HisStory | Adolf Hitler-40 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #SafariTV #History #adolfhitler #worldwar
    HisStory | Safari TV | Adolf Hitler
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 1.7K

  • @thahir_kkd
    @thahir_kkd ปีที่แล้ว +190

    സ്കൂളിൽ പഠിക്കുമ്പോൾ കേട്ടിട്ടുണ്ട്...തീരെ ശ്രദ്ധിച്ചിട്ടില്ല...
    ഈ അവതരണ മികവിന് ആദ്യമായി ഒരു ലൈക്...ആദ്യമായാണ് ഇത്രയും ആകാംഷയോടെ എപ്പിസോഡുകൾ മുഴുവൻ കണ്ടത്

    • @srjudith9331
      @srjudith9331 6 หลายเดือนก่อน

      He was a mad man enemy of God and people

    • @rajankrishnan7452
      @rajankrishnan7452 5 หลายเดือนก่อน

      Òòooopppp8​@@srjudith9331

    • @thomaskuttymathew9120
      @thomaskuttymathew9120 2 หลายเดือนก่อน

      👌presentation

  • @rafisblog7169
    @rafisblog7169 ปีที่แล้ว +289

    ആദ്യമായി ഒരു പരിപാടിയുടെ മുഴുവൻ എപ്പിസോഡിനും ലൈക്കടിച്ചെങ്കിൽ അത് ഇതിനാണ് ....
    thank you Safari...💕💕💕💕💕💕

  • @jyotishv9441
    @jyotishv9441 ปีที่แล้ว +403

    കാലിന്റെ അടിയിൽ നിന്ന് ഒരു തരിപ്പ്. ലോകത്തെ ഏറ്റവും വിനാശകരമായ ചരിത്രമാണ് ഇത്രയും എപ്പിസോഡ് ലൂടെ പറഞ്ഞു കേട്ടത്. Hats off Safari❤️

    • @mskollam2157
      @mskollam2157 ปีที่แล้ว

      ഇന്നലെ അല്ലായിരുന്നു സിറിയയിൽ യസ്സീദികളെ കൂട്ടക്കൊല ചെയ്തു കൊണ്ട് അവരുടെ സ്ത്രീകളെ അടിമകളാക്കി മാറ്റിയത്?

  • @denzilcheriyan2016
    @denzilcheriyan2016 ปีที่แล้ว +73

    Ann Frank , ഇത് നിങ്ങൾക്കുള്ള നീതി അല്ല എന്ന് അറിയാം, എങ്കിലും ഇത് കേട്ടപ്പോ നിങ്ങളെ ഓർത്ത്പോയി, & u will always safe inside my heart.With love Denzil ❤

    • @sangeetharam8256
      @sangeetharam8256 ปีที่แล้ว +3

      Enikum ann frank ne aanu orma vannath!

    • @Mydreams4530
      @Mydreams4530 ปีที่แล้ว +3

      Njanum annfrankine patti sankadapedarund😢

  • @firozhamza867
    @firozhamza867 ปีที่แล้ว +172

    ഞാൻ ആദ്യമായാണ് ഒരു ചരിത്ര പരമ്പര ഇത്രയും ആവേശത്തോടെ കേട്ടതും കണ്ടതും എന്തായാലും ഹിറ്റ്ലറുടെ ഈ ചരിത്രം ഏറ്റവും നല്ല രൂപത്തിൽ അവതരിപ്പിച്ച സഫാരി ടിവി ക്കും ഇതിന്റെ ടീമിനും ഒരുപാട് നന്ദി🙏🙏🙏

  • @rajeshjk06
    @rajeshjk06 ปีที่แล้ว +76

    നിരപരാധികളായ ലക്ഷങ്ങളെ നിഷ്ടൂരം കുരുതി ചെയ്ത ഹിറ്റ്ലറിനെയും, ആ തെമ്മാടിയുടെ അടിമശിഷ്യഗണത്തെയും ഇത്രയും ഭംഗിയായി മലയാളികൾക്ക് അവതരിപ്പിച്ച സഫാരിക്കും ടീമിനും ഒത്തിരി ഒത്തിരി നന്ദിയും അഭിനന്ദനങ്ങളും. ജീവിച്ചിരിക്കുന്നവർക്കു, എങ്ങനെയാകരുത് എന്നുള്ള ഒരു വലിയ പാഠവുമാണിത്.

  • @ajscrnr
    @ajscrnr ปีที่แล้ว +155

    ഒരു യുഗം അവസാനിച്ചു, ഏകാധിപത്യതതിൽ ഇത്രയേറെ ദുരന്തം മനുഷ്യരാശിക്ക് സമ്മാനിച്ച ഒരു യുഗം, ഒരോ ജനതക്കും ഉള്ള മുന്നറിയിപ്പ്,
    സഫാരി ചാനലിന് അഭിനന്ദനങ്ങൾ, ഭാവി തലമുറക്ക് ഒരു ഓർമ്മപ്പെടുത്തൽ നൽകിയതിന്.❤

    • @sathyant.a9161
      @sathyant.a9161 ปีที่แล้ว +4

      @Visakh Mukundan Kerala Stalin will do more than this.😎

    • @shamsudeenca1
      @shamsudeenca1 ปีที่แล้ว +9

      ഇന്നത്തെ പല ഹിറ്റലർമാർക്കും ഇതേ അനുഭവമായിരിക്കും

    • @lyricallyme4960
      @lyricallyme4960 ปีที่แล้ว

      ​@@shamsudeenca1 thodukela neeyonnum. munni poyi nikkukem illaa.piduk verakkum.

    • @manshadmohammed34
      @manshadmohammed34 11 หลายเดือนก่อน

      ​​@@lyricallyme4960
      Ella ekaadhipathikalum avasaanam ingane swayam vedi vechu marikkum.

    • @AKHS369SHORTS
      @AKHS369SHORTS 10 หลายเดือนก่อน

      ​@@shamsudeenca1തിവ്രവാദി മേത്തന്മാർക്ക് ഇതുക്കും മേലെ ആണ് അനുഭവം 🐖🐖🐖🐷🐷🐷

  • @babuts8165
    @babuts8165 ปีที่แล้ว +210

    ഈ പരമ്പരയുടെ മുഴുവൻ Episode ഉം ഇന്ത്യയിലെ വിവിധ ഭാഷകളിൽ പ്രചരിക്കുക തന്നെ ചെയ്യുമെന്ന വിശ്വാസത്തോടെ SAFARI ക്ക് നന്ദി.

    • @skrslmskrslm
      @skrslmskrslm ปีที่แล้ว +5

      Ennittu venam safari ban cheyyaan😂

    • @subairsubair6644
      @subairsubair6644 ปีที่แล้ว +3

      എല്ലാ പാഠപുസ്തകങ്ങളും ചരിത്രങ്ങളും മാറ്റി എഴുതുകയാണ്..

    • @fathimaali6011
      @fathimaali6011 ปีที่แล้ว +2

      @@skrslmskrslm kattavanalle kazhakkukayullu

    • @maheshnambidi
      @maheshnambidi ปีที่แล้ว

      ​@@subairsubair6644 thertukal thiruthande

    • @Me-zs7eq
      @Me-zs7eq ปีที่แล้ว

      @@subairsubair6644 if present text is wrong, then what's wrong in rewriting?

  • @ayoobnp2610
    @ayoobnp2610 ปีที่แล้ว +549

    ഹിറ്റ്ലരുടെ ചരിത്രം അശോദ്യകരമായി മനസ്സിലാക്കി തന്ന സഫാരി ടീമിനെ ആത്മാർത്ഥയ അഭിനന്ദനങ്ങൾ.

    • @rashi7914
      @rashi7914 ปีที่แล้ว +12

      ആസ്വാദകരം 😊

    • @underworld2770
      @underworld2770 ปีที่แล้ว +12

      ആസ്വാദ്യകരമായി..... എന്നാണ്കുട്ടീ

    • @basheerm425
      @basheerm425 ปีที่แล้ว

      അതാണ് ഒനക്കും പറയാനുള്ളയിന് സോദരരെ.

    • @jasheerzago5384
      @jasheerzago5384 ปีที่แล้ว

      ആത്മാർത്ഥമായ😂

    • @aswinrv3402
      @aswinrv3402 11 หลายเดือนก่อน

      ഇനിയും കാര്യങ്ങൾ ഉണ്ട്

  • @naduvilsudhakaran1805
    @naduvilsudhakaran1805 ปีที่แล้ว +40

    ഏകദേശം 40 വർഷം മുൻപ് രണ്ടാം ലോക മഹാ യുദ്ധതെ കുറിച്ച് വായിക്കാൻ കഴിഞ്ഞു അന്ന് മുതൽ ഞാനൊരു നിരീശ്വരവാദിയാണ്.... ഹിറ്റ്ലറെ കുറിച്ചുള്ള ഈ വിവരങ്ങൾ വളരെ മനോഹരം thanks

    • @priyanlal666
      @priyanlal666 4 หลายเดือนก่อน +5

      😂😂 നിരീശ്വരവാദികൾ ആയ സാത്താനിസ്റ്റുകളുടെ war കണ്ടപ്പോൾ നീ നിരീശ്വര വാദി ആയെന്നോ 😂😂

    • @sasidharan-zj7gt
      @sasidharan-zj7gt 2 วันที่ผ่านมา

      ലോകത്തു ഭീകരമായ മനുഷ്യക്കശാപ്പുകൾ നടത്തിയിട്ടുള്ളത വിശ്വാസികളാണ് സാത്താൻ ചെയ്ത കൂട്ടക്കോളകളെക്കാൾ ദൈവം ചെയ്തിട്ടുണ്ട് ഉദാഹരണംഇൻക വംശർക്കെതിരെ യൂറോപ്പിലെ കുടിയേറ്റക്കാരും ക്രിസ്ത്യൻ മിഷ്ണറി മാരും ചെയ്ത കൂട്ടക്കൊലകൾ യുറോപ്പിൽ ക്രിസ്ത്യാനികൾ നടത്തിയ ചുട്ടു കൊല്ലലിൽ എത്രയോ എണ്ണമില്ലാത്ത അന്യമതസ്ഥരെ വഹ്റ്റുകൊന്നത് ക്രിസ്തുവിന്റെ പേരിൽ സാത്താൻ ഇത്രയും പേരെ ചുറ്റുകൊന്നിട്ടില്ല മുഹമ്മദ്‌ നബിയും ഖലീഫ മാരും നടത്തിയ കണക്കില്ലാത്ത കൂട്ടക്കൊലകൾ ആരേബിൻ നാട്ടിലെ എല്ലാ അന്യ മതസ്ഥരെയും ഉന്മൂലനം വാൾ തുമ്പിലൂടെ നടപ്പാക്കി ജിന്ന് അത്രയും കൊലപാതകങ്ങൾ ചെയ്തിട്ടില്ല വലിയ ക്രിസ്തു വിശ്വാസികൾ ആറ്റം ബോംബിട്ടു ജപ്പാനിൽ നടത്തിയ കൂട്ടക്കൊല കണ്ട സാത്താൻ പോലും അമ്പരന്ന് പോയി വിശ്വാസികൾ നടത്തിയ നാറാഹത്യകൾ ചരിത്രത്തിൽ ഇഷ്ടം പോലെ കാണാം എന്നാൽ സാതാത്താൻ നടത്തിയ കൊലകൾ വളരെകുറച്ചേ ഉള്ളൂ ​@@priyanlal666

  • @Nizarmavy
    @Nizarmavy ปีที่แล้ว +160

    ലോകം കണ്ട ഏറ്റവും ക്രൂരനായ , മനുഷ്യത്വം. നന്മ എന്നിവ എന്താണെനറിയാത്ത ഹിറ്റ് ലർ എന്ന നരാധമന്റെ യഥാർത്ഥ ചിത്രം 'ചരിത്രം' എന്ന പരമ്പരയിലൂടെ വരച്ചുകാട്ടിയ സഫാരി ടി വി ക്ക് അഭിനന്ദനങ്ങൾ. 👏👏👏👏👏

    • @moosam9008
      @moosam9008 8 หลายเดือนก่อน

      ഇപ്പോൾ ജൂതതീവ്രവാദി കൾ അതിനു വെച്ച മോശം

  • @jobymemuriyil
    @jobymemuriyil ปีที่แล้ว +43

    പഠിക്കുമ്പോൾ പുസ്തകത്തിൽ പറഞ്ഞിരുന്നത് പരീക്ഷക്കായി പഠിച്ചു.. ഒരു വല്ലാത്ത മനുഷ്യൻ ആണ് ഹിറ്റ്‌ലർ എന്ന് മാത്രം ആണ് അറിഞ്ഞിരുന്നത്... ഇപ്പോ എപ്പിസോഡുകൾ മുഴുവൻ കണ്ടപ്പോ മനസ് മരവിച്ചു പോയിരിക്കുന്നു.. ഇത്രയ്ക്കും വൃത്തികെട്ട ഒരു ഒരു മനുഷ്യൻ ലോകത്തിനു തന്നെ അപമാനം ആയിരുന്നു... എന്തായാലും 40ൽ പരം എപ്പിസോഡ് തയ്യാറാക്കിയ ടീം സഫാരിക്ക് അഭിനന്ദനങ്ങൾ...
    പറ്റുമെങ്കിൽ ഹിറ്റ്ലറിന് ശേഷം ഉള്ള ജർമനിയുടെ കഥ കൂടി പറയണം..
    നന്ദി...

    • @Rajebi2345
      @Rajebi2345 ปีที่แล้ว +1

      പുതിയ ഫാസിസ്റ്റ്കളും

  • @dzynarchitecturetravel1672
    @dzynarchitecturetravel1672 ปีที่แล้ว +44

    Thanks Safari, യുദ്ധം കൊണ്ട് ആർക്കും ഒന്നും നേടാൻ കയ്യില്ല ഈ ചരിത്രം മനസിലാക്കി തരുന്നു ...നമ്മൾ നല്ല മനുഷരായി ജീവിക്കൂ ...ജാതിയും മതവും എല്ലാവരുടെയും സ്വന്തം നന്മക് വേണ്ടിയും സമൂഹത്തിനു വേണ്ടി ഐക്യത്തിൽ ജീവിക്കാൻ വേണ്ടിയാണു എന്ന് എല്ലാവരും ഉൾക്കൊള്ളുക

  • @bruzele215
    @bruzele215 ปีที่แล้ว +15

    ഓരോ students ഉം നിർബന്ധം ആയി കാണേണ്ട channel ആണ് safari channel....
    എന്റെൽ tv റിമോട്ട് കിട്ടിയാൽ ആദിയം വയ്ക്കുന്ന ചാനൽ ആണ് safari.. ❣️❣️❣️

  • @sudarshanpv8431
    @sudarshanpv8431 ปีที่แล้ว +738

    ഹിറ്റ്ലറുടെ ദുഷ്ട പ്രവർത്തനങ്ങൾ ഇത്രയും പൈശാചികമാണെന്ന് ഈ പരമ്പര മുഴുവനും കണ്ടപ്പോഴാണ് മനസ്സിലായത് തയ്യാറാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ

    • @asukesh4209
      @asukesh4209 ปีที่แล้ว +1

      ഹിറ്റ്ലർ ഒരു പാവം മനുഷ്യൻ. ഒരു ജനതയുടെ മിശിഹയായിപ്പോയി. കഷ്ടം

    • @gulfappdeveloper2849
      @gulfappdeveloper2849 ปีที่แล้ว +23

      ഇത് ജയിച്ചവരുടെ കഥയാണ്. ചിലപ്പോൾ യദാര്‍ത്യം ചിലപ്പോൾ വേറെ ആയിരിക്കാം

    • @noblemottythomas7664
      @noblemottythomas7664 ปีที่แล้ว +25

      @@gulfappdeveloper2849 concentration camp ghetto gas chambers ellm muthasi kadha aano pinne pey pidicha oru bhranthann lokm kayyill itt ammanam aadiyathum ellm pinne enthuvaa

    • @mikealonso9806
      @mikealonso9806 ปีที่แล้ว +8

      Schindlers list kanoo

    • @janzyjanu6958
      @janzyjanu6958 ปีที่แล้ว +5

      👏🔥

  • @prajeesher6552
    @prajeesher6552 ปีที่แล้ว +221

    അവർ ഉറക്കെ കരയുകയും ചിരിക്കുകയും ചെയ്തു , വീണ്ടും വെളിച്ചം വീണ്ടും ജീവിതം. What a Narration.

    • @sherryphoenix
      @sherryphoenix ปีที่แล้ว +5

      True

    • @അമ്മു2
      @അമ്മു2 ปีที่แล้ว +7

      കർണാടക റിസൾട്ട്‌ വന്നപ്പോൾ അവരുടെ സന്തോഷം kandoppo ഓർത്തു ഈ വാക്കുകൾ ❤❤

    • @beatricebeatrice7083
      @beatricebeatrice7083 ปีที่แล้ว

      👍👍

    • @Cuteyreels
      @Cuteyreels ปีที่แล้ว +2

      It’s not a narration. But really happened 😊

    • @ashu2293
      @ashu2293 9 หลายเดือนก่อน

      Moopar എഴുതച്ചനാണ് അവരെ പ്രശംസിക്കാൻ

  • @nishadmulla9342
    @nishadmulla9342 ปีที่แล้ว +28

    മനുഷ്യരാശിയുടെ ചരിത്ര താളുകളിൽ നന്മയുടെ ഒരാടായാലാവും രേഖപെടുത്താതെ കടന്നുപോയരാൾ
    അഡോൾഫ് ഹിറ്റ്ലറെ മനസിലാക്കാൻ ഈ ഡയലോഗ് തന്നെ ധാരാളം 👍👍👍

  • @anjualex7967
    @anjualex7967 ปีที่แล้ว +13

    ഇങ്ങനെ ഒരു ദുഷ്ടതയുടെ കാലം നമ്മുടെ ഭൂമിയിൽ സംഭവിച്ചിട്ട് 100 വർഷം പോലും കഴിഞ്ഞിട്ടില്ല... ഇതു സത്യമായി നടന്ന ഒരു സംഭവം ആണല്ലോ എന്നോർക്കുമ്പോൾ എന്തോ ഒരു പേടി...
    അന്ന് ഇതു നേരിട്ടു അനുഭവിച്ച മനുഷ്യ ജന്മങ്ങളുടെ അവസ്ഥ എനിക്ക് ഓർക്കാൻ കൂടി കഴിയുന്നില്ല...
    ഹിറ്റ്ലറിനെ പോലുള്ള മനുഷ്യർ ഇനി ഭൂമിയിൽ ജനിക്കാതിരിക്കട്ടെ...
    അന്ന് ഈ കഷ്ട്ടതയിൽ പീഡനം സഹിച്ചവർക്കും, മരണം സംഭവിച്ചവർക്കും പ്രണാമം...
    ഈ ചരിത്രം തിരഞ്ഞെടുത്ത്, ഇതിനു പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും നൂറായിരം ആശംസകൾ... 👏🏼👏🏼👏🏼

    • @sathyant.a9161
      @sathyant.a9161 ปีที่แล้ว

      ഹിറ്റ്‌ലറെ പോലുള്ളവരെ വളർത്തരുതെ.കേരള ജനത ഇനിയെങ്കിലും ശ്ര ധിക്കുക...

    • @sathyant.a9161
      @sathyant.a9161 ปีที่แล้ว

      @Nelson AB അതെ,..കേരള മോഡി.☺️

    • @girishv.s4884
      @girishv.s4884 ปีที่แล้ว

      Today have another Hitler his name is King Jong Un.

  • @Panache11
    @Panache11 ปีที่แล้ว +53

    അവതരണ ശൈലിയാണ് ഓരോ കാത്തിരിപ്പിനും പ്രേരണ 🌹 പ്രിയപ്പെട്ട ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹പുതിയ പരമ്പരയ്ക്ക് ആശംസകൾ

  • @sinisini7233
    @sinisini7233 11 หลายเดือนก่อน +27

    ഞാൻ 40എപ്പിസോഡ് കണ്ടു, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍w

  • @TomVargheseKonikkara
    @TomVargheseKonikkara ปีที่แล้ว +92

    എൻറെ ജോലിയുടെ ഭാഗമായി പല തവണ ഞാൻ ജർമനി സന്ദർശിച്ചിട്ടുണ്ട്. ഹിറ്റ്‌ലറുടെ കാലത്തെ ജർമനി അല്ല ഇന്നത്തെ ജർമനി. ബഹുഭൂരിപക്ഷം വരുന്ന ജർമൻകാർ ഇപ്പോഴും ഹിറ്റ്ലറുടെ കാലത്തെ ജർമനിയുടെ ചെയ്തികളിൽ സങ്കടപ്പെടുന്നവരാണ്. മിക്കവർക്കും ആ കാലഘട്ടത്തെപ്പറ്റി സംസാരിക്കാൻ പോലും ഭയവും സങ്കടവും ദേഷ്യവുമൊക്കെയാണ്. ഒരിക്കൽ, ചില ജർമൻ സുഹൃത്തുക്കൾ Ulm എന്ന ജർമൻ പട്ടണത്തിലേക്ക് യാത്ര പോകുന്നതിനെ പറ്റി പറഞ്ഞു. Ulm എന്ന് കേട്ടപ്പോൾ ഞാൻ പെട്ടെന്ന് പറഞ്ഞു : "എനിക്ക് ആ പട്ടണം അറിയാം. ആൽബർട്ട് ഐൻസ്റ്റീൻ ജനിച്ച സ്ഥലം." അത് കേട്ടപ്പോൾ അവർ ഒരു നിമിഷം സ്തബ്ധരായി. ആൽബർട്ട് ഐൻസ്റ്റീൻ ഒരു ജൂതൻ ആയിരുന്നല്ലോ. പിന്നീട് അവർ രണ്ടാം ലോക മഹാുദ്ധകാലത്ത് ജർമനിയുടെ ചെയ്തികൾക്ക് മാപ്പ് പറയുന്നതൊക്കെ ഞാൻ കണ്ടൂ നിന്നു. യുദ്ധം അവരെ കൂടുതൽ മനുഷ്യത്വമുള്ളവരാക്കി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വലിയ ദുരന്തങ്ങൾ ഒന്നും അനുഭവിക്കാത്ത നമ്മുടെ ജനത താരതമ്യേന മനുഷ്യത്വം കുറഞ്ഞവർ അനെന്നും തോന്നിയിട്ടുണ്ട്. മറ്റൊരു ജർമൻ പട്ടണത്തിൽ ഉള്ള രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ചവരുടെ ഒരു ശവകുടീരത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് ഓർക്കുന്നു : "ഇത് മരിച്ചവരുടെ ഓർമ്മയ്ക്ക്.. ജീവിച്ചിരിക്കുന്നവരുടെ ജാഗ്രതക്കും..."

    • @vishalhridhay1709
      @vishalhridhay1709 ปีที่แล้ว +11

      ഇന്ന് അവർക്ക് hitler നേ പോലുള്ള നേതാവില്ല, so മനുഷ്യത്വം normal ആയി ഉണ്ടാവും. പക്ഷേ ഇന്ത്യയിലും കേരളത്തിലും രണ്ടു hitlermar ഉണ്ട്. പോകെ പോകെ മനുഷ്യത്വം ഇപ്പൊൾ ഉള്ളതിനെകാൾ കുറഞ്ഞു വരും

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว

      Hitler Catholica bheekaran...durbalanu adhikaaram kittiyaall...athanu hitler padipikunnathu...vegitariyanu adhikaram kittiyal..India yilum ethavarthikunnu....

    • @BharathKumar-up4xg
      @BharathKumar-up4xg ปีที่แล้ว +14

      സ്റ്റാലിനായിരുന്നോ ഹിറ്റ്ലർ ആയിരുന്നോ കൂടുതൽ ക്രൂരൻ. സ്റ്റാലിനെ വാഴ്ത്തുന്നവർ ചിന്തിക്കേണ്ടതാണ്.

    • @MrLocal.
      @MrLocal. ปีที่แล้ว

      Avaru oorkkaru poolum illa

    • @saranyakr2197
      @saranyakr2197 10 หลายเดือนก่อน +3

      ​@@BharathKumar-up4xgStalin ae kurich oru perinu polum oridavum lokathaarum paranjathryilla .... Lajjavaham

  • @AlansArc
    @AlansArc ปีที่แล้ว +36

    മനോഹരമായി അവതരണം... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...❤❤❤❤

  • @anilkumarnair4647
    @anilkumarnair4647 ปีที่แล้ว +35

    നന്ദി സഫാരി. പുതിയ തലമുറക്ക് അജ്ഞാതമായ ഒരു കാലഘട്ടത്തെ ഇത്ര മനോഹരമായി ഞങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്തതിന്🙏

  • @gafoork342
    @gafoork342 11 หลายเดือนก่อน +6

    40 എപ്പിസോഡുകൾ,2 ദിവസം കൊണ്ട്, കേട്ടു, കണ്ടു,,,, സഫാരി ചാനലിന് ഒത്തിരി അഭിനന്ദനങൾ

  • @rashidramzi4445
    @rashidramzi4445 ปีที่แล้ว +14

    ഹിറ്റ്ലർ എന്ന മനുഷ്യ പിശാചിന്റെ ജീവിത കഥ വളരെ നല്ല അവതരണ ശൈലിയിൽ ഞങ്ങളിലേക് എത്തിച്ചു തന്ന ‘സഫാരി’ ചാനലിന് അഭിനന്ദനങ്ങൾ 😍😍😍

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 ปีที่แล้ว +77

    ഇത് എല്ലാ ഭാഷയിലും കേൾക്കാൻ സാധിച്ചെങ്കിൽ നോർത്ത് കാർക്കും ഒരുപാടമായിരുന്നു 👍👌🤲🤲

    • @shanoobolavanna
      @shanoobolavanna ปีที่แล้ว

      corrcect - ചാണകങ്ങൾക്കു അറിവില്ലായ്മ അലങ്കാരമാണ്

    • @vivekbalan3384
      @vivekbalan3384 10 หลายเดือนก่อน +2

      arabikalkkakum nannavuka

    • @vivekbalan3384
      @vivekbalan3384 10 หลายเดือนก่อน

      100 kanakkinubJoothanmar purathu varum....One religion is against all other in India, West, Myanmar, Israel and against the whole humanity

    • @dcompany5240
      @dcompany5240 4 หลายเดือนก่อน

      Methan maare elam kollanam, muri andi

  • @ratheesh8100
    @ratheesh8100 ปีที่แล้ว +47

    ബാബു രാമചന്ദ്രൻ അവതരിപ്പിക്കുന്ന വല്ലാത്തൊരു കഥയും ഈ പരമ്പരയും കാത്തിരുന്ന കാണുന്നവർ
    👇

  • @ajeeshkumarvk1212
    @ajeeshkumarvk1212 ปีที่แล้ว +17

    അവസാന നിമിഷങ്ങളിൽ അയാൾ അനുഭവിച്ചതത്രയും കണ്മുന്നിൽ കാണാൻ സാധ്യമാക്കിയ അവതരണം. ആ ഭീകര നിമിഷങ്ങൾ പക്ഷെ മനസിന് നൽകിയ കുളിർമ മറ്റൊന്നായിരുന്നു. ലക്ഷങ്ങളെ കൊന്നൊടുക്കിയ ഒരു പിശാചിന്റെ അവസാനം.

  • @vishnuprasad4649
    @vishnuprasad4649 ปีที่แล้ว +147

    ഹിറ്റ്ലർമാരുടെ അന്ത്യം ഇങ്ങനെ ഒക്കെ തന്നെ ആകും എന്ന് ഓർക്കുക

    • @sathyant.a9161
      @sathyant.a9161 ปีที่แล้ว +19

      പിനുവിൻ്റെ ഇങ്ങനെ തന്നെ ആവണം.ബങ്കേരിന് പകരം ക്ലിപ്പ് ഹൗസ്.

    • @vishnuprasad4649
      @vishnuprasad4649 ปีที่แล้ว +8

      @@sathyant.a9161 use itch guard

    • @nabeelpnabeelp5051
      @nabeelpnabeelp5051 ปีที่แล้ว +7

      പക്ഷെ ലക്ഷക്കണക്കിന് ആളുകൾ അനുഭവിച്ച വേദന…അവരുടെ കുടുംബങ്ങൾ..🥲🥲🥲

    • @vishnuprasad4649
      @vishnuprasad4649 ปีที่แล้ว +1

      @@nabeelpnabeelp5051 എന്ത് ചെയ്യാൻ പറ്റും വളരാതെ നോക്കുക

    • @downtoearth5443
      @downtoearth5443 ปีที่แล้ว

      Are you suggesting that Pinu's reign represents the apotheosis of democracy?!? 🤣🤣🤣

  • @babychenmichele7763
    @babychenmichele7763 ปีที่แล้ว +73

    ഹിറ്റ്ലറുടെ ചരിത്രം മനസ്സിലാക്കി തന്ന സഫാരിക്ക് അഭിനന്ദനങ്ങൾ😢

  • @beenavarghese5197
    @beenavarghese5197 ปีที่แล้ว +4

    Ohh ഒരു യൂഗം അവസാനിച്ചു..... കേൾക്കുമ്പോൾ ഇതെല്ലാം നമ്മൾ അനുഭവിച്ചപോലെ ആയി തോന്നുന്നു really grate work ❤❤

  • @MrAnt5204
    @MrAnt5204 ปีที่แล้ว +11

    ഇത് ആരാ അവതരിപ്പിച്ചെന്ന് എനിക്കറിയില്ല പക്ഷേ സൂപ്പറായിട്ടുണ്ട് വ്യക്തമായ ഭാഷ അവതരണ ശൈലിയും.... 👍

  • @akhilraveendran6543
    @akhilraveendran6543 ปีที่แล้ว +16

    അഡോൾഫ് ഹിറ്റ്ലറുടെ ജീവചരിത്രം മനോഹരമായി പറഞ്ഞു തന്നതിനു നന്ദി.

  • @dr.dinatiusk3121
    @dr.dinatiusk3121 ปีที่แล้ว +5

    എല്ലാ അഹങ്കാരികൾക്കും ഏകാധിപതികൾക്കും ഉള്ള വിധി, പാഠം. God is great and living.

  • @donaldsebastian7436
    @donaldsebastian7436 10 หลายเดือนก่อน +4

    ആദ്യമായാണ് ഒരു ഫുൾ എപ്പിസോഡ് ഇത്രയും ത്രില്ലടിച്ചു കാണുന്നത് HATS OFF SAFARI❣️

  • @vijaybhaskar2335
    @vijaybhaskar2335 ปีที่แล้ว +7

    നല്ല കിടിലൻ പരിപാടി❤❤...
    ആദ്യമൊക്കെ കേൾക്കുമ്പോൾ മടുപ്പ് ആയിരുന്നു പിന്നെ കഥകൾ കേട്ട് കേട്ട് അവസാനം ഒരു addict പോലെ ആയ്
    നല്ല കഴിവ് ഉണ്ടായിട്ടും ക്രൂരനും പിശാചൂം ആയ് മാറിയ ഹിറ്റ്‌ലർ. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ പലതും ചിലയിടത്ത് സാമ്യം തോന്നി.....ചരിത്രം പടികട്ടെ....
    Hat's off to safari❤

  • @jyothikrishnan9341
    @jyothikrishnan9341 ปีที่แล้ว +489

    ഇന്നത്തെ ജർമനി ഓർക്കാൻ പോലും ആഗ്രഹിക്കാത്ത മനുഷ്യൻ..ഇങ്ങനെയുള്ള എല്ലാ ഫാസിസ്റ്റുകൾക്കും ഈ ഗതിതന്നെ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു😡

    • @cijoyvar9029
      @cijoyvar9029 ปีที่แล้ว

      ഇന്നും നാസിക ൾക്കു യൂറോപ്പിൽ ആരാധകരുണ്ട്,

    • @c.rgopalan2889
      @c.rgopalan2889 ปีที่แล้ว +99

      ഇന്ത്യൻ ഹിറ്റ്ലറുടെയും ഗതി ഇത് തന്നെയായിരിക്കും.

    • @binujohn111
      @binujohn111 ปีที่แล้ว +7

      ​@@c.rgopalan2889Yes

    • @johnjafarjanardhanan
      @johnjafarjanardhanan ปีที่แล้ว +6

      ​@@c.rgopalan2889 👍

    • @kiron1153
      @kiron1153 ปีที่แล้ว +30

      ​@@c.rgopalan2889 കേരള ഹിറ്റ്ലർ എന്ന് പറയൂ

  • @trouser_ganeshan
    @trouser_ganeshan ปีที่แล้ว +9

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാധ്യമ chanel 🔥👌.....

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 ปีที่แล้ว +24

    വളരെ ഭംഗിയായി, ഹിറ്റ്‌ലറുടെ ജീവചരിത്രം അവതരിപ്പിച്ച, അങ്ങേയ്ക്ക് ഒരായിരം നന്ദി❤we will miss you..please come with new series of TRUE history 🙏👍

  • @junabr930
    @junabr930 10 หลายเดือนก่อน +4

    അതിഗംഭീരമായ അവതരണം
    ഒരു സിനിമ കാണുന്നതുപോലെ മുഴുവനും കണ്ടു തീർത്തു

  • @NOUSHADCLK
    @NOUSHADCLK ปีที่แล้ว +18

    ടീം സഫാരിക് അഭിനന്ദനങ്ങൾ👏👏🎊
    Narration Super👍🏻👍🏻

  • @mubarakpmunsim1694
    @mubarakpmunsim1694 ปีที่แล้ว +11

    നല്ല അവതരണംകൊണ്ട് വളരെ മികച്ച ഒരു ഡോക്യൂമെന്ററി. ഇതുപോലെ മുസോളിനിയുടെയും ജീവ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നു.

    • @sathyant.a9161
      @sathyant.a9161 ปีที่แล้ว +2

      കേരള ഹിറ്റ്‌ലറിൻ്റെ documentry കൂടെ ചെയ്യാൂ

  • @ijk66
    @ijk66 ปีที่แล้ว +486

    നാസി കളെക്കാൾ കുടിലാരായ ആധുനിക നാസികൾക്കും അവരുടെ നേതാക്കൾക്കും, ലോകത്ത് എവിടെയും ഈ വിധി തന്നെ ഉണ്ടാകട്ടെ

    • @gireeshkumar1259
      @gireeshkumar1259 ปีที่แล้ว

      Nasikalekal fayanakamaya 4am nuttadile 🐖🐷🐖🐷🐖🐷 nethakalke ithu varette

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +11

      Isarael na judara namaveshesham akeya hitilarki big saluti

    • @JOSE-tt8tb
      @JOSE-tt8tb ปีที่แล้ว +41

      നൂറ്റാണ്ടുകളായി ഒരു ഭ്രാന്തന്റെ ഭ്രാന്തിനൊപ്പം കൂടി മനുഷ്യരാശിക്ക് അപകടകരമായി ഭ്രാന്ത് കാണിക്കുന്ന എല്ലാ ഭ്രാന്തന്മാർക്കുമായി ഈ ചരിത്രം സമർപ്പിക്കാം..😮

    • @royantony6631
      @royantony6631 ปีที่แล้ว +38

      ​@@muhammedcp6293 സമാധാന മതക്കാരൻ 😂

    • @nimeshpallathnimeshpallath2246
      @nimeshpallathnimeshpallath2246 ปีที่แล้ว

      ​@@muhammedcp6293 മതതീവ്രവാദത്തിനും ഇതൊക്ക തന്നെ ഗതി രണ്ടും ഒരേ നാണയത്തിന്റെ മുഖങ്ങൾ

  • @PradeepRamachandran-p9z
    @PradeepRamachandran-p9z หลายเดือนก่อน +2

    കൂടുതൽ ചരിത്രം അറിയില്ല. ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയത് ലോകം കണ്ട ഏറ്റവും ക്രൂരനും പിശാചും ഒക്കെയായ ഭരണാധികാരി ആയിരിക്കാം അയാൾ. പക്ഷേ ആ വാർഥക്യത്തിലും അയാൾ കാണിച്ച വിൽപവർ... "ജീവനോടെയോ അല്ലാതെയോ പോലും എന്നെ അവർക്ക് കിട്ടരുത്..""കൂടെ ഉണ്ടായിരുന്നവളെ വിവാഹം കഴിച്ചു.. വളർത്തുനായയെ പരീക്ഷണത്തിന് ഉപയോഗിച്ചായാലും യാത്രയാക്കി... ക്രൂരതകൊണ്ട് ലോകത്തെ വെറുപ്പിച്ച അയാൾ ജീവിച്ചപ്പോഴും മരിച്ചപ്പോഴും ശത്രുക്കളെ തോൽപ്പിച്ചു എന്ന് തോന്നിപ്പോയി... സഫാരിക്ക് അഭിനന്ദനങ്ങൾ ❤എത്ര മനോഹരമായ അവതരണം.

  • @niyasrajamnply2060
    @niyasrajamnply2060 ปีที่แล้ว +62

    ഏത് സ്വച്ഛാധിപതിക്കും ഇതുപോലൊരു സമയമുണ്ടാകും

    • @johnsam2336
      @johnsam2336 ปีที่แล้ว

      അതെ സത്യം മുഹമ്മദിൻറ മരണവും അങ്ങനെ തന്നെ

    • @maheshnambidi
      @maheshnambidi ปีที่แล้ว +3

      ​@D Trump hitler nu cheriya thettu patti... Juthan alla samadhananakkare aanu.....

    • @serenamathan6084
      @serenamathan6084 6 หลายเดือนก่อน

      ​@maheshnambid അതെ. അവരുടെ ഒരു നേതാവാണ് ഹിറ്റലറേക്കൊണ്ട് അങ്ങനെ കൂട്ടക്കൊല നടത്തിച്ചത്...!

    • @skponnappan3721
      @skponnappan3721 5 หลายเดือนก่อน

      മോങ്ങി

    • @jamesbond-di9wu
      @jamesbond-di9wu 4 หลายเดือนก่อน

      ​@@skponnappan3721nnaaa madani akiyalo

  • @asharafjed
    @asharafjed ปีที่แล้ว +13

    ഹിറ്റ്ലറുടെ ചരിത്രംഅവതരിപ്പിച്ച സഫാരി ടിവി ക്കും ഇതിന്റെ ടീമിനും ഒരുപാട് നന്ദി

  • @aravindanchandragiri775
    @aravindanchandragiri775 ปีที่แล้ว +16

    ഒന്നു മുതൽ നാല്പത് വരെ കണ്ടു കേട്ടു, നല്ല അവതരണം, നല്ല അറിവ് തന്നതിന് നന്ദി

  • @Thangalspm
    @Thangalspm ปีที่แล้ว +9

    ഞാൻ ,
    കാണുവാൻ ഏറ്റവും
    ഇഷ്ടപ്പെടുന്ന,
    ദ്ദൃശ്യമാധ്യമങ്ങളിലെ
    ഒറ്റയാനായ
    സഫാരി ചാനലിന്
    ഹൃദയത്തിൽ നിന്നും
    മുന്തിരിപ്പൂക്കൾ കൊണ്ട്
    അഭിനന്ദനഹാരമണിയിക്കുന്നു...

  • @premeelabalan728
    @premeelabalan728 ปีที่แล้ว +9

    ഇത്രയും ആസ്വാദ്യകരമായി വിവരണം നടത്തിയതിനു നന്ദി

  • @mansoorthottiyil
    @mansoorthottiyil ปีที่แล้ว +7

    സഞ്ചാരം ചരിത്ര വഴികളിലൂടെ ആണെങ്കിൽ നിങ്ങൾക്ക് നല്ല മനുഷ്യരായി ജീവിക്കാൻ മറ്റൊരു വഴി തേടി പോവേണ്ടി വരില്ല.
    ടീം സഞ്ചാരം ❤.. may god bless your good deeds

  • @sujith.ksugathan5713
    @sujith.ksugathan5713 ปีที่แล้ว +8

    അവതരണം നന്നായി.... ചരിത്രങ്ങൾ ചരിത്രങ്ങൾ ആയിത്തന്നെ അവശേഷിക്കട്ടെ......thank u സന്തോഷ്‌ sir......👍

  • @massmassmass4110
    @massmassmass4110 ปีที่แล้ว +255

    ഇതേ മനസുള്ള ഇന്ത്യൻ നാസികൾ തുലയട്ടെ

    • @oneminuteshow.
      @oneminuteshow. ปีที่แล้ว +7

      Afgan nazi kalo

    • @faisalka
      @faisalka ปีที่แล้ว

      @@oneminuteshow. Indian Nazi spotted

    • @Malik-vc7vj
      @Malik-vc7vj ปีที่แล้ว +17

      സങ്കികൾ 😂

    • @zodiac641
      @zodiac641 ปีที่แล้ว

      ​@@oneminuteshow.Isis😂 beegaranmaar

    • @amigozz9078
      @amigozz9078 11 หลายเดือนก่อน +7

      ​@@Malik-vc7vjസുടാപ്പികൾ😂

  • @raneebrasheed9678
    @raneebrasheed9678 ปีที่แล้ว +20

    അഭിനന്ദനങ്ങൾ ടീം സഫാരി ❤🎉

  • @navinpeter7672
    @navinpeter7672 ปีที่แล้ว +30

    40 episodes 1.5 days kondu irunna irippil kandu theerthu. 😮 Ini kidannu uranganam.
    Thank you George sir. ❤

    • @Truth25267
      @Truth25267 ปีที่แล้ว

      Yes, same here

  • @leninkt4255
    @leninkt4255 ปีที่แล้ว +29

    സഫാരി ടീമിന് അഭിനന്ദനങ്ങൾ 🎉🎉🎉❤❤❤

  • @user-fk3jo5uy6b
    @user-fk3jo5uy6b 6 หลายเดือนก่อน +1

    കഴിഞ്ഞ കാര്യമാണെങ്കിലും,❤️ അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു പറഞ്ഞു ശാപം ഏറ്റുവാങ്ങി. അത് അങ്ങനെ സംഭവിച്ചു. ❤️എങ്കിലും ദൈവത്തിന്റെ മക്കളെ /യഹൂദനെ ഇങ്ങനെ ചെയ്യാൻ പാടില്ല. ആ യഹൂദൻ ഇന്നു ലോകത്തിനു തന്നെ പേടിസ്വപ്നമാണ്. 👌അതേ യഹൂദൻ ഒരു അത്ഭുതം ലോകാത്ഭുതം. ❤️

    • @prophetspath.319
      @prophetspath.319 23 วันที่ผ่านมา

      YAHOODAR DAIVATHINTE MAKKALANENNU AARU PARANJU 😂😢😂???

  • @IAMJ1B
    @IAMJ1B ปีที่แล้ว +240

    അങ്ങനെ അത് അവസാനിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ!
    മുഴുവൻ കണ്ടവർ like അടിക്കു!(എങ്കിൽ നിങ്ങൾ 13 മണിക്കൂർ ആണ് ഹിറ്റ്ലറിനു വേണ്ടി മാറ്റി വച്ചത് 😱)
    ഒരുവൻ സർവ ലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്താൽ അവനു എന്ത് ഗുണം. ഇടുക്ക് വാതിലിലൂടെ അകത്തേക്ക് കടക്കുവിൻ നാശത്തിലേക്കുള്ള വാതിൽ വീഥിയുള്ളതും അതിലൂടെ കടക്കുന്നവർ അനേകരും ആകുന്നു -യേശു ക്രിസ്തു

    • @AbdulKareem-ig8wl
      @AbdulKareem-ig8wl ปีที่แล้ว +1

      ഹിറ്റ്ലർ ഏത് മതക്കാരനായിരുന്നു - മുസോളിനി ആരുടെ അനുയായി ആയിരുന്നു -

    • @mrfelixkj
      @mrfelixkj ปีที่แล้ว +9

      ഏതു മതക്കാരൻ ആനീന്നെല്ല നോക്കേണ്ടത്, ആരുടെ ആശയമാണ് പിൻതുടർന്നത് എന്നാണ് നോക്കണ്ടത്

    • @nebuvarghese7699
      @nebuvarghese7699 ปีที่แล้ว +6

      ​@@AbdulKareem-ig8wl ലോകം മുഴുവൻ ഏതെങ്കിലും മതത്തിന്റെ കീഴിൽ കൊണ്ടുവരണം എന്നതായിരുന്നോ അയാളുടെ ലക്ഷ്യം ? ഏതെങ്കിലും മത ഗ്രന്ഥത്തെ അധികരിച്ചാണോ അയാളുടെ പ്രവർത്തികൾ ?? 😊😊😊

    • @JMian
      @JMian ปีที่แล้ว +2

      @@AbdulKareem-ig8wlSatyam paranjal Arya matham ennu venel parayam. Iyal konnodukkiya Russiakkarum, Francekaarum baakki ella Europeanmarum ethu matham arunnu. Hitlere tholppikkan vanna Usa UK Canada ethu matham aarunnu. Ippol manassilayo ethu matham aanennu

    • @സുലൈമാൻ
      @സുലൈമാൻ ปีที่แล้ว

      ​@@mrfelixkj അയൽ ഏത് മതക്കാരൻ ആയാലും പ്രെവർത്തി ഖുർആൻ നിലെ മുഹമ്മദ്‌ നെ പോലെ.ജൂതൻ മാർ ശത്രു ക്കളും. അപ്പോൾ അയാൾ മുഹമ്മദ്‌ ദിന്റ അനുയായി തന്നേ 😄😄😄🐖

  • @jijojoseph4074
    @jijojoseph4074 ปีที่แล้ว +2

    Sambava bahulamaya oru valiya seriesnu ivide parisampathi kuruchu charithrathil hitlerne pattiyum nazi Germanye pattiyum arinjittundangilum ithreyum details aayitt aarum ithuvare paranju thannittilla drisyamizivode ella suspensum nilanirthi valare manoharam aayi thanne ee series ellam avatharippicha sri santhosh sirnu safari all teamnum oru big salute thank you so much🥰

  • @shafvanek4301
    @shafvanek4301 ปีที่แล้ว +23

    അർഹിച്ച മരണം ❣️

    • @pramoda4230
      @pramoda4230 ปีที่แล้ว +3

      No. He should have also gone through the same concentration sufferings.

    • @moonga1234
      @moonga1234 ปีที่แล้ว

      @@pramoda4230 yes i support you

    • @moonga1234
      @moonga1234 ปีที่แล้ว

      അത്രേം പേരെ കൂട്ട കൊല നടത്തിയ അയാൾ ഒറ്റ വെടിക് അല്ലായിരുന്നു തീരേണ്ടിയിരുന്നത്

  • @musthafam1619
    @musthafam1619 ปีที่แล้ว +26

    ഇതുപോലൊരു ചരിത്രം ആവർത്തിക്കുമോ....
    ചില നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കുമ്പോൾ ആവർത്തിക്കും എന്നു തോന്നുന്നു..
    രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അവർ മനുഷ്യരെ തമ്മിലടിപ്പിക്കുകയാണ്...
    വിദ്വേഷം വളർത്തുകയാണ്...

    • @maheshnambidi
      @maheshnambidi ปีที่แล้ว +3

      Nyunapaksha Preenanam alle udhesiche?

    • @maheshnambidi
      @maheshnambidi ปีที่แล้ว

      @Nelson AB ithonnu urdu vil paranja theeravunna prasname ningalkkulloo

    • @maheshnambidi
      @maheshnambidi ปีที่แล้ว

      @Nelson AB sari Sare....

    • @atsharef
      @atsharef 11 หลายเดือนก่อน

      Choor will be waiting for the day

    • @skponnappan3721
      @skponnappan3721 5 หลายเดือนก่อน

      മോങ്ങി

  • @abhirammr8932
    @abhirammr8932 ปีที่แล้ว +61

    മരണത്തിലും അയാൾ എല്ലാവരേം തോൽപിച്ചു . ഇഞ്ചിഞ്ചായി മരിക്കണമായിരുന്നു 😡😡

    • @kvshobins9820
      @kvshobins9820 ปีที่แล้ว +1

      സത്യം

    • @RekhaJapamani
      @RekhaJapamani 3 หลายเดือนก่อน +2

      മരണം വരെ അയാൾ തോൽവിയായിരുന്നു അല്ല .... മരണശേഷവും അയാൾ മുഴുതോൽവിയാണെന്ന് കാണിച്ചുതന്നു....

    • @spayy-ey3ez
      @spayy-ey3ez หลายเดือนก่อน

      ​​@@RekhaJapamaniഅങ്ങനെ അല്ല കീഴടങ്ങുന്നതിനേകാൾ നല്ലത് തന്നെ ആണ്

  • @miniaugustine8179
    @miniaugustine8179 ปีที่แล้ว +7

    I love this channel for the beautiful way of description, whatever the subject especially the world war II. Will be watching all these as many times as i can.

  • @sav.m953
    @sav.m953 ปีที่แล้ว +7

    നല്ല അവതരണം 👍മുസോളിനിയുടെ കഥകുടി കേൾക്കാൻ ആഗ്രഹമുണ്ട്

  • @infotech5895
    @infotech5895 ปีที่แล้ว +14

    തെറ്റിദ്ധരിക്കപ്പെട്ട നേതാവ്... ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കോളനി വൽക്കരണത്തിൽ നിന്നും രക്ഷപെട്ടത്തിന്റെ കാരണക്കാരൻ.. സല്യൂട്ട്...

  • @mirashbasheer
    @mirashbasheer ปีที่แล้ว +10

    19:05 😢😢😢പാവം കുഞ്ഞുങ്ങള്‍

  • @renjurenjurenju
    @renjurenjurenju ปีที่แล้ว +17

    Edi Amin കഥയും ഇതുപോലെ തന്നെ ആണ്... ഇത്തരം കഥ കളുമായി വരുന്ന സഫാരി ടീവി ഒരു അസറ്റ് തന്നെ ആണ് ❤️

    • @sathyant.a9161
      @sathyant.a9161 ปีที่แล้ว +2

      പിനുവിൻറ കഥയും സഫാരി ചെയ്യണം.ജീവിതകാലം liability ആണെങ്കിലും ചത്തു കഴിഞ്ഞാൽ കേരള ജനതയ്ക്ക് asset ആയിരിക്കും.😎

  • @jan7325
    @jan7325 ปีที่แล้ว +32

    നാസി ആശയങ്ങൾ കടമെടുത്ത ഇന്ത്യയിലെ നവ നാസികൾക്കും ഒരു പാഠമാണ് ഈ വീഡിയോ

    • @oneminuteshow.
      @oneminuteshow. ปีที่แล้ว

      Afganille mootha nazikalkkum orkkam

  • @arunsamvarghese4638
    @arunsamvarghese4638 ปีที่แล้ว +9

    First time I am seeing a full documentary series. Thankyou Safari

  • @kodakkadkodakkadkunnappall3321
    @kodakkadkodakkadkunnappall3321 ปีที่แล้ว +30

    ഒരു എപ്പിസോഡ് പോലും വിടാതെ കണ്ട ഞാൻ..

  • @AbdulAziz-zp5iw
    @AbdulAziz-zp5iw ปีที่แล้ว +15

    എല്ലാ ആധുനിക ഫാസിസ്റ്റുകൾക്കും ഇതൊരു പാഠമാകട്ടെ

  • @moideentanalot5592
    @moideentanalot5592 ปีที่แล้ว +2066

    ഒരു ഭ്രാന്തന്റെ ഭ്രാന്തിന് ഒപ്പം കൂടി ഭ്രാന്ത് കാണിക്കുന്ന എല്ലാവർക്കുമായി നമുക്ക് ഈ ചരിത്രം സമർപ്പിക്കാം.

    • @JOSE-tt8tb
      @JOSE-tt8tb ปีที่แล้ว +279

      യെസ്, നൂറ്റാണ്ടുകളായി ഒരു ഭ്രാന്തന്റെ ഭ്രാന്തിനൊപ്പം കൂടി മനുഷ്യരാശിക്ക് അപകടകരമായി ഭ്രാന്ത് കാണിക്കുന്ന എല്ലാ ഭ്രാന്തന്മാർക്കുമായി ഈ ചരിത്രം സമർപ്പിക്കാം..😮

    • @c.rgopalan2889
      @c.rgopalan2889 ปีที่แล้ว +260

      ഇന്ത്യൻ ഹിറ്റ്ലറുടെയും ഗതി ഇത് തന്നെയായിരിക്കും.

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว +41

      @@c.rgopalan2889 🤣🤣🤣le modhani...ennodo bala

    • @ashar4890
      @ashar4890 ปีที่แล้ว +1

      ​@@JOSE-tt8tbഅങ്ങനൊരു ഭ്രാന്തനാണ് ഹിറ്റ്ലറും

    • @roniottathil872
      @roniottathil872 ปีที่แล้ว

      അതല്ലേ ഇയാളുടെ മതക്കാർ നൂറ്റാണ്ടുകളായി ചെയ്യുന്നത്. അന്യ മതക്കാരോട് ഒരു പ്രവാചകനെന്ന പേരിൽ ഭ്രാന്തൻ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം സ്വന്തമത പുസ്തകത്തിൽ എഴുതിച്ചേർത്ത് ലോകത്തെ നരകമാക്കിയതിനോളം ഹിറ്റ്ലർ പോലും വരില്ല

  • @athulkariyil6411
    @athulkariyil6411 ปีที่แล้ว +3

    സഫാരിക്ക് നന്ദി...
    കൂടുതൽ ഒന്നും പറയാൻ ഇല്ല

  • @rajendrancg9418
    @rajendrancg9418 ปีที่แล้ว +7

    ഹിറ്റലർ മരിച്ചിട്ടില്ല! ഒരു പാട് ഹിറ്റലർ മാർ ഇപ്പോഴും ഭരിച്ചു കൊണ്ടിരിക്കുന്നു..... ഗീബൽസും , ചരിത്രം സാക്ഷി!

  • @remeshr7887
    @remeshr7887 11 หลายเดือนก่อน +1

    സഫാരി ടിവിക്ക് അഭിനന്ദനങ്ങള്‍.ഇതുപോലെ മികവുറ്റ പരിപാടികള്‍ ഇനിയും സംപ്രേഷണം ചെയ്യുക.👌👌👏👏😍😍🙏🙏

  • @shaldysundaresan7467
    @shaldysundaresan7467 ปีที่แล้ว +22

    അയാൾ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്

    • @Toms.George
      @Toms.George ปีที่แล้ว +2

      👍👍👍 അതെ പുള്ളിയാണ് ബ്രിട്ടന്റെ നടു വ് ഒടിച്ചു വിട്ടത്.

    • @shaldysundaresan7467
      @shaldysundaresan7467 ปีที่แล้ว

      @@Toms.George ബ്രിട്ടനും ഫ്രാൻസിനും ലോകം മുഴുവൻ ആക്രമിച്ചു കൊള്ളയടിക്കാം ജനങ്ങളെ കൊല്ലാം. പിന്നെ ജർമനിയെ കുറ്റം പറയുന്നത് ന്യായം ആണോ അതും ഇന്ത്യയിലെ ജനങ്ങൾ. ബ്രിട്ടനെ എതിർക്കുന്നവരെ സപ്പോർട്ട് ചെയ്യേണ്ട നമ്മൾ ഹിറ്റ്ലറെ എതിർക്കാൻ പാടുള്ളതാണോ?

  • @sreerajkakkat4721
    @sreerajkakkat4721 ปีที่แล้ว +8

    യുദ്ധാനന്തരം രക്ഷപ്പെട്ട നാസികളെ തിരഞ്ഞ് പിടിച്ച് ന്യൂറംബർഗ്ഗ് ട്രയലിൽ എത്തിച്ച നാസി ഹണ്ട് വല്ലാത്തൊരു കഥയാണ്..

  • @kidilantraveler
    @kidilantraveler ปีที่แล้ว +13

    It's like watching a very good historical movie. Thank you Safari❤

  • @keypeekeykavaladan8178
    @keypeekeykavaladan8178 ปีที่แล้ว +3

    ടീം സഫാരിക്ക് അഭനന്ദനങ്ങൾ💐
    (കരീം കൊയിലാണ്ടി)

  • @rakesharuvipuram3546
    @rakesharuvipuram3546 ปีที่แล้ว +7

    മനോഹരമായ അവതരണം

  • @samg007
    @samg007 ปีที่แล้ว +25

    ഈ നരാധമനെ മുട്ടുകുത്തിച്ച /മരണ ഭയം എന്തെന്ന് കാണിപ്പിച്ച /ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യിപ്പിച്ച സോവിറ്റ് ആർമി അല്ലേ ശെരിക്കും Heros....

    • @adarshps9465
      @adarshps9465 ปีที่แล้ว +6

      അതിലും വലിയ കാലനായ സ്റ്റാലിന്റെ ടീം🔥

    • @kathikr9360
      @kathikr9360 ปีที่แล้ว

      Ithinu shesham germany yil soviet army yude mass rape aayirunnu😐. Stalin okke ithilum krooran aayirunnu

  • @farook.pkd.
    @farook.pkd. ปีที่แล้ว +16

    ഇന്നത്തെ കാലത്ത് ഇത് കേൾക്കുമ്പോൾ നമ്മളെ ഭരിക്കുന്ന രാഷ്ട്രീയ ഹിറ്റ്‌ലർ മാർ ഇപോൾ വീണ്ടും തല ഉയർത്തി നടക്കുന്നുണ്ട് അവർക്കും ഇതൊരു പാഠം ആവട്ടെ

    • @jomathews982
      @jomathews982 10 หลายเดือนก่อน

      പിണറായി.. അയാള് അങ്ങനെയാണ്

  • @sadajyothisham
    @sadajyothisham ปีที่แล้ว +1

    കഴിഞ്ഞ 3 മാസക്കാലമായി കാത്തിരുന്നു കാണുകയായിരുന്നു..സഫാരി ടിവിക്ക് നന്ദി..ഇത് പോലുള്ള ദുഷ്ടന്മാർ ഇനി പിറക്കാതിരിക്കട്ടെ..

  • @farookfarook1294
    @farookfarook1294 ปีที่แล้ว +6

    ആദ്യമായി ഫുൾ എപ്പിസോഡ് കണ്ട പ്രോഗ്രം

  • @UsmanA-ck3th
    @UsmanA-ck3th ปีที่แล้ว +1

    ലോകം ഉള്ളടത്തോളം.ഹിറ്റ്ലരുടെ ചരിത്രം ജനങ്ങൾ പഠിക്കും.എന്ത്. നേടാൻ വേണ്ടി ഈ ക്രൂരത യൊക്കെ ചെയ്തു. എന്ത്. നേടി.. ചിന്തിക്കുന്നവന്.ദൃശ്ദാദമുണ്ട്

  • @shyamakrishnakumar
    @shyamakrishnakumar ปีที่แล้ว +3

    മനോഹരമായ അവതരണ ശൈലി 🥰👍👍

  • @samelsa7620
    @samelsa7620 ปีที่แล้ว +10

    മൂന്ന് ദിവസം കൊണ്ട് നാല്പത് എപ്പിസോഡും കണ്ട ഞാൻ കൂട്ടക്കൊലയുടെ ലോകത്തു നിന്നും ഇപ്പോഴാണ് സ്വാതന്ത്രനായത്

  • @shereefmtm
    @shereefmtm ปีที่แล้ว +3

    വളരെ ഭംഗിയായി അവതരിപ്പിച്ചു.

  • @aslampsayed823
    @aslampsayed823 ปีที่แล้ว +27

    മായാതെ മനസ്സിൽ കൊത്തിവച്ച 40 എപ്പിസോഡുകൾ.......🙏

  • @shahulhameedh
    @shahulhameedh ปีที่แล้ว +7

    മനുഷ്യരാശിയുടെ ചരിത്രത്തിന്റെ താളുകളിൽ നന്മയുടെ ഒരടയാളവും രേഖപ്പെടുത്താത്ത ഒരാൾ.... കൃത്യം

  • @rahmanvc9831
    @rahmanvc9831 10 หลายเดือนก่อน +1

    എല്ലാ എപ്പിസോഡുകളും കണ്ടുനന്ദി സഫാരി ടിവി❤ ക്ലൈമാക്സ് പൊളിച്ചു

  • @navaztalks
    @navaztalks ปีที่แล้ว +5

    THANK YOU SAFARI TV , IT WAS REALLY HELPFUL EPISODS TO UNDERSTAND THE LIFE OF ADOLF HITLER

  • @pq4633
    @pq4633 ปีที่แล้ว +1

    അതി ഗംഭീര അവതരണം... 👌🏻👌🏻പിടിച്ചിരുത്താൻ കെല്പുള്ള അവതരണം.

  • @fazilahameed8723
    @fazilahameed8723 ปีที่แล้ว +4

    ഹിറ്റ്ലർ ജീയുടെയും ഗീബൽസ്‌ജി യുടെയും കഥ ശ്വാസം അടക്കിപ്പിടിച്ചാണ് കേട്ടുകൊണ്ടിരുന്നതു . നിർത്തി നിർത്തിയുള്ള narrative വളരെ ആകർഷകമായി തോന്നി

  • @shylajasingh1282
    @shylajasingh1282 ปีที่แล้ว +2

    Enthoru marana kalikal ayirunnu. Maranam evideyum maranam

  • @asukesh4209
    @asukesh4209 ปีที่แล้ว +7

    ഇൻഡ്യയുടെയും സകല മുൻ യൂറോപ്യൻ കോളനികളിലെയും ജനങ്ങളുടെയും യഥാർത്ഥ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ

    • @neenah__
      @neenah__ ปีที่แล้ว

      ഹിറ്റ്ലർ നെ ആണോ രാഷ്ട്രപിതാവ് എന്ന് പറഞ്ഞത്??

    • @sathz540
      @sathz540 11 หลายเดือนก่อน +1

      ​@@neenah__I think he is a sangi

  • @baki0035
    @baki0035 ปีที่แล้ว +6

    വല്ലാത്തൊരു മനുഷ്യൻ.....

  • @prakasan.cbanam3961
    @prakasan.cbanam3961 ปีที่แล้ว +6

    ഇത്രയും നാൾ ഓരോ എപ്പിസോഡിനും വേണ്ടി ആവേശത്തോടെയുള്ള കാത്തിരിപ്പായിരുന്നു. കഴിഞ്ഞു എന്ന് തോന്നുംമ്പോൾ ഒരു വിഷമം .

  • @shamseera262
    @shamseera262 ปีที่แล้ว +3

    അവസാനഎപ്പിസോഡിടിനോടടുക്കുമ്പോൾ മനസുമരവിക്കുന്നു ക്രൂരൻ ക്രൂരൻ,,
    ഇനിയൊരു ഹിറ്റലർ ജനിക്കാതിരിക്കട്ടെ

  • @pachakurian5463
    @pachakurian5463 ปีที่แล้ว +1

    ലോകത്ത് ഇങ്ങനെയുള്ള ഏകാധിപതികളെയെല്ലാം ഇങ്ങനെ തന്നെ ചെയ്യണം

  • @manunoushadmanunoushad6673
    @manunoushadmanunoushad6673 ปีที่แล้ว +4

    Thank you so much.. Safari ❤