മുട്ട് മാറ്റി വെക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? | Knee replacement surgery Malayalam Video

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Contact: 8129190644
    In this video, join the leading doctor from Aster Medici as he unravels the intricacies of knee replacement surgery. Gain unparalleled insights into the step-by-step process, and pick up invaluable tips to deepen your understanding. Whether you're a medical student, a professional, or just someone intrigued by the surgical process, this video offers a comprehensive look into the world of knee surgeries. Make sure to subscribe and hit the notification bell for more expert insights on medical procedures.
    1) SUBSCRIBE MY TH-cam Channel!
    www.youtube.co...
    2) LET'S CONNECT!
    -- / ebadurahmantech
    -- / ebadurahmantech
    -- / ebadurahmantech
    3) My Cycling Activities
    -- / strava
    4) Our Cooking Page
    -- / uppummulakum.malayalam
    ....................................................................................................
    6) For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    ....................................................................................................
    #SurgicalKneeReplacement #TopDoctorInsights #MedicalSurgeryGuide
    #KneereplacementsurgeryMalayalam

ความคิดเห็น • 167

  • @ebadurahmantech
    @ebadurahmantech  ปีที่แล้ว +13

    ഒരുപാട് സുഹൃത്തുക്കൾ പല പല രീതിയിലുള്ള സംശയങ്ങൾ ചോദിക്കുന്നുണ്ട് ഒരുപക്ഷേ എല്ലാ സംശയങ്ങൾക്കും എനിക്ക് മറുപടി പറയാൻ സാധിക്കുകയില്ല ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ നിങ്ങൾക്ക് വേണ്ട എല്ലാ മറുപടികളും ലഭിക്കുന്നതാണ് Contact: 8129190644

  • @vababujan
    @vababujan ปีที่แล้ว +8

    Once I met dr. Vijaymahanan, he is very pleasant and patient friendly.

  • @LinuDT
    @LinuDT ปีที่แล้ว +5

    ഹെൽത് വീഡിയോസ് വളരെ ഉപകാരപ്പെട്ടിട്ടുണ്ട് , മിംസിൽ വെരിക്കോസ് ഗ്ലൂ തെറാപ്പിയെ പറ്റി ഒരു വീഡിയോ കണ്ടിരുന്നു മാസങ്ങൾ റസ്റ്റ് വേണ്ട വെരിക്കോസ് സർജറി വെറും മണിക്കൂറുകൾക്കുള്ളിൽ വീട്ടിൽ പോകാവുന്ന ആത്യാധുനിക ചികിത്സ രീതിയിലേക്ക് എത്തി നില്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ വർഷങ്ങളായി വെരിക്കോസിന്റെ ബുദ്ദിമുട്ടിൽ കഷ്ടപെട്ടിരുന്ന മമ്മിയെ അവിടെ കൊണ്ടുപോയി, വീഡിയോയിൽ പറഞ്ഞപോലെ എല്ലാം നന്നായി നടന്നു ഇപ്പോൾ ഒരുപാട് മാറ്റം വന്നു , ഇബാദ് ഇക്കോ താങ്ക്സ് .... ഈ സീരിസ് നിർത്തരുത്

  • @lovehuman8502
    @lovehuman8502 ปีที่แล้ว +2

    വളരെ നല്ല വീഡിയോ ഇബാദിക്കാ..ഡോക്ടര്‍ പറഞ്ഞത് പോലെ അലൈന്‍മെന്‍റ് തന്നെയാണ് പ്രശ്നം..സര്‍ജറി ചെയ്ത രോഗികള്‍ക്ക് പോലും പഴയ പോലെ ആവാത്തതിനു കാരണവും അത് തന്നെയാണ്...താങ്ക് യു ഡോക്ടര്‍

  • @KingKong-
    @KingKong- ปีที่แล้ว +4

    Addipollyyy......thats how a doctor should talk .....half of his illness is gone ......kudoos from America😍😍😍😍😍😍😍😍😍

  • @noworries3598
    @noworries3598 3 หลายเดือนก่อน

    My both knee taken robotic surgery by this doctor.. today has been 45 days over. waiting to meet Dr. Ravi Mohan. So far excellent result walking., riding motorbike, Climbing small stairs, but having little pain when during night overall good result thank you the doctor and modern science❤

  • @babuvarghese6786
    @babuvarghese6786 ปีที่แล้ว +5

    Very informative video
    Thank you Doctor Vijay Mohan.
    💖👌🙏

  • @AbdulSalam-cj3lv
    @AbdulSalam-cj3lv ปีที่แล้ว +1

    Ee video kandappo opporation okke kazhinj vedana illathe ezhunnet nadakkinna achane imagine cheythu,real allenkilum ini athu nadakkatha swapnamanenkilum,valya aaswasam kitti

  • @rameesj
    @rameesj ปีที่แล้ว +1

    Knee replacement സർജറിയെ കുറിച്ച് Ebad bhayi,Dr Vijay Mohan sir രണ്ടു പേരും simple ആയും വേക്തമായും പറഞ്ഞിരിക്കുന്നു. കമൻ്റ് ബോക്സിൽ ഒരു സുഹൃത്ത് ഈ surgery ചെയ്താൽ ഉണ്ടാകുന്ന വേദനയെ കുറിച്ച് പറഞ്ഞിട്ടുണ്ട്.മുട്ട് വേദന വന്നു ജീവിത കാലം മുഴുവൻ വേദന സഹികുന്നതിനെകാൾ നലത് സർജറി ചെയ്തു 2 മാസത്തിനുള്ളിൽ ഓടി നടകുനത് തന്നെ ആണ്. എറണാകുളം മെഡിക്കൽ കോളജ് (കളമശേരി) ഇതെ രീതിയിൽ ഉള്ള ചികിത്സ ലഭ്യം ആണ്. മികച്ച ഓർത്തോ വിഭാഗം ആണ് അവിടെയും ഉള്ളത്.

  • @riyascv
    @riyascv ปีที่แล้ว +43

    ദൈവത്തിന്റെ സൃഷ്ടി എത്ര അപാരം. അല്ലാഹു എത്ര വലിയവൻ. അൽഹംദുലില്ലാഹ്‌.

    • @wecharge1497
      @wecharge1497 ปีที่แล้ว +9

      അതിന്റെ പോരായ്മ അല്ലെ ഇത്

    • @riyascv
      @riyascv ปีที่แล้ว

      @@wecharge1497 pottunnathano porayma? Ninte original Bone nu compete cheyyan mathram ulla saadhanam undo marketil? God given you a healthy body means you have to grateful. Oru thavana pottiyal original parts undakkan patilla. Be thankful to god for his design and creation. Chinthikkunnavanu Drushtaantham. Subhanallah

    • @abdulsalamsrambikalomarsha6469
      @abdulsalamsrambikalomarsha6469 ปีที่แล้ว +3

      @@wecharge1497 മരണം എന്ന സത്യംമുണ്ട്. അതും പോരായ്മ ആവുമോ അല്ലയോ? 🤣🤣🤣

    • @amarnathananth9304
      @amarnathananth9304 ปีที่แล้ว +1

      Atayirum mattendi vannat

    • @anuzzz2747
      @anuzzz2747 ปีที่แล้ว

      😂😂😂

  • @njeemsaleem8311
    @njeemsaleem8311 11 หลายเดือนก่อน +2

    Cash ilathor enthu cheyum its very costly surgery evn gvt hospital also

  • @rehamathkp9710
    @rehamathkp9710 27 วันที่ผ่านมา

    Very informative

  • @zayanuvlog2330
    @zayanuvlog2330 ปีที่แล้ว +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @niyasalighhnml3876
    @niyasalighhnml3876 ปีที่แล้ว +1

    Nallla help full ayaa video 🤩🤩

  • @ashasreekumar506
    @ashasreekumar506 2 หลายเดือนก่อน

    Very good doctor

  • @shan.shameem.9672
    @shan.shameem.9672 ปีที่แล้ว +5

    ഇതു ചെയ്യുന്ന എല്ലാർക്കും വേതന മാറാറില്ല ഡോക്ടർ നല്ല എക്സ്ഒപ്പേരിൻസ് ഉണ്ടങ്കിലും വേതന മാറാറില്ല എന്റെ ഫാമിലിയിൽ അനുഭവമാണ് അതും 2പേർക് പിന്നെ നല്ല വെയിറ്റ് ള്ളവർക്കും ഒരു 50കഴിഞ്ഞാൽ വരും ഇപ്പോൾ ഇതു ഒരു ബിസിനസ്‌ ആണ് 😢അവര്ക് 2ലക്ഷം ആയി സർജറി കഴിഞ്ഞ 3മണിക്കൂർ കഴിഞ്ഞു നടത്തിക്കും ബട്ട്‌ നല്ല വേദന സഹിക്കണമാത്രം കൂടുതൽ വെയിറ്റ് ഉള്ളവരാണ് കൂടുതൽ വരുന്നത് അതുകൊണ്ട് നല്ല ഡോക്ടർ ആയിരിക്കണം നല്ല ക്യാഷ് ആകും എന്നാലും പൂർണ്ണ മായും മാറില്ല നല്ലവണ്ണം ആലോചിച്ചു ചെയ്താൽ മതി അനുഭവം ഗുരു 😢😢😢

  • @damodaranp7605
    @damodaranp7605 ปีที่แล้ว

    Tkr kazhinjalum arthritis nilanilkkunna kesukalundo?

  • @chandrikad5296
    @chandrikad5296 ปีที่แล้ว

    Very good informations

  • @iceberg3640
    @iceberg3640 ปีที่แล้ว

    Well explained

  • @maryamirtharaj1813
    @maryamirtharaj1813 ปีที่แล้ว

    Cm insurance is there sir tamil nadu Cm insurance sir

  • @binud1224
    @binud1224 ปีที่แล้ว

    What will be the cost of this replacement surgery

  • @audiobooksandvideosforpers9632
    @audiobooksandvideosforpers9632 ปีที่แล้ว +1

    Ivde stem cell treatments available ano

  • @ancyrosamma7719
    @ancyrosamma7719 ปีที่แล้ว +1

    How much will it cost

  • @syamalasurendran37
    @syamalasurendran37 2 หลายเดือนก่อน

    പോളിയോ വന്ന കാലിൽ സർജറി സാദ്ധ്യമാകുമോ?

  • @rameez_khd3604
    @rameez_khd3604 ปีที่แล้ว +2

    New information 👍

  • @aswathyachu8170
    @aswathyachu8170 ปีที่แล้ว

    Ente dr aanu..nalla dr...

  • @tintothomas9174
    @tintothomas9174 ปีที่แล้ว

    Nalla Dr anu Vijaya mohan

  • @ela7464
    @ela7464 ปีที่แล้ว

    Valare nalla content... thanks

  • @muhammedji6177
    @muhammedji6177 ปีที่แล้ว +1

    Very very informative ❤❤❤

  • @chandriksbass9094
    @chandriksbass9094 8 หลายเดือนก่อน +1

    Ethrarupaya

  • @madhusoodanan1698
    @madhusoodanan1698 ปีที่แล้ว

    ഒരു റോബോട്ടിക് സർജറി കൂടി വീഡിയോ കാണിക്കാമായിരുന്നു live or റെക്കോർഡ്

  • @rachanaremy6590
    @rachanaremy6590 ปีที่แล้ว +3

    Govt ഹോസ്പിറ്റലിൽ 50000രൂപക്ക് താഴെ ആണ് ഒരു മുട്ട് മാറ്റിവെക്കുന്നതിനു

    • @ebadurahmantech
      @ebadurahmantech  ปีที่แล้ว

      ok

    • @meenakshymeenu1996
      @meenakshymeenu1996 ปีที่แล้ว

      അത് ചെയ്തു കഴിഞ്ഞാൽ നല്ലത് ആണോ??? നിന്നുള്ള ജോലിക്കു പോകാമോ

  • @spacex9099
    @spacex9099 ปีที่แล้ว

    Tkr :- femur , tibia.

  • @SivaKumar-fd7ns
    @SivaKumar-fd7ns ปีที่แล้ว +1

    ഞാൻ TKR insturuments ചെയ്യുന്ന ആൾ ആണ്

    • @spacex9099
      @spacex9099 ปีที่แล้ว

      Implant aathe company ane

  • @girijasasiirija916
    @girijasasiirija916 ปีที่แล้ว +2

    എനിക്കും രണ്ട് മുട്ടും മാറ്റി വച്ചു. തെയ്മാനo കൊണ്ട് വളഞ്ഞു പോയിരിന്നു. ഇപ്പോൾ നന്നായി നടക്കാൻ പറ്റുo വേദന യില്ലല്ലോ 👍

    • @raseenanisar8115
      @raseenanisar8115 ปีที่แล้ว

      ശരിക്കും മാറിയോ എന്റെ ഉമ്മാക് ചെയ്യാൻ ഉണ്ട് രണ്ട് അഭിപ്രായം ഉള്ളത് കൊണ്ട് ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല

    • @jomolbineesh2712
      @jomolbineesh2712 ปีที่แล้ว

      Evideyanu surgery cheythathu?

    • @meenakshymeenu1996
      @meenakshymeenu1996 ปีที่แล้ว

      ​@@raseenanisar8115ചെയ്‌തോ??? എന്റെ അമ്മയ്ക്കും ചെയ്യണം

    • @vinithamidhun7764
      @vinithamidhun7764 11 หลายเดือนก่อน

      എവുടെ ആണ് ചെയ്തത്

    • @gafoorkv2616
      @gafoorkv2616 10 หลายเดือนก่อน

      Where you did the surgery

  • @alavipalliyan4669
    @alavipalliyan4669 ปีที่แล้ว +2

    ഖുർആനിൽ അല്ലാഹു ചോദിക്കുന്ന ചോദ്യം തന്നെ ധാരാളം പേരെ അവനെ കാണിച്ചു തരുന്ന തെളിവുകൾ
    നിങ്ങളുടെ സ്രഷ്ടിപ്പിൽ തന്നെയുംമില്ലേ തെളിവുകൾ
    സ്വന്തം ശരീരത്തിന്റെ കാര്യമെടുത്താല്‍ തന്നെ കണ്ണ്, കാത്, നാക്ക്, മൂക്ക്, ഹൃദയം, കരള്‍, കിഡ്‌നി, ആമാശയം, രക്തചംക്രമണം, ദഹനപ്രക്രിയ, കോശഘടന... ഇവയില്‍ തന്നെ ഒരു തുള്ളി രക്തമോ ഒരു കോശമോ കൈയില്‍ വെച്ച് വലിയൊരു ലബോറട്ടറിയില്‍ പോയാലോ?!!!മനുഷ്യന്റെ ഉപജീവന മാര്‍ഗങ്ങളുടെ മാധ്യമമായ മഴ, ഇഹലോകത്തെയും പരലോകത്തെയും വ്യത്യസ്തമായ ഭാഗധേയങ്ങള്‍ ഇവയൊക്കെ

  • @ronydony21
    @ronydony21 ปีที่แล้ว

    Nice video

  • @jollysebastian1263
    @jollysebastian1263 ปีที่แล้ว

    Where is this Hospital

  • @mollybabu4095
    @mollybabu4095 ปีที่แล้ว +1

    Super ❤👃

  • @atheeqemp5104
    @atheeqemp5104 ปีที่แล้ว

    Good

  • @sidiqsidiq1284
    @sidiqsidiq1284 4 หลายเดือนก่อน

    പോളിയോ ബാധിച്ചവർക്ക് കാൽ മുട്ട് ചിരട്ട മാറ്റി വെക്കാൻ പറ്റുമോ

  • @Iwacatherinepaul
    @Iwacatherinepaul ปีที่แล้ว

    എത്രയാണ് ഒരു മുട്ട് മാറ്റിവയ്ക്കുന്നതിനുള്ള ചിലവ്

  • @thanzirkabeer8145
    @thanzirkabeer8145 ปีที่แล้ว

    Dr ebad sir

  • @shameemnoohumohammed9527
    @shameemnoohumohammed9527 ปีที่แล้ว

    Health series il allopathy mathre kandullo vere onnum kandille ?? Kolla labham koyyunnavaril ninnum nalla promotion payment kittunnundakum alle ……. Side effects onnum illatha pala alternate treatments keralathil unnd athum cheyyuka allandu allopathy mathram thoongi nilkanda

  • @Avanthikaselvaraj
    @Avanthikaselvaraj ปีที่แล้ว +1

    Dr Rahman

  • @sudeepkumar9866
    @sudeepkumar9866 ปีที่แล้ว

    Original poyaaal pokkada.

  • @safiyaku9017
    @safiyaku9017 ปีที่แล้ว +1

    എന്റെ മുട്ട് പ്രശ്നം ഉണ്ട്

  • @diffwibe926
    @diffwibe926 4 หลายเดือนก่อน

    കോസ്റ്റ് എത്രയെന്നു പറയു

  • @amarnathcpcl8776
    @amarnathcpcl8776 ปีที่แล้ว +1

    Great ...

  • @Showtimeframes
    @Showtimeframes ปีที่แล้ว +1

    ✌️

  • @rajant.r6219
    @rajant.r6219 ปีที่แล้ว +5

    Rs ethra

    • @abdullackd2662
      @abdullackd2662 ปีที่แล้ว +2

      ​@thisISmyHUMANcostumeനിന്നെ വിറ്റാൽ ആകെ 50'000 അല്ലെ കിട്ടു😂😂😂😂

    • @freez300
      @freez300 ปีที่แล้ว

      3 to -6 lakh😂😂

    • @nithinravi2461
      @nithinravi2461 ปีที่แล้ว

      2.10 and if robotic 2.60L ( 1 LEG)

  • @noufalncpvlogs9540
    @noufalncpvlogs9540 ปีที่แล้ว

    👍👍👍

  • @drea389
    @drea389 8 หลายเดือนก่อน +1

    ഇവർക്കൊക്കെ റേറ്റ് പറയാൻ പേടിയാണ്😢😢😢

  • @aswinks3486
    @aswinks3486 ปีที่แล้ว +1

    This doctor did my acl replacement and it failed, because of him i had to do 2 other surgery to fix my knee. Please don’t go to him.

    • @ebadurahmantech
      @ebadurahmantech  ปีที่แล้ว

      What happened

    • @aswinks3486
      @aswinks3486 ปีที่แล้ว +2

      The graft failed and it also lead to widening of my knee bone , because of that i needed surgery to reduce that hole size and then i had to do acl surgery again. During my visits i used to tell him about my conserns and would say its normal and would not let me take a MRI scan, then at last i took a MRI without telling him , thats when i found out about all these problems.

    • @habeebpc9997
      @habeebpc9997 5 หลายเดือนก่อน

      Contact number plz..

  • @rahess4964
    @rahess4964 ปีที่แล้ว +32

    കാൽ മുട്ട് മാറ്റി വക്കാൻ എത്ര രൂപ ആകും

    • @Gadgetech123
      @Gadgetech123 ปีที่แล้ว +2

      5lakh

    • @shafeeqck
      @shafeeqck ปีที่แล้ว

      in calicut fotr both leg 3 lakhs

    • @FactcheckMalayalam
      @FactcheckMalayalam ปีที่แล้ว

      2000 only

    • @riyastir
      @riyastir ปีที่แล้ว

      ​@thisISmyHUMANcostumenonsense

    • @binugeorge2901
      @binugeorge2901 ปีที่แล้ว

      ​@thisISmyHUMANcostumefor thousand replacement 😅😅😅😅😅

  • @abdullackd2662
    @abdullackd2662 ปีที่แล้ว +4

    തെയ്മാനം വന്നിട്ട് അത് ഓപ്പറേഷൻ ചെയ്യാൻ ചിലവ് എത്ര വരും

    • @bindhuanil2254
      @bindhuanil2254 ปีที่แล้ว +1

      Gov hospital il pokoo insurance card undekil othiti cash avilla

    • @MidhunVM-z2c
      @MidhunVM-z2c ปีที่แล้ว

      Chennai appollo hospital il 6 laks 2 leg koodi

    • @ShafiRx
      @ShafiRx ปีที่แล้ว

      @@bindhuanil2254government ഹോസ്പിറ്റലിൽ ഈ ഫെസിലിറ്റി കിട്ടില്ല

    • @vipindas950
      @vipindas950 ปีที่แล้ว +1

      ​@@bindhuanil2254ennittu ivide americayil annalo pogunne. Apo thanne manasilayille govt hospitalil gunnam🤪🤪

    • @vipindas950
      @vipindas950 ปีที่แล้ว

      Max hospital tcr, opposite dhaya hospital. Around 3 lakh vannu endhe ammaku....second day onwards nadakkan thudagum. One month exerciseum medicineum tharum

  • @aromal6344
    @aromal6344 7 หลายเดือนก่อน

    Onn replay tharo

  • @sudeepkumar9866
    @sudeepkumar9866 ปีที่แล้ว

    Readymade bad

  • @MuhammedMusthafa-sf1cb
    @MuhammedMusthafa-sf1cb ปีที่แล้ว

    എങ്കിൽ ലിഗ്മെന്റ് ലിഗ മെന്റ് പൊട്ടി സർജറി ചെയ്യാൻ എത്ര രൂപ വരും

    • @ebadurahmantech
      @ebadurahmantech  ปีที่แล้ว

      Give you Number

    • @muhammadcp14
      @muhammadcp14 ปีที่แล้ว +1

      I did last month including 2 Menascul Repair
      Surgery cost 80k
      Acl Implant 45 k
      2 Menascul Implant 75
      Total 200k

    • @muhammadcp14
      @muhammadcp14 ปีที่แล้ว

      @@bijugeorge7682 Yes, Righl ACL and menascul

    • @farookabbas1218
      @farookabbas1218 ปีที่แล้ว

      ​@@ebadurahmantech hi

    • @farookabbas1218
      @farookabbas1218 ปีที่แล้ว

      ​@@ebadurahmantechpls nombar teraamo

  • @lueurmedia
    @lueurmedia ปีที่แล้ว +1

    Dr. അല്ലെ പിന്നെന്തേ 45 വരെ പ്രവർത്തിക്കാൻ ഡിസൈൻ ചെയ്തതാണ് എന്ന് പറയുന്നത്...
    നമ്മുടെ നല്ല ആരോഗ്യം നമ്മൾ തന്നെ ആണ് കളയുന്നത് weight കൂട്ടി ഓവർ ലോഡ് ബോഡി യെ കാൽമുട്ട് എത്ര നാൾ താങ്ങും...
    നമുക്ക് 2kidney ഉണ്ട് മരുന്നായും കെമിക്കൽ അടങ്ങിയ ഭക്ഷണത്താലും എത്ര നാൾ താങ്ങും

  • @renukamp7460
    @renukamp7460 ปีที่แล้ว +1

    Very good doctor

  • @johnmathew384
    @johnmathew384 ปีที่แล้ว +2

    Very good information

  • @viswajpillai6197
    @viswajpillai6197 ปีที่แล้ว

    Very good 👍 ❤

  • @ajmalpa2793
    @ajmalpa2793 ปีที่แล้ว +2

    Useful information