar6198 2 หลายเดือนก่อน

      Vivo യിലും കാണുന്നില്ല

  • @ajithakv9002
    @ajithakv9002 6 หลายเดือนก่อน +1

    താങ്ക്സ്

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig 10 หลายเดือนก่อน +1

    നമ്മളെ ആരെങ്കിലും ബ്ലോക്ക്‌ ചെയ്തിട്ടുണ്ടോ എന്നറിയാൻ ഉള്ള വീഡിയോ ചെയ്യാമോ..

    • @abhisvision4159
      @abhisvision4159  10 หลายเดือนก่อน

      Ente channel l thaze und. Please search

  • @devasiamangalath4961
    @devasiamangalath4961 10 หลายเดือนก่อน +1

    Good❤

    • @abhisvision4159
      @abhisvision4159  10 หลายเดือนก่อน

      Thanks for your comment and support 🥰

  • @sinojbiju4715
    @sinojbiju4715 4 หลายเดือนก่อน

    Recent security ntha savavm

  • @gpraveendrangpr
    @gpraveendrangpr 10 หลายเดือนก่อน +1

    നമസ്തേ

  • @ammuappukunjunni5372
    @ammuappukunjunni5372 10 หลายเดือนก่อน +1

    അടിപൊളി 👍🏻

    • @abhisvision4159
      @abhisvision4159  10 หลายเดือนก่อน

      Thanks for your support 🥰

  • @ashikechu407
    @ashikechu407 10 หลายเดือนก่อน +1

    👌👌👌👍🥰

    • @abhisvision4159
      @abhisvision4159  10 หลายเดือนก่อน

      Thanks for your comment and support 🥰

  • @rudrasha-uo1fh
    @rudrasha-uo1fh 7 หลายเดือนก่อน +1

    ❤❤❤

  • @RENJITHRAJANVR-sb4pk
    @RENJITHRAJANVR-sb4pk 6 หลายเดือนก่อน

    ഞാനൊരിക്കെ എന്റെ ഫോണിൽ തന്നെ ഞാൻ സൈൻ ഔട്ട് കൊടുത്തു

  • @GopinathanAnjanam
    @GopinathanAnjanam 7 หลายเดือนก่อน +1

    👍

  • @Janardhanan-d5f
    @Janardhanan-d5f หลายเดือนก่อน

    2000kodipassayitundenneparayunnujnanApekshaNalgiyittilla

    • @Janardhanan-d5f
      @Janardhanan-d5f หลายเดือนก่อน

      GuligaVanganpanamillathavyakthiyane

  • @shafinkhshafinkh5147
    @shafinkhshafinkh5147 10 หลายเดือนก่อน +1

    Shafi from Qatar

  • @shareefsp9438
    @shareefsp9438 10 หลายเดือนก่อน +1

    നമസ്കാരം സർ ഒരു സംശയം സാർ നമ്മുടെ ഈമെയിൽ ഐഡി ആരെങ്കിലും ചോദിച്ചാൽ കൊടുക്കാൻ പറ്റുമോ

    • @abhisvision4159
      @abhisvision4159  10 หลายเดือนก่อน

      Yes. Password kodukkaruth

  • @purushothamanm-t6c
    @purushothamanm-t6c 5 หลายเดือนก่อน

    ph No pls.

  • @Dinu_KL14
    @Dinu_KL14 3 หลายเดือนก่อน

    😂😂

  • @kvaccamma7895
    @kvaccamma7895 หลายเดือนก่อน

    Hòŵ þo eliminate hacker?

  • @ajithakv9002
    @ajithakv9002 6 หลายเดือนก่อน +1

    ❤❤❤❤

    • @abhisvision4159
      @abhisvision4159  6 หลายเดือนก่อน

      Thanks for your comment and support 🥰