സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ഞാൻ ചിന്തിച്ചു നോക്കുന്നത് ഇന്ന് ഒരു ബിൽഡിങ് നിർമിക്കാൻ ആധുനിക സംവിധാനം എല്ലാം ഉണ്ട് അന്ന് സാൻഡ്‌സ്റ്റോൺ മാർബിൾ എന്നിവ മാത്രം കൊണ്ടു ഇത്രയും ബ്രഹുംതായ നിർമിച്ച രാജാക്കന്മാർ അവരുടെ ശല്പി കളെയും മാണ് 🙏🙏🙏🙏👍👍
ഞാൻ ഈ സ്ഥലങ്ങൾ (ഡൽഹി /ആഗ്ര/ ഫത്തെപുർ സിക്രി ) പല തവണ കണ്ടിട്ടുണ്ട്. ചരിത്രത്തിൽ ഒരു പോസ്റ്റ് ഗ്രേഡ്റുവേഷൻ ഉള്ള എനിക്ക് ഇത്രയും വിവരങ്ങൾ ഒരിക്കലും അറിയാൻ കഴിഞ്ഞിട്ടില്ല.ശ്രീ സന്തോഷ് ജോർജ് ഈ അറിവുകൾ എല്ലാം നേടിയത് എനിക്ക് അത്ഭുതം തന്നെ. നമിക്കുന്നു ഞാൻ നിങ്ങളെ, സാർ. Samuel T Koshy (Principal ) Alpha Eng Sr Sec School, Sawai Madhopur, Rajasthan
Best... റിയാദിലെ ആ ബദിയ ഏരിയയയിലോ ഫൈസലിയാ ഏരിയയിലോ പോയാൽ പിന്നെ സന്തോഷ് ജോർജിന്റെ ക്യാമറ പിന്നെ ഷൂട്ട് ചെയ്യാൻ ഉണ്ടാവില്ല... പിന്നെ മക്കയിൽ ഒന്നും അമുസ്ലിങ്ങളെ കേറ്റില്ലല്ലോ... അത്രക്കും നല്ല മതസൗഹൃദം ഉള്ള രാജ്യമാണ് ഇസ്ലാമിന്റെ ഇറ്റില്യം ആയ സൗദി അറേബ്യ 🤣🤣
@@mohammedsheheer9247 yes 👍🏻 will not allow. Illegal aan. Angane cheyunna aalkar und avare arrest cheyyunumund. But legal aayulla placel poyi video cheydhitund. Trailer vannalllo
ഈ ആധുനിക കാലഘട്ടത്തിലും ഇതൊക്കെ കാണുമ്പോഴുണ്ടാകുന്ന അത്ഭുതം എത്രത്തോളമാണ് .. അപ്പോൾ ഇതൊക്കെ ഒരു നാലു നൂറ്റാണ്ടുകൾക്ക് മുമ്പ് കണ്ട ആളുകൾക്ക് എത്രത്തോളം അത്ഭുതം ഉണ്ടാക്കിയിട്ടുണ്ടാവും എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ..
Our lives are stories in which we write, direct and star in the leading role. Some chapters are happy while others bring lessons to learn, but we always have the power to be the heroes of our own adventures
Also about the tunnel, what the guide said is true that the tunnel might reach the red fort. But not in Delhi but in Agra. Agra fort was originally being called as Lal Qila or Red fort. The fort in Delhi is not even built as a fort but as a palace complex same like the forbidden city of Beijing and it was called 'Qila E Mubarak' by Shahjahan. Later people just called it as red fort and it became red fort just like Akbar's wife been called as Jodhabai in recent years. And people even make movies about it. There are so many things in India are wrongly informed or wrongly called. It is a pity that even at this time none is bothered to correct it or do some actual research. Also the architectural style is not Gujarat but 'Gurjara or Pali' which is the original Rajasthani style.
@@jayachandran.a Thanks for your suggestion. But I am not a Historian or researcher, just a simple man who is interested in real history and facts not just Mughal. Most of the descriptions and informations about Indian munaments and historical sites are wrong. Even the official size measurement of Rashtrapathy Bhavan is nowhere close to its actual size. Everything in India is based on assumptions and local stories or imagination. It is really late for someone to correct the facts, statistics and informations.
Splendid analysis. Though bit awkward to present scenario, being a Transparent copy book historian could you tell us did Babar really had to demolish a temple to build a mosque…?Pure simple historical question .. nothing emotional. U can even skip the answer if u are uncomfortable for a reply .. no issue ..
@@jayachandran.a W T H? Is it an English language test and you are my teacher to correct the spelling? Then you have to do it in android writing system because the words comes automatically while typing. By the way, The purpose of language is to understand each others, nothing else.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Ivte poi kananulla vazhi paranju tharumo..?? 🚂🚋🚃🚋🚃🚋🚃.. Or.. 🛩
P mp
Pp
Pp
@@BabuBabu-yu1hi Onnum mnsilavunnillaa.... 💬
നമ്മുടെ ഇന്ത്യ എത്ര മനോഹരം നേരിട്ട് പോയി കാണാൻ പറ്റാത്തതിൽ സങ്കടമുണ്ട് സഞ്ചാരം ബെസ്റ്റ് ഓൾ ദി ബെസ്റ്റ്
ഇന്നലെ കണ്ടു മടങ്ങി അതിമനോഹരം 👌🏼👌🏼നിങ്ങൾക്കും കാണാൻ കഴിയട്ടെ
ഒട്ടും മടുക്കാതെ കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം ആ സംസാരത്തിന് കൊടുക്കണം ലൈക്ക്✌️✌️✌️✌️✌️
സംസാരം അദ്ധേഹമല്ല.
വേറെ ഒരാൾ ഡബ്ബ് ചെയ്യുന്നതാണ്
ഈ സംസാരം
ഞാൻ ചിന്തിച്ചു നോക്കുന്നത് ഇന്ന് ഒരു ബിൽഡിങ് നിർമിക്കാൻ ആധുനിക സംവിധാനം എല്ലാം ഉണ്ട് അന്ന് സാൻഡ്‌സ്റ്റോൺ മാർബിൾ എന്നിവ മാത്രം കൊണ്ടു ഇത്രയും ബ്രഹുംതായ നിർമിച്ച രാജാക്കന്മാർ അവരുടെ ശല്പി കളെയും മാണ് 🙏🙏🙏🙏👍👍
Atimakale kondu aayirikkum..
അടിമകളെ കൊണ്ട് ഒന്നും ചെയ്യാനാകില്ല ചങ്ങതി നല്ല കഴിവുള്ള ശിൽപികൾ വേണം
Hmm ethilum etryo brihat anu ellora caves
ശരിയാ നിർഭാഗ്യ വശാൽ അത് 7 ലോകബുദത്തിൽ പെട്ടില്ല
@@5555shareef there is no 7 wonders.
*ഒരിക്കലെങ്കിലും ഇതൊക്കെ ഒന്ന് നേരിട്ട് പോയി കാണണം🥰*
Anikkum kananam inshallha
Al chumma
Kannam enkil kannam ..Take kerala express tvm to new Delhi. 5k for ticket
എനിക്കും !
Yess 👍
ഇന്ത്യ എത്ര മനോഹരം. 🙌❤️ മഹാൻ ആയ അക്ബർ ചക്രവർത്തി 🙏❤️
എന്ത്... ഹിന്ദുക്കളുടെ ചോരയും, വിയർപ്പും ഒഴുക്കി നിർമിച്ചത്. ഇവർ ഒക്കെ 1500 ൽ അല്ലെ വന്നത്. ആയിരം വർഷം മുമ്പേ വലിയ ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഉണ്ട്.
@@e.x7217 നിന്റെ പേര് പോലെ നീയും 😂😂
@@harikrishnankg77 സന്തോഷമായി അല്ലെ..
@@e.x7217 ഇപ്പോൾ അതൊക്കെ ശാഖയിൽ വെച്ചിരിക്കുവാ 😂😂🤭🏃♂️🏃♂️
ഞാൻ ഈ സ്ഥലങ്ങൾ (ഡൽഹി /ആഗ്ര/ ഫത്തെപുർ സിക്രി ) പല തവണ കണ്ടിട്ടുണ്ട്. ചരിത്രത്തിൽ ഒരു പോസ്റ്റ് ഗ്രേഡ്റുവേഷൻ ഉള്ള എനിക്ക് ഇത്രയും വിവരങ്ങൾ ഒരിക്കലും അറിയാൻ കഴിഞ്ഞിട്ടില്ല.ശ്രീ സന്തോഷ് ജോർജ് ഈ അറിവുകൾ എല്ലാം നേടിയത് എനിക്ക് അത്ഭുതം തന്നെ. നമിക്കുന്നു ഞാൻ നിങ്ങളെ, സാർ.
Samuel T Koshy (Principal )
Alpha Eng Sr Sec School, Sawai Madhopur, Rajasthan
സ്കൂളിൽ പഠിച്ച ഫതെഫൂർ സിക്രി ഇന്നും നിലനിൽക്കുന്നു എന്നറിഞ്ഞതിലും അതു സഫാരിയിലൂടെ കാണാൻ സാധിച്ചത്തിലും വളരെ സന്തോഷം,അഭിമാനം ❤❤❤
അക്ബർ തന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യക്ക് വേണ്ടി പണിത കൊട്ടാരം 🥰😍.
അവരു എങ്ങനെ ആയിരിക്കും അവിടെ ജീവിച്ചതെന്ന് മനസ്സിലൂടെ ആലോചിച്ചു കാണുന്ന ഞാൻ 😍❤️
Jodha Akbar Hrithik Roshan padam undallo clasic movie poyi kann
@@LUCKY-tc6ej കണ്ടതാ..
Kandittu aalichanakku answer kittiyooo bro
@@shibianu1584 ആലോചിച്ചാൽ ജോധ അക്ബർ മൂവി ഓർമ വരും 😁😍
കാണാൻ ഏറെ മോഹിച്ച ഇടം ❤️നന്ദി സഞ്ചാരം 🙏🙏🙏
ഒരിക്കലും മടുക്കാത്ത മഹത്തായ സംസ്ക്കാരത്തിന്റ ശേഷിപ്പുകൾ ,,
Selute sir,,,,
അക്ബർ എന്ന മഹാനായ ചക്രവർത്തിക്കും സന്തോഷ് ജോർജ് കുളങ്ങരക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤❤❤❤❤❤❤❤❤❤❤❤❤
അക്ബർ മഹാനായ ചക്രവർത്തി ഒന്നും അല്ലായിരുന്നു
Thudangi...
@@rajithaganesh7296 .
ഞാൻ പോയിട്ടുണ്ട്. This vedio is amazing. വിവരണം എന്നത്തേയും പോലെ മനൊഹരം 👌
എന്ത് ഭംഗി ആണ് ഇവ ഒകെ കാണുവാൻ ഒരിക്കൽ എങ്കിലും നേരിൽ കാനനം .
ഇത് ഗംഭീര കാഴ്ചകൾ 😍
സഞ്ചാരം ❣️❣️❣️
A mosikum rss kar polekilla
Nallapalli fathepor pally rss beegararpolekum
ഏറ്റവും മഹത്തരമായ നിർമ്മിതികൾ നിർമ്മിച്ച മഹാനായ ചക്രവർത്തി അകബർ ❤
സൗദി അറേബ്യൻ എപ്പിസോഡിന് വേണ്ടി കട്ട waiting. ❤️
Best... റിയാദിലെ ആ ബദിയ ഏരിയയയിലോ ഫൈസലിയാ ഏരിയയിലോ പോയാൽ പിന്നെ സന്തോഷ് ജോർജിന്റെ ക്യാമറ പിന്നെ ഷൂട്ട് ചെയ്യാൻ ഉണ്ടാവില്ല... പിന്നെ മക്കയിൽ ഒന്നും അമുസ്ലിങ്ങളെ കേറ്റില്ലല്ലോ... അത്രക്കും നല്ല മതസൗഹൃദം ഉള്ള രാജ്യമാണ് ഇസ്ലാമിന്റെ ഇറ്റില്യം ആയ സൗദി അറേബ്യ 🤣🤣
@@mohammedsheheer9247
സന്തോഷ് സർ
സൗദി അറേബ്യ
ഷൂട്ട് ചെയ്തിട്ടുണ്ട്
വിഡിയോ ഉടൻ വരും.
@@mohammedsheheer9247 yes 👍🏻 will not allow. Illegal aan. Angane cheyunna aalkar und avare arrest cheyyunumund. But legal aayulla placel poyi video cheydhitund. Trailer vannalllo
ഈ ആധുനിക കാലഘട്ടത്തിലും ഇതൊക്കെ കാണുമ്പോഴുണ്ടാകുന്ന അത്ഭുതം എത്രത്തോളമാണ് ..
അപ്പോൾ ഇതൊക്കെ ഒരു നാലു നൂറ്റാണ്ടുകൾക്ക് മുമ്പ് കണ്ട ആളുകൾക്ക് എത്രത്തോളം അത്ഭുതം ഉണ്ടാക്കിയിട്ടുണ്ടാവും
എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ..
ഇത് കാണുമ്പോൾ മനസ്സിൽ jodha അക്‌ബർ songs വരുന്നു 😍
ഫത്തേപൂർ സിക്രിയിലേക്കുള്ള യാത്രയിൽ കേട്ടുകൊണ്ടിരിക്കുന്നു
സന്തോഷ് ജോർജ്ജ്❤
Our lives are stories in which we write, direct and star in the leading role. Some chapters are happy while others bring lessons to learn, but we always have the power to be the heroes of our own adventures
Beautiful our India..
Etra മാത്രം thannittanu Mugal rajavamsham manmaranjath😢😢💥💥🤲🤲
Thajmahalum agrafortum kandittum ithu kanan varanjath yenikkum frndsinum valiya missing ayi ,,😍
Also about the tunnel, what the guide said is true that the tunnel might reach the red fort. But not in Delhi but in Agra. Agra fort was originally being called as Lal Qila or Red fort. The fort in Delhi is not even built as a fort but as a palace complex same like the forbidden city of Beijing and it was called 'Qila E Mubarak' by Shahjahan. Later people just called it as red fort and it became red fort just like Akbar's wife been called as Jodhabai in recent years. And people even make movies about it. There are so many things in India are wrongly informed or wrongly called. It is a pity that even at this time none is bothered to correct it or do some actual research. Also the architectural style is not Gujarat but 'Gurjara or Pali' which is the original Rajasthani style.
Thanks for the information. You seem to be well informed about Mughal history. You could do some research on this subject and maybe bring out a book.
@@jayachandran.a Thanks for your suggestion. But I am not a Historian or researcher, just a simple man who is interested in real history and facts not just Mughal. Most of the descriptions and informations about Indian munaments and historical sites are wrong. Even the official size measurement of Rashtrapathy Bhavan is nowhere close to its actual size. Everything in India is based on assumptions and local stories or imagination. It is really late for someone to correct the facts, statistics and informations.
Splendid analysis. Though bit awkward to present scenario, being a Transparent copy book historian could you tell us did Babar really had to demolish a temple to build a mosque…?Pure simple historical question .. nothing emotional. U can even skip the answer if u are uncomfortable for a reply .. no issue ..
@@Jobymathew100 *monuments
@@jayachandran.a W T H? Is it an English language test and you are my teacher to correct the spelling? Then you have to do it in android writing system because the words comes automatically while typing. By the way, The purpose of language is to understand each others, nothing else.
Great Akbar 👌👌👌👌
Amazing work I visited here 2015
I VISITED HERE LAST MONTH, WONDERFUL, EVERY ONE MUST VISIT
Unmatchable travelogue !
India 🇮🇳🥰
Jodha Akbar❤️
കാണേണ്ട കാഴ്ചകൾ തന്നെ ,സംശയമില്ല.thank you so much
Njan poyittund
പാവങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമ്മിച്ച സൗധങ്ങൾ
എത്ര പാവങ്ങളുടെ രക്തവും വിയർപ്പും
British chettakal anu ellam kond poyathu
ഈ കാലത്തുമുണ്ട് കാക്കക്ക് തൂറാൻ വേണ്ടി പാവപ്പെട്ടവന്റെ നികുതിപ്പണം 3000 കോടിയിലേറെ ചിലവഴിച്ചു സ്മാരകം പണിയുന്ന രാജാക്കന്മാർ 😂
Ippozhathe ella government buildings um angane aane mahn😏
🔥❤🇮🇳❤🇮🇳❤🇮🇳❤🇮🇳❤🇮🇳❤🇮🇳🔥
Feeling the Jodha Akbar movie like real ❤️
I was been to Fathepur Sikhri on 2008,When i was doing my graduation...
Its just taking me to years back...
Thank you for such a wonderful experience
Oru karyam chodhichote sir evarude thalamurakar arakoya onnu parayumo please
Seen this beautiful palace 🥰
Ith parayumbol nammade hrithwik roshan te jodha akbar aanu ormma varunnath... ❤❤❤
Jodha's oringinal name was harka bai, after marriage her named changed into Wali Nimat Mariam-uz-Zamani Begum.
അബുദാബി ഗ്രാൻഡ് മസ്ജിദ് ഒന്നും ഒന്നുമല്ല ഇതിനു മുമ്പിൽ 👍
ഫത്തേപൂർ സിക്രി😍അക്ബർ❤
സഞ്ചാരം 😍👌👏👍♥️
Traveling is the biggest fortune in this world.
❤️❤️❤️ Santhosh sir ❤️❤️❤️
Supr constrtn mughals❤️🔥
Big fan sir
Nice useful vedio
സഞ്ചാരം😍
Jodha Akbar സിനിമ കണ്ടവർ ഇല്ലേ.
Good 👌 Thanks 💚
Sir, njngal Canadayil anu sancharam CD is not available here. Kindly stream it on Netflix or Amazon prime video.
Adipoliy
Keralathile tourist placesine kalum kollam evidokk
Beautiful 😍🙌 I'm first time 🤩🇮🇳♥️♥️
Akbar shajahan palace super 👌 👍 😍 🥰 😘 ☺️ 👌 👍 😍 🥰
Njangal kuduthal kanunna chanel safary pinne utubilm
അനാർക്കലിയെ ജീവനോടെ അടക്കിയ സ്ഥലം ഉണ്ടോ?
Sir oru question. Rajavinne evidennane panam?
ആദ്യം ഞാൻ 😄
ഞാൻ പോയിട്ടുണ്ട് വളരെ നല്ലതാണ് 👍🫶🏻
राजस्थान
Waiting for Mount Abu Rajasthan
Sancharam ❤️
ചരിത്രങ്ങൾ തിരുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു ഇക്കാലത്ത് ഇതൊരു മുതൽക്കൂട്ടാണ്
Mughal mattukayum nashipikukayum cheytha kaaryam aano?
ചില എപ്പിസോഡുകളിൽ പാലും തേനും ഒഴുകുന്നു😂 ചില എപ്പിസോഡുകളിൽ പച്ച തെറി കൊണ്ട് കമൻ്റ് ബോക്സ് ഓഫ് അകണ്ടി വരുന്നു😢 ലൈക്ക് ആന്യൻ അമ്പി ട്രാൻസ്ഫോർമേഷൻ
👍👍👍
ഞാൻ മിസ്സ് ആക്കിയ സ്ഥലം
Exelent
എല്ലാം കാലിയാക്കി യൂറോപ്യർ കൊള്ളയടിച്ചു.. അല്ലേലും കക്കാൻ.... Knowledge പോലും ആ ജാതികൾ മുമ്പിലാ
Please Mumbai
Jodha bhai
February avide okke poyi kandu❤️
Present..
Eee charitra smarakam idichpolikumo avo
Edhoke polikunna aagrahavumayitane oro baranadhikal ulladh.
അധിനിവേശം നടന്നില്ലായിരുന്നുവെങ്കിൽ വേറേ ലെവലാകുമായിരുന്നു
😂❤❤❤❤❤❤
Akbar ❤️the great
ആ ടണലിലൂടെയാണ് അനാർക്കലി യെ രക്ഷിച്ചത് മുഗലെ ആജംഎനന സിനിമ യിൽ കാണാം 👍 അവിടെ വെളളക്ഷാമാണ്ഫതതേഫുർ ഉപേക്ഷികൃൻ കാരണം 👍
Yes mugale aazam great movie dileep kumar as jehangir and madhubala as anarkali 💫
UP yil ithokke nila ninnu ennu parayunnath valya albutham thanne
Fathepur Sikri 💭
_poli_
ഈ കോട്ടയുടെ പിറക് വശത്തായാണ് ചരിത്ര പ്രസിദ്ധമായ ഖൻവാ യുദ്ധം നടന്നത്
😊😊❤️
മുഗൾ കാലഘട്ടം ഇന്ത്യയുടെ സുവർണ കാലം
Njin padichitulathe gupta kalagatam enne anne, athe thannea anne tru, mughal kalagatathile muslim's inne matharamane suvrna kalagattam, pinnea athil kurche bedhapetta rajave akbar thannea, shahjahan, Aurangzeb evre Hindu kalea akramikukayum,1000 more temples destroyed cheyukayum cheythavarane, athinea arrum njiyikarichite karaym ella, athane sathym
ബിസ്മയം കാലഘട്ടം അഫ്ഗാൻ്റെ സുവർണ്ണ കാലം
@@akhilks3464 Annathe kalathu banking system illa aalkar avarude sampadyam temple il aanu sookshikuka, oru nattu ragyathe yuddathil keezpeduthiyal yudha niyamam anusarich aa nattile swethu jayichavark ullatha athinte bagamayanu temple destroy cheythathu. Athinu ennu kanuna reethiyil ulla vargeeyataha illa
@@Adil_Mash athum paranje enthina avre temples poliche masjid panithathe, eppozhum athintea thelivukale india yudea pallabagathum undalo,ex:Qutub minar, Gyanvapi masjid etc. Enniyum unadkum nammle arriyatha plathum, athile pallthum avre oru avsheshipu pollum vaeykathea verea nirmithakle nirmichu
It is me with Santosh George
❤❤❤
🤩🤩🤩🤩
ഇത്തരത്തിൽ ഒരു നിർമിതി india ill ഒണ്ട് എന്ന് എനിക് അറിയില്ലാരുന്നു..
School il padichitille. Evidarunnu.. Sir padipicha pol... 🤣🤣🤣🤣🤣
@@k.p3033 ഞാൻ പഠിച്ച syllabus ഇൽ ഇത് ഇല്ലാരുന്നു 😌
👌👌👌
കാണുന്നവര്‍ പെട്ടന്ന് കാണണം കാരണം അക്ബര്‍ ഉണ്ടാക്കിയതാണ് പൊളിക്കാന്‍ സമയമായി
Angot maari ninnu mongu sudu
അതിന് മോഡിയും സങ്കികളും ഒന്നുടെ ജനിക്കണം. പൊളിക്കാൻ പോയിട്ട് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. UNESCO, UN ഒക്ക ഇടപെടും.
💐💐💐💐😍😍
👌😘👍
Akbar the geat🌹🙏
😍😍😍
👍👍👍🤩
When we hear the commentary, it is exciting, not fascinating when seeing directly, lack of maintenance, no painting, takes away the charm
pennu pidikyan mathram ethra vivaham ethra building
കാക്ക് തൂറാൻ പ്രതിമ പണിത ഒരു രാജാവ് നമ്മൾക്ക് ഇപ്പോൾ ഉള്ളത് 😂😂🤭🏃♂️🏃♂️🏃♂️🏃♂️