സെക്സ് ആവശ്യം നിരസിച്ചാല്‍ പീഡനം;താമസവും യാത്രയും സുരക്ഷിതമല്ല​|Hema Committe Report

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 214

  • @shebaabraham687
    @shebaabraham687 2 หลายเดือนก่อน +58

    എന്നാലും ഇവരൊക്കെ ഇത്ര ചീപ്പാണോ നല്ല കുടുംബ കഥകൾ സിനിമകളിൽ നല്ല അച്ഛനും അമ്മയും മക്കളും ഒക്കെ ആയി അഭിനയിക്കുന്നു അത് കഴിയുമ്പോൾ വെറും ചീപ്പ് എന്തൊക്കെ പുറത്തുവന്നാലും അവരെയൊക്കെ പൊക്കിപ്പിടിച്ചുകൊണ്ട് നടക്കാൻ ആൾക്കാർ ഉണ്ടല്ലോ പെണ്ണുങ്ങളും മോശം ഒന്നുമല്ല എന്തിനും റെഡിയായി അഭിനയിക്കുന്നത് കൊണ്ടല്ലേ ലിപ് ലോക്ക് വരെ ചെയ്യാൻ തയ്യാറാകുന്നത്

  • @sharjirajan5431
    @sharjirajan5431 2 หลายเดือนก่อน +57

    സിനിമ കാണുന്നത് ഉപേക്ഷിക്കുക

    • @shyam1594
      @shyam1594 2 หลายเดือนก่อน +2

      Njan last kanda padam narasimham aanu

    • @trailersnow1703
      @trailersnow1703 2 หลายเดือนก่อน

      ok sir

    • @Lipton481
      @Lipton481 2 หลายเดือนก่อน

      💯👍

    • @OKAYforALL
      @OKAYforALL 2 หลายเดือนก่อน

      🙂

    • @NizarahammedCv-jh3ik
      @NizarahammedCv-jh3ik 2 หลายเดือนก่อน

      2010 il upekshichu

  • @Ali.T.MAli.T.M
    @Ali.T.MAli.T.M 2 หลายเดือนก่อน +69

    ഇതിനുവേണ്ടി കുറച്ച് കോടികൾ ചിലവഴിച്ചു എന്നത് ഒഴിച്ചാൽ ഒരു ചുക്കും നടക്കില്ല പ്രത്യേകിച്ച് സിപിഎം ഭരിക്കുന്ന നാട്ടിൽ

    • @shamima2946
      @shamima2946 2 หลายเดือนก่อน

      ​@@B_luxഅല്പം മാന്യത ആകാം 🎉🎉.

    • @B_lux
      @B_lux 2 หลายเดือนก่อน

      @@shamima2946 🤪 kurach over aayale bore aavu

    • @praveenraj1479
      @praveenraj1479 2 หลายเดือนก่อน

      ചാണകങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിയെന്താണാവോ

    • @shamima2946
      @shamima2946 2 หลายเดือนก่อน

      @@B_lux അത് താങ്കളുടെ അറിവ്.

    • @ajeshth7350
      @ajeshth7350 2 หลายเดือนก่อน

      തന്റെ മാന്യത ഇവിടെ കാണിച്ചു 😆

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 2 หลายเดือนก่อน +26

    അടുത്ത ഒരാഴ്ചത്തേക്ക് ഉള്ള വകയായി 😔😔അത് കഴിഞ്ഞു എല്ലാം പഴയ പടി 🙄🙄🙄

    • @Vaheedai
      @Vaheedai 2 หลายเดือนก่อน

      Crct

    • @5starlife142
      @5starlife142 2 หลายเดือนก่อน

      😂

  • @ajayanpk9736
    @ajayanpk9736 2 หลายเดือนก่อน +12

    യോഗ സമയത്ത് സംഘടനയിലെ നടിമാരുടെ മുഖത്ത് എന്തൊരു സന്തോഷ്മാണ്.അവർക്ക് ഒരു പരാതി ഉള്ളതായി തോന്നുന്നില്ല.😢😢😢😢

  • @satheeshbabu6466
    @satheeshbabu6466 2 หลายเดือนก่อน +49

    പുറത്തു വരത്തതാണ് പീഢിപ്പിച്ചവൻ്റെ വിജയം

  • @Jibinboban
    @Jibinboban 2 หลายเดือนก่อน +22

    ഇതെല്ലാം പണ്ട് മുതലേ സിനിമയിൽ ഉള്ളതാണ്.... എല്ലാവർക്കും അറിയാം..... ഒരു ജനറൽ റിപ്പോർട്ട്‌ മാത്രമാണ് മീഡിയക്കാർ പടച്ചുവിടുന്നത്.... വ്യക്തികളുടെ പേര് വെളിപ്പെടുത്താതെ അങ്ങനെ ഉണ്ടായി ഇങ്ങനെ ഉണ്ടായി എന്ന് പറയുന്നതിൽ എന്ത് കാര്യം 😤

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน +18

    രാഷ്ട്രീയരംഗത്തും സ്ത്രീചൂഷണം ഉണ്ട് അതും അവസാനിപ്പിക്കണം

    • @abhilashkaruruthil5295
      @abhilashkaruruthil5295 2 หลายเดือนก่อน

      TH-cam rangathum undu. Comment idunnavar chilar shariyalla.

  • @VijayaraghavanA
    @VijayaraghavanA 2 หลายเดือนก่อน +8

    രാഷ്ട്രീയക്കാർ ഇതിൽ നിന്നും മോശമല്ല അതുകൂടെ ഒന്നു കണ്ടെത്തണം.

  • @Ibrahim-k8v3x
    @Ibrahim-k8v3x 2 หลายเดือนก่อน +1

    aara ee 15 peru? pls tell anyone

  • @sonnetc1976
    @sonnetc1976 2 หลายเดือนก่อน +30

    15 പേരുടെ പവർ ഗ്രൂപ്പ്. ആഭാസന്മാരുടെ സംഘടന

  • @shamsudeenfaheem533
    @shamsudeenfaheem533 2 หลายเดือนก่อน +11

    ആരും പേടിക്കണ്ട സിദ്ദിഖ് ഇക്ക...പഠിച്ചു PhD എടുത്തു വരും..അതോടെ എല്ലാം ശരി യാ ക്കും.....

  • @business__man
    @business__man 2 หลายเดือนก่อน +37

    കാര്യസാധ്യത്തിനു വേണ്ടി കൊടുത്തവരെ ലൈംഗിക തൊഴിലാളി ആയി കാണാമോ😂😂😂

    • @RaashiDev
      @RaashiDev 2 หลายเดือนก่อน +2

      ഗതികേട് കൊണ്ടും fame, money നു വേണ്ടിയും പാവം നടിമാർ എല്ലാം സഹിച്ചു.

    • @muhammedsinansinu2911
      @muhammedsinansinu2911 2 หลายเดือนก่อน

      അങ്ങനെ ഗതിഘട്ടവരാൻ ബാക്കിയുള്ള sthrekalum🥱.... കാശിനു വേണ്ടി അവർ നിന്ന് കൊടുക്കാറില്ല

    • @sintokk9317
      @sintokk9317 2 หลายเดือนก่อน +3

      ​@@RaashiDevpavamo😂😂😂 kooli paniku pokunna sthreekale thozhunnu🙏🙏🙏🙏

    • @Nepolian164
      @Nepolian164 2 หลายเดือนก่อน

      ​@@sintokk9317😂😂😂

  • @5starlife142
    @5starlife142 2 หลายเดือนก่อน +4

    ഇതുപോലെ പത്ര പ്രവർത്തക മേഖലയിലും ഉള്ള അവസ്ഥയും താമസിയാതെ പുറത്തുവരും... അപ്പോൾ അറിയാം എല്ലാം....

  • @AbRaheem9633
    @AbRaheem9633 2 หลายเดือนก่อน +7

    ഇങ്ങനെ വയങ്ങി കൊടുത്തിട്ട് ഇപ്പൊ കിടന്നു മോങ്ങിട്ടു കാര്യം ഇല്ല ആരോടെങ്കിലും കിടന്നു തരാൻ ചോദിക്കുമ്പോൾ നിങ്ങളുടെ വായയിൽ എന്തായിരുന്നു പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം ഇപ്പൊ കിടന്നു മോങ്ങിട്ടു കാര്യം ഇല്ല

    • @quidditch7649
      @quidditch7649 2 หลายเดือนก่อน

      Ninte abhiprayam ivde arkkm vnda myre

    • @RekhaRekha-c3s
      @RekhaRekha-c3s 2 หลายเดือนก่อน

      Athengane oru cinema theattaril irangiyiitu Jada kanikkanam pinne kalililkalumvech interview sheelammakkum sharadhammaku polumillatha Jada ellam kazhinhu mongiyittenthu karym

  • @satheeshbabu6466
    @satheeshbabu6466 2 หลายเดือนก่อน +6

    നടപടിയെടുക്കും എന്ന് പറഞ്ഞവനെതിരെ ഒരു നടി പരാതി പറഞ്ഞിരുന്നു. എന്നിട്ട് നടപ്പടി എടുത്തുവോ ?

  • @5starlife142
    @5starlife142 2 หลายเดือนก่อน +3

    നിരീശ്വര വാദികൾക്ക് സന്തോഷിക്കാം... ആരെയും എവിടെ വച്ചും ഇനി മുതൽ എന്തും ചെയ്യാം അവർക്ക്..... നല്ല രസമുണ്ട് കേൾക്കാൻ 😊

    • @dijo4708
      @dijo4708 2 หลายเดือนก่อน

      ?

    • @rainflowerkid
      @rainflowerkid 2 หลายเดือนก่อน

      Bird gone ?😆😆

  • @samphilip4099
    @samphilip4099 2 หลายเดือนก่อน +3

    കാലങ്ങളായി ഈ കാലകാരൻമാരുടെ ഫീൽഡിൽ നടക്കുന്ന അധമ കാര്യങ്ങള് തന്നെ അല്ലെ ഇത്. ആർക്കാണ് ഇത് അറിയാൻ കഴിയാത്തത്. ഈ അധമത്തരം ഇല്ലാതെ എന്ത് സിനിമ. വേറെ ഏതൊക്കെയോ കേസുകൾ വാർത്തകൾ മറക്കാനും നാട്ടുകാർ പുതിയ വാർത്തകൾക്ക് പുറകെ പൊക്കോളും എന്നാറിയാവുന്നത് കൊണ്ടുഉള്ള സൈക്കോളജിക്കൽ move. മാദ്ധ്യമ ലോകത്തെ മൽസര ബ്രേക്കിംഗ് ന്യൂസ് കമ്പോളം ഇത് ഇട്ടു പെരുപ്പിച്ച് നിർത്തിക്കോളും. അതിനുള്ള കിംബളവും അവർക്ക് കിട്ടും. പാവങ്ങൾ അതിലും ജോലി ചെയ്യുന്നവർക്ക് ഒരു ജീവിത മാർഗം ആകട്ടെ. ഒരാഴ്ച ഇത് വെച്ച് പൊലിപ്പിച്ചു അടുത്ത വാർത്ത വരുമ്പോൾ ഈ കേസ് മാഞ്ഞു പോകും. അതിനപ്പുറം ഒരു ചുക്കും സംഭവിക്കില്ല.

  • @BalamuraliMN
    @BalamuraliMN 2 หลายเดือนก่อน +2

    സ്‌ത്രീ ലംബടന്മാർ എല്ലാ തൊഴിൽ മേഖലയിലും ഉണ്ട് ..മാതൃ ഭൂമിയിലെ അവതാരക പ്രമുഖൻ ഇപ്പോൾ എവിടെ ആണ് ..!

  • @hariprasad1938
    @hariprasad1938 2 หลายเดือนก่อน +1

    ഏതെങ്കിലും സ്ത്രീകൾ പരാതിയുമായി വന്നാൽ മാധ്യമങ്ങൾ സപ്പോർട്ടുചെയ്യണം ഗവർമെന്റും കോടതികളും നടപടി സ്വീകരിക്കുകയും venam

  • @SulaimanKK-p2c
    @SulaimanKK-p2c 2 หลายเดือนก่อน

    ആർക്കാണ് പ്രയാസം
    ആരാണ് ഞെട്ടുന്നത്
    ഹേമ അവരുടെ ജോലി ചെയ്തു
    നടി നടൻമാർ അവരുടെ ജോലിയും
    നിഴലു നോക്കി പോകേണ്ട
    നാട്ടിലെന്തെല്ലാം വിഷയങ്ങളുണ്ട്

    • @ShenojcpShenojcp
      @ShenojcpShenojcp 2 หลายเดือนก่อน

      നീ പോയി കുണ്ണ ഊമ്പ് മൈരേ

  • @singerbeats8236
    @singerbeats8236 2 หลายเดือนก่อน +5

    ഫഹദ് ഫാസിൽ ഉടൻ അറസ്റ്റ് ചെയ്യപ്പെടേണ്ടതുണ്ട്

    • @abhishekpr1484
      @abhishekpr1484 2 หลายเดือนก่อน +1

      Ntha kariyam?

    • @singerbeats8236
      @singerbeats8236 2 หลายเดือนก่อน +2

      @@abhishekpr1484 എനിക്ക് അറിയാവുന്ന ഒരു pdn boy ആണ് അവനു synthetic എത്തിക്കുന്നത്
      Jada ആണേലും പ്രിത്വി ഒക്കെ decent human ആണ്

  • @shameerali7441
    @shameerali7441 2 หลายเดือนก่อน +2

    ആദ്യം സ്ത്രീയും പുരുഷനും രണ്ടും രണ്ടുതന്നെയാണ്. സ്ത്രീകൾകൾക്ക് അവരുടെ മാനം അടിയറവ് വെയ്ക്കാൻ സാദ്യതയില്ലാത്ത മേഖല തിരെഞ്ഞെടുക്കുക

  • @AbdurahimanAbdurahiman-oi5cw
    @AbdurahimanAbdurahiman-oi5cw 2 หลายเดือนก่อน +14

    പ്രിയ പെങ്ങളെ പുരുഷൻ മാർ മുഴുവനും ഒരു അവസരം കാത്ത് ഇരിക്കുകയാണ് അച്ഛൻ ആങ്ങള ഭർത്താവ് സ്വന്ധം വീട് ഇവർ മാത്രമാണ് നിങ്ങൾക് സുരക്ഷ അത് കൊണ്ട് അന്യ പുരുഷന് മാര് മായുള്ള ബന്ധം സൂക്ഷിക്കുകഎന്ന് ഒരു ആറാം നൂറ്റാണ്ടിലെ കോയ ഒപ്പ് 😀😀

    • @sathyant.a9161
      @sathyant.a9161 2 หลายเดือนก่อน

      ഒരു ഒപ്പു കൂടി
      ശ്രീ

    • @learnwithsabana9793
      @learnwithsabana9793 2 หลายเดือนก่อน +1

      സൂക്ഷിച്ചാൽ നല്ലത് , ഡ്രസിംഗ് ശ്രദ്ധിക്കുക , മാന്യമായി സംസാരിക്കുക . നെഗറ്റീവ് രീതിയിൽ സംസാരം ഉണ്ടെങ്കിൽ വേഗത്തിൽ തിരിഞ്ഞു നടക്കുക , ഇഷ്ടക്കേട് കാണിക്കുക , aa relation at a time cut cheyyuka. Self respect keep cheyyuka

    • @AbdurahimanAbdurahiman-oi5cw
      @AbdurahimanAbdurahiman-oi5cw 2 หลายเดือนก่อน

      ശ്രീ കോരൻ 😀

    • @ajeshth7350
      @ajeshth7350 2 หลายเดือนก่อน +1

      സ്വന്തം വീട്ടിൽ സേഫ് ആണോ ഈ കാലഘട്ടത്തിൽ, ന്യൂസ്‌ വായിക്കാറില്ലേ

  • @balanck7270
    @balanck7270 2 หลายเดือนก่อน +1

    സിനിമ വെറും എന്റർടൈൻമെന്റ് ആയി മാത്രം സർക്കാർ കാണണം അതിന്റ ഭാഗമായി സിനിമകൾക്ക് അവാർഡ് കൊടുക്കൽ എന്ന ഒരു അനാവശ്യ പണ ചെലവ് തികച്ചും നിർത്തൽ ചെയ്യണം ഇനിയും ഇത് തുടർന്നാൽ സർക്കാർ തന്നെ ലൈംഗീകതക്ക് അവാർഡ് കൊടുക്കുന്ന ഒരു നാണം കെട്ട ഏർപ്പാടായി മാറും എന്നും ഈ അവസരത്തിൽ ജനം ചിന്തിക്കും.

  • @Manmanma920
    @Manmanma920 2 หลายเดือนก่อน +1

    ചുരുക്കി പറഞ്ഞാൽ പണി എടുക്കാൻ കൊടുക്കണം എങ്കിൽ സിനിമയിൽ അവസരം കിട്ടും ഒരു ഹി വൻ ടൈക്ക്

  • @SamuelJ-m5m
    @SamuelJ-m5m 2 หลายเดือนก่อน +3

    The past incidents in Malayalam cinema is to be handled by 23:10 CBI agencies. Women activists must think such possibilities

  • @abdulrazak-hw4wg
    @abdulrazak-hw4wg 2 หลายเดือนก่อน +1

    ഇന്ന് വരെ ഒരു നടിയെങ്കിലും കൊടുത്ത പരാതി ഏ തെങ്കിലും പോലീസ് സ്റ്റേഷനിൽ നടപടി എടുക്കാത്തതായിട്ടുണ്ടെന്ന് കേട്ടിട്ടില്ല പിന്നെന്തിനാ നാട്ടുകാർക്കും ചാനൽകാർക്കും ഇത്ര വിഷമം പിന്നെ വല്ലതും കൊടുക്കുന്നവർ സൂപ്പർസ്റ്റാറാവാൻ വേണ്ടി കിടക്കുന്നതായിരിക്കാം വേറെ പണിയില്ലാത്തവർക്ക് അന്തിചർച്ച ചെയ്യാം

  • @meharafathima718
    @meharafathima718 2 หลายเดือนก่อน +3

    എല്ലാം അഭിനയം

  • @bava2933
    @bava2933 2 หลายเดือนก่อน

    എവിടെ പുരോഗമന രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തേണ്ടത് അമ്മയുടെ ഓഫീസിലേക്ക് ആണ്

  • @kamalkalappadan5275
    @kamalkalappadan5275 2 หลายเดือนก่อน

    പേരുകൾ പുറത്തു വിട്ടാലേ ഈ റിപ്പോർട്ട്‌ പൂർണ്ണമാകുകയുള്ളു.. പേരുകൾ പുറത്തു വിടൂ... ജസ്റ്റിസ്‌ എന്ന വാകിനർത്ഥം നീതി എന്നാണു... പീഡിതർക്ക് നീതി കിട്ടട്ടെ.. പേരുകൾ കൂടി പുറത്തു വരട്ടെ..

  • @sarathchandran1125
    @sarathchandran1125 2 หลายเดือนก่อน +1

    ഇതുകൊണ്ട് സിനിമ വ്യവസായത്തിന് ഒരു ചുക്കും സംഭവിക്കില്ല. കുറച്ചു ദിവസം ചർച്ചയാകും. അത്രതന്നെ.

  • @sunilp4257
    @sunilp4257 2 หลายเดือนก่อน +5

    മഹാനടൻ തിലകൻ കൃത്യമായി മുമ്പേ പറഞ്ഞിരുന്നു.

  • @SureshaRagavan
    @SureshaRagavan 2 หลายเดือนก่อน +7

    Erikan paranjal kidakan thayyarayitta mikavarum varunnathu. Enganeyelum avasaram kittiyal mathi palarkum.

  • @ramdasc6410
    @ramdasc6410 2 หลายเดือนก่อน +3

    ഇത്രയും ഒക്കെ ആയിട്ടും പ്രേമുഖന്മാരുടെ പേര് വെളിപ്പെടുത്താൻ ഭയം. പിന്നെ എന്തിനു ഇങ്ങനെ ഒരു കേസ്

  • @felixjoseph1559
    @felixjoseph1559 2 หลายเดือนก่อน +2

    മോഹൻലാലിന് ശാസം മുട്ട് 😂😂😂😂😂😂ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ 💪💪💪💪💪എന്നാ പൂസാ പൂസിയത് 😂😂😂😂

  • @drummermelethil3437
    @drummermelethil3437 2 หลายเดือนก่อน

    സിലിബ്രിട്ടികളാവൻ വേണ്ടി യെന്തിന്നും തയ്യാറായി, സിനിമസ്ക്കാരുടെ പുറകെ ചെന്നാൽ പിന്നെന്തു ചെയ്യാൻ പറ്റും.

  • @P91699
    @P91699 2 หลายเดือนก่อน

    ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌. തന്നാലെ അടങ്ങും. കംപ്ലയിൻ്റ് കൊടുക്കാൻ തയാറാകാത്തവർ പറഞ്ഞ മൊഴിക്ക് എന്തു വില. പിന്നെ സർക്കാരീനെ വെറുതെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം.

  • @mydocs-v1u
    @mydocs-v1u 2 หลายเดือนก่อน

    തലയിൽ എടുത്ത് നിൽക്കുന്ന പ്രബുദ്ധന്മാരുടെയും പിടിച്ചു വച്ച് കൊടുക്കുന്ന മലയാള മാമ മാധ്യമങ്ങളും നടുവിൽ കിടന്ന് തിളയ്ക്കുന്ന അഭിനയിക്കാനും കളിക്കാനും മാത്രമറിയാവുന്ന സൂപ്പർ സ്റ്റാർ മഹാ നടന്മാർ 😢

  • @dr.suryaks4312
    @dr.suryaks4312 2 หลายเดือนก่อน

    41/2 വർഷം ഈ റിപ്പോർട്ട് അറിയുമായിരുന്നിട്ടും അതു പുറത്ത് വിടാതെ പൂഴ്ത്തി വെച്ച് ഒരു ചെറു വിരൽ അനക്കാതെ ഇരുന്ന ഒരു govt നിന്നു എന്തു പ്രതീക്ഷിക്കാൻ? യുഡിഎഫ് ആയിരുന്നെങ്കിലും ബിജെപി ആയിരുന്നേലും ഇത് തന്നെ നടക്കും..ഇവർക്ക് ഒന്നും ഒരു മാറ്റം കൊണ്ട് വരാൻ ഒരു താല്പര്യവും ഇല്ല.

  • @robsondoha8236
    @robsondoha8236 2 หลายเดือนก่อน

    ആഡംബര ജീവിതം സ്വപ്നം കണ്ടു എന്തിനും തയ്യാറായി സിനിമയിൽ അഭിനയിക്കാൻ പോകുന്ന സ്ത്രീകൾ എല്ലാം ഇതുപോലുള്ള സംഭവങ്ങൾ അഭിനയത്തോടുള്ള അഭിനിവേശമായി കണ്ടാൽ മതി

  • @Tha_189
    @Tha_189 2 หลายเดือนก่อน +1

    പണത്തിനും പ്രശസ്തിക്കും വേണ്ടി അല്ലേ വലിയ ചർച്ചയുടെ ആവശ്യമില്ല

  • @RaashiDev
    @RaashiDev 2 หลายเดือนก่อน +2

    ഗതികേട് കൊണ്ടും fame, money നു വേണ്ടിയും പാവം നടിമാർ എല്ലാം സഹിച്ചു.

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 หลายเดือนก่อน +5

    ഓ ഇതൊക്കെ സിനിമ ഉണ്ടായ കാലം തൊട്ട് ഉള്ളതാണ് സ്ത്രീകൾ പീഡനം അനുഭവിച്ച എന്തിന് ഇവിടെ നില്കുന്നു അവർക്ക് വേറെ പണിക്ക് പൊയ്ക്കൂടേ

  • @ashok554
    @ashok554 2 หลายเดือนก่อน

    വീഡിയോയിൽ കാണുന്നത് ഒരു കൊറോണ സമയം ഓർത്തു പോവും

  • @seethak6109
    @seethak6109 2 หลายเดือนก่อน +2

    Yes.

  • @RK-oh3fl
    @RK-oh3fl 2 หลายเดือนก่อน +5

    Chance only for those ready to ``Do"

  • @dieudonneo7162
    @dieudonneo7162 2 หลายเดือนก่อน

    നല്ല സ്ക്രീനിംഗ് നടത്തി കഴിവുള്ള കലാകാരന്മാരെയും കലാകാരികളെയും ഈ രംഗത്തേക്ക് കൊണ്ടുവരട്ടെ. വെറും കാമം തീർക്കാൻ വേണ്ടി chance കൊടുക്കുന്ന ഒരിപാടി നിർത്തട്ടെ.

  • @SamuelJ-m5m
    @SamuelJ-m5m 2 หลายเดือนก่อน

    Judiciary must takeover this report and start charging cases against those c culprits. Internal investigations will be a mockery.

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 2 หลายเดือนก่อน

    അതിൽ ആണും പെണ്ണും എല്ലാം ഒരുപോലെ,,,😢😢😢😢😢😢

  • @sureshc4527
    @sureshc4527 2 หลายเดือนก่อน

    ഇതിൽ ഞെട്ടിത്തരിക്കാൻ എന്തിരിക്കുന്നു ? നാമൊക്കെ പണ്ട് കുട്ടികാലം മുതൽക്കേ സിനിമാമാസികകളിലും മറ്റും വായിക്കുന്നത് തന്നെ. ഞെട്ടിത്തരിക്കണമെങ്കിൽ ആളുകളുടെ പേരുകൾ പറയണം. അത് പറഞ്ഞില്ലെങ്കിൽ ഇതെന്തു റിപ്പോർട്ട് ? മറ്റൊരു സിനിമ മാസിക- അത്ര തന്നെ ? നാണമില്ലേ നമുക്കൊക്കെ ഇങ്ങിനെ കഥാപാത്രങ്ങൾ ഇല്ലാത്ത റിപ്പോർട്ടുകളുടെ പുറകെ നടന്നു സമയം കളയാൻ ? എന്റെ സമയം ഇതൊക്കെ വായിച്ചു കുറെ സമയം പോയി. ഇന്ന് വേറൊരു വാർത്തകളും ഇല്ലേ ?

  • @DennisJoseph-e4y
    @DennisJoseph-e4y 2 หลายเดือนก่อน +2

    സുടുട്ടി ഇനി അഭിനയിക്കുകില്ല റിപ്പോർട്ട് നടപ്പിലാക്കിയാൽ

    • @alikizhekkethil8883
      @alikizhekkethil8883 2 หลายเดือนก่อน

      പറഞ്ഞവന്റെ തന്ത untavumayiirikkum

    • @muhammedpp1715
      @muhammedpp1715 2 หลายเดือนก่อน

      Sangi...lalin..attack..vannu..icu.vil.aayad.verudey.alla..

  • @Stellaqueengirl.
    @Stellaqueengirl. 2 หลายเดือนก่อน

    What about Political field There. Also

  • @sulaimanismail7852
    @sulaimanismail7852 2 หลายเดือนก่อน

    👌👍

  • @sheejak3528
    @sheejak3528 2 หลายเดือนก่อน

    മൊത്തത്തിൽ പറഞ്ഞ് എല്ലാവരെയും ചീത്തയാക്കാതെ തെറ്റ് ചെയ്തവരുടെ പേര് പറയൂ അല്ലാതെ ഇങ്ങനെ കാട് അടച്ച് വെടിവയ്ക്കാതെ ഇവൻമ്മാർ ചെറുമക്കളുടെ പ്രായം ഉള്ള കുട്ടികളും ആയല്ലെ അഭിനയകളി കഷ്ടം

  • @venoostnlr
    @venoostnlr 2 หลายเดือนก่อน

    ഈ ജസ്റ്റിസ്‌ ഹേമ എന്ന് പറയുന്നവർ വർഷങ്ങൾക്ക് മുൻപ് അഭയ കേസിലെ ഒരാതികൾക്ക് ജാമ്യം കൊടുത്തവർ അല്ലെ അവർ തന്നെ ആണ് സ്ത്രീജളുടെ പ്രശ്നം പഠിക്കാൻ യോഗ്യ

  • @pbalagopal7169
    @pbalagopal7169 2 หลายเดือนก่อน

    മന്ത്രി ഇപ്പൊ എല്ലാം ശരിയാക്കും 😂😂

  • @jacobgeorge5484
    @jacobgeorge5484 2 หลายเดือนก่อน

    Politics Leadership Is Clean Hand with the Film Industry?😊How to make a movie making outside of Kerala? Election time 😺 how to make political movies? Who is making this movie, political or private?

  • @NLandmap
    @NLandmap 2 หลายเดือนก่อน

    കുത്സിത പ്രവർത്തനം ഇല്ലാത്ത ഒരു മേഖല കേരളത്തിൽ ഒരെണ്ണം എങ്കിലും കാണിച്ച് തരുമോ?
    എല്ലാവരുടെയും പേര് പുറത്ത് വീട് നിങ്ങൽ.. ഇങ്ങനെ സസ്പെൻസ് കളിക്കാതെ

  • @arifamajeed5899
    @arifamajeed5899 2 หลายเดือนก่อน

    Evideyum പ്രതികരിക്കുന്ന സ്ത്രീകൾ ഒറ്റപ്പെടുന്നു സത്യ santhamayi നിൽക്കുന്ന വർ ഒറ്റപ്പെടുന്നു സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശനമാണ് സമൂഹത്തിന്റെ കാഴ്ച പാടാണല്ലോ സിനിമ മേഖലയിലും പ്രതിഭളിക്കുന്നത്തെ

  • @rathikumari3848
    @rathikumari3848 2 หลายเดือนก่อน +1

    പുരുഷന്മാരെ മാത്രം കുറ്റം പറയണ്ട . നാണം കെട്ടും പണമുണ്ടായാ ൽ നാണക്കേട് അത് മാറ്റീട്ടും. ഏത് ?

    • @ShenojcpShenojcp
      @ShenojcpShenojcp 2 หลายเดือนก่อน

      പുരുഷന്മാര്ക്ക് സാമാനം പൊങ്ങാതിരിക്കാനുള്ള മരുന്ന് കുത്തിവെക്കണം

  • @MoideenT-s6g
    @MoideenT-s6g 2 หลายเดือนก่อน

    ചില മൃഗങ്ങൾ എന്തു ചെയ്താലും CPMനെ കുറ്റം പറയും

    • @redpillmatrix3046
      @redpillmatrix3046 2 หลายเดือนก่อน

      Cpm govt enthu kond 4 varsham report purathu vittile ?

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 2 หลายเดือนก่อน

    സിനിമാ ലോകം കള്ളകടത്തും കൂട്ടി കൊടുപ്പും മാത്രം,,,, 🤩🤩🤩🤩🤩🤩

  • @SanthoshKumar-cf8cc
    @SanthoshKumar-cf8cc 2 หลายเดือนก่อน

    ഇതിൽ തെറ്റുകാർ അര് എന്ത് കൊണ്ട് സിനിമാ ഫീൽഡിലെ സഹോദരിമ >
    ർ പ്രതികരിയ്ക്ക് ന്നി ല്ല

  • @Faisalpulakuth
    @Faisalpulakuth 2 หลายเดือนก่อน

    പീടിച്ചവരും പീഡിക്കപ്പെട്ടവരും ഇപ്പോള് പ്രമുകർ വെറുതെ ചള മാകേണ്ടാണ് അവര് കരുതും ഇത് തുടർന്നുകൊണ്ടേ ഇരിക്കുകയും ചെയ്യും

  • @nageshkr934
    @nageshkr934 2 หลายเดือนก่อน

    അവൻ്റെ പേര് പറയാൻ പറ്റില്ല കഷ്ടം

  • @MustafaUthu-um1bz
    @MustafaUthu-um1bz 2 หลายเดือนก่อน

    സിനിമ ആരെങ്കിലും. നന്നാക്കിയിട്ടുണ്ടോ എല്ലാ വൃത്തികേടിനെയും പ്രോത്സാഹിപ്പിക്കുന്നു ക്യാഷ് പോയത് മിച്ചം

  • @Mahshook123
    @Mahshook123 2 หลายเดือนก่อน

    ഏതായാലും ഞാൻ സിനിമേൽ ഇല്ല
    രക്ഷപെട്ടു

  • @SamuelJ-m5m
    @SamuelJ-m5m 2 หลายเดือนก่อน

    Most of the actresses are graduates and post graduates, why can’t they choose a decent profession

  • @madhavanmadhavan5212
    @madhavanmadhavan5212 2 หลายเดือนก่อน

    ചില നടന്മാരുടെ ആശുപത്രി പ്രശ്വേശനത്തിന് e റിപ്പോർട്ട്‌ മായി ബന്ധം ഉണ്ടോ.......

  • @dharma9953
    @dharma9953 2 หลายเดือนก่อน +3

    നടിമാർക്ക് ഒരിടെത്ത് താമസസൗകര്യവും നടന്മാർക്ക് മറ്റൊരു സ്ഥലത്ത് താമസ സൗകര്യവും നടപ്പിലാക്കുവാൻ നിയമപരമായി ശ്രമിക്കണം.

    • @pbalagopal7169
      @pbalagopal7169 2 หลายเดือนก่อน

      😂😂

    • @rainflowerkid
      @rainflowerkid 2 หลายเดือนก่อน

      ithinte onnum oravashyavum illa... avashyamullavar chodikkum..ishtamullavar kodukkum.. allathe aarum rape onnum cheyunnilla... 😏😏😏😏

  • @neilphilip1604
    @neilphilip1604 2 หลายเดือนก่อน

    Panorama and other channels will explore this report for sometime to earn trp and revenue, nothing new is there in the report which was not being discussed for the last 4 years since this committee was set up.
    Name the culprits, and set an example, then such nonsense will stop.

  • @gopalabykrishnan744
    @gopalabykrishnan744 2 หลายเดือนก่อน +2

    സമരം വേണ്ടേ,.... 😜😜😜😜

  • @iam-Sanu-3Not7
    @iam-Sanu-3Not7 2 หลายเดือนก่อน

    ഇനി ഇത് ഒരു സിനിമ ആകും 😂😂😂😂😅😅

  • @pvm4299
    @pvm4299 2 หลายเดือนก่อน +1

    സർക്കാരിന്റെ നിലപാടുകൾ എന്താണെന്ന് ജനങ്ങൾ കാത്തിരിക്കുന്നു.
    😂😂😂

  • @ibrahimdarimi2843
    @ibrahimdarimi2843 2 หลายเดือนก่อน +3

    ഇതിപ്പോ മാപ്ര കൾക്ക് കുറച്ചു ദിവസം ആഘോഷിക്കുന്ന തിന് വകയായി അത്ര തന്നെ!

  • @jamesku9141
    @jamesku9141 2 หลายเดือนก่อน

    This is haphazard and generalised. Accusing finger can be pointed towards the innocent unless culprits arebrought to the attention of the public

  • @muhammedhaneef5683
    @muhammedhaneef5683 2 หลายเดือนก่อน +2

    ഇത്രയും ഗൗരവമായ വിഷയം സർക്കാർ എന്തിനാണ് ഇത്രയും നാൾ പൂഴ്ത്തി വച്ചത്

  • @majeed2113
    @majeed2113 2 หลายเดือนก่อน

    സലാപതിലെ രാധയും shoottiinghnide ഒളിച്ചോടിയ കഥ കേട്ടിരുന്നു മുന്പ്

  • @Muneevpchnr
    @Muneevpchnr 2 หลายเดือนก่อน

    താരങ്ങൾ ചാരമാവുന്ന കാഴ്ച🤒🤒🤒

  • @ismailpk3226
    @ismailpk3226 2 หลายเดือนก่อน

    നടന്നു പോകുന്ന ഒരാളുടെ മുമ്പിൽ പെട്ടന്ന് തീ കണ്ടാൽ അയാൾ നിൽക്കും നടന്നാൽ തീ പൊള്ളുമന്നു അയാൾക്കു അറിയാം സിനിമയിൽ ഇതൊക്കെ സാധാരണ യായി കേൾക്കാറുള്ളതെല്ലേ പിന്നെന്തിനു പോയി പെണ്ണുങ്ങൾ ചതിയിൽ വീഴുന്നത്?

  • @jacobgeorge5484
    @jacobgeorge5484 2 หลายเดือนก่อน

    I think it is better to Stay at the studio, stage, and setup.😂😂

  • @vasanthaa4862
    @vasanthaa4862 2 หลายเดือนก่อน

    Cenema kanunnath upeshikkuka

  • @vkissacissac8104
    @vkissacissac8104 2 หลายเดือนก่อน

    പണം കിട്ടിയിട്ടല്ലേ അഭിമാനം പണയം വച്ച് അഭിനയിക്കാൻ പോകുന്നത്

  • @vineshariyakode6963
    @vineshariyakode6963 2 หลายเดือนก่อน

    Cenima banned cheyu allam solvayillea

  • @lilly473
    @lilly473 2 หลายเดือนก่อน +1

    Ith cinemaaatharam alla corporate und

  • @Nz95aus
    @Nz95aus 2 หลายเดือนก่อน

    Lalappante fever maaran kurachu kudi late aagum😅😅😅😅

  • @sulaimanpk7078
    @sulaimanpk7078 2 หลายเดือนก่อน +2

    Star വേശൃകൾ ആണ്,ഇവ൪ ഇവരെ ആരാധികുണവ൪ ഓളകൾ

  • @tt-jc7sb
    @tt-jc7sb 2 หลายเดือนก่อน +1

    Ivarude names purathu vidanam illankil maanyanmmare vere nammal samshayikkum..

  • @rajuvarghese7448
    @rajuvarghese7448 2 หลายเดือนก่อน

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ 😂😢😮🎉 ????

  • @ajeshth7350
    @ajeshth7350 2 หลายเดือนก่อน

    ഇടതു പക്ഷം വേണ്ടി വന്നു ഇടപെടാൻ 🎯

  • @sidheekparambat8669
    @sidheekparambat8669 2 หลายเดือนก่อน

    നടിമാർക്ക്. അഭിനയിക്കാൻ. പറ്റില്ല. എന്ന്. പറഞ്ഞാ. മതിയല്ലോ. എന്ത് കൊണ്ട്. നടിമാർ. പറയുന്നില്ല. പറയില്ല. നെയ്പ്പം കടിച്ചാൽ. രണ്ട് കാര്യം. ഉണ്ട്. എന്ന്. ഒരു. ചൊല്ലുണ്ടല്ലോ. അത്. തന്നെ. കാര്യം

  • @muralivellat7545
    @muralivellat7545 2 หลายเดือนก่อน

    ആര് . മാക്സിമം
    4 ദിവസം പിന്നെ സ്വാ ഹാ

  • @DERBESH__KHAN
    @DERBESH__KHAN 2 หลายเดือนก่อน +1

    🍌 ___വീരൻ മാരുടെ പേര്
    വിവരങ്ങൾ പുറത്ത് പറയില്ല___¡¡
    അതാണ് കഷ്ടം

  • @jintojacob1632
    @jintojacob1632 2 หลายเดือนก่อน +2

    Human right commission cause edukkanam

    • @sathyant.a9161
      @sathyant.a9161 2 หลายเดือนก่อน

      എന്നിട്ട് വേണം ഓനും കൂടി പീഡിപ്പിക്കാൻ😉

    • @jintojacob1632
      @jintojacob1632 2 หลายเดือนก่อน

      @@sathyant.a9161 prathana nadane pokkanam pinarai cash vagi othukkum urappaa

    • @shamima2946
      @shamima2946 2 หลายเดือนก่อน

      ​@@sathyant.a9161ഉഗ്രൻ നിരീക്ഷണം 🎉🎉.

  • @Vaheedai
    @Vaheedai 2 หลายเดือนก่อน

    രാഷ്ട്രീയ ക്കരായിരുന്നേൽ ഫോട്ടോ കാനിച്ച് വലിച്ചു കീറി ഒട്ടിച്ചേനെ 2മണിക്കൂർ കൊണ്ടു

  • @Ajithmm137
    @Ajithmm137 2 หลายเดือนก่อน

    സർക്കാരിന് ഇച്ഛശക്തി 😂😂. 4. വർഷം അട ഇരുന്നിട്ട് 😂😁😁

  • @user-xi4fl7myt
    @user-xi4fl7myt 2 หลายเดือนก่อน

    Eni muthal cash kodth eni cinima kanillaa urapp

  • @felixjoseph1559
    @felixjoseph1559 2 หลายเดือนก่อน

    ആകെ മൊത്തം നാണക്കേടായി ഇനി ഒരൊറ്റ നടിമാരും ചാനലിന്റെ അകത്തു വന്നിരുന്നു ഞങ്ങളെ കൊലയാ കോപ്പാന്ന് പറഞ്ഞേക്കരുത് എല്ലാം വേശ്യകളാ 😂😂😂😂

  • @noushadp.s6894
    @noushadp.s6894 2 หลายเดือนก่อน +4

    അഭിനയമില്ലങ്കിലും ജീവിക്കാൻ എന്തെല്ലാം മാർഗമുണ്ട് എന്തിന് മാനം വിക്കുന്നു