അങ്ങാടിയിൽ തോറ്റാൽ മാധ്യമങ്ങളുടെ നെഞ്ചത്തോ? - സൂപ്പർ പ്രൈം ടൈം | Super Prime Time | CPM | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 413

  • @haridasanpillai7995
    @haridasanpillai7995 2 ชั่วโมงที่ผ่านมา +25

    8 നിലയിൽ പൊട്ടിയ വിജയരാഘവൻ കുറെ നാൾ മൗനം പാലിക്കുക.

  • @gazzaliip8683
    @gazzaliip8683 2 ชั่วโมงที่ผ่านมา +22

    16:07 ഈ വിവരംകെട്ട റജി യൂസ് ലസിനെ ചർച്ചക്ക് വിളിക്കരുത് നാണമുണ്ടൊ ജീജനങ്ങൾക്ക് മുമ്പിൽ വന്നിരുന്ന് വിഡ്ഡിത്തങ്ങൾ വിളിച്ചു കൂവാൻ

  • @anuragashok7176
    @anuragashok7176 2 ชั่วโมงที่ผ่านมา +2

    ഇന്നത്തെ കേരളത്തിലെ മാധ്യമങ്ങളെ പറ്റിയാണ് പറഞ്ഞതെങ്കിൽ ഏകദേശം കൃത്യമായ വിലയിരുത്തൽ.. . അത് എല്ലാം മലയാളിക്കും അറിയാം ആദ്യം തെറ്റായ് വാർത്ത കൊടുക്കുന്നൂ . ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നു പിന്നെ ആരും അറിയാതെ തിരുത്തുന്നു .. ഇത്രയും അധഃപതിച്ച മാധ്യമങ്ങൾ കേരളത്തിൽ ഉണ്ടായിട്ടില്ല അത്രക്ക് വെറുത്ത് തുടങ്ങി മലയാളികൾ..

  • @h.nkaimal6903
    @h.nkaimal6903 2 ชั่วโมงที่ผ่านมา +19

    ശ്രീമതി. മാതു സജി....... ബിഗ് സല്യൂട്ട് .......👍👍👍👍👍👍👍👍👍👌♥️♥️♥️♥️♥️♥️

  • @dileepkumar-sk8so
    @dileepkumar-sk8so 3 ชั่วโมงที่ผ่านมา +25

    അത് ദിവ്യയെപ്പറ്റി പറഞ്ഞതാണ് വിജയമില്ലാത്ത രാഘവേട്ടൻ

    • @PadmakumarGourisankaram-y3z
      @PadmakumarGourisankaram-y3z 2 ชั่วโมงที่ผ่านมา

      😊😊😅 pk 😊 7:24 7:24 much 😊 appreciated 👍🏻😊😊😊😊😊😊😅p😊

  • @manoj177252
    @manoj177252 ชั่วโมงที่ผ่านมา +9

    മാധ്യമങ്ങൾ ഉള്ളത് കൊണ്ട് ആണ് നവീൻ ബാബു വിന്റെ കേസ് ഇത്രയെങ്കിലും മുന്നോട്ടു വന്നത്

  • @shajikokkon9187
    @shajikokkon9187 2 ชั่วโมงที่ผ่านมา +16

    മാതു സജിയുടെ സ്വാതന്ത്ര്യബോധം, സമ്മതിച്ചിരിക്കുന്നു.❤

  • @naughtysidhuuu5330
    @naughtysidhuuu5330 2 ชั่วโมงที่ผ่านมา +1

    ഞാൻ ഒരു സിപിഎം കാരൻ അല്ലെങ്കിലും കൃഷ്ണദാസ് മാപ്രകളെകുറിച്ച് പറഞ്ഞത് നൂറുശതമാനം ശരിയാണ്...

  • @thomask6999
    @thomask6999 ชั่วโมงที่ผ่านมา +3

    കേരളത്തെപ്പറ്റി തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തക തൊഴിലാളികളെ പറ്റി പറഞ്ഞത് വളരെ ശരിയാണ്

  • @keralalion2528
    @keralalion2528 2 ชั่วโมงที่ผ่านมา +15

    വിജയരാഘവന്ടെ കെട്ടിയോലെ ഏത് വകുപ്പില്‍ പെടുത്താം

    • @haseebhsb
      @haseebhsb 51 นาทีที่ผ่านมา

      5+4😊

  • @sahapadi7017
    @sahapadi7017 2 ชั่วโมงที่ผ่านมา +6

    റജി ക്ലൂകോസ് ആണ് ചർച്ചെങ്കിൽ ഞാൻ കാണുന്നില്ല. ഇന്നത്തെ ദിവസം പോയി കിട്ടും...

  • @subrantc8522
    @subrantc8522 2 ชั่วโมงที่ผ่านมา +5

    ഈയടുത്ത കാലത്തെ ഏറ്റവും മികച്ച ഉപമ കേട്ടിട്ടില്ല.ഇത്ര കൃത്യതയോടെ പറഞ്ഞത് വളരെ സത്യമാണ്. അതു കേട്ട് പുളയുകയാണ്.സത്യം പറയുന്പോൾ ചൊറിഞ്ഞിട്ട് കാര്യമില്ല.കണക്കിന് കിട്ടി.

  • @നാടൻകാഴ്ചകൾ-സ8പ
    @നാടൻകാഴ്ചകൾ-സ8പ 33 นาทีที่ผ่านมา +1

    പട്ടി എന്ന് വിളിച്ചത് കുറച്ച് കുറഞ്ഞ് പോയി മാപ്രാസ്😂😂😂😂, ബിഗ് സല്യൂട്ട് Comrade....

  • @ashapradeepmeenu4049
    @ashapradeepmeenu4049 2 ชั่วโมงที่ผ่านมา +11

    കിട്ടണം എല്ലാം ഇടതു മാധ്യമ കുഴലുത് കാർ ആണ്

  • @balakrishnanpuliyappatta9838
    @balakrishnanpuliyappatta9838 ชั่วโมงที่ผ่านมา +12

    മാധ്യമങ്ങൾക്ക് എന്തുമാകാം
    എന്തും പറയാം
    തിരിച്ചു പറഞ്ഞാൽ
    വിറകൊള്ളുന്നു😅

  • @rajankk9775
    @rajankk9775 40 นาทีที่ผ่านมา +1

    മാധ്യമപ്രവർത്തകരോട് ബഹുമാനമൊക്കെ തോന്നിയിരുന്നു എന്നാൽ ഇപ്പോഴത്തെ മാധ്യമപ്രവർത്തനം കാണുമ്പോൾ പുച്ഛമാണ്

  • @rishikesharc9735
    @rishikesharc9735 34 นาทีที่ผ่านมา +1

    നിങ്ങൾക്ക് ആരുടെ വായിൽ നിന്ന് ആട്ട് കിട്ടിയാലും സന്തോഷം മാത്രം🤣🤣🤣

  • @shafeeksharafudeen5788
    @shafeeksharafudeen5788 46 นาทีที่ผ่านมา +1

    നല്ല വിഷമം ഉണ്ടല്ലോ മാപ്രകൾക്ക്

  • @sureshek3765
    @sureshek3765 ชั่วโมงที่ผ่านมา +1

    അങ്ങനെ വേണം കൃഷ്ണദാസ് സൂപ്പർ😂😂

    • @kuruvilla4011
      @kuruvilla4011 16 นาทีที่ผ่านมา

      Ninte okke alavathi tharam report cheyyemda ennano adimakale?

  • @kiranparur101
    @kiranparur101 2 ชั่วโมงที่ผ่านมา +11

    100 % സത്യം അയാൾ പറഞ്ഞത്. മാധ്യമങ്ങൾ സ്വയം ചിന്തിക്കട്ടെ.

  • @JagadeeswaranJagadeeswaran-s7n
    @JagadeeswaranJagadeeswaran-s7n 2 ชั่วโมงที่ผ่านมา +10

    മാധ്യമ വേശ്യകൾ എന്നാണ് വിളിക്കേണ്ടിയിരുന്നത്

    • @razakabdul5263
      @razakabdul5263 26 นาทีที่ผ่านมา

      കമ്മി പട്ടികൾ നടത്തുന്ന നെറികേടുകൾ പുറത്തേക്ക് കൊണ്ടുവരുന്നത് മാധ്യമങ്ങളാണ് അതാണ് കമ്മി പേനായികൾക്ക് ഇത്ര കലിപ്പ്.ഈ പട്ടികളുടെ പത്രസമ്മേളനങ്ങൾ ചാനലുകൾ ബഹിഷ്കരിക്കണം...

  • @shambunath1147
    @shambunath1147 ชั่วโมงที่ผ่านมา

    മാധ്യമങ്ങൾ ഇത്രയും അധപ്പതിക്കരുത്🙏🏼

  • @ashokantvm
    @ashokantvm 2 ชั่วโมงที่ผ่านมา +3

    പിന്നെ ലിപ്സ്റ്റിക്കിന്റെ കാര്യം അത് ഒരു കമ്മ്യൂണിസ്റ്റുകാരനും അങ്ങനെ പറയാൻ പാടില്ല

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 57 นาทีที่ผ่านมา +1

    നിങ്ങളുടെ ഭാവനയാണ് നിങ്ങൾ വൈകുന്നേരം ഇരുന്ന് ചർച്ച ചെയ്യുന്നത് വസ്തുതയല്ല ആകാശത്തിന്റെ കീഴിൽ എല്ലാം അറിയാവുന്ന ആൾക്കാരെ കൊണ്ട് ഇരുത്തിയിരിക്കുന്നത് പോലെയാണ് അവർ ഈ ലോകത്തുള്ള എല്ലാ ചർച്ചയും സയൻസ് സാമൂഹ്യം പരിസ്ഥിതി യുദ്ധം എല്ലാം ഇന്ന് ലോകത്ത് വേറെ എവിടെയും പോകണ്ടല്ലോ

  • @voice6068
    @voice6068 2 ชั่วโมงที่ผ่านมา +3

    കൃഷ്ണ ദാസ്സിനു മാത്രമല്ല ഇത് തോന്നിയത് 😂😂😂😂

  • @dineshkumar-mk3bt
    @dineshkumar-mk3bt ชั่วโมงที่ผ่านมา +2

    കറക്ട് കാര്യം പറഞ്ഞത്...... യുവരാജ് മാത്രമാണ്.....😊

  • @kunhimohammad
    @kunhimohammad 54 นาทีที่ผ่านมา +1

    കേൾക്കാമോ ന്യായീകരിച്ചോളൂ 😂

  • @rajasekharakurupck3408
    @rajasekharakurupck3408 ชั่วโมงที่ผ่านมา

    എത്രയോ നാൾ മുൻപേ മാപ്രകളെ കുറിച്ച് പറയേണ്ട വാക്കുകളാണിവ

  • @benoykv5966
    @benoykv5966 2 ชั่วโมงที่ผ่านมา +5

    മാതു കഞ്ചാവടിച്ചവനെ ചർച്ചക്ക് വിളിച്ച് കോമഡിയാക്കല്ലേ😂

  • @mainaccount1952
    @mainaccount1952 2 ชั่วโมงที่ผ่านมา +1

    ക്രഷ്ണദാസുപറഞ്ഞതുവളരെശെരിഒരുബിഗ്സെലൂട്ടു

  • @rajupyleepalatty
    @rajupyleepalatty 53 นาทีที่ผ่านมา

    പാലക്കാട് രാഹുൽ സ്ഥാനാർത്ഥിയായപ്പോൾ പല കോൺഗ്രസ് നേതാക്കളും പ്രതികരിച്ചു രംഗത്തു വന്നു. ബെന്നി ബഹന്നാൻ്റെ നേതൃത്വത്തിൽ ഒരു കമ്മറ്റിയുണ്ടാക്കി മിക്കവരേയും അനുനയിപ്പിച്ചു. ഒരു ചാനലുകാരനും വീട്ടിൽ പെറ്റു കിടന്നില്ല. പ്രതികരിച്ചവൻ്റെ പുറകെ കൂടിയില്ല. തങ്ങളുടെ രാഷ്ട്രീയ അജണ്ട എന്തെന്ന് തിരിച്ചറിയാത്തവരല്ല മലയാളി ഇടക്ക് ഇങ്ങനെ ഒരു കൊട്ടു കിട്ടുന്നത് നല്ലതാണ്. സംഘടിത നുണയല്ല വാർത്ത

  • @thomask6999
    @thomask6999 ชั่วโมงที่ผ่านมา +2

    ഗോകുൽ മാധ്യമ പ്രവർത്തകർ ഇനി മുതൽ CPMൻ്റെ ഒരു വാർത്തകളും റിപ്പോർട്ട് ചെയ്യണ്ട

  • @VijayanTharish-ps8km
    @VijayanTharish-ps8km 2 ชั่วโมงที่ผ่านมา +13

    മാതു സുജ പാർവതിയെ വെല്ലാൻ ശ്രമിക്കുന്നുണ്ട് അത് നടക്കില്ല

  • @saraladevi8262
    @saraladevi8262 2 ชั่วโมงที่ผ่านมา +4

    ആദ്യമായി ഈ പെണ്ണിൻ്റെ അവതരണം ഇഷ്ടപെട്ട ഞാൻ

  • @nazertharakanthodi4860
    @nazertharakanthodi4860 ชั่วโมงที่ผ่านมา +2

    ശുകൂറിനെ കാറിൽകൊണ്ടുപോയിട്ട് എന്താ കൊടുത്തത് തിരുച്ചുവന്നപ്പോൾ എല്ലാം റെഡിയായി.

  • @ashokantvm
    @ashokantvm 2 ชั่วโมงที่ผ่านมา +2

    മാതൃ കുറച്ച് ആശയങ്ങൾ കൂടി പറഞ്ഞുകൊടുക്കൂ അവർ നല്ലവണ്ണം സംസാരിക്കട്ടെ

  • @raveendrank993
    @raveendrank993 ชั่วโมงที่ผ่านมา +1

    മാതു, വിജയറാഘവന്റെ കേൾപ്പിച്ച വാക്കുകൾ ശെരി യാണെങ്കിൽ മാതു ആ വാക്കുകളോട് ശെരിക്കും നീതി പുലർത്തുന്നുണ്ട്. എന്നാണ് നിങ്ങൾ നുണ പറയാത്തത്.

  • @abdulsatharbava1742
    @abdulsatharbava1742 2 ชั่วโมงที่ผ่านมา +3

    CPIMൻ്റെ തനിസ്വഭാവം കൃഷ്ണദാസിലൂടെ

  • @RadhaKrishnan-sp4dv
    @RadhaKrishnan-sp4dv ชั่วโมงที่ผ่านมา +1

    നിങ്ങൾക്ക് വാർത്തകൾ സൗകര്യം കൊടുക്കാം. അവിടൊക്കെ ഒരു മാധ്യമ ധർമവും കാണിക്കാത്ത നിങ്ങൾക്ക് കിട്ടിയത് കുറഞ്ഞെന്നെ നിക്ഷ്പക്ഷരായവർ ചിന്തിക്കു. കോട്ടിട്ടു ചാനലിൽ വന്നു ചിലരെമാത്രം ന്യായീകരിക്കുന്ന നിങ്ങളെയൊക്കെ ജനങ്ങൾ അപ്പാടെ വിശ്വസിക്കുമെന്ന് കരുതിയോ

  • @sumeshsubramanian5896
    @sumeshsubramanian5896 2 ชั่วโมงที่ผ่านมา +2

    നിങ്ങക്ക് കിട്ടാനുള്ളത് കിട്ടി അത്രയേ ഉള്ളു

  • @ctrajesh1884
    @ctrajesh1884 ชั่วโมงที่ผ่านมา +1

    THANK YUUUUUUUUUUUU KRISHNADASJI

  • @voice6068
    @voice6068 2 ชั่วโมงที่ผ่านมา +8

    മാധ്യമങ്ങളുടെ വായിൽ പൈൽസ്സ് എന്ന രോഗമാണ് 😂😂😂😂😂😂

    • @kuruvilla4011
      @kuruvilla4011 19 นาทีที่ผ่านมา

      Antham kammikalude gudathil thanne piles

  • @thomask6999
    @thomask6999 ชั่วโมงที่ผ่านมา +1

    മാതു വരാലാ വരുത് ! റെജി ലൂക്കോസ് ദേശീയ മാധ്യമങ്ങളെ പറ്റി പറഞ്ഞപ്പോൾ ??

  • @CKRaveendran
    @CKRaveendran ชั่วโมงที่ผ่านมา +2

    മാപ്രകൾക്ക് എന്തുമാകാം😂😂😂

  • @Jish-sw5pe
    @Jish-sw5pe 2 ชั่วโมงที่ผ่านมา +7

    സത്യം അല്ലെ പറഞ്ഞ്....ഒരു സത്യം അറിയാൻ 10 ന്യൂസ് ചാനൽ കണ്ടാലും അറിയാൻ പറ്റില്ല 😂😂...കേരള മാപ്ര കള്‍ വെറും വെസ്റ്റ് അന്ന്

  • @VijayanTharish-ps8km
    @VijayanTharish-ps8km 2 ชั่วโมงที่ผ่านมา +3

    മധു ഇത് മഹാ ബോറാ ട്ടോ യുഡിഎഫിന്റെ പൊതുയോഗം അല്ല

    • @kuruvilla4011
      @kuruvilla4011 18 นาทีที่ผ่านมา

      Pinnetha party class ano?

  • @sureshkalarikkal6138
    @sureshkalarikkal6138 53 นาทีที่ผ่านมา

    ശ്രീമതി. മാതു സജി അതിസമർത്ഥയായ അവതാരക.
    അഭിനന്ദനങ്ങൾ❤

  • @pushpakumartk2548
    @pushpakumartk2548 2 ชั่วโมงที่ผ่านมา +4

    തൊഴിലാളി നേതാക്കൾ
    മുതലാളിമാരായി അതാണി വാക്കുകൾക്കർത്ഥം - - ഉദ:- കേരളത്തിൽ എന്തെങ്കിലും സുരക്ഷാ ഭീഷണി ഏതെങ്കിലും നേതാക്കൾക്കുണ്ടോ - - പക്ഷെ , ഭീകരർ ഒന്നും ഇല്ലാത്ത ഈ സംസ്ഥാനത്ത് ലളിത മുഖ്യമന്ത്രി , സഞ്ചരിക്കുന്നത് 40 സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ ഇദ്ദേഹമാര് . ഡൊന്നാൾ ഡ് ട്രംപ് ആണോ? ജനകിയ മുഖ്യമന്ത്രി നടക്കുന്നു - ബൂർഷാ മുതലാളിയെ പോലെ

    • @SibThomas-m8o
      @SibThomas-m8o 42 นาทีที่ผ่านมา

      പോടാ കൊങ്കി

    • @SibThomas-m8o
      @SibThomas-m8o 38 นาทีที่ผ่านมา

      മാധ്യമ തെണ്ടികൾക്കു ആവശ്യത്തിന് കലാഭവൻ സത്യഭാമ കൊടുത്തിട്ടുണ്ട്.

  • @sureshkalarikkal6138
    @sureshkalarikkal6138 49 นาทีที่ผ่านมา +3

    വിജയരാഘവനെ തോൽപ്പിച്ച ലോകസഭാ മണ്ഡലത്തിലെ ഒരു വോട്ടർ എന്ന നിലക്ക് അഭിമാനിക്കുന്നു.
    ജനങ്ങൾ കാര്യങ്ങൾ ശ്രദ്ധിക്കുന്നു.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 7 นาทีที่ผ่านมา

    ഇതുപോലെ. ഉളള.മറുപടി. ആണ്. എൽഡിഎഫ്. ശക്തി. ലാൽസലാം ❤❤❤❤❤❤❤

  • @ShijiRajesh-f8u
    @ShijiRajesh-f8u ชั่วโมงที่ผ่านมา +1

    കേരളത്തിൽ (north indian state വേണ്ട എന്തിന് തൊട്ട് അയൽപക്ക സംസ്ഥാനം വേണ്ട) ഒരു മനുഷ്യന് പ്രാഥമികമായി അത്യാവശ്യമായി ചെലവിന് വേണ്ട പെൻഷൻ എത്ര ഇക്കാര്യത്തിൽ ഒരു മാധ്യമ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്യാൻ പറ്റുമോ

  • @shajithomas9213
    @shajithomas9213 2 ชั่วโมงที่ผ่านมา +1

    ഇതാണ് ഇപ്പോഴുള്ള മാമാ മാദ്ധ്യമങ്ങൾ.അത്.ഈ.അടിമപൊട്ടനുപോലും.മനസ്സിലായി😂😂😂

  • @noushad2378
    @noushad2378 ชั่วโมงที่ผ่านมา +2

    സരിൻ എട്ട് നിലയിൽ പൊട്ടും

    • @SibThomas-m8o
      @SibThomas-m8o 37 นาทีที่ผ่านมา

      പോടി കൊങ്കി

  • @rajeevpillai9676
    @rajeevpillai9676 2 ชั่วโมงที่ผ่านมา +20

    കൃഷ്ണദാസ് മാപ്രകളെകുറിച്ച് പറഞ്ഞത് നൂറുശതമാനം ശരിയാണ്

    • @gauthamprem8833
      @gauthamprem8833 ชั่วโมงที่ผ่านมา

      athe thale dhivasam madhyama pravarthagar ellarum oru Swapna kandu innu ithu nadakkum ennu.
      Athu kondanu kolum kondu poyathu😂😂😂😂

    • @anip.p9353
      @anip.p9353 ชั่วโมงที่ผ่านมา

      കൈരളി ചാനൽ ഇതിൽ പെടുമോ അതിലെ സ്ത്രീ മാധ്യമ പ്രവർത്തകർ ലിപ്സ്റ്റിക് ഇടുന്നവർ😂😂😂😂

  • @cssshamrood
    @cssshamrood 57 นาทีที่ผ่านมา

    ഇപ്പോഴത്തെ മാധ്യമങ്ങൾ ഇതല്ലാതെ കൂടുതൽ അറിയിക്കുന്നു ശരിക്കും കൂട്ടിക്കൊടുപ്പ് മാധ്യമപ്രവർത്തനം എന്നു പറയണമായിരുന്നു

  • @mainaccount1952
    @mainaccount1952 2 ชั่วโมงที่ผ่านมา +2

    നിങ്ങൾനാലാംതൂണല്ലനശീകരണതൂണുകളിണു

  • @AmruthRaj-r9i
    @AmruthRaj-r9i 2 ชั่วโมงที่ผ่านมา +12

    കൃഷ്ണ ദാശ് പറഞ്ഞത് 100%

    • @noufaltk9794
      @noufaltk9794 2 ชั่วโมงที่ผ่านมา +2

      Kairaliyil motham pattikal ayathond mattulla madhyamathilum pattikal aayirikkum enn ADIMA krishnam thettidarichavum 😂😂

  • @MohammedKabeer-d3o
    @MohammedKabeer-d3o 2 ชั่วโมงที่ผ่านมา +6

    കൃഷ്ണ ദാസ്, സാറെ, ദിവ്യയേച്ചിയെ ഒന്ന് കൊണ്ടുവരോ

  • @h.nkaimal6903
    @h.nkaimal6903 2 ชั่วโมงที่ผ่านมา +1

    മാതു സജി......❤❤❤❤👍👍👍👍👍👍👍👍👍

  • @gangadharan-l6o
    @gangadharan-l6o 2 ชั่วโมงที่ผ่านมา +1

    പ്രബുദ്ധ കേരളത്തിലെ നേതൃമാലിന്യം നീചനികൃഷ്‌ടം.

  • @thulasia787
    @thulasia787 2 ชั่วโมงที่ผ่านมา +1

    ജനങ്ങളുടെ വോട്ടും മേടിച്ച് ജനങ്ങളുടെ നികുതി പൈസ കൊണ്ട് ശമ്പളം നിങ്ങളെ പേടിക്കുന്നത് ജനങ്ങളാണ് നിങ്ങൾ പറയുന്നത് ജനങ്ങൾ ഇരിക്കണം

  • @asokankunnuma5262
    @asokankunnuma5262 14 นาทีที่ผ่านมา +1

    CPM വിരുദ്ധ അജണ്ട വച്ചു ദിവസവും കുപ്രചരണ നടത്തുന്ന നിങ്ങളെയും മറ്റുള്ളവർക്ക് വിമർശിക്കാം.. അതിത്തിരി വൈകാരികമായി പോയി എന്നേയുള്ളു. അതുകൊണ്ട് ചോദിച്ചു വാങ്ങാൻ നിൽക്കരുത്

  • @SabareeshVb-j9b
    @SabareeshVb-j9b ชั่วโมงที่ผ่านมา

    ഷുക്കൂർ സുന്ദര്നാ... അവൻ വല്ലാത്ത സംഭവമാ....😂😂😂😂

  • @jayakumarb3123
    @jayakumarb3123 2 ชั่วโมงที่ผ่านมา +1

    കേരളത്തിൽ നിന്ന് പറഞ്ഞിട്ട്, നേരെ പോകുന്നു ഡൽഹി 😄😄😄😄

    • @thomask6999
      @thomask6999 ชั่วโมงที่ผ่านมา

      അർണാബ് ഗോസ്വാമിയുടെ കാര്യം ഇവിടെ കൊണ്ടുവന്നതാരാണ്?

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq ชั่วโมงที่ผ่านมา

    ഷുക്കൂർ ഇന്നോവ വരുമെന്ന്
    കേട്ടതോടെ..... പിന്മാറി...

  • @binujohnjohn5300
    @binujohnjohn5300 16 นาทีที่ผ่านมา

    ലോകമെല്ലാം അറിഞ്ഞതാണ്🙏🙏🙏😂

  • @radhakrishnandamaodaran8924
    @radhakrishnandamaodaran8924 7 นาทีที่ผ่านมา

    എല്ലാ മാപ്രകൾക്കും അർഹമായതുതന്നെയാണ് കൃഷ്ണദാസ് പറഞ്ഞത്. സരിൻ കോൺഗ്രസ്സിൽ നിന്നും പോയപ്പോൾ ഉണ്ടാകാത്ത ആവേശം ഷുക്കൂർ CPMൽ നിന്ന് പോകാൻ കാണിച്ചത്.

  • @bijoygopalan8012
    @bijoygopalan8012 23 นาทีที่ผ่านมา

    നിങ്ങൾ മാധ്യമങ്ങൾക്ക് ഒരു തോന്നൽ ഉണ്ട് നിങ്ങൾക്ക് എന്തു തോന്നിയാസവും ആകാമെന്ന്

  • @chackomathew7841
    @chackomathew7841 ชั่วโมงที่ผ่านมา

    Polichu.mathu

  • @rimonpallan3576
    @rimonpallan3576 2 ชั่วโมงที่ผ่านมา +1

    What evidence does this case have to suggest it was a suicide?
    Why was the postmortem done without the family’s approval?
    How did the ADM get back into the room without the key? What happened in between?

  • @ABDULSALAM-u6i
    @ABDULSALAM-u6i 2 ชั่วโมงที่ผ่านมา +6

    ദിവ്യക് വേണ്ടി വീടിന് ചുറ്റും പോലീസിനെ അണിനിരിത്തി CPM മറന്നോ

  • @JoseThomas-ki9fr
    @JoseThomas-ki9fr ชั่วโมงที่ผ่านมา

    Madu you are very good congrats

  • @__dd___creation_6069
    @__dd___creation_6069 2 นาทีที่ผ่านมา

    ലൂക്കോസിന്റെ വായിൽ ഒന്നല്ല രണ്ടു ചോദ്യങ്ങൾ തിരുകൂ...

  • @CKRaveendran
    @CKRaveendran ชั่วโมงที่ผ่านมา +1

    മാപ്രകൾചെന്നായകൾ

  • @JayanPg-h1p
    @JayanPg-h1p ชั่วโมงที่ผ่านมา

    ഭാരതം എന്ന മഹാരാജ്യത്തെ കുരച്ച് അപമാനിക്കുന്ന ആളെ ഉയർത്തി കാട്ടി നന്ദി പറഞ്ഞ മാതൃഭൂമിക്ക് NN നോടും നന്ദി പറയാം

  • @muhammedhasirkp7255
    @muhammedhasirkp7255 ชั่วโมงที่ผ่านมา +4

    കൃഷ്ണദാസ് പറഞ്ഞത് 100% ശതമാനം ശെരിയാണ്

  • @manooppallissery9323
    @manooppallissery9323 42 นาทีที่ผ่านมา

    ഇതു ദിവ്യ കേസ് മറക്കാൻ

  • @Rameshp-sc2en
    @Rameshp-sc2en 2 ชั่วโมงที่ผ่านมา +1

    Yuvaraj fire

  • @gopakumargopakumarmk6239
    @gopakumargopakumarmk6239 ชั่วโมงที่ผ่านมา

    മാധു 👍👍👍

  • @h.nkaimal6903
    @h.nkaimal6903 2 ชั่วโมงที่ผ่านมา

    ശ്രീ. എൻ. ശ്രീകുമാർ......❤❤❤❤❤❤👍👍👍👍👍👍👍👌👌👌👌👌👌

  • @MohammadaliMylappuram
    @MohammadaliMylappuram ชั่วโมงที่ผ่านมา

    കടക്ക് പുറത്ത്
    നികൃഷ്ട ജീവികൾ 😅

  • @ArshadKader-t2l
    @ArshadKader-t2l ชั่วโมงที่ผ่านมา

    ശ്രീ കുമാർ 🔥🔥🔥👍👍

  • @ashokantvm
    @ashokantvm ชั่วโมงที่ผ่านมา

    നിങ്ങൾ ഉദ്ദേശിക്കും പോലെ അത് ആ ഒരു സന്ദർശത്തിൽ ആ സഖാവ് അതിനെയോ ഒരു വേർഡ്സ് കിട്ടി കാണത്തില്ല അങ്ങനെ പറഞ്ഞതായിരിക്കും അതിനെ നിങ്ങളെ എത്ര ചർച്ച ചെയ്യേണ്ട കാര്യമല്ല

  • @muhammedpengat7301
    @muhammedpengat7301 ชั่วโมงที่ผ่านมา +4

    മാധുവിന് കുറച്ചു അഹങ്കാരം ഉണ്ട്

    • @gauthamprem8833
      @gauthamprem8833 ชั่วโมงที่ผ่านมา +2

      Undengil ..... her confidence she is very intelligent lady

  • @PM-nn5rv
    @PM-nn5rv 2 ชั่วโมงที่ผ่านมา +1

    മുനമ്പത്ത് ഒരു കൂട്ടം ജനങ്ങൾ ജനിച്ചു വളർന്ന് വന്നാ സ്വന്തം മണ്ണിന് വേണ്ടി സമരം ചെയ്യുന്നു വക്കഫ് ബോർഡിൻ്റെ തീവ്ര നിലപാടുകൾ ... മുസ്ലി തീവ്രവാദത്തിൻ്റെ മറ്റ് ഒരു ഇരകൾ ആണ് അവർ അവിടെ ജാതിമത ഭേദമന്യേ ഹിന്ദുവും ക്രിസ്ത്യാനിയും ... താഴ്ന്ന മുസ്ലിം വിഭാവും അവിടെ സമരം ചെയ്യുന്നു ഇലക്ഷൻ ൻ്റെ പേരും പറഞ്ഞ് ഇവിടെ ഓരോന്ന് കാട്ടി കൂട്ടുമ്പോൾ അവരെ മറക്കരുത്... ഇടത് വലത് മുന്നണികളുടെ അഭിപ്രായം എന്താണ് ? കാരൃം എന്ത് ഒക്കെ പറഞ്ഞാലും BJP മാത്രം ആണ് വൃക്തമായ അഭിപ്രായം പറഞ്ഞത് ..... എന്നാൽ ഹിന്ദുവിന്റെ അവിടെ ഇലക്ഷൻ വരുമ്പോൾ ക്രിസ്ത്യാനികളുടെയും ഓട്ട് വാങ്ങാൻ നിക്കുന്ന നിങ്ങളുടെ അഭിപ്രായം എന്താണ്? മുസ്ലിം പ്രീണനം മാത്രം മതിയോ ഇവിടെ? ഉത്തരം പറയണം

  • @peringeth3549
    @peringeth3549 ชั่วโมงที่ผ่านมา

    റെജി ലൂക്കോസും മാധ്യമപ്രവർത്തകനാണ് കൃഷ്ണദാസ് പറഞ്ഞലിസ്റ്റിൽ പെടും

  • @saajan5829
    @saajan5829 ชั่วโมงที่ผ่านมา

    വിമർശനങ്ങളെ അസഹിഷ്ണുതയോടെ കാണരുത് .ഇന്ന് പട്ടിയോട്ഉപമിച്ചു എങ്കിൽ നാളെ സമൂഹം മറ്റൊരു രീതിയിൽ ഉപമിക്കുന്നതിന് മുമ്പ് ഒരു പുനർചിന്തനം നടത്താൻ വേണ്ടിയാണ് യഥാർത്ഥത്തിൽ മാധ്യമങ്ങൾ ഈ വിമർശനത്തെ ഉപയോഗപ്പെടുത്തേണ്ടത് .ഇത് ഒരു കൃഷ്ണദാസിന്റെ മാത്രം വിമർശനം ആയിട്ട് കാണേണ്ടതില്ല

  • @thomask6999
    @thomask6999 ชั่วโมงที่ผ่านมา

    മാതു/ആനി രാജ CPM ൻ്റെ ആരാ ?! ആരാ എന്താണെന്നറിയില്ലെങ്കിലും അടിച്ചു വിടുകാ / ആനി രാജ CPI ക്കാരിയാCPM അല്ല മാതു❤🎉😂

  • @ashokantvm
    @ashokantvm ชั่วโมงที่ผ่านมา

    സത്യം പറഞ്ഞാൽ നിങ്ങൾ വന്ന വിഷയം വരെ മാറിപ്പോവുകയാണ് നിങ്ങൾ എവിടെ എന്തിനാണ് ഈ ചർച്ച ഏത് വിഷയം സംസാരിക്കണം ഇപ്പോൾ നിങ്ങൾ എന്ത് ചെയ്യുന്നു

  • @ShaijalPthodi
    @ShaijalPthodi ชั่วโมงที่ผ่านมา

    ഒന്നു ഫൈമസ് ആയതാ ആ... മോൻ 🙏🏻ഞാൻ ഇന്നുവരെ ഇങ്ങനെ ഒരു സാധനത്തിനെ കണ്ടിട്ടില്ല 🙄ആ വികസനം പറഞ്ഞു ഇവർ ഫൈമസ് ആകൂലല്ലല്ലോ 😄ഇങ്ങനെ എങ്കിലും ഒന്നു ആവട്ടെ 😔😔

  • @rajeevanm4033
    @rajeevanm4033 ชั่วโมงที่ผ่านมา

    കൃഷ്ണഭക്തൻ്റെ അധപതനം

  • @n.sajeevn1460
    @n.sajeevn1460 2 ชั่วโมงที่ผ่านมา

    Polichuuuu 😂

  • @soorajvarickolil3928
    @soorajvarickolil3928 ชั่วโมงที่ผ่านมา

    ഒത്തില്ല ബ്ലൂക്കോസ് സുഖിപ്പിക്കൽ ഒത്തില്ല

  • @gopalakrishnanta1278
    @gopalakrishnanta1278 29 นาทีที่ผ่านมา

    പെട്രോൾ പമ്പ് ദിവ്യ അടിപൊളി ആയല്ലേ നടക്കുന്നത്. അതുകുഴപ്പമില്ല?????

  • @shajik2235
    @shajik2235 2 ชั่วโมงที่ผ่านมา +1

    House in my head
    ഇയാളുടെ ആരാ

  • @rajeevkumarp6082
    @rajeevkumarp6082 ชั่วโมงที่ผ่านมา

    ഇത്‌ കാണുന്നത് നിർത്തി

  • @Muralidharan2355-ur4qc
    @Muralidharan2355-ur4qc 2 ชั่วโมงที่ผ่านมา +2

    നാണം കെട്ടവൻ😂

  • @SUJAVENUS6582
    @SUJAVENUS6582 ชั่วโมงที่ผ่านมา

    വിജയരാഘവൻ വിജയം ഒരിക്കൽ മാത്രം. 1989

  • @mohanmohanan4977
    @mohanmohanan4977 ชั่วโมงที่ผ่านมา

    ഇത് തന്നെയാണ് മാതു പ്രശ്നം.. റെജി ലൂക്കോസ് പറയുമ്പോൾ മാതു എത്ര തവണ ഇടപെട്ടു.. ശ്രീകുമാർ പറയുമ്പോൾ മാതു വായിൽ പഴം തിരുകി ഇരിക്കുന്നു..

  • @threadthread4631
    @threadthread4631 2 ชั่วโมงที่ผ่านมา +1

    ഇയാൾഒക്കെ ജില്ലാസെക്രട്ടിഅയാൽ എങ്ങനെ പാർട്ടി നന്നാകും കഷ്ട്ടം 💪💪🚩🚩