10 വർഷത്തെ കാലുവേദന മാറ്റിയ ശസ്ത്രക്രീയ |10 years pain and knee replacement surgery| Real Life Story

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഈ അമ്മയുടെ പേര് ശോഭന. കഴിഞ്ഞ 10 വർഷമായി മുട്ടുവേദ കാരണം ഒന്നും ചെയ്യാൻ വയ്യാതെ ഒടുവിൽ മുട്ട് മാറ്റിവെക്കാൻ ശസ്ത്രക്രീയ ചെയ്തു. വളരെ പേടിച്ചാണ് ഓപ്പറേഷൻ ചെയ്തത്. അതേത്തുടർന്ന് ഉള്ള കാര്യങ്ങളും ഒപ്പേറഷനെക്കുറിച്ചും ഒക്കെ ഈ അമ്മയും അമ്മയെ ചികിൽസിച്ച ഡോക്ടറും വിശദീകരിക്കുന്നു. ഈ അനുഭവങ്ങൾ ഒരുപക്ഷെ മറ്റുള്ളവർക്കും പ്രയോജനപ്പെടും. വിഡിയോ കാണുക.
    ============================================================
    REAL MEDICAL STORIES --- A medial series of real stories from real people.
    ============================================================
    She is Shobhana a mother in the earlies of her 60's. For the past 10 years, he has been unable to do anything because of knee pain and has finally done knee replacement surgery. She was in great fear to do the surgery. But due to the pain finally, she had to do it. In this video, she explains along with the doctor who treated her, what happened next, and the operation. She shares these experiences hoping this will probably benefit others as well. Watch the video.
    #kneereplacementsurgery #kneereplacement #ethnichealthcourt.
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcou...
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

ความคิดเห็น • 6

  • @slamathsalmath1891
    @slamathsalmath1891 3 ปีที่แล้ว +2

    Edhinte operation and after care treatment okkey agadhesham ethra expensive avum

    • @EthnicHealthCourt
      @EthnicHealthCourt  3 ปีที่แล้ว

      അത് ഓരോ രോഗിയെയും അടിസ്ഥാനപ്പെടുത്തി ഇരിക്കും. ചിലരിൽ വളരെ എളുപ്പത്തിൽ ശരിയാകും. മറ്റു ചിലർക്ക് സമയമെടുക്കും .

    • @DJ-xi4nw
      @DJ-xi4nw 3 ปีที่แล้ว +1

      @@EthnicHealthCourt ഈ അമ്മേടെ സര്ജറിക്കു എത്ര രൂപ ആയി എന്ന് പറയുമോ??

  • @karthikaharikumarkizhakken8681
    @karthikaharikumarkizhakken8681 3 ปีที่แล้ว +1

    Ente ammaykku knee transplant cheythathanu...oru varsham kazhinju..kalmuttinu ippo vedana illa...pakshe,ippo ankle nte avide vedanayum neerveekavum undu...irunnidathu ninnu ezhunnelkkanum nadakkanum okke valiya budhimuttanu...kalpadathinu cherivum vannittundu...vaathathinte prblm anennu parayunnu..koodathe muttinu vayyathirunna samayathu bodyweight motham ankle lu chenna prblm anennum parayunnu.athu maran enthenkilum vazhiyundo??..valiya sankadathilanu njangal...please reply sir...

  • @alphaherbals1447
    @alphaherbals1447 3 ปีที่แล้ว

    മുട്ടുവേദന മാറ്റാൻ "ഓപ്പറേഷൻ ''
    " മാറ്റി വക്കൽ "
    വിഡ്ഡിത്തരം തന്നെയാണ്.
    ആയിരം പേരിൽ ഒരാൾക്ക് വേദന മാറുമോ ?

    • @kp6829
      @kp6829 5 หลายเดือนก่อน

      തനിക്കു എന്തറിയാം എടോ. Statistics അനുസരിച്ച് 1000 il 900 പേര്‍ക്ക് വേദന കുറയും. ഇവിടെ വിഡ്ഢിത്തം പറയുന്നത് നിങ്ങൾ മാത്രം.