ദിവ്യയുടെ ബിനാമി ഇടപാടുകൾ അറിഞ്ഞു... പകക്ക് പിന്നിലെ കഥയിത് I About PP Divya and Kannur cpim

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 1.4K

  • @diljo77
    @diljo77 2 หลายเดือนก่อน +2564

    ഇവൾ ജയിലിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ👍

    • @RajanRamakrishnan-vm5tv
      @RajanRamakrishnan-vm5tv 2 หลายเดือนก่อน +23

      Evaluda samanathil bobbu vachupottikkanam edil edi KURANJA siksha enlla bro👊👊👊👊👊👊👊👊

    • @praveenjay8227
      @praveenjay8227 2 หลายเดือนก่อน +49

      പോകില്ലെന്ന് അറിഞ്ഞാലും ഇവളെ വെറുക്കുന്നു

    • @unnikrishnannair6275
      @unnikrishnannair6275 2 หลายเดือนก่อน +42

      കാരണഭൂതം ഉള്ളിടത്തോളം കാലം ഒരു ജയിലിലും പോകില്ല!

    • @seebaajayan5750
      @seebaajayan5750 2 หลายเดือนก่อน +33

      സാരിയുടുത്ത പിണറായി
      ആഗ്രഹിച്ചിട്ട് കാര്യമില്ല
      ഇനി ജനത്തിന് മാത്രമേ എന്തെങ്കിലും ചെയാൻ കഴിയൂ

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 2 หลายเดือนก่อน

      ​@@unnikrishnannair6275ദാസൻ ന്റെ കോടതിയല്ലേ

  • @rajendrababub6973
    @rajendrababub6973 2 หลายเดือนก่อน +340

    ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവിയാണു. കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷനേതാവ് ശ്രീ ഷാജൻസാർ ആണന്നുള്ളതിൽ ഒരു സ൦ശയവുമില്ല. അങ്ങേക്ക് അഭിനന്ദനങ്ങൾ.

    • @5625-c1r
      @5625-c1r 2 หลายเดือนก่อน +2

      OMG!!! 🤝 🙏..."Aayirrunnenkil".

    • @VineeshNair-h1j
      @VineeshNair-h1j 2 หลายเดือนก่อน +10

      സതീശനു പതിവ് പടി കിട്ടുന്നത് കൊണ്ടു വാ തുറക്കില്ല 😂😂

    • @5625-c1r
      @5625-c1r 2 หลายเดือนก่อน

      @@VineeshNair-h1j Vadichu kondu nadakkatte! Konjannanmaar!

    • @varghesepk7598
      @varghesepk7598 2 หลายเดือนก่อน

      🎉🎉

    • @Beswingaimingblock75930
      @Beswingaimingblock75930 2 หลายเดือนก่อน +2

      Shajan take care

  • @abhinandsthampi8900
    @abhinandsthampi8900 2 หลายเดือนก่อน +2754

    ഈ പാർട്ടിയെയും ഈ അലവലാതി യെയും വെറുക്കുന്നവർ എത്ര പേർ

    • @jaisammajimmy2731
      @jaisammajimmy2731 2 หลายเดือนก่อน +78

      കിറ്റ് തന്ന് ഭരണം പിടിച്ചു. സ്വപ്നയും സ്വർണവും ഒന്നും ജനത്തിന്റെ കണ്ണിൽ പെട്ടില്ല.

    • @shajanjacob1576
      @shajanjacob1576 2 หลายเดือนก่อน

      കമ്മികൾ ജിഹാദികൾ അടിമകൾ ഒഴികെ എല്ലാവരും

    • @Poppins-01
      @Poppins-01 2 หลายเดือนก่อน +60

      ​@@jaisammajimmy2731അത്.... സ്വയം... പ്രബുദ്ധരെന്നു... പറയുന്ന... മലയാളികളുടെ... മാ നസ്സിക... വൈകല്യത്തിന്റെ....തെളിവാണ്...

    • @jarishnirappel9223
      @jarishnirappel9223 2 หลายเดือนก่อน +8

      ഇനി ഏത് പാർട്ടിയിൽ നിൽക്കണം അതു പറയൂ.അങ്ങനെ ചെയ്യാം

    • @jarishnirappel9223
      @jarishnirappel9223 2 หลายเดือนก่อน +18

      ഈ പാർട്ടിയെ പാർട്ടിക്കാർ വെറുക്കില്ല. അല്ലാത്തവർ വെറുക്കും. ദിവ്യയെക്ക് രതിരെ നടപടി സ്വീകരിക്കണം സംശയം ഇല്ല

  • @manjuambrose1408
    @manjuambrose1408 2 หลายเดือนก่อน +266

    സ്വന്തം മക്കളെക്കുറിച്ച് വേദന ഉളള ഈ ദുഷ്ട സ്ത്രീ അച്ഛൻ ഇല്ലാതെ പോയ ആ കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുക. ഇതിന്റെ ഫലം അനുഭവിക്കാതെ നിങ്ങൾ ഈ ലോകം വിട്ടു പോകില്ല. എന്നും സംരക്ഷിക്കാൻ ഈ പാർട്ടിയോ നിങ്ങൾ കള്ളത്തരത്തിൽ ഉണ്ടാക്കിയ ഈ സ്വത്തോ ഉണ്ടാവില്ല😢😢 കർമ്മ അത് തിരിച്ചടിക്കുക തന്നെ ചെയ്യും

    • @rsn61252
      @rsn61252 2 หลายเดือนก่อน +4

      What happened to Sidharth, Abimanyu,two girls raped snd hanged at Palghat

  • @JyothySasankan
    @JyothySasankan 2 หลายเดือนก่อน +1123

    ഇത്രയും നശിച്ച ഒരു സ്ത്രീ ജന്മം വേറെ ഉണ്ടോ എന്ന് സംശയമാണ്

    • @sureshkumarb1149
      @sureshkumarb1149 2 หลายเดือนก่อน +4

      I feel pity for her.she is behaving like this just bec she firmly believes that then only she will come up in party over looking other seniors

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 2 หลายเดือนก่อน

      കള്ളി

    • @seebaajayan5750
      @seebaajayan5750 2 หลายเดือนก่อน +16

      ആര്യ ചേച്ചിയെ മറന്നോ ?

    • @HameeedkkKk
      @HameeedkkKk 2 หลายเดือนก่อน

      E.srheya.negal.parngath.100sadamanm.karkt

    • @sheeba2941
      @sheeba2941 2 หลายเดือนก่อน +6

      ആര്യ മേയർ

  • @binucherian502
    @binucherian502 2 หลายเดือนก่อน +245

    ചൊവ്വാഴ്ച കേരളത്തിലെ ജനങ്ങൾ സന്തോഷിക്കുന്ന വിധി വരട്ടെ എന്ന് പ്രാർത്ഥിക്കാം..

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 หลายเดือนก่อน +3

      തീർച്ചയായും

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 2 หลายเดือนก่อน +4

      എനിക്ക് തോന്നുന്നില്ല...😢

    • @johnmadackal686
      @johnmadackal686 2 หลายเดือนก่อน +1

      100%

    • @Ushadevi-rf2sv
      @Ushadevi-rf2sv 2 หลายเดือนก่อน

      ചൊപനം ,മലർപ്പൊടിക്കാരൻറേതു പോലെ

  • @krishnadasthazhathetil3509
    @krishnadasthazhathetil3509 2 หลายเดือนก่อน +903

    ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് ഇത്രയധികം വിദേശത്ത് പോകാൻ മാത്രം എന്താണ് പണി.....? ശക്തമായ അന്വേഷണം വേണം...... തൊഴിലാളി പ്പാർട്ടി എന്ന ലേബലിൽ നേതാക്കൻമാരുടെ അഴിഞ്ഞാട്ടം അധികനാൾ ഉണ്ടാവാൻ സാധ്യതയില്ല ....

    • @JosephAK-qd1nc
      @JosephAK-qd1nc 2 หลายเดือนก่อน +23

      പണി തന്നെ

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 2 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣🤣🤣4🎉🎉🎉🎉👌👌👌👌​@@JosephAK-qd1nc

    • @sheebasasankan728
      @sheebasasankan728 2 หลายเดือนก่อน +14

      പി പി അല്ലെ

    • @pradeepraman8230
      @pradeepraman8230 2 หลายเดือนก่อน

      Pani undu mone

    • @ayshaaysha6157
      @ayshaaysha6157 2 หลายเดือนก่อน +5

      Veryi good 👍👍👍👍uppe thinnaven vellom kudikkum madiyil kanom unde nayathiper thelikkette jenom mothom naveende kudumpa thinoppom

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 หลายเดือนก่อน +106

    സാർ,,, കേട്ടിട്ട് ഭയമാകുന്നു - താങ്കളും ഒരുപാടൊരുപാട് സൂക്ഷിക്കേണ്ടിയിരിക്കുന്നു 🙏🏻
    ഷാജൻ സാറിനെ ഞങ്ങളെ പോലുള്ളവർക്ക് ആവശ്യമുണ്ട്,,,, അങ്ങയെ സ്നേഹിക്കുന്നവർക്ക് 🙏🏻❤️

    • @trishalx
      @trishalx 2 หลายเดือนก่อน +2

      Very true. Sajan ji try to be careful. God bless you.

  • @arrows929
    @arrows929 2 หลายเดือนก่อน +1078

    സാരിയുടുത്ത പിണറായിയിക്കൊപ്പം തന്നെ മുണ്ടുടുത്ത ദിവ്യയ്ക്കും വിദേശയാത്ര ഒരു വീക്നെസ് ആണ്

    • @M_R_8522
      @M_R_8522 2 หลายเดือนก่อน +9

      😂😂

    • @sujeevk8792
      @sujeevk8792 2 หลายเดือนก่อน +41

      ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി കാണുമല്ലോ, എങ്ങനെയാണ് ADM കൊല്ലപ്പെടാനുള്ള കാരണങ്ങൾ?

    • @4bhirammv781
      @4bhirammv781 2 หลายเดือนก่อน +3

      😅😅😅😅

    • @anur3913
      @anur3913 2 หลายเดือนก่อน +8

      Etra perku koduthu kanum....card edan vendi q ayrikum

    • @AbGaf-km2rh
      @AbGaf-km2rh 2 หลายเดือนก่อน

      സാരിയുടുത്ത കൊടിസുനി എന്നു പറയൂ...

  • @venugopalmenon5100
    @venugopalmenon5100 2 หลายเดือนก่อน +146

    വളരേ നന്ദി സാർ - ഇതെല്ലാം പുറത്ത് കൊണ്ടുവന്നതിന്

  • @Rajagopal.C.P
    @Rajagopal.C.P 2 หลายเดือนก่อน +643

    കണ്ണൂരിൽ മാത്രമല്ല, എല്ലാ ജില്ലകളിലെയും CPM നേതാക്കൾ ധനികരായി മാറി.

    • @5625-c1r
      @5625-c1r 2 หลายเดือนก่อน +8

      Reasons are very clear! "Kallannu kanji vechalle" CPM parry is growing. Inquilab zindabad!!! Valarratte angane thanne VALARRATTE! 💪 👀 👁 !!!.

    • @VineeshNair-h1j
      @VineeshNair-h1j 2 หลายเดือนก่อน

      കുറെ വാഴകൾ മാത്രം ഊക്കിലാഖ് വിളിച്ചു ജന്മം പാഴാക്കുന്നു 🤣🤣

    • @PKSDev
      @PKSDev 2 หลายเดือนก่อน

      നങ്ങ ബൂർഷ്വാസികൾക്കെതിരാണ്😨

    • @VideoCounterOnline
      @VideoCounterOnline 2 หลายเดือนก่อน +3

      ellarum rajavinu padikkukayalle?

    • @gopinathanvelayudhan4183
      @gopinathanvelayudhan4183 2 หลายเดือนก่อน

      That's the Mistake of You People
      I mean the Public. Is in't.

  • @PradeepKumar-vd5lw
    @PradeepKumar-vd5lw 2 หลายเดือนก่อน +85

    മലയാളികളുടെ ശബ്ദമായി മറുനാടൻ
    സാജൻ സാർ മാറുന്നു.
    സാജൻ സാറിൻ്റെ
    വാർത്ത
    ഒരു മണിക്കൂറിൽ
    33000 പേർ
    യൂ ട്യൂബിൽ കണ്ടു എന്നറിയുമ്പോൾ വളരെ സന്തോഷമുണ്ട്.
    നീതിയുടെ ശബ്ദമായി, കാവലാളായി ഷാജൻ സാർ മാറുന്നു എന്നത് ഏതൊരു നിഷ്പക്ഷമതി യുടെയും സന്തോഷം തന്നെയാകുന്നു.

  • @sajeevjanardanan4692
    @sajeevjanardanan4692 2 หลายเดือนก่อน +520

    ദിവ്യ ജീവിതാന്ത്യംവരെ അനുഭവിക്കും

    • @rameshpn9992
      @rameshpn9992 2 หลายเดือนก่อน +4

      എല്ലാ സുഖങ്ങളും അനുഭവിക്കും, സംശയം ഉണ്ടോ? 2025 ഒക്ടോബർ 26 ന് നമുക്കു കാണാം

    • @suprabhan9204
      @suprabhan9204 2 หลายเดือนก่อน +3

      സത്യമായിട്ടും അനുഭവിക്കും....മനസമാധാനം ഉണ്ടാവില്ല

    • @SuperMoopan
      @SuperMoopan 2 หลายเดือนก่อน

      Samsayam illado.. Vrithikedu cheyyan oru system pinnil undallo.. Nyaayeekarich mezhukan kore budhi illatha anikalum​@@rameshpn9992

    • @AyishaNazrin-zx
      @AyishaNazrin-zx 2 หลายเดือนก่อน

      Aval chilappo ithineyokke marikadannalum,jeevithaanthyam vare neerineeri irikkum avalude kudumbathe kond..ithu pole apamanikkappetta oru manushyande vidhavayaanu njaanum.party pottitheri kazhinju correct orumasam kond hrdayam potty maranappettu ente bharthav..chathi oru manushyande jeevaneduthu..nashicha rashtreeyam..

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 2 หลายเดือนก่อน +42

    താങ്ക്‌യൂ സാർ
    സത്യം മറനീക്കി പുറത്തു വരട്ടെ ,

  • @helcosoft4734
    @helcosoft4734 2 หลายเดือนก่อน +547

    നവീൻ ബാബുവിന്റെ ബന്ധുക്കളുടെ അസാന്നിദ്ധ്യത്തിൽ ധൃതി പിടിച്ച് പോസ്റ്റുമോർട്ടം നടത്തിയത് ദുരൂഹത വർദ്ധിക്കുന്നു

    • @bindusuthesan6344
      @bindusuthesan6344 2 หลายเดือนก่อน +3

      Yes,

    • @arithottamneelakandan4364
      @arithottamneelakandan4364 2 หลายเดือนก่อน

      പോസ്റ്റ്മോർട്ടം മുറിയിൽ ദിവ്യയുടെ ഭർത്താവുണ്ടായിരുന്നു എന്തിന് ശരീരം ദഹിപ്പിയ്ക്കുകയും ചെയ്തു ഇനി തെളിവുമില്ല

  • @mohammedalik8222
    @mohammedalik8222 2 หลายเดือนก่อน +52

    ധൈര്യത്തോടെ സാജൻ തന്നെ രംഗത്തിറങ്ങണമെന്നഭ്യത്ഥിക്കുന്നു.
    വിശസ്ത വിനീതൻ,

  • @lalumalayil4824
    @lalumalayil4824 2 หลายเดือนก่อน +303

    ഇലക്ഷൻ കഴിയുന്നതുവരെ ഇത് വലിച്ചു നീട്ടി കൊണ്ടുപോകും. ദിവ്യക്ക് ജാമ്യം നിഷേധിച്ചാൽ ഉടൻ ഹൈക്കോടതിയിലേക്ക് പോകും. ദിവ്യ ഒളിവിൽ തുടരും.

    • @uvaiserahman331
      @uvaiserahman331 2 หลายเดือนก่อน +3

      ഒളിവിൽ ഇരുന്നും വാദ്യവുത്തി ചെയ്യും ശരിക്കും ഏകാഗ്രത കിട്ടു❤മല്ലൊ

    • @sajeevvenjaramood3244
      @sajeevvenjaramood3244 2 หลายเดือนก่อน +2

      ഇലക്ഷൻ കഴിയും വരെ പിടിച്ചു നിന്നാൽ രക്ഷപ്പെട്ടു. 3 സീറ്റിലും ഗംഭീര വിജയം നേടും.

    • @mindspace8533
      @mindspace8533 2 หลายเดือนก่อน

      ദിവ്യയെ കാണാതിരിക്കാൻ പോലീസാണ് ഒളിച്ചിരിക്കുന്നത്.

  • @mohankumark6259
    @mohankumark6259 2 หลายเดือนก่อน +23

    ഇങ്ങനെ വേണം വർത്ത ചെയ്യാൻ
    With evidance well done kee it up

  • @Harinarayanan-c6u
    @Harinarayanan-c6u 2 หลายเดือนก่อน +13

    സാജൻസർ ഇതൊക്കെ,ധീരമായി,പുറത്ത്,കൊണ്ടുവന്ന,താങ്കൾക്ക്,,ബിഗ്,സല്യൂട്ട്

  • @radhakrishnapillai2665
    @radhakrishnapillai2665 2 หลายเดือนก่อน +515

    എന്റെ അച്ഛന് സുഖമില്ല, മകൾ പഠിക്കുന്നു എന്നൊക്കെയുള്ള പ്പ് ദിവ്യയുടെ വാദം. നവിൻ ബാബുവിന്റെ കുടുംബത്തിന് ഈ പറഞ്ഞ കാര്യങ്ങളൊന്നും ഇല്ലേ. ഈ സ്ത്രീ ജയിൽ ജീവിതം ന്യായമായി അർഹിക്കുന്നു. അഴിമതി കണ്ടുപിടിക്കാൻ ഇവർ ആരാണ്? ഇവിടെ വിജിലൻസ് പിന്നെന്തിനാണ്.

    • @shajanjacob1576
      @shajanjacob1576 2 หลายเดือนก่อน +25

      അപ്പോൾ അച്ഛനൊക്കെയുള്ള ആളാണല്ലേ!

    • @rajupunalur8309
      @rajupunalur8309 2 หลายเดือนก่อน +4

      VIGILANCE FOR CHERACKKAN . EVALKKU

    • @VineeshNair-h1j
      @VineeshNair-h1j 2 หลายเดือนก่อน +2

      ​@@shajanjacob1576അച്ചന്മാർ 😄

    • @rsn61252
      @rsn61252 2 หลายเดือนก่อน

      CM’s Vigilance, who will touch her

    • @sureshps.2157
      @sureshps.2157 2 หลายเดือนก่อน

      @@radhakrishnapillai2665 രാജJ ഭരണകാലത്തു എന്തു വിജിലൻസ്

  • @kumarang4875
    @kumarang4875 2 หลายเดือนก่อน +32

    ഒരായിരം ബിഗ് ബിഗ് സല്ല്യൂട്ട് സാജൻ ജി.

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 2 หลายเดือนก่อน +183

    അത്യാർത്തികളായ നേതാക്കളും അന്ധരായ അണികളും ആകുമ്പോൾ ഇതിനപ്പുറം നടക്കും

    • @sadanandanvp5028
      @sadanandanvp5028 2 หลายเดือนก่อน +7

      ആലിബാബയും 41 കള്ളന്മാരും, കഥ തുടരും..... തുടർന്നുകൊണ്ടേയിരിക്കും.LDF വന്നു എല്ലാം ശരിയായിക്കൊണ്ടിരിക്കുന്നു തുടരും.....

    • @ajithakumari4127
      @ajithakumari4127 2 หลายเดือนก่อน

      😂😂😂😂😂😂😂😂​@@sadanandanvp5028

  • @ponnappanks4254
    @ponnappanks4254 2 หลายเดือนก่อน +47

    ഇപ്പൊൾ എല്ലാ ഏതാണ്ട് 90o/o കമ്യൂണിസ്റ്‌കാരും കൊള്ളയും കൊലയും അഹങ്കാരവും മാത്രം മുതൽ. ജനങ്ങളെ സേവിക്കുന്നവർ.

  • @sreenivasanmadayil1488
    @sreenivasanmadayil1488 2 หลายเดือนก่อน +219

    വാദം കേട്ടതിനു ശേഷം വിധി പറയാൻ അഞ്ച് ദിവസം. അതിൽ എന്തോ ചീഞ്ഞു നാറുന്നു.

    • @VijayagopalanKP
      @VijayagopalanKP 2 หลายเดือนก่อน +16

      Background deals

    • @balakrishnanca2116
      @balakrishnanca2116 2 หลายเดือนก่อน +16

      ചില്ലറ ഒപ്പിക്കാൻ. പണം കൈക്കുമോ ആർക്ക് ആയാലും

    • @helcosoft4734
      @helcosoft4734 2 หลายเดือนก่อน +16

      അഞ്ച് ദിവസം വിലപേശാൻ വേണ്ടിയുള്ള സമയമാണ്.

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 หลายเดือนก่อน +6

      അതെന്നെ

    • @suprabhan9204
      @suprabhan9204 2 หลายเดือนก่อน +6

      വില പേശൽ ആയിരിക്കും..

  • @salamkinara8841
    @salamkinara8841 2 หลายเดือนก่อน +32

    കേരളത്തിൽ ഇന്നേവരെ ഒരു കേസും തെളിഞ്ഞിട്ടില്ല ഇനി തെളിയാനും പോകുന്നില്ല എന്ന് ജനങ്ങൾ പറയുന്നു

  • @joejim8931
    @joejim8931 2 หลายเดือนก่อน +413

    ഇവരെപ്പോലെ ഒള്ളവരുടെ സ്ഥാനവളർച്ചയാണ് ചെറുപ്പക്കാരെ ഈ ക്രിമിനൽ പാർട്ടിയിലേക്ക് ആകർഷിക്കുന്നത്... 🤔

    • @pavithranP-t2m
      @pavithranP-t2m 2 หลายเดือนก่อน +1

      Epol andham.kammikal mathram vote for andham kammi

    • @1965asdf
      @1965asdf 2 หลายเดือนก่อน +1

      സ്ഥാനവളർച്ച? ദീർഘം കൂടിയിട്ടൊന്നുമില്ലല്ലോ?

    • @aravindanvb174
      @aravindanvb174 2 หลายเดือนก่อน

      ഷാജൻ സർ ശ്രദ്ധിക്കണം ഇവർ അപായപെടുത്ത മോ ജാഗ്രത👍

    • @Dr.Shaji_MA
      @Dr.Shaji_MA 2 หลายเดือนก่อน

      സ്തന വളർച്ച ആണോ. 😆.

  • @ashokancp2282
    @ashokancp2282 2 หลายเดือนก่อน +27

    അന്വേഷണാത്മക പത്രപ്രവർത്തനം - സൂപ്പർ👍🙏

  • @gerardjoseph4777
    @gerardjoseph4777 2 หลายเดือนก่อน +379

    സാരിയുടുത്ത പിണറായിയുടെ കൂടെ ആരെല്ലാമാണ് വിദേശ യാത്ര നടത്തിയത് എന്നറിഞ്ഞാൽ പോയതിന്റെ ഉദ്ദേശം മനസ്സിലാക്കം.

    • @flowers_comedy-.
      @flowers_comedy-. 2 หลายเดือนก่อน +5

      Adhoke porath varanamengil predipakshamolladuthalle sadhiku

    • @VineeshNair-h1j
      @VineeshNair-h1j 2 หลายเดือนก่อน +2

      ശശി, പിഞ്ഞാണം ഒക്കെ ആകും

    • @brijithid
      @brijithid 2 หลายเดือนก่อน

      മസാജ് പാർലർ - സ്വന്തം സ്ഥാപനം -മെയിൻ സ്റ്റാഫ് മാനേജർ കം മാസിയർ ഈ മൊതലാളി ച്ചി തന്നെ

  • @jainjoseph9311
    @jainjoseph9311 2 หลายเดือนก่อน +34

    അഴിമതി തടയാൻ അഴിമതി ചെയ്യാത്തയാളത്തന്നെ കരുവാക്കിയ ദിവ്യക്ക് നടുവിരൽ നമസ്കാരം😊😊😊😊

  • @johnyjoseph9025
    @johnyjoseph9025 2 หลายเดือนก่อน +446

    ശശിയുടെ കൂടെയാണോ വിദേശത്ത് പോയതെന്ന് തിരക്കിയാൽ അറിയാം വിവരം

    • @sasikumarp8839
      @sasikumarp8839 2 หลายเดือนก่อน +15

      Pinu വിന്റെ കൂടെ വിദേശത്തും business ഉണ്ടാവും????

    • @cagappan
      @cagappan 2 หลายเดือนก่อน +10

      ​@@sasikumarp8839ചത്ത കിളിക്ക് എന്തിന്??

    • @reejeshkumarpp5634
      @reejeshkumarpp5634 2 หลายเดือนก่อน +2

      😂😂😂😂

    • @gopikaranigr6111
      @gopikaranigr6111 2 หลายเดือนก่อน +7

      Hearty than K🎉🎉 Sir ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക god bless❤

    • @suprabhan9204
      @suprabhan9204 2 หลายเดือนก่อน +9

      അതല്ലേ പാർട്ടിയിൽ പിടിച്ചു നിൽക്കുന്നത്

  • @SubhashPk-t1n
    @SubhashPk-t1n 2 หลายเดือนก่อน +38

    ഈ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് എന്തുകൊണ്ട് ആരും പറയുന്നില്ല?

  • @babuthomas7690
    @babuthomas7690 2 หลายเดือนก่อน +288

    പെട്രോൾ പമ്പ്, ബാർ, പാറമട....പാർട്ടി അദാനിയേക്കാളും വളർന്നു. പാർട്ടി തളർന്നു എന്ന് ആര് പറഞ്ഞു 🇨🇳

    • @ExcitedDove-gl6vw
      @ExcitedDove-gl6vw 2 หลายเดือนก่อน +12

      പാർട്ടി നേതാക്കൾ വളർന്നു...
      രക്ത രക്ഷസുകൾ....😮😮

    • @aravindanc8989
      @aravindanc8989 2 หลายเดือนก่อน

      Ingane oru nasicha aalekolli partyI Indiayil venda...itine ban cheytillengil keralam nasikum..rajyate samskaram nasikum..

    • @PodikkunjuM-mi2rc
      @PodikkunjuM-mi2rc 2 หลายเดือนก่อน

      ​@@ExcitedDove-gl6vwU

    • @just_in_time-k7
      @just_in_time-k7 2 หลายเดือนก่อน

      Real estate ille.. congress and communist.. oral mathram allallo

    • @arunbthomas5741
      @arunbthomas5741 2 หลายเดือนก่อน

      ♦️♦️ഈ നായികളെ അധികം താമസിക്കാതെ തന്നെ ജനങ്ങൾ കൈകാര്യം ചെയുന്ന കാലം വരും...(സർക്കാർ ഹോസ്പിറ്റലിലെ electrian 1 കോടി മുടക്കി പെട്രോൾ പമ്പ് തുടങ്ങൻ എവിടുന്നാണ് സാമ്പത്തികം )

  • @DeepaNair-n1x
    @DeepaNair-n1x 2 หลายเดือนก่อน +30

    നീതി കിട്ടണം ,ഒരു പാവം മനുഷ്യനെ ജീവനോടെ കൊന്നു, നീതി വ്യവസ്ഥയിൽ വിശ്വസിക്കുന്നു

  • @alicesunny1023
    @alicesunny1023 2 หลายเดือนก่อน +162

    കേരളത്തിൽ ആകെയുണ്ടായിരുന്ന രണ്ട് അഴിമതികൾ നവീൻബാബുവിന്റെ മരണത്തോടെ ഇല്ലാതായി. അത് സാധ്യമാക്കിയ ദിവ്യക്ക് നല്ലൊരു ആദരമാണ് കൊടുക്കേണ്ടത്. മകളെ കുറിച്ച് ഇത്ര വേദനിക്കുന്ന അമ്മക്ക് രണ്ടു മക്കളെ അനാഥമാക്കിയതിൽ ഒന്നും തോന്നുന്നില്ലേ.😢😢 കാക്കക്കും തൻകുഞ് പൊൻകുഞ് 😡😡😡😡

    • @abdulazizshamsudeen
      @abdulazizshamsudeen 2 หลายเดือนก่อน +7

      അവരുടെ നേതാക്കളുടെ അഴിമതി, അഴിമതി അല്ലേ.

    • @AbrahamCherian-o4q
      @AbrahamCherian-o4q 2 หลายเดือนก่อน +3

      Shajan you are great

    • @gangadharannair9576
      @gangadharannair9576 2 หลายเดือนก่อน

      മൂർഖനും തൻകുഞ്ഞ് പൊന്കുഞ്ഞല്ലേ.

  • @PushpangathanNairRVasudevanPil
    @PushpangathanNairRVasudevanPil 2 หลายเดือนก่อน +16

    വൃത്തികെട്ട പാർട്ടിക്കാർ ഇതല്ല ഇതിനപ്പുറവും ചെയ്യും
    കേരളത്തിന്റെ അന്തകർ അവർതന്നെ.

  • @abdulazizshamsudeen
    @abdulazizshamsudeen 2 หลายเดือนก่อน +136

    വീട്ടിൽ പോകാനിറങ്ങിയ നവീൻ തിരികെ ക്വാർട്ടേഴ്സിൽ പോകാൻ ആരു താക്കോൽ കൊടുത്തു, കൂടെ പോയവർ ആരൊക്കെ? ഇതൊന്നും ആരും അന്വേഷിക്കാത്തത് എന്താണ്?

    • @CommmonMan-vd8hf
      @CommmonMan-vd8hf 2 หลายเดือนก่อน +14

      അനിയൻ ഈ ലോകത്തു അല്ലെ... ഇന്നു വരെ പാർട്ടി പ്രതിപട്ടികയിൽ വന്ന എതെകിലും കേസ് അന്വേഷണ പരിധിയിൽ വന്നിട്ടുണ്ടോ?? ബുർഷ പാർട്ടി ആയി മാറി... അഭിമാനവും കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി ഉയർത്തി പിടിക്കുന്ന ആരെങ്കിലും ഈ പാർട്ടി യിൽ തുടരുമോ... തുടർന്നാൽ നവീൻ സംഭവിച്ചത് പറ്റും... അല്ലെങ്കിൽ ഓന്ത്‌ ആയിരിക്കണം

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 หลายเดือนก่อน +10

      ആര് അന്വേഷിക്കാൻ... ഇതൊക്കെ

    • @rsn61252
      @rsn61252 2 หลายเดือนก่อน

      From where he got plastic rope, from where he brought

    • @padmanabhannuchikkat6150
      @padmanabhannuchikkat6150 2 หลายเดือนก่อน

      Adv viswan=adv Alooran = comorade,Adv viswan is attending sais's defamation case

  • @suprabhan9204
    @suprabhan9204 2 หลายเดือนก่อน +19

    ഒരു പൊതു പ്രവർത്തക...അഹങ്കാരി..

  • @PushpaMk-ji9ts
    @PushpaMk-ji9ts 2 หลายเดือนก่อน +102

    പ്ര ശാ ന്ത ൻ എ ന്ന ക ള്ളനെയും ചോ ദ്യം ചെയ്യുക.

  • @sinielzabeth2366
    @sinielzabeth2366 2 หลายเดือนก่อน +105

    ഏതു നീതി ബോധവും നിന്നെ വെറുതെ വിട്ടാലും നവിൻ ബാബുവിന്റെ ആൽമാവ് നിന്നെ വെറുതെ വിടില്ല

  • @gigy7895
    @gigy7895 2 หลายเดือนก่อน +11

    നിങ്ങൾ സൂപ്പെർ ആണ് 👌👍

  • @ammuaadi4204
    @ammuaadi4204 2 หลายเดือนก่อน +97

    അഴിമതി നിരോധിക്കാൻ വേണ്ടിയാണ് വിദേശത്തേക്ക് പോയത്

  • @prasannamenon3646
    @prasannamenon3646 2 หลายเดือนก่อน +25

    ദിവ്യയെ പോലെ ഭാഗ്യവതിയായ ഒരു സ്ത്രീയെ കണ്ടിട്ടില്ല. പ്രിതിഭാഗം, വാദിഭാഗം, സര്ക്കാര് ഭാഗം അഭിഭാഷകർ ഒറ്റകെട്ടായി ദിവ്യക്കു വേണ്ടി വാദിക്കുന്നു🫢

  • @thomasks2745
    @thomasks2745 2 หลายเดือนก่อน +75

    കാരണ ഭൂതത്തെ ഉൾക്കൊണ്ടുകൊണ്ടാണ് അവളുടെ പ്രവർത്തനം എന്ന് അവൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ🥰

  • @salamkinara8841
    @salamkinara8841 2 หลายเดือนก่อน +27

    മറുനാടൻ ഷാജൻ സ്കറിയ കാട്ടു കേരളത്തിന്റെ ഗർജിക്കുന്ന സിംഹം❤

  • @james-bu2ky
    @james-bu2ky 2 หลายเดือนก่อน +104

    അവൾക്ക് ഒരിക്കലും ജാമ്യം കിട്ടരുത് 😞

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 หลายเดือนก่อน

      അതെ എന്റെയും അഭിപ്രായം, ആഗ്രഹം ഇതുതന്നെ

  • @Icepaper1000
    @Icepaper1000 2 หลายเดือนก่อน +11

    അറിയും തോറും കൊള്ളസംഘത്തിന്റെ വ്യാപ്തി കൂടുന്നു... ശിവ ശിവ🙏😊

  • @thambichemmassery4512
    @thambichemmassery4512 2 หลายเดือนก่อน +143

    ഈ കേരള സമൂഹത്തിൽ നിലനിൽക്കുന്ന ഈ പൈശാചിക ശക്തികൾ വരും തലമുറക്ക് പ്രചോദനം ആകരുത്.

  • @saltbestwishesandhappymarr9159
    @saltbestwishesandhappymarr9159 2 หลายเดือนก่อน +4

    സാജൻ സാർ പറഞ്ഞത് വളരെ ശരിയാണ് ഇത് കേന്ദ്രം അന്വേഷിക്കണം

  • @JosephAK-qd1nc
    @JosephAK-qd1nc 2 หลายเดือนก่อน +144

    അവടെ അമ്മേടെ സദുദ്ധേശം ഏറ്റവും വലിയ അഴിമതിക്കാരി ദിവ്യയാണ് സഹായം പാർട്ടിയും

  • @vijayalakshmiep4825
    @vijayalakshmiep4825 2 หลายเดือนก่อน +47

    അവളുടെ ധിക്കാരമായ ഇറങ്ങിപ്പോക്ക് കണ്ടാൽ അറിഞ്ഞുകൂടെ അഹങ്കാരിയാണെന്നു താൻ വിജയിച്ചു എന്ന ഭാവത്തിൽ

  • @kunhiramanp4273
    @kunhiramanp4273 2 หลายเดือนก่อน +37

    വിശദീകരിച്ചു തന്നതിന് CONGRATS SHAJAN സ്കാരിയ സാർ 🙏

  • @shivaji7749
    @shivaji7749 2 หลายเดือนก่อน +45

    ദിവ്യ വായ തുറന്നാൽ ഒരുപാടു നേതാക്കന്മാരുടെ രഹസ്യങൾ പുറത്താവുമെന്ന ഭയം കൊണ്ടാവും നടപടി എടുക്കാൻ തയ്യാറാവാത്തത്...

  • @bsnair6487
    @bsnair6487 2 หลายเดือนก่อน +82

    കോടതി ഇങ്ങിനെ വിധി പറയാൻ നീട്ടുന്നത്തിന് പിന്നിലും സമ്മർദ്ദം ചെലുത്തി എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല 😪😪

  • @prakashalakode8237
    @prakashalakode8237 2 หลายเดือนก่อน +17

    നവീന്‍ ബാബുവിന്റെ കൂടെയാണ് എന്ന് ചെലയ്ക്കുന്നു....
    അതേസമയം ദിവ്യയെ ഒളിപ്പിക്കുന്നു.
    ചിരിച്ച് ചാവാറായി ചകാവേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @valsalakumari5372
    @valsalakumari5372 2 หลายเดือนก่อน +61

    ലക്ഷ്വറി ലൈഫ് ഓഫ് പഞ്ചായത്ത് പ്രസിഡൻ്റ് ഹൗ ?

  • @Vijaytamil2002
    @Vijaytamil2002 2 หลายเดือนก่อน +23

    ദിവ്യയുടെ സഹോദരന്റെ ബിനാമി ഇടപാടുകൾ, ഒരു ബിസിനസുകാരനോട് ഉള്ള ദിവ്യയുടെ ഇടപാടുകൾ,

    • @kuttikuttan
      @kuttikuttan 2 หลายเดือนก่อน

      Divyayum Sasiyumayi ulla idapadukal 😅😅

  • @roypaul.k8800
    @roypaul.k8800 2 หลายเดือนก่อน +88

    ' സദുദ്ദേശം ' എന്ന വാക്കിന് ഇത്രയും ഭീകരവും വൃത്തികെട്ടതുമായ ഒരു അർത്ഥവും ഉണ്ടെന്ന് മനസ്സിലായി ..

    • @shirlyjacob3243
      @shirlyjacob3243 2 หลายเดือนก่อน

      "രക്ഷാപ്രവർത്തനം" പിണു മോഡൽ പോലെ..🤭🤫😜

  • @josemathew4176
    @josemathew4176 2 หลายเดือนก่อน +19

    കപ്പിത്തൻ ഉള്ളിടത്തോളം
    ഇവർക്കു പേടിക്കേണ്ട 😅😅😅

  • @tux008
    @tux008 2 หลายเดือนก่อน +22

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ 💚💚💚

    • @rameshpn9992
      @rameshpn9992 2 หลายเดือนก่อน +2

      നാണം ഇല്ലേ, അഭിവാദ്യം പറയാൻ,

  • @radhamanipk241
    @radhamanipk241 2 หลายเดือนก่อน +6

    വളരെ നല്ല വിശദീ ക ര ണം 👌👌👌👌👌

  • @SanthoshMp-b4n
    @SanthoshMp-b4n 2 หลายเดือนก่อน +49

    ഒരു ലക്ഷത്തിനു അടുത്ത് വരുന്ന കണ്ണാടി ഫ്രെയിം വാങ്ങിച്ചോ അതാണ്‌ അറിയേണ്ടത്. അതാണ്‌ പാരമ്പര്യം 🤣🤣🤣

  • @anidilsreedharan1365
    @anidilsreedharan1365 2 หลายเดือนก่อน +17

    യക്ഷി തോറ്റു പോകും. 😁😁😁

  • @deepathomas7247
    @deepathomas7247 2 หลายเดือนก่อน +36

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ദൈവമില്ലെന്ന് വാദിക്കുന്ന കൂട്ടരേ, തലയിൽ കേറ്റി വച്ച നമ്മൾ ആണ് എല്ലാത്തിനും കാരണം

  • @shobhanashobha5611
    @shobhanashobha5611 2 หลายเดือนก่อน +23

    പിശാച് ദിവ്യ പിണു മാമന്റെ വീട്ടിൽ ഉണ്ടാവുമോ, ഒരു പാവത്തിന്റെ സംശയം മാത്രമാണേ 😮😮

  • @roopeshav2119
    @roopeshav2119 2 หลายเดือนก่อน +42

    10 minutes, 5k views. Hats off Shajan🎉

  • @rajank5355
    @rajank5355 2 หลายเดือนก่อน +14

    മുതലാളിത്വം തുലയട്ടെ വിളിച്ച ഞങ്ങൾ ഇപ്പൊ മുതലാളിത്വ ക്യാമ്യുണിസം തുലയട്ടെ എന്നുവിളിക്കണം

  • @mahiram2798
    @mahiram2798 2 หลายเดือนก่อน +56

    Support marunaadan.

  • @sreekumarnair3515
    @sreekumarnair3515 2 หลายเดือนก่อน +14

    കണ്ണൂരിൽ ആകാസത്തിനു കീഴിൽ എന്തും തീരുമാനിക്കുന്നത് CPI(M) ആണെന്നിരിക്കെ, അവർക്ക് അനുകൂലമല്ലാതെ അല്ലെങ്കിൽ അവർക്കെതിരെ ഒരില പോലും അനങ്ങുമോ???എല്ലാം വ്വറുംപ്രഹസനം മാത്രം!!!!

  • @pradeepank548
    @pradeepank548 2 หลายเดือนก่อน +120

    ഈ പാവം മനുഷ്യനെ കൊന്നത് തന്നെ. വിഡിയോ എടുത്തതും അതിക്ഷേപിച്ചതും ഒക്കെ മനോവിഷമം കൊണ്ട് ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ അറിയിയ്ക്കാൻ വേണ്ടി.

    • @KomalakumariPJ
      @KomalakumariPJ 2 หลายเดือนก่อน +4

      Correct

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 หลายเดือนก่อน +11

      Yes. എന്റെ വിശ്വാസവും സെയിം

    • @mahamoodvp9129
      @mahamoodvp9129 2 หลายเดือนก่อน +5

      സംഭവ ദിവസം 8.00 PM to9-07 PM വരെ ഉള്ള kannur Rly Station cctv ദ്രശ്യങ്ങളിൽ നവീൻ ബാബു ഇല്ല 🎉 9.07 ന് പുറപ്പെട്ട Malabar Express ഇൽ നവീൻ കയറിയിറ്റില്ല 😢😢😢

    • @bindusl4422
      @bindusl4422 2 หลายเดือนก่อน +3

      സത്യം

  • @abhy8845
    @abhy8845 2 หลายเดือนก่อน +8

    Ella sathyagalum purathu kondvaruna shajan sir... Nu big salute ❤❤🎉🎉🎉

  • @vinu2072
    @vinu2072 2 หลายเดือนก่อน +37

    ആ ഇറങ്ങി പോക്ക് നോക്കിയേ....സിനിമയിൽ പോലും കാണില്ല ഇങ്ങനെ ഒന്ന്.... പക്ഷേ അവസാനത്തെ പോക്ക് ആയിപ്പോയി😂

    • @bindhusuresh9255
      @bindhusuresh9255 2 หลายเดือนก่อน +3

      അപ്പോൾ കളക്ടറുടെ ഒരു ഒന്നൊന്നര നോട്ടം കാണണമായിരുന്നു

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 2 หลายเดือนก่อน +18

    സദുദ്ദേശം ദിവ്യ പഠിപ്പിച്ചു വേണൊ മറ്റുള്ളവർ മനസ്സിൽ ആക്കാൻ?.

  • @SamuelKunnumpurath
    @SamuelKunnumpurath 2 หลายเดือนก่อน +23

    നവീൻ ബാബുവിന്റെ കുടുംബം CPM ഇൽ നിന്നു തങ്ങൾക്കു നേരിട്ട അനീതിയും അപമാനവും പരസ്യപ്പെടുത്താൻ, CBI അന്വേഷണം ആവശ്യപ്പെട്ടു, CPM പാർട്ടിയെ ഉപേക്ഷിച്ചു പരസ്യമായി രംഗത്ത് വരണം. ..
    CPM ന്റെ മുഖത്തിട്ട് കൊടുക്കാൻ പറ്റുന്ന ഒരു ഉഗ്രൻ പ്രഹരം ആയിരിക്കും അതു,CPM നെ പരസ്യമായി ഉപേക്ഷിക്കൽ.

    • @binubobian
      @binubobian 2 หลายเดือนก่อน +3

      അവരെ ഒക്കെ ഭിഷണിപ്പെടുത്തിവെച്ചിരിക്കുവാ

    • @sureshps.2157
      @sureshps.2157 2 หลายเดือนก่อน

      കുടുംബത്തെ തീർക്കും എന്ന് ആരോ പറഞ്ഞിട്ടുണ്ട് . അവർ എല്ലാവരും പെൺമക്കളല്ലേ

  • @jacoblucy430
    @jacoblucy430 2 หลายเดือนก่อน +17

    പറഞതെല്ലാം ശരി എന്നാൽ, വെളിയിൽ ഇറങ്ങിയാൽ ജനം ഉറപ്പായും കല്ലെറിയും

  • @chethankumar555
    @chethankumar555 2 หลายเดือนก่อน +39

    Why don't family ask for CBI enquiry. ?

    • @vinodr8750
      @vinodr8750 2 หลายเดือนก่อน +7

      അയ്യോ പോലീസിലും പാർട്ടിയിലും പൂർണ വിശ്വാസം ആണ് പോലും. ബന്ധു ചാനലിൽ പറഞ്ഞു കേട്ടില്ലേ

  • @Flavourfulkitchen9
    @Flavourfulkitchen9 2 หลายเดือนก่อน +35

    ഗ്രാമത്തിലുള്ള ചെറിയ പാർട്ടി പ്രവർത്തകർക്ക് വരെ 5 കോടിയിൽ നിന്നു മുകളിലേക്കാണ് ആസ്തി 😡 മൊത്തം അഴിമതി 😡

  • @diyasmks8869
    @diyasmks8869 2 หลายเดือนก่อน +25

    ഈ ബ്യൂട്ടി യുടെ എല്ലാം അവിഹിത പരിപാടി ADM. മനസ്സിൽ ആക്കി.... കലിപ്പ് ആയി ബ്യൂട്ടി അദ്ദേഹം തീർത്തു. പക്ഷേ പാളി പോയി ബ്യൂട്ട ക്സൂട്ട് ആയി

  • @ramachandrana.k162
    @ramachandrana.k162 2 หลายเดือนก่อน +1

    Your great

  • @samarth4054
    @samarth4054 2 หลายเดือนก่อน +20

    ചെങ്ങളായിക്കടുത്ത് മലപ്പട്ടമെന്ന പഞ്ചായത്തുണ്ട്. ഇവിടെ പ്രതിപക്ഷമില്ല. ഇവിടെ സീപീഎം ജാതികളുടെ വീട്ടിൽ ഒരാൾ സർക്കാർ ജീവനക്കാരാണ് .

  • @RajangeorgeJ
    @RajangeorgeJ 2 หลายเดือนก่อน +6

    ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നെങ്കിൽ നേരത്തെ ഇത് വെളിപ്പെടും ആയിരുന്നു

  • @ajayunnithan6576
    @ajayunnithan6576 2 หลายเดือนก่อน +35

    Congrats Mr,Sajan, very inmporant evidence ❤

  • @KuriakosePolayil
    @KuriakosePolayil 2 หลายเดือนก่อน +1

    Congratulations very clear truth information

  • @PEOMAX-v
    @PEOMAX-v 2 หลายเดือนก่อน +20

    ആ പാവം മനുഷ്യൻ അങ്ങനെ പറയുമെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളുപോലും വിശ്വസിക്കില്ല.

  • @sajanthomas1300
    @sajanthomas1300 2 หลายเดือนก่อน +4

    ഇവർക്ക് ശിക്ഷ ഈശ്വരൻ മാരകരോഗമായി തന്നെ ഇപ്പോൾ നല്കികഴിഞ്ഞു. എന്ത് വിദഗ്ധപരിശോധന പരിശോധിച്ചാലും അറിയാതെ ഇവരെ അത് നരകിപ്പിച്ചു തന്നെ തീർക്കും. നിയമപരമായ ശിക്ഷ അത് ബോണസ് ആയി മാറട്ടെ.

  • @sudheeshkumar6227
    @sudheeshkumar6227 2 หลายเดือนก่อน +21

    ഞമ്മളെ പാർട്ടി സംരക്ഷിക്കില്ല പ😢 ക്ഷേ നമ്മുടെ പാർട്ടി വക്കീൽ സംരക്ഷിക്കും😂 അതാണ് ഞമ്മളുടെ പാർട്ടി ഇരയോടൊപ്പം നിൽക്കും വേട്ടക്കാരൻ്റെ കൂടെ ഓടും അത് നമ്മുടെ പണ്ടേ ഉള്ള പരിപാടിയ '

    • @vijayanb5782
      @vijayanb5782 2 หลายเดือนก่อน +3

      യഥാർത്ത പത്ര പ്രവർത്തകൻ ഷാജൻ സാർ ബിഗ് സല്യൂട്ട് 🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @jspk1966
    @jspk1966 2 หลายเดือนก่อน +11

    ഇത് ഒരു കൊലപാതകം ആകാനുള്ള സാധ്യത കൂടുതൽ കൂടുതൽ തെളിഞ്ഞു വരുകയാണ്.....
    പക്ഷേ കുറ്റവാളികൾക്ക് സഹായകരമായി ഒരു കാര്യം ഉള്ളത്, അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിച്ചുകളഞ്ഞു എന്നുള്ളതാണ്.... 😪😪

    • @AgBa-dg3kr
      @AgBa-dg3kr หลายเดือนก่อน

      സിബിഐ വന്ന് ഡ്രൈവർ മുതൽ രഞ്ജിത് വരെ യുള്ള എല്ലാത്തിനെയും പിടിച്ച് നുണ പരിശോധന നടത്തു.... അപ്പോൾ അറിയാം അടി മുടി രഹസ്യം..... 👍👍👍👍👍

  • @citizenkane9222
    @citizenkane9222 2 หลายเดือนก่อน +31

    വല്ലതും നടന്നാൽ നടന്നു എന്ന് പറയാം 😞😡😞

  • @devanmk5813
    @devanmk5813 2 หลายเดือนก่อน +10

    ഇതെല്ലാം രാഷ്ട്ര സേവനത്തിന് വേണ്ടിയാണ് മറ്റുള്ളവർക്ക് വേണ്ടിയാണ്

  • @ushas6145
    @ushas6145 2 หลายเดือนก่อน +17

    Big salute shajan sir ❤❤❤❤❤

  • @premrajok6754
    @premrajok6754 2 หลายเดือนก่อน +12

    പക്ഷേ ഇരുപത്തൊമ്പതാം തീയതി വരെയുള്ള ഇടവേളയിൽ പ്രതികൂലമായി പലതും സംഭവിച്ചു കൂടെ.

  • @johnson.george168
    @johnson.george168 2 หลายเดือนก่อน +55

    ഈ പാർട്ടി ഈ കേരളത്തിൽ നിന്നും ഒഴിഞ്ഞ് പോകാതെ നമ്മുടെ നാട് നന്നാവില്ല...

  • @sobhasobha8252
    @sobhasobha8252 2 หลายเดือนก่อน +12

    പാവം ഒരു മനുഷ്യനെ കുരുതി കൊടുത്തിട്ട് ജീവിതത്തിൽ അവൾ എന്ത് നേടി 😔

  • @babeeshlal2981
    @babeeshlal2981 2 หลายเดือนก่อน +18

    കേരളം നശിപ്പിച്ചു😢😢😢

  • @vijayanThandilam
    @vijayanThandilam 2 หลายเดือนก่อน +9

    വിദേശത്തു പോയി വ്യഭിചരിച്ചാൽ പ്രതിഫലം രൂപയായല്ല അവിടത്തെ കറൻസിയായാണ് ലഭിക്കുക. കിട്ടുന്നതിൽ ഒരു വിഹിതം പാർട്ടിക്ക്.നാണം കെട്ടും പണം നേടിക്കൊണ്ടാൽ... നാണക്കേടാപണം.........

  • @susyphilip3263
    @susyphilip3263 2 หลายเดือนก่อน +17

    Wait and see

  • @moideenak8388
    @moideenak8388 2 หลายเดือนก่อน +8

    വിദേശ കളിപടിക്കാന് പോയതാണ് പന്ചായതതില്
    നടപ്പിലാക്കാന്

  • @vijayanpg1727
    @vijayanpg1727 2 หลายเดือนก่อน +41

    ഈ മറുനാടനെ കൊണ്ട് തോറ്റു.
    മഹതി വിദേശത്തുള്ള മുതലാളിമാർക്ക് Party Class എടുക്കാൻ പോയതല്ലേ .
    വെറുതെ തെറ്റിദ്ധരിച്ചു , ഹവാലയാണ് , ബിനാമിയാണ് എന്നൊക്കെ

  • @easyequitybuilder5251
    @easyequitybuilder5251 2 หลายเดือนก่อน

    Very nice update. We usually don't hear court updates. Watching our lawmakers and judgements closely

  • @chirikandant8356
    @chirikandant8356 2 หลายเดือนก่อน +24

    ബൂർഷാ മുതലാളിമാർക്കെതിരെ പോരാടാൻ വിദേശത്ത് പോയതാണ് ദിവ്യ 💊💊💊💊 എല്ലാരും വിശ്വസിക്കു പ്ലീസ്..

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 2 หลายเดือนก่อน +1

    പൊരി വെയിലത്ത്‌ മുദ്രാവാക്യം വിളിക്കുന്ന സിപിഎം അണികൾ ഇതൊന്നും കാണുന്നില്ലേ???? 🤔