വളരെ നല്ല അവതരണം. മാസങ്ങൾക്കുശേഷം സാറിൻറെ വാസ്തുപരമായ വീഡിയോസ് വീണ്ടും കാണാനിടയായത് സന്തോഷിക്കുന്നു. ഇനിയുള്ള നാളുകൾ സാറും തിരക്കായിരിക്കും എന്ന് കരുതുന്നു. വരും നാളുകളിൽ പ്രകൃതി സാഹചര്യങ്ങൾക്കനുസൃതമായി വാസ്തുവിന് പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെ ഒരു ഗൃഹം നിർമ്മിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. സാറിനെ കൊണ്ട് തന്നെ അതിൻറെ പ്രാരംഭ നടപടികൾ ചെയ്യിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നു. എൻറെ ആഗ്രഹങ്ങളെല്ലാം ഭഗവാൻറെ കൈകളിൽ സമർപ്പിക്കുന്നു. ശുഭാപ്തി വിശ്വാസത്തോടെ സാറിൻറെ പുതിയ ഭവനത്തിന് എല്ലാവിധ സാഹചര്യങ്ങളും അനുകൂലം ആകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
Thank you for sharing your knowledge. I watched all the videos from beginning in 3 days. Its very informative and clearly and logically explained. Very happy to learn more about vastu and enjoyed it 100%. This last practical lessons about your own home is a cherry on the cake. Well done. May God bless your new home.
Sir thekku darsanathil pillar il veedu vakkumbol car parking underground anu. Road level anu veedu. Parking il car pokan thekkupadinjaru thazhthi slope akkamo. Thekku kizhakku veedinte sit out anu. Veedu vakkumbol bhoomi thekkupadinjaru thazhthan padillannundo.
പ്ലോട്ടിൻെറ ഒത്ത മധ്യത്തിൽ ഒരു കിണർ ഉണ്ട്. ഉപയോഗിക്കാൻ കഴിയുന്ന വെള്ളം ഉള്ള കിണർ ആണ്. പക്ഷേ കിണർ നികത്താതെ വീട് പണിയാൻ കഴിയില്ല. വെള്ളം ഉള്ള കിണർ മണ്ണിട്ട് മൂടുന്നതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ? ഉണ്ടെങ്കിൽ ശാസ്ത്ര വിധിപ്രകാരം അതിന് പരിഹാരം നിർദ്ദേശിക്കാമോ?
വീടിൻ്റെ മുഖം എങ്ങോട്ട് ആയാലും. അടുക്കളയുടെയും ബെഡ് റൂമിൻ്റേയും ഒന്നും സ്ഥാനം മാറില്ല. അടുക്കള 1 വടക്ക് കിഴക്ക് മൂല ഈശാന കോൺ,2 തെക്ക് കിഴക്ക് അഗ്നി കോൺ ,എല്ലാം ഉത്തമമാണ് .
നമസ്‍തേ: 🙏🙏 തച്ചു വിധി പ്രകാരം, ആരുട കണക്ക് അനുസരിച്ച് ചെയ്യുന്ന വീടിന്റെ വാസ്തു പരമായ എല്ലാ നിയമങ്ങളും ,കുറഞ്ഞ ചതുരസ്രഅടിയിൽ നിർമ്മിക്കുന്ന ആതുനിക കോൺക്രീറ്റ് വീടുകൾക്ക് പ്രയോഗികമാണോ. ഉദാ : 1: കോൺക്രീറ്റ് വീടുകളുടെ പ്രധാന വാതലിന് നേർരേഖയിൽ, മറ്റ് വാതിലുകളോ ജനലുകളോ ക്രെമികരിക്കേണ്ടതുണ്ടോ .? 2: ഗ്രഹമധ്യ ബിന്ദുവിൽ നിർമാണം വരാതെ നോക്കിയാൽ പോരെ . ഗ്രഹമധ്യ സുത്ര ഒഴിവ് നിർബന്ധമാണോ.??
സാർ ഞാൻ ഒരു റിട്ടയേർഡ് സിവിൽ എഞ്ചിനീയർ ആണ്. വാസ്തു ശാസ്ത്രത്തെക്കുറിച്ച് ചെറിയ അറിവുകൾ ഉള്ളു. സാറിന്റെ ക്ലാസുകൾ ഞാൻ ഞാൻ കാണുകയും കൂടുതൽ പഠിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തി യാണ്. ഇതുവരെ യുള്ള ക്ലാസുകൾ ലളിതവും മനസ്സിലാക്കുവാനും എനിക്ക് സാധിക്കുന്നുണ്ട്. എന്നാൽ ചില സംശയങ്ങൾ ഉണ്ടാവുന്നുണ്ട്. ഔപചാരികമായി. റെഗുലർ കോഴ്സ് പടയ്ക്കുവാൻ അസൗകര്യം ഉള്ളതുകൊണ്ട്.. സാറിന്റെ ക്ലാസ്സ് ഫോളോ ചെയ്യുന്നു. സാർ നേ രിട്ട് ക്ലാസ്സ് എടുക്കുന്നുണ്ടോ. എങ്കിൽ എനിക്കും സാറിന്റടുത്ത് വന്നു പഠിക്കാൻ ശ്രമിക്കാമായിരുന്നു. ഈ മേഖലയിൽ പലരും ആവശ്യമില്ലാത്ത ചുറ്റുകൾ പറഞ്ഞു ഭയപ്പെടുത്തുമ്പോൾ, സാർ വളരെ സാസ്ത്രീയമായി തന്നെ. കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നു ഞാൻ പലരുടെയും വീഡിയോകൾ U ട്യൂ ബിൽ കാണാറുണ്ട് എങ്കിലും. വസ്തുനിഷ്ടമായി. ലളിതമായി അവതരിപ്പിക്കുന്ന സാറിന്റെ ക്ലാസ്സ് perfect ആയി എനിക്ക് തോന്നുന്നു. ഗ്രഹ നിർമാണത്തിൽ സ്വീകരിക്കേണ്ട വാസ്തു നിയമങ്ങൾ അന്തവിശ്വാസത്തിന്റെ പുകമറയില്ലാതെ സാർ പറഞ്ഞു തരുന്നു. വാസ്തു ശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും എഞ്ചിനീയർമാർ ഉൾപ്പെടെ ഉള്ള ഏവർക്കും പിടിക്കുവാൻ സഹായിക്കുന്നതാണ് സാറിന്റെ ക്ലാസുകൾ. എന്റെ എല്ലാവിധ അഭിനന്ദനങ്ങളും തുടർന്നും സാറിന്റെ ക്ലാസുകൾ കാണാനും പഠിക്കാനും ആഗ്രഹിക്കുന്നു.
സാർവീട് പുതുക്കി വെക്കുന്നതിന് കുറ്റി അടിക്കണോ കുറച്ചു ഭാഗം മാറ്റി പുതുക്കി വേക്കുന്നു അതിന് ആദ്യം ചേയ്യണ്ടത് എന്താണ് അങ്ങയുടെ വിലയേറിയ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്
സാറിന്റെ അറിവ് മറ്റുള്ളവർക്കായി പങ്കിടാൻ കാണിച്ച നല്ല മനസ്സിന് നന്ദി 🙏
വളരെ നല്ല വിവരണം.......
വീട് നിർമ്മാണത്തിലെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിക്കുന്നു
സാറേ നല്ല ഉദ്യമം. ഒരു ഗൃഹനിർമ്മിതിയുടെ തുടക്കം മുതൽ വീഡിയോയിലൂടെ കണ്ടു പഠിക്കാവുന്ന അവസരം വന്നതിൽ അതിയായി സന്തോഷിക്കുന്നു. എല്ലാ നന്മകളും നേരുന്നു.
🙏 സർ , ക്ലാസ് തുടങ്ങയതിൽ സന്തോഷം . പുതിയ അറിവിനായി കാത്തിരിക്കുന്നു.🙏🙏🙏🙏🙏
വാസ്തു ക്ലാസ്സുകൾ വീണ്ടും തുടങ്ങിയതിൽ സന്തോഷം. പുതിയ എപ്പിസോടുകൾക്കായി കാത്തിരിക്കുന്നു.
വളരെ നല്ല അവതരണം. മാസങ്ങൾക്കുശേഷം സാറിൻറെ വാസ്തുപരമായ വീഡിയോസ് വീണ്ടും കാണാനിടയായത് സന്തോഷിക്കുന്നു. ഇനിയുള്ള നാളുകൾ സാറും തിരക്കായിരിക്കും എന്ന് കരുതുന്നു. വരും നാളുകളിൽ പ്രകൃതി സാഹചര്യങ്ങൾക്കനുസൃതമായി വാസ്തുവിന് പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെ ഒരു ഗൃഹം നിർമ്മിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. സാറിനെ കൊണ്ട് തന്നെ അതിൻറെ പ്രാരംഭ നടപടികൾ ചെയ്യിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നു. എൻറെ ആഗ്രഹങ്ങളെല്ലാം ഭഗവാൻറെ കൈകളിൽ സമർപ്പിക്കുന്നു. ശുഭാപ്തി വിശ്വാസത്തോടെ സാറിൻറെ പുതിയ ഭവനത്തിന് എല്ലാവിധ സാഹചര്യങ്ങളും അനുകൂലം ആകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
namasthe
Thanks sir. This kind of presentation will help to know more in detail about vaastu.
good
Sir, Valare santhoshavum akamkshayum undu; Namaskarikkunnu
വെയ്റ്റിംഗ് 🙏. താങ്ക്സ്
സാർ ക്ലാസ്സ് വീണ്ടും തുടങ്ങിയതിൽ സന്തോഷം
Thank you. Sir . Big Salute 🙏🙏🙏
Thank you for sharing your knowledge. I watched all the videos from beginning in 3 days. Its very informative and clearly and logically explained. Very happy to learn more about vastu and enjoyed it 100%. This last practical lessons about your own home is a cherry on the cake. Well done. May God bless your new home.
Thank you...
Namaskaram Sir. Very rare and needful briefing
All the best sir 🙏
Nice Chetta 👍
All the best 👍
Great
Good presentation, thank you sir
നല്ലത് സാർ
Thiruvalla yil swantham veedu pani kanichu thannu, nirmanam padippichu tharunna chettanu ella anugrahangalum neerunnu...thanks 🙏😍
Sir
Kindly advise the details of kol measure ment 🙏
its already in my initial videos.....please watch
santhosham....
🙏💖
Sir thekku darsanathil pillar il veedu vakkumbol car parking underground anu. Road level anu veedu. Parking il car pokan thekkupadinjaru thazhthi slope akkamo. Thekku kizhakku veedinte sit out anu. Veedu vakkumbol bhoomi thekkupadinjaru thazhthan padillannundo.
angineyanau vendathu
,🙏🙏🙏🙏
Hi Sir,
Veedu paniyumbol structure square or rectangle thanne arikanam en undo? Corner Cut outs or extensions veramo? Patumenkil avide elam extension kodukam?
കട്ടിങ്ങുകൾ വരാം ,എന്നാൽ എല്ലായിടവും പറ്റില്ല,വിശദമായ പഠനം ആവശ്യമാണ് ഇത് മനസ്സിലാക്കുവാൻ.
Sir.cheyyunath nallakaryam
Sir,
8m frontage ഉള്ളതും 40m പിന്നിലേക്കുള്ള പ്ലോട്ടിൽ വസ്തു മണ്ഡല സമചതുരം കാണുബോൾ 8m സ്‌ക്വറ് ആണോ വീട് വെക്കാൻ പറ്റുന്ന അളവ്
പ്ലീസ്, മറുപടി തരുമോ
792cmx792cm aanu vasthu mandalam,(11kolx11 kol)
പ്ലോട്ടിൻെറ ഒത്ത മധ്യത്തിൽ ഒരു കിണർ ഉണ്ട്. ഉപയോഗിക്കാൻ കഴിയുന്ന വെള്ളം ഉള്ള കിണർ ആണ്. പക്ഷേ കിണർ നികത്താതെ വീട് പണിയാൻ കഴിയില്ല. വെള്ളം ഉള്ള കിണർ മണ്ണിട്ട് മൂടുന്നതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ? ഉണ്ടെങ്കിൽ ശാസ്ത്ര വിധിപ്രകാരം അതിന് പരിഹാരം നിർദ്ദേശിക്കാമോ?
നല്ല മണ്ണിട്ട് മൂടാം
Sir vadaku bhagam frind side varunna veedinu adukala ethu bhagathanu vekkendath.
വീടിൻ്റെ മുഖം എങ്ങോട്ട് ആയാലും. അടുക്കളയുടെയും ബെഡ് റൂമിൻ്റേയും ഒന്നും സ്ഥാനം മാറില്ല. അടുക്കള 1 വടക്ക് കിഴക്ക് മൂല ഈശാന കോൺ,2 തെക്ക് കിഴക്ക് അഗ്നി കോൺ ,എല്ലാം ഉത്തമമാണ് .
the reply given above is correct.....
Sir athu month anu verdu panik nallathu pls replay
meenam, midhunam, kanni,dhanu iva nallathalla ,bakki masangal thankalute grahanilakkanusruthamaayi muhoortham etukkuka, janmamaasavum nallathalla.
നമസ്‍തേ:
🙏🙏
തച്ചു വിധി പ്രകാരം, ആരുട കണക്ക് അനുസരിച്ച് ചെയ്യുന്ന വീടിന്റെ വാസ്തു പരമായ എല്ലാ നിയമങ്ങളും ,കുറഞ്ഞ ചതുരസ്രഅടിയിൽ നിർമ്മിക്കുന്ന ആതുനിക കോൺക്രീറ്റ് വീടുകൾക്ക് പ്രയോഗികമാണോ.
ഉദാ : 1: കോൺക്രീറ്റ് വീടുകളുടെ പ്രധാന വാതലിന് നേർരേഖയിൽ, മറ്റ് വാതിലുകളോ ജനലുകളോ ക്രെമികരിക്കേണ്ടതുണ്ടോ .?
2: ഗ്രഹമധ്യ ബിന്ദുവിൽ നിർമാണം വരാതെ നോക്കിയാൽ പോരെ . ഗ്രഹമധ്യ സുത്ര ഒഴിവ് നിർബന്ധമാണോ.??
athe
സാർ ഞാൻ ഒരു റിട്ടയേർഡ് സിവിൽ എഞ്ചിനീയർ ആണ്. വാസ്തു ശാസ്ത്രത്തെക്കുറിച്ച് ചെറിയ അറിവുകൾ ഉള്ളു. സാറിന്റെ ക്ലാസുകൾ ഞാൻ ഞാൻ കാണുകയും കൂടുതൽ പഠിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തി യാണ്. ഇതുവരെ യുള്ള ക്ലാസുകൾ ലളിതവും മനസ്സിലാക്കുവാനും എനിക്ക് സാധിക്കുന്നുണ്ട്. എന്നാൽ ചില സംശയങ്ങൾ ഉണ്ടാവുന്നുണ്ട്. ഔപചാരികമായി. റെഗുലർ കോഴ്സ് പടയ്ക്കുവാൻ അസൗകര്യം ഉള്ളതുകൊണ്ട്.. സാറിന്റെ ക്ലാസ്സ് ഫോളോ ചെയ്യുന്നു. സാർ നേ രിട്ട് ക്ലാസ്സ് എടുക്കുന്നുണ്ടോ. എങ്കിൽ എനിക്കും സാറിന്റടുത്ത് വന്നു പഠിക്കാൻ ശ്രമിക്കാമായിരുന്നു. ഈ മേഖലയിൽ പലരും ആവശ്യമില്ലാത്ത ചുറ്റുകൾ പറഞ്ഞു ഭയപ്പെടുത്തുമ്പോൾ, സാർ വളരെ സാസ്ത്രീയമായി തന്നെ. കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നു ഞാൻ പലരുടെയും വീഡിയോകൾ U ട്യൂ ബിൽ കാണാറുണ്ട് എങ്കിലും. വസ്തുനിഷ്ടമായി. ലളിതമായി അവതരിപ്പിക്കുന്ന സാറിന്റെ ക്ലാസ്സ് perfect ആയി എനിക്ക് തോന്നുന്നു. ഗ്രഹ നിർമാണത്തിൽ സ്വീകരിക്കേണ്ട വാസ്തു നിയമങ്ങൾ അന്തവിശ്വാസത്തിന്റെ പുകമറയില്ലാതെ സാർ പറഞ്ഞു തരുന്നു. വാസ്തു ശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും എഞ്ചിനീയർമാർ ഉൾപ്പെടെ ഉള്ള ഏവർക്കും പിടിക്കുവാൻ സഹായിക്കുന്നതാണ് സാറിന്റെ ക്ലാസുകൾ. എന്റെ എല്ലാവിധ അഭിനന്ദനങ്ങളും തുടർന്നും സാറിന്റെ ക്ലാസുകൾ കാണാനും പഠിക്കാനും ആഗ്രഹിക്കുന്നു.
🙏
സാർവീട് പുതുക്കി വെക്കുന്നതിന് കുറ്റി അടിക്കണോ കുറച്ചു ഭാഗം മാറ്റി പുതുക്കി വേക്കുന്നു അതിന് ആദ്യം ചേയ്യണ്ടത് എന്താണ് അങ്ങയുടെ വിലയേറിയ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്
ONNUM AVASHYAMILLA,NALLA MUHOORTHATHIL AARAMBHIKKUKA.
നമസ്കാരം സാറിൻറെ ഫോൺ നമ്പർ ഞാൻ പുതിയൊരു വീട് വെക്കാൻ ആലോചിക്കുന്നുണ്ട് സാർ വാസ്തു നോക്കി ഒരു പ്ലാൻ ചെയ്തു തരാൻ ഞാൻ എന്താ ചെയ്യണം
9447561233
Sir എന്റെ വീടിന്റെ north west cut ആയിട്ട് ആ cut ആയ ഭാഗത്താണ് സെപ്റ്റിക് tank കുഴി. ആ ഭാഗത്തു ഷീറ്റിട്ട് വീട്ടിൽ ചേർത്താൽ ദോഷമാണോ
not good
Sir ,കിഴക്ക് ദർശനമുള്ള വീടിന്റെ പ്രധാനവാതിൽ തെക്കുപടിഞ്ഞാറു വന്നാൽ ദോഷമുണ്ടോ .
athengineyaanu sambhavikkuka?
കിഴക്ക് വഴി ആണോ ഉദ്ദേശിച്ചത്?
വാസ്തുവിൽ ഗൃഹത്തിന് ചുരുങ്ങിയത് എത്ര മീറ്റർ വീതി വേണം നീളത്തിലുള്ള വസ്തുവാണ്
അത് ആവശ്യവും ,ധനസ്ഥിതിയെയും ആശ്രയിച്ചിരിക്കും,
Sir
എന്റെ പുതുതായി പണിയുന്ന വീടിന്റെ മാസ്റ്റർ ബെഡ്റൂം വടക്കു കിഴക്ക് ആണ്. എന്തെങ്കിലും ദോഷമുണ്ടോ?
nallathalla
Sir
സർ ,ഈ ശാനുകോണിൽ Staircase വന്നാൽ ദോഷമുണ്ടോ . Pls reply Sir
സാമ്പത്തികമായി അത്ര നല്ലതല്ല.
നമസ്ക്കാരം സർ' 700. അടിക്കും 800നും ഇടയിലുള്ള ഒരു കണക്ക് തരാമോ പഞ്ചായത്തിൻ്റെ ധനസഹായത്തോടെയുള്ള വീടാണ് ദയവായി ഒരുകണക്ക് തരണം
kanakku ingineyalla idunnathu.
സാർ എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് എന്താണ് സാറിന്റെ മൊബൈൽ നമ്പർ തരുമോ.....
9447561233
സാർ എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് സാറിന്റെ മൊബൈൽ നമ്പർ തരുമോ.....
9447561233
Sir phone number tharavo
9447561233
കന്നി ദോഷം ആണല്ലോ സാറേ വഴി വന്ന് കയറുന്നത് കന്നിക് നേരെ യാണോ..അഗ്നി കോണിൽ കുളവും ഉണ്ടല്ലോ...എനിക്ക് തെറ്റിയത് ആണെങ്കിൽ ഷെമികണം
agnikonil kulamundu, vazhi kanniyil alla, palikkavunnathellaam palikkukayaanu vendathu, prakruthiparamaya khatana ellaam sariyakkiyedukkuvaan kazhiyanamennilla.