Super Noorji. Adipoli👏 I added cashews for decoration. But I made a mistake that my milk was overflow when I cooked Carrots. Anyway I managed fantastically ❤
ഇത് അടിപൊളിയായി കാണുന്നുണ്ട് ഞാനിപ്പോൾ ഉണ്ടാക്കാൻ വേണ്ടി ക്യാരറ്റ് പുഴുങ്ങിയിട്ടുണ്ട് പക്ഷേ ടൈം ഇല്ല ഞാൻ പെട്ടെന്ന് ചെറുതായി എന്തൊക്കെയുണ്ട് മോൾക്ക് കൊടുത്ത ട്യൂഷന് പോണം ഞാൻ മലപ്പുറംകാരിയാണ് ഞാനിപ്പോ എറണാകുളം അംഗനവാടി ടീച്ചർ ആണ് ഇത്തര കാര്യങ്ങളൊക്കെ
ഫസ്റ്റ് ഫോട്ടോ കണ്ട് കൊള്ളാലോ സാധനം എന്ന് വിചാരിച് വീഡിയോ പകുതി മാത്രം കണ്ട് ഉണ്ടാക്കാൻ തുടങ്ങി ക്യാരറ്റ് വേവിച്ചുകാഴിഞ്ഞപ്പോൾ ആണ് തിളപ്പിച്ച പാലിലാണ് വെക്കേണ്ടതെന്ന് മനസിലായത് 😅 but എന്റെ പാൽ പിരിഞ്ഞില്ലായിരുന്നു പക്ഷെ ആവിക്ക് വെച്ചിട്ട് വേവുന്നില്ല ലുസായികിടക്കുവാണ് 😁😅
കണ്ടിട്ട് കൊതിയാവുന്നു ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കണം അടിപൊളി
2ചേരുവ മതി. ഇപ്പോൾ എ ത്ര ചേരുവ. ആയി. പിന്നെ. സംസാരം. സഹിക്കാൻ പറ്റൂല്ല 😍
Ennam ariyuka paavam
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് 👌👌👌👌👌
ഞാൻ ആദ്യമായി ഇപ്പോഴാ കാണുന്നെ, super എന്തായാലും ഉണ്ടാകും, പിന്നെ സംസാരം ഇത് വേണം 👍🏻👍🏻
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ.. കുട്ടികൾക്ക് ഒത്തിരി ഇഷ്ട്ടമായി ☺️👍🏻👍🏻
Njan undakki... Super🥰🥰🥰🥰
ഉണ്ടാക്കി കഴിച്ചു നോക്കട്ടെ എന്നിട്ട് പറയാം 👍🏼
സൂപ്പറായിട്ടുണ്ട് ഇങ്ങനെ ചെയ്യാ० എന്നതു ആദ്യമായി കാണുകയാണ് ചെയ്യാ തന്നെ തോന്നു० ചെയ്യുന്നുണ്ട് കേട്ടോ അഭിനന്ദനങ്ങൾ
👍🏻
ഞാൻ ഇപ്പോ കണ്ടതെ ഉള്ളു സൂപ്പർ ആയിട്ടുണ്ട്
ഈ വീഡിയോ വളരെ ഏറെ ഇഷ്ടപ്പെട്ടു 👍🏻
Adipoli,super
Ishtaayi e recip
ഞാ ഉണ്ടാക്കി നന്നായിട്ടുണ്ട് സൂപ്പർ
താത്തയുടെ പലഹാരങ്ങൾ സൂപ്പർ
Avashyathinu mathram samsarikkugha❤❤
Super undaki nokatte
ഞാൻ നാളെ തന്നെ ചെയ്തു നോക്കും
അടിപൊളിയാട്ടാ ഭംഗിയുണ്ട് കാണാൻ
Njanum,ithu,kandittu,undakki,nokki,valare,tasty,aanu,Masha,Allah,,❤,
നന്നായിട്ടുണ്ട്👌
Simple and healthy, hope a tasty variety food.😊
Super Noorji. Adipoli👏 I added cashews for decoration. But I made a mistake that my milk was overflow when I cooked Carrots. Anyway I managed fantastically ❤
സൂപ്പർ ഉണ്ടാക്കി നോക്കാം
😢😢
എനിക്ക് നിങ്ങളുടെ സ്പീഡ് ഇഷ്ടപ്പെട്ടു 🥰👍
സൂപ്പർ സൂപ്പർ👍👍👌👌👌
Undakki nokkanam Insha allha
കണ്ടിട്ട് തന്നെ Super undaakki Nokkanam ❤Thanks Sister 🥰God bless you🙏💖
Insha allah cheyyanan
Try cheyyam thanks
🥰🥰🥰
ഇത്തിരി സംസാരം കുറക്കണേ 😊
👍🏻👍🏻
സംസാരം കൂടുതൽ illallo
Samsaram kooduthel aayi thonunillalo
Samsaram kuudothal onnumillatto 🫢🫢
Ennnale ശംബ്ദം കൊറച്ചു കേട്ടോ 😂
സൂപ്പർ സംസാരംഇതു വേണം
ഇത് അടിപൊളിയായി കാണുന്നുണ്ട് ഞാനിപ്പോൾ ഉണ്ടാക്കാൻ വേണ്ടി ക്യാരറ്റ് പുഴുങ്ങിയിട്ടുണ്ട് പക്ഷേ ടൈം ഇല്ല ഞാൻ പെട്ടെന്ന് ചെറുതായി എന്തൊക്കെയുണ്ട് മോൾക്ക് കൊടുത്ത ട്യൂഷന് പോണം ഞാൻ മലപ്പുറംകാരിയാണ് ഞാനിപ്പോ എറണാകുളം അംഗനവാടി ടീച്ചർ ആണ് ഇത്തര കാര്യങ്ങളൊക്കെ
അനാവശ്യമായിട്ടുള്ള സംസാരം, കാണാനുള്ള താല്പര്യം കുറയ്ക്കും....
Sathyam
നന്ദി നന്ദി!!!
സംസാരം കുറക്കണം pls...
ഞാൻ ഉണ്ടാക്കി അടിപൊളി സൂപ്പർ
Super👍👍 adipoli nan undakki👍👍👍❤️❤️
Vatteeppam pole irinnu👍
അടിപൊളി try ചെയ്തു നോക്കും ഇന്ന് തന്നെ 👌
❤ Super
ഇൻഷാഅല്ലാ ആകണം
ഈ സംസാര രീതി വളരെ നല്ലത് ആണ്, പഴയ സംസാര രീതി ഇഷ്ടം അല്ലാത്തത് കൊണ്ടും ഒന്നും മനസ്സിൽ ആകാത്തത് കൊണ്ടും ഞാൻ പല വീഡിയോയും കാണാറില്ല.
Undaki nokaaam
Supper ,i like it.
🥰🥰🥰
Super Adipoli ♥️
👍👍👍👍👍 സൂപ്പർ
ഇതൊന്നും സാധാരണക്കാരന്റെ വീട്ടിൽ നടക്കില്ല മുത്തേ 😊
എല്ലാർക്കും പറ്റുലോ
Athendh
Sathiyam
Ethaante samsaarathinu nalla maattam endha etha vaiye sandhoshsmairek ketto
ഇത് microwave oven il cook ചെയ്യാൻ പറ്റുമോ
പഞ്ചസാര ഉപയോഗം അപകടകരം.
നന്നായിട്ടുണ്ട്.
Looks very yummy will try to make.if you add coconut milk for the top cover it will be very tasty.❤
Super madam .
Super adipoli
Samsaram nala pole kurakanam.kariyagl petten paranu theerkuka neetumbol bor ahakunu.recipe super.
Aripodik pakarum enthegilum use cheyan pattuvo
Kandal thanne kazhikan thonnum
Adipoli,Thatha.
ഞാൻ നോകാം undaki
Kurchu nutsum koodi ittal Super ❤
നിങ്ങൾ പൊളിയാണ്🎉🎉🎉
സൂപ്പർ👍👍👍
ഞാൻ try ചെയ്തു.. Super👌👌❤️
സൂപ്പർ 😊🎉ഇഷ്ട്ടപ്പെട്ടു❤❤
അടിപൊളി
❤super❤❤
Aripobikku pakaram corn flor mathiyo
Nandi 🥕taata 🥛😋
Excellent mam okay
Adi poli
❤❤👍🏼👍🏼ishttayitto
സൂപ്പർ കേക്ക് ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും ആ വാഴ ഇല മോഡൽ പ്ലയിറ്റ് എവിടുന്നു വാങ്ങിയതാ നല്ലതുണ്ട്
Adipoli😍..orithiri vanilla essence koode cherthaal onnude taste koodum ... Ith ente oru cheriya suggestion aan ..
യേശു അനുഗ്രഹിക്കട്ടെ
Ippo ayisha kichanilthe samsarmpolend
Mymoo oru rakhshayiumilla.supppper.നെഗറ്റീവ് കണ്ടുപിടിക്കുന്നവർ അവർ അത് തന്നെ ചെയ്തോണ്ടിരിക്കും. വിഷമിക്കേണ്ട ട്ടോ ബി പോസിറ്റീവ്'😊
ഇന്നത്തേ എൻ്റെ റെസിപ്പി ഇതു തന്നെ
Innanu ee video kandath try cheyyanam
Try cheyth nokkyo taste indo
ഒരു കഷ്ണം തരുമോ, കൊതിയാവുന്നു
ഇന്ഷാ അല്ലഹ്
ഉണ്ടാക്കുന്നുണ്ട്
Super recipe
ഞാൻ വിചാരിച്ചു അത് തിന്ന് കഴിയുന്നത് വരെ ഇങ്ങനെ സംസാരിച്ച് കൊണ്ടിരിക്കും എന്ന്.....😂😂😂😂
Wow, super. ഞാൻ ഉണ്ടാക്കി നോക്കും
Super orupadistamayi ❤
nice recipe sister.eppol kanunnu,ok. I will try🙏👌💗
Vedio valich neetaathirunnal adipoli
Super,👍
Pwoli🥰🥰
Dham biriyani undaakkunnathe paranje tharuo.... 🤤❤
وعليكم السلام ورحمةالله❤
Njn try chythu super👌
ഫസ്റ്റ് ഫോട്ടോ കണ്ട് കൊള്ളാലോ സാധനം എന്ന് വിചാരിച് വീഡിയോ പകുതി മാത്രം കണ്ട് ഉണ്ടാക്കാൻ തുടങ്ങി ക്യാരറ്റ് വേവിച്ചുകാഴിഞ്ഞപ്പോൾ ആണ് തിളപ്പിച്ച പാലിലാണ് വെക്കേണ്ടതെന്ന് മനസിലായത് 😅 but എന്റെ പാൽ പിരിഞ്ഞില്ലായിരുന്നു പക്ഷെ ആവിക്ക് വെച്ചിട്ട് വേവുന്നില്ല ലുസായികിടക്കുവാണ് 😁😅
😍😍😍
Super 😋
നല്ല അവതരണം
Super 🎉🎉🎉❤
Njan inn undaakki taste ond 🥰❤️
കൊള്ളാം ❤️ ചെയ്തു നോകാം.
Aa pazhaya samsaram mathiyayirunnu.enthu rasamayirunnu kelkkan.
സത്യം
Super👍👍
Cookeril idunnath thampline aakkanjedhe. Ithavana miksi aayallo