എനിക്കുവേണ്ടി നിർമിച്ച വാസ്തു ഗൃഹം

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 159

  • @nermabinoy4697
    @nermabinoy4697 3 ปีที่แล้ว +3

    Very thanks സർ എന്റെ വളരെ നാളെത്തെ ആഗ്രഹം ആയിരുന്നു vasthu പഠിക്കുക എന്നത് simple ആയി കുറച്ച് നാൾ കൊണ്ട് പഠിപ്പിച്ചു തന്ന സർ നു ഒരായിരം നന്ദി

  • @rajesht2513
    @rajesht2513 3 ปีที่แล้ว +1

    വളരെ നന്ദി സർ. അങ്ങയുടെ ഗൃഹം വളരെ നന്നായിട്ടുണ്ട്. താങ്കളുടെ നവസംരംഭമായ വാസ്തുശാസ്ത്രത്തിൻ്റെ ആംഗലേയപ്പതിപ്പിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  • @jepee1291965
    @jepee1291965 6 หลายเดือนก่อน +1

    Wonderful presentation and a good construction 😊

  • @babum.rmannuparambil4005
    @babum.rmannuparambil4005 7 หลายเดือนก่อน +1

    Valare manoharamairikunnu

  • @vasudevanbhattathiri8490
    @vasudevanbhattathiri8490 3 ปีที่แล้ว

    അങ്ങയുട വസ്തു വിദ്യ ക്ലാസ് കഴിവതും ഞാൻ കേൾക്കാനും കാണാനും ശ്രദ്ധിക്കാറുണ്ട്. എനിക്കു വളരെ പ്രയോജനം ചെയ്യുന്ന ഒരു ക്ലാസ്സ് ആണ് ആയതിന് ആയിരം ആയിരം നമസ്കാരം🙏

  • @radhamohan9150
    @radhamohan9150 ปีที่แล้ว +1

    നമസ്കാരം സർ, അങ്ങയുടെ വീട് വളരെ നന്നായിട്ടുണ്ട് 🙏🙏

  • @unnikrishnangp
    @unnikrishnangp 3 ปีที่แล้ว +1

    Simple and beautiful 😍💕...sir

  • @vasudevanbhattathiri8490
    @vasudevanbhattathiri8490 3 ปีที่แล้ว

    വളരെ നന്നായി ഇരിക്കുന്നു സാർ🙏🌹

  • @girijasivankutty2283
    @girijasivankutty2283 2 ปีที่แล้ว +1

    Sir, north direction house, north west car porch northilekke thalli nilkkunnu. Ekasala aayathukond oru suthram mathiyenne sir paranju. North South suthram orzhivine windows und. East westil edakkokke wall und. Avide okke hole edanda thundo. Edanamenkil ethra heightil edanam

  • @anithasubeesh599
    @anithasubeesh599 2 ปีที่แล้ว +1

    Road il cheriya slop vazhi thaazhekku poyittu 1 metre distance maari South Side il aanu veedu vechirikkunnathu.. South thaazhe plot select cheyyan paadilla ennu kelkkunnu.. Athu seriyano sir?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 ปีที่แล้ว

      angine parayuvaan kazhiyilla...ellaavarkkum orupole vasthuparamaaya plot labhikkanam ennilla....

  • @Madhavimurals
    @Madhavimurals 6 หลายเดือนก่อน +1

    നല്ല വീട്

  • @jaai359
    @jaai359 ปีที่แล้ว +1

    Can i put tiles or interlock on North, north east, and east side of plot outside home?? Thank you

  • @harish9975
    @harish9975 3 ปีที่แล้ว +1

    Dear Sir,
    The Vasthu classes were very much informative and clear. Explanations were done in a simple and understandable way. Thanks a lot sir.
    I have humble request to give a few classes exclusively for Nalukettu houses. Though you have explained an overview of Nalukettu houses, I would like to learn more about it, especially the most commonly used "Mishrabhinna Chathurshala".
    Also please provide some information on Nalukettu houses with covered roofs ("Samvrithangana Chathurshala"), which you have mentioned in one of your earlier classes.
    Thank you in advance...
    Regards,
    Harish
    (Abudhabi)

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว +1

      for that you need to go deep into Vastu, perhaps a direct contact class is required.

  • @vijumk928
    @vijumk928 11 หลายเดือนก่อน +1

    നമസ്തെ സർ, താങ്കളുടെ വീട് ഏതു യോനി ഉപയോഗിച്ചാണ് ചെയ്തത് ധ്വജ or സിംഗ. അതോ seperate എടുത്തോ, രണ്ടു സാലകളെയും ജോയിൻ portion niryathi ഭാഗ എങ്ങനെ ചെയ്ത്. പ്ലീസ് give me ആൻസർ.

  • @jaseelam2539
    @jaseelam2539 2 ปีที่แล้ว +2

    👍

  • @shyamlakkidi9653
    @shyamlakkidi9653 2 ปีที่แล้ว +1

    Sir veedu super 👍

  • @soughands4524
    @soughands4524 9 หลายเดือนก่อน +1

    Sir main door നേരെ വായു സൂത്രം അല്ലേൽ മധ്യ സൂത്രം വേണമെന്ന് നിർബന്ധമില്ലേ? Sir ന്റെ വീടിന് കാണാത്തത് കൊണ്ട് ചോദിച്ചതാ.. Pls reply

  • @lijikumar2720
    @lijikumar2720 3 ปีที่แล้ว +1

    Thank you sir...

  • @RahulRaj-yk9cj
    @RahulRaj-yk9cj 9 หลายเดือนก่อน +1

    വടുക്കു ദിക്ക് ദർശനം ഉള്ള വീടിനു Spetic tank ഏതു ദിക്കിൽ ഒക്കെ വെക്കാം എന്നു പറയുമോ പടിഞ്ഞാറ് ദിക്കിൽ സ്ഥലം ഇല്ല എങ്കിൽ?

  • @fathimat4922
    @fathimat4922 3 ปีที่แล้ว +2

    മനോഹരമായ simple വീട്...sir flooring ചെയ്യാൻ ഉപയോഗിച്ചത് എന്താണ്?

  • @bharhathanvasthu7622
    @bharhathanvasthu7622 3 ปีที่แล้ว +1

    Very nice,good

  • @cinemas6053
    @cinemas6053 ปีที่แล้ว

    Sir kitchen and work area size etra annu

  • @jobygeorge8996
    @jobygeorge8996 3 ปีที่แล้ว +1

    Very nice

  • @prameelashanmugan7551
    @prameelashanmugan7551 3 ปีที่แล้ว +1

    Super sir

  • @gopugopi2016
    @gopugopi2016 3 ปีที่แล้ว

    Wow👌😍👍. Good planning

  • @sangeethtg9619
    @sangeethtg9619 ปีที่แล้ว +1

    Sir east facing house il Pooja room evideya kodukendath ?

  • @molyvarghese7012
    @molyvarghese7012 ปีที่แล้ว +1

    Sir,Which side is office room located north east or north west?

  • @ramachandranck794
    @ramachandranck794 2 ปีที่แล้ว +1

    sir,
    Thulasitharayude sthanam height,classukalil mention cheythuvo ennu kandilla.paranju tharum?

  • @jyothishadithi5616
    @jyothishadithi5616 2 ปีที่แล้ว +1

    😍😍👍

  • @vidya7081
    @vidya7081 ปีที่แล้ว +1

    സർ ,വടക്ക് ദർശനമായ വീടിന്റെ വരാന്തയുടെ വശങ്ങളിലാണോ പടികൾ കൊടുക്കേണ്ടത്.മുന്നിൽ കൊടുത്താൽ വീട്ടിലേക്ക് പ്രവേശിക്കുന്നത് തെക്ക് ആകുന്നത് ദോഷമാണോ

  • @gopalkrishnanramanathaniye422
    @gopalkrishnanramanathaniye422 3 ปีที่แล้ว

    I am interested to learn.
    Gopalkrishnan Iyer

  • @haridas1262
    @haridas1262 3 ปีที่แล้ว +1

    🙏

  • @unnib9921
    @unnib9921 3 ปีที่แล้ว +1

    നമസ്കാരം 🙏സാർ

  • @royra4554
    @royra4554 2 ปีที่แล้ว

    Sir, Thekkottu dharshanam ulla veedinu padinjaru nirmikkunna pashu thozhuthuil pashukkal kizhakkinu abhimukamayi nilkkunnathu nallathano...

  • @rudraks7831
    @rudraks7831 3 ปีที่แล้ว

    Sir nte class veed design cheyyan orupad help cheythu❤️

  • @vinothkumarraju2981
    @vinothkumarraju2981 2 ปีที่แล้ว +1

    Super

  • @gireeshpngireesh6396
    @gireeshpngireesh6396 2 ปีที่แล้ว +1

    Sir muttam thirickalinepatti oru class cheyyamo

  • @pramodkumar-zb5rz
    @pramodkumar-zb5rz 3 ปีที่แล้ว +1

    👌👌

  • @kaludxb
    @kaludxb 3 ปีที่แล้ว +1

    Beautiful 🌹

  • @praveenkumarmmuraleedharan6538
    @praveenkumarmmuraleedharan6538 3 ปีที่แล้ว

    Thank you sir

  • @jyothispanicker7290
    @jyothispanicker7290 2 ปีที่แล้ว +1

    😍😍👌

  • @shamsuddinpadijakara
    @shamsuddinpadijakara ปีที่แล้ว +1

    Veed sqwair venamenn parayunnath shariyano tharayil missing aria varunnathinu kuzhappamundo

  • @sureshvengara3466
    @sureshvengara3466 2 ปีที่แล้ว +1

    Namaskaram sir door wood ethanu

  • @anandnmenon7950
    @anandnmenon7950 3 ปีที่แล้ว

    If you were planning to build a second floor then you should have given sunshades to first floor...Roof tiles truss work planning could have been improved .parapet levelil oru 6 ft height thottu tile roofing undenkile mukalile hall full aayi use cheyyan pattukayullu...mukalile water tankini vere provision kananamayirunnu...planning kurachu improve cheyyan undu...kuttam paranjathallatto... over all good

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว +1

      No idea of making a double story in this case as my house is near sreevallabha temple, I said that for my audience who like to build their house in this model, Sunshades is not necessary I can be added on in various ways...a lot of options are there.....

  • @sradharetreat
    @sradharetreat ปีที่แล้ว +1

    ഇതിന്റെ site Plan കാണിക്കാമോ ?

  • @pradeepmannil7305
    @pradeepmannil7305 3 ปีที่แล้ว

    Oru nalukettinte design dayavayi ulppeduthumo ?

  • @reji2430
    @reji2430 3 ปีที่แล้ว

    നന്നായി ട്ട് ഉണ്ട് സർ,
    വീടി നു വാസ്തു അനുസരിച്ചു 3 പാളി ജനൽ ദോഷം ഉണ്ടൊ, വാസ്തു അനുസരിച്ചു ജനൽ പാളി യുടെ എന്നത്തെ കുറിച്ചു പറയുണ്ടോ? വീടിന്റെ ടോട്ടൽ ജനൽ& വാതിൽ വാസ്തു അനുസരിച്ചു എണ്ണം ഉണ്ടൊ?റൂം ഡോർ അകത്തു നിന്ന് വലതു കട്ടലയിൽ കൊടുത്താൽ ദോഷം ഉണ്ടൊ?

  • @karthikb5208
    @karthikb5208 3 ปีที่แล้ว +1

    Sir veedinu yamasoothram ozhivu veno?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 ปีที่แล้ว

      soothrangal enthaanu ennu videokal kanuka.....veedinu jeevasoothram avashyam.

  • @bharathyvinod3936
    @bharathyvinod3936 2 ปีที่แล้ว

    NAMASKARAM SIR, CAN WE HAVE CAR PORCH IN NORTH EAST AS IN THIS HOUSE

  • @manjunathk5012
    @manjunathk5012 3 ปีที่แล้ว

    നമസ്കാരം sir...
    വീട് super.....

  • @kkelectricals686
    @kkelectricals686 3 ปีที่แล้ว +1

    Dear sir, please let us know how to contact you for advice. We tried to reach you through email. Thanks

  • @jaseelaaskar6745
    @jaseelaaskar6745 2 ปีที่แล้ว +2

    Sir, ഇതിന്റെ വടക്കു കിഴക്ക് മൂല (ഈശാന് കോൺ )മുറിഞ്ഞു ഇരിക്കുകയല്ലേ.വാസ്തു പുരുഷന്റെ ശിരസ്സ് വരുന്ന ഭാഗം അല്ലെ അത്.. അത് മുറിഞ്ഞത് കൊണ്ട് ദോഷം ഇല്ലേ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 ปีที่แล้ว

      illa , adyam vastu purushan enthaanu ennum , gruham enthaanu ennum manassilakkiyatte...

    • @jaseelaaskar6745
      @jaseelaaskar6745 2 ปีที่แล้ว +1

      @@DrManojSNairVastuShastra sir ഞൻ പഠിച്ചിട്ടില്ല.. എന്റെ വീട് ഇതുപോലെ ആണ്.. അപ്പോ ഒരു വാസ്തു വിദഗ്ദന പറഞ്ഞു ഇവിടെ മുറിയാൻ പാടില്ല.. Basic ഫൌണ്ടേഷൻ കെട്ടി വീട് ചതുരം ആക്കി എടുക്കാൻ.. അതാണ് sir നോട്‌ ചോദിച്ചത്

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 ปีที่แล้ว

      @@jaseelaaskar6745 angine poorna chathuram avashyamilla , thekku padinjaare moola muriyuvaan padilla...ithellaam you tube videoyil parayunnundu.....sradhikkuka

  • @reji2430
    @reji2430 3 ปีที่แล้ว

    സർ കിച്ചൻ വാസ്തു അളവ് തിഥി ഏകാദേശി (16 കോൽ 8 അഗുലം) വരുന്ന ചുറ്റ് എടുത്താൽ ദോഷം ഉണ്ടൊ ?
    വടക്കു ഫേസ് (സിഹായോനി )ഉള്ള വീടിനു , യോനി -( 5,7) വരുന്ന വാസ്തു അളവുകൾ റൂമിനു എടുക്കാമോ .

    • @DeepuJoeseph
      @DeepuJoeseph 2 ปีที่แล้ว

      Same doubt. Utharam kittiyenkil parayane

    • @reji2430
      @reji2430 2 ปีที่แล้ว

      @@DeepuJoeseph 16 koll 8 angulam kitchen edukkam ennu anu arinjathu, veediniu diku anusarichu Ulla yoni alavu nokiyal mathi, roomkalku ethu alavu seekarikkam ennu anu arinjathu

    • @DeepuJoeseph
      @DeepuJoeseph 2 ปีที่แล้ว

      @@reji2430 vadakku darshanam paniyunna veedinu chuttalavu mathram simhayoniyil eduthal mathiyo?
      Roomkalde alavu ethu yoniyil pettathayalum prashnamille?

    • @reji2430
      @reji2430 2 ปีที่แล้ว

      @@DeepuJoeseph illea ennu arinjathu..pakshe manushyala chandrikayill , 16koll 8 angulam kitchen ouzhivakkanam ennu, pine vere etho bookilo youtubeillo kettu, dik yoni anusarich thane roomukalkum alavu edukkanam ennum..

    • @reji2430
      @reji2430 2 ปีที่แล้ว

      @@DeepuJoeseph dik yoni anusarich room alavu seekarikku,doubt Ulla stithiku, eppolum confusion ayittu varum...

  • @rudraks7831
    @rudraks7831 3 ปีที่แล้ว

    ❤️❤️❤️

  • @andu7711
    @andu7711 ปีที่แล้ว +2

    വാസ്തുപരയാമായി പോർച് ഇപ്പുറത്തെ side ൽ അല്ലെ വരേണ്ടത്

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  ปีที่แล้ว +1

      athe, pakshe ivite open porch vadakku kizhakku thrishaala conceptil akaam.

  • @rajanpaniker5545
    @rajanpaniker5545 2 ปีที่แล้ว

    Beautiful home..

  • @manojp4253
    @manojp4253 3 ปีที่แล้ว

    വടക്ക് ഭാഗം ഫ്രണ്ട് ആയ വീട്ടിൽ കിഴക്കും പടിഞ്ഞാറും 3 അടി മാത്രമാണുള്ളത് തെക്ക് ഭാഗത്ത് Bath room കൊട്ടതളം ഉണ്ട് ഇത് ദേഷമുണ്ടോ സാർ ചുറ്റു മതിൽ കെട്ടി പുറത്താക്കണമോ?സാർ

  • @karthikb5208
    @karthikb5208 3 ปีที่แล้ว

    Sir concrete roofing height 7 feet aano.

  • @mottypaul3083
    @mottypaul3083 3 ปีที่แล้ว

    നേരിട്ട് കാണുവാൻ കഴിയുമോ

  • @girijasivankutty2283
    @girijasivankutty2283 3 ปีที่แล้ว

    Nanakkunna kalle thekkottu thirinje nanakkunnthayittano. Athine kuzhappamillallo alle.

  • @Madhavimurals
    @Madhavimurals 6 หลายเดือนก่อน

    സർ പെയിന്റിംങ്ങ് അല്പം താഴ്‌ത്തി വയ്ക്കുവാൻ അപേക്ഷ......ഹനുമാൻ സ്വാമിയുടെ painting.
    പ്രത്യേകിച്ച് ആസ്വദിക്കുക എന്നതിനാണ്....!
    സുരേഷ് മുതുകുളംസാറിന്റെ ശിഷ്യ ആണ്.

  • @ravitv4599
    @ravitv4599 3 ปีที่แล้ว

    Sir one doubt veetil second kichen chayamo

  • @kannan.dkannan.d2788
    @kannan.dkannan.d2788 3 ปีที่แล้ว

    സാർ 3sent സ്ഥലം നീളത്തിൽ ആണ് കിടക്കുന്നതെങ്കിൽ. "നീളം വീതിയിലേറെ യുള്ള തിരുപാട് സമം സന്തിചേർ "എന്ന് ആണലോ പ്രേമാണം. അപ്പോൾ വാസ്തു മണ്ഡലം സമചതുരം മാക്കുമ്പോൾ. വസ്തുമണ്ഡലത്തിനു വെളിയിൽ പോകുമല്ലോ സാറെ നമ്മുടെ ഗ്രെഹാ ദീർഘ വിസ്താരങ്ങൾ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว +1

      പ്രമാണങ്ങൾ സ്വയം സാക്ഷ്യപെടുത്തിയാൽ മതിയോ?ഏതു ഗ്രന്ഥത്തിൽ എന്ന് പറയുക .....കൂടാതെ അതിനെ ശരിയായി മനസ്സിലാക്കണ്ടേ.....

    • @kannan.dkannan.d2788
      @kannan.dkannan.d2788 3 ปีที่แล้ว

      സാർ ശില്പിരേത്നസമുച്ചയം

  • @ebvlogs5986
    @ebvlogs5986 2 ปีที่แล้ว +1

    ബാത്‌റൂമിൽ ടോയ്ലറ്റ് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരുന്നാൽ കുഴപ്പം ഉണ്ടോ.

  • @prashobkg6052
    @prashobkg6052 3 ปีที่แล้ว

    സാറിന്റെ മയമതം എന്ന പുസ്തകം എവിടെയാണ് ലഭിക്കുക...

  • @naveen2055
    @naveen2055 2 ปีที่แล้ว +2

    വീടിനു നാലുവശമേ പാടൊള്ളു എന്നുണ്ടോ?

  • @kunjumonkunjumon639
    @kunjumonkunjumon639 2 ปีที่แล้ว

    സർ മെയിൻ ഡോർ ഇൽ നിന്നും അകത്തോട്ടു കയറുമ്പോൾ നമ്മൾ ആരാധിക്കുന്ന മൂർത്തിയുടെ ഫോട്ടോ വെച്ചാൽ മതിയാകുമോ

  • @p166hqL
    @p166hqL 3 ปีที่แล้ว

    സാർ 2 സംശയം ,
    1 ) main raod ൽ നിന്നും gate പിടിപ്പിച്ചിരിക്കുന്ന ഭാഗത്തേക്ക് മതിൽ പണിതിരിക്കുന്നത് 90 ഡിഗ്രി മട്ടം പണിയാതെ സർപ്പത്തിന്റെ തലയുടെ ആകൃതിയിൽ ആണല്ലോ , ഇങ്ങനെ പണിയുന്നതാണോ കൂടുതൽ ഉത്തമം ?
    2) വീടിന്റെ പുറകുവശത്തെ പഴയ 2 external toilets ഇരിക്കുന്ന ഭൂനിരപ്പ് ,വീട് ഇരിക്കുന്ന ഭൂ നിരപ്പിൽ നിന്നും താഴ്ന്നാണല്ലോ , ഇങ്ങനെ 2 ഭൂനിരപ്പിലായി കിടക്കുന്ന ഭൂമി വാസ്തു മണ്ഡലം മുറ്റം കെട്ടി തിരിക്കുന്നത് വാസ്തു നിയമപ്രകാരം ഉത്തമം ആണോ ? അതോ ഇത് പണിതു വന്നപ്പോൾ ആ external toilets പൊളിച്ചു കളയാതിരിക്കാൻ ഒരു പോരായ്മ ആയി പോയതാണോ ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว +2

      ഞാൻ വാസ്തു ശാസ്ത്രാനുസരണം ഗൃഹങ്ങൾ രൂപകൽപന ചെയ്യുന്ന ആളായതുകൊണ്ടു , ഞാൻ താമസിക്കുന്ന ഇടതിന്റെ എല്ലാ ഭാഗങ്ങളും പൂർണമായും വാസ്തു അനുസൃതമായാണ് എന്ന് കരുതണ്ട, എന്റെ കാലത്തു നിർമിച്ചതും,പൂർവികമായതും എല്ലാം കൂടി ചേർന്നാണ് ഞാൻ താമസിക്കുന്നയിടം......ഒരുവന് , ദെയ്‌വാധീനത്തിന്ടെയും ,സാഹചര്യത്തിന്ടെയും, ഭാഗ്യത്തിന്റെയും പിന്ബലമുണ്ടായെങ്കിലേ ഏറെക്കുറെ പൂർണമായി വാസ്തു അധിഷ്ഠിത സ്ഥലം പ്രാപ്തമാക്കുവാൻ കഴിയു.............അത് പൂർവ കര്മഫലത്തെയും ആശ്രയിക്കുന്നു.

    • @p166hqL
      @p166hqL 3 ปีที่แล้ว

      @@DrManojSNairVastuShastra ok sir.
      marupadi thannathinu nandi.

  • @p166hqL
    @p166hqL 2 ปีที่แล้ว

    സാർ
    റോഡിൽ നിന്നും നോക്കുമ്പോൾ drive way ഒഴിച്ച് സാറിന്റെ വീടിന്റെ മുൻ വശം മുഴുവൻ full view കിട്ടാത്ത വിധം മരങ്ങൾ കൊണ്ട് മറഞ്ഞിരിക്കുകയാണല്ലോ ,
    വസ്തു ശാസ്ത്ര പ്രകാരം വീടിനു മുന്നിലുള്ള വഴിയിൽ നിന്നും നോക്കുമ്പോൾ വീടിൻറെ മുൻവശം മുഴുവൻ വ്യക്ത്യമായി കാണത്തക്ക വിധം ഉയരം കൂടിയ മരങ്ങളും ചെടികളും എല്ലാം വെട്ടി മാറ്റേണ്ടതുണ്ടോ?അങ്ങനെ എന്തെങ്കിലും കാര്യം വാസ്തുശാത്രത്തിൽ പറയുന്നുണ്ടോ?

  • @neerajvenu8957
    @neerajvenu8957 2 ปีที่แล้ว +1

    ഇതിന്റെ തെക്കുവശം താഴ്ന്നു കിടപ്പാണല്ലോ.

  • @shajikurian2925
    @shajikurian2925 ปีที่แล้ว

    സർ കിച്ചണൽ വിറക് അടുപ്പ് കണ്ടില്ല

  • @sreekumarmp2627
    @sreekumarmp2627 3 ปีที่แล้ว

    പുതിയ വീടിന്റെ ഡോറിൽ സൂത്ര പട്ടിക വലത്തേയ് പാളിയിൽ ആണോലോ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว +1

      athe, athu oru poraymayaanu, kathaku angineyaanu panithu konduvannathu, paranju nalkiyathu thettayi dharichu ashaarimaar.....athu mattipaniyuvaan sadhichilla...

    • @sreekumarmp2627
      @sreekumarmp2627 3 ปีที่แล้ว

      @@DrManojSNairVastuShastra ok sir 😪

  • @PrakashVIyer
    @PrakashVIyer 2 ปีที่แล้ว +1

    Sir could you please provide your office address?

  • @PramodKumar-fo8dr
    @PramodKumar-fo8dr 3 ปีที่แล้ว

    ഒരു പ്ലാൻ വരക്കാനാണ്

  • @PramodKumar-fo8dr
    @PramodKumar-fo8dr 3 ปีที่แล้ว

    സാർ phone. No please

  • @girishch53
    @girishch53 2 ปีที่แล้ว

    വാസ്തു മണ്ഡലത്തിന്റെ ഉള്ള ള വ് അല്ലേ അളവായി എടുക്കുക. അങ്ങനെ എങ്കിൽ വാസ്തു മണ്ഡലത്തിന്റെ ഭിത്തിയുടെ അളവാണോ അല്ലെങ്കിൽ ഇടക്ക് വെച്ചിരിക്കുന്ന തൂണിന്റെ ഉള്ള ള വാണോ എടുക്കുക

  • @r.k.pillai8275
    @r.k.pillai8275 3 ปีที่แล้ว

    Sir, വാസ്തു അനുസരിച്ച് ഉണ്ടാക്കിയ താങ്കളുടെ വീട് നന്നായിരിക്കുന്നു. എങ്കിലും ചില കുറവുകൾ ഉണ്ട്. അപ്പോൽ താങ്കൾക്കും 100% വാസ്തു പ്രകാരം വീടു വക്കുവൻ കഴിയില്ല.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 ปีที่แล้ว +1

      oro plotinum athinde parimithiyil ninnukondu palikkavunnathe sadhikku. pakshe, architecturally designinu parimithikal onnum illa 100% vastu thanneyaanu.

  • @jissdasdas8812
    @jissdasdas8812 2 ปีที่แล้ว +1

    സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ.