ഇനി വെളുക്കാൻ ഇതു മതി 😱ഡോക്ടർ പറഞ്ഞ pack try ചെയ്തപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 580

  • @ShareenaRiyas
    @ShareenaRiyas ปีที่แล้ว +1261

    ഇതൊക്കെ try ചെയ്യാൻ നിറമുള്ളവരെ കൊണ്ട് വരാതെ അധികം നിറം ഇല്ലാത്തവരുടെ മുഖത്ത് apply ചെയ്യൂ, അപ്പൊ വിശ്വസിക്കാം

  • @faihaaman5291
    @faihaaman5291 ปีที่แล้ว +66

    കറുത്ത ആളുകൾ തേക്കണം മുഖത് എന്നാലേ വെളുത്തു എന്ന് പറയാവൂ എല്ലാതെ വെളുത്ത ആളുകൾ മുഖത്തിട്ടാൽ എങ്ങിനെ അറിയാന

  • @ethammathottasseril9637
    @ethammathottasseril9637 ปีที่แล้ว +36

    അവനവനു ഉള്ള നിറം അഭിമാനത്തോടെ അഗീകരിക്കാമല്ലോ. വെളുപ്പുമാത്രമാണ് നല്ലതെന്നുള്ള പൊതുധാരണ ആണ്‌ മാറേണ്ടത്. പിന്നെ സ്കിന്നിലുണ്ടാകുന്ന രോഗങ്ങൾ,, melasma ഇതൊക്കെ മാറാൻപോലും ഇതുവരെ ശാസ്ത്രം ഒന്നും കണ്ടുപിടിച്ചില്ലല്ലോ, അതാണ് mukyam എന്ന് തോന്നാറുണ്ട്. Thanks Doctor 🙏

    • @YouTuber001k
      @YouTuber001k 9 หลายเดือนก่อน +11

      വെളുക്കാൻ താൽപ്പര്യം ഇല്ലെങ്കിൽ താങ്കൾ എന്തിനാണ് വെളുക്കാൻ വേണ്ടി ഉള്ള വിഡിയോ കാണുന്നെ

    • @anitharahul9835
      @anitharahul9835 3 หลายเดือนก่อน

      😂

    • @MariyaKutti-y9l
      @MariyaKutti-y9l 3 หลายเดือนก่อน

      Verenthinn iganeth oron cmnt idaan

  • @joshthomas5228
    @joshthomas5228 ปีที่แล้ว +12

    Kurch beetroot juice kurach kadala podiyum mix chaithu daily ettal mathi

  • @techof6285
    @techof6285 ปีที่แล้ว +10

    നോർമൽ ക്യാമറ ഇൽ വീഡിയോ എടുക്കു... ഫിൽറ്റർ use ആവുമ്പോ ഇത് ആകെ white tone തന്നെ ആണ്... 😇😇

    • @BinduKamal-ul5jr
      @BinduKamal-ul5jr 3 วันที่ผ่านมา

      ath normal cam thanne ahnu iphone ayathond ahnu clarity koduthal ulath filterum normal camerayum ariyan padille kashttam thanne

  • @elainababy7564
    @elainababy7564 ปีที่แล้ว +149

    കഴിയുന്നതും മുഖത്തു ഒന്നും തേക്കരുത്. അനുഭവമുള്ളത് കൊണ്ട് പറയുകയാ 😢... എപ്പോഴും നല്ല പച്ചവെള്ളം കൊണ്ട് മുഖം കഴുകുക, ധാരാളം വെള്ളം കുടിക്കുക, നന്നായ് ഉറങ്ങുക... മനസ്സ് ഫ്രീ ആക്കുക..... പിന്നെ എല്ലാം വരും...

    • @meghamalhar986
      @meghamalhar986 ปีที่แล้ว +1

      ❤️👍

    • @anjalisree9752
      @anjalisree9752 ปีที่แล้ว +4

      Natural ayitte namml vtl ulla items vech cheyunath prblm ndo

    • @ushussuresh2503
      @ushussuresh2503 ปีที่แล้ว +5

      പറഞ്ഞത് ശരിതന്നെ. Beauty vlogers വന്നതു മുതൽ കൂടുതൽ ബ്യൂട്ടി കോൺഷ്യസ് ആയി മാറി നമ്മൾ. തലയിലും മുഖത്തും നിരവധി പരീക്ഷണങ്ങൾ നടത്താനായിട്ടും തുടങ്ങി. ഇത് സത്യത്തിൽ ഒരു അപകടാവസ്ഥ തന്നെ. പലരിലും സൗന്ദര്യം ഇല്ല എന്ന ഒരു ധാരണ ക്രിയേറ്റ് ചെയ്യാൻ തന്നെ ഇടയാക്കുന്നുണ്ട്. നമ്മുടെ സമയം പ്രോഡക്ടീവായ മറ്റെന്തെങ്കിലും ഉപയോഗിച്ചാൽ അത് നമുക്കൊരു മേൽഗതി വരുത്തും. മറിച്ച് ഇത്തരത്തിലൊക്കെ ചെന്ന് പെട്ടാൽ അവസാനം എന്താവും എന്ന് കണ്ടറിയാം. ആദ്യകാലത്തുള്ള ഹെയർ കെയർ ചെയ്യുന്നവരുടെ മുടികൾ ഇപ്പോൾ അതായത് വർഷങ്ങൾക്കുശേഷം മോശമായി കാണപ്പെടുന്നു. നമ്മൾ ഓർക്കേണ്ട ഒരു കാര്യം പാരമ്പര്യം ഒരു ഘടകം തന്നെയാണ്. സമൂലമായ ഒരു മാറ്റവും ഒരു വ്യക്തിയിലും ഉണ്ടാവില്ല. ജീൻ പ്രധാന ഒരു ഘടകം തന്നെയാണ്.

    • @soudhakabeer1939
      @soudhakabeer1939 ปีที่แล้ว +1

      അത് വെളുത്തവർക്ക് മുഖത്ത് നമ്മുടെ വീട്ടിലുള്ള ഇതുപോലെയുള്ളത് തേച്ചാൽ നല്ല നിറo വരും ഞാൻ അനുഭവസ്ഥ

  • @FUN-qh1cb
    @FUN-qh1cb ปีที่แล้ว +17

    മാക്സിമം എല്ലാവരും കറുത്ത ശർക്കര ഉപയോഗിക്കാതിരിക്കുക... നമ്മുടെ ആ പഴയ കാണാൻ ഒരു ലുക്ക്‌ ഇല്ലാത്ത ഒരു ശർക്കര ഇല്ലേ അത് യൂസ് ചെയ്യണേ...

  • @Theerdha2024
    @Theerdha2024 ปีที่แล้ว +103

    എനിക്ക് നിറം കുറവാണ്. ഡോക്ടർ പറഞ്ഞ പോലെ ഞാനും ഒന്ന് പരീക്ഷിച്ചു. എനിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല.എന്റെ നിറം അതുപോലെതന്നെഉണ്ട്.. 😀

    • @sheminanaveen3316
      @sheminanaveen3316 ปีที่แล้ว +2

      Same

    • @anjuas
      @anjuas ปีที่แล้ว +2

      Sun tan marum.

    • @Singing-b5i
      @Singing-b5i ปีที่แล้ว +4

      ഡോക്ടർ നിറം വച്ചില്ല പിന്നെ അങ്ങനെ നമ്മള് വെളുക്കും

    • @muhammedishaan8443
      @muhammedishaan8443 ปีที่แล้ว

      best and organic product und..just onn try cheydhu noku..result kiitum..100%

    • @sreejaabhishek2261
      @sreejaabhishek2261 ปีที่แล้ว

      😂😂

  • @ajimoleru1637
    @ajimoleru1637 ปีที่แล้ว +27

    ഡോക്ടർ പറഞ്ഞു കഴിഞ്ഞു. ഞങ്ങൾ കണ്ടതാ. പിന്നെ എന്തിനാ കുഞ്ഞേ 🥰😂😂

  • @deepthisoman4484
    @deepthisoman4484 ปีที่แล้ว +6

    അറ്റ്ലീസ്റ്റ് ഇതൊരു ഡോക്ടർ പറഞ്ഞുവെങ്കിൽ അത് ട്രൈ ചെയ്തു നോക്കുന്ന വ്യക്തി ഒന്നല്ലെങ്കിൽ നിറം കുറഞ്ഞ ഒരു വ്യക്തിയോ ഇരുനിറമുള്ള വ്യക്തി ആയിരിക്കണം

    • @GetGLamwithAnjali29
      @GetGLamwithAnjali29  ปีที่แล้ว +1

      Niram maarum enn njn video yil paranjo🤔

    • @deepthisoman4484
      @deepthisoman4484 ปีที่แล้ว +2

      @@GetGLamwithAnjali29 Appo pinne headline enthinaaa.. 😜

    • @shirinhabeeb3730
      @shirinhabeeb3730 ปีที่แล้ว +1

      ​@@GetGLamwithAnjali29വെളുക്കാൻ ഇത് മതി എന്ന് ഞങൾ ആണോ പറഞ്ഞത്🤔🤔

    • @aroo7924
      @aroo7924 ปีที่แล้ว +1

      ​Pne velukkan nn caption vechath enthina ningalalu kollalo full udayippanalle

  • @minislearningworld6040
    @minislearningworld6040 ปีที่แล้ว +26

    ഡോക്ടർ അങ്ങനെയൊക്കെ പറയും sarkkara യിൽ മൊത്തം chemikkal ആണ് ഇനി അതുകൊണ്ടുള്ള ദോഷം മാറാൻ ഡോക്ടർടടുത്തു എന്താണ് remedy ഉള്ളത്‌ പിന്നെ അത് ചെയ്താ sarkkarayalle ഒട്ടിപ്പിടിച്ചു irrittation ഉണ്ടാകും അടുക്കളയിൽ ഇനി എന്തെങ്കിലും bakkiyudo ആവോ വെളുക്കാൻ

    • @beenavo7047
      @beenavo7047 ปีที่แล้ว

      അപ്പോ ശർക്കര kazhikunnatho

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว +2

      Coffe powder
      Thiru
      Mix
      Suprr
      Njaan use cheyyarund
      Nalla result

    • @Spu_kkd_Knr
      @Spu_kkd_Knr ปีที่แล้ว +1

      സത്യം ആണ്....4 ടൈപ്പ് ഉണ്ട്... Salt, കുമ്മായം, soda പൊടി, sulphate, ഒരു മലയാളി തന്നെ തമിഴ് നാട്ടിൽ ഉണ്ടാക്കുന്നത് channel ൽ വ്യക്തമായി കാണിച്ചിരുന്നു...അപ്പൊ ഉള്ളിൽ കഴിക്കുന്നില്ലേ ന്ന് ചിലർ ചോദിക്കും... നമ്മൾ ഉള്ളിൽ കഴിക്കുമ്പോൾ side effect പെട്ടെന്ന് അറിയില്ല ല്ലോ.. Skin sensitive ആയത് കൊണ്ടു continuous ആയിട്ട് പുരട്ടുമ്പോൾ side effect and allergy വന്നേക്കാം 😊😊

  • @sheejad3786
    @sheejad3786 ปีที่แล้ว +126

    കറുത്ത നിറമുള്ള ആൾ ഇട്ടു കാണിക്ക്... ഇത് ഫുൾ മേക്ക് അപ്പ്‌ ൽ നടക്കുന്ന ആളുകളല്ലേ ഇട്ട് കാണിക്കുന്നത്..

    • @nikhithak9752
      @nikhithak9752 ปีที่แล้ว

      Aaa..adyam makeup ittitta ith itte..ith mugath ittaalm povaatha make up aan podoo

    • @geethas2528
      @geethas2528 ปีที่แล้ว +1

      എല്ലാപേരും വെളുത്ത നിറമുള്ളവരെ കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്.

  • @aradhyaaadhi5949
    @aradhyaaadhi5949 ปีที่แล้ว +16

    ഞാൻ ഇത് try ചെയ്തു നോക്കി... Bt അതിന് ശേഷം മുഖത്തു മുഴുവൻ പിമ്പിൾസ് നിറഞ്ഞു 🙆‍♀️

    • @IndiaIndian942
      @IndiaIndian942 หลายเดือนก่อน

      Then file the case in youtuber...

  • @sriram-nj9sd
    @sriram-nj9sd ปีที่แล้ว +45

    Skin nu nalla softness കിട്ടുന്നുണ്ട്.എനിക്ക് dry skin aanu.അതിനും നല്ല മാറ്റം ഉണ്ട് .

    • @deepikaanil8544
      @deepikaanil8544 ปีที่แล้ว +1

      കാലിൽ ചെരുപ്പ് ഇട്ട് പാട് ഒക്കെ പോകുമോ മുഖത്തു കറുത്ത പാട് ഉണ്ട്

    • @renjinijayan8505
      @renjinijayan8505 ปีที่แล้ว

      Karipetti use akamooo

  • @beenaparettu
    @beenaparettu ปีที่แล้ว +70

    ഇട്ട് നോക്കി നിറം കുറഞ്ഞ ഞാൻ,5 ദിവസം ഇട്ടു ഞാൻ,നിറം മാത്രം കിട്ടില്ല -എന്റെ നിറം നേരത്തെയുള്ള നിറം തന്നെ !

    • @Appu-z1c
      @Appu-z1c ปีที่แล้ว +1

      ശരിയാണ് വെറുതെ യാ

    • @dhanyapbaby5531
      @dhanyapbaby5531 ปีที่แล้ว +1

      Enikk pimple vannu😂

    • @mazhavillumazhavillu3854
      @mazhavillumazhavillu3854 ปีที่แล้ว

      ഒരു കാര്യവും ഇല്ല , ഒക്കെ വെറുതെയാ

  • @geethanjaligeetha2908
    @geethanjaligeetha2908 ปีที่แล้ว +21

    കടലമാവും മഞ്ഞളും പാലും മിക്സ്‌ ചെയ്ത് തേച്ചാൽ ഒരുപാട് മാറ്റം വരുന്നു. ഒരാഴ്ച കഴിയുമ്പോൾ മാറ്റം കാണുന്നു.

    • @jabirpjabir9333
      @jabirpjabir9333 ปีที่แล้ว

      Daily us cheyyano

    • @mayamidhun573
      @mayamidhun573 ปีที่แล้ว +3

      കടലമാവും thirum working aanu😍

    • @neerusworld3125
      @neerusworld3125 ปีที่แล้ว

      തക്കാളി നീരും തേനും ചേർത്ത് ഉപയോഗിക്കൂ. Pigmentation കുറയും 😊

  • @Ajnabi211
    @Ajnabi211 ปีที่แล้ว +67

    Add some cooked rice and cardamom. Payasam kudikkam😅

  • @shinupgopi9074
    @shinupgopi9074 ปีที่แล้ว +6

    Ithu dry skin ullavarkkullathaanu. Njaan use cheyyunnathanu better aanu ente niram black aanu face thilangivarum moisture aavum appo colour bright aayappole thonnum nalla vithyaasam varum ketto urappu .pkshe dry skin allatha mattu skin types use cheythaal seriyaavoollaa.athu Dr thanne parayunnundu. Ethratholam niram bright aavoonnu enikkariyilla. Only dry skin maathram try cheyyuuuu.

  • @sreemn4539
    @sreemn4539 9 หลายเดือนก่อน +3

    Kashtm.. Aalkare pattikaan oru thumbnail..Eth thoothit allallo veluthe. Already velutha aal, e cream itu. Already ulla velup pack thudach kalanjapol vannu.

  • @geethugeethu1663
    @geethugeethu1663 ปีที่แล้ว +3

    Enikkonnum ariyaan pattunilla chechi already bright aanallo😢

  • @babyanfa
    @babyanfa ปีที่แล้ว +4

    Fruitmans rose water ph test cheyumo plzzzz 😢😢😢😢

  • @vineethakalarikkal7680
    @vineethakalarikkal7680 ปีที่แล้ว +3

    really???
    Manoj johnson ki jai..
    ❤❤😂

  • @adithyamanoj5832
    @adithyamanoj5832 ปีที่แล้ว +30

    നിങ്ങൾ തന്നെ ഇപ്പോൾ എത്ര ഫേസ് pack പറഞ്ഞു. ഇതിൽ ഏതാ കറക്റ്റ്

  • @SharonsSharons-t4l
    @SharonsSharons-t4l หลายเดือนก่อน +1

    Guys enik nalle creamy texture aayi kittunilla result kittunilla enn thonnunu valiya maatam onnulla sheriyayi cheyathond aayirikum

  • @alexvarghese5343
    @alexvarghese5343 ปีที่แล้ว +36

    Colour kuravulla allkkar use chaithu kanikku

  • @bhavyanair156
    @bhavyanair156 ปีที่แล้ว +22

    ഇത് permenant ആണോ പറയാമോ 5days use ചെയ്താൽ colour permenant ആണോ please replay me

    • @muhammedishaan8443
      @muhammedishaan8443 ปีที่แล้ว +2

      nalla color kittaaan organic and best aayitulla product und..adh use cheydh noku..reslt kandariyam

    • @aroo7924
      @aroo7924 ปีที่แล้ว +1

      ​@@muhammedishaan8443Enth product pls reply

    • @gamerdude8092
      @gamerdude8092 ปีที่แล้ว

      ​@@muhammedishaan8443ndhutta parayumo

  • @Kunjicartoon
    @Kunjicartoon ปีที่แล้ว +8

    Jaggery thanneya sarkara😊❤😊

  • @usmankp5401
    @usmankp5401 ปีที่แล้ว +2

    Nj thechu nj eruniram aayondaano ennareela veluthilla mukam softayi

    • @usmankp5401
      @usmankp5401 ปีที่แล้ว

      Oru vatte nokkiyollu eni ennum nokka

  • @nasreena1702
    @nasreena1702 ปีที่แล้ว +7

    Dr wife use cheyyathath entha

  • @TKBABU-ln9ub
    @TKBABU-ln9ub ปีที่แล้ว +3

    ഈ പായ്ക്ക് ഡോക്ടറോട് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ പറയൂ കുട്ടിയേ.... ഡോക്ടർ പണി മാത്രം ചെയ്‌താൽ പണം പോരെന്നു തോന്നുന്നു. ആഫ്രിക്കക്കാർ എല്ലാവരും വെളുക്കട്ടെ... കഷ്ടം..😢😢

  • @nazimkp5067
    @nazimkp5067 ปีที่แล้ว +3

    Oily.skinu pato ithu??

  • @MiniMini-k5f
    @MiniMini-k5f ปีที่แล้ว +2

    Super..❤❤❤

  • @eduhubmaster8035
    @eduhubmaster8035 ปีที่แล้ว +7

    Ethu oily skininu nallathano

  • @muthu6103
    @muthu6103 ปีที่แล้ว +4

    Good information keep it up jaggery ullilekku kazhichal problem purame dhairyamayi upayogikkam

    • @sunshineshining4167
      @sunshineshining4167 ปีที่แล้ว

      Ullilekku kazhichal entha problem.please reply.

    • @muthu6103
      @muthu6103 ปีที่แล้ว +2

      @@sunshineshining4167 oru paridhiyil kooduthal aayal sugar undavum

  • @Kaattuchempakam
    @Kaattuchempakam ปีที่แล้ว +1

    3 days njan use cheyth enikk tan adichathokke maarunnund.. Ee doctor poliyaa

  • @shincyjacob4548
    @shincyjacob4548 ปีที่แล้ว +14

    Function enthelumundel thaledivasam night chythyt functionte annu lipstick, eyeliner mathram apply chyukka facel onnum chyaruth appo eee packinte effect ariyaam njan nallapole niramkuravaanu athukond pjatha👍try it all

  • @safnajamal5624
    @safnajamal5624 ปีที่แล้ว +16

    Ith undakki fridgil vachu use cheyyamo?

  • @manjukala5828
    @manjukala5828 ปีที่แล้ว +8

    ഞാൻ ഒരാഴ്ച ഉപയോഗിച്ച് നോക്കി ഒരു മാറ്റവും ഇല്ല

  • @aymanjazeel428
    @aymanjazeel428 ปีที่แล้ว +18

    The jaggery which we r buying might be with chemicals it is not good for our skin..... It may cause side effects

  • @susankuruvila1810
    @susankuruvila1810 ปีที่แล้ว +40

    ശർക്കരയിൽ baking soda ധാരാളം ചേർക്കുമെന്ന് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കുക ..ഭാവിയിൽ skin ന് side effect ഉണ്ടാകാം 😢

    • @Spu_kkd_Knr
      @Spu_kkd_Knr ปีที่แล้ว +11

      പറഞ്ഞത് സത്യം ആണ് ചേച്ചി....മായമില്ലാത്ത ശർക്കര ആണെങ്കിൽ പേടിക്കാനില്ല.. പക്ഷേ നമുക്ക് കിട്ടാനുണ്ടോ..ശർക്കര ഉണ്ടാക്കുന്ന video കണ്ടാൽ തന്നെ പേടിയാകും... Baking soda, salt, hydro sulphate, കുമ്മായം എന്നീ സാധങ്ങൾ ചേർത്താണ് ഉണ്ടാക്കുന്നത്.. എല്ലാം വ്യക്തമായി ഒരു മലയാളി തന്നെ തമിഴ്നാട്ടിലെ video ഇട്ടിട്ടുണ്ട്... Sulphate ന്റെ ചാക്ക് പോലും വ്യക്തമായിട്ട് കാണിക്കുന്നുണ്ട്... കുറെ വർഷം മുന്നേ നമ്മടെ lakshmi നായർ ചേച്ചി തന്നെ തമിഴ് നാട്ടിൽ പോയിട്ട് video ഇട്ടിട്ടുണ്ട്.... പിന്നെ ഇത്രേം സാധങ്ങൾ മുഖത്തു ഇട്ടാൽ എങ്ങനെ വെളുക്കാതിരിക്കും 😂..... നമ്മൾ ഉള്ളിൽ കഴിക്കുന്നത് പോലെ അല്ലല്ലോ മുഖത്തു ഇടുന്നത്..സെൻസിറ്റീവ് ആയ skin ന് പെട്ടെന്നു side effect വന്നേക്കാം....negative comment ആയിട്ട് കാണരുത് ട്ടോ..

    • @Singing-b5i
      @Singing-b5i ปีที่แล้ว +2

      Aarum angane cheyyallee🙏🏻

    • @RinuRinu-v3s
      @RinuRinu-v3s ปีที่แล้ว +3

      Appol vayattilekk povunnadh kuzhappam illyee 😂😂

  • @rockyevaa1055
    @rockyevaa1055 ปีที่แล้ว +9

    എവിടെ നോക്കിയാലും ഇപ്പോൾ ബ്യൂട്ടീഷ്യൻ മാർക് കോപ്പി അടിക്കാൻ ഒരു വീഡിയോ കിട്ടി. എല്ലായിടത്തും ഇപ്പോൾ dr. Manoj വീഡിയോ വെച്ചുള്ള ഫേസ് പാക്ക് മാത്രം.

  • @Anitasaji-e1p
    @Anitasaji-e1p ปีที่แล้ว +22

    Njan idh use akindannu, ente skin soft ayyi korach colour vachannu. Tan povumm oru 1 week use akumboo. Mmm❤

    • @kunju8
      @kunju8 ปีที่แล้ว

      Ith ethu skin kaark use aakan pattu ?

    • @AVANISWORLD
      @AVANISWORLD 11 หลายเดือนก่อน +1

      എല്ലാ ദിവസവും ഉപയോഗിക്കാറുണ്ടായിരുന്നോ

  • @SuryaTb
    @SuryaTb 6 หลายเดือนก่อน +1

    Chechi ithu undakki store chyth fridgil vekkn pttuvo 5 daysinu ollth undkki store chyyth vekkn pttuvo plzz reply chechi🥺

  • @vijayavijaya7628
    @vijayavijaya7628 ปีที่แล้ว

    What problem the skin is dark. The famous model Naiomi Campbell is very dark. Most of the Hollywood superstars are dark. Its the personality matter. Not colour

  • @juhanajabsin4216
    @juhanajabsin4216 ปีที่แล้ว +7

    എനിക്ക് പാൽ അലർജിയാണ് അതുകൊണ്ട് ഞാൻ തേങ്ങാപ്പാൽ ഉപയോഗിച്ച് try ചെയ്തു but first use ൽ തന്നെ എനിക്ക് pimples വന്നു (തേങ്ങാപ്പാൽ എനിക്ക് അലർജിയില്ല)

    • @manikandan-gr1db
      @manikandan-gr1db ปีที่แล้ว

      Thengaapaal enna irangum atha anu pimbles varunnathu

  • @sherlythomas5438
    @sherlythomas5438 ปีที่แล้ว +21

    വെളുത്ത colour ullaver ഈ pack upayogichitte നല്ല വെളുപ്പ് എന്നും പറഞ്ഞ് വന്ന് ആളുകളെ irritation ആക്കേണ്ട. ഞാൻ irucolour അണ് use chaithitte മാറ്റം unde muhathine നല്ല ഒരു തെളിച്ചം ഉണ്ട്

  • @shamnanawwar9915
    @shamnanawwar9915 ปีที่แล้ว +1

    Ladies maathre use cheyyan patuuu

  • @Niveditha-q4i
    @Niveditha-q4i ปีที่แล้ว +65

    വെളുത്തവർ വെളുക്കും. അല്ലാത്തവർ വെള്ക്കില്ല

    • @NeethuArundas-su1nf
      @NeethuArundas-su1nf ปีที่แล้ว +2

      Currect .....njan endhoke thekkunnu ennittu athe colour thanne...udayippu

    • @gamerdude8092
      @gamerdude8092 ปีที่แล้ว +1

      Tan ullavarkk tan povum karutha alkar velukilla

    • @abhitigermass1395
      @abhitigermass1395 ปีที่แล้ว +1

      ​@@gamerdude8092Ara paranje British cream thekku belithit paruuuu😂😂😂😂

    • @Nature-sv8jd
      @Nature-sv8jd 3 หลายเดือนก่อน

      ​@@NeethuArundas-su1nfilla nammal colour vekkum.kurach time edkkum enneyillu natural ayathkond.ith adipoli facepack anu nallonam colour vekkum.nammal eth facepack ittalum ath kazhuki kalayumbol athinte vellam thudakkarth ath Thane skin absorb cheyyum.onn try cheyth nokk

  • @AchuAchuAchuzz
    @AchuAchuAchuzz ปีที่แล้ว +2

    chechi eethu thekkumbol mukhath soap thekkan pattuvo anneram

  • @sobhanababu5297
    @sobhanababu5297 ปีที่แล้ว +3

    Njan ettu veluthilla... softness akum athraye kittu

  • @thanalrs9740
    @thanalrs9740 ปีที่แล้ว +2

    ഞാൻ ചെയ്തു 3 day. മുഖം. കറുത്ത് ഇരുണ്ടു പോയി

  • @Ammu-X04-z4w
    @Ammu-X04-z4w 2 หลายเดือนก่อน

    Veluth thudukkuvann allalloo...tan maruvenn alle.... already onddayirnn old skin tone ilekk marumm ennalle....?sun tanned ayitt olla alkarkk athe maaraan ennalle...?

  • @jacoboommen5858
    @jacoboommen5858 ปีที่แล้ว

    Apply it to a black color girl and show me the results.

  • @amrutha922
    @amrutha922 ปีที่แล้ว +4

    Ith adipoliyaanu, njan aa video kand cheythirunnu

  • @jahanajaan8604
    @jahanajaan8604 10 หลายเดือนก่อน

    Chechi...pal pirinch pokunnund...angane ahno undaka

  • @payazpaju1205
    @payazpaju1205 หลายเดือนก่อน +1

    Yathra age k vanagi use akmu

  • @shahchannuchannuchannuus4257
    @shahchannuchannuchannuus4257 4 หลายเดือนก่อน

    Kurach samiya itt gee ozhichal samiya paayasam aaayi😋😋

  • @sreejeshvaliyaveetil1596
    @sreejeshvaliyaveetil1596 ปีที่แล้ว +4

    Njan kandirunnu

  • @kshemaks
    @kshemaks ปีที่แล้ว +3

    Hi chechi videos ellam kanarundu. Othiri eshttanu ketto.

  • @AdithyaMv-wc8ij
    @AdithyaMv-wc8ij 7 หลายเดือนก่อน

    ഇത്രം നിറം ഉള്ള വരെ വച്ച് ചെയ്താൽ എങ്ങനെ വ്യത്യാസം കാണാനാ നിറം ഇല്ലാത്തവരെ വച്ച് ചെയ്യു അപ്പോൾ 'വിശ്വസിക്കാം

  • @shincyjacob4548
    @shincyjacob4548 ปีที่แล้ว +17

    Daily use chythal enganeyaanennu njan chythunokkytilla may be good aayrkkum thonnunu annathe divasam face superaayrnnu without any makeup 100% sure👍

  • @cookingbeautytipskerala1734
    @cookingbeautytipskerala1734 4 หลายเดือนก่อน

    Hello ningale malappura tirur anno ningalude vide

  • @ranjiniias5719
    @ranjiniias5719 ปีที่แล้ว +1

    Njan fair skin thanneya but njan continue ayitu 5 days try cheiyuthu no use.. Ende kail ullla tan marite illla

  • @maluzzzm9847
    @maluzzzm9847 ปีที่แล้ว +12

    Chechi ith fridge il store cheyamoo

  • @raheenapka1233
    @raheenapka1233 ปีที่แล้ว +2

    Paal pirinjhu povunnu athenthu kondhaaanu aarenkhilum onnu reply pls😔

    • @Sr_vlogs369
      @Sr_vlogs369 ปีที่แล้ว

      Njan undakkiyappozhum aghaneya vanne

  • @leenasunilleena952
    @leenasunilleena952 ปีที่แล้ว +1

    Appo. Ni alle. Annu paranje gee kazichuttanu. Niram vechathennu. Dr. Paranjathu. Oky Anu njengal cheythu results kittiyittundu

  • @kadeejavk8852
    @kadeejavk8852 11 หลายเดือนก่อน +1

    അയച്ചിട്ട് ഡോക്ടർ എന്താണ് വെളുക്കാത്തത്

  • @AnithaJ-i5h
    @AnithaJ-i5h ปีที่แล้ว

    Njan try ee minuteill cheythu 1st time eniyum cheythu nokkame njan karuththa skin Ulla kuttiyannu

  • @Subhamenon25
    @Subhamenon25 ปีที่แล้ว +1

    ദൈവമേ വെറുതെയാണ് pls try ചെയ്യരുത് എന്റെമുഖം കറുത്ത് പോയി pls ചെയ്യരുത്

  • @moluzz3762
    @moluzz3762 8 หลายเดือนก่อน

    Njn undakitt mittayi pole ayi facel apply cheyyan pattiyilla

  • @status-music_a3
    @status-music_a3 ปีที่แล้ว +2

    Kulikkumbol face il Soap use cheyyan pattumo

    • @blessy1605
      @blessy1605 10 หลายเดือนก่อน

      no

  • @shincyjacob4548
    @shincyjacob4548 ปีที่แล้ว +3

    Genuine reply njan tharaam enikk niram kuravaanu ethu kand sep 17 thnu enikkoru function undaayrnnu sep 16 th night njan apply cheythu to be frank guys function day ellaarum pju nalla bhangyund kaanaan niramvachallo neeeyippo ennupju pinneed njan apply chythitilla annathe reply it was good😍👍👍👍

    • @anamikaanu8656
      @anamikaanu8656 ปีที่แล้ว

      Thallale

    • @neerusworld3125
      @neerusworld3125 ปีที่แล้ว

      അത് മുഖത്തെ അഴുക്കൊക്കെ പോയത് കാരണം ആണ്.😊.നമ്മൾ എന്ത് ഫേസ് പായ്ക്ക് ആദ്യമായിട്ട് ഉപയോഗിച്ചാൽ അങ്ങനെ ഉണ്ടാവും.തുടർച്ചയായി ഉപയോഗിക്കുമ്പോൾ ആണ് ഈ പറയുന്ന ഗുണം ഉണ്ടോ എന്ന് അറിയാൻ പറ്റൂ

    • @bilnacp6291
      @bilnacp6291 ปีที่แล้ว

      നന്നായി തേച്ചോരച്ചു കുളിച്ചു എന്ന് പറയു മുത്തേ 😂😂

  • @luckybabiessss1234
    @luckybabiessss1234 ปีที่แล้ว

    Chechi e dr Manoj Johnson nte aniyan ano checheede hus nalla shape und

  • @FaseelaCeeyech
    @FaseelaCeeyech 3 หลายเดือนก่อน

    Ed bellamno udeshikunnth

  • @gireeshkannan1356
    @gireeshkannan1356 6 หลายเดือนก่อน +1

    Try cheyyan karuthaareamkittili vellapatta anthina cheyyunne

  • @Haridevu890
    @Haridevu890 ปีที่แล้ว +3

    ശർക്കരക്ക്‌ വിലകുടും

  • @nandanatv5272
    @nandanatv5272 ปีที่แล้ว +18

    One of my fav one.... Enik chechiye orupaad ishtaa... Ntho chechi nte hair tips vedios kaanumbo oru confidence aanu... Njn kure vedios kandu but chechi nte vedio aahnu enik oru confidence tharunnath 🥰 . Chechi enik bhayankara hair fall aahnu athepole thanne ottum thickness illa. Length und .. kaanumbol sangadam varunnu... Chechi nthenkilum hair packs paranj tharavooo... Pls thicknesses nallonam venam enn onnula ithiri venam 😢

    • @GetGLamwithAnjali29
      @GetGLamwithAnjali29  ปีที่แล้ว +7

      Pack venda, petenn result kitunna orennam aniyathik work aayitund, next 2 videos il orennam ath aayirikkum👍🏻

    • @nandanatv5272
      @nandanatv5272 ปีที่แล้ว +4

      @@GetGLamwithAnjali29 thank u chechii ee reply k vendi kaath nilkuvayirunnu... Sathyam paranja ente mami aayi eachi vannirunnuvenkil enn polum njn chinthichuu... Enik athrakum ishtaa... Luv u chechi ❤️

    • @GetGLamwithAnjali29
      @GetGLamwithAnjali29  ปีที่แล้ว +1

      ​@@nandanatv5272😄

    • @shahana2441
      @shahana2441 ปีที่แล้ว +1

      @@GetGLamwithAnjali29sharkara itt thilappikkumpol milk pirinj pokunna pole aavunnu, athentha? Angane undavumo?

  • @Najiyakamal1415
    @Najiyakamal1415 ปีที่แล้ว

    Front hair Narachyttundallo....etgra age und chechyk

  • @Rafeeq-f7k
    @Rafeeq-f7k ปีที่แล้ว +2

    Milk eth ayalum kuyapam undoo

  • @fasmishaa7694
    @fasmishaa7694 3 หลายเดือนก่อน

    ഇത് ഒരു തവണ ഉണ്ടാക്കി ഫ്രിഡ്ജിൽ എടുത്ത് വെച്ച് വീണ്ടും ഉബയോഗിക്കാൻ പറ്റോ

  • @Ansif.c5000
    @Ansif.c5000 ปีที่แล้ว +2

    ശർക്കരയിൽ ഫുൾ കെമിക്കലല്ലേ

    • @Spu_kkd_Knr
      @Spu_kkd_Knr ปีที่แล้ว

      മായമില്ലാത്ത ശർക്കര ആണെങ്കിൽ പേടിക്കാനില്ല.. പക്ഷേ നമുക്ക് കിട്ടാനുണ്ടോ..ശർക്കര ഉണ്ടാക്കുന്ന video കണ്ടാൽ തന്നെ പേടിയാകും... Baking soda, salt, hydro sulphate, കുമ്മായം എന്നീ സാധങ്ങൾ ചേർത്താണ് ഉണ്ടാക്കുന്നത്.. എല്ലാം വ്യക്തമായി ഒരു മലയാളി തന്നെ തമിഴ്നാട്ടിലെ video ഇട്ടിട്ടുണ്ട്... Sulphate ന്റെ ചാക്ക് പോലും വ്യക്തമായിട്ട് കാണിക്കുന്നുണ്ട്... ആ തമിഴൻ ചേട്ടന് video എടുക്കുന്നത് ഒന്നും അറിയില്ല.. കുറെ വർഷം മുന്നേ നമ്മടെ lakshmi നായർ ചേച്ചി തന്നെ തമിഴ് നാട്ടിൽ പോയിട്ട് video ഇട്ടിട്ടുണ്ട്.... പിന്നെ ഇത്രേം സാധങ്ങൾ മുഖത്തു ഇട്ടാൽ എങ്ങനെ വെളുക്കാതിരിക്കും 😂.. ഇത് നെഗറ്റീവ് കമന്റ്‌ ആയിട്ട് കാണരുത്..നിങ്ങൾ ശർക്കര കഴിക്കുന്നില്ലേ എന്ന് ചോദിച്ചേക്കാം... ഞാൻ വീഡിയോ യിൽ കണ്ട സത്യാവസ്ഥ പറഞ്ഞു ന്നേ ഉള്ളൂ.... നമ്മൾ ഉള്ളിൽ കഴിക്കുന്നത് പോലെ അല്ലല്ലോ മുഖത്തു ഇടുന്നത്..സെൻസിറ്റീവ് ആയ skin ന് പെട്ടെന്നു side effect വന്നേക്കാം....

  • @sreejayak8479
    @sreejayak8479 ปีที่แล้ว +9

    ഞാൻ രണ്ടു പ്രാവശ്യം ചെയ്തു. പാൽ പിരിഞ്ഞു പോവുന്നു 😢

  • @orchid361
    @orchid361 ปีที่แล้ว +2

    ഞാൻ apply ചെയ്തിരുന്നു doctor ടെ വീഡിയോ ആണ് ഞാൻ കണ്ടത്. But doctor പറയുന്നത് just ഒന്ന് ചൂടാക്കാനല്ലേ. നല്ല result ഉണ്ട്

    • @behappyy8213
      @behappyy8213 ปีที่แล้ว

      Just choodakiyal ath uruki varumo

    • @sunshineshining4167
      @sunshineshining4167 ปีที่แล้ว

      Enthu sharkkarayanu use cheythe?vella sharkarayano atho karutha sharkkarayano?

  • @ShahulHameed-yc7jj
    @ShahulHameed-yc7jj ปีที่แล้ว +6

    Ente oil skin an paal ayath kond motham kuru vannu

  • @binupaul3815
    @binupaul3815 ปีที่แล้ว +1

    Dr manojinu sayippinte color kittiyathu ee udayippu pack kondanno 😅

    • @Ajnabi211
      @Ajnabi211 ปีที่แล้ว +2

      😂😂.Ayalkk manusherde weakness” ariyam. So market il nalla demand

  • @SoniaKv-x9v
    @SoniaKv-x9v 6 หลายเดือนก่อน

    ഞാൻ കളർ ഇണ്ടായിരുന്നു തടി കുറഞ്ഞപ്പോ കളറും കുറഞ്ഞു. ഇപ്പോ തടി വെയ്ക്കാൻ നോക്കിപ്പോ പറ്റുന്നില്ല

  • @sajithapradeep5566
    @sajithapradeep5566 4 หลายเดือนก่อน

    2 years Aya munjungalk use cheyyamo

  • @shemisham1879
    @shemisham1879 ปีที่แล้ว

    Pinney dr veluthit paarukayanallo...adhyam dr ithiri glamouravat

  • @Moviecuts_m
    @Moviecuts_m ปีที่แล้ว +5

    Bt jaggery daily apply cheytha skin nn kedalle ?? It has glycolic content knw

  • @MennuKs
    @MennuKs ปีที่แล้ว +6

    Oily skin an apo milk use chayan pattulallo

  • @shasa8073
    @shasa8073 ปีที่แล้ว +2

    മനോജ്‌ കുമാർ അല്ല. Manoj jhonson

    • @simpledeepak2939
      @simpledeepak2939 ปีที่แล้ว

      വെളുത്തപ്പോൾ കിളി പോയി.... പിന്നെ സ്നേഹം കൊണ്ട് വിളിച്ചു പോയത് ആയിരിക്കു.... 😀

  • @abithabinoybinoy9886
    @abithabinoybinoy9886 ปีที่แล้ว +1

    4..5 day try cheyithitta vdo ednenn 1 St paranju ath kazhinj parayunnu 4..5 day try cheyn erkvann ....🤔

  • @shincyjacob4548
    @shincyjacob4548 ปีที่แล้ว

    Softaavumtto face

  • @fashionandyou5510
    @fashionandyou5510 ปีที่แล้ว +1

    Ethu 3 times prepare cheyithunokki bt apozhokk milk pirinju pokuvaanu.. 😪 enthaa agane

    • @BincyJhoseph
      @BincyJhoseph ปีที่แล้ว +1

      ശർക്കരയുടെ അളവ് കൂടുമ്പോൾ പിരിഞ്ഞു പോകുന്നതായിട്ട് കണ്ടു. ചെറിയ തീയിൽ ഒന്ന് നോക്കിക്കേ അപ്പോൾ നന്നായി കിട്ടും

    • @fashionandyou5510
      @fashionandyou5510 ปีที่แล้ว

      @@BincyJhoseph tku.. Aganekoode nokkam..

  • @MDSN35
    @MDSN35 3 หลายเดือนก่อน

    Manjal milk ❤

  • @SalyJoseph-b9n
    @SalyJoseph-b9n 19 วันที่ผ่านมา

    സൂപ്പർ

  • @aneesaane4862
    @aneesaane4862 ปีที่แล้ว

    Ithonnu Ubayogiksthirikuka

  • @jusnabiktjusnabikt9309
    @jusnabiktjusnabikt9309 ปีที่แล้ว

    ഞാൻ മുതൽ തേച്ച് തുടങ്ങിയിട്ടുണ്ട് ചേച്ചി😊❤

  • @AbishaVk-lv6cx
    @AbishaVk-lv6cx ปีที่แล้ว

    Chechi ithe Store cheyithe vekkammo

  • @jessypaul9192
    @jessypaul9192 ปีที่แล้ว +1

    അങ്ങനെ ഡോക്ടർക്കും pr വർക്ക്‌, putiyum ലിപ്സ്റ്റിക് ഇട്ടു എന്തെങ്കിലും കുത്തികലക്കി മുഖത്തിട്ടാൽ എല്ലാരും വെളുക്കുമോ, ഓരോരുത്തർക്കും ഓരോത്തരം സ്കിൻ ടൈപ്പ് ആയിരിക്കും, ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്താൽ വെള്ളക്കാരുടെ നിന്ന്ദനത്തിൽ നിന്നും അവർക്കു ആശ്വാസം ആകും

    • @GetGLamwithAnjali29
      @GetGLamwithAnjali29  ปีที่แล้ว +2

      You are discriminated the color of skin here by comparing africans and Americans