ഇതൊക്കെ ഡോഗ് ആണോ 😏 ഇതൊക്കെ സിംഹം അല്ലേ 😳 കൂട്ടിൽ കിടക്കുന്നത് നേരിട്ട് കണ്ടാൽ തന്നേ പേടിയാകും അപ്പോഴാ അതിനെ കൂട്ടിൽ നിന്ന് ഇറക്കാൻ നിക്കുന്നത്.... 😮 ഇങ്ങൾ മനുഷ്യൻ ആണോ അതോ വല്ല ചാത്തനും ആണോ 😐 എന്തായാലും ഒരേ പൊളി ❤️
ഇതൊക്കെ ആണ് passion 👍👍.. നമ്മൾ ഒക്കെ ആണേൽ ഇതുപോലെ ഒരു bite കിട്ടിയേൽ പിന്നെ ജീവിതത്തിൽ ഇതുപോലെ എന്നല്ല ഒരു ഡോഗിന്റെ പോലും ഏഴ് അയലത്തു പോകില്ല.. But നിങ്ങളെ നമിച്ചു.. ആ ഓണർ പറഞ്ഞത് കേട്ടില്ലേ തലയിൽ ആണ് അവന്റ bite ഏരിയ എന്ന്.. എന്നിട്ടും അതിനെ ഇറക്കി 🙆♂️
Brok eee field il ulla dedication okke nallath ann ,but health nokkanam ineeyum Kure videos kaananam Enna ullath kondd ann eee comment idane no hate , love you bro❤️🩹🫂
റോക്കി ഒരു പാവം ഡോഗ് 😍 പക്ഷേ അവന് ആഗ്രഷൻ ഉണ്ടെന്ന് നമുക്ക് വിശ്വാസം വരില്ല എന്ന് കരുതി പാവം രെഞ്ചു ചേട്ടൻ ആ ഡോഗിനെ സ്വഭാവം പറഞ്ഞു മനസ്സിലിക്കിതരുന്നു... നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന പ്രേക്ഷകർക്ക് അറിയാം നിങ്ങളുടെ റേഞ്ച് എന്താണ്...🔥🔥🔥
😄😄 എന്റെ അടുത്തുള്ള ഒരു പയ്യൻ ഉണ്ട്, അവന്റെ വീട്ടിൽ കുറെ ഐറ്റം dogs ഉണ്ട്👍🏻❤️ പട്ടിടെ മണം വേറെ ഒരു പട്ടിക്ക് അടിച്ചാൽ അവർ ഒരിക്കലും കടിക്കില്ല, ആ മണം ഒരിക്കലും മുല്ലപ്പൂവിന്റെ സോപ്പ് ഇട്ട് കുളിച്ചാലും മനുഷ്യന്റെ ശരീരത്തിൽ നിന്ന് പോകില്ല, അതാണ് ഇയാളെ dogs ഒന്നും attack's ചെയ്യാത്തത് 👍🏻🙂

സിംഹം കൂട്ടിനു പുറത്തല്ലേ 😄😄
@@sreejithkuttan9053 മ്യൂസിയത്തിൽ ഒക്കെ ഉള്ളത് കൂട്ടിൽ അല്ലേ 😜
@@prasanthpredhishna4161 😄😄
അമ്പോ ഇവരെ ഒക്കെ കാണുമ്പോ തന്നെ പേടിയാവുന്നു..... ചലഞ്ച് ഒരു രക്ഷയില്ല... Sooooper ♥️♥️✨️✨️✨️✨️✨️
ഇതിനൊക്കെ ലൈക് തന്നില്ലെങ്കിൽ പിന്നെ എന്തിനാണ് 🥰🥰🥰,,,,,, അടിപൊളി,, ഒരു സംഭവം തന്നെ bro
Bro.. നിങ്ങൾ ശരിക്കും tired ആണ്.. ആവശ്യത്തിന് റസ്റ്റ് എടുത്തിട്ട് അടുത്ത vdo ഇടൂ.. നിങ്ങളുടെ vdo കാണുന്നത് തന്നെ ഒരു എനർജി ആണ്.. God bless you dear 🥰
അങ്ങനെ കൗമുദിയിൽ രണ്ടു പുലികളും എത്തി വാവാ സുരേഷ് രഞ്ജു 💪💪💪👌👌❤️❤️❤️👍👍👍👍
Link undo
Athinu koumudiyil mooparude veedio illallo
രഞ്ജുവിന്റെ മുൻപിൽ എന്ത് ബുള്ളികുത്ത പൊളിച്ചു ❤
ആദ്യം ഒകെ കണ്ടപ്പോൾ ഓർത്തു ഇയാൾക്ക് വട്ടാണോ എന്ന് പക്ഷെ വീഡിയോ എല്ലാം കണ്ടു വന്നപ്പോൾ ആണ് മനസിലായെ ഇയാൾ ഒരു സിംഹം അന്ന് പൊളിക്കു ബ്രോ 🔥🔥🔥❤ ❤️❤️
ഇതൊക്കെ ആണ് passion 👍👍.. നമ്മൾ ഒക്കെ ആണേൽ ഇതുപോലെ ഒരു bite കിട്ടിയേൽ പിന്നെ ജീവിതത്തിൽ ഇതുപോലെ എന്നല്ല ഒരു ഡോഗിന്റെ പോലും ഏഴ് അയലത്തു പോകില്ല.. But നിങ്ങളെ നമിച്ചു.. ആ ഓണർ പറഞ്ഞത് കേട്ടില്ലേ തലയിൽ ആണ് അവന്റ bite ഏരിയ എന്ന്.. എന്നിട്ടും അതിനെ ഇറക്കി 🙆♂️
കുറെ നാളുകൾക്ക് ശേഷം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. നിങ്ങൾക്ക് ഈ പ്രവർത്തിയിൽ ഇഷ്ടമുള്ള കാലം വരെ ഒന്നിനും നിങ്ങളെ തളർത്താൻ ആവില്ല bro ❤️❤️
Eee വീഡിയോ എപ്പോൾ വന്നു ഇപ്പോൾ ആണ് കണ്ടത് അവനെ അങ്ങ് ഇറക്കിയെക്ക് 🔥
ഡോഗ് കൂട്ടിൽ നിന്നാൽ പോലും മുട്ടിടിക്കുന്ന ഞാൻ 😂😂😂
Hoo jivanum kayyil pidicha koppu kandathu🥶🥶 renju bayiii🤗🤗💪💪💪
Ohoo.. my neighbour aanallo.. ഇപ്പോഴാ അറിയുന്നത് ഇവിടേ bull ഉണ്ടെന്ന്.. ഇവിടേ aduth ഒരു വീട്ടിൽ thanne ഒരു heavy rottweiler ind..
എന്റെ പൊന്നോ പൊളിച്ചു 🤩🤩🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വല്ലാത്ത ധൈര്യം തന്നെയാ ചെങ്ങായി നിനക്ക് 😱
Njangade appayi yude Bodyguards🔥🔥🔥
Brok eee field il ulla dedication okke nallath ann ,but health nokkanam ineeyum Kure videos kaananam Enna ullath kondd ann eee comment idane no hate , love you bro❤️🩹🫂
Renju bhai no words hats off 💛💛
ഒരു Aggressive doberman video waiting❤
പാമ്പുകൾക്ക് വാവ സുരേഷ് ഡോഗിന് രഞ്ജു 👌👌👌👌👌
Cesar Millan ൻ്റെയൊക്കെ വീഡിയോ കാണാറുണ്ടോ. ഇല്ലെങ്കിൽ കാണണം.
എടാ മോനെ 🥵🔥 രഞ്ജു bhi🔥🔥
റോക്കി ഒരു പാവം ഡോഗ് 😍 പക്ഷേ അവന് ആഗ്രഷൻ ഉണ്ടെന്ന് നമുക്ക് വിശ്വാസം വരില്ല എന്ന് കരുതി പാവം രെഞ്ചു ചേട്ടൻ ആ ഡോഗിനെ സ്വഭാവം പറഞ്ഞു മനസ്സിലിക്കിതരുന്നു... നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന പ്രേക്ഷകർക്ക് അറിയാം നിങ്ങളുടെ റേഞ്ച് എന്താണ്...🔥🔥🔥
സമ്മതിക്കണം അണ്ണാ 🔥🔥
Bro ente aduthu oru dog onde nalla aggressive anu onnu set akii tharamo....?
ചേട്ടൻ പുലിയല്ല സിംഗമാണ് സിംഗം
ee dogsnae njn kanditullathanu...bayankara agressive aanuuu
നന്നായി. ഇനിയും മുന്നോട്ട് പോകു 👌🌹
Ennanu bro urmanien challenge njan waitingil aanu😊
മാഷേ നിങ്ങൾ കുറച്ചു വിശ്രമം എടുക്കുക, നിങ്ങൾ പ്രൂവ്ട് ആണ്, എന്ത് ചലഞ്ചും സിംപിൾ ആയി ഡീൽ ചെയ്യും എന്ന് എല്ലാർക്കും അറിയാം. ❤️❤️❤️
👍👌❤️🥰സൂപ്പർ
Nalla courage und.nalla personality. Pakshe anthina kadi vangunne ?? Njananenkil pattiude pallu adichu parichene😂
ഒന്നും പറയാനില്ല.. കലക്കി..
Super chetta
Very good brother ❤👍keep going man 👌👌👌☝️
എന്ന് വരും ചാനലിൽ വീഡിയോ
Stay safe &stay healthy,,, brother no words to say... God bless you 🙏🤝
അണ്ണൻ മാസ്സ്എടാ 👍👍
Vannath puliyanenn Timmykk manasilayii 🤩
Vallaatha oru kazhivu thanne❤️🔥
Animal communication padhichitundo bro? Using telepathy to communicate with animals.
എത്ര കടി കിട്ടിയാലും പഠിക്കാത്ത മനുഷ്യൻ🙆♂️
ഇത് ഡ്യൂക്ക് ബൈക്ക് പോലേ യാണ് RC onnareyyum കൊണ്ടേ പോവൂ 😛
Adipoli ❤❤😂😂
പൊളിച്ചു മച്ചാനെ ❤
സൂപ്പർ ❤️❤️❤️❤️❤️❤️
Chettan appo vaccine edukkuvo kadikkum thorum
Machane power❤️👍🏻❤🔥
Chetta athu kadikkumennariyam annittum penne enthina athinte aduthekku povunne😮😮😮
അതാണ് ചലഞ്ചു 😊❤
Chetta superb
Hello chetta mike onnu replace cheiyou voice cut avinund
രെഞ്ചു ❤🥰
Chettantey program pettennu tv yil varattey❤
Broo ningal marana maassanu❤❤❤
രജ്ഞു, ഇങ്ങനെ പട്ടികൾ കടിക്കുമ്പോൾ പേ വരാൻ സാദ്ധ്യതയുണ്ടോ? മുൻകരുതലുകൾ എടുക്കാറുണ്ടോ?
എന്ത് കാര്യം ഉണ്ട് ഇതു പോലെ risk എടുത്തിട്ട്!!!!!
😊😊😊
അളിയാ ,പാമ്പ് പിടുത്തകാർ പറയുന്ന പോലെ, ആരും അനുഗറികരുത് എന്ന് പറയുന്നത് നല്ലതായിരിക്കും .
pwoli🥰
Yes sheriya chilathu mathram....😊😊
❤❤❤❤❤❤
German Shepherd comedy videos
Enekku. Pavam pavam oru rot undu. Avenae challenge cheythal aven koodae varum. Athrekku pavam annu.
ആവശ്യം ഇല്ലാത്ത ചലഞ്ച
Thomas edans ❤️❤️❤️❤️❤️
Ninga mass alla maranamassaann🔥🔥
Eee patti kurakkunnilla appo kadikkumnu urapp... Sivaneee
Never trust animals … animals always animals 😮
രഞ്ചുവേ ബുള്ളികുറ്റ വെറും ബുള്ളി കുത്ത 😂😂😂😢😢😢
14:03 e dogs thodupuzha undayerunnathu ano
Mone onnu rust eduthittupore adutha challenge
Wow super 😊
പൊളി.... Bro❤❤❤
സൂപ്പർ 🌹👍
Adipoli bro
Good..superb👌🥰❤️
സൂപ്പർ
First ❤ super chetta
രഞ്ചു നീ പൊന്നപ്പനല്ല തങ്കപ്പനാ തങ്കപ്പൻ
ഇവനെ കണ്ടാൽ ഖലീ യെ ഓർമ വരുന്നു
Paavappettavan. . Karangi nadannu kadikollua. . Subscribe guys. ..
Great renju ❤🎉🎉🎉🎉🎉
❤️❤️❤️
👍🔥🔥🔥
Itrem bite kittumbo ee injection edukkanathokke enganaanu.. (frequency). Njan oru 3times eduthapozhe hospitalnu avar ini melal kadiyum kond varalle enn paranj 😅
Super
👍
Hattsoff brooooo
എടാ.. മോനെ... 🔥🔥
🖤♥️
Ayyo pucha madhiyappo vtl kidannu patty show aairunnu😂😂.ethu kandappoo😢
Challenger ❤❤❤
Tvyil enna vara
Sammathikkanam❤❤❤
Good work well done😅
❤🎉
🖤🖤🖤🖤🖤
😄😄 എന്റെ അടുത്തുള്ള ഒരു പയ്യൻ ഉണ്ട്, അവന്റെ വീട്ടിൽ കുറെ ഐറ്റം dogs ഉണ്ട്👍🏻❤️ പട്ടിടെ മണം വേറെ ഒരു പട്ടിക്ക് അടിച്ചാൽ അവർ ഒരിക്കലും കടിക്കില്ല, ആ മണം ഒരിക്കലും മുല്ലപ്പൂവിന്റെ സോപ്പ് ഇട്ട് കുളിച്ചാലും മനുഷ്യന്റെ ശരീരത്തിൽ നിന്ന് പോകില്ല, അതാണ് ഇയാളെ dogs ഒന്നും attack's ചെയ്യാത്തത് 👍🏻🙂
A manam engane kitti??
കടുവക്കി എന്തു സിംഗം 😂😂
പൊട്ടൻ കടുവക്കോ 😂
കടി കിട്ടിയാൽ പിന്നെ ഇൻജെക്ഷൻ എടുക്കാൻ പോകണ്ടേ.90 ദിവസം പോക്കാണ്.