ഇനി ധൈര്യമായി ഇംഗ്ലിഷിൽ പറയൂ | MOST IMPORTANT SENTENCES FOR BEGINNERS |English in Malayalam |Ln-205

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • ഇംഗ്ലിഷ് മാത്രം അറിയാവുന്നവരോട് പിടിച്ചു നിൽക്കാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട English sentences പഠിച്ചു വയ്ക്കാം. യാത്രയിലും ഓഫിസിലും ഷോപ്പിംഗിനു പോകുമ്പോഴുമെല്ലാം ഇനി confident ആയി English സംസാരിക്കൂ.
    If you want to practise speaking essential daily-use English sentences, you will find this video extremely helpful. Whether you are a beginner or you have been learning English for quite some time, this video will help you speak English with confidence.
    #spokenenglishmalayalam #speakfluentenglish

ความคิดเห็น • 390

  • @ushapr4179
    @ushapr4179 23 วันที่ผ่านมา +86

    66 years ആയ ഞാൻ ഗ്രാമർ ബുക്ക്‌ നോക്കി കുറെ ഗ്രാമർ പഠി ച്ചിട്ടുണ്ട്. ഇപ്പോൾ ടീച്ചറുടെ ക്ലാസ്സ്‌ കേൾക്കു മ്പോൾ sentences തനിയെ ഉണ്ടാക്കാൻ പറ്റുന്നുണ്ട്. കുക്കിംഗ്‌ ചെയ്യുന്നതിനിടയിലാണ് കേട്ടു പഠിക്കുന്നത്. ടീച്ചറുടെ ക്ലാസ്സ്‌ വളരെ വളരെ useful ആണ്. Thank you teacher 🎉🎉🎉🎉

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  23 วันที่ผ่านมา +15

      Your kind words mean a lot to me. Such comments really keep me going! 🙏🏻 😊

    • @user-id6xy3yc4i
      @user-id6xy3yc4i 22 วันที่ผ่านมา +1

      Eniku english fluency Aaittu padikan eashttamanu. Teacher online class edukunnudo

    • @sidiqv6167
      @sidiqv6167 19 วันที่ผ่านมา +2

      Teacher ഒരു രക്ഷയുമില്ല

    • @vrvijayaraghavan2213
      @vrvijayaraghavan2213 15 วันที่ผ่านมา +1

      Neglect them. This is a typical culture of many Keralites who always opt for short cut methods. Ultimately this avarice will bring dishonour and self contempt.But so long as our work has helped others, it is the most satisfying reward of life.

    • @mashoodferok7101
      @mashoodferok7101 14 วันที่ผ่านมา +1

      സാരം ഇല്ല ചേച്ചി.

  • @geethaprasadd8709
    @geethaprasadd8709 13 วันที่ผ่านมา +9

    ടീച്ചർ കറക്റ്റ് ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത് അപ്പോൾ മറ്റ് ചാനൽ പഠിക്കാൻ വേണ്ടി എടുക്കുന്നത് ആണ് ഏറ്റവും നല്ല ക്ലാസ്സ്‌ ടീച്ചർ ആണ് യാതൊരു തർക്കം ഇല്ല ❤❤❤

  • @user-sx1hy3gq8o
    @user-sx1hy3gq8o 2 วันที่ผ่านมา

    correct നമ്മൾ ബുദ്ധിമുട്ടുന്നതിന്റെ ഫലം നാം തന്നെ ആണ് അനുഭവിക്കേണ്ടത്. അവർ നല്ല വരല്ലെങ്കിലും നമ്മൾ നല്ലവരാകാൻ ശ്രമിച്ചാൽ മതി. ദൈവം നമ്മളെ കാത്തു കൊള്ളും,Jeasus is watching this

  • @mshanps
    @mshanps 23 วันที่ผ่านมา +5

    ഞങ്ങളുടെ teacher വളരെ കഷ്ടപ്പെട്ടാണ് വീഡിയോ ഇടുന്നതെന്നു ഞങ്ങൾക്കു എല്ലാം അറിയാം. അവരൊന്നും ഞങളുടെ മനസ്സിൽ കയറില്ല madam...you are a veteran teacher❤.. Teacher njagale ettu pokathirunal mathi

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  23 วันที่ผ่านมา +5

      Thank you! Angane ningale okke vittittu pokunna prashnamilla! 😇👍🏻

  • @minijoy3264
    @minijoy3264 20 วันที่ผ่านมา +8

    Mam ഞങ്ങൾ കുറച്ചു പേര് ചേർന്ന് ഒരു group തുടങ്ങി പരസ്പരം സംസാരിക്കാൻ വേണ്ടി മാത്രം അതും ഇംഗ്ലീഷിൽ മാത്രം. ഇപ്പൊ ആ groupil 150 പേരോളം ഉണ്ട് ഞങ്ങളാരും നേരിട്ട് അറിയുന്നവരല്ല എങ്കിലും 100പേരോളം mam ന്റെ വീഡിയോ സ്ഥിരമായി കാണുന്നുണ്ട്. 20 മുതൽ 78 വയസ്സുവരെയുള്ളവർ ഇതിലുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉണ്ട് ഇതിൽ ഞാനുൾപ്പെടെ കുറച്ചുപേർ സമയക്കുറവുകൊണ്ടാണ് സ്ഥിരമായി കാണാത്തത്. മാമിനെ പ്പോലെ ഇത്ര നന്നായി പഠിപ്പിക്കുന്ന ആരെയും ഞാനിതുവരെ കണ്ടിട്ടില്ല.ഒരുപാടു നന്ദി യുണ്ട്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @surendrank6633
      @surendrank6633 19 วันที่ผ่านมา

      Very nice class

    • @munshiraihsan4399
      @munshiraihsan4399 19 วันที่ผ่านมา +2

      Groupil add aakkaamo

    • @kunjupoomol156
      @kunjupoomol156 19 วันที่ผ่านมา

      Groupil add akko pls reply

    • @kunjupoomol156
      @kunjupoomol156 19 วันที่ผ่านมา

      Groupil add akko pls reply

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  19 วันที่ผ่านมา +1

      Ithu vaayichappo ethra santhosham aayenno! Your words really made my day! Ningal edukkunna efforts-nulla result ningalkku kittum ennu urappaanu. Keep going! ❤️ 👏🏻

  • @deepabineesh8406
    @deepabineesh8406 18 วันที่ผ่านมา +1

    Thank you ma'am...very useful video

  • @sunilkumarrb5867
    @sunilkumarrb5867 20 วันที่ผ่านมา +5

    ടീച്ചറിൻ്റെ ക്ലാസ്സ് വളരെ വലിയ പ്രയോജനമുള്ളതാണ്.❤ പ്രയാസമുള്ളകാര്യങ്ങൾ വളരെ ലളിതമായി പഠിപ്പിക്കുന്നു, വേഗത്തിൽ മനസ്സിലാകുന്നു. 🙏👍👌🥰
    അതുകൊണ്ടാണല്ലോ ടീച്ചറിൻ്റെ ക്ലാസ്സ് മോഷ്ടിച്ച് മറ്റുള്ളവർ വീഡിയോ ചെയ്യുന്നത്...😮
    മാഡത്തിൻ്റെ ക്ലാസ്സ് അത്രയ്ക്ക് useful & nice ആണ്.....❤😅👍👌🙏

    • @MaheshKakkad
      @MaheshKakkad 18 วันที่ผ่านมา

      Dear,Mam don't worry
      You are so uniqué andi innoceñt
      don't copy any one your teaching skill with kind ness
      We are every time with you
      May God bless you .......

  • @sheejap.k2569
    @sheejap.k2569 18 วันที่ผ่านมา +2

    Teacher, you have an exceptional talent in teaching. Nobody can imitate your methods.So don't worry. Go ahead...❤❤❤ We are with you.

  • @PappysKavithakal
    @PappysKavithakal 20 วันที่ผ่านมา +1

    Adipoliii class ❤

  • @athultom4548
    @athultom4548 13 วันที่ผ่านมา

    Very helpfull maam.

  • @keerthanak.m7777
    @keerthanak.m7777 13 วันที่ผ่านมา

    Thanku Miss..❤

  • @anjalyrahul3508
    @anjalyrahul3508 13 วันที่ผ่านมา

    Nalla adipoli class mam hats off you

  • @devis2803
    @devis2803 3 ชั่วโมงที่ผ่านมา

    Thank you teacher God bless you🎉❤

  • @pscguru5236
    @pscguru5236 23 วันที่ผ่านมา +27

    Madam നിങ്ങളുടെ അവതരണ രീതി അവർക്കു copy ചെയ്യാൻ പറ്റില്ലല്ലോ... You are unique 🌹

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  23 วันที่ผ่านมา +2

      Thank you!!☺️

    • @anupamab6841
      @anupamab6841 22 วันที่ผ่านมา +1

      അതെ ടീച്ചർ. ടീച്ചറിന്റെ അവതരണശൈലി കോപ്പി ചെയ്യാൻ പറ്റില്ലല്ലോ.

    • @racheljohn6321
      @racheljohn6321 8 วันที่ผ่านมา

      Congrats for your great effort🙏

    • @purushothamankani3655
      @purushothamankani3655 วันที่ผ่านมา +1

      Correct.. ടീച്ചർ mam നെ കോപ്പി ചെയ്യാൻ ആരെക്കൊണ്ടും കഴിയില്ല , ദാസേട്ടന്റെ പാട്ട് മറ്റൊരാൾക്കും അതേ രൂപത്തിൽ പാടാൻ ഈ ലോകത്ത് ആർക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.. അതുപോലാണ് ഈ മാമും..
      ദൈവം പ്രത്യേകിച്ച് നടത്തിയ സൃഷ്ടി..
      ഈ മാമിന് നല്ലത് മാത്രം വരട്ടെ 👍❤👍

    • @purushothamankani3655
      @purushothamankani3655 วันที่ผ่านมา

      Good video, mam.. 👍

  • @devis2803
    @devis2803 3 ชั่วโมงที่ผ่านมา

    Very good teacher God bless you 🙏

  • @annierejith1751
    @annierejith1751 22 วันที่ผ่านมา

    Always with you. God bless you

  • @naturecoolnow
    @naturecoolnow 13 วันที่ผ่านมา

    👍തുടരു,.., ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @trishnanair4642
    @trishnanair4642 22 วันที่ผ่านมา

    No one can compete with you Ma'am. I can definately say that bcoz i have been following your videos for years. You are the best teacher ❤❤

  • @renythomas4829
    @renythomas4829 21 วันที่ผ่านมา

    Yes madam God bless you

  • @prabhakarank2563
    @prabhakarank2563 วันที่ผ่านมา

    Very interested class thank you teacher

  • @soumyajosephp3661
    @soumyajosephp3661 18 วันที่ผ่านมา

    Thank you mam ❤

  • @sindhusindhuv7562
    @sindhusindhuv7562 23 วันที่ผ่านมา +1

    Very useful vedio Mam.. Thank u so much..

  • @AbrahamKc-ju6gp
    @AbrahamKc-ju6gp 23 วันที่ผ่านมา +1

    Teacher you are a gift of God for the people this is the best ministry. So may God bless you.

  • @justinaugustin3318
    @justinaugustin3318 23 วันที่ผ่านมา +3

    Very useful classes. Thanku mam❤

  • @josegeorge7864
    @josegeorge7864 3 วันที่ผ่านมา

    Very useful ma'am, especially for biggners,thankyou so much❤

  • @adhinath552
    @adhinath552 20 วันที่ผ่านมา

    Very helpful class

  • @bijuztalk8923
    @bijuztalk8923 14 วันที่ผ่านมา

    Super ടീച്ചർ 🙏🏻

  • @sunilabraham859
    @sunilabraham859 3 วันที่ผ่านมา

    സൂപ്പർ

  • @asharafpkkd8805
    @asharafpkkd8805 21 วันที่ผ่านมา

    You are a Excellent teacher ❤ go forward...

  • @lathikachengot314
    @lathikachengot314 23 วันที่ผ่านมา +2

    Good video. Thank you so much Mam 🙏

  • @samsoncherukara
    @samsoncherukara 9 วันที่ผ่านมา

    Supper class, thanku madam

  • @karthikakodiyath5042
    @karthikakodiyath5042 11 วันที่ผ่านมา

    Thank you teacher 🙏. നല്ലപോലെ മനസ്സിലായി ❤️

  • @saralabhai9951
    @saralabhai9951 23 วันที่ผ่านมา +2

    My dearest Sonia, today's class is very nice but I expect your questions, it's alright God bless you always 🙏 your classes are best than others. You are very talented in English.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  23 วันที่ผ่านมา

      Thank you!! I’ll certainly include questions in the next video. 👍🏻

    • @saralabhai9951
      @saralabhai9951 23 วันที่ผ่านมา

      Thanks molu

  • @rafsalrahman9847
    @rafsalrahman9847 23 วันที่ผ่านมา +6

    തനിക്ക് പകരം മറ്റൊരാൾ അത് അത്ര എളുപ്പം അല്ലടോ. ടീച്ചർ പകരം മറ്റ് ആരും ആവില്ല❤️❤️❤️😍😍😍 Class💯💯💯👌👌👌👍

  • @alonasain2447
    @alonasain2447 16 วันที่ผ่านมา

    Good class....

  • @Bindu-sc7mg
    @Bindu-sc7mg 11 วันที่ผ่านมา

    verry good..... ishtayi..... pleez teacher iniyum.... class venam

  • @abbuabbu214
    @abbuabbu214 21 วันที่ผ่านมา

    Nice class🎉tq madam

  • @divakaranvailathur9550
    @divakaranvailathur9550 5 ชั่วโมงที่ผ่านมา

    നല്ല അവതരണം വേഗത്തിൽ മനസിലാവുന്നുണ്ട്. Thanks Ma❤

  • @sheejaanand8401
    @sheejaanand8401 22 วันที่ผ่านมา

    We are with you don't worry❤

  • @adilabdulnassar12345
    @adilabdulnassar12345 10 วันที่ผ่านมา

    നന്ദി ഒരുപാട് നന്ദി മാഡം ..
    ഇഷ്ട്ടമാവുന്നുണ്ട് ...
    നിത്യ ജീവിതത്തിൽ ഒരുപാട് ഉപകാര പ്പെടുന്ന രീതിയിൽ ഉള്ള ക്ലാസ്സ് തന്നെ യാണ് ..
    Thank you so much
    God bless you and your family

  • @ronistravelogues4878
    @ronistravelogues4878 23 วันที่ผ่านมา

    Thank you so much.... very helpful ❤

  • @vijayankuttynair768
    @vijayankuttynair768 7 วันที่ผ่านมา

    വളരെ നല്ല ക്ലാസ്സ്‌

  • @arathi.a1903
    @arathi.a1903 17 วันที่ผ่านมา

    Good class mam👍

  • @AdarshP.S
    @AdarshP.S 22 วันที่ผ่านมา

    Supper class mam

  • @valsalant8356
    @valsalant8356 23 วันที่ผ่านมา

    "I am very glad to heard your class.Thank you so much ma'am.please gohead for this type of the class."

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  23 วันที่ผ่านมา

      Thank you as well!
      "...to watch / listen to your video/class" ennu parayane. 😊

  • @shobhadevarajan898
    @shobhadevarajan898 23 วันที่ผ่านมา +3

    Very useful sentences Mam😊

  • @ashwinbhaskar8945
    @ashwinbhaskar8945 23 วันที่ผ่านมา +1

    Thank you teacher🎉

  • @sreedevinair7881
    @sreedevinair7881 20 วันที่ผ่านมา

    Excellent Madam

  • @BobbyJames710
    @BobbyJames710 19 วันที่ผ่านมา +1

    Thank you teacher... It is very very useful... We need its second part also... ❤❤

  • @Teachingskills-x3u
    @Teachingskills-x3u 12 วันที่ผ่านมา +1

    Be proud If they took ur video ...they found the best video that's why they selected urs

  • @ajithakumari2715
    @ajithakumari2715 19 วันที่ผ่านมา

    Very informative Thank you mam

  • @mercytitus9662
    @mercytitus9662 22 วันที่ผ่านมา +3

    എന്നും ടീച്ചറിന്റെ വീഡിയോ എല്ലാവർക്കും പ്രയോജനമുള്ളതാണു .കണ്ടിട്ടില്ലങ്കിൽ ഒത്തിരി നഷ്ടമാകും . ഒരുപാടു കാരൃങ്ങൾ പഠിച്ചു.❤❤❤

  • @margretcv9410
    @margretcv9410 15 วันที่ผ่านมา

    God bless you ❤❤❤
    because you are a blessed one, don't worry anything
    when I heard your voice
    I felt sad❤❤
    I follow your videos, I also suggest to friends.

  • @3lok675
    @3lok675 23 วันที่ผ่านมา

    Teacher, we all support you..

  • @sidiqv6167
    @sidiqv6167 19 วันที่ผ่านมา

    Good teach

  • @devasiat3132
    @devasiat3132 23 วันที่ผ่านมา

    Very useful class. Thanks

  • @sheebaansad3081
    @sheebaansad3081 22 วันที่ผ่านมา

    സൂപ്പർ vdo

  • @muraleedharan9611
    @muraleedharan9611 10 วันที่ผ่านมา

    Thank you teacher ❤❤❤❤❤❤❤

  • @valsalavinodan8471
    @valsalavinodan8471 16 วันที่ผ่านมา

    Madam,super class

  • @anupamab6841
    @anupamab6841 22 วันที่ผ่านมา

    Nice class mam. Thank you.

  • @mohammedpk1815
    @mohammedpk1815 19 วันที่ผ่านมา

    This is definitely the confidence booster I needed.😊

  • @anoopjoseph8080
    @anoopjoseph8080 22 วันที่ผ่านมา

    You are a great teacher, god bless you

  • @mangals5164
    @mangals5164 17 วันที่ผ่านมา

    I like the class very much

  • @lissymathew8941
    @lissymathew8941 5 วันที่ผ่านมา

    Very nice class ❤

  • @DeeparufusRufus
    @DeeparufusRufus 23 วันที่ผ่านมา

    Thank you mam

  • @user-tx1nm2bs4g
    @user-tx1nm2bs4g 23 วันที่ผ่านมา

    Thank you mam .very nice class

  • @sujathamohankumar6633
    @sujathamohankumar6633 23 วันที่ผ่านมา

    Useful video

  • @girijaap3741
    @girijaap3741 4 วันที่ผ่านมา

    നല്ല ക്ലാസ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 60വയസായ ഞാൻ മക്കളുടെ അടത്ത് Uk യിൽ വന്നതാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മടിയാണ്. ആരോടും ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റുന്നില്ല. കുറെ വീഡിയോകൾ കണ്ടു. ടീച്ചറുടെ ക്ലാസാണ് എനിക്ക് ഇഷ്ടമായത്.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  3 วันที่ผ่านมา

      Orupaadu santhosham tto! Videos kandu phrases / sentences padichu vekku. Pinne purathu pokumbol athu use cheyyaan chance varumbo madikkaathe parayaan shremikku. I'm sure you can do it! 👍🏼 😊

    • @girijaap3741
      @girijaap3741 3 วันที่ผ่านมา

      എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട്. പെട്ടന്ന് മറന്നു പോകുന്നു.
      അടുത്ത മാസം നാട്ടിൽ പോകും.
      വീണ്ടും വരുമ്പോഴെക്കും ഞാൻ പഠിച്ചിരിക്കും. ടീച്ചറുടെ ക്ലാസ് വളരെ നല്ലതാണ്. നല്ല അവതരണം

    • @girijaap3741
      @girijaap3741 3 วันที่ผ่านมา

      മോൻ എന്നെ ഒരു ക്ലാസിൽ ചേർത്തിരുന്നു. ഗ്രാമർ ക്ലാസ്. എനിക്ക് പ്രയോജനമുള്ളതൊന്നും അവിടുന്ന് കിട്ടിയില്ല

  • @user-lo2yo4ex9g
    @user-lo2yo4ex9g 23 วันที่ผ่านมา

    Thank you so much🥰

  • @onenessholidays9937
    @onenessholidays9937 23 วันที่ผ่านมา

    Yes I like.

  • @miniaji3663
    @miniaji3663 23 วันที่ผ่านมา

    Thank you so much

  • @ramlamullanmadakkalrinu6759
    @ramlamullanmadakkalrinu6759 21 วันที่ผ่านมา

    ടീച്ചർ ഞാൻ എന്നും കൂടെ ഉണ്ടാകും 💪🏼💪🏼

  • @ramachandranthachapully3359
    @ramachandranthachapully3359 21 วันที่ผ่านมา +1

    Good

  • @sobhanav.p2787
    @sobhanav.p2787 19 วันที่ผ่านมา

    Super class

  • @user-eu5ww5is1e
    @user-eu5ww5is1e 6 วันที่ผ่านมา

    You are a excellent teacher

  • @user-lo7zy1vm9w
    @user-lo7zy1vm9w 13 วันที่ผ่านมา

    Super mam

  • @radhanair8626
    @radhanair8626 18 วันที่ผ่านมา

    Very nice class

  • @lifeisawesome6310
    @lifeisawesome6310 23 วันที่ผ่านมา +4

    Could you please start live spoken english class

  • @vinnierex7461
    @vinnierex7461 23 วันที่ผ่านมา

    Very brilliant, creative and useful session. MayGod bless you 🎉🎉🎉🎉Great

  • @abhilashp3817
    @abhilashp3817 23 วันที่ผ่านมา

    👍

  • @umaek6224
    @umaek6224 23 วันที่ผ่านมา

    Very informative mam .I want the 2nd part.thank u mam

  • @georgejacob6184
    @georgejacob6184 9 วันที่ผ่านมา

    Wonderful class.
    Pronunciation of alphabets, words superb❤❤❤

  • @vanithasurendran9534
    @vanithasurendran9534 9 วันที่ผ่านมา

    Very useful vedio thank you Madam

  • @shanibak
    @shanibak 9 วันที่ผ่านมา

    Ma'am don't worry.... All Your videos are unique. We're with you...

  • @jayanprabhakarmenon3937
    @jayanprabhakarmenon3937 15 วันที่ผ่านมา

    EXCELLENT

  • @xavierva1291
    @xavierva1291 23 วันที่ผ่านมา

    Great class.👌👌

  • @sowmyatv1198
    @sowmyatv1198 13 วันที่ผ่านมา

    Good class

  • @shehanashameer4006
    @shehanashameer4006 22 วันที่ผ่านมา

    Superb ma'am...thnk u so much..nd hats off to ur homewrk to do dis session..🎉❤❤...
    Someone can steal ur sentences..but never can steal ur wnderful teaching style ..nd efficiency...Keep on going....

  • @augustinejoseph3852
    @augustinejoseph3852 18 วันที่ผ่านมา

    Very beneficial

  • @georgeanthony6761
    @georgeanthony6761 21 วันที่ผ่านมา

    It is unfortunate that somebody copied your ideas, words and hardwork and pretended that they are owned by someone else. It is a form of theft and breach of honesty. It is like kidnapping. It undermines integrity. May Almighty give you strength and courage to overcome it. We all are with you and will remain with you always.

  • @ansu_897
    @ansu_897 23 วันที่ผ่านมา

    Fine teacher

  • @SoniammaJacob
    @SoniammaJacob 17 วันที่ผ่านมา

    You are super teacher,don't worry.❤I'm sr.sonia❤

  • @gracypeter7651
    @gracypeter7651 22 วันที่ผ่านมา

    I liked this video very much. I want to learn more and more from your classes God bless you Teacher, for your great effort to teach us. ❤

  • @snehalathahmuralidharan444
    @snehalathahmuralidharan444 22 วันที่ผ่านมา

    Excellent class. You are the best ❤

  • @amrithamohant2720
    @amrithamohant2720 14 วันที่ผ่านมา

    YOU ARE AT THE PEAK

  • @santhoshps9382
    @santhoshps9382 20 วันที่ผ่านมา

    👍🙏

  • @sudhapradeep4906
    @sudhapradeep4906 13 วันที่ผ่านมา

    Thank you mam......
    Vry useful video ❤❤❤❤❤❤❤❤❤❤❤❤

  • @pscguru5236
    @pscguru5236 23 วันที่ผ่านมา +6

    അത് ഏതു channel ആണ് madam?

  • @adilabdulnassar12345
    @adilabdulnassar12345 10 วันที่ผ่านมา

    🙏

  • @mariamsam5038
    @mariamsam5038 22 วันที่ผ่านมา

    Very nice class Thank you mam