PP Divya | സിപിഎമ്മിന്റെ അടിവേരിളകും | ദിവ്യ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കുരുക്കില്‍

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 192

  • @gnanam1232
    @gnanam1232 8 ชั่วโมงที่ผ่านมา +22

    ദിവ്യ ഒരു കാര്യം ചെയ്യുന്നത് നല്ലതാ ജനങ്ങളെ വല്ലാതെ സ്നേഹിക്കുന്ന പൊതു പ്രവർത്തകയല്ലേ അഴിമതിക്കെതിരെ പൊരുതുന്നവൾ അത് കൊണ്ട് നവീൻ ബാനുവിനെ ഉപദേശിച്ചത് പോലെ വിജയനെയും , മകളെയും ഒന്ന് നന്നായി ഉപദേശിക്കണേ - - - - - സ്വന്തം പാർട്ടിയിലും കുറെ എണ്ണമുണ്ടല്ലോ എല്ലാവർക്കും കുടി കുറച്ച് ഉപദേശം കൊട്: - - - കൊടുത്താലും ആരും ആന്മഹത്യ ചെയ്യില്ല ആയൊരുറ പ്പ് ഞങ്ങൾക്കുണ്ട്

    • @bindhupeter1473
      @bindhupeter1473 ชั่วโมงที่ผ่านมา

      😂😂😂😂👌👌

  • @Vijayan-l2o
    @Vijayan-l2o 11 ชั่วโมงที่ผ่านมา +63

    നവീൻ സാറിന് നീതി കിട്ടും. കാരണം, ഒരു ചതിയോ , വഞ്ചനയോ 40 ദിവസത്തിൽ കൂടുതൽനിൽക്കില്ല.- അത് ദൈവത്തിന്റെ ഒരു കയ്യാണ്.

    • @vavavava8357
      @vavavava8357 8 ชั่วโมงที่ผ่านมา +2

      Athrakum manasu vishamichanu Apavam marichatu pavam

    • @suvrata2000
      @suvrata2000 8 ชั่วโมงที่ผ่านมา

      40 ദിവസത്തിന്റെ കണക്ക് മനസ്സിലാവുന്നില്ല. എന്റെ ഭൂമിയുമായി ബന്ധപ്പെട്ട ഒരു ചതി ഞാൻ അറിഞ്ഞത് 7 വർഷത്തിന് ശേഷമാണ്.ഒന്നു വിശദീകരിക്കാമോ ? വളരെ കാര്യമായിത്തന്നെ ചോദിക്കുകയാണ്.

    • @narayanankutty6126
      @narayanankutty6126 8 ชั่วโมงที่ผ่านมา

      Athu ethu dyvam?

    • @jeminijemini6934
      @jeminijemini6934 6 ชั่วโมงที่ผ่านมา

      🤔

    • @muahammadirity4158
      @muahammadirity4158 2 ชั่วโมงที่ผ่านมา

      Muhammed iritty 🙏🙏🙏🙏🙏🙏🙏💔♥️💖❤️😢😢😢😢😢😢😢😢

  • @DAWAHVOICE.
    @DAWAHVOICE. 10 ชั่วโมงที่ผ่านมา +41

    നമ്മൾ സാധരണക്കാർ, വളരെയധികം ജാഗരൂഗരാഗണം. നമുക്കൊന്നും ഒരിക്കലും നീതിലഭികില്ല ഈ കള്ളക്കൂട്ടങ്ങൾ ഉള്ളിടത്തോളം കാലം.
    Very shameful about our system, Absolutely Appalling.

    • @Babukrishnan-qb9mh
      @Babukrishnan-qb9mh 9 ชั่วโมงที่ผ่านมา +1

      100% correct

    • @prasadbr5718
      @prasadbr5718 8 ชั่วโมงที่ผ่านมา +2

      Nothing will come out as for the family ,party is everything than Navin .

    • @abdulazeeznp
      @abdulazeeznp 8 ชั่วโมงที่ผ่านมา +1

      100% correct. ഇവിടെ സാധാരണക്കാരന് മാത്രം ഇടിയും നിയമവും.

    • @omanaachari1030
      @omanaachari1030 8 ชั่วโมงที่ผ่านมา +1

      പാവപെട്ട വർക്ക് എന്ത് നീതി ലഭിക്കും. ഇത്രയും വലിയ മനുഷ്യന് നീതിക്ക് വേണ്ടിപെടാപാട്.

    • @DAWAHVOICE.
      @DAWAHVOICE. 6 ชั่วโมงที่ผ่านมา

      @@omanaachari1030 you are right , Absolutely

  • @nairbeena3036
    @nairbeena3036 9 ชั่วโมงที่ผ่านมา +23

    മലയാലപ്പുഴ അമ്മ ആ കുടുംബത്തോടൊപ്പം കാണും

  • @raveendranu8759
    @raveendranu8759 11 ชั่วโมงที่ผ่านมา +51

    പോലീസ് ഇരുട്ടിലല്ല നല്ല വെളിച്ചത്തിൽ തന്നെയാണ് തപ്പുന്നത്. പക്ഷെ കണ്ണ് മൂടിക്കെട്ടിയിട്ടാണെന്ന് മാത്രം.

    • @krishnanansomanathan8858
      @krishnanansomanathan8858 11 ชั่วโมงที่ผ่านมา +3

      അതെ

    • @awsomengpgaming6324
      @awsomengpgaming6324 10 ชั่วโมงที่ผ่านมา +1

      They are more concerned with their job in Kerala.

    • @baijubalan-jl5ph
      @baijubalan-jl5ph 6 ชั่วโมงที่ผ่านมา +2

      CPM മനസിലാക്കാത്ത ഒരു കാര്യം ഉണ്ട്,,നിങ്ങൾ ജനങ്ങളിൽ നിന്നും ഓരോ ദിവസവും കൂടുതൽ കൂടുതൽ അകലുന്നു,,കടുത്ത ,ഇടതു പക്ഷ അനുഭാവി അല്ലങ്കിലും മാനസികമായി എനിക്കും അകൽച്ച തോന്നി തുടങ്ങി

    • @vivette9195
      @vivette9195 6 ชั่วโมงที่ผ่านมา

      Mukhya's Valattikal. 🤪

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 7 ชั่วโมงที่ผ่านมา +10

    തലസ്ഥാന മേയർ എന്തെല്ലാം കാട്ടികൂട്ടി പുല്ലുപോലെ രക്ഷപെടുത്തിയില്ലേ എവിടെ നിയമം എവിടെ നീതി. ജനങ്ങൾ പ്രതികരിക്കണം.

  • @royroy9086
    @royroy9086 7 ชั่วโมงที่ผ่านมา +9

    സിബിഐ വരണം. കേരളം മുഴുവൻ ആഗ്രഹിക്കുന്നു. ഇവരെ വിടരുത്. പിണറായിയുടെ വാക്കിന് ദേശാഭിമാനി യുടെ വിലയെ ഉള്ളു

  • @radhamanivs7433
    @radhamanivs7433 11 ชั่วโมงที่ผ่านมา +31

    ദിവ്യ പഠിക്കാതെ സമരം ചെയ്തു എങ്ങനെയോ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നവിൻ ബാബു സാർ പഠിച്ചു പരിക്ഷ എഴുതി ജയിച്ചു പിന്നെ
    P s c എഴുതി ലിസ്റ്റിൽ വന്നു റാങ്ക് ലിസ്റ്റ് അനുസരിച്ചു ജോലി അപ്പോൾ നീതി നിയമം അറിവ് കഴിവ് ബുദ്ധി ഇതെല്ലാം അറിയാം അത് അനുസരിച്ചു പോകാൻ കഴിയു മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി യോട് അധ്യാപകൻ ഒന്ന് മുതൽ നുറ് വരെ ചൊല്ലാൻ പറഞ്ഞാൽ കുട്ടി തൊണ്ണൂറ്റി ഒൻപത് നുറ് എന്ന് പറഞ്ഞാൽ ചൊല്ലിയോ ദിവ്യ നാവിൻ സാർ എല്ലാം ചെയ്യണം താഴെത്തട്ടിൽ ഒന്നും വേണ്ട എല്ലാം നവിൻ ചെയ് ഞങ്ങൾ ആണ് ഭരിക്കുന്നത് എല്ലാം ഞങ്ങളുടെ കൈയിൽ കൈയിൽ ഞാൻ പറയുന്നത് കേട്ടോണം ഇതാണ് ദിവ്യ യുടെ സാറിനോടുള്ള ആഞ്ജ സുപ്രീം കോടതി അഭിഭാഷകൻ പറഞ്ഞത് നവിൻസാറിന്റെ ബന്ധുക്കൾ ആരെങ്കിലും കേസ് കക്ഷി ചേരണം ഭാര്യ സർക്കാർ ഉദ്യോഗസ്ഥ ആയത് കൊണ്ട് ഇടക്ക് വെച്ച് മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത വിധം വീർപ്പു മുട്ടിക്കും

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
    @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 11 ชั่วโมงที่ผ่านมา +17

    ദിവ്യയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണോ പമ്പ് അനുവദിക്കുന്നത്.

  • @majeedmohammedkunju7476
    @majeedmohammedkunju7476 9 ชั่วโมงที่ผ่านมา +11

    ഒരാൾ മരിച്ചു കഴിഞ്ഞിട്ട് അയാൾ സത്യസന്ധൻ ആയിരുന്നോ എന്നാണോ അന്വേഷിക്കേണ്ടത്... അദ്ദേഹത്തിന്റെ confidential റിപ്പോർട്ട്‌ വകുപ്പിൽ ഉണ്ടല്ലോ. അത് വെച്ച് DPC കൂടിയല്ലേ ഇയാൾക്കു പ്രൊമോഷൻ കൊടുക്കുന്നത്... എന്തൊക്കെയോ മറക്കാനല്ലേ സർക്കാർ ആദ്യം ഇങ്ങനൊക്കെ ചെയ്തത്?. 🙄🙄

    • @pravindranathan4738
      @pravindranathan4738 6 ชั่วโมงที่ผ่านมา

      100% correct. പാർട്ടിയുടെ നേതാക്കളുടെ കളി
      ഇനി അധികനാൾ
      നീളില്ല. സത്യം പുറത്ത് വരും.

  • @unnikrishnan3036
    @unnikrishnan3036 8 ชั่วโมงที่ผ่านมา +6

    സി. ബി. ഐ... അന്വേഷണം നടന്നാൽ, ആദ്യം കുടുങ്ങുക പി ശശി. പിന്നെ പിണറായി...

  • @kuthampully.somusarees8422
    @kuthampully.somusarees8422 11 ชั่วโมงที่ผ่านมา +29

    നിങ്ങളുടെ അവതരണം എല്ലാവർക്കും മനസ്സിലാകുന്ന വിധം വളരെ ഭംഗി ആയിട്ടുണ്ട്‌.

  • @sivaramkarumath7575
    @sivaramkarumath7575 9 ชั่วโมงที่ผ่านมา +7

    ഞങ്ങൾ നവീൻ ബാബു വൻ്റെ കുടെയുണ്ട് എന്ന് പറയുന്നു ദിവ്യയെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാം പൊള്ളത്തരങ്ങൾ

  • @sureshk3283
    @sureshk3283 8 ชั่วโมงที่ผ่านมา +5

    CBI അന്വേഷിക്കുന്നതാണ് നല്ലത്. പക്ഷെ ഇത് വരെ കേരളത്തിൽ കേന്ദ്ര ഏജൻസി നടത്തിയ അന്വേഷണം ഒന്നും ഒരിടത്തും എത്തിയിട്ടില്ല എന്ന കാര്യവും ഓർക്കേണ്ടതുണ്ട്..

  • @ramakrishnanap3561
    @ramakrishnanap3561 11 ชั่วโมงที่ผ่านมา +22

    നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുമോ?

    • @sonichanta3304
      @sonichanta3304 10 ชั่วโมงที่ผ่านมา +4

      നീതി കിട്ടുകയില്ല.മകള്ക്ക് ജോലി കിട്ടി.നവീൻ്റെ പെൻഷൻ ആനുകൂലിയവും പെട്ടന്ന് കിട്ടു.ഭാര്യക്ക് വീടിനടുത്ത് ജോലികിട്ടും.പക്ഷേ നവിൻ്റെ കാര്യം മറന്നേ പറ്റൂ.

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 9 ชั่วโมงที่ผ่านมา

      കോയിന്നൻ ADM ന്റെ ഭാര്യ യെ ഭീഷണി പെടുത്തിയ താ വനാണ് സാധ്യത. രക്ഷസിക്ക് എതിരെ CBI അന്വേഷണം വേണമെന്നോ പാർട്ടിക്ക് ബുദ്ധി മുട്ടുണ്ടാക്കുന്ന എന്തെങ്കിലും കാര്യം ചെയ്താൽ പത്തനം തിട്ടയിൽ നിന്നും കാസർഗോട്ടേക്ക് ട്രാസ്‌ഫെർ ചെയ്യുമെന്നും കേസ് തീരുന്നതു വരെ പെൻഷനോ മറ്റു അനുകൂല്യ മോ സമയത്തിന് പാസ്സാക്കില്ലെന്നും...
      പെൺകുട്ടികൾക്ക് ജോലി കിട്ടാനുള്ള സാഹചര്യം ഇല്ലാതാകും മെന്നും പറഞ്ഞു കാണും.. അല്ലെങ്കിൽ എന്തിനു മാധ്യമങ്ങളെ പുറത്തു നിർത്തി അടച്ചിട്ട മുറിയിൽ സംസാരിച്ചു.

  • @SHAJIMPillai
    @SHAJIMPillai 3 ชั่วโมงที่ผ่านมา +1

    CPlയുടെ ഭാഗത്ത് നിന്നും മന്ത്രി രാജൻ്റെ ഭാഗത്ത് നിന്നും ശരിയായ അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്

  • @kurianshiju
    @kurianshiju 11 ชั่วโมงที่ผ่านมา +8

    ഒരു കോപ്പും സംഭവിക്കില്ല നവീൻ ബാബുവിൻെറ വീട്ടുകാർ ക്ക് പോയി.cbi വന്നാലും ഇവർ തമ്മിലുള്ള ബന്ധം എല്ലാർക്കും അറിയാം .ഒരു ലാവ് ലിൻ കേസ് നമ്മൾ കാണുനനൂ. സ്വർണം കളളകടത്ത് ,ബാങ്ക് തട്ടിപ്പു ഒക്കെ ഇവർ അന്വേഷിച്ചു എൻതായി ബിജെപി ക്ക് വേണ്ടി ഒരു സീറ്റ് കൊടുത്ത് വേണം എൻകിലും കേസ് ജയിക്കും.😢😢😢😢😢😂😂

    • @shajipm3683
      @shajipm3683 10 ชั่วโมงที่ผ่านมา

      അതാണ് സത്യം.

  • @polantony4133
    @polantony4133 11 ชั่วโมงที่ผ่านมา +11

    ഇത്,മരപ്പട്ടിയുടെ,ഭാഷയിൽപറഞ്ഞാൽ,ഒരു,രക്ഷാപ്രവർത്തനം

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 9 ชั่วโมงที่ผ่านมา +5

    അപ്പോൾ സാറെ ലാവ്‌ലിൻ കേസ് അന്വേഷിച്ചു സുപ്രിം കോടതിയിൽ എത്തിച്ചത് CBI അല്ലെ.. എന്തുണ്ടായി?

  • @omanakuttanpillai1814
    @omanakuttanpillai1814 10 ชั่วโมงที่ผ่านมา +14

    🎉 നവീൻ ബാബുവിന് നീതി കിട്ടില്ല കാരണം ഇവിടെ ഇപ്പോൾ LDF ആണ് ഭരിക്കന്നതാണ്

  • @varghesepullokkaran4275
    @varghesepullokkaran4275 11 ชั่วโมงที่ผ่านมา +6

    Correct view brother. God bless you.

  • @Raj-xy1ll
    @Raj-xy1ll 12 ชั่วโมงที่ผ่านมา +19

    Well said

  • @GopalakrishnanG-v9e
    @GopalakrishnanG-v9e 9 ชั่วโมงที่ผ่านมา +3

    സിപിഎം..അജണ്ട P.P.Divya..നടപ്പിലാക്കി..അതാണല്ലോ..കാലം

  • @rajanpaul3477
    @rajanpaul3477 10 ชั่วโมงที่ผ่านมา +20

    വെറുതെ പാവപ്പെട്ട ജനങ്ങൾക്ക് ആശ കൊടുക്കരുത് ഒരു ചുക്കും നടക്കാൻ പോകുന്നില്ല

  • @ppgeorge5963
    @ppgeorge5963 8 ชั่วโมงที่ผ่านมา +1

    സ്പെഷ്യൽ അന്യേഷണസംഘത്തെ നിയമിച്ചിട്ടുണ്ട് ഇപ്പ ശരിയാക്കിതരാം തിരക്കഥ അനുസരിച്ച് അന്വേഷണം ഉടൻ സ്റ്റാർട്ട് ചെയ്യും ക്ലീൻ ചിറ്റോടുകൂടി കലാപരിപാടികൾ അവസാനിക്കും

  • @mohammedchirammal8309
    @mohammedchirammal8309 7 ชั่วโมงที่ผ่านมา +1

    കണ്ണൂർ കരിവെള്ളൂരിൽ സിപിഎം ന് ഒരു പെട്രോൾ പമ്പ് ഉണ്ട്. അവിടെ പാർട്ണർമാർ തമ്മിൽ തർക്കം ഉണ്ടായപ്പോൾ പാർട്ടി അതു വാങ്ങിയതാണ് . അതു ഒന്നു മാത്രമല്ല..അങ്ങിനെ കുറേ എണ്ണമുണ്ട്..

  • @narayanannair8896
    @narayanannair8896 7 ชั่วโมงที่ผ่านมา +1

    ദൈവം ഉണ്ടായിരുന്നെങ്കിൽ ഒരാളെ ശിക്ഷി ച്ചു കാണിച്ചു കൊടുത്താൽ മതിയായിരുന്നു ഈ ലോകത്തിൽ പട്ടാളത്തിന്റെയും പോലീസിന്റെയും ആവശ്യം ഉണ്ടാവു മായിരുന്നില്ല ദൈവം മണ്ണാങ്കട്ട

  • @mathewjohn2891
    @mathewjohn2891 9 ชั่วโมงที่ผ่านมา +2

    ഉപദേശം..... ഞങ്ങളെ സഹായിച്ചില്ലേൽ ഇങ്ങനിരിക്കും എന്ന് മറ്റ് പ്രധാന വകുപ്പ് ഉദ്യോഗസ്ഥരെ ഉപദേശിച്ചതാ

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 9 ชั่วโมงที่ผ่านมา +2

    ഒരു പാവപ്പെട്ടവനെ പിടിക്കണമെങ്കിൽ ഒരു മണിക്കൂർ പോലും വേണ്ട! റാക്കറ്റ് കേരളത്തിൽ മൊത്തം ഉണ്ട്

  • @georgepaul7087
    @georgepaul7087 8 ชั่วโมงที่ผ่านมา +1

    Let's stand with truth

  • @rajendranj6512
    @rajendranj6512 6 ชั่วโมงที่ผ่านมา

    Super super sir

  • @savithriravi3038
    @savithriravi3038 7 ชั่วโมงที่ผ่านมา

    സർ വളരെ വിഷമം തോന്നു ഇങ്ങനെ പോയാൽ കേരളം എവിടെ എത്തും. ദയവായി ജനങ്ങൾ ഇറങ്ങണം എന്നു കൂടി പറയൂ

  • @Saseendran.M-ws6sq
    @Saseendran.M-ws6sq 6 ชั่วโมงที่ผ่านมา

    സാർ ജീവനാക്കാട്ടിയും വലുതാണ് അഭിമാനം

  • @SHAJIMPillai
    @SHAJIMPillai 3 ชั่วโมงที่ผ่านมา +1

    100% കുടുംബം കക്ഷി ചേർന്നത് കോടതിയെ തെറ്റിദ്ധരിപ്പിയ്ക്കാനുള്ള ശ്രമങ്ങളെല്ലാം തടയാൻ കഴിഞ്ഞു. പ്രേസിക്യൂഷനും പ്രതിഭാഗത്തിന്റെ വക്കിലു തമ്മിൽ വലിയ ധാരണകൾ ഉണ്ട്.

  • @dr.jayaprakashs6270
    @dr.jayaprakashs6270 9 ชั่วโมงที่ผ่านมา +1

    Good step. All blessings

  • @india.19614
    @india.19614 9 ชั่วโมงที่ผ่านมา +1

    Very good review. Kerala peace loving people are tired of this Government and CPM party. People should vote them out permanently from Kerala.

  • @manojgeorge7368
    @manojgeorge7368 6 ชั่วโมงที่ผ่านมา

    ആ മനുഷ്യൻ സത്യത്തിൽ നിന്നത് കൊണ്ടാണ് ഈ ദുരന്തം അനുഭവിക്കേണ്ടി വന്നത്. സത്യം പുറത്തു കൊണ്ട് വരണം

  • @thomasthayil8779
    @thomasthayil8779 6 ชั่วโมงที่ผ่านมา

    ഗവണ്മെന്റ്ൽ നിന്നും നീതി കിട്ടില്ല, ദൈവം ഉണ്ട് ദൈവം ആരെയും വിടില്ല, ദൈവം ഉണ്ട്.

  • @sasidharan4808
    @sasidharan4808 6 ชั่วโมงที่ผ่านมา

    കേസ് CBI അന്വേഷിയ്ക്കട്ടെ

  • @dr.jayaprakashs6270
    @dr.jayaprakashs6270 9 ชั่วโมงที่ผ่านมา +1

    Chief minister sir , please stand for justice.

  • @narayanannair8896
    @narayanannair8896 7 ชั่วโมงที่ผ่านมา

    ഇലക്ഷൻ കഴി യുന്നവരെ വരെ ഈ ചർച്ചകൾ ഉണ്ടാവും
    ഇതിന് മുൻപത്തെ വാർത്തകളൊക്കെ എവിടെ പോയി കർണാടകത്തിലെ ലോറി വയനാട് ദുരന്തം
    ജോളികൊലകേസ്‌
    എത്ര കാലം ചർച്ച ചെയ്തു എന്നിട്ടെന്തായി ഇയാളും ഇക്ഷൻ കഴിഞ്ഞാൽ ഇത് വിടും

  • @minimt7676
    @minimt7676 8 ชั่วโมงที่ผ่านมา +1

    Malayalappuzha ammeeee,😢😢😢😢theliyichu tharanee,😢😢😢konnavare 😢😢😢😢😢😢

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 7 ชั่วโมงที่ผ่านมา

    👍👍👍👍👍

  • @ptzram8306
    @ptzram8306 8 ชั่วโมงที่ผ่านมา

    CBI ആണെങ്കിൽ മോദി പിണറായിയുമായി അടുത്ത ഡീൽ ഉറപ്പിക്കുമെന്ന് വ്യക്തം 😂😂

  • @jissgeorge4660
    @jissgeorge4660 11 ชั่วโมงที่ผ่านมา +1

    Keralam mudippichu😮😮😮

  • @georgepaul7087
    @georgepaul7087 8 ชั่วโมงที่ผ่านมา

    It's right sir

  • @FreeZeal24
    @FreeZeal24 8 ชั่วโมงที่ผ่านมา

    Sunny സർ, ഈ T Shirt നല്ല പോലേ ചേരുന്നുണ്ട് 👌🤗

  • @raveendranu8759
    @raveendranu8759 11 ชั่วโมงที่ผ่านมา +3

    സ്വതന്ത്ര ഏജൻസി ഏതാണ് ഇന്നത്തെ ഈ ഇന്തൃയിൽ ഉള്ളത്? സി.ബി.ഐ.യാണോ? അതോ എൻ.ഐ.എ.യോ? അതും കൂടി താങ്കൾ തന്നെ പറയണം.

  • @valsalanvaliyandi3325
    @valsalanvaliyandi3325 6 ชั่วโมงที่ผ่านมา

    CBI enquiry must required

  • @aarushp2080
    @aarushp2080 9 ชั่วโมงที่ผ่านมา

    ആശംസകൾ

  • @aa__mii
    @aa__mii 12 ชั่วโมงที่ผ่านมา +13

    ആ കുടുംബത്തിന് നീതി കിട്ടുമോ?😢

  • @FreeZeal24
    @FreeZeal24 8 ชั่วโมงที่ผ่านมา

    ഗൊവിന്ദൻ പോയി, വീട്ട് കാരെ ഗൊ വിന്ദ ആക്കി 😂

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 9 ชั่วโมงที่ผ่านมา

    സാറിന്റെ നീരീക്ഷണം: ശെരിയാണ്: ഗോവിന്ദന്റെ വാക്കുകൾ ഗോവിന്ദ. ഭീകര മായ രാഷ്ട്രീയ അവസ്ഥ: സംഭവങ്ങൾ കൂടി കൂടി വരുന്നു. കേരളത്തിന്റെ അവസ്ഥ: ദയനീയം: കേന്ദ്ര ഗവ: ഇടപെടാത്തത് എന്ത്: ഇത്രയും അന: കൃത പമ്പുകൾ കേന്ദം കൊടുത്തത് എന്തിന്: നീ തീ :അകലെ ( ആകരുത്)

  • @unnikrishnan3036
    @unnikrishnan3036 8 ชั่วโมงที่ผ่านมา

    ഒരു കാര്യം മറന്നു...
    പിണറായി ബി ജെ പി അന്തർധാര...
    കേന്ദ്രത്തിൽ ഭരണം മാറിയാൽ നീതി കിട്ടിയേക്കും.

  • @rajanl738
    @rajanl738 7 ชั่วโมงที่ผ่านมา

    ഇത്ക്ക് ആരോട് പറയാൻ. CPM എല്ലാം തീരുമാനിച്ചു ഉറപ്പിച്ച കഴിഞ്ഞു അതു ആണ് അവളെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. എന്തായാലും ഓട്ട് ഇടുന്നവർ ഒരണ്ണം പോലും കിട്ടരുത്. അപ്പം ഗോവിന്ദൻ പറയുന്നത് തമാശ ആണ്.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 6 ชั่วโมงที่ผ่านมา

    പമ്പ് വെറും നാടക കഥ മാത്രം 🤔

  • @puthiripadamvlog9867
    @puthiripadamvlog9867 ชั่วโมงที่ผ่านมา

    സത്യ santha മായി ജോലി ചെയ്തു ഇനി ഒരു 7 മാസം മാത്രം സർവീസ് ബാക്കി ഉള്ളൂ... അങ്ങനെ സത്യസന്ത മായി ജോലി ചെയ്ത നവീൻ ബാബു വിനെ കള്ള കേസിൽ കുടുക്കി retairment ബെനിഫിറ്റ് എല്ലാം തടഞ്ഞു വെക്കാൻ ഇവർ വിചാരിച്ചാൽ നടക്കും... അതെല്ലാം മനസിലാക്കിയ പാവം മനുഷ്യൻ ഈ നശിച്ച കേരളം... നാട് വിട്ടു... നമ്മെ വിട്ടു പിരിഞ്ഞത്... കേരളം ഭരിക്കുന്നത്... ഒരു അതോ ലോക മാഫിയ ആണ്...... ജനങ്ങൾ അനുഭവിച്ചേ പഠിക്കുക ഉള്ളൂ....... രാജ ഭരണം മതി....

  • @latharajan3022
    @latharajan3022 6 ชั่วโมงที่ผ่านมา

    ആരും ഭീഷണിപ്പെടുത്തിയിട്ട് ഒന്നുമില്ല നാട്ടുകാർ പൂർണ്ണ സപ്പോർട്ടാണ്

  • @nevinrose3134
    @nevinrose3134 7 ชั่วโมงที่ผ่านมา

    Naveen sir🎉🎉🎉🎉🎉

  • @rajeenaalthaf4460
    @rajeenaalthaf4460 10 ชั่วโมงที่ผ่านมา

    👌👌👌👌👌👌👌

  • @syedatco1758
    @syedatco1758 7 ชั่วโมงที่ผ่านมา

    സിപിഎം ഇതോടെ പൊളിയും

  • @FreeZeal24
    @FreeZeal24 8 ชั่วโมงที่ผ่านมา

    മരിച്ചിട്ടും നവീൻ സാർ നെ ഇന്നും ഇടത് പക്ഷം വേട്ട ആടുന്നു 🤔😔

  • @joseyjohn8776
    @joseyjohn8776 9 ชั่วโมงที่ผ่านมา

    സണ്ണികുട്ടി.. കുറെ നാളായി പറയുന്നു.. സിപിഎം. പെടും.. അടിവേരിളകും...രാജിവെക്കും...😂😂.. ഒന്നും നടക്കുന്നില്ലല്ലോ... കൊതിപ്പിക്കല്ലേ......ലാവ്ലിൻ.. സ്വർണം... സോളാർ... ബിരിയാണി... ഈന്തപ്പഴം.... പൂനെർജനി.. മോൻസൺ.... കൊടകര കുഴൽ.. എല്ലാം compliment...നിഷ്പക്ഷ നിരീക്ഷകൻ... എന്ന് ചാനെൽകാർ പറയുന്ന താങ്കൾക്ക് ഇതൊന്നും മനസ്സിൽ ആയില്ലേ...😂😂

  • @FreeZeal24
    @FreeZeal24 8 ชั่วโมงที่ผ่านมา +2

    24 മണിക്കൂർ ദിവ്യ യുടെ 📌"സേവനം"!!!!
    പൊതുജനത്തിന് നല്ല ബോധ്യം ഉണ്ട്... ഫു, ചെവനം 😔

  • @vijidaniel
    @vijidaniel 3 ชั่วโมงที่ผ่านมา

    CBI ക്ക് വിട്ടാല്‍ എല്ലാവരും അകത്തു പോകാന്‍ chance ഉണ്ട്. അതുകൊണ്ട് ഇനിയും ഒത്തിരി നാടകം കാണും.

  • @nalinimanohari2345
    @nalinimanohari2345 10 ชั่วโมงที่ผ่านมา +1

    ആ വീട്ടുകാർ party പറയുന്നതേ അനുസരിക്കൂ.... എന്ക്കിലോ?

  • @ririregive6165
    @ririregive6165 11 ชั่วโมงที่ผ่านมา

    🙏

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 9 ชั่วโมงที่ผ่านมา +1

    Prathipaksham shakthamaayi idapedumo.Kudumbham CBI anweshanam aavashyapedanam

  • @omanaabraham5303
    @omanaabraham5303 10 ชั่วโมงที่ผ่านมา

    Pavam manushyan

  • @UnniKumarV
    @UnniKumarV 11 ชั่วโมงที่ผ่านมา +1

    Keralapolice No:Last

  • @ybizeducare6177
    @ybizeducare6177 11 ชั่วโมงที่ผ่านมา +2

    cbi venam

  • @csrpanikar
    @csrpanikar 10 ชั่วโมงที่ผ่านมา +1

    Divya evide olichrikkunne?

  • @lalimathew4745
    @lalimathew4745 10 ชั่วโมงที่ผ่านมา

    ✔️✔️👍🤝

  • @babujose6678
    @babujose6678 10 ชั่วโมงที่ผ่านมา +1

    ദിവ്യ എന്ന ഇവൾ ആരാ? മജിസ്‌ട്രെട്ട് /അന്വേഷണക്കാരി..??

  • @sabirabaisabirabai-nm9mg
    @sabirabaisabirabai-nm9mg 11 ชั่วโมงที่ผ่านมา +2

    CBI varanam😂😂😂

  • @philipcherry4876
    @philipcherry4876 10 ชั่วโมงที่ผ่านมา +1

    Naveen babu's Advocates presence put pressure on Prosection to argue seriously to some extent!!!!

  • @bijovarghese6288
    @bijovarghese6288 6 ชั่วโมงที่ผ่านมา

    പാവത്തിന്റെ വീട്ടുകാർക്ക് പോയി.

  • @BennyThomas-gn9yv
    @BennyThomas-gn9yv 9 ชั่วโมงที่ผ่านมา

    Cbiവന്നാൽഎല്ലാംശരിയായിഅന്വേഷിച്ചുകണ്ടുപിടിച്ചോളു

  • @arunsuresh9881
    @arunsuresh9881 7 ชั่วโมงที่ผ่านมา

    Kettittundu....😢

  • @manoharankr9223
    @manoharankr9223 11 ชั่วโมงที่ผ่านมา +2

    ൨൫൦ കിലോമീറ്റർ ദിവസവും സന്ചരിച്ചാൽ പകൽ മാത്രം പോരല്ലോ ജനങ്ങളുമായി സംവദിക്കാൻ. ഉറക്കമില്ലീതെയാണോ പ്രവർത്തനം.

  • @awsomengpgaming6324
    @awsomengpgaming6324 10 ชั่วโมงที่ผ่านมา

    She is a powerful women in CPM vompated yo all other leaders. Party will protect her by all means.

  • @aravindakshancc3393
    @aravindakshancc3393 8 ชั่วโมงที่ผ่านมา

    നീതിക്ക് വേണ്ടി പോരാടുക.

  • @vijayanpillaid144
    @vijayanpillaid144 12 ชั่วโมงที่ผ่านมา +2

    👍🌹

  • @ekmoeeneldin8113
    @ekmoeeneldin8113 11 ชั่วโมงที่ผ่านมา

    ഗോവിന്ദന്‍ അത് തന്നെ ആയിരിക്കും പറഞ്ഞത്

  • @narayanankutty6126
    @narayanankutty6126 8 ชั่วโมงที่ผ่านมา

    Anna, where were you? We were missing your.....!
    We thought you took the trip to the tom....

  • @ppp-uc7gd
    @ppp-uc7gd 6 ชั่วโมงที่ผ่านมา

    Minister Rajan is simple, humble and clean. It need not say that he is not susceptible to any kind of glittering desires. Hope that he would champion the legitimate claims and rights of the bereaved family of Sri Naveen Babu including C B I investigation.

  • @sollyjohny1277
    @sollyjohny1277 6 ชั่วโมงที่ผ่านมา

    അമ്മാവനെ കൂട്ട് പിടിക്കരുതേ.. 😭

  • @mathewkk578
    @mathewkk578 22 นาทีที่ผ่านมา

    God See's the truth, but wait 🙏🙏

    • @emnair2411
      @emnair2411 16 นาทีที่ผ่านมา

      Was it a suicide or cold blooded murder?

  • @kavyakrishna7451
    @kavyakrishna7451 8 ชั่วโมงที่ผ่านมา

    ഒരുചുക്കുംനടക്കില്ല. K

  • @muckadackalmathew9889
    @muckadackalmathew9889 11 ชั่วโมงที่ผ่านมา

    What happenedto Lavelin case after CBI investigations ? Adjourned again and again to 40 times, the record times in history !

  • @GeethaMolly
    @GeethaMolly 8 ชั่วโมงที่ผ่านมา

    അതു പോലെ അല്ല sr കൊന്നതാ ഇത്

  • @muralidharannair7278
    @muralidharannair7278 8 ชั่วโมงที่ผ่านมา

    അവടെ അച്ഛനെ ഉപദേശികണമായിരുന്നു

  • @JoseKv-y7x
    @JoseKv-y7x 6 ชั่วโมงที่ผ่านมา

    navien baabuvinta kola paatakam policenta anvashanam nishckriyamanu

  • @chithrarajeev6623
    @chithrarajeev6623 10 ชั่วโมงที่ผ่านมา +1

    Cpm and pinu nasichu ponam

  • @TJSREKUMAR
    @TJSREKUMAR 9 ชั่วโมงที่ผ่านมา

    Eni ethu oombal kali ppye pidichittu katavidam

  • @ansaransar724
    @ansaransar724 6 ชั่วโมงที่ผ่านมา

    Ellaam BJP othukki clean aakki kodukkum. Eg, Lavilin, Gold & Dollar kallakkadathu. Panathin mel parunthum parakkum

  • @premkumarks4615
    @premkumarks4615 11 ชั่วโมงที่ผ่านมา

    Actual CBI inquiry must this case. Please Navin sir family ask immediately CBI inquiry. By left minded person.

  • @pvkraman7040
    @pvkraman7040 11 ชั่วโมงที่ผ่านมา

    Without states intervention is it possible to transfer case to CBI? Let CBI come and do a detailed investigation. Many top leaders are involved. Naveens family should approach court and seek CBI investigation.

  • @jacobtc5443
    @jacobtc5443 9 ชั่วโมงที่ผ่านมา

    Rajan sir is.good.person.but.he.is.stil.in this.party.?

  • @johnsonkt8155
    @johnsonkt8155 9 ชั่วโมงที่ผ่านมา

    Koindantey. Vaakku vishwasikkandaa athu koindayaakum.