കോടതി ഉത്തരവ് വരെ കാത്തിരിക്കില്ല, ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിക്കം | PP Divya

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 51

  • @HassankoyaHassankoya-k4u
    @HassankoyaHassankoya-k4u 3 ชั่วโมงที่ผ่านมา +23

    പാർട്ടിയെ രക്ഷപ്പെടുത്തൂ ഇതിൽ ഉൾപെട്ട കലക്റ്റർഅടക്കം എല്ലാവരെയും അറസ്റ്റ് ചോദ്യം ചെയ്യുക ........

  • @l_Jayk_l
    @l_Jayk_l 2 ชั่วโมงที่ผ่านมา +10

    ആ വീട്ടുകാരക്ക് എന്തെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് മുമ്പ് സി ബി അന്വേഷണം ആവശ്യപ്പെടണം .

  • @haridask5367
    @haridask5367 2 ชั่วโมงที่ผ่านมา +20

    സാമൂഹ്യ ദ്രോഹിയെ അറസ്റ്റ് ചെയ്യാൻ രാഹുകാലം നോക്കണോ നട്ടെല്ല് ഇല്ലാത്ത പൊളിസേ

  • @jobinjoseph5204
    @jobinjoseph5204 3 ชั่วโมงที่ผ่านมา +25

    നശിപ്പിക്കേണ്ട തെളിവെല്ലാം നശിപ്പിച്ചിട്ടുണ്ട്. ഇനി അറസ്റ്റ് ചെയ്ത് രക്ഷപ്പെടുത്താം.

  • @majeedpainattupady6674
    @majeedpainattupady6674 2 ชั่วโมงที่ผ่านมา +15

    Look Out നോട്ടീസ് പുറപ്പെടുവിച്ച യൂത്ത് കോൺഗ്രസിന് അഭിനന്ദനങ്ങൾ

  • @sheebao2664
    @sheebao2664 3 ชั่วโมงที่ผ่านมา +13

    ഇനി മുഖം രക്ഷിക്കണം

  • @premrajnarayanan8735
    @premrajnarayanan8735 3 ชั่วโมงที่ผ่านมา +12

    Arrest Prashanth as well as Gangadharan also.

  • @Usluk-123
    @Usluk-123 2 ชั่วโมงที่ผ่านมา +9

    തെളിവ് എല്ലാം നശിപ്പിച്ചു കാണും

  • @maximusmani10
    @maximusmani10 2 ชั่วโมงที่ผ่านมา +8

    ആ നശൂലത്തെ അകത്തിടുക എന്നത് കേരള ജനതയുടെ ഏറ്റവും വലിയ ആഗ്രഹമാണ്.

  • @bijunambiar4995
    @bijunambiar4995 2 ชั่วโมงที่ผ่านมา +7

    ദിവ്യയെ അറസ്റ്റ് ചെയ്ത് തുറങ്കലിലടക്കുക.. പാർട്ടിയോട് ഉള്ള മതിപ്പ് ജനങ്ങൾക്ക് കൂടുക മാത്രമെ ചെയ്യു.. ഒരാൾക്ക് വേണ്ടി പാർട്ടിയെ നശിപ്പിക്കരുത്..

  • @midhulbenny
    @midhulbenny 3 ชั่วโมงที่ผ่านมา +10

    Election വരുന്നു. CPM will go for arrest Divya. Simple.
    Poor politics

  • @varghesemathai8277
    @varghesemathai8277 2 ชั่วโมงที่ผ่านมา +4

    പി പി ദിവ്യയെ ജനവിചാരണക്ക് വിട്ടുകൊടുത്തെങ്കിൽ മാത്രമേ നവീനിൻ്റെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളു.👍👍👍

  • @nanidharussalam9312
    @nanidharussalam9312 2 ชั่วโมงที่ผ่านมา +5

    Tax കൊടുത്ത് മാന്യമായി സമാധാനത്തോടെ ജീവിക്കുന്ന പൊതുജനം ഈ രാജ്യത്തെ എങ്ങനെ നോക്കി കാണുന്നു. പുസ്തകത്തിൽ ഒതുങ്ങുന്ന നിയമങ്ങൾ.

  • @ajithbungalowil6804
    @ajithbungalowil6804 2 ชั่วโมงที่ผ่านมา +6

    തല്ലി പഴുപ്പിക്കുന്നതും താനെ പഴുക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്

  • @mrheatyoutube
    @mrheatyoutube 3 ชั่วโมงที่ผ่านมา +5

    Arrest chayitu ac room 5star food police ready akkum

  • @SonyThomas-ep2sk
    @SonyThomas-ep2sk 2 ชั่วโมงที่ผ่านมา +4

    എടോ പിണറായി... കാലങ്ങളായി ഈ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായി.. ബന്ധമുള്ള ഒരുപാട് ആളുകൾ ഉണ്ട് കേരളത്തിൽ... താൻ ആയിട്ട് പാർട്ടിയെ ഒരുപാട് നശിപ്പിച്ചു...ഇനി ഈ 🎺🎺ദിവ്യ എന്ന ഈ പാർട്ടി ദ്രോഹിയെ സംരക്ഷിച്ച് ഇനിയും കൂടുതൽ നശിപ്പിക്കണോ... നേരും നെറിവും ഇല്ലാത്ത വർഗ്ഗങ്ങൾ... പോലീസ് ഇനിയെങ്കിലും നിങ്ങൾ ഉണർന്ന് പ്രവൃത്തിക്ക്... ഇല്ലെങ്കിൽ ഒരു കുറ്റവാളിയോടും നേരെ നിന്ന് സംസാരിക്കാനുള്ള യോഗ്യത നിങ്ങൾക്കുണ്ടാകില്ല...

  • @DasanDas-yg6ct
    @DasanDas-yg6ct 2 ชั่วโมงที่ผ่านมา +1

    എവിട് ന്നാ കിട്ടിയ ത്പാർട്ടി ഒ ഫിസിൽ നിന്നോ

  • @prasadms9991
    @prasadms9991 2 ชั่วโมงที่ผ่านมา +2

    ശ്യാമള PP ദിവ്യ മേയർട്ടി ഇവരുടെ മൂന്ന് പേരുടെയും ഫോട്ടോ AKG സെൻ്ററിൽ വെച്ച് ഈ സെൻ്ററിൻ്റെ ഐശ്യരം എന്ന് എഴുതിവെക്കുക

  • @CVname
    @CVname 2 ชั่วโมงที่ผ่านมา

    മടുത്തു 😔😔

  • @hashimkkv8418
    @hashimkkv8418 2 ชั่วโมงที่ผ่านมา

    ഇതെന്തേ മുൻപേ ആലോചിക്കാതിരുന്നത്

  • @karunakarantp5865
    @karunakarantp5865 2 ชั่วโมงที่ผ่านมา +1

    കേരള പോലിസ് ഒളിപ്പിച്ച് ദിവ്യയെ

  • @sundarji4162
    @sundarji4162 2 ชั่วโมงที่ผ่านมา

    ഉപതെരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കാൻ ഇത് മതിയാകുമോ?

  • @saintalphonsa-lm2cg
    @saintalphonsa-lm2cg 3 ชั่วโมงที่ผ่านมา +2

    Palanal kalli orunal pidikapedum

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 2 ชั่วโมงที่ผ่านมา

    പ്രസാദിന്റെ യും മാധ്യമങ്ങളുടെയും ഒറ്റ സമമർധം തീർച്ചയായും നിങ്ങള്‍ക്ക് ഒരായിരം ഉമ്മ

  • @sageervattappilly6006
    @sageervattappilly6006 2 ชั่วโมงที่ผ่านมา

    ജയിലിൽ പ്രത്യക ac room തയ്യാർ ആയി കഴിഞ്ഞൂ.ഒരു ദിവസം കിടന്നാൽ മതി.പിന്നെ bail nu no objection 😂

  • @muhammedsha8484
    @muhammedsha8484 2 ชั่วโมงที่ผ่านมา

    ഒരു ചുക്കും ചെയ്യാൻ പോണില്ല😄

  • @bibinak455
    @bibinak455 2 ชั่วโมงที่ผ่านมา +1

    Arrest cheyyum. Ennittu bailum kittum😂

  • @mssaithalvi2533
    @mssaithalvi2533 2 ชั่วโมงที่ผ่านมา

    അറസ്റ്റ് ചെയ്‌താൽ അ ന്തമാനിലേക്ക് നാട് കടത്തണം

  • @vidhyavadhi2282
    @vidhyavadhi2282 2 ชั่วโมงที่ผ่านมา

    പി പി ദിവ്യ ലോക റിക്കോട് നേടി

  • @mammedpadikkal1856
    @mammedpadikkal1856 2 ชั่วโมงที่ผ่านมา +2

    അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിടുമോ???

  • @AdarshKp-rq9pg
    @AdarshKp-rq9pg 2 ชั่วโมงที่ผ่านมา

    എന്തിനു

  • @sreejilsree8151
    @sreejilsree8151 3 ชั่วโมงที่ผ่านมา +1

    😂

  • @SunilKumar-be3zg
    @SunilKumar-be3zg 2 ชั่วโมงที่ผ่านมา

    Policeil janagalkke vishwasam venamegil oudan araste cheythe rimend cheyyuka ealla varkkum niyamam orupolayane

  • @BasheerHaseena-j9q
    @BasheerHaseena-j9q 2 ชั่วโมงที่ผ่านมา

    Divyaey arrest cheyithilanngkil.athitey bhavishiyathu ee.thirajuduppil.parttiku tholvighel ealkedivtum

  • @maaboobacker229
    @maaboobacker229 2 ชั่วโมงที่ผ่านมา +2

    ഇതിപ്പോൾ കോടതിയിൽ നിന്ന് കരണകുറ്റിക്ക് തന്നേ അടികിട്ടുമെന്ന് തോന്നിയത്കൊണ്ട് തല്ക്കാലം അറസ്റ്റുചെയ്തിട്ട് ഇലക്ഷൻ കഴിഞ്ഞ് ജാമ്യപേക്ഷ മൂവചെയ്ത് പുറത്തിറക്കാം,,, നാടകമേ,,,, പിണറായിസം,,,,😅😅😅😅

  • @SonyThomas-ep2sk
    @SonyThomas-ep2sk 2 ชั่วโมงที่ผ่านมา

    എടോ പിണറായി... കാലങ്ങളായി ഈ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായി.. ബന്ധമുള്ള ഒരുപാട് ആളുകൾ ഉണ്ട് കേരളത്തിൽ... താൻ ആയിട്ട് പാർട്ടിയെ ഒരുപാട് നശിപ്പിച്ചു...ഇനി ഈ 🎺🎺ദിവ്യ എന്ന ഈ പാർട്ടി ദ്രോഹിയെ സംരക്ഷിച്ച് ഇനിയും കൂടുതൽ നശിപ്പിക്കണോ... നേരും നെറിവും ഇല്ലാത്ത വർഗ്ഗങ്ങൾ... പോലീസ് ഇനിയെങ്കിലും നിങ്ങൾ ഉണർന്ന് പ്രവൃത്തിക്ക്... ഇല്ലെങ്കിൽ ഒരു കുറ്റവാളിയോടും നേരെ നിന്ന് സംസാരിക്കാനുള്ള യോഗ്യത നിങ്ങൾക്കുണ്ടാകില്ല...